അച്ഛന്റെ ക്രൂരതകൾ നിശബ്ദം സഹിക്കേണ്ടി വന്ന ഒരു പെൺകുട്ടി | myG Flowers Orukodi | Ep

  Рет қаралды 1,283,090

Flowers Comedy

Flowers Comedy

2 жыл бұрын

അലീനയേയും കുടുംബത്തേയും സഹായിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധിപ്പേർ ഫ്‌ളവേഴ്‌സ് ഫാമിലിയുമായി ബന്ധപ്പെട്ടിരുന്നു. ഈ ആവശ്യം കണക്കിലെടുത്ത് ഈ കുടുംബവുമായി നേരിട്ട് ബന്ധപ്പെടേണ്ട നമ്പർ ചുവടെ നൽകുന്നു:
Sini George - 7012423141
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 800
@renjithbabu9228
@renjithbabu9228 2 жыл бұрын
ആ കുട്ടിയുടെ ഒരു വർഷത്തെ മെഡിസിൻ ചിലവ് ഫ്ലാവെഴ്സ് എടുക്കാം എന്ന് പറഞ്ഞ ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സലൂട്ട്
@sujathapn9440
@sujathapn9440 2 жыл бұрын
God bless you mola Uyarangalil ethanam
@annammaaugustine841
@annammaaugustine841 2 жыл бұрын
God bless you dear.
@ritasja1690
@ritasja1690 2 жыл бұрын
Aleena is very couragious girl . Though she,& whole family went through such difficult life with smiling face she go about.Aleena, keep it up May God bless you and your mother & your brother.
@binupn8937
@binupn8937 2 жыл бұрын
🙏🙏🙏👌👌👌👌
@thomasks3574
@thomasks3574 2 жыл бұрын
God bless Aleenamol, mummy and cute brother 🙏🏾🙏🏾🙏🏾👍👍👍
@chenakkal5895
@chenakkal5895 2 жыл бұрын
കേരളത്തിൽ മദ്യപാനം നിരോധിക്കണം എന്നുള്ളവർ... ഗവണ്മെന്റ് ജനങ്ങൾക്ക് തണൽ നൽകട്ടെ
@sindhugopan5729
@sindhugopan5729 2 жыл бұрын
മധ്യപാനം നിർത്തുക മാത്രമല്ല ഇങ്ങനെയുള്ളവരെ നല്ല ശിക്ഷയും കൊടുക്കണം.
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Yes
@shadow19946
@shadow19946 2 жыл бұрын
🙋🏼‍♂️
@sushaanil9331
@sushaanil9331 2 жыл бұрын
Yes
@snehajalakam8702
@snehajalakam8702 2 жыл бұрын
മദ്യപാനം നിരോധിക്കില്ലല്ലോ. ഇവിടെ ബിസിനസ്സല്ലെ വലുത്. സമാധാനമല്ലല്ലോ
@indians2403
@indians2403 2 жыл бұрын
മദ്യപാനം എത്രത്തോളം വേദന നൽകുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഈ കുടുംബം
@sushaanil9331
@sushaanil9331 2 жыл бұрын
Athu anubhavichavarkka arriyullu.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
@@sushaanil9331 ഇവനെയൊക്കെ കൊല്ലണം. എങ്കിൽ മാത്രമേ സമാധാനം കിട്ടുകയുള്ളു.
@aronjithajeesh2838
@aronjithajeesh2838 2 жыл бұрын
@ummervt9590
@ummervt9590 2 жыл бұрын
@@sushaanil9331 ñ
@binduk.a4207
@binduk.a4207 2 жыл бұрын
True
@shibuponnus8679
@shibuponnus8679 2 жыл бұрын
മനോധൈര്യം കൊണ്ട് മുന്നേറിയ അമ്മയുടെ പൊന്നുമോൾ അതിജീവനത്തിന്റെ മാലാഖകുട്ടി ഉയരങ്ങളിൽ എത്തിപെടട്ടെ ♥️♥️♥️🙏
@madhurimadhu7689
@madhurimadhu7689 2 жыл бұрын
എന്റെ മകൾ ഇതേ ക്രൂരതകൾ നേരിട്ടിട്ടുണ്ട്
@sajikuriansajikurian4203
@sajikuriansajikurian4203 2 жыл бұрын
