എന്റെ പത്താം ക്ലാസിലെ പ്രണയം വരെ തപ്പിയെടുത്ത് DJ KUTTAN ബഡായി ആര്യക്കും എതിരെജാസ്മിൻ! Jasminjaffer

  Рет қаралды 5,004

Dany Sathyan

Dany Sathyan

Ай бұрын

എന്റെ പത്താം ക്ലാസിലെ പ്രണയം വരെ തപ്പിയെടുത്ത് DJ KUTTAN ബഡായി ആര്യക് എതിരെ ജാസ്മിൻ! Jasminjaffer
#bbms6 #bigbossmalayalamseason6and #biggbossmalayalamseason6latestepisode #biggbossmalayalamseason6livestreaming24 #biggbossmalayalamseason6asianplus #biggbossmalayalamseason6 #biggbossmalayalamseason6arjun #biggbossmalayalamseason6contestants #biggbossmalayalamseason6jasminejafar #bigbossmalayalamseason6
#jasminjaffer
#gabribiggboss
#resminbai
#jasminjafferbigboss #jasminejafarbiggbossmalayalam #jasminjaffarbiggbossentry #jasminjaffarbiggbosstherivili #jasminejafarbiggbossfathercalling #jasminejafarbiggbossentryfamilyreaction #jasminejafarbiggbossmalayalamtodayepisode #jasminejafarbiggbossfatherentry #jasminejafarbiggbosslatestnews #jasminejafarbiggbossmalayalamcrying #jasminejafarbiggbossteavideo #jasminejafarbiggbossclips #jasminjaffarbiggbossmalayalamlalettan #jasminejafarbiggbossexit #jasminjaffarbiggbossvote #jasminjafferbigbossand #jasminejafarinbiggboss #jasminejafarbigbossissue #jasminejafarbigbosslove #jasminejafarbigbossfight #biggbossjasminejafarentry #jasminejafarbigbosslifestory #jasminejafarbigbosslovestory #jasminejafarbiggbossseason6 #jasminejafarbigbossout #jasminejafarbigbossscene #jasminejafarbigbosscrying #jasminejafarbigbossvideo #jasminejafarbigbossshorts

Пікірлер: 135
@sajeerbabu4327
@sajeerbabu4327 Ай бұрын
ഭർത്താവിനെ ചതിച്ചു ഡിവോഴ്സ് വാങ്ങിയ ആര്യ 😂😂ഇപ്പൊ പുണ്യാളത്തി
@MuhammedAli-pg3mj
@MuhammedAli-pg3mj Ай бұрын
ആര്യയും സിബിനും പൂജയും ജാസ്മിൻ്റെ പുറകെ നടന്നു വേട്ടയാടുന്നു
@anitaanitacottage4458
@anitaanitacottage4458 Ай бұрын
Yes correct 💯
@Raniqueen-jm1um
@Raniqueen-jm1um Ай бұрын
ആരാടാ ഞങ്ങളുടെ മന്മഥൻ അമ്മാവനെ കുറ്റം പറയുന്നേ 😌
@amalrajpc2876
@amalrajpc2876 Ай бұрын
ആരാടാ ഞങ്ങടെ മൂക്കട്ട ജാസുവിനെ കുറ്റം പറയുന്നെ😂
@Raniqueen-jm1um
@Raniqueen-jm1um Ай бұрын
@@amalrajpc2876 മെന്റൽ പ്രഷർ ഉള്ളവർ അങ്ങനെ പലതും parayum
@sagardasr3576
@sagardasr3576 Ай бұрын
Charvivour lady. Sibinte peruparayan thalparyam illathath big bossil aval oralde aduth mathre mezhukitollu. Ivalu kalikunnathum parayunnathum maathram support cheyth big boss
@shanishan8845
@shanishan8845 Ай бұрын
ജാസ്മിൻ ❤️❤️❤️
@Danzal-eb5pe
@Danzal-eb5pe 29 күн бұрын
@@amalrajpc2876manmadan vasantham aanu chetta Jasmine kuttam parayunnath…. Chettante thala ayalude evideyo alle appo chettanu onnum cheyyan pattilla… Chettan enthayalum karanjirikku….
