"എന്റമ്മോ..ഉയിര്‌പോകാഞ്ഞത് ഭാഗ്യം"വീട്ടിൽ നിന്ന് കൂടോത്രം കുഴിച്ചെടുത്ത് K Sudhakaran | Black Magic

  Рет қаралды 209,809

News18 Kerala

News18 Kerala

6 күн бұрын

Black Magic Against K Sudhakaran : KPCC President K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം. കെപിസിസി അധ്യക്ഷൻ്റെ Kannurലെ വസതിയിൽ നിന്ന് കണ്ടെടുത്തത് നിരവധി അവശിഷ്ടങ്ങൾ. Police സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. അവശിഷ്ടങ്ങൾ പുറത്തെടുത്തത് പാർലമെന്റ് അംഗമായ Rajmohan Unnithanന്റെ സാന്നിദ്ധ്യത്തിലാണ്. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് . കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ന്യൂസ് 18 പുറത്ത് വിടുന്നു.
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 1 000
@sureshsreedharan7871
@sureshsreedharan7871 3 күн бұрын
കൂടാത്രം ഏറ്റത് CPM നാണ്
@Snowdrops314
@Snowdrops314 3 күн бұрын
സത്യം... 👌🏻😂
@Pkkannur
@Pkkannur 3 күн бұрын
😂😂😂😂😂
@rejul4923
@rejul4923 3 күн бұрын
😂😂
@shijinarameshan3445
@shijinarameshan3445 3 күн бұрын
😂😂😂😂😂
@CJ-ud8nf
@CJ-ud8nf 3 күн бұрын
Mandrek 😂😂
@Jose-e6m
@Jose-e6m 3 күн бұрын
ഒരു കൂട മൂത്രവും സുധാകരനെ ഏശില്ല. അതാണ് സുധാകരൻ... ധീരനായ നേതാവ്. തോൽപ്പിക്കാൻ കഴിയാത്തതിന് തൂറി തോൽപ്പിക്കാനുള്ള ശ്രമം...
@safarshihab7441
@safarshihab7441 3 күн бұрын
അപ്പോ ഇതു കൊണ്ടായിരിക്കും സുദകരൻ പെട്ടെന്ന് ആരോഗ്യം പോയി ക്ഷീണിതൻ ആയത് അല്ലെ
@user-ue2yr7wc3n
@user-ue2yr7wc3n 3 күн бұрын
തോൽപ്പിക്കാൻ കഴിയാത്തവനെ തോൽപ്പിക്കാൻ വേണ്ടി അല്ലെ ഇങ്ങനത്തെ കോപ്രായം ചെയ്യുന്നത് 😢
@naadan751
@naadan751 3 күн бұрын
​@@user-ue2yr7wc3nകള്ളൻ കപ്പലിൽ തന്നെയല്ലേ?
@mii254
@mii254 3 күн бұрын
​@@safarshihab7441😅😅
@user-ue2yr7wc3n
@user-ue2yr7wc3n 3 күн бұрын
@@naadan751 അതെ അതെ എല്ലാം കണ്ടും കേട്ടും ഇരിപ്പുണ്ട് 🤣😅 ഒന്നും അറിയാത്ത പോലെ ഇരിക്കാം 😇🤣🤣
@nasarcvmunderi9213
@nasarcvmunderi9213 3 күн бұрын
60 വർഷത്തോളമായി രാഷ്ട്രീയമായി സുധാകരനെ തളർത്താൻ നോക്കി എന്നിട്ടോ എല്ലാം പരാചയം തകർക്കാൻ നോക്കിയവർ തന്നെ ഇന്ന് സ്വയം തകരുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത് അതും കണ്ണൂരിന്റേ മണ്ണിൽ വെച്ച് തന്നെ എന്നിട്ടും കണ്ണൂരിലെ ജനങ്ങൾ സുധാകരനെ ചരിത്ര ഭൂരിപക്ഷം നൽകി ആദരിക്കുന്ന കാഴ്ചയാണ് കണ്ടത് സുധാകരന് ഒരു ചുക്കും സംഭവിക്കില്ല ജന ഹ്രദയങ്ങളിലാണ് K S ന്റെ സ്ഥാനം ❤❤❤❤❤❤
@rajan3338
@rajan3338 Күн бұрын
❤❤
@user-sz9cl2ii7y
@user-sz9cl2ii7y 3 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിക്കുമ്പോ അഞ്ചാം നൂറ്റാണ്ടിലെ കൂടോത്രം അരങ്ങ് തകർക്കുന്നു..
@dhiyaramesh-el3bd
@dhiyaramesh-el3bd 3 күн бұрын
Athu cheyyunnath Congress aaanu changaayi
@nasarcvmunderi9213
@nasarcvmunderi9213 3 күн бұрын
കമ്മ്യൂണിസവും ബാക്കോട്ടേക്കാണല്ലോ പോക്ക് 😂😂
@rajeevraajeev5369
@rajeevraajeev5369 3 күн бұрын
കോൺഗ്രസ്‌ കാർ ചെയ്തതാ മര മണ്ട 😜😜😜
@surendranillath2743
@surendranillath2743 Күн бұрын
Ll ll ll ​@@dhiyaramesh-el3bd
@kurianjoseph6402
@kurianjoseph6402 Күн бұрын
Jinnanu ​@@dhiyaramesh-el3bd
@sindhusin9217
@sindhusin9217 3 күн бұрын
കേരളം എങ്ങോ ട്ടാണ് പോകുന്നത് അന്ധവിശ്ാസത്തിന്റ. കൂടാരമായി മരുന്നു കേരളം കഷ്‌ടം സാക്ഷരത കേരളം
@abidsanufa6704
@abidsanufa6704 3 күн бұрын
കേരളത്തിലുള്ള കുറച്ച് ആളുകൾ ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ അത് ബാക്കിയുള്ള മലയാളികൾ മൊത്തംഏറ്റെടുക്കണോ ആദ്യം താൻ മലയാളം എഴുതി പഠിക്കു എന്നിട്ട് മൊത്തം മലയാളികളെ കുറ്റം പറയാം
@rejul4923
@rejul4923 3 күн бұрын
അസംസ്കാരിക നായകരും ഭരക്കാരും ഉള്ളിടത്ത് വേറെന്ത് വേണം ?