വേദനിക്കുന്ന എത്രയോ ജീവിതങ്ങൾ.
@mathewkm6277
@mathewkm6277 2 жыл бұрын
@@madhurimadhu7689 1
@aminak8105
@aminak8105 2 жыл бұрын
@@madhurimadhu7689 Ĺl
@sailendranvs1935
@sailendranvs1935 2 жыл бұрын
@@sajikuriansajikurian4203 ന്
@husainhusain680
@husainhusain680 2 жыл бұрын
ഇങ്ങിനെയുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന ഫ്ലവേര്‍സ് ഒരു കോടിക്കും പ്രത്യേകിച്ച് സാറിനും ഒരായിരം അഭിനന്ദനങ്ങള്‍_______
@UmaDevi-im2nq
@UmaDevi-im2nq 2 жыл бұрын
ഇവരുടെ ഫോൺ നമ്പർ കൂടി ഇട്ടിരുന്നേൽ നന്നായിരുന്നു.
@anjuanil9814
@anjuanil9814 2 жыл бұрын
@@UmaDevi-im2nq എനിക്ക് കിട്ടിയിട്ടുണ്ട്
@sonymanish4934
@sonymanish4934 2 жыл бұрын
pls share their number.
@kanjanaanjana5208
@kanjanaanjana5208 Жыл бұрын
Pls send contact number
@kanjanaanjana5208
@kanjanaanjana5208 Жыл бұрын
@@anjuanil9814 പ്ലസ് send me contact number
@ridhuscreation6949
@ridhuscreation6949 2 жыл бұрын
ആ മോന്റെ സുന്ദരമായ മുഖത്ത് നോക്കി ആ മോനെ എങ്ങനെ പൊള്ളിക്കാൻ തോന്നി ആ അച്ഛനായ മനുഷ്യന് എന്നോർക്കുമ്പോൾ ഹൃദയം വിങ്ങുന്നു... രണ്ടു മക്കളും നല്ല ക്യൂട്ട് ആണ്... മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@sarievs1990
@sarievs1990 2 жыл бұрын
qs
@muhammadfazilk4717
@muhammadfazilk4717 2 жыл бұрын
Appo സുന്ദരമായ മുഖം allel kurach എളുപ്പത്തിൽ cheyyan pattumo 😄, wht man, Pls Correct your black thought
@ridhuscreation6949
@ridhuscreation6949 2 жыл бұрын
@@muhammadfazilk4717 താങ്കൾ അതിൽ തെറ്റുകൾ മാത്രം കാണുന്നു... ഞാൻ അത് ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം മാത്രമാണ് ഉദ്ദേശിച്ചത്.. അവൻ സുന്ദരനായതുകൊണ്ട് അങ്ങനെ പറഞ്ഞു... എന്ന് കരുതി ഒരു കുഞ്ഞിനോടും ആരും ചെയ്യാൻ പാടില്ല എന്ന് തന്നെയാ ഉദ്ദേശിച്ചത്...
@ridhuscreation6949
@ridhuscreation6949 2 жыл бұрын
@@muhammadfazilk4717 താങ്കളുടെ മെന്റാലിറ്റി എനിക്കില്ല കറക്റ്റ് ചെയ്യാനായിട്ട്... കഴിവതും ആരെയും വേദനിപ്പിക്കാതെ മുന്നോട്ടു പോകാനേ ഞാൻ ശ്രമിക്കാറുള്ളു...
@ravisiri5252
@ravisiri5252 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@sujathas2419
@sujathas2419 2 жыл бұрын
ലോകം കണ്ട സ്ത്രീകളിൽ നല്ല അന്തസ് ഉള്ള അമ്മ സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകുന്ന എല്ലാ അമ്മമാരും ഇത് കാണണം
@KiranKumar-ok4gd
@KiranKumar-ok4gd 2 жыл бұрын
