Star Magic Vishu Special | Flowers | Part C

  Рет қаралды 365,857

Flowers Comedy

Flowers Comedy

Ай бұрын

#starmagic #entertainment #vishuspecial #flowerstv

Пікірлер: 630
@lovebirds8921
@lovebirds8921 Ай бұрын
ആരൊക്കെ വന്നാലും.... പഴയ ആളുകളുടെ ഒരു വൈബ് ഇല്ല... ബിനു. നോബി. അസീസ്. നെൽസൺ. ശശാങ്കൻ. ഷാഫി. ❤❤❤
@ajaykrishna-gj7nh
@ajaykrishna-gj7nh Ай бұрын
Pinnallaathe njaan ippo athikam kaanaare ilala
@nujoom-ir1ji
@nujoom-ir1ji Ай бұрын
@sabeehmedia692
@sabeehmedia692 Ай бұрын
Binu ഇല്ലേൽ കുഴപ്പം ഇല്ല
@linufiyaworld2799
@linufiyaworld2799 Ай бұрын
Gunda mali illenkilum no problem
@riyakiltan194
@riyakiltan194 Ай бұрын
ശരിക്കും പഴയപ്പോലെ സ്റ്റാർ മാജിക്ക് എപ്പ Update ചെയുമെന്ന് കാത്ത് ഇരിക്കാറില്ല
@NishaRifu-jk4gc
@NishaRifu-jk4gc Ай бұрын
Skip ചെയ്തു കാണുന്നവർ ഉണ്ടോ song ഇല്ലാത്തത് കൊണ്ട് 😅👍🏻👍🏻👍🏻👍🏻👍🏻
@sydiqishaseji1586
@sydiqishaseji1586 Ай бұрын
Yes
@mubashirmubu3946
@mubashirmubu3946 Ай бұрын
Yes
@mysoreparkrestocafe6746
@mysoreparkrestocafe6746 Ай бұрын
Evanmar enthina song cut chaiyuney chali matram kelkano
@fathimahibaah4506
@fathimahibaah4506 Ай бұрын
ഞാനും skip ചെയ്താ കണ്ടേ
@Samah_kb
@Samah_kb Ай бұрын
ഫേസ്ബുക്കിൽ സോങ് ഉണ്ട് യൂട്യൂബിൽ ആണ് കുഴപ്പം
@sushamadevi8850
@sushamadevi8850 Ай бұрын
ആരെയും വേദനിപ്പിക്കാതെ അവിടെ നിൽക്കുന്ന ടീമ് ആണ് എന്റെ favorite
@Shafeer527
@Shafeer527 Ай бұрын
ഒരുപാട് പ്രതീകാശൊയോടെ വിഷു എപ്പിസോഡ് കണ്ടു തീരെ നിലവാരം ഇല്ല
@thomaspalliyankal4578
@thomaspalliyankal4578 Ай бұрын
കൃഷ്ണനായുള്ള സുധി 😢നല്ല കലാകാരനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😢
@ashrafkottappuram
@ashrafkottappuram Ай бұрын
ന്തൊകെ പറഞ്ഞാലും കൊല്ലം സുധിയെ വല്ലാതെ miss ചെയ്യുന്നു 😔😔😔മാത്രമല്ല ബിനു അടിമാലിയുടെ കുറവ് അത് star മാജിക്കിന്‌ ഒരു കുറവ് തന്നെ ആണ്.. ബിനുവിന്റെ ആ കൗണ്ടർ തന്നെ ആണ് എപ്പിസോഡ് കൊണ്ട് പോകുന്നതും എല്ലാവർക്കും happy വിഷു 😘😘😘😘
@alibava2105
@alibava2105 Ай бұрын
ബിനു ഇല്ലാത്തത് കൊണ്ട് ഫാമിലിയായി കാണാം
@shyam11601
@shyam11601 Ай бұрын
ബിനുന്റെ അണ്ടി
@rafeekrafeek5910
@rafeekrafeek5910 Ай бұрын
ബിനു ചളിയെയും കൂട്ടി നീ ചെല്ല് സുടിയുട അടുത്ത്
@vr07744
@vr07744 Ай бұрын
Binu ilata kondu double meaning um sexist aya vaakukal ilate kanam
