ധോണിയുടെ ശെരിക്കുള്ള റെയ്‌ഞ്ച് നിങ്ങൾക്കറിയില്ല !!!

  Рет қаралды 394,580

FACTS BY SHAHIN

FACTS BY SHAHIN

Жыл бұрын

Follow : @FACTSBYSHAHIN
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders : • ക്രിക്കറ്റ്‌ ചരിത്രത്ത...
IPL ക്രിക്കറ്റിൽ 1 മുതൽ 20 ഓവർ വരെ ഏറ്റവും കൂടുതൽ റൺസ് കൈവരിച്ചവർ : • IPL ക്രിക്കറ്റിൽ 1 മുത...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Пікірлер: 618
@jessypinkman31
@jessypinkman31 Жыл бұрын
ഇപ്പൊ ട്രോളും ഇട്ടു നടക്കുന്ന പാൽകുപ്പികൾ കാണേണ്ട വീഡിയോ. MsD ❤️
@prasadartlove
@prasadartlove Жыл бұрын
💯
@prasanthpj5092
@prasanthpj5092 Жыл бұрын
സത്യം 😢
@prasadartlove
@prasadartlove Жыл бұрын
CSK 👑
@muhsinkareem7596
@muhsinkareem7596 Жыл бұрын
💯
@kichu1988
@kichu1988 Жыл бұрын
ധോണി... ആ പേര് എപ്പോ കേട്ടാലും അഭിമാനം മാത്രം... Thank you legend🙏🙏🙏
@user-kh2gg6ym7x
@user-kh2gg6ym7x Жыл бұрын
MSD; ക്രിക്കറ്റ് ഇതിഹാസം മാത്രമല്ല, കറകളഞ്ഞ രാജ്യസ്നേഹിയും, മനുഷ്യസ്നേഹിയും കൂടിയാണ്. ഭാരതത്തിന്റെ അഭിമാനവും, അലങ്കാരവുമാണ്.സഹകളിക്കാരുടെ പ്രതിഭയെ വളർത്തുന്ന ഒരു നിസ്വാർത്ഥ മനുഷ്യൻ. യഥാർത്ഥ LEGEND.
@shivakbz
@shivakbz Жыл бұрын
🔥
@Ajilpr
@Ajilpr Жыл бұрын
😍😍😍😍
@Lucifer3108
@Lucifer3108 Жыл бұрын
❤❤❤❤❤
@rajeshkavunkal
@rajeshkavunkal Жыл бұрын
♥️♥️😍
@sruthins3587
@sruthins3587 8 ай бұрын
❤🥰
@vivektk2544
@vivektk2544 Жыл бұрын
ഇപോഴുള്ള പാൽക്കുപ്പികൾക്കറിയില്ല MSD യുടെ ലെവൽ .2005-2012 ധോണി ക്രീസിൽ വരുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല .AGE കൂടിയപ്പോൾ ഫോം ഔട്ട് ആയത് സത്യം തന്നെ .but ഇങ്ങേര് ഫോം ഉള്ള സമയത് 20/5 വിക്കറ്റ് പോയാലും ധോണി ക്രീസിൽ ഉണ്ടെങ്കിൽ ഇന്ത്യ ജയിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു അവസാന പന്ത് വരെ ആ വിശ്വാസം ഉണ്ടാകും ...ഇനി ഒരു ധോണിയെ ഇന്ത്യക്ക് കിട്ടില്ല .ഉറപ്പാണ്
@basil7716
@basil7716 Жыл бұрын
Niyoke paale kudikathe anoda valarne.
@mohammedshahad4712
@mohammedshahad4712 Жыл бұрын
Form ഔട്ടോ. അവസാനം കളിച്ച ഓസ്ട്രേലിയൻ സീരീസ് ഇൽ man of the series ആയിരുന്നു. എല്ലാവരും വീണപ്പോൾ ഒറ്റക് നിന്ന് ജയിപ്പിച്ചു. 🔥🔥
@muhsinkareem7596
@muhsinkareem7596 Жыл бұрын
​@@basil7716 thamasha anno
@bavinlalp-of1rn
@bavinlalp-of1rn 8 ай бұрын
Legend of indian cricket MSD❤❤
@babug4241
@babug4241 8 ай бұрын
​@@basil7716അയ്യോ പാവം
@shivakbz
@shivakbz Жыл бұрын
1 down, 2 down eil okke dhoni Carrier full kalichirunel enn nammal kanunna hit-man ne kalum, king ene kalum runs il munnil ethiyerunenem.... But angane vannirunel nammalk oru world class finesher ne kittilarnnuu🥺🤍🤌
@filmitube1661
@filmitube1661 Жыл бұрын
Hitman നേക്കാൾ run ഉണ്ട് ധോണിക്ക്
@shivakbz
@shivakbz Жыл бұрын
@@filmitube1661 thanks for your information 🤝🤗
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Жыл бұрын
Sree Lankaykk ethire 46am overil India kali jayichillayirunnu enkil anne Dhoni 200 adichene. Target298 ayirunnu. Dhoni 183*
@film3flix609
@film3flix609 Жыл бұрын
T20 loo
@dreamingman7028
@dreamingman7028 Жыл бұрын
Uvva🤣y🤣🤣🤣🤣
@JD_Maaman
@JD_Maaman 8 ай бұрын
സച്ചിൻ,വീരു ക്രിസ് വിട്ടാൽ tv off ആക്കി ഇരുന്ന കാലം ഉണ്ടായിരുന്നു പണ്ട് അവിടെനിന്നും അവസാന ബോൾ വരെ ആത്മവിശ്വാസം തന്ന് കളി കാണാൻ പ്രേരിപ്പിച്ച ഒരു മൊതല് ❤❤❤ Captan cool❤
@user-oq3vo2sj5j
@user-oq3vo2sj5j Жыл бұрын
ധോണി..ഉയരങ്ങൾ അയാളെ ഒരിക്കലും പ്രലോഭപ്പിച്ചിട്ടില്ല.. താൻ വന്ന വഴി ഒരിക്കൽ പോലും അദ്ദേഹം മറന്ന് പെരുമാറിയിട്ടില്ല. അദ്ദേഹത്തിന്റെ പേര് മതി ജീവിതത്തിൽ പകച്ചു നിൽക്കുമ്പോൾ മുന്നോട്ട് പോകുവാൻ ❤. Personal records നു പകരം ടീമിന്റെ വിജയത്തിന് മുൻഗണന നൽകിയ യഥാർത്ഥ നായകൻ. Godfather for Many Indian Cricketers.