@shareeftharayil4245
@shareeftharayil4245 3 күн бұрын
കൂടോത്രം അന്തം വിശ്വസം ഒന്നും അല്ല പ്രപഞ്ചത്തിൽ മനുഷ്യ നേ ത്ര ങ്ങൾക്ക് കാണാൻ കഴിയാത്ത ജീവികൾ ഉണ്ട് അവരുടെ സഹായം മനുഷ്യ ൻ നേട് ന്നത് ആണ് കൂടുത്രം ഈ ജീവികളെ വിളിക്കുന്നു പേര് ആണ് പിശാച്. ഷെകുത്താൻ. ജിന്ന് എന്നീ പേരുകൾ വിളിക്കുന്നത് എല്ലാം മത ഗ്രന്തങ്ങളും ഇത് ശരി വായ് ക്കുന്നത് ആണ്
@sf466
@sf466 3 күн бұрын
Mathagrandhangal enthu scientific evidence?...​@@shareeftharayil4245
@sukhenduswaminathan4492
@sukhenduswaminathan4492 3 күн бұрын
ചൈയ്തത് കമ്മൃൂണിസ്റ്റ്കാർ ആണെങ്കിൽ കൊള്ളാം. സാധാരണ അവർ ശാസ്८തത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ ഇപ്പോഴത്തെ കമ്മൃൂണിസ്റ്റ്കാർ പെൺവാണിഭ० തൊട്ട് എല്ലാ വൃത്തികേടു० ചൈയ്യു० എന്നതിൻെറ തെളിവാണിത് 😂😅😅
@muraleedharani4590
@muraleedharani4590 3 күн бұрын
കേരളത്തിൽ പുതിയ തൊഴിൽ മേഖല തുറന്നു കിട്ടി.
@Anilkumar-tx1sj
@Anilkumar-tx1sj 3 күн бұрын
കൂടോത്രത്തിന് കേസെടുക്കാൻ വകുപ്പില്ല ...പിള്ളേച്ചാ..😂
@Anandhu-arts
@Anandhu-arts 3 күн бұрын
നമുക്ക് തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചാലോ. എന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാതായോ. 🤣🤣🤣🤣🤣
@kochumon1756
@kochumon1756 3 күн бұрын
നരബലിയും കൂടോത്രം നടക്കുന്ന നശിച്ച നാട്
@manu02109able
@manu02109able 3 күн бұрын
@kochumon1756 ശരിയായ എത്ര പശുവിനെ ആടിനെയും പോത്തിനെയും ആണ് ഈ പെരുന്നാളിന് അറുത്തത് ബലിയായിട്ട്😢
@_opinion_4956
@_opinion_4956 3 күн бұрын
​@@manu02109ableകേരളത്തിൽ 99.9% ആളുകളും mamsam കഴിക്കുന്ന ആളുകൾ ആണ്‌ sanghi കുട്ട... Ath കൊണ്ട്‌ നിന്റെ ee adav nadakkilla
@Zarah3300
@Zarah3300 3 күн бұрын
​@@manu02109able Sathyam. Mrigabali ettavum kooduthal nadathinnath avaralle. Athum ellaa varshavum. Porathathinu oru kalline vanangan cash um mudaki vimanathil pokuvem cheyyum😂😂😂
@rajan3338
@rajan3338 Күн бұрын
❤❤❤
@nehakarthika4254
@nehakarthika4254 3 күн бұрын
അയ്യേ ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടോ 🤔
@nandakumarannair216
@nandakumarannair216 3 күн бұрын
കറക്റ്റ്
@ForGood-lq5ci
@ForGood-lq5ci 3 күн бұрын
സത്യമാണ്. എന്റെ വീട്ടീന്ന് പണ്ട് കണ്ടെത്തി. ഇപ്പൊൾ ഞങ്ങൾ അനുഭവിച്ചു മടുത്തിട്ടാ
@SobhaP-md4mi
@SobhaP-md4mi 3 күн бұрын
ഇപ്പൊ എന്താ ഇപ്പഴും നടന്നൂടെ.
@ArshuJasi
@ArshuJasi 2 күн бұрын
എടുത്ത തേളിവ് സഹിതം വീഡിയോ കണ്ടില്ലേ
@padmakshiraman9429
@padmakshiraman9429 Күн бұрын
അനുഭവം ഗുരു,
@ajscrnr
@ajscrnr 3 күн бұрын
കേരളം എന്ത് മാറ്റം ആണ് മാറിയിരിക്കുന്നത്,,,😂😂,പടിയടച്ച് പിണ്ഡം വച്ച ദുരാചാരങ്ങൾ ഒക്കെ trending ആയിട്ട് തിരിച്ച് വരുന്നുണ്ട്..
@santhigopan9596
@santhigopan9596 3 күн бұрын
ഇത് കണ്ടപ്പൊൾ കുറച്ച് വർഷൾ മുന്മ്പ് ഞാൻ താമസിച്ച് രിന്ന വീടിൻ്റെ ഉടമയുടെ അമ്മ ഒരു ശല്യക്കാരിയായിരുന്നു അവരെ അവിടന്ന് ഓടിക്കാൻ അവരുടെ മകൾ പറഞ്ഞു ഇലയിൽ ഒരു മുട്ടത്തോടു കുറച്ച് പൂവ് കുങ്കുമം ഇതെല്ലാം അമ്മച്ചിയുടെ മുറിയുടെ നടയിൽ വയ്ക്കാൻ പറഞ്ഞു. പിന്നെ അമ്മച്ച് ആ പരിസരത്ത് വരില്ലാന്ന് പറഞ്ഞു ഞാൻ അത് പോലെ ചെയ്തു😂 പിന്നെ ഞാൻ മാറുന്നത് വരെ അമ്മച്ചി അവിടെ വന്നിട്ടില്ല😂 ഇപ്പൊഴും പറഞ്ഞ് ചിരിക്കാറുണ്ട്😂😂😂
@ajscrnr
@ajscrnr 3 күн бұрын
@@santhigopan9596 😁
@007Sanoop
@007Sanoop 3 күн бұрын
Ellam commikalaalum um commikalude naattilum. Marapanikaran thanne nirmicha melkoorayil chithaline azhichu vidunna political game.. Nettam so called anthaviswasangalude poralikalku.. Ippo party down aanu, appo ingane okke game kalichaale keralathinte yukthi bodhathinte rakshakan enna title party ku nilanirthaan kazhiyuka ullu...