എല്ലാരും പറഞ്ഞപോലെ കണ്ണുനീർ പൊഴിക്കാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ ആർക്കും കഴിയില്ല അമ്മക്ക് ആദ്യമായി ഒരു ബിഗ് സല്യൂട്...... കുട്ടികളെ കഷ്പ്പാടും വേദനയും നിറഞ്ഞ ജീവിതത്തിൽ നിന്നും ഇതു വരെ എത്തിച്ചതിഞ്ഞു.... ഇനി നിങ്ങൾ മാത്രം അല്ല ഞങൾ നിങ്ങളുടെ ഒപ്പം ഉണ്ട് മോളുടെ ആ മനസ്സുറപ്പ് അതാണ് അത് തന്നെ ആണ് ആ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്കും........6 മാസത്തിൽ മോനെ സിഗരറ്റ് കൊണ്ട് പൊള്ളൽ ഏൽപ്പിച്ച അച്ഛൻ...... മൂക്കിന്റെ പാലം ഒടിഞ്ഞട്ടും രാത്രിയിൽ അവിടെ നിന്നും രക്ഷപെടാൻ കാണിച്ച ചങ്കുറപ്പും അമ്മയുടെ കഥ എപ്പിസോഡ് കണ്ടു കഴിഞ്ഞിട്ടും വിഷമം മാറുന്നില്ല...... എന്തായാലും മോൻ ഒരിക്കലും ഒരു പള്ളിയിൽ അച്ഛൻ ഒന്നും ആളാകേണ്ട ആളല്ല ഈ സമൂഹത്തിൽ അറിയപ്പെടുന്ന വലിയ ഒരാളാകുക അമ്മയെ മോൻ ആണ് നോക്കേണ്ടത് ഇതുവരെ ... അമ്മയുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ നിങ്ങൾക്കു മാറ്റാൻ ആകൂ ...... മോന്റെ ഇഷ്ട്ടം എന്താണെങ്കിലും.... അത് ആയിക്കോട്ടെ ഈ അങ്കിൾ ഇന്റെ ഒരു അപേക്ഷ ആണ് ഇനിയുള്ള കാലം ഒരുമിച്ചു അമ്മയായി സന്തോഷിച്ചു ജീവിക്കാൻ മോൻ അമ്മയുടെ ഒപ്പം വേണം ചേച്ചിയെ പോലെ മോനും പഠിച്ചു വലിയ ആളാകണം 🙏🙏🙏🙏എന്നെ കൊണ്ട് കഴിയാവുന്ന എല്ലാം സഹായവും എന്റെ പരിമിതിക്ക് മുകളിൽ നിന്ന് കൊണ്ട് ഞാൻ ചെയ്യും
@reaganthomas8500
@reaganthomas8500 2 жыл бұрын
L
@sindhus6674
@sindhus6674 2 жыл бұрын
🙏🙏
@balachandrannair2456
@balachandrannair2456 2 жыл бұрын
AA niMi ni BH
@sajikuriansajikurian4203
@sajikuriansajikurian4203 2 жыл бұрын
താങ്കളെപ്പോലെയുള്ള ചിലരെങ്കിലും ഉള്ളതാണ് ഈ നാടിന്റെ ആശ്വാസം.
@razakcmraza6271
@razakcmraza6271 2 жыл бұрын
Hi
@ARUN.SAFARI
@ARUN.SAFARI 2 жыл бұрын
ബി എസ് സി നഴ്സിംഗ് പഠിക്കുന്ന കുട്ടിയാണല്ലേ. ഞാൻ കരുതിയത് വല്ല പ്രൈമറി സ്കൂൾ കുട്ടിയും ആണെന്നാണ്. Santoor girl. വളരേ സുന്ദരമായ ചിരി. അനുഭവങ്ങൾ ഞെട്ടിക്കുന്നു. അവർ അതിനെ അതിജീവിക്കുന്നത് ഏവർക്കും പ്രചോദനം നൽകുന്നു.
@sunimolshiji2838
@sunimolshiji2838 2 жыл бұрын
രണ്ട് മക്കൾക്കും വളർച്ച തോന്നില്ല. മോനെ കണ്ടാൽ അഞ്ചാം ക്ലാസിലാന്ന് പറയില്ല
@noorjahanrafi6866
@noorjahanrafi6866 2 жыл бұрын
Njanum
@jayakrishnan412
@jayakrishnan412 2 жыл бұрын
looks like they are malnourished , Harts of to the Mother
@ARUN.SAFARI
@ARUN.SAFARI 2 жыл бұрын
I never said malnourished or never intended so. It's body shaming. We have no right to insult anybody. My comment was a positive one in all it means. Looking young is an appreciation. We have no right to demotivate anyone. It's a severe crime in civilized societies.
@jayakrishnan412
@jayakrishnan412 2 жыл бұрын
@@ARUN.SAFARI It’s not body shaming. It’s a pain full truth
@achamarajan4209
@achamarajan4209 2 жыл бұрын
ഇതെല്ലാം മദ്യപാനിയുടെ കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാന്യത ഓർത്ത് ആരും പറയാറില്ല
@gopalkasergod2700
@gopalkasergod2700 2 жыл бұрын
ചിലപ്പോൾ ഈ കുടുംബത്തിൻറെ തലവര മാറ്റി വരയ്ക്കാവുന്ന ഒരു പരിപാടി ആയിരിക്കാം. അഭിനന്ദനങ്ങൾ ശ്രീ ശ്രീകണ്ഠൻ സാർ.
@tharifhadidhadid6403
@