@abhinavumuraleedharan3542
@abhinavumuraleedharan3542 9 ай бұрын
Correct
@sruthins3587
@sruthins3587 8 ай бұрын
👍
@suriya4365
@suriya4365 8 ай бұрын
And destroyer of many cricketers
@devarajantd
@devarajantd 7 күн бұрын
@@suriya4365 Mandatharam parayalle mandaa.. ella kaalathum puthu thalamuraye valarthaan aanu sramikendath. innathe kashtapaadum thyaagavum bhavi surakshithamaakkum.. athil palarudem kanneer undenkilum ithaanu sari. athippol dhoni ayalum aarayalaum.
@AmeerVibes
@AmeerVibes Жыл бұрын
ധോണി ക്ക് പകരം ധോണി മാത്രം.... 🔥🔥 Miss u mahi.... 😰
@user-tr7db4zm3r
@user-tr7db4zm3r Жыл бұрын
അതെയോ..??
@bijuunnibijuunni9507
@bijuunnibijuunni9507 Жыл бұрын
കോപ്പ് 2011 യുവരാജ് ഇല്ലെങ്കിൽ കാണാമായിരുന്നു ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്തത് സച്ചിൻ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തത് സഹീർ ഖാൻ 15 വിക്കറ്റും 365 റൺസും എടുത്ത യുവരാജ് ഇവരാണ് ഇന്ത്യക്ക് വേണ്ടി നിർണായക പങ്കുവഹിച്ചത് ഫൈനലിലെ 97 റൺസ് എടുത്തത് അത് വലിയൊരു സംഭവമാക്കി പൊട്ടന്മാരെ സച്ചിനെയും സേവാഗിനെയും പെട്ടെന്ന് നഷ്ടമായപ്പോൾ പുതുമുഖമായ വിരാട് കോലിയെ കൂട്ടുപിടിച്ച് ഇനി കെട്ടിപ്പടുത്ത ഗംഭീർ ആയിരുന്നു കേമൻ പക്ഷേ ധോണി ധോണി എന്നു പറഞ്ഞ കുറച്ച് ആളുകൾ അങ്ങനെ പോയി 2011 ധോണി ഒരു കോപ്പും ചെയ്തിട്ടില്ല വേൾഡ് കപ്പിൽ
@dazzx2268
@dazzx2268 Жыл бұрын
​@@user-tr7db4zm3r അല്ല duckman ഇല്ലേ 😏
@user-ds1qs4iq8e
@user-ds1qs4iq8e Жыл бұрын
ധോണി എന്നല്ല ആർക്കും ആരടെയും പകരമാവില്ല
@PraveenSindhu-ku1nt
@PraveenSindhu-ku1nt Жыл бұрын
ധോണി 2006 ആയപ്പോഴേക്കും പല യുവാക്കളും പുള്ളിയെ അനുഗരിക്കാൻ ശ്രെമിച്ചിട്ടുണ്ട്
@sannj
@sannj Жыл бұрын
Onnu clear aayi paraju tha
@Techyphilia
@Techyphilia Жыл бұрын
@@sannj ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ ഐഡന്റിറ്റി യുവാക്കളിൽ ആകര്ഷിട്ടുണ്ട്
@maheshmachmach241
@maheshmachmach241 Жыл бұрын
അതെ
@dragonpaily1886
@dragonpaily1886 Жыл бұрын
Dhoni dhamaka
@joemol2629
@joemol2629 8 ай бұрын
​@@sannjഅതായത് ധോണി യുടെ ഹെയർ സ്റ്റൈൽ ഒരുപാട് പേര് അനുകരിക്കാൻ തുടങ്ങി ധോണി സച്ചിന് ശേഷം india കണ്ട എക്കാലത്തെയും വലിയ sensational player ആയി മാറി വെറും 2വർഷം കൊണ്ട്,,,, ഒരുപാട് യുവാക്കൾ ധോണി ടെ fan ആയിട്ട് മാറി ആ കാലത്ത് kerala cricket team ല് ഉണ്ടായിരുന്ന പ്രവീൺ അച്യുതൻ എന്ന ഒരു പ്ലേയർ Dhoni യെ പൊലെ മുടി വളർത്തി stright ചെയ്തു് ആയാൾ ശ്രദ്ധിക്കപ്പെട്ടത് ധോണി യുടെ hairstyle കൊണ്ട് ആണ് പല cricket club കളിലും hairstyle കൊണ്ട് ധോണിയെ അനുകരിച്ചുകൊണ്ട് ഒരുപാടു് players വന്നു എന്തിന് അധികം പറയുന്നു ജയൻ സത്യൻ തുടങ്ങി മമ്മുട്ടി മോഹൻലാൽ വരെ ഉളള നടൻമ്മരുടെ figure എടുക്കുന്ന പല mimicry കലാകാരൻ മരും ധോണി യുടെ രൂപമുള്ള ആളിനെ തിരഞ്ഞ് പിടിച്ച് കൂടേ കൂട്ടി dhoni എന്ന ആ trend മുതലെടുക്കാൻ അവരും ശ്രമിച്ചു ധോണിക്ക് എന്ന് ഉണ്ടായിരുന്ന സ്വീകാര്യത അത്രക്ക് വലുതായിരുന്നു
@pachilakkoottam9014
@pachilakkoottam9014 Жыл бұрын
ഓല മടലിനു MRF ൽ നിന്നും RBK യിലേക്ക് ഒരു മാറ്റം വന്ന ഒരു കാലം ഉണ്ടായിരുന്നു.... This is mahi s way.. The legend.. Thala 🔥🔥 sehwag yuvaraj mahi ഇവർ മൂന്ന് പേരും ആണ് എന്നെ ക്രിക്കറ്റ്‌ കാണാൻ പ്രേരിപ്പിച്ചത്... അവസാന പന്ത് വരെ പ്രതീക്ഷ നഷ്ടപ്പെടാതെ ഇന്നും ipl കാണാറുണ്ട് mahi ഉണ്ടെങ്കി... അത്രേ ഉള്ളു
@CvimayaAc
@CvimayaAc Жыл бұрын
സത്യം mrf ഇൽ നിന്നും Rbk മാറ്റം msd❤️
@anuraganu4945
@anuraganu4945 Жыл бұрын
😇😇true
@adithyanka4753
@adithyanka4753 Жыл бұрын
MSD❤
@Ambathoor_singam
@Ambathoor_singam Жыл бұрын
Eniku annum innum aaa mrf thanne. Athu ini aru vannalum maarilla
@godofwar9325
@godofwar9325 Жыл бұрын
​@@Ambathoor_singamthanikk maatrom.. But ipo aarum cricket kalikkarilla(pileru ellam Football aayi)
@vsfamily7761
@vsfamily7761 Жыл бұрын
Dhoni Single ,double റൺസ് ഓടി എടുക്കുന്നതിനെ കുറിച്ച് പറഞ്ഞില്ല 🔥🔥🔥
@drstrange2540
@drstrange2540 Жыл бұрын
"The MAN The MYTH The LEGEND" ❤
@amalraj4285
@amalraj4285 Жыл бұрын
Dhoni പോയതിനു ശേഷം ഇന്ത്യക്ക് ഒരു major trophy ഇല്ല...1,2,3 positions കഴിഞ്ഞാൽ india ക്ക് middle ഇല്ല....