@rajan3338
@rajan3338 Күн бұрын
❤❤❤🎉🎉
@ragamsatheesh1824
@ragamsatheesh1824 3 күн бұрын
എറണാകുളം കേന്ദ്രമായി ഒരുപാട് വൃക്തി കൾ സാത്താൻ സഭയുമായി ചേർന്നും മന്ത്രവാദികളുമായി ചേർന്നു കൂടോത്റം ആഭിചാരം ചെയ്യുന്നുണ്ട്. പ്രധാനമായും രാഷ്ട്രീയ ക്കാർക്കും പ്രമുഖ ബിസിനസ്കാർക്കുംഎതിരെയാണ് ശത്രു ക്കൾ ഇവരെ നശിപ്പിക്കാൻ ഇങ്ങനെ യുള്ള വരെ സമീപിച്ചു ചെയ്യുന്നത്. ഇത് കണ്ടെത്തി നിർവീരൃം ആക്കി പ്രാർഥിച്ചില്ല എങ്കിൽ അപകടമരണം.രോഗം.സാമ്പത്തിക തകർച്ച .പരാജയം ഇതൊക്കെ സംഭവിക്കും.
@Men-fl3hl
@Men-fl3hl 3 күн бұрын
അന്ധ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ വാർത്ത പ്രണയിക്കുന്നത് മോശമാണ് 🎉
@prajeethakuriakose6127
@prajeethakuriakose6127 3 күн бұрын
😂😂 ലെ ചെന്നിത്തല ഞാനല്ലാട്ടോ..😂😂
@user-ue2yr7wc3n
@user-ue2yr7wc3n 3 күн бұрын
താങ്കൾക് വിശ്വാസം അനുഭവം തകർച്ച ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയുനില്ല എങ്കിൽ താങ്കൾ കാരണം തിരക്കി പോകും ഇല്ലേ പോകത്തില്ല അപ്പോൾ താങ്കളുടെ അനുഭതിൽ വന്നടില്ല അപ്പോൾ ഒരുൾക്കു വിശ്വസംവും മറ്റൊരാൾക്ക് അന്തവിശ്വാസവും ആയി മാറും ​@@Men-fl3hl
@manannpachayilnedumangad9197
@manannpachayilnedumangad9197 3 күн бұрын
Satyam panikittum
@bijoypillai8696
@bijoypillai8696 3 күн бұрын
തൃശൂർ പെരിങ്ങോട്ട് കര... ഇതിൻ്റെ കേന്ദ്രമാണ്.. വല്യ ആളുകൾ അവിടെയാണ് പോകുന്നത്
@vishalkannankk3679
@vishalkannankk3679 3 күн бұрын
ജനങ്ങളിൽ അന്തവിശ്വാസം ഉണ്ടാക്കുന്ന വാർത്തകൾ സംപ്രേക്ഷണം ചെയ്യരുത്
@highaf0
@highaf0 3 күн бұрын
ഇതൊക്കെ ഉള്ളതാണ് ബ്രോ,1000 കണക്കിന് വർഷങ്ങൾ ayit നടക്കുന്ന ആണ് അതൊക്കെ ഇല്ല എന്ന് പറയാൻ സിംപിൾ ആണ്
@user-ue2yr7wc3n
@user-ue2yr7wc3n 3 күн бұрын
പുള്ളിയുടെ വീട്ടിൽ നിന്നും കണ്ടു എടുത്തത് കൊണ്ട് അല്ലെ വാർത്ത ആക്കിയത് ഇല്ലേ വാർത്ത ആക്കണ്ട കാര്യം ഇല്ലല്ലോ സുഹൃത്തേ 😄
@believer44
@believer44 3 күн бұрын
Ethokke cheyyaan ariyunavar cheythal elkum, antha viswasam okke swayam anubavathil varunavare maatram
@nazeerahmed9389
@nazeerahmed9389 3 күн бұрын
Bro...ഇതോന്നും അംതവിശ്വസം അല്ല കേട്ടോ.. ഉള്ളത് ആണ് പക്ഷേ അത് ചേയ്യാന് പാടില്ല തേട്ടാന്.... ഗുണവും ദോഷവും വരുതുന്നത് ദൈവം തന്നെ യാ....പക്ഷേ ഇങ്ങനെ ഒക്കെ ചേയ്യാന് സാധിക്കും... അത് നശിപ്പിക്കാനും സാധിക്കും.....
@_Mxnhxj_
@_Mxnhxj_ 3 күн бұрын
Yes 👍🏻 ith anthaviswasam aan .entho sadhanam kuzhichittu enn vechal enganeya oralude aarogyatge badhikkunne.oru bandhavumilla
@Pfjcug
@Pfjcug 3 күн бұрын
കോൺഗ്രസ്സിൽ കൂടോത്രവും ആഭിജാര്യവും സജീവം,സ്വയം തകരുന്ന കോൺഗ്രസ്സിലെ കേരള ഘടകം
@Homei_skills1033
@Homei_skills1033 3 күн бұрын
നന്മ ചെയ്യുന്നവർക്ക് ഒരു കൂടോത്രവും ഏൽക്കില്ല.
@SanalKumar-zj4lo
@SanalKumar-zj4lo 3 күн бұрын
ഇനി ഈ media കാരാണോ.... വാർത്തയ്ക്കു വേണ്ടി കുഴിച്ചിട്ടത്?
@dasknair
@dasknair 2 күн бұрын
​@@SanalKumar-zj4loഇത് ഞായം... പിള്ളേച്ചാ...
@samedamon3492
@samedamon3492 3 күн бұрын
സുധാകരൻ ഒരു സംഭവം തന്നെ ശത്രുവിനെ വകവരുത്താനുള്ള കഴിവ് അപാരം തന്നെ ❤
@madhusoodananunniyattil9421
@madhusoodananunniyattil9421 3 күн бұрын
To be very careful ; people may implant bombs also
@rajan3338
@rajan3338 Күн бұрын
❤❤❤❤❤
@ibrahimmarkkeshery5635
@ibrahimmarkkeshery5635 3 күн бұрын
ചിരിവരുന്നുകേരളമേ..
@santhimk866
@santhimk866 Күн бұрын
എന്തൊക്കെ പ്രശ്നം ഉണ്ടങ്കിലും സുധാകരൻ സാർ മറ്റുള്ളവരെ അപേക്ഷിച്ചു ഫൈൻ ആണ്
@maryjosepht4388
@maryjosepht4388 3 күн бұрын
കൂടാത്രoഅതു വെച്ച വ നുതന്നെ തിരിച്ചു കിട്ടും.😅😅😅
@ayyappanpc8006
@ayyappanpc8006 3 күн бұрын
🌹🌹🌹🇮🇳🇮🇳🌹🌹🌹
@writtenright
@writtenright 3 күн бұрын
ആത്മീയാചാര്യന്‍ കുഴിച്ചെടുത്തതിന്‍റെ തലേ ദിവസം കുഴിച്ചിട്ടിട്ടുമുണ്ടാകും😂
@SasidharanPp-sq7sy
@SasidharanPp-sq7sy 3 күн бұрын
ഇതു ഉണ്ണിത്താന്റെ കളിയാണോ?