@althafka2819
@althafka2819 Ай бұрын
💯
@pramodpmathew5298
@pramodpmathew5298 Ай бұрын
അതെന്താ youtube ൽ കാണുന്നവർക്ക് പാട്ട് കേൾക്കാനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ടാണോ ശെരിക്ക് കേൾപ്പിക്കാത്തത്🤔
@ebinuebu3523
@ebinuebu3523 Ай бұрын
ഞാനും അതാ ചോദിക്കുന്നെ പാട്ട് എവിടെ
@aneeshsanthan7941
@aneeshsanthan7941 Ай бұрын
anna correct njan chodikkan irikkuarunnu
@vishnusruthyvlogs5124
@vishnusruthyvlogs5124 Ай бұрын
Copy rights issue karanam aan... 😪
@ajmalshapro9710
@ajmalshapro9710 Ай бұрын
​@@ebinuebu3523Bro copyright ind ath kond aaanu
@manug6908
@manug6908 Ай бұрын
ഈ ചാനലിന് copy right ചെയ്യാൻ അറിഞ്ഞു കുടെ
@lalettanfan2812
@lalettanfan2812 Ай бұрын
ടീമേട്ടൻ പൊളി ആണ്.... ടീമേട്ടന്റെ ഡാൻസ് ഒക്കെ വേറെ level ആണ്........ ടീമേട്ടൻ ഫാൻസ്‌ ഇവിടെ ഒന്ന് തൊട്ട് പോയിക്കോ 👇👇
@shibuchacko7361
@shibuchacko7361 Ай бұрын
അടിമാലി നല്ല ഒരു കലാകാരൻ ആണ് ചെയ്ത തെറ്റ്തിരുത്തി തിരിച്ചു വരുമെന്ന് കരുതുന്നു ഉല്ലാസ്, നോബി അനു ഇവരെ മിസ്സ്‌ ചെയ്യുന്നു
@sathyamsivam9434
@sathyamsivam9434 Ай бұрын
എല്ലാവർക്കും കുറ്റങ്ങളും കുറവുകളും ഉളളവർ ആണ് മന്ത്രിമാരിൽ എത്രയോ ക്രിമിനൽ കേസിൽ പെട്ടവർ,ദിലീപ് എത്ര തവണ പീഡന കുറ്റം നിലനിൽക്കെ ഈ ഷോയിൽ വന്നു പോയി.ഇതിപ്പോൾ ഈ ഷോ അതിൻ്റെ ഒരു ജീവൻ പോയി മമ്മി ആയി decorate ചെയ്തു വെക്കുന്നു.വിഷു ആയത് കൊണ്ട് ആവാം അഖിൽ,സുരാജ്, സജു ഒക്കെ പക്ഷേ അടിക്ക് പിടിച്ചു പോയ പായസത്തിൽ കശുവണ്ടി മുന്തിരി അങ്ങനെ എന്തൊക്കെ കൊണ്ട് ഇട്ടാലും പ്രത്യേകിച്ച് കാര്യം ഒന്നുമില്ല.നോബി നെൽസൺ ,അടിമാലി ഒക്കെ ആണ് ഈ ഷോ ജനപ്രിയം ആയ ഷോ ആക്കി മാറ്റിയത്.4 സുന്ദരി പെൺകുട്ടികൾ ഉള്ളത് കൊണ്ട് മാനേജ്മെൻ്റ് ഈ ശോ നിർത്തില്ലയിരിക്കാം പക്ഷേ പ്രേക്ഷകർ കുറയും
@aneesp8569
@aneesp8569 20 күн бұрын
​@@sathyamsivam9434💯💯💯
@bijuvettiyar9282
@bijuvettiyar9282 Ай бұрын
തങ്കു കൃഷ്ണൻ പൊളിച്ചു 🥰❤️❤️🥰🥰🥰🥰🥰🎉
@starmaker2898
@starmaker2898 Ай бұрын
ലക്ഷ്മി നിന്റെ തങ്കു ന്ന്‌ വിളി.. അതിൽ ഒരു ഏട്ടനോടുള്ള സ്നേഹം ഉണ്ട്.. അനിയനോടുള്ള കരുതൽ.. പൊളിച്ച് നീ
@abcd-jl2cm
@abcd-jl2cm 22 күн бұрын
Aniyano😂😂
@aadithyan.d5503
@aadithyan.d5503 Ай бұрын
ബിനു അടിമാലി യെ തിരിച്ച് കൊണ്ട് വരൂ....ഇപ്പോ പ്രോഗ്രാം ഒരു ഗുമ്മില്ല. ...അദ്ദേഹത്തിന്റെ സ്പോട്ട് കൗണ്ടർ അതിനെ വെല്ലാൻ ഇപ്പോ അവിടെ ആർക്കും പറ്റില്ല. ..