@viratking4396
@viratking4396 Жыл бұрын
2013nu shesham indiak major trophy illa
@franklinrajss2310
@franklinrajss2310 2 ай бұрын
2013 കഴിഞ്ഞ് ട്രോഫി ഇല്ല
@tubinjacobsebastian8889
@tubinjacobsebastian8889 2 ай бұрын
😢
@franklinrajss2310
@franklinrajss2310 2 ай бұрын
Dhoni ഉണ്ടായിരുന്ന 2014
@user-nc8hs5kd8m
@user-nc8hs5kd8m 2 ай бұрын
Rinku Singh may be
@sreehari1bunny24
@sreehari1bunny24 6 ай бұрын
Dhoni Illayrnnel worldcup enna സ്വപ്നം matram ayi marumyrnnu We miss you
@Bijumon-2962
@Bijumon-2962 7 ай бұрын
എനിക്ക് അന്നും ഇന്നും ആ പഴയ കാല ക്രിക്കറ്റ്‌ പ്ലയെർ മാരെയാണ് ഇഷ്ടം....... സച്ചിൻ, സേവാങ്, യുവരാജ്, ദ്രാവിഡ്‌, ഗാംഗുലി, ധോണി, ഹർഭജൻ, അനിൽ കുമ്പലെ, ശ്രീനാഥ്, സഹീർ ഖാൻ,,,,,,,,, അങ്ങനെ ഒരു നീണ്ട നിറ തന്നെ ഉണ്ടായിരുന്നു ❤️❤️💚🌹🌹🙏🏻🙏🏻🙏🏻
@anuraganu4945
@anuraganu4945 Жыл бұрын
അവസാന വാക്കുകൾ കണ്ണ് നനയിപ്പിച്ചല്ലോ bro😔☹️Love you dhoni ധോണിയുടെ വിക്കെറ്റ് പോകുമ്പോൾ ഒക്കെ നെഞ്ച് പൊട്ടി ഇരുന്നേ കളികൾ ഒക്കെ കണ്ടിട്ടുള്ളു😇 എന്തോ അറിയില്ല പലരുടെയും പോലെ ആരോ ആയിരുന്നു അദ്ദേഹം എനിക്ക് ഒരുപാടിഷ്ടം ആണ് അദ്ദേഹത്തെ. എന്നെ ആദ്യം ആയി ആകെലെ എവിടെയോ നിന്നു സ്നേഹിക്കാൻ പഠിപ്പിച്ച ഒരേ ഒര് ഇതിഹാസ നായകൻ❤️ സർ മഹേന്ദ്രസിങ് ധോണി 🥰 എന്റെ ധോണി.നമ്മളിൽ പലരുടെയും True Love ദാ ഇദ്ദേഹം ആയിരിക്കും
@user-tr7db4zm3r
@user-tr7db4zm3r Жыл бұрын
ശോ... സമ്മതിച്ച് നീ doni ടെ വീട്ടിൽ പോയല്ലേ തൂറുന്നത് 😜
@user-tr7db4zm3r
@user-tr7db4zm3r Жыл бұрын
Da മണ്ടാ സ്നേഹിക്കാം.. പക്ഷെ ആരാധിക്കരുത്.. ആരാധന for GOD only
@gafoorgafoorayappally9376
@gafoorgafoorayappally9376 7 ай бұрын
​@@user-tr7db4zm3rഅയാൾ ആരാദിക്കുന്നു എന്ന് പറഞ്ഞോ.?
@abinsreenivas9791
@abinsreenivas9791 Жыл бұрын
2005 - 2023 still am MSD Fan ♥️
@someonelikeyou6138
@someonelikeyou6138 Жыл бұрын
2004
@dragonpaily1886
@dragonpaily1886 Жыл бұрын
Njanum
@karthikaryan5608
@karthikaryan5608 Жыл бұрын