@SasidharanPp-sq7sy
@SasidharanPp-sq7sy 3 күн бұрын
അന്ധവിശ്വാസിയായ S. K ആണോ ഭാവിമുഖ്യമന്ത്രി.
@balakrishnannairvn2324
@balakrishnannairvn2324 3 күн бұрын
😍😆😄😁. സാധ്യതയുണ്ട്.
@vmvm819
@vmvm819 3 күн бұрын
ഈ പോങ്ങന്മാരേ വിശ്വസിക്കാൻ കൊള്ളില്ല ഇവന്മാർ പരസ്പരം കൂടോത്രം ചെയ്യുന്നുണ്ടാകും മുട്ടയിൽ അറബിയിൽ ആണ് എഴുതിയത് എങ്കിൽ ലീഗിന്റെ പങ്കും സംശയിക്കാം ചുട്ട കോഴീനെ പറപ്പിക്കുന്ന മൈലാഞ്ചി ഇട്ട ഊച്ചാൻ താടിക്കാരും ഉണ്ടാകും എന്തായാലും സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ കേരളം ഒരു ഭ്രാന്താലയം തന്നെ ചിരിക്കണോ 😅 കരയണോ 😢
@haneefavtr2719
@haneefavtr2719 3 күн бұрын
😂😂
@aram7117
@aram7117 3 күн бұрын
കൂടോത്രങ്ങൾ KS നെ തകർത്തില്ല.... 💪🙏🌹🤼‍♀️🤼‍♀️😂😂😂
@rajan3338
@rajan3338 Күн бұрын
❤❤❤❤❤
@manoharanelavumkudiyil7281
@manoharanelavumkudiyil7281 3 күн бұрын
ഇനി തകിട് സുധാകരൻ എന്ന നാമധേയത്തിൽ അറിയപ്പെടും
@MaheshKumar-cv3le
@MaheshKumar-cv3le 3 күн бұрын
കൂടോത്ര സുധാകരൻ എന്നും അറിയപ്പെടും.
@AnnuHassan-dz3dj
@AnnuHassan-dz3dj 3 күн бұрын
ആരെയും സംശയിക്കേണ്ട ആ അജാര്യനെ തന്നെ സംശയിച്ചാൽ മതി സുധാകരനെവച്ച് കുറച്ച് പൈസ ndakkaa എന്ന് വിജരിച്ച് കാണും 😂😂
@sumanair9317
@sumanair9317 3 күн бұрын
😂
@karuthan
@karuthan 3 күн бұрын
Exactly
@badpeople59
@badpeople59 2 күн бұрын
അത് സിനിമ യിൽ ജീവിതത്തിൽ അടി കിട്ടും
@proudtobeanindian84
@proudtobeanindian84 Күн бұрын
👍👍👍👌
@rajan3338
@rajan3338 Күн бұрын
👺👺👺👺👺
@madathilmadhu3374
@madathilmadhu3374 3 күн бұрын
നിങ്ങൾ ഇതുചെയ്തവരുടെ വിവരങ്ങൾ അന്നെഷിച്ചു പോകണ്ട. നിങ്ങൾക്കെതിരെയും കൂടോത്രം ചെയ്യും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jayarajm7851
@jayarajm7851 3 күн бұрын
ഉണ്ണിത്താൻ തന്നെ ആയിരിക്കും....
@user-xb5pq
@user-xb5pq 3 күн бұрын
😂😂😂😂
@4thepeople929
@4thepeople929 3 күн бұрын
😂😂
@renukacc1159
@renukacc1159 3 күн бұрын
അതിന് സാധ്യതയുണ്ട്
@masas916
@masas916 3 күн бұрын
എന്തായാലും അത് കണ്ടുപിടിച്ച ആളെ സമ്മതിക്കണം.
@rajan3338
@rajan3338 Күн бұрын
YES!❤❤❤❤❤
@nidhinsalas7684
@nidhinsalas7684 14 сағат бұрын
സത്യം
@edakkara2010
@edakkara2010 3 күн бұрын
ഉണ്ണിത്താൻ 😂😂.. കൂടോത്രത്തിന്റെ ഒന്നാം തരം അടിമ.
@user-zw4id6xe9y
@user-zw4id6xe9y Күн бұрын
സുധാകരൻ സർ പേടിക്കണ്ട ഏതവൻ ചെയ്ത്വച്ചാലും അവന്റെ തല തന്നെ പൊട്ടി പിളരും ഈശ്വരൻ ഉണ്ടങ്കിൽ അതു തന്നെ സംഭവിക്കും
@Snowdrops314
@Snowdrops314 3 күн бұрын
കള്ളൻ കപ്പലിൽ തന്നെ ആകാനാണ് സാധ്യത. മിക്കവാറും ആ ആചാര്യൻ തന്നെ...😂😂😂
@rajan3338
@rajan3338 Күн бұрын
👺👺👺👺👺👺👺👺
@spv11883
@spv11883 3 күн бұрын
2024ഇലും കോഴിത്തലയും ആട്ടിൻ കാട്ടവും 🙄🙄
@Swntham
@Swntham 3 күн бұрын
കോഴിത്തലയ്ക്ക് കോഴിത്തല തന്നെ വേണ്ടേ? 3D പ്രിൻറഡ് സാധനങ്ങൾ ഒന്നും പോരല്ലോ.