@shamnadkanoor9572
@shamnadkanoor9572 Ай бұрын
ബിനു ചേട്ടനെ കൊണ്ട് വരുക, തെറ്റ് പറ്റാത്തവർ ആരുമില്ല, ഒരു പ്രാവശ്യം ക്ഷമിക്കുക, അദ്ദേഹത്തിനും ഒരു കുടുംബം ഉണ്ട് അവരെ പോറ്റാൻ വേണ്ടിയാണു ഈ കോമാളി കാണിക്കുന്നത്, കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു
@ajilashv8408
@ajilashv8408 Ай бұрын
എന്തിനാ ഒരു കാര്യവും ഇല്ല. അവൻ ക്രിമിനൽ ആണ്
@ayshanazim4728
@ayshanazim4728 Ай бұрын
S
@ayshanazim4728
@ayshanazim4728 Ай бұрын
​ain awar areyum konnath allalo@@ajilashv8408
@ajilashv8408
@ajilashv8408 Ай бұрын
@@ayshanazim4728 കൊന്നാൽ മാത്രമേ ക്രിമിനൽ ആവുകയുള്ളോ
@sabeehmedia692
@sabeehmedia692 Ай бұрын
ആക്രമിയെ എല്ലാവരും എതിര്ക്കു
@luqmanali7653
@luqmanali7653 Ай бұрын
ടീമേ ഡാൻസ് എത്ര തവണ കണ്ടു എന്നറിയില്ല😄😄. എന്റെ ടീമേ counter അടിക്കാതെ ചിരിപ്പിക്കാൻ ടീമിനെ പറ്റു 💕🤣🤣
@jasminejain8549
@jasminejain8549 Ай бұрын
TEAMന്റെ signature ഡാൻസ് സ്റ്റെപ്പും. തള്ളേ.. ഒരേ ഞെരിപ്പ് തന്ന... 👌🕺🥳🏳️‍🌈😎😍🤩💪
@muneerk1372
@muneerk1372 Ай бұрын
എല്ലാ എപ്പിസോഡും കണ്ട ഞങ്ങൾക്ക് ഈ വിഷു എപ്പിസോഡ് കണ്ടിട്ട് ഒന്നും പറയാനില്ല .ഒന്നും 😅
@nisampoundukadavu2318
@nisampoundukadavu2318 Ай бұрын
സ്റ്റാർ മാജിക് ഇത്രയും അധം പതിച്ചു പോയോ ഈ എപ്പിസോഡ് ഒരുരൂപയ്ക്ക് കൊള്ളില്ല
@sindhusiya6787
@sindhusiya6787 Ай бұрын
കാണേണ്ട എന്ന് വെച്ചാൽ പോരെ 😄
@RuhailaHabeeb
@RuhailaHabeeb Ай бұрын
ബിനു ചേട്ടൻ ഉണ്ടങ്കിലേ ഒരു രസമൊള്ളൂ
@engineer9458
@engineer9458 Ай бұрын
ബിനു അടിമാലി highly missing episode.....
@shafeeqahmad2027
@shafeeqahmad2027 Ай бұрын
കയ്യിലിരിപ്പ്
@mynameismak3024
@mynameismak3024 Ай бұрын
Kunthalip karanam poi
@user-kw9gd6vk1p
@user-kw9gd6vk1p Ай бұрын
തങ്കു കൃഷ്ണൻ പൊളിച്ചു. എങ്കിലും സുധി കൃഷ്ണന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 😢 ടീമ് ജീഷിൻ ഒരുപാട് ചിരിപ്പിച്ചു
@shihabputhanpurayil7416
@shihabputhanpurayil7416 Ай бұрын
ബിനു അടിമാലിയെ കൊണ്ടു വരാമായിരുന്നു ശരിക്കും അതിൻ്റെ ഒരു കുറവുണ്ട് ആനയില്ലാത്ത ഉത്സവം പോലെയുണ്ട് #anoop sir
@soubeeshchikku9624
@soubeeshchikku9624 Ай бұрын
സത്യം
@vijayakumari1941
@vijayakumari1941 Ай бұрын
ഒരു അബത്തം ഓക്കേ എല്ലാർക്കും പറ്റും ഇത്രേം നാൾ കൂടെ നിന്ന ആളെ ഇങ്ങനെ പുറത്താക്കണ്ടായിരുന്നു