Been a fan of him since that 148 v pak.. Watching him play on that day made me his fan. Since then Im his die hard fan.. Supported csk frm the beginning of IPL only coz of him. Bt I nevr knew he wud become a LEGEND later.. And Im glad that Im his fan fr 18 yrs and on. ❤️
@SalimCt
@SalimCt 7 ай бұрын
എല്ലാം ഒന്നൂടെ ഓർമിപ്പ്പിച്ചതിന്. ഒരു കാലഘട്ടം കാണിച്ചു തന്നതിന്. ഇന്നും കണ്ണിൽ സ്വപ്നം നിറവേരിയത് കാണിച്ചതിന്. നന്ദി. ഒരുപാട് നന്ദി
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️🥰👍🏻
@sreedev218
@sreedev218 Жыл бұрын
ധോണി യെ പോലൊരു ക്രിക്കറ്റർ അതിനപ്പുറം ഒരു ലെജണ്ടറി ക്യാപ്റ്റൻ നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാത്ഭുതം ആണ് . സച്ചിൻ ബാറ്റിംഗ് ൽ ദൈവം ആണെങ്കിൽ ഇന്ത്യൻ ടീമിനെ ഏറെ ഉന്നതിയിലേയ്ക് നയിച്ച പ്രതിഭാസം ആണ് ധോണി . ക്യാപ്റ്റൻസി അത്ര എളുപ്പം അല്ല .
@satheeshchandran4026
@satheeshchandran4026 Жыл бұрын
ഇദ്ദേഹത്തെ പോലെ ഇനി ഒരു ക്യാപ്റ്റനെ ലോകത്തിൽ ഒരു ടീമിനും കിട്ടില്ല കഴിവും ഭാഗ്യവും ഒത്തി ണങ്ങിയ മനുഷ്യൻ കൂടെ നില്കുന്നവർക്കു ഇത്രയും positive എനർജി നൽകുന്ന വേറൊരു താരം ഇല്ല.... ഇപ്പോൾ നടന്ന ഫൈനലും ജഡേജ ധോണിയുടെ മുഖം കണ്ട ജഡേജ കളിജയിപ്പിച്ചതും ധോണിയുടെ face എക്സ്പ്രഷൻ ആണ് അത് മനസിലാക്കി ജഡേജ കളിച്ചു ഞാൻ ഒരു പാട് ഇഷ്ട്ടപെടുന്ന cricketer ❤❤❤❤❤❤❤❤❤❤
@baluvkm9778
@baluvkm9778 Жыл бұрын
Cricket ലോകം സച്ചിൻ എന്ന ഇതിഹാസത്തിനെ ഓർക്കുന്ന പോലെ ധോനി എന്ന മഹാ പ്രതിഭാസത്തിനെ ഓർക്കും അതുറപ്പ് ❤️❤️❤️
@SAGONopGaming
@SAGONopGaming Жыл бұрын
Dhoni 3rd position okke batting cheyan iragiyirunel 200+score koodi dhoni de perill kandene,athu koodathe kure records Dhonide perill kandene .MSD is best finisher in the world😊💛💛💛
@alanxavier4841
@alanxavier4841 Жыл бұрын
L. Colonel in territorial army 🪖 MSD⚡
@AMEERKHAN-rw2tg
@AMEERKHAN-rw2tg Жыл бұрын
He was always known as mister reachable in the Indian cricket team. In the year 2006 Dhoni reached to no. 1 spot in just 38 ODI innings. This is still a world record of fastest player to reach No 1 position , but due to his varying batting positions he lost his no.1 spot in a really short time.
