ഷെഫ് ആകാൻ കൊതിച്ചവൻ തമിഴകത്തിന്റെ താരമായപ്പോൾ | Dhanush | Fan Diary |

  Рет қаралды 84,150

MediaoneTV Live

MediaoneTV Live

6 ай бұрын

#dhanush #fandiary #tamilmovie #nmp
ഈ മുഖവുമായി ക്യാമറക്ക് മുന്നിൽ വരാൻ എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ചവരോട് കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലെ ക്യാമറക്ക് മുന്നിൽ ഹീറോയായി നിന്നാണ് ധനുഷ് മറുപടി കൊടുത്തത്.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 147
@malluarjun9927
@malluarjun9927 6 ай бұрын
വിജയ് ഇപ്പോഴും രക്ഷക വേഷം കെട്ടുമ്പോൾ ദനൂഷ് വെത്യസ്ത്തത കൊണ്ട് മനസ്സ് കീഴടക്കുന്നു
@Empty__empty
@Empty__empty 6 ай бұрын
അതും ഒരേ ആക്ടിങ്, എല്ലാത്തിലും വന്ന് സ്ഥിരം വിജയേ തന്നെ വന്ന് കാണിച്ചിട്ട് പോകുന്നു
@movietrailerhub4778
@movietrailerhub4778 6 ай бұрын
അപ്പോ ഈ മുവിയിൽ ധനുഷ് രക്ഷകൻ അല്ലെ 🤣🤣🤣
@Empty__empty
@Empty__empty 6 ай бұрын
@@movietrailerhub4778 പക്ഷെ ക്യാപ്റ്റൻ മില്ലെർ ആയിട്ട്, body language, dialogue delivery, ഇതിനു മുന്നേ ചെയ്തതിൽ നിന്ന് ഉള്ള character difference എല്ലാം ഉണ്ട്, അല്ലാതെ ബൂമർ വായിൽ ഇടലും സ്റ്റിരം ഓവരേക്ടിങ്ങും, നയിക്കേടെ സന്ധിക് പിടിയും അല്ല
@AskarAsku-no5fx
@AskarAsku-no5fx 6 ай бұрын
Adin
@eureka6758
@eureka6758 6 ай бұрын
അപ്പൊ ഇത് രക്ഷകൻ അല്ലേ..😮😮
@ballariraja905
@ballariraja905 6 ай бұрын
എല്ലാം പറഞ്ഞപ്പോൾ നിങ്ങൾ വിട്ടുപോയ ഒരു സിനിമയുണ്ട് കർണ്ണൻ സൂപ്പർ മൂവി സൂപ്പർ ആക്ടിംഗ്
@mikkel449
@mikkel449 6 ай бұрын
ഞാൻ vijay surya fan ആയിരുന്നു VIP കാണുന്നത് വരെ പിന്നീട് ഇങ്ങോട്ട് dhanush movies ഓരോന്ന് കണ്ടു fan ആക്കി 🔥❤️
@AskarAsku-no5fx
@AskarAsku-no5fx 6 ай бұрын
Adi poli
@dailysuccess1293
@dailysuccess1293 6 ай бұрын
മറ്റുള്ളവർ എന്തൊക്കെ പറഞ്ഞാലും ധനുഷ് ആണ് ഇന്ന് ശരിക്കും തമിഴകം ഭരിക്കേണ്ട തലയും ദളപതിയും എല്ലാം. ബാക്കി ഉള്ള actors അവരുടെ fan base മാത്രം കൊണ്ട് മാത്രം സൂപ്പർസ്റ്റാറുകൾ ആയപ്പോൾ , തൻ്റെ അഭിനയം കൊണ്ട് മാസ്മരികത കാണിച്ച് രണ്ടു തവണ മികച്ച നടനുള്ള നാഷണൽ അവാർഡ് വാങ്ങി ശരിക്കും സൂപ്പർസ്റ്റാർ ആയതു ധനുഷ് ആണ്. ഒരു കാര്യം ഉറപ്പാണ് he will rule entire tamil industry one day , because he have that much power and potential.