@sabeerali2236
@sabeerali2236 Ай бұрын
@📸📸aàaaàà...
@aneesp8569
@aneesp8569 20 күн бұрын
Well said bro💯💯
@manuvijayan7034
@manuvijayan7034 Ай бұрын
എന്താന്നറീല, ഒന്നിൽ കൂടുതൽ തവണ ഈ എപ്പിസോഡ് റിപീറ്റ് അടിച്ചു കണ്ട്.. ഒത്തിരി ഇഷ്ട്ടായി ടീമേട്ടന്റെ പെർഫോമൻസ്
@aswinachuthan6640
@aswinachuthan6640 Ай бұрын
കോമഡി & എന്റർടൈൻമെന്റ് എന്റെ മോനെ വേറെ ലെവൽ ടീമും കൂട്ടരും കൂടിയപ്പോൾ കിടുക്കി വിഷു എപ്പിസോഡ് full on power aayi 🤩❤✨️⚡️🔥
@user-wp3ui2ll3n
@user-wp3ui2ll3n Ай бұрын
എല്ലാവരും കലക്കി. ടീമിന്റെ ഡാൻസ് 🤣ജീഷിനെ 😁
@kaveripillai7013
@kaveripillai7013 Ай бұрын
ടീമേ ഞങ്ങൾ പ്രവാസികൾ ടീമിനെ കാണാൻ വേണ്ടിയാണ് ഈ പരിപാടി കാണുന്നത് ഞങൾ ജോലി കഴിഞ്ഞു റൂമിൽ വരുപോൾ ഈ പരിപാടിയിൽ അദ്ദേഹത്തെ കാണുമ്പോൾ മനസിന്‌ ഫയങ്കര positive energy കിട്ടും
@AJ-mq2yi
@AJ-mq2yi Ай бұрын
തങ്കു കൃഷ്ണ നായത് സൂപ്പർ ആയി 😘😘😂😂പക്ഷെ സുധി ചേട്ടനെ ഓർമ്മ വന്നു കഴിഞ്ഞ വിഷു കൃഷ്ണ ൻ സുധി ചേട്ടൻ ആയിരുന്നു 😌❤️❤️
@manju2769
@manju2769 Ай бұрын
ബിനു ചേട്ടൻ എന്നാണ് സ്റ്റാർജിക്കൽ തിരിച്ചു വരുന്നത്
@asifabubakar6591
@asifabubakar6591 Ай бұрын
ടീമേ നിങ്ങളുടെ മനസിന്റെ വലിപ്പം വളരെ വലുതാണ് എന്ന് ഓരോ ദിവസവും തെളിയിച്ചിരിക്കുന്നു ഈശോ അനുഗ്രഹിക്കട്ടെ ടീമിനെ
@mythoughts1180
@mythoughts1180 Ай бұрын
സൂപ്പർ എപ്പിസോഡ് 👏🏻👏🏻👏🏻👏🏻👏🏻ടീമിന്റെ ഡാൻസ് തങ്കുന്റെ കൃഷ്ണൻ അജൂബ് ഷാ ടെ പാട്ട് 👌🏻
@leorazz2882
@leorazz2882 Ай бұрын
ഒരു കമ്പിലൂടെ എടുത്ത് വെച്ചാൽ അമ്പല പറമ്പിൽ കിട്ടുന്ന പാവ😂😂😂😂😂😂 അല്ല മാരാരുടെ കമ്മട്ടം 😂😂😂😂😂
@jebinbinoy5771
@jebinbinoy5771 Ай бұрын
സത്യം കേട്ടോ... ബിനുചേട്ടന്റെ കൌണ്ടർ എപ്പിസോഡിനെ വളരെ അധികം ബാധിക്കുന്നു
@hi_b_a_a_
@hi_b_a_a_ Ай бұрын
കൃഷ്ണൻ ആയി സുധി ചേട്ടന്റെ ആ മുഖം ആണ് ഇന്നും ലോക ജനങ്ങളുടെ മനസ്സിൽ 😢😢😢😢 really miss u chettaaa🥺🥺🥺🥺🥺🥺🥺🥺
@minimathew9172
@minimathew9172 Ай бұрын
ടീം നല്ല പെർഫോമർ ആണ്.... വന്ന കാലം മുതൽ അത് തെളിയിച്ചുള്ളതാണ് ,വരും എപ്പിസോഡുകളിൽ പരിഗണന കിട്ടിയാൽ ഇനിയും ടീമിന്റെ ഒരുപാട് നല്ല പെർഫോമൻസ് കാണാം.......
@jkthegirl
@jkthegirl Ай бұрын
സ്റ്റാർ മാജിക്കിലെ സീനിയർ താരങ്ങളാരുമില്ല സുമേഷേട്ടനാണെങ്കിൽ ആക്ടിവല്ലാതെ ഒരു മൂലയ്ക്കിരിക്കുന്നു ഇതെന്ത് വിഷു സ്പെഷ്യൽ.. സുമേഷേട്ടനേയും തങ്കൂനെയും ഒരു ടീമിലാക്കിയിരുന്നെങ്കിൽ രണ്ടുപേരും കുറച്ചൂടെ ആക്ടീവായേനെ..