@sreeniranjan6353
@sreeniranjan6353 Жыл бұрын
Fastest Indian anu Hashim Amla kk anen thonunu fastest
@jth369fb9
@jth369fb9 Жыл бұрын
അമ്പോ 🔥🔥🔥രോമാഞ്ചം എക്സ്ട്രിം ലെവൽ 🔥🔥🔥🔥msd
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Keep support bro❤️👍🏻
@Mahi-dn8ur
@Mahi-dn8ur 8 ай бұрын
India lift the world cup after 25 years എന്ന ഡയലോഗ് പറയുമ്പോൾ ധോണി അടിച്ച ഒരു സിക്സ് ഒണ്ട് ഓർമ്മയുണ്ടോ? 90's kids inte അഭിമാന താരം ❤❤
@FACTSBYSHAHIN
@FACTSBYSHAHIN 8 ай бұрын
❤️❤️
@nimisha92
@nimisha92 7 ай бұрын
28 years...
@jebinjoy5305
@jebinjoy5305 7 ай бұрын
28 years not 25
@aswinvijay5942
@aswinvijay5942 Жыл бұрын
Mahi❤. No one can replicate him💯. Our captain who brings the golden aura to Indian cricket🔥🇮🇳
@rajeshn33
@rajeshn33 Жыл бұрын
My dear Dhoni... Thanks for making indian cricket team as Team India .... Winning 2 World Cup under you...
@maheshkc8094
@maheshkc8094 Жыл бұрын
ധോണി ഉയിർ❤❤ 2007 കോഴവിവാദം ഇല്ലായിരിന്നു 2007 ൽ T20 World Cup പ്രമുഖർ ഇല്ലായിരുന്നിട്ടു കൂടി ധോണി കപ്പ് ഉയർത്തി അല്ലാതെ 2007 ൽ കോഴവിവാദം ഇല്ലായിരുന്നു ഭായ് 2000 ൽ ആണ് കോഴവിവാദത്തിന് ശേഷം ക്യാപ്റ്റനായത് ഗാംഗുലിയാണ്❤❤
@shintojoseph476
@shintojoseph476 11 ай бұрын
Sathyam
@BabuBabu-ds3xd
@BabuBabu-ds3xd 2 күн бұрын
Yuvi,marannoo😂😂😂😂
@sunilrajthomas3977
@sunilrajthomas3977 Жыл бұрын
അങ്ങനെ എങ്കിൽ ഇപ്പൊ ധോണിയെ പോലെ ആരും ഇല്ല. ഉണ്ടായിരുന്നെങ്കിൽ ICC Cup കൾ ഒന്നും മറ്റു രാജ്യങ്ങൾ കൊണ്ടു പോകില്ലയിരുന്നു.
@franklinrajss2310
@franklinrajss2310 2 ай бұрын
2013ന് ശേഷം 😮
@franklinrajss2310
@franklinrajss2310 4 күн бұрын
2024 Twenty twenty World Cup 🏆
@sunilrajthomas3977
@sunilrajthomas3977 3 күн бұрын
@@franklinrajss2310 super
@VIJIVS-mq8fw
@VIJIVS-mq8fw 2 күн бұрын
2024 cup alley kittiye 😂
@Lifeofnimo
@Lifeofnimo Жыл бұрын
I still remember his first match when i was in 8th grade,love towards him started from there and keeps on increasing each day,MSD my role model ❤❤ ❤
@AbhiAbhi-sx6nb
@AbhiAbhi-sx6nb Жыл бұрын
Tribute to MSD 🙏
@rajeev2156
@rajeev2156 Жыл бұрын
ധോണിയുടെ മികച്ച പെർഫോമൻസ് 2005 2006 കാലത്ത് ടോപ് ഓർഡറിൽ കളിക്കുമ്പോൾ പിന്നെ ലോവർ ഓർഡറിൽ കളിക്കുമ്പോൾ ബാറ്റിങ് ശൈലി മാറി പിന്നെ തട്ടിയും മുട്ടിയും കളിക്കുന്ന ബാറ്റ്സ്മാൻ ഒരു മികച്ച batsman ടോപ് ഓർഡറിൽ കളിക്കുന്നതാണ് നല്ലത്
@Kvrgheese
@Kvrgheese Жыл бұрын
ഗവാസ്കർ ,കപിൽ, സച്ചിൻ, ധോനി, വിരാട്...ഇതിഹാസങ്ങൾ❤
@JithuRaj2024
@JithuRaj2024 Жыл бұрын
ഗവസ്കർ ഇല്ല.