@jistinjojan8543
@jistinjojan8543 6 ай бұрын
ഞാൻ ഒരു ധനുഷ് ഫാൻ ആണെന്ന് പറയുമ്പോൾ എന്നെ കളിയാക്കിയ എന്റെ കൂട്ടുകാർ പോലും ഇപ്പം ധനുഷ് ഫാൻ ആണ് 😊😘❤️
@atravelersdairy42
@atravelersdairy42 6 ай бұрын
Danush completely a singer 💯
@jistinjojan8543
@jistinjojan8543 6 ай бұрын
ഞാൻ സ്കൂൾ കാലഘട്ടത്തിൽ മനമാധരാശ എന്ന സോങ് കണ്ടു പിന്നീട് പടങ്ങൾ ഓരോന്നായി തേടി പിടിച്ചു കണ്ടു ഈ മനുഷ്യന്റെ ഫാൻ ആയി മാറി
@abinand6531
@abinand6531 6 ай бұрын
The real 💎 DHANUSH🔥🔥🔥🔥
@arunrajbike2258
@arunrajbike2258 6 ай бұрын
Dhanush&vetrimaaran combo
@miller.x3.
@miller.x3. 6 ай бұрын
Annum innum ennum dhanush😌❤
@sbrview1701
@sbrview1701 6 ай бұрын
ഡയറക്ടർ ഒരുക്കി വെച്ചിരിക്കുന്ന വിഷ്വൽ ട്രീറ്റ്‌ 🔥🔥🔥🔥🔥
@nithinraj9597
@nithinraj9597 6 ай бұрын
Tamil movie industry yil.... Fan base allathe manasu kond eshtapedunna oral dhanush ayirikkum... Athu urapp...❤️
@ramsheeqramshi7404
@ramsheeqramshi7404 6 ай бұрын
Ithokke kelkkumbo dhanush anne ippo ullathinekkal korchude ishtam koodumu dhanush annan 🫂
@UsmanErani
@UsmanErani 6 ай бұрын
മാരി 2 ആണ് ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമ ടോവിനോ തോമസ് ഉണ്ട് എന്ന കാരണത്താൽ പോയി കണ്ട സിനിമയായിരുന്നു .പിന്നീട് ഞാൻ ധനുഷ് ഫാനായി ഇപ്പോ captain millar💥💥💥🔥🔥🔥🔥🔥🔥💥💥💥🔥
@hiphopgaming27
@hiphopgaming27 6 ай бұрын
Dhanush❤️
@ligothomas830
@ligothomas830 6 ай бұрын
One & only Dhanush 🔥🔥🔥
@muhammedsageer6336
@muhammedsageer6336 6 ай бұрын
Your presentation is superb ❤
@AbdulRahman-ig2pq
@AbdulRahman-ig2pq 6 ай бұрын
ധൈര്യം ആയി വിളിക്കാം തികഞ്ഞ അഭിനേതാവ് ❤❤❤
@ramsheeqramshi7404
@ramsheeqramshi7404 6 ай бұрын
🙏
@AbdulRahman-ig2pq
@AbdulRahman-ig2pq 6 ай бұрын
@@ramsheeqramshi7404 🤭🤭🤭
@NizamNijjuksd
@NizamNijjuksd 6 ай бұрын
Dhanush powli powerful man😘ufff😇
@hameedpvs486
@hameedpvs486 6 ай бұрын
സെൽവരാഘവൻ അദ്ദേഹം ധനുഷിന്റെ ജേഷ്ടൻ ആണെന്ന് അറിയില്ലായിരുന്നു അയാൾ ഒരു രക്ഷയുമില്ലാത്ത ആക്ടർതന്നെ 🙏
@YousufAli-mx3xn
@YousufAli-mx3xn 6 ай бұрын
ഡയറക്ടർ അല്ലെ
@mog7293
@mog7293 6 ай бұрын
​@@YousufAli-mx3xnActingum cheythittund..