@GodUniverse111
@GodUniverse111 Ай бұрын
ബിനുചേട്ടന് ഉണ്ടായ വിവാദങ്ങൾ വെറും കള്ളകഥ ആണെന്ന് ആണ് എനിക്ക് തോന്നുന്നേ. എന്തായാലും ഈ ഒരു അവസരത്തിൽ ബിനുചേട്ടനെ മിസ്സ്‌ ചെയ്യുന്നു.❤
@ismiyainfir
@ismiyainfir Ай бұрын
എന്താ സംഭവം 👀
@GodUniverse111
@GodUniverse111 Ай бұрын
@@ismiyainfir ജിനീഷ് എന്ന് പറയുന്ന ഒരാളുമായുള്ള പ്രശ്നം
@rukunuruku6349
@rukunuruku6349 28 күн бұрын
Karanam
@user-hk2zn8uo7e
@user-hk2zn8uo7e Ай бұрын
ഒത്തിരി ആഗ്രെഹിച്ചതാ സുരാജിനെ എന്തെ വിളിക്കാതെന്നു അടിപൊളി 👍👍❤️❤️❤️എന്നാലും അനുകുട്ടി ഇല്ലാത്തതിന്റെ ഒരു ചെറിയ കുറവ് 👌👌🥰🥰🥰
@saleenamajeed1781
@saleenamajeed1781 Ай бұрын
കൊച്ചു കുട്ടികൾക്കും പ്രായം ഉള്ള അമ്മുമ്മമാർക്കും വരെ ഒരേപോലെ ഇഷ്ടം തോന്നുന്ന ആളാണ് ടീമ്. എന്റെ വീട്ടിലെ എന്റെ മോളും അവളുടെ അമ്മുമ്മയും 🥰
@SoumyaOmana
@SoumyaOmana Ай бұрын
ആ പുളിശ്ശേരി ഓടുന്നില്ല 😂
@varunkannurkl1319
@varunkannurkl1319 Ай бұрын
അതെന്താ മാരാർ വന്നപ്പോ മാത്രം നിയമം മാറ്റിയത്.. മറ്റുള്ളവരോട് ഈ ലക്ഷ്മി പറയുന്നുണ്ടല്ലോ ആദ്യത്തെ ആളല്ലേ അതു കൊണ്ട് അടി കൊടുക്കണ്ട എന്ന്.. അവൾക്ക് വല്ലാത്ത hipe ആണ് കൊടുക്കുന്നത്.. അത്രക്ക് ഒന്നും ഇല്ല അവൾ.. അതിലും എത്രയോ നല്ല artist ഉണ്ട് ആ floor ൽ.. ഓരോരോ മാരണങ്ങൾ
@prasadartlove
@prasadartlove Ай бұрын
💯❣️ മാരാർ ഇഷ്ട്ടം
@deepaalackal8876
@deepaalackal8876 Ай бұрын
Marar 🎉
@jeevanlal4500
@jeevanlal4500 Ай бұрын
എനിക്കേറ്റവും ഇഷ്ടം ടീം ചേട്ടനെ ആണ്😍കാരണം പുള്ളിടെ സെൻസ് ഓഫ് ഹ്യൂമർ പൊളിയല്ലെ😍
@sindhusiya6787
@sindhusiya6787 Ай бұрын
Binu അസിസ് ശശങ്കൻ നവീൻ ജീഷിൻ തങ്കു ശ്രീവിദ്യ anu സാധിക manvi തൻവി റിനി ടീം swasika ഡയാന anna ഇവർ ഒക്കെ anu സ്റ്റർമാജിക് ഉല്ലാസ് ടീം വേണം ❤ സുധി ചേട്ടനെ miss ചെയ്യുന്നു നമ്മുടെ കൃഷ്ണൻ 😭
@chulliyottilpalakkad8899
@chulliyottilpalakkad8899 Ай бұрын
സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ ഹാപ്പി വിഷു സുധി ചേട്ടാ 🤝🫂
@kunjikkalover3514
@kunjikkalover3514 Ай бұрын
ടീം ഇതുപോലെ തന്നെ ആവണം കൗണ്ടറും സ്കിറ്റും കോമഡിയും ഡാൻസും പാട്ടും ഗെയിമും ഒക്കെ ഞങ്ങൾ ആഗ്രഹിക്കുന്ന ടീം അങ്ങനെ ആവണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം
@sanalbhay2954
@sanalbhay2954 Ай бұрын
തോട്ടത് എല്ലാം പോന്ന് ആക്കിയ അനുപ് ഏട്ടന് കിട്ടിയ്തു ആണ് ചിന്നു ചേച്ചി തങ്കച്ചൻ പിന്നെ ഒരാള് പോയി സുധിചേട്ടൻ 🙏🙏
@vidyalakshmi7544
@vidyalakshmi7544 Ай бұрын
സ്റ്റാർ മാജികിൽ വരണമെന്നുണ്ട്. ടീമിനെ കണ്ടിട്ടുണ്ട്.... സൂപ്പർ മനുഷ്യൻ ആണ്. എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട്
@pathooottyyy8211
@pathooottyyy8211 Ай бұрын
ടീം പൊളിച്ചു..!!ഡാൻസും മ്യൂസിക് ചെയർ ഗെയിമും കണ്ടു ചിരിച് ഒരു വഴിക്കായി...
@aswathyrs4913
@aswathyrs4913 Ай бұрын
ടീം ഇപ്പോൾ പഴയ സ്പെസിൽ വന്നതിൽ സന്തോഷം.... ഇപ്പോൾ ഡാൻസ് പാട്ട് പോഗ്രാം എല്ലാം അടിപൊളി..
@rajeeshsavi6973
@rajeeshsavi6973 Ай бұрын
നിലവാരം ഇല്ല ബിനു അടിമാലി ഇല്ലാത്തത് miss ചെയ്യുന്നു 😭
@UjwalK-co5ek
@UjwalK-co5ek Ай бұрын
ടീമിനെ നിറുത്തി അങ്ങു അപമാനിക്കാലെ .....എന്തായാലും വിഷു പരിപാടി ടീം പൊളിച്ചു.. ടീമിന്‌ പ്രത്യേകം അപ്രിശേഷൻ കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം...