@ajaykrishnan1108
@ajaykrishnan1108 Күн бұрын
2024 ന് ശേഷം കോഴികൾക്കൊന്നും തല ഉണ്ടാവില്ലേ, ആടിനൊന്നും ആട്ടിൻകാട്ടം ഉണ്ടാവില്ലേ
@faisalkt4530
@faisalkt4530 3 күн бұрын
'നേരറിയാൻ CBI' വരണം 😂
@ejniclavose1897
@ejniclavose1897 3 күн бұрын
Sheeeeeeet Njan undu Vecha avane pokkum
@AZAD-rw2ho
@AZAD-rw2ho 3 күн бұрын
സ്വന്തം പാർട്ടിക്കാർ തന്നെ😅😅😅😅😅😅😅
@sanjaiv8127
@sanjaiv8127 3 күн бұрын
Yes
@abdulrasakputhanveetil7237
@abdulrasakputhanveetil7237 3 күн бұрын
Vd സതീശനോട് ചോദിച്ചാൽ എല്ലാം തെളിയും
@GNN64
@GNN64 3 күн бұрын
CONGRESS SPL.....LAST TIME DK SHIVAKUMAR 😂
@antonyf2023
@antonyf2023 3 күн бұрын
Its absurd
@user-uo1qe9vw2k
@user-uo1qe9vw2k 3 күн бұрын
ഇനി ചിരിക്കാൻ വയ്യ 🙏😄
@Saasokan
@Saasokan 3 күн бұрын
ആചാര്യനെ പിടിച്ചു ഒന്ന് കുടഞ്ഞാൽ satyam👍🏻വെളിയിൽ varum😜
@resoundmedia-on5he
@resoundmedia-on5he 3 күн бұрын
ഇതിന്റെ പിന്നണിയിൽ ഒരു നിഗൂഢതയുണ്ട്!.സുധാകരന്റെ പണിതന്നെയാകുമോ.?ഏതായാലും അന്വേഷിച്ചു കണ്ടെത്തണം.
@susanpalathra7646
@susanpalathra7646 3 күн бұрын
ആ ആചാര്യൻ്റെ പേരു കൂടി പറയൂ.
@Amalgz6gl
@Amalgz6gl 3 күн бұрын
ആചാര്യ പുത്രൻ അശ്വത്ഥാമാ....😂😂😂
@johnsonks5456
@johnsonks5456 3 күн бұрын
ഏറ്റവും വലിയ രക്ഷസിനെ വീഴ്ത്താൻ കൂടോത്രമോ?
@manojayyappan3025
@manojayyappan3025 3 күн бұрын
ഇന്നത്തെ അന്തിചർച്ചക്ക്‌ വകയായി മാപ്രകൾക്ക്‌
@Hhhhjujuu
@Hhhhjujuu 3 күн бұрын
😂
@jaleeljale5138
@jaleeljale5138 3 күн бұрын
ഉണ്ടാവൂല സിപിഎം അല്ല ല്ലോ
@udayakumar5154
@udayakumar5154 3 күн бұрын
കൂടെ നടക്കുന്നവന്മാരെ ശ്രദ്ധിക്കണം .
@sreeharivs9252
@sreeharivs9252 3 күн бұрын
12000 സ്വകയർ ഫീറ്റ് വീട്ടിൽ കൂടോത്രംഏൽക്കാറില്ല ''
@user-ch1zm1ii8y
@user-ch1zm1ii8y 3 күн бұрын
എന്നാപ്പിന്നെ ഒന്നും നോക്കാനില്ല ഇതിന്റെ പിന്നിൽ ഉണ്ണിത്താൻ ആയിരിക്കും....
@syamkishore9202
@syamkishore9202 3 күн бұрын
എപ്പോഴും close up പുഞ്ചിരി ഉള്ള "പക്ഷ" നേതാവ് അയാൾ ആയിരിയ്ക്കും.. 😎കള്ളൻ അവനെ ചെയ്യൂ..
@thomaskuttyps4978
@thomaskuttyps4978 3 күн бұрын
പിണറായിക്കും മകൾക്കും കൂടോത്രം ഏൽക്കില്ല. പ്രത്യേക ആക്ഷൻ കാണിച്ച് രക്ഷപെടും😅
@user-dp3nq4ho5r
@user-dp3nq4ho5r 3 күн бұрын
അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം നിർമിക്കാൻ പറ്റും. കേരളം ദാസാ😢😢😢😢
@Swntham
@Swntham 3 күн бұрын
അതൊക്കെ കുഴിച്ചിടാൻ, കുഴിച്ചെടുക്കുന്ന ആളുടെ ഏജൻ്റുമാർ തന്നെ ഉണ്ടാവും.
@MTAkottayil.
@MTAkottayil. 3 күн бұрын
അടവ് ഫലിച്ചില്ലേൽ മുട്ടടവ് അതാണ്‌ സിപിഎം ലൈൻ 😅😅😅
@BUZZZZYBEE
@BUZZZZYBEE 3 күн бұрын
Security ,personal staff and supporters all should be monitored
@jkv4265
@jkv4265 3 күн бұрын
എല്ലാവിധ കൂടോത്രത്തിനും സമീപിക്കുക, ജാഞാനതപസ്വി പോത്തൻകോട്.
@ershadkk2311
@ershadkk2311 3 күн бұрын
Ks 💪🏻💪🏻💪🏻💪🏻💪🏻കണ്ണൂർ പുലി
@viswanadhanmunambam9099
@viswanadhanmunambam9099 Күн бұрын
രാജ്യത്തിൻ്റെ കഷ്ടകാലം
@BipinRaj-iu5sf
@BipinRaj-iu5sf 3 күн бұрын
പ്രബുദ്ധ കേരളം അടുത്ത കാലെത്തെങ്ങും മാറാൻ പോകുന്നില്ല..ഇതൊക്ക യല്ലേ പരിപാടി
@sahadevan2594
@sahadevan2594 3 күн бұрын
.. ഇനി ആചര്യനെങ്ങാനും... 🤨🤨
@user-ub3wb3jl8n
@user-ub3wb3jl8n 3 күн бұрын
ANCHOR ക്ക് ഒരു വെ ക്തിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ എന്ത് അധികാരം, താങ്ക്കൾ നിരീശ്യാ ര വാദിയാണ ങ്ക്കിൽ അത് താങ്ക്കളുടെ അവകാശം, Reporter ക്ക് വിവരം ഉണ്ട്,മറ്റുള്ളവരു ടെ വിശ്വാസത്തെ മാനി ക്കാൻ അറി യാം
@Ramb89
@Ramb89 3 күн бұрын
Koodothram daibam aano😮
@shadowspeaks.6652
@shadowspeaks.6652 3 күн бұрын
ഇത്തരം നീച പ്രവർത്തിക്കാൻ വിശ്വാസത്തിൻ്റെ ഭാഗം ആണ് എന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ
@csnarayanan6032
@csnarayanan6032 3 күн бұрын
പുതിയ നിയമസംഹിതയിൽ കൂടോത്രത്തിന് കേസെടുക്കാൻ പറ്റുമോ? പഴയ നിയമത്തിൽ ഇല്ലായിരുന്നു...