@hameedpvs486
@hameedpvs486 6 ай бұрын
@@YousufAli-mx3xn അതെ പക്ഷെ ഒന്ന് രണ്ട് പടത്തിൽ കണ്ടിട്ടുണ്ട് സൂപ്പർ അഭിനയമാണ് sorry മൂവി name ഓർക്കുന്നില്ല
@faz7265
@faz7265 6 ай бұрын
⁠@@hameedpvs486latest ayt vijay de beastil, sanni kayidham ennathil oke und
@Shibu198
@Shibu198 6 ай бұрын
ഇന്നെവരെ ഒരുത്തനും കഴിയാത്ത ഹോളിവുഡ് വരെ ധനുഷ് അഭിനയിച്ചു
@shabeerbooto8388
@shabeerbooto8388 6 ай бұрын
ഇന്ത്യയിലെ നമ്പർ വൺ നടന്മിരിൽ മുൻനിരയിലുളള ഒരു നടൻ
@Bala27802
@Bala27802 6 ай бұрын
🔥my favorite tamil actor
@shanilkumar45
@shanilkumar45 6 ай бұрын
Njn pandumuthalee dhanush fan aanu I love dhanush anna
@sajithc7749
@sajithc7749 6 ай бұрын
He is a brilliant actor in cinema world.
@indiancr7352
@indiancr7352 6 ай бұрын
D 🔥 ത്തി സാനം 🔥
@satan.6186
@satan.6186 6 ай бұрын
D തകർത്തു.. ഇജ്ജാതി actor
@viralcuts5283
@viralcuts5283 6 ай бұрын
Danush must be top five Indian actres 😍
@seekzugzwangful
@seekzugzwangful 6 ай бұрын
😆 അത്ര വേണോ
@redmis196
@redmis196 6 ай бұрын
ബലയ്യാ മഹേഷ് ബാബു ചിരജീവി വിജയ് ധനുഷ്...👍
@Nation89902
@Nation89902 6 ай бұрын
The most dedicated ACTOR ....❤❤❤❤
@vinosiddhu5493
@vinosiddhu5493 6 ай бұрын
Dhanush = inspiration
@hashi702
@hashi702 6 ай бұрын
MAARI❤
@Akhilpnair211
@Akhilpnair211 6 ай бұрын
My favourite ❤❤❤❤
@Empty__empty
@Empty__empty 6 ай бұрын
*Danush - journey from kollywood to Hollywood*
@rinoosrinu
@rinoosrinu 6 ай бұрын
Danush &chiyan vikaram❤
@fzlfrz6755
@fzlfrz6755 6 ай бұрын
D 😍❤
@redmis196
@redmis196 6 ай бұрын
ധനുഷിൻ്റെ അഭിനയവും എൻ്റെ സൗന്ദര്യവും രണ്ടും വേറെ ലെവൽ ആണ്..❤❤❤
@humanhuman2049
@humanhuman2049 6 ай бұрын
Danush ❤
@user-bs5nu5ku3h
@user-bs5nu5ku3h 6 ай бұрын
Njan dhanush ne ishtapettapol enne ellarum kaliyakki karanam avark oke aake oru vijay mathram aarunnu hero.. But innu avarum dhanush fan aanu athanu ayalude veshagal👍oro films nu onninu onnu verittu nilkunnu❤
@anaswarboss7034
@anaswarboss7034 6 ай бұрын
Uff romanjam 🙈💝💝
@faz7265
@faz7265 6 ай бұрын
vetrimaran.. The ultimate craftman❤️
@naaaz373
@naaaz373 6 ай бұрын
A Complete Package of Entertainment 💯 The D Factor ❤
@abdulrazacktk7775
@abdulrazacktk7775 6 ай бұрын
Real hero dhanush I like you ❤
@ShabeerShabeerkc
@ShabeerShabeerkc 6 ай бұрын
Yaredi nee mohini my fvrt dhanush film❤
@user-qz7zb5nh1q
@user-qz7zb5nh1q 6 ай бұрын
Dhanush ❤😍🔥
@user-gp4rx6hw2c
@user-gp4rx6hw2c 6 ай бұрын
Dhanush anna ❤
@Shibu198
@Shibu198 6 ай бұрын
ആക്ടർ. ഡാൻസർ. സിങ്ങർ. Dicrector
@sumaradudr3551
@sumaradudr3551 6 ай бұрын
Dhanush😍🔥
@achu66601
@achu66601 6 ай бұрын
❤❤😘😘
@nandananm5104
@nandananm5104 6 ай бұрын
Kidilan movie
@ItsNambiarRahul
@ItsNambiarRahul 6 ай бұрын
Fanboy❤️D❤️
@tressajohntressajohn
@tressajohntressajohn 6 ай бұрын
Anikku eshttamulla actor..