@pallaviraveendran1307
@pallaviraveendran1307 Ай бұрын
TEAM ❤️എതേലും ഒരു സിനിമയിൽ അഭിനയിച്ചു ഞാൻ STAR ആണെന്ന് പറയുന്നവർ ഈ മനുഷ്യനെ ഒന്ന് പരിചയപെടേണ്ടതാണ്...... Role model of simplicity... 🙌
@aminathatha5709
@aminathatha5709 Ай бұрын
ടീം ചേട്ടൻ പൊളിയാണ് എല്ലാരെ കാട്ടിലും ഒരു പടി മുന്നിലാണ് 👌👌
@nehidhanechus3523
@nehidhanechus3523 Ай бұрын
പാട്ട് ഇടത്തെ മ്യൂസിക് മാത്രം ഇടുന്നതിനോട് പേർദികരിക്കുന്നവർ വായോ അനുപ് ഏട്ടാ പാട്ട് കൂടെ ഇട്ടു താ plz 😊😊
@prasadartlove
@prasadartlove Ай бұрын
പാട്ട് ഇട്ടാ Paisa കിട്ടില്ല😂😂😂
@sudeeshdivakaran6217
@sudeeshdivakaran6217 Ай бұрын
Ullasettan Anukutty missing both ❤❤❤
@madhumeppadiyil2778
@madhumeppadiyil2778 Ай бұрын
0:05 ആ നിഷ്കളങ്കമായ നോട്ടം തന്നെ ആണ് നിങ്ങളുടെ highlight.😊
@lissyvargese6153
@lissyvargese6153 Ай бұрын
നോബി ചേട്ടനേ gust ആയിട്ട് എങ്കിലും കൊണ്ടുവരാമായിരുന്നു.... പാഷാണം ബോർ ആയിരുന്നു. ഇന്ന് കോമഡി ചെയ്തു ചിരിപ്പിച്ചത് ടീമും❤😊 ജീഷിനും ആയിരുന്നു....
@user-fx1jj3gq9c
@user-fx1jj3gq9c Ай бұрын
പെരുന്നാൾ എപ്പിസോഡ്ന് വേണ്ടി wait ചെയ്തിരുന്നു.
@sanus7883
@sanus7883 Ай бұрын
@user-fx1jj3gq9c
@user-fx1jj3gq9c Ай бұрын
😮
@HairunneesaRasheed-st8fj
@HairunneesaRasheed-st8fj Ай бұрын
ബിനുചേട്ടൻ..അനു മിസ്സ്‌ യു
@farhanfahad7247
@farhanfahad7247 Ай бұрын
ടീം ഒരൊന്നൊന്നര പൊളി ആണ് ഡാൻസ് ഒക്കെ അദ്ദേഹം അത് നന്നായി ചെയ്യുന്നുമുണ്ട് 🔥🔥🔥🔥
@Reema-zu1rg
@Reema-zu1rg Ай бұрын
Vishu episodil powlichavar Thanku's dialogu Teaminte prfmnce Kochukuttyude dance👌👌 Surajettan &marar❤❤
@dayajeevan7561
@dayajeevan7561 Ай бұрын
ടീം 😍സ്റ്റാർ മാജിക്കിലൂടെ എന്റെ മനസ്സിൽ ഇടം നേടിയ ഒരേഒരു സെലിബ്രിറ്റി
@kannankamal9175
@kannankamal9175 Ай бұрын
ടീമിന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് പെട്ടെന്ന് തന്നെ കയറി വരട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു(റിനി ആയാൽ കൂടുതൽ സന്തോഷം )❤❤
@sudisudeesh7985
@sudisudeesh7985 Ай бұрын
ടീമ് ചെയ്യുന്നതിലും കോമഡി ഇഷ്ടപ്പെടുന്നവർ ഉണ്ട്. അവര് അത്രയും നിഷ്കളങ്കർ ആയിരിക്കും
@amalaammu5967
@amalaammu5967 Ай бұрын
ടീം 👍🙌ethra insult cheythalm funny aayi കാണുന്ന ഒരു nalla കലാകാരൻ 🤩
@bineeshsebastin5337
@bineeshsebastin5337 Ай бұрын
ടീമേ 🙏🏻🙏🏻നമിക്കുന്നു ഡാൻസ് പൊളിച്ചു ഹയ്യോ ചിരിച്ചു oru വഴി ആയി 😄😄
@ibnurahma
@ibnurahma Ай бұрын
ശ്രീവിദ്യ ബിനു ചേട്ടൻ കോമ്പിനേഷൻ അതൊന്ന് വേറെ തന്നെയാ
@shivaraman6126
@shivaraman6126 Ай бұрын
First ടീമ് ജീഷിൻ മൃദുല ഡാൻസ് അടിപൊളി choreography പൊളിച്ചു
@ammedevi6260
@ammedevi6260 Ай бұрын
Copyright കിട്ടുമെന്നത് കൊണ്ടാണ് ഒർജിനൽ song ഇടാത്തതെന്ന് അറിയാം. പക്ഷെ ഒർജിനൽ പാട്ട് പോലെ തന്നെ music ഇട്ടിരുന്നങ്കിൽ കൊള്ളാം. ഇത് ഡാൻസ് ഒരു വഴി മ്യൂസിക് വേറൊരു വഴി ആണ്. ടീമിന്റെ ഡാൻസ് ഉള്ളത് കൊണ്ട് അത് മാത്രം കണ്ടു
@hajarakc
@hajarakc Ай бұрын
Akhil maaraar pwolichadakki yenn thonnunnavar😍
@anasabu1448
@anasabu1448 Ай бұрын
ടീമ് പൊളിച്ചു. ഇങ്ങനേം ഡാൻസ് ചെയ്യാം
@umeshprabhakaran8411
@umeshprabhakaran8411 Ай бұрын
ടീമിനെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ.....