@aswathyvkv
@aswathyvkv Ай бұрын
ആര്യയെ വെറുത്തുപോയി അയ്യേ 😠
@ShareefaYousuf-in9gk
@ShareefaYousuf-in9gk Ай бұрын
Jasmin❤❤❤
@Felix.4546
@Felix.4546 Ай бұрын
Jasmin ❤
@sangeethnagmurali
@sangeethnagmurali Ай бұрын
മന്മഥൻ ചേട്ടന് ചികിൽസ വേണം
@anjanakr3049
@anjanakr3049 Ай бұрын
Very bad behaviour from arya... What jasmin said was absolutely correct. Sibin and arya made more controversy outside the show.. Being an ex contestant and one who faced so many ciber attacks this not the way she has to behave 😡.. ഇനി എങ്കിലും ഇവർക്ക് നിർത്തിക്കൂടെ... Sibin ചെയ്തപോലെ ആരോപണങളോ വ്യക്തിഹത്യയോ jasmin ചെയ്തിട്ടില്ല... ചോദിച്ച ചോദ്യത്തിന് മറുപടി മാത്രമേ പറഞ്ഞിട്ടുള്ളൂ, അത് ആ കുട്ടിയുടെ നിലവാരം. ഈ ചോദ്യം ആരൃയോട് കുറേ പേർക്ക് ചോദിക്കാൻ ഉള്ളതാണ്... Cyber bullying നെ കുറിച്ച് ഈ channel ല് തന്നെ പറഞ്ഞ ആളാണ് Arya... Season 2 കഴിഞ്ഞ ദിവസം മുതൽ show കാണിക്കുന്നതേ ജനങ്ങൾ കാണുന്നുള്ളൂ എന്ന് ഒക്കെ പറഞ്ഞു നടക്കുന്ന ആളാണ്... Show ടെ in & out നടക്കുന്ന കാര്യങളും show ടെ marketing ഉം എല്ലാം അറിയാവുന്ന ആരൃ തന്റെ friend ന് വേണ്ടി തരം താഴരുത് .. ഇപ്പോഴും നിങ്ങൾ അതിനോട് ചെയ്തതിന്റെ ഒരു അംശം പോലും ആ കുട്ടി പറഞ്ഞിട്ടില്ല.... അത് വാതുറകാൻ കാത്തിരിക്കുക ആയിരുന്നോ ഈ sibin ഉം Arya ഉം അടുത്ത യുദ്ധത്തിന്... Interview വന്ന മണിക്കൂറുകൾക് ഉള്ളിൽ രണ്ടു പേരും ഇറങ്ങിയിട്ടുണ്ട് instgram story ആയിട്ട്.... React ചെയ്യുന്നതിന് ഒരു നിലവാരം വേണ്ടെ ... ഇത് ശരിക്കും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന രീതി ആണ്. കാരണം jasmin പറഞ്ഞതിന് arya ക് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല... ഇനി jasmin ചെയ്തത് തെറ്റലെ എന്ന് പറയുന്നവരോട് അതിനു മുകളിൽ തെറ്റ് ചെയ്ത മഹത്തായ രണ്ട് പേരാണ് ഇവർ .. അതും marriage ന് ശേഷം കുഞ്ഞ് ഉണ്ടായിട്ടും... രണ്ടു പേരും അത് publicly പറഞ്ഞിട്ടുള്ളതാണ്... ന്യായീകരിക്കാൻ വരുന്നവർ അത് കൂടി ഓർക്കുക....
@ayishaadam3614
@ayishaadam3614 Ай бұрын
Jasmin lady sooper star very strong
@user-jx9un8nx4h
@user-jx9un8nx4h Ай бұрын
Jasmin❤❤
@Kathyslittleworld2019
@Kathyslittleworld2019 Ай бұрын
ഞങ്ങടെ ചിന്നു ❤❤❤
@hashimhashim7666
@hashimhashim7666 Ай бұрын
ജാസ്മിൻ ❤👍
@aishushorts2575
@aishushorts2575 Ай бұрын
Manmadhano😆ith pwolichu..cyberbullying അനുഭവിച്ച ഒരാളാണ് ആര്യ എന്നിട്ടും വേറൊരു പെൺകുട്ടിയെ അതിനെ ഇരയാക്കി ഇട്ടുകൊടുത്ത ആര്യയെ സമ്മതിക്കണം 🙌🏻സിബിനും ആര്യയും രണ്ടും കണക്കാ കഷ്ടം തന്നെ 💯.. Dany chetta⚡🔥
@kumariudc1762
@kumariudc1762 Ай бұрын
Arya such a devil. No wonder her boyfeiend cheater her with her friend. I fwlt bad when i heard abt that then. But ipom manasilaayi she deserve it
@bluebasket-yz9te
@bluebasket-yz9te Ай бұрын
വെറുതെയല്ല ആ ആര്യവെമ്പാലയെ ഏഷ്യാനെറ്റ് ചവിട്ടി പുറത്താക്കിയത് .
@abdusalam8259
@abdusalam8259 29 күн бұрын
മന്മദൻ ചേട്ടനും. കാമുകിയും ബഡായി ക്ക് ഇച്ചിരി ഉളുപ്പ്
@rajeenaraje6168
@rajeenaraje6168 Ай бұрын
Jasmin❤
@user-nc2do9sc6j
@user-nc2do9sc6j Ай бұрын
Jasu❤❤❤❤
@MansoorKizhisseri
@MansoorKizhisseri 29 күн бұрын
ജാസ്മിൻ ഒരിക്കലും മറ്റൊരാൾക്ക് ദ്രോഹമുണ്ടാകുന്ന പ്രവർത്തി ചെയ്തിട്ടില്ല, പക്ഷേ മറ്റുള്ളവർ അവളെ ശക്തമായി ദ്രോഹിക്കുന്നു. ഇതിൽ നിന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം ആരാണ് ക്യാരക്റ്ററുള്ളവരെന്നും ആരാണ് ക്യാരക്റ്ററില്ലാത്തവരെന്നും. ജാസ്മിൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവളെ മാത്രം ബാധിക്കുന്ന പ്രശ്നമാണ്, പക്ഷേ മറ്റുള്ളവർ ചെയ്തത് അതാണോ?