@rahulsankarrs1294
@rahulsankarrs1294 Жыл бұрын
No gavaskar
@rajeev2156
@rajeev2156 Жыл бұрын
Odi cricket 160 ബോളിൽ 32 അടിച്ച gavaskar😂
@Kvrgheese
@Kvrgheese Жыл бұрын
ഇന്നത്തെ തലമുറയുടെ പ്രശ്നം ഇതാണ്... 90 കൾക്ക് മുമ്പ് ഇന്ത്യയ്ക്ക് ഒരേയൊരു ഗാവസ്കർ മാത്രമേ ഉണ്ടായിരുന്നുള്ളു... ഹെൽമെറ്റ് വെക്കാതെ ടെസ്റ്റിൽ 10000 റൺസെടുത്ത ഒരേയൊരാൾ...! അതും ഏക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടായിരുന്നപ്പോൾ..!
@rajeev2156
@rajeev2156 Жыл бұрын
ഒരു batsman helmet വെക്കാതെ ബാറ്റ് ചെയ്തു എന്നതിലല്ല കാര്യം കളിയിൽ ആണ് കാര്യം നല്ല ടെസ്റ്റ് പ്ലേയർ ആണ് odi cricket പറ്റിയ പ്ലേയർ അല്ല നല്ല ബൗളർമാർ എല്ലാ കാലത്തും ഉണ്ട്
@tkutty8355
@tkutty8355 8 ай бұрын
മഹി💯💙🔥
@abhishekleo-qq5yd
@abhishekleo-qq5yd Жыл бұрын
The Man,The Myth,The Legend 🥺❤️💎
@rajeshshamburajesh963
@rajeshshamburajesh963 Жыл бұрын
സത്യം.. .... ധോണി.. തലയാണ്.❤️❤️❤️❤️i Love ധോണി.🥰🥰🥰🥰🥰🥰🥰
@stcw-iq5wr
@stcw-iq5wr Жыл бұрын
What a magnificent presentation bro👍🏻hard work cheythu kond ulla video .. subscribers eniyum orupad koodum bro ...
@basilmmathew9426
@basilmmathew9426 Жыл бұрын
Dada found MSD.. Sachin,sourav& Dravid nominated him as captain
@hdhanu142
@hdhanu142 Жыл бұрын
MSD❤,I dont think anyone can explain about MSD better than you..very well explained from beginning to the end.Keep up the good work.
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Thanks brother 🥰❤️👍🏻
@edittingchannel2454
@edittingchannel2454 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ധോണി ഭായി കളിച്ച ഓരോ മത്സരങ്ങളും മറക്കാൻ കഴിയില്ല, അത്രക്ക് മികച്ച മത്സരങ്ങൾ ആയിരിന്നു, എത്ര ട്രോഫികൾ നമുക്ക് നേടി തന്നു, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Anish.nidhi.18
@Anish.nidhi.18 Жыл бұрын
History of MSD........❤ Dhoni enna cinema thottupokum ethu Nigal ee video el parajathu 💯
@Anish.nidhi.18
@Anish.nidhi.18 Жыл бұрын
Pattumengil..... highlights ayi... play..... update chayu.....plzzz....nalla avathranam❤❤❤❤
@user-ov5wi7ny6e
@user-ov5wi7ny6e Жыл бұрын
Dhoni 💙💙💙
@sidhu11859
@sidhu11859 Жыл бұрын
Msd❤ reebok 🔥 Eni eyale blue 💙 jerseyil kannan pattilalo ennu oru vismam mathre ullu 😢
@gafoorgafoorayappally9376
@gafoorgafoorayappally9376 7 ай бұрын
😢😢 അതെ ആ കാലം കഴിഞ്ഞു ...
@jfilimstudio6249
@jfilimstudio6249 Жыл бұрын
Mahi way💯❤️
@thri_l0k_46_
@thri_l0k_46_ Жыл бұрын
Mahi❤
@MrFirdhouse
@MrFirdhouse Жыл бұрын
183* vs srilanka athaan dhoniyude breakthrough innings .. didn't mentioned
@stegene7dheeihee5e
@stegene7dheeihee5e Жыл бұрын
183 kure thavana paranj
@soorajus8858
@soorajus8858 Жыл бұрын
Mahi 💛
@sunilkumarsivashankarapill7299
@sunilkumarsivashankarapill7299 9 ай бұрын
നല്ലൊരു വീഡിയോ ധോണിയെ കുറിച്ച് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നിങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട്
@FACTSBYSHAHIN
@FACTSBYSHAHIN 9 ай бұрын
Thanks bro❤️
@vaishak.p8883
@vaishak.p8883 Жыл бұрын
MSD😘
@AMEERKHAN-rw2tg
@AMEERKHAN-rw2tg Жыл бұрын
MS Dhoni, highest score by a wicket-keeper, 183* M S Dhoni's 183 not out against Sri Lanka in 2005 is the highest score by a wicket-keeper in ODI Cricket
@anoopkprasad9220
@anoopkprasad9220 Жыл бұрын
എന്ന് 😳
@SAGONopGaming
@SAGONopGaming Жыл бұрын
Athu Sheri ahnu but Ishan opening iragiyanu 200 adichathu allathe 5 position iragi alla ,Dhoni 5th position iragi yanu 184 runs not out ayathu.