@kashifminhaj4450
@kashifminhaj4450 Ай бұрын
അടിമാലി എവിടെ 🥹🥹🥹
@aaronradhakrishnan9147
@aaronradhakrishnan9147 Ай бұрын
അടിമാലിയേ പിരിച്ചു വിട്ടു 😄
@aneeshkumar7306
@aneeshkumar7306 Ай бұрын
Neriamangalam കഴിഞ്ഞ്
@triviyan
@triviyan Ай бұрын
അപ്പോ.... കോതമംഗലവും കഴിഞ്ഞ്😂😂😂​@@aneeshkumar7306
@aparsh9519
@aparsh9519 Ай бұрын
കൂലി പണിക്ക് പോയി
@shibinmalu1463
@shibinmalu1463 Ай бұрын
കൃഷ്ണൻ സുധി ചേട്ടൻ തന്നെ പാവം 😢.....💯
@aravindkrishnan4496
@aravindkrishnan4496 Ай бұрын
അഖിലേട്ടൻ കലക്കി. ടീമിന്റെ masterpiece ഡാൻസ് സ്റ്റെപ് പൊളിച്ചു 🤣
@farooqt5250
@farooqt5250 Ай бұрын
അജൂബ് ഷാ.. Song പൊളിച്ചു ❤️❤️👌🏻👌🏻.. മാരാരെ ❤️❤️.. പാഷാണം ഷാജി ❤️❤️❤️
@user-xt3vi5rd5b
@user-xt3vi5rd5b Ай бұрын
Adimali & sreevidhya
@user-xq6jo3ni6q
@user-xq6jo3ni6q Ай бұрын
Eni ethra kombanmaar vannalum nammude thanghuvinte aduthu polum ethoolaaa Thangu 💪💪💪🥰
@Mallutachvlog55
@Mallutachvlog55 Ай бұрын
ഫ്ലവൈസ് എന്ത് കൊണ്ട് songs ഇല്ലാതെ മ്യൂസിക് മാത്രം യൂട്യൂബ് ചാനലിൽ ഇടുന്നത് അതൊരു കാണുന്നവരെ...... ആകുന്നത് പോലെ ഉണ്ട്
@fanseerfansu4671
@fanseerfansu4671 Ай бұрын
ആകെ ടീമിന്റെ dance ഉം തങ്കുന്റെ പെർഫോമൻസ് ഉം മാത്രം കണ്ടു. പാട്ടില്ലാത്തത് കൊണ്ട് കാണാൻ രസമില്ല. ഇവർ രണ്ടുപേരും എന്റെ favorite ആയത് കൊണ്ട് കണ്ടു
@wilsonthomas9427
@wilsonthomas9427 Ай бұрын
അനൂപ് അനുമോൾക്ക് എന്തുപറ്റി, ഈ ഷോയിലെ പ്ലസും മൈനസും എല്ലാം അനു ആണ്... 👍🏽👍🏽👍🏽👍🏽, അനുവിനെ വിടല്ലേ.... 🙏
@nithinabraham7057
@nithinabraham7057 Ай бұрын
abhi weds mahi veendum thudangi pinne ee shoot nadannappol anu abudabiyil aayirunnu
@janakijani7095
@janakijani7095 Ай бұрын
ടീമിന്റെ പെർഫോമൻസ് ചിരിച്ചു മടുത്തു
@ammooscraft6650
@ammooscraft6650 Ай бұрын
ടീമേ എല്ലാ പാർട്ടിലും നിങ്ങളുടെ contributions അടിപൊളി ആയിരുന്നു
@aluvarajesh2934
@aluvarajesh2934 Ай бұрын
അനു ഉണ്ടെങ്കിൽ ഈ ഗെയിം പൊരിച്ചേനെ
@nithinabraham7057
@nithinabraham7057 Ай бұрын
yes
@aishaa8334
@aishaa8334 Ай бұрын
ടീമേ ഗെയിം കലക്കി. അതിലുപരി ഡാൻസ് 😁👌🏻
@jnn1441
@jnn1441 Ай бұрын
Krishnan aayi acting Sudhi aayirunnu super...miss you Sudhi 😔😔💞
@nasriyanasri1014
@nasriyanasri1014 Ай бұрын
ഇന്നു ടീം ചേട്ടൻ സ്കോർ ചെയ്തു 👏👏👏👏
@georgejoji7861
@georgejoji7861 Ай бұрын
ടീമിന്റെ ഡാൻസ് ഒക്കെ ഇപ്പോൾ പൊളി ആകുന്നുണ്ട് 💥🙂❤️
@simivargeese8902
@simivargeese8902 Ай бұрын
ടീമ്മിൻറ ഡാൻസ് പൊളിച്ചടുക്കി ട്ടോ 💖😎💕💪👌👌👍🤩💖❤
@rasheedputhan4343
@rasheedputhan4343 Ай бұрын
ഇത്രെയും അദമ്പതിച്ചോ സ്റ്റാർ മാജിക്ക് വളരെ മോശം ഒരു രസവും ഇല്ലാ കാണാൻ
@muhammedrafi7493
@muhammedrafi7493 Ай бұрын