@jaleel788
@jaleel788 3 күн бұрын
അന്യന്റെ കന്നിമൂല അനുവാദമില്ലാതെ കുഴിച്ചതിന് കേസ് എടുക്കാമല്ലോ
@Ismail.Valiyakath.
@Ismail.Valiyakath. 3 күн бұрын
Surendranji Etharam Vidyakal Kalakki Kudicha Bhishagwaranan! Bhole Baba ye Kandal Jeevan Rakshapedutham!
@listenersoul907
@listenersoul907 3 күн бұрын
KPCC പ്രസിഡൻ്റിന് കൂടോത്രം പേടി. നെഹ്റു അറിയണ്ട. വിഷമിക്കും
@amuchaiiamuchaii1548
@amuchaiiamuchaii1548 3 күн бұрын
എനിക്ക് മുഖ്യമന്ത്രി ആകണം അതിന് എന്തെങ്കിലും കൂടോത്രം ആർകെങ്കിലും ചെയ്യാൻ പറ്റുമോ
@padmakshiraman9429
@padmakshiraman9429 Күн бұрын
ഉളുപ്പ് ഉണ്ടോ????
@amuchaiiamuchaii1548
@amuchaiiamuchaii1548 Күн бұрын
@@padmakshiraman9429 നല്ല തണുപ്പുണ്ട്...
@asvijayakumar3700
@asvijayakumar3700 3 күн бұрын
ഇത്തരം വിവരക്കേടുകൾ വിളമ്പാൻ വിവരദോഷികൾക്കേ കഴിയൂ.😊
@truthseeker4813
@truthseeker4813 3 күн бұрын
അന്ധവിശ്വാസങ്ങൾ വളർത്തി മനുഷൃരെ മാനസികമായി തളർത്താനുളള ഒരു പരിപാടി !!😅
@Meenus511
@Meenus511 Күн бұрын
കേരള പോലിസ് നോക്കിയിട്ട് തെളിയാത്ത എല്ല കേസുകളും ഇനി ഈ ആചാര്യനെ ഏൽപ്പിക്കണം.. അഭ്യന്തരം ഉണ്ണിത്താന് നൽകണം
@sanjithalex1384
@sanjithalex1384 3 күн бұрын
ഭാര്യ കൊണ്ടു വെച്ചതാണോ എന്നു ചോദികുക
@nivedhmd3877
@nivedhmd3877 3 күн бұрын
🤣🤣🤣 ചിരിപ്പിച്ചു കൊല്ലും. ഇതിനൊക്കെ എന്ത് പ്രാധാന്യം
@nilavepoonilave162
@nilavepoonilave162 3 күн бұрын
ചിരികണ്ട ഇതൊക്കെ ഉള്ളതാണ്😮
@GeethaMk-dp9cl
@GeethaMk-dp9cl 9 сағат бұрын
തകൃതിയായി ഇതിനു പിന്നാലെ അന്വഷണം തുടരാൻ സാധ്യതയുണ്ട്
@Sudhakar.kannadi
@Sudhakar.kannadi 3 күн бұрын
മാധ്യമത്തിന്റെ മനോധർമ്മം മറന്നോ ഇങ്ങനെ ഉള്ള വാർത്തകൾ ജനങ്ങളുടെ ഇടയിൽ അന്ധവിശ്വാസങ്ങളും കൂട്ടാനേ ഉപകരിക്കൂ ഇതൊന്നും ശരിയായ നടപടി അല്ല പ്രോൽസാഹനം നൽകരുത് പ്ലീസ്‌
@rstvssss
@rstvssss 3 күн бұрын
ആചര്യനെ ഒന്ന് കുടഞ്ഞാൽ കാര്യങ്ങൾ കിട്ടും 😂😂😂😂
@Amalgz6gl
@Amalgz6gl 3 күн бұрын
വൈകിപ്പോയോ ആചാര്യ പുത്രാ....😂😂😂
@Mandan898
@Mandan898 3 күн бұрын
അപ്പോ എന്നെ പോലെ കുറെ ആളുകൾ ഉണ്ടല്ലോ.ആശ്വാസം
@user-os8kg5th4c
@user-os8kg5th4c 3 күн бұрын
Must install CC Cameras all around the building.
@chinnu9249
@chinnu9249 3 күн бұрын
Ethu vecha chettakale veruthe vídaruthu 👍👍👍
@suseelkumar2244
@suseelkumar2244 3 күн бұрын
ഇതെല്ലാമാണ് കോൺഗ്രസ് സംസ്കാരം. കമ്മ്യൂണിസ്റ്റുനേതാക്കൾ മാതൃകയാക്കപ്പെടേണ്ടവർ തന്നെ.
@sam-wy1qt
@sam-wy1qt 3 күн бұрын
ആഹാ..ആരെയാണോവോ മാതൃകയാക്കേണ്ടത്..😂
@user-ye1xn8ev8p
@user-ye1xn8ev8p 3 күн бұрын
കമ്യൂണിസ്റ്റകളാണ് ഇപ്പോൾ വലിയ അ ന്ത വിശ്വാസികൾ...
@esnarayanan2499
@esnarayanan2499 Күн бұрын
ഓരോരുത്തരുടെയും ദേഹ പരിശോധന നദതിയൽ10കിലൊ ഏലസ്സും.... തകിടും....എല്ലാം കിട്ടും?????ചരടുകൾ. .....etc.....
@rajan3338
@rajan3338 Күн бұрын
👺🥶🥶👿🤑🤑😈🥵🥵🤢🎃👻👻👽😷😴😴😪🤧🤧👹☠️☠️💀💀🤥🤥🤥
@thomasjoseph5945
@thomasjoseph5945 3 күн бұрын
കൂടോത്രം കുഴിച്ചിട്ടത് VD സതീശൻ തന്നെ . സംശയമില്ല.
@rajagopalan320
@rajagopalan320 3 күн бұрын
😂
@ajscrnr
@ajscrnr 3 күн бұрын
കിളി പോയ അന്തം ആയിരിക്കും💪
@syamkishore9202
@syamkishore9202 3 күн бұрын
അവനെ ചെയ്യൂ.. കള്ളൻ ആണ് അവൻ
@Userkkk1879
@Userkkk1879 3 күн бұрын
നിൻറെ അപ്പൻ പിണു ആയിരിക്കും
@abdulgafoor5831
@abdulgafoor5831 3 күн бұрын
Kongrassukar tharam thazharuth ...😢samanamayath karnadakayilum...😂
@vijoyalex1228
@vijoyalex1228 3 күн бұрын
Help desk people are ready. New new method.life saving we know, life destroying method,new model.what all we are seeing.