@vigneshvicky6733
@vigneshvicky6733 6 ай бұрын
❤❤❤
@aforash6360
@aforash6360 6 ай бұрын
തമിഴിയിൽ no1 അഭിനേതാവ് അത് ധനുഷ് തന്നെയാണ്
@happy92941
@happy92941 6 ай бұрын
@ismailisu8942
@ismailisu8942 6 ай бұрын
❤❤❤❤❤❤
@user-jk4ik4ts9b
@user-jk4ik4ts9b 5 ай бұрын
Dhanush♥️
@Abiraj.r-hl7sg
@Abiraj.r-hl7sg 6 ай бұрын
💥💥💥💥
@binoyek7097
@binoyek7097 23 күн бұрын
🎉🎉
@RameshSubbian-yd7fh
@RameshSubbian-yd7fh 6 ай бұрын
👌👍💐
@aromalnandhu2337
@aromalnandhu2337 6 ай бұрын
💥🔥💥🔥💥🔥💥🔥🔥🔥
@jishnujishnu8154
@jishnujishnu8154 6 ай бұрын
My thaivan ❤
@roshanthomas6775
@roshanthomas6775 6 ай бұрын
😍😍
@dileepckm4118
@dileepckm4118 6 ай бұрын
🎉🎉🎉🎉❤❤❤❤
@sachint8183
@sachint8183 6 ай бұрын
Maari💥💥💥
@appuajith4299
@appuajith4299 6 ай бұрын
mariyan,asuran,karnan,pudhupettai ithok thanne dharalam pulli uda range ntha ennu manasilakan❤
@Anurag-nm7nn
@Anurag-nm7nn 6 ай бұрын
അസുരൻ സൂപ്പർ
@dhanushabhi
@dhanushabhi 6 ай бұрын
D❤
@_Dubaijose.
@_Dubaijose. 6 ай бұрын
❤️❤️
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*dhanush fans assemble🔥*
@ajikuji7219
@ajikuji7219 6 ай бұрын
❤❤❤❤❤❤❤😘😘😘😘😘😘😘😘
@shibillijalal4324
@shibillijalal4324 6 ай бұрын
💎
@user-du7jn3kw2r
@user-du7jn3kw2r 6 ай бұрын
Dhanush 🙂❤️
@ajikuji7219
@ajikuji7219 6 ай бұрын
Annaaaaaaaa
@vaisakhkalarikkal4487
@vaisakhkalarikkal4487 6 ай бұрын
Kidu video
@atmanmtv9947
@atmanmtv9947 6 ай бұрын
Annan❤
@dondon6095
@dondon6095 6 ай бұрын
Still no native tamil girls in tamil cinema. Tamilans says they are proud about their dravidian culture and respect their women.But importing north indian girls and insulting their own tamil girls.