@user-br5um1uz5w
@user-br5um1uz5w Жыл бұрын
Ishan അന്ന് കീപ്പിങ് ചെയ്തിട്ടില്ലല്ലോ
@SAGONopGaming
@SAGONopGaming Жыл бұрын
@@user-br5um1uz5w correct
@user-br5um1uz5w
@user-br5um1uz5w Жыл бұрын
@@SAGONopGaming 😌
@sanojcvsanathcv6009
@sanojcvsanathcv6009 Жыл бұрын
Miss You MSD 😢
@Anu-hj2cc
@Anu-hj2cc Жыл бұрын
MSD❤
@socratesphilanthropy4937
@socratesphilanthropy4937 Жыл бұрын
This man has the power to motivate every person irrespective of their field. I mean not only in sports but really an inspiration to anyone. And thanks for the video ❤
@prabhathchandrasekharan2710
@prabhathchandrasekharan2710 7 ай бұрын
Bro Good Video But You Missed few things "DRS" Dhoni Review Sysem, Running between stumps athhum koodi undaarunnenkil ennoru aagraham. oru video kondu paranju othukkan pattillla enkilum oru aagraham palappozhum umpire nte hand signal kandu maathram hope illandavaruthu ennu padippicha aalalle... athondu paranjenneyullu video enthayalum poli aanu
@anishptkaduthuruthy3450
@anishptkaduthuruthy3450 Жыл бұрын
DRS നെ കുറിച്ച് ഒന്നും പറഞ്ഞില്ല.ധോണിയുടെ അതിപ്രധാന സവിശേഷത DRS ൽ അന്നും ഇന്നും എന്നും മുൻനിരയിൽ നിർത്തും
@kjcreations5929
@kjcreations5929 Жыл бұрын
MSD 🔥🔥🔥
@lalkrishna451
@lalkrishna451 Жыл бұрын
MS 🔥🔥🔥🔥🔥❤❤❤
@sanalvlog977
@sanalvlog977 Жыл бұрын
The living legend Mahendra Singh Dhoni❤️🔥👑✨
@anilkumarthulasi9055
@anilkumarthulasi9055 Жыл бұрын
അന്നത്തെ കളിക്കാർ സച്ചിൻ sehwang യുവരാജ് ധോണി super ടീമ്സ്
@byjutheviper4922
@byjutheviper4922 7 ай бұрын
ഒരേ oru ധോണി... മിസ്സ്‌ u maann ❤😊
@anuraganu4945
@anuraganu4945 Жыл бұрын
ചെറിയൊരു തിരുത്തുണ്ട് 10ഫൈനൽ ആണ് IPL ൽ ഉള്ള record😇
@user-jwalakuttan
@user-jwalakuttan Жыл бұрын
ഒന്നും കൂടെ പറയാമായിരുന്നു ധോണിയുടെ റിവ്യൂ ചെയ്യുന്ന രീതി എത്ര സൂക്ഷ്മതയും കൃത്യവുമായിരുന്നു എന്നത് അതും കൂടി ഉൾപ്പെടുത്താമായിരുന്നു
@kattungalramansunilsunil9380
@kattungalramansunilsunil9380 Жыл бұрын
Yes,M S Dhoni,played for INDIA,I appreciate him, never forget until die
@abhijithjas8229
@abhijithjas8229 Жыл бұрын
Love you. .MSD❤
@tijuthomas3
@tijuthomas3 Жыл бұрын
Mahi lagend in Indian cricket 🏏 man
@nimisha92
@nimisha92 7 ай бұрын
MSD❤️... One of the fastest in the world in between the wickets leaves the big stage with a runout😔💔
@dqsalmaamirshadrahman
@dqsalmaamirshadrahman Жыл бұрын
Cricket എന്ന് പറഞ്ഞാൽ അത് ധോണി ❤❤❤❤
@adarshkraj1955
@adarshkraj1955 Жыл бұрын
😂😂😂
@user-nx2vi2xt5v
@user-nx2vi2xt5v 3 ай бұрын
😂😅😂😅😂😅😂😅😂😅😂😅😂😅😂
@niyasappu5900
@niyasappu5900 Жыл бұрын
Maahiiii❤😊
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Жыл бұрын
One and only MSD🥰🥰🥰
@hilari7930
@hilari7930 Жыл бұрын
Captain Cool❤
@javin00007
@javin00007 Жыл бұрын
Thr real God Of Cricket MSD 🔥
@deeparamesh75
@deeparamesh75 Жыл бұрын
ഒരേ ഒര് ധോണി ❤❤❤❤❤❤
@hemasasidharan3004
@hemasasidharan3004 Жыл бұрын
Really miss this man.. Mahi 😢😢
@akshithksd0782
@akshithksd0782 Жыл бұрын
I miss the early carrier of Dhoni's batting
@anjukrishnab.j7715
@anjukrishnab.j7715 Жыл бұрын
Dhoni uyirr❤
@sinana2086
@sinana2086 Жыл бұрын
Magnificiant mahendra🔥
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
💯
@THAMBANZone
@THAMBANZone Жыл бұрын
Great video bro 👌👏👏👏👏👏👏👏👏👏👏👏👏👏👏👏
@ashikm.u8651
@ashikm.u8651 Жыл бұрын
The man , The legend, The G.O.A.T 🛐❤️ MAHI 🥺❤️
@jerinfernandez8878
@jerinfernandez8878 Жыл бұрын
GOAT?