@sangeethnagmurali
@sangeethnagmurali Ай бұрын
ജാസ്മിൻ❤❤❤❤❤
@fazi_fazi
@fazi_fazi Ай бұрын
സൈക്കോ സിബിൻ ഇപ്പോൾ എവിടെയാണ് 😂😂😂😂
@jayakumarg6417
@jayakumarg6417 27 күн бұрын
പ്രണയം ഒരു തെറ്റല്ല.വിവാഹിതർക്ക് മറ്റുള്ളവരോട് ഇഷ്ടം തോന്നാറില്ലേ.?ജാസ്മിൻ റിയൽ ആണ്.മിടുക്കിയും. ♥️
@ammuzpappa9775
@ammuzpappa9775 Ай бұрын
Just hate arya enthoru manasakshi ellatha arya checheee
@bhoomisworld8783
@bhoomisworld8783 Ай бұрын
Norah sreethu kayi pidichathalla night aayapol sreethu,norah,nandhana ivaruda aduthu poyi shoulderil poyi kadichu.athilu sree and norah adichu annakil koduthu react cheythu athilu pathi theernu ayalu.kozhi sibin
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Ай бұрын
ഡാനി വീഡിയോ ഇഷ്ടപ്പെട്ടു. ജാസ്മിന്റെ ഇന്റർവ്യൂ ഓരോ യൂട്യൂബ്ഴ്സ് എടുത്തു റിയക്ട് ചെയ്യുന്നു ജാസ്മിൻ വെളുപ്പിക്കുന്നു എന്നു പറഞ്ഞു ഒരുപാട് കുറ്റം പറഞ്ഞു. ആ കുട്ടി സമ്മതിക്കുന്നു തെറ്റ് പറ്റിയെന്നു. തെറി തള്ള ഇന്നലെ രണ്ടു മണിക്കൂർ കൂടുതൽ ലൈവ് ഇട്ടിരുന്നു സത്യം പറഞ്ഞാൽ ഞാൻ മുഴുവൻ കണ്ടില്ല. ജാസ്മിൻ ചാനെൽ പൂട്ടിച്ചു എന്നു പറഞ്ഞു. ഒരു വട്ടം ബോംബെ യിൽ അവളുടെ കൂട്ടുകാരി ആയി പോയതിനു ആ സ്ത്രീ പറഞ്ഞത് എനിക്കിവിടെ പറയാൻ പറ്റില്ല. ഒരു പെൺകുട്ടിയെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ അവൾ മിണ്ടാതെ ഇരിക്കുമോ. ഇന്നത്തെ ഡാനിയുടെ വീഡിയോ ഒരുപാട് ഇഷ്ടം ആയി. എന്താ ഇന്റർവ്യൂ നെ കുറിച്ച് പറയാനുള്ളത് വ്യെക്തമായി പറഞ്ഞു..
@Kathyslittleworld2019
@Kathyslittleworld2019 Ай бұрын
സത്യം
@vanajavasudevan7721
@vanajavasudevan7721 Ай бұрын
അതൊരു വല്ലാത്ത സ്ത്രീ ആണ്‌. അവർ പറയുന്നത് അവർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ ഇരിക്കുന്ന ആളാണ്‌ എന്ന്. എന്നിട്ടാണ് സ്ത്രീകളെ തന്നെ അങ്ങേ അറ്റം അനാവശ്യം പറയുന്നത്. ശെരിക്കും ഇങ്ങനെ പബ്ലിക് ആയി തെറിയും വൃത്തികേടും പറയുന്ന you ട്യൂബ്സ് ചാനെൽ എതിരെ നടപടി എടുക്കാനുള്ള സംവിധാനം ഉണ്ടാകണം. നടപടി എടുക്കണം. ഇത് എല്ലാം ലിമിറ്സ് ക്രോസ്സ് ചെയ്തു പോകുകയാണ്. ഇതൊക്കെ ഇവരുടെ കുടുംബം മക്കൾ ഫ്രണ്ട്‌സ് റിലേറ്റീവ്സ് ഒക്കെ കാണില്ലേ.. ഈ youtubers ഇടയിലുള്ള യുദ്ധം ഭയങ്കരം ആണ്‌. Self respect എങ്കിലും വേണ്ടേ. ആദ്യം ഇവർക്ക് സ്വയം ഒരു ബോധം വേണം എന്നിട്ട് മറ്റുള്ളവരുടെ ജീവിതം നന്നാക്കാൻ നടക്കണം 😡
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Ай бұрын
@@vanajavasudevan7721 നമ്മൾ ഉള്ള കാര്യം പറഞ്ഞാൽ ഇവിടെയും വന്നു നമ്മളെ തെറി പറയും.. ഇങ്ങനെ ഒരു സ്ത്രീ യെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നാട്ടിൽ കിടക്കുന്ന ആൾക്കാരെ ചീത്ത അപരാധം ഒക്കെ പറഞ്ഞിട്ടാണ് ചാനൽ പോയത് എന്നുള്ള ബോധം ഇതു വരെ ആ സാധനത്തിനു ഉണ്ടായിട്ടില്ല. പൊട്ടന്റെ കാതിൽ sanghu ഊതുന്ന പോലെ ആണ്
@vanajavasudevan7721
@vanajavasudevan7721 Ай бұрын
​@@SajithaSajithasunil-fe4zj ഏറ്റവും വലിയ രസം അവർ പോയി സപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് എതിരെ തൊട്ടടുത്ത ദിവസം അവർക്കെതിരെ വീഡിയോ ഇടും എന്നതാണ്. ഉപയോഗിക്കുന്ന ഭാഷ 🙏🏻. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെ നിലവാരം. കഷ്ടം തോന്നും. ഈ bullying ചെയ്യുന്ന എല്ലാവരുടെയും മനോഭാവം എന്നെ ആരും ഒന്നും പറയരുത്, എനിക്ക് ആരെ വേണമെങ്കിലും എന്തും പറയാം അത് നിങ്ങൾ സഹിച്ചോണം എന്നാണ്. ഇതെന്താ വെള്ളരിക്ക പട്ടണമോ. അവർക്ക് മുതിർന്ന മകൻ ഉള്ളതല്ലേ. ഇമ്മാതിരി വർത്തമാനം പറയുമ്പോൾ ഒന്ന് പറഞ്ഞു മനസിലാക്കാരുതോ.. അവർക്കെതിരെ ആളുകൾ മോശമായി പറയുന്ന വീഡിയോയിൽ എല്ലാം ആ വിളിച്ച ആളുകളുടെ വീട്ടുകാരെയും വീട്ടിലിരിക്കുന്ന സ്ത്രീകളെയും പറയുന്നതാണ്. ഇങ്ങനെയാണോ പ്രീതികരിക്കേണ്ടത്. തെറി വിളിക്കുന്നവരെ തിരിച്ചു തെറി വിളിച്ചാൽ പിന്നെ രണ്ടാളും തമ്മിൽ ഒരു വ്യത്യാസം ഇല്ല. അങ്ങനെ ചെയ്തിട്ട് ഇരവാദം പറയരുത്. ജാസ്മിൻ എന്ന കുട്ടിയെ ഏറ്റവും അധികം വിറ്റു തിന്നതിൽ മുൻപിൽ ഇവരാണ്. ഇവർ പോയി എല്ലാം പ്രേശ്നങ്ങളിലും ഇടപെട്ടു സ്വയം കുഴിയിൽ ചാടും. ശെരിക്കും ജാസ്മിൻ ഈ ആളുകൾക്കെതിരെ കേസ് കൊടുക്കണം. എത്രയെന്നു കരുതിയാണ് വെറുതെ വിടുക.. ആര്യ ഹെലൻ of സ്പാട്ര ഇവരൊക്കെ എന്നെ ഞെട്ടിച്ച ആളുകൾ ആണ്‌. സൈബർ bullying അനുഭവിച്ച ആളുകൾ തന്നെ മറ്റൊരാളെ അതിനിട്ടു കൊടുക്കുക. കഷ്ടം 🙏🏻
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Ай бұрын
@@vanajavasudevan7721 ഒന്നാമത്തെ കാര്യം ഞാൻ മനസിലാക്കിയത് അവൾ ജനിച്ചു വളർന്ന സാഹചര്യം.. ഒരുപാട് കഷ്ടതകൾക്കിടയിൽ പഠിച്ചു. പിന്നെ അവളുടെ ബാപ്പക്ക് അറ്റാക്ക് വന്നത് ഈ പ്രായത്തിൽ എന്തെല്ലാം ആ കുട്ടി അനുഭവിച്ചു. ഞാനൊക്കെ ഭർത്താവിന്റെ ഒപ്പം ആയ ശേഷം ആണ് കഷ്ടം ദുഖവും അറിയുന്നത്. ജീവിതമല്ലേ. എൻജോയ് ചെയ്തു ജീവിക്കേണ്ട പ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു ആ കുട്ടി. Bb യിൽ ആയിരുന്നു സമയം ഞാനും വഴക്ക് പഞ്ഞിട്ടുണ്ട്. എന്നാൽ അവൾക്കു ചെയ്തു പോയത് തെറ്റാണെന്ന് മനസിലായല്ലോ അതു പബ്ലിക്കിൽ വന്നു പറയുകയും ചെയ്തു. ആതെറിതള്ളക് ഒരു പെൺകുട്ടി ഉണ്ടായിരുന്നു എങ്കിൽ ഒരു പെൺകുട്ടികളെയും ഒന്നും പറയില്ല. പിന്നെ ആൺമക്കൾ എല്ലാം തള്ളച്ചിക്ക് സപ്പോർട്ട് ആണ്. അതു പറഞ്ഞിട്ട് കാര്യം ഇല്ല
@seenaabdu526
@seenaabdu526 Ай бұрын
ജാസ്മിൻ❤❤❤❤
@sajara549
@sajara549 Ай бұрын
മന്മഥൻ😂 ജാസ്മിൻ❤️
@anitaanitacottage4458
@anitaanitacottage4458 Ай бұрын
God bless you jasmin❤ thettukal thiruthi munnott pokuka ❤
@ashtamismiracle4900
@ashtamismiracle4900 Ай бұрын
സിബിൻ നെഗറ്റീവ്
@shivapriya5l179
@shivapriya5l179 29 күн бұрын
Absolutely correct bro ❤❤❤❤
@ammuammoos2023
@ammuammoos2023 Ай бұрын
ആര്യവെമ്പാല റീലോഡഡ്
@shameerhasan7908
@shameerhasan7908 Ай бұрын
Charukhan 2.0manmadan😂😂
@vinushibu348
@vinushibu348 Ай бұрын
Ath Avar tease cheythath ayitane enik feel cheythath .... Avarude oke lakshyam jasmin first and second vararuth enne thanne ayirunnu.....kashtam
@leoansif4328
@leoansif4328 Ай бұрын
Money sugam thannay Jasmine ❤️❤❤❤️ take care God bless you
@anjukoshykallelil3717
@anjukoshykallelil3717 Ай бұрын
Manmadhan😂avan praanth aan. Oro interview il oro stories. Oversmart kallichh kallichh avante actual behaviour ellarkkum manasilaayiiii
@aswathisreenivasan2065
@aswathisreenivasan2065 Ай бұрын
Dany chettaaa ennathe pwoliiii aaaa ee level il pokkooooo🥰🤌❤️ Nammakk pani thannavare thirich avarkk thanne ethelum vazhiyil koodi pani kittiyirikkummmm Be cool ❤
@Sheri2k24-jm1bh
@Sheri2k24-jm1bh 29 күн бұрын
Jasmine right or wrong cyberbullying a girl is not a girl thing.Just because someone thinks they are wrong doesn't necessarily mean they are wrong, so Jasmine is right in this case. ,and karma is a boomerang 😂
@sajeerbabu4327
@sajeerbabu4327 Ай бұрын
Manmadhan 😂😂😂
@nissarmuhammed4974
@nissarmuhammed4974 Ай бұрын
ഡാനിയെ ഇന്നെനിക്കിഷ്ടായി 👍
@RahilaAbdulSalam
@RahilaAbdulSalam Ай бұрын
Super super.. Enik nannayi ishtapetu. Njan ennum avalude oppam aayirunnu. Ipozhum athe.