@babilonian1090
@babilonian1090 6 ай бұрын
ഇതൊരു മൊതലാണ്.... ഒരു ഒന്നൊന്നര മൊതൽ....
@reelsoli8379
@reelsoli8379 6 ай бұрын
🔥🔥
@muhammedshibilk8933
@muhammedshibilk8933 6 ай бұрын
Asuran 🔥💥
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*ഇത് ഞമ്മന്റെ വിജയം 🥵🥵🥵🥵🥵*
@ashokannimi9756
@ashokannimi9756 6 ай бұрын
🎉
@praveen9907
@praveen9907 6 ай бұрын
Asuran dhanush🔥
@indiancr7352
@indiancr7352 6 ай бұрын
D🔥
@SudheeshHSudhi
@SudheeshHSudhi 6 ай бұрын
Padam 💥
@anilkumara8168
@anilkumara8168 6 ай бұрын
കാതൽ കൊണ്ടെൻ ❤️❤️❤️❤️❤️D💙
@janeesjaan1504
@janeesjaan1504 6 ай бұрын
You miss jagame thandhiram 😢…orikkalum missavan padillatha chithram
@abc...7241
@abc...7241 6 ай бұрын
അത് വല്ലാത്തൊരു കഥയാണ്...
@user-rv6hu2kw6w
@user-rv6hu2kw6w 6 ай бұрын
46. സിനിമ.അല്ല.49. മത്തെ സിനിമ ആണ് ക്യാപ്റ്റൻ മില്ലർ
@srijinsriju9724
@srijinsriju9724 6 ай бұрын
Dhanush annan🔥
@TechnoDelight
@TechnoDelight 6 ай бұрын
He finished BCA at 17? Wow
@raheemmohammed8264
@raheemmohammed8264 6 ай бұрын
Next gv prakash 🔥
@deepuviru9887
@deepuviru9887 6 ай бұрын
Maariye mention chaithilallo
@meroshbr
@meroshbr 6 ай бұрын
Were is maari🔥
@Justin-mv5tv
@Justin-mv5tv 6 ай бұрын
𝓓𝓱𝓪𝓷𝓾𝓼𝓱❤
@iammsj8706
@iammsj8706 6 ай бұрын
Where is mari
@user-rv6hu2kw6w
@user-rv6hu2kw6w 6 ай бұрын
എല്ലാത്തിലും തന്റേതായ മുദ്രപതിച്ച. ഒറ്റ നായകൻ. ധനുഷ് 🔥
@muhammedpp8925
@muhammedpp8925 6 ай бұрын
where is mari
@vishakajr8936
@vishakajr8936 6 ай бұрын
Maari🔥 പറഞ്ഞില്ല...
@sarathbabu7877
@sarathbabu7877 6 ай бұрын
Achan... Director alle pinne mon cinemayil vannu.. Ethil valiya kashtapadu onnum ella danush nalla actor anu athu sathyam😅
@user-es9dx4zo8n
@user-es9dx4zo8n 6 ай бұрын
ഇതൊക്കെ ആര് ആരോട് പറഞ്ഞു "ഈ മുഖവുമായി ക്യാമറക് മുന്നിൽ വരാൻ എങ്ങനെ ധൈര്യം വന്നെന് " ചുമ്മാ വെച്ച് തള്ളുക തന്നെ. ഫുൾ സിനിമാ കുടുബം ആണ്. കഴിവുള്ള നടന്നാണ് അതിന് ഈ തള്ള് വേണ്ട..
@enasShamee
@enasShamee 6 ай бұрын
😂😂😂 ഒരു ഒഴുകിന് പറയുന്നതാണ്
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Приостановили веселуху😨 #симпсоны
0:59
Smart Sigma Kid #funny #sigma #comedy
0:40
CRAZY GREAPA
Рет қаралды 9 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,1 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 7 МЛН