@ashikm.u8651
@ashikm.u8651 Жыл бұрын
@@jerinfernandez8878 greatest of all time
@kichunirmalnirmal826
@kichunirmalnirmal826 Жыл бұрын
MSD, 💛💛💛
@sangeetharies1758
@sangeetharies1758 Жыл бұрын
He is a real LEGEND.
@vivekvijay7908
@vivekvijay7908 Жыл бұрын
Always MSD💛
@anilkumar-hh6el
@anilkumar-hh6el 9 ай бұрын
MSD the ultimate power
@JithuRaj2024
@JithuRaj2024 Жыл бұрын
2023. World Cup ധോണിയെ ടീമിൽ ഏറ്റുകണം
@aswinp2018
@aswinp2018 Жыл бұрын
M S D❤❤❤🔥🔥🔥
@aryaarya7436
@aryaarya7436 Жыл бұрын
Ichyn poythinu seshm oru kaliyum njn knditila ichynillthe kali kanan polum thonnila athrk jeevnanu MSD😘❤️
@sreenathk6318
@sreenathk6318 Жыл бұрын
ധോണി കോഹ്ലി സൗഹൃദ ബന്ധത്തെപറ്റിയും വേഗതെയെപറ്റിയും ഒരു വീഡിയൊചെയ്യാമൊ
@diljithdj5472
@diljithdj5472 Жыл бұрын
Dhoni ❤
@selfieboy9634
@selfieboy9634 Жыл бұрын
10 th batsamane polum koottupidichu..indiaye vijayathil ethikkan..Changurappulla..One ond only..MSD..🙏🙏🙏
@JK-ny2gl
@JK-ny2gl Жыл бұрын
Cricket കാണാൻ കാരണം " Sachin" ആണെങ്കിൽ അതൊരു അലങ്കാരം ആയി മാറിയത് " MSD " വന്നതിനു ശേഷം ആണ്. Pakistan ന് എതിരെ 148 നേടിയ അന്ന് തൊട്ട് ഇന്ന് വരെ Favorite Cricketer
@muhammedshuhail9995
@muhammedshuhail9995 5 ай бұрын
ഏറ്റവും കുറച്ച് ഇന്നിങ്സിൽ നമ്പർ വൺ ODI ബാറ്റ്സ്മാൻ ഇപ്പോഴും റെക്കോർഡ് ആണ് വെറും 38 ഇന്നിങ്സ് ❤ G O A T 🔥Legend
@FACTSBYSHAHIN
@FACTSBYSHAHIN 5 ай бұрын
❤️
@mohammedashik6883
@mohammedashik6883 Жыл бұрын
Main tournament ilokke tholvi oru sheelamikya teaminum, frustrated aya fans inum oru mojakane pole vanna muthayirunnu Dhoni❤
@tarzentarz55
@tarzentarz55 Жыл бұрын
Always mahi.. Mahi forever 🥰
@habeebrhmn
@habeebrhmn Жыл бұрын
ഇതുപോലെ ഒരു player ഇനി ക്രിക്കറ്റ്‌ ഇൽ വരില്ല THE ONE AND ONLY MAHI!!!!
@latheef_vibes
@latheef_vibes 6 ай бұрын
ഇന്ത്യയുടെ ഏറ്റവും നല്ല കാലഘട്ടം എന്നാൽ അത് മൻമോഹൻ സിംഗ് ഭരിച ആ കാലഘട്ടമാണ്
@Sak317
@Sak317 Жыл бұрын
Real Gem of a person/ leader❤ MSD
@user-kt1ot1fq1v
@user-kt1ot1fq1v Жыл бұрын
Please don't retirement from Indian cricket! Our cricket team want you! Please return!❤ U are the best captain and the leader! Our Indian cricket team want you!❤️
@monithmohan5815
@monithmohan5815 Жыл бұрын
The Ultra Legend MSD🔥🔥🔥
@suryakiran5548
@suryakiran5548 Жыл бұрын
Legend means MS Dhoni..🥺🔥❤
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,8 МЛН
India vs Australia Only T20 Mumbai 2007 !!
23:26
CricketCloud
Рет қаралды 10 МЛН