നല്ല ആളുകൾ എല്ലാം അതിൽ നിന്നും പോയില്ലേ
@ameenuameen3055
@ameenuameen3055 21 күн бұрын
ആരേലും പറഞ്ഞോ ഇത്രയും പ്രയാസപ്പെട്ട കാണാൻ🥵
@AshikKhan-tr7kk
@AshikKhan-tr7kk Ай бұрын
ടീമിന്റെ ഓരോ പെർഫോമൻസും ആവർത്തന വിരസത ഇല്ലാതെ variety ആക്കുന്നുണ്ട് ടീം
@chrispinbenny3525
@chrispinbenny3525 Ай бұрын
Sume and chilanka performance soooper ❤
@neenuinnu1256
@neenuinnu1256 Ай бұрын
അഖിൽ മാറാർ വളിപ്പ് 😂കോമഡി ഈ പറപാടിക്ക് ഇയാളെ പറ്റൂല please 🙏😊
@user-jz2bc4ly7j
@user-jz2bc4ly7j Ай бұрын
സത്യം ഇമ്മാതിരി കൂതറ പരിപാടിക്കൊന്നും പറ്റിയ ആളല്ല മാരാര്.
@muthupv9119
@muthupv9119 Ай бұрын
👍👍👍
@user-jz2bc4ly7j
@user-jz2bc4ly7j Ай бұрын
അതേ ഇമ്മാതിരി തറപ്പരിപാടിയൊന്നും പുള്ളിക്ക് പറ്റില്ല.
@vineethdq-bt7wz
@vineethdq-bt7wz Ай бұрын
തങ്കു സുസ്മിത അനു കോമ്പോ ഉണ്ടായിരുന്നേൽ പൊളിച്ചേനെ 👍🏻
@ebimathew4757
@ebimathew4757 Ай бұрын
അരം +അരം =കിന്നരം പൊലിച്ചു. ടീമേ ജീഷിൻ ചേട്ടാ 🤣
@Amma-kn6se
@Amma-kn6se Ай бұрын
ടീമിന്റെ ഒരു പെർഫോമൻസ് കണ്ടതിൽ ഒരുപാട് സന്തോഷം
@sreeparvathi1658
@sreeparvathi1658 Ай бұрын
ടീമിനെ കൃഷ്ണനായി ഒരു കോമഡി skit ചെയ്താൽ തകർത്തേനെ
@VjVj-vh9eo
@VjVj-vh9eo Ай бұрын
Akhil marar paavam ❤❤❤❤
@jathinj4056
@jathinj4056 Ай бұрын
ടീമേ ഡാൻസ് ഗംഭീരം 😂😂😂 പൊളിച്ചു 👏
@shajumon5960
@shajumon5960 Ай бұрын
Sudhichettan namme vitt poyi😢 Ippo binu chettane oyivakki😢 vilichuuudeee anoobetaaaaaaa🙏🏻🙏🏻🙏🏻plzzzzzz
@lissyvargese1887
@lissyvargese1887 Ай бұрын
വിഷു എപ്പിസോഡ് full power on ആയിരുന്നത് ബിനീഷും ലക്ഷ്മിയും മാത്രം
@baijutvm7776
@baijutvm7776 Ай бұрын
അഖിൽ മാരാർ ♥️ സാജു നവോദയ ♥️സുരാജ് ♥️ സ്റ്റാർ മാജിക് ടീം ♥️ഹാപ്പി വിഷു ♥️
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 116 М.
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 813 М.
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН
Star Magic | Flowers | Ep# 683
53:55
Flowers Comedy
Рет қаралды 753 М.
Ep 749 | Marimayam | who is responsible for human life..? #marimayam
28:42
Mazhavil Manorama
Рет қаралды 667 М.
Ithu Item Vere | Comedy Show | Ep# 04
49:23
Flowers Comedy
Рет қаралды 199 М.
Star Magic | Christmas Special | Dhyan Sreenivasan | EP# 510
1:03:58
Flowers Comedy
Рет қаралды 3,9 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 527 М.
Star Magic | Flowers | Ep# 689
51:30
Flowers Comedy
Рет қаралды 424 М.
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 26 МЛН
Хотел парализовать друга😅 #freekino
0:20
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 51 МЛН