@viewsandinfo1899
@viewsandinfo1899 3 күн бұрын
DK പറഞ്ഞത് ശരിയാകും.
@ajeeshu4813
@ajeeshu4813 3 күн бұрын
Cc camera ഇല്ലേ വീട്ടിൽ 😂
@suseelkumar2244
@suseelkumar2244 3 күн бұрын
ഈ കോൺഗ്രസ് നേതാക്കളാണോ നവകേരളത്തെ നയിക്കേണ്ടത് ? കഷ്ടം .
@sanjaiv8127
@sanjaiv8127 3 күн бұрын
No doubt it's congress thanne
@ppp-uc7gd
@ppp-uc7gd 3 күн бұрын
If the black magic is found out before the draft of the new Penal law is finalised, printed, enacted and come to power, black magic can also be incorporated as an offence punishable under law law. If Rahul Gardhi agrees, our new law can be amended to include black magic also an offence.
@gracytitus6081
@gracytitus6081 3 күн бұрын
ദൈവത്തിൽ വിശ്വസിക്കുക മാത്രമാണ് വേണ്ടത്, അല്ലാതെ ഈ ജെല്പനങ്ങളെ പേറി നടക്കലല്ല. ജീവിക്കുന്ന ദൈവം അതാണ് സത്യം അതു മാത്രമാണ് സത്യം.
@user-wg3yl6ri8b
@user-wg3yl6ri8b 3 күн бұрын
ഇത്ര പേടിതൊണ്ടൻ ആയല്ലൊ KPC C പ്രസിഡൻറ് കാല് കൊണ്ട് ഒരു തട്ട് കൊടു കൂ കൊങ്ങിയേ
@nizamudeenar1645
@nizamudeenar1645 3 күн бұрын
നാണമില്ലേ അയ്യേ 😢😅😅😅
@saralakrishnan5202
@saralakrishnan5202 20 сағат бұрын
വീട്ടുകാർ തന്നെ അങ്ങേർക്ക് വേണ്ടി ചെയ്തതാണെങ്കിലോ 😊സൂത്രന്മാർ ഇപ്പോൾ ധാരാളമുണ്ടല്ലോ.ഇഷ്ടമല്ലാത്തവരെ എല്ലാം സൂത്രത്തിൽ ഒതുക്കുന്നൊരാൾ എന്റെ അയലത്തുണ്ട്..എല്ലാവർക്കും പേടി. എന്താണോ ഇക്കാലത്തെയും ഇങ്ങനെ 😞
@user-bl4xq2ns6o
@user-bl4xq2ns6o 3 күн бұрын
Dayau cheythu aarude engilum andhaviswasangal nadinte pothubodhathil uraykan sahaykamya reetiyil varthakal cheyyaruth.andhaviswasam vilkunnavare aacharyan ennu vilikkaruth
@ksparvathyammal5473
@ksparvathyammal5473 3 күн бұрын
കേട്ടിട്ടു നാണമാവുന്നു
@abhy8845
@abhy8845 3 күн бұрын
Pinarayide vertilum onnu nokanam...... 😂 paavathinu ipo entho kashtakalam anu.. 😂😂😂😂 ellavarum veruthe kuttapeduthunu pavathine.... 😂😂😂😂😂😂😂😂😂
@mastermuhammed1000
@mastermuhammed1000 3 күн бұрын
ആത്മീയാചാരൃൻടെ പേര്പറയൂ എനിക്ക് ആവശൃമുൺട്
@HarisAbbas-ds2ll
@HarisAbbas-ds2ll 3 күн бұрын
സമൂഹത്തിനു മാതൃക ആകേണ്ടവർ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് കഷ്ടം ആണ്
@SureshKumar-cw2br
@SureshKumar-cw2br 3 күн бұрын
അന്തവിശാസം ആണെങ്കിലും കണ്ടത്തിയാൽ കണ്ടെത്തി എന്നുപറണ്ടേ
@Vhhnvsssxbjtvgsdmm
@Vhhnvsssxbjtvgsdmm 3 күн бұрын
ഇഷ ലാമിന്റെ കാര്യം ആണോ അന്ധവിശ്വാസം എന്ന് പറഞ്ഞത്??
@HarisAbbas-ds2ll
@HarisAbbas-ds2ll 3 күн бұрын
@@Vhhnvsssxbjtvgsdmm എന്റെ പേരും അഡ്രസ്സ് തരാം പറ്റുമെങ്കിൽ എനിക്കും ചെയ്‌തോ
@subinvp3056
@subinvp3056 3 күн бұрын
പിണറായി ആയിരിക്കും 😏😏
@user-mm8eo3pj1o
@user-mm8eo3pj1o 3 күн бұрын
Raj mohan unnithaan aanu ethokke cheyyunnathu,kasarkodu ninnu purathakkiya congress nethavu ethokke munbu velipeduthiyathaanu.
@subinvp3056
@subinvp3056 3 күн бұрын
@@user-mm8eo3pj1o അതും പിണറായിയുടെ തലയിലിടാം
@sahadevan2594
@sahadevan2594 3 күн бұрын
ഇനി തിരുവന്തപുരം AKG സെന്ററിന്റെ കന്നിമൂലയും കിളച്ചു നോക്കണം. LDF ന് അതൊരു പിടിവള്ളി ആയാലോ...അടുത്ത ഭരണം മണ്ടർ വീണ്ടും പിണുവിനെ ഏല്പിക്കും 😍
@9m14vrindhapradeesh2
@9m14vrindhapradeesh2 3 күн бұрын
എന്നാപിന്നെ ഒന്നും നോക്കണ്ട പിണറായി രാജിവെക്കണം 😂
@NavasNavas-fo1qm
@NavasNavas-fo1qm 3 күн бұрын
നാടകം😂😂😂
@abdusalam7457
@abdusalam7457 3 күн бұрын
കൂടോത്രം കാരണം എനിക്ക് നഷ്ട്ടം എന്റെ ബാപ്പ എന്റെ ഉമ്മ എന്റ്റെ അനിയൻ എന്റെ ജീവിതം ഈ ന്യൂസിൽ പറഞ്ചടെ പോലെ എന്റെ വീട്ടിലും ഉള്ളതായി കണ്ടു
@seekeroftruth3150
@seekeroftruth3150 3 күн бұрын
മുസ്ലീം കൂടൊത്രമാണോ ഹിന്ദു കൂടോത്രമാണോ ?
@kochanthonypanakal7256
@kochanthonypanakal7256 3 күн бұрын
മുഖ്യമന്ത്രി ആവാനുള്ള മോഹം കൊണ്ട് പൂച്ചിട്ടതാണ് കെ സുധാകരൻ കൂടോത്രം
@justinraj233
@justinraj233 2 күн бұрын
കേരളത്തിൽ മറ്റുളളവർക്കെതിരെ ആഭിചാരം ചെയ്യുന്ന ഒരു തളളയോടു എന്തിനാണ് മറ്റുള്ളവർക്കെതിരേ മനുഷ്യൻ മന്ത്രവാദം ചെയ്യുന്നത് അതിന് തളള പറഞ്ഞ മറുപടി ഇങ്ങനെയാണ് മറ്റുള്ളവർ നശിക്കാൻ വേണ്ടിയാണ് ചെയ്യുന്നത് അപ്പോൾ ഞാൻ ചോദിച്ചു മറ്റുള്ളവർ നശിച്ചതുകൊണ്ട് എന്താ നേട്ടം അതിനുളള മറുപടി അത് കണ്ടു രസിക്കാൻ ഇതാണ് കേരളത്തിലെ ചില ദുഷിച്ച മനുഷ്യരുടെ മാനസിക നിലവാരം അതുകൊണ്ടാണ് ചില ആളുകൾ നന്നാകാത്തത് മറ്റുള്ളവർക്കെതിരെ ദോഷം ചെയ്താൽ അതിൻ്റെ ഫലം എപ്പോഴെങ്കിലും അനുഭവിച്ചിട്ടേ മരിക്കൂ
@raveendranathmauvungal1909
@raveendranathmauvungal1909 3 күн бұрын
ഇതൊന്നും മണ്ടത്തരമല്ല എല്ലാ പാർട്ടിയിലും ഇത്തരം കൂടോത്രങ്ങൾ നടത്തുന്ന വരാണ്. തികഞ്ഞ ഈശ്വരവിശ്വാസിയാണെങ്കിൽ കൂടോത്രത്തിലും വിശ്വസിക്കണം. ഒന്നിലും വിശ്വാസമില്ലാത്ത ഞാനും ഇതിന്നിരയായി എന്നത് സത്യമാണ്. ഇതൊക്കെ നടത്തി ലക്ഷങ്ങൾ നേടുന്നവരുണ്ട്. ശത്രുവെന്നു തോന്നുന്ന വരെ തകർക്കാൻ പഴയ കാലത്തേ ഇതൊക്കെ നടന്നിട്ടുണ്ട്. ഇത് കണ്ടുപിടിക്കുന്ന വരും പരിഹാരം ചെയ്യുന്നവരുമുണ്ട്. വിശ്വാസമില്ലാ എന്നു പറയുന്ന കമ്യൂണിസ്റ്റും അരയിൽ ദേഹ രക്ഷ കെട്ടി നടക്കുന്ന വരാണ്. ആരും കാണില്ല എന്നു മാത്രം. ക്ലിഫ് ഹൗസിലും ഇതൊക്കെ കാണുമായിരിക്കാം. അതാണ് മുഖ്യമന്ത്രിയും കഷ്ടപ്പെടുന്നത്.
@rahulc480
@rahulc480 Күн бұрын
വിശ്വസിക്കാൻ ആളുണ്ടെങ്കിൽ ദൈവവും കൂടോത്രവും ആൾ ദൈവവും എന്ത് കോപ്പും വിൽക്കാൻ പറ്റും ചെലവാകും
@jayaprakashck7339
@jayaprakashck7339 3 күн бұрын
കൂടോത്രം എന്നത് വെറും അന്ധവിശ്വാസമാണ്. അതിനെ പേടിക്കുന്നത് എന്തിന്. എന്റെ വീട്ടിൽ എത്ര വേണമെങ്കിലും കൂടോത്രം ചെയ്‌തോ. എനിക്ക് സന്തോഷമേ ഉള്ളൂ. രോഗവും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ല. രോഗവും മരണവും ഒക്കെ പ്രകൃതി നിയമമാണ്. അതിനെ എന്തിനു പേടിക്കണം.
@bijunambiar4995
@bijunambiar4995 3 күн бұрын
ഉറപ്പാണോ ?
@sureshpulpparambil3549
@sureshpulpparambil3549 3 күн бұрын
​@@bijunambiar4995എവിടെ അനുഭവിക്കാത്ത കാലത്തോളം
@beegumhasrath6719
@beegumhasrath6719 3 күн бұрын
😂😂😂😂 എന്തൊരു ആചാരം
@Mohandas-lf7kl
@Mohandas-lf7kl 3 күн бұрын
കൂടോത്രം ഒരാഴ്ച കോടി ക്ലബ്ബിൽ എത്തിക്കും ചാനലുകൾ
@user-ye1xn8ev8p
@user-ye1xn8ev8p 3 күн бұрын
കരുതുള്ള നേതാവിനെ തകർക്കാൻ ശ്രമിച്ച ആ കൂടോത്ര ശക്തി കൾ നശിച്ചു തുലയട്ടെ... ആരായാലും ശക്തമായ നടപടി എടുക്കണം..
@ousephachanpvvarkey4166
@ousephachanpvvarkey4166 3 күн бұрын
ഒരു ഭോലെ ദൈവം ഒളിവിലാണ്. കേരളത്തിലെ ഫോലെ ദൈവങ്ങളെ ഓടിച്ചിട്ട് സമ്മാനം കൊടുക്കണം സർക്കാരെ പീലീസ്.
@rajeevmukundan9230
@rajeevmukundan9230 3 күн бұрын
Could it be vijyan
@sumanair9317
@sumanair9317 3 күн бұрын
...reminds me of a scene from an old movie ,where the actors were Mala & Jagathy ..." Koodothrey...kukkuda kudothrey...." 🤣
@princetl9523
@princetl9523 3 күн бұрын
Mr.Sudhajaran, 1. Since you have started digging this you are believing in such things 2. With this you are believing in such things 3. All this things will not have any impact on human life. 4. But still believing in this things in 21st centuary is unbelievable. 100% educated keralaaaa..........
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН
🌊Насколько Глубокий Океан ? #shorts
00:42
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 46 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,8 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 33 МЛН