@AsheebaMK
@AsheebaMK Ай бұрын
Manmathan ithilum valiya rply manmathan 😂ammavan kittan illa 😂😂😂😂😂😂
@Abhimanyu_radhika
@Abhimanyu_radhika Ай бұрын
സിബിൻ കടിച്ച കാര്യം ഒരു ചാനലും കാരും ചോദിച്ചില്ല
@lekhanasasi7544
@lekhanasasi7544 Ай бұрын
സിബിനെ ആര്യനെയും നോക്കുകയാണ് യെങ്കിൽ ജാസ്മിൻ എത്രയോ ഭേദം .ആര്യയാണ് യെങ്കിൽ പെറ്റി കൊട്ട് പോലുള്ള വസ്ത്രം ധരിച്ച് മറ്റുള്ളവര തൃസിപ്പിക്കുന്ന രീതിയിൽ നടന്ന് രാത്രിയില് നെറ്റ് കോൾ എക്കെ വന്ന് അവളു സിബിനും കുടി സ്റ്റേഷനിൽ കേസ് കൊടുക്കാൻ പോയി ഇതിൽ നിന്ന് അറിയാൻ പാടില്ലെ രണ്ട് പേരുടെയും ജീവിത രീതി. രണ്ട് പേരും കുടുംബ വും ഒക്കെ കളഞ്ഞ് ഒന്ന് അല്ലങ്കിൽ ആ ര്യ നിനക്ക് ഒരു മോൾ ഉണ്ടല്ലോ?
@RahilaAbdulSalam
@RahilaAbdulSalam Ай бұрын
Dani... Super
@ayshuammu9778
@ayshuammu9778 Ай бұрын
👍 good
@riyasthenode498
@riyasthenode498 Ай бұрын
മന്മാധൻ 🤣🤣🤣🤣
@RahilaAbdulSalam
@RahilaAbdulSalam Ай бұрын
Ayye... Arya 😂😂
@MubinPA-jj4bo
@MubinPA-jj4bo 29 күн бұрын
Sibinum aryayum kudumbam thakarthu nadakkunna mano vykritham ulla alukal anu. Jasmine thante sukamillatha vappanen anujanem ummayeyum cherthupidichu avarkku vendi jeevikunna kutty anu brave girl respect you jasmine❤❤❤❤
@MufidaMufi-yq9mh
@MufidaMufi-yq9mh 29 күн бұрын
Jasmine ❤
@nishap2843
@nishap2843 Ай бұрын
Manmadan😂😂😂 Mone athangu vittu kala😂😂😂
@Sanaaass123
@Sanaaass123 Ай бұрын
അവൾക് ആരെയും കാമുകൻ ആകാനുള്ള കഴിവുണ്ടെന്ന് bb ക് മനസ്സിലായിട്ടുണ്ടാവും അതാ സിബിനെ വെച്ച് bb അങ്ങനൊരു game കളിക്കാൻ പറഞ്ഞത് 😂
@abidakader4105
@abidakader4105 29 күн бұрын
ശെരിയാണ്...ഡാനി പറഞ്ഞത്... 👍🏻👍🏻👍🏻👍🏻
@Nisha123Abc-h3d
@Nisha123Abc-h3d Ай бұрын
ഡാനി ഷഫീന താത്താനെ കുറിച്ച് എന്താ അഭിപ്രായം ആ സ്ത്രീ അസ്‌ലയുടെ ഒരു പ്രശ്നത്തിൽ ജാസ്മിൻ ഇടപെട്ടിരുന്നു,വിവി അവളെ അന്ന് മനസിലാക്കി രണ്ടുപേരും,സായിയും, കരിപ്പൊടിയും, കൂടി ഒരുമിച്ചു നിന്നു ഷെഫിനാ ബീവിയുടെ ചാനൽ പൂട്ടിച്ചു ആ സമയത്ത് ഞാൻ കാണുമായിരുന്നു കണ്ട മാതിരി തെറി അവർ പറയുമായിരുന്നു ഇപ്പോൾ ഒരുപാട് കുറഞ്ഞിട്ടുണ്ട് ബിഗ് ബോസിൽ വച്ച് ആ കുട്ടി ബോംബെയിൽ പോയെന്നും അവർക്ക് വായി തോന്നുന്നതൊക്കെ അവർ ലൈവിൽ ഇരുന്നു പറഞ്ഞ് ആ കുട്ടിയെ വളരെയധികം മോശമായി പറഞ്ഞു ബിഗ് ബോസ് അവൾക്ക് കപ്പ് കൊടുത്താൽ അതിനെതിരെ പ്രതികരിക്കണം എന്ന് പറഞ്ഞ് ഷഫീന ബീവി ഇപ്പോൾ ലൈവിൽ ഇരുന്നു ജാസ്മിനെ കളിയാക്കുകയും എല്ലാവരും ജാസ്മിന്റെ കൂടെ സപ്പോർട്ട് ആയിട്ട് നിൽക്കണം എന്ന് പറഞ്ഞു കളിയാക്കുകയും എന്റെ ജാസ് മോൾക്ക് കപ്പ് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞു വിലഭിക്കുന്നതും കാണാം,അവരുടെ ലൈവിൽ പോയി കമന്റ് ഇട്ടാൽ അവർ തള്ളയ്ക്കു വിളിക്കും ജാസ്മിന് വേണ്ടി കമന്റ് ഇട്ടപ്പോൾ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു നിന്റെ തള്ള പഞ്ചായത്ത് വെടി ആണ് എന്ന് എങ്ങനെ തോന്നുന്നു മറ്റുള്ള ആളുകളുടെ തള്ളന്മാരെഈ മാതിരി പറയാൻ ജാസൂ മോളെ കുറിച്ച് ഇന്നലെ പത്തു മണിക്ക് ലൈവ് സത്യം പറഞ്ഞാൽ ഇന്ന് കാലത്താണ് ഞാൻ കണ്ടത് എനിക്ക് പ്രഷർ കയറിയിട്ട് ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തു അത്രയ്ക്കും മോശമായിട്ടാണ് ആ കുട്ടിയെ കുറിച്ച് അവർ ജാസ്മിൻ ഇത് കണ്ട് എത്രയും പെട്ടെന്ന് നിർത്തലാക്കിയാൽ മതിയായിരുന്നു സിബിനെ പോലെ വൈരാഗ്യമുള്ള മറ്റൊരു സ്ത്രീയാണ് ഷെഫീനാ ബീവി ഡാനി ഇടപെട്ട് ഒരു കേസിൽ സിബിനേയും ഭാര്യയും അവർ ഏറ്റെടുക്കുകയും അത് ഒത്തു തീർപ്പാക്കി എന്നു ലൈവിൽ പറഞ്ഞതും കേട്ടു
@amalrajpc2876
@amalrajpc2876 Ай бұрын
😂😂 കണക്കായി പോയി . ഓട് മലരേ😂😂😂😂
@Angel_23458
@Angel_23458 Ай бұрын
@@amalrajpc2876നീ ഓക്കേ തെറിത്താത്ത fans ആണോ? 3 എണ്ണത്തെ വെച്ചോണ്ട് ഇരുന്ന തെറിച്ചിടെ
@Nisha123Abc-j3m
@Nisha123Abc-j3m Ай бұрын
എന്റെ പൊന്നോ ആതെറി തള്ളയുടെ വീഡിയോ കാണുമ്പോൾ പ്രഷർകേറും ഞാനൊരു കമന്റിട്ടപോൾ ലൈവിൽ വായിക്കുന്നത് കേട്ടു പിന്നെ ഒരിക്കൽ ലൈവിൽ ഞാൻ അവർക്ക് കമന്റ് ഇട്ടപ്പോൾ എന്റെ തള്ളക്ക് വിളിച്ചു ഇതുപോലൊരു വൃത്തികെട്ട സ്ത്രീ വായ തുറന്നാൽ കക്കൂസ് മാലിന്യമാണ് വീഴുന്നത്
@Danzal-eb5pe
@Danzal-eb5pe 29 күн бұрын
Ennod um Avar oru comment inu para theri paranju…njan paranju ningal enthu venelum vilicholu njan athu ningal ningalude makkaleyo allenkil ningalude makkal ningalwyo vilikkunnapolaanu oru third person view il aanu kaanunnath ennu paranjathode nirthi….
@AswathyRk-zd7xm
@AswathyRk-zd7xm Ай бұрын
Hai bro waiting ayirunnu
@ayishaadam3614
@ayishaadam3614 Ай бұрын
Sibinod sory paranjin njn kandirumnu
@Nisha123Abc-h3d
@Nisha123Abc-h3d Ай бұрын
സിബിനോട് സോറി പറഞ്ഞതിനെക്കുറിച്ച് സിബിനൊരു ഇന്റർവ്യൂവിൽ ജാസ്മിനെ കളിയാക്കുന്നുണ്ടായിരുന്നു അതും അവളുടെ ഗെയിം ആണെന്ന് പറഞ്ഞു
@bluebasket-yz9te
@bluebasket-yz9te Ай бұрын
സിബിൻ അന്ന് ജാസ്മിനോട് പറയുന്നുണ്ടായിരുന്നു ഞാൻ മുമ്പും ഇതേ ട്രോമയിലുഉടെ കടന്ന് പോയിട്ടുണ്ട് വീണ്ടും അങ്ങിനെ ആവുമോ എന്ന് ഞാൻ ഭയക്കുന്നു എന്നൊക്കെ ,ഇവൻ പണ്ടേ മെന്റലാ .
@user-bs2ic5pe6o
@user-bs2ic5pe6o Ай бұрын
Manmadanalla mara madan
@anitaanitacottage4458
@anitaanitacottage4458 Ай бұрын
Danny sir God bless you ❤️
@DanySathyan-m.s
@DanySathyan-m.s Ай бұрын
Ok medam🫂
@sasankank2465
@sasankank2465 29 күн бұрын
സിബിൻ പുറത്തു വന്ന് കാണിച്ചത് മൊത്തം ചെറ്റത്തരം
@abruazee6320
@abruazee6320 Ай бұрын
Norayum sreethu m sibin Kanichathil prathikarichirunnu…
@sameerasemi8939
@sameerasemi8939 29 күн бұрын
സൂപ്പർ
@shiyadoa9770
@shiyadoa9770 Ай бұрын
❤❤
@sasankank2465
@sasankank2465 29 күн бұрын
സിബിൻ കാണിച്ചത് വെറും ചെറ്റത്തരം അയാള്ക് മനസിയരോകാം
@jamivp5531
@jamivp5531 29 күн бұрын
ജാസ്മിൻ 👍❤
@neethuvenugopal5264
@neethuvenugopal5264 Ай бұрын
Avlde talk comedy aa.. Aa mnmdnoo ennu pryunnee🤣🤣🤣
@ammuammoos2023
@ammuammoos2023 Ай бұрын
സിബിൻ - മൻമഥൻ ജിന്റോ- രമണി
@neethusreenivasan3960
@neethusreenivasan3960 Ай бұрын
@ShareefaYousuf-in9gk
@ShareefaYousuf-in9gk Ай бұрын
Manmadhano 😂😂
@user-ns9zd9nf8x
@user-ns9zd9nf8x 26 күн бұрын
Super❤
@monishakm7522
@monishakm7522 29 күн бұрын
Dany👍🏻👍🏻
@SunimolR
@SunimolR Ай бұрын
Danykku innu enthenkilum vishamamundo. Mukathu vishamam feel cheyyunnu❤❤
@GARDENING400
@GARDENING400 Ай бұрын
👍👌👌
@babysaara6873
@babysaara6873 Ай бұрын
👌👌👌👌👍👍👍
@jamivp5531
@jamivp5531 29 күн бұрын
👍👍👍👍
@fazi_fazi
@fazi_fazi Ай бұрын
ഡാനിക്ക് ആരാ പത്താം ക്ലാസിൽ ലൗ ലെറ്റർ തന്നത്?
@Nisha123Abc-h3d
@Nisha123Abc-h3d Ай бұрын
ഞാൻ ഒരു ലേഡിയാണ് എനിക്ക് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെ ഒരുത്തൻ പ്രണയിച്ചിട്ടുണ്ട് ഇങ്ങോട്ട് പ്രണയം പറഞ്ഞതാണ് ട്ടോ സമ്മാനമായി അന്നത്തെ കുക്കീസും അപ്പൂപ്പൻ താടിയും തന്നിട്ടുണ്ട് രജനികാന്തിന്റെ ഡയലോഗും പറഞ്ഞിട്ടുണ്ട് ഒരുവട്ടം പറഞ്ഞാൽ നൂറുവട്ടം പറഞ്ഞാൽ മാതിരി എന്ന ഡയലോഗില്ലെ അതൊക്കെ അന്തകാലം ഇപ്പോൾ എനിക്ക് 41 വയസ്സായി ഇപ്പോഴും ഇഷ്ടമാണെന്ന് ഓരോരുത്തര് പറയും ഞാനതെല്ലാം എന്റെ ഹസ്സിനോട് പറയാറുണ്ട്
@DanySathyan-m.s
@DanySathyan-m.s Ай бұрын
👌👌🫂🫂
@user-nc2do9sc6j
@user-nc2do9sc6j Ай бұрын
Arye veruth
@MufidaMufi-yq9mh
@MufidaMufi-yq9mh 29 күн бұрын
😅😅😅
@SunimolR
@SunimolR Ай бұрын
Aarepattiyanu dany paranjathu. Enikku manassilayillae. Nerethae paranjathu aare pattiyanu
@user-tl7zm5lb3w
@user-tl7zm5lb3w Ай бұрын
Danny namikkunnu
@user-tl7zm5lb3w
@user-tl7zm5lb3w Ай бұрын
Danny kuttam parayunnavaroke nallavarsno
@sagardasr3576
@sagardasr3576 Ай бұрын
Ivanu ethu puthiya orennam ,ari annanmarde ennam kooduanallo
@GARDENING400
@GARDENING400 Ай бұрын
Ullil orubad vishamaundallo enda mone
@Danzal-eb5pe
@Danzal-eb5pe 29 күн бұрын
Und…neeyokke karayunnath kandittanu ennu thonnunnu….saralla neeyokke chirichal theerunna prashname ullu…
@user-yy7np9tp8g
@user-yy7np9tp8g Ай бұрын
Jasmine kanichatha paranjathe
@Danzal-eb5pe
@Danzal-eb5pe 29 күн бұрын
Enthu kaanichatha paranjath…. Ithu evidunno kitti athu angu copy Paste cheythal entho Jasmine kuttakaari aavunna poleyaanu…
@Sanaaass123
@Sanaaass123 Ай бұрын
ഈ പറയുന്ന ജാസ്മിൻ പുണ്യവതി ആണല്ലോ പിന്നെ നിങ്ങൾക് സിബിൻ ആയിട്ടുള്ള ഇഷ്യൂ വെച്ച് അയാൾക്കെതിരെ കിട്ടുന്നതെടുത്തു നല്ല പോലെ യൂസ് ചെയ്യുന്നുണ്ട്.. സിബിനെതിരെ ഉള്ള വീഡിയക് ആണ് നിങ്ങൾക് കൂടുതൽ കമന്റ് സപ്പോർട് 😅😅അത് വെച്ച് നല്ല പോലെ കളിക്കുന്നുണ്ട്.. സിബിൻ അയാളെ life അടിപൊളി ആയി പോവുന്നു നിങ്ങളൊക്കെ ഇപ്പോഴും അയാളെ ചൊറിഞ്ഞോണ്ട് നടക്കുന്നു bb കഴിഞ്ഞു വേറെ content ഒന്നും കിട്ടാത്തതിന്റെ പ്രശ്നം ആണ്.. ജാസ്മിൻ കാണിച്ചു കൂട്ടിയത് എല്ലാവരും കണ്ടതാണ്..പിന്നെ അവലിരുന്ന് അങ്ങ് വെളുപ്പിച്ചാൽ മതിയല്ലോ
@Felix.4546
@Felix.4546 Ай бұрын
Sibin paranja oombitharathine kurich abhiprayam ndo
@anjukoshykallelil3717
@anjukoshykallelil3717 Ай бұрын
Athe athe oro interview il oro katha parayunna Kozhi aan Avan.
@Nisha123Abc-j3m
@Nisha123Abc-j3m Ай бұрын
ഈ സിബിന് ജാസ്മിനെ കുറ്റം പറയാൻ നടക്കാൻ എന്താണ് അവകാശം ഉള്ളത് അവന്റെ ക്യാരക്ടർ നല്ലതാണോ ഒരാളെങ്കിലും വേണ്ടേ ജാസ്മിന്റെ കൂടെ നിൽക്കാൻ ജാസ്മിൻ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഒരു ആശ്വാസമാകും ഡാനി ലൈവ് ഇടുമ്പോൾ പകൽ ഞാൻ കേറി കാണാറുണ്ടായിരുന്നു
@sharalintiju2226
@sharalintiju2226 Ай бұрын
Ninak oru Pani illa sibin &Arya kuttam parayan jasmine character nallatha anno jasmine character nallatha alla atho konda jasmine engane vannath
@athira7439
@athira7439 Ай бұрын
Sibin and arya character nallath aano
@Nisha123Abc-j3m
@Nisha123Abc-j3m Ай бұрын
സിബിനു ആര്യയും താമസിക്കുന്ന വീട്ടിൽ ക്യാമറ ഇല്ലല്ലോ പബ്ലിക്കിന് കാണാൻ അതിനാൽ കുൽസിത പ്രവർത്തനങ്ങൾ ആരു കാണാൻ. ബിഗ്ബോസിൽ ജാസ്മിൻ കാണിച്ചപ്പോൾ 77 ക്യാമറ എങ്ങാണ്ട് ജാസ്മിനെ നോക്കിയിരുന്നു കല്യാണം കഴിക്കാത്ത ഒരു പെണ്ണും ചെറുക്കനുംഎന്തിനാണ് ഒരു വീട്ടിൽ ഒരുമിച്ചു കഴിയുന്നത് നിങ്ങളൊക്കെ എന്ത് മനുഷ്യരാഡോ സിബിന്റെ ഭാര്യ തന്നെ പറഞ്ഞില്ലേ സിബിന്റെ ഭാര്യയെ കല്യാണം കഴിച്ച സമയത്ത് തന്നെ അയാൾ മറ്റൊരു പെണ്ണുമായി ജീവിച്ചിരുന്നു എന്ന് ഇതാണോ അന്തസ്സ് ആ വയ്യാത്ത കുട്ടിയെ പോലും അയാൽ നോക്കാറില്ല എന്നാണ് ഭാര്യ പറഞ്ഞത്
@sasankank2465
@sasankank2465 29 күн бұрын
സിബിൻ ച്യ്തത് ശരിയാണോ ????
@sasankank2465
@sasankank2465 29 күн бұрын
അവൾ പര അറുവാണി
@shahidaav4538
@shahidaav4538 29 күн бұрын
Neeyum
@jamivp5531
@jamivp5531 29 күн бұрын
നീയും 😏
@user-yy9sb9gf9r
@user-yy9sb9gf9r Ай бұрын
Jasmin ❤
@user-sv8sc2sp4d
@user-sv8sc2sp4d Ай бұрын
Jasmin❤❤
@positivevibezzz8681
@positivevibezzz8681 Ай бұрын
Jasmin❤
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
jinoos vs shafeena beevi
1:06:35
Dany Sathyan
Рет қаралды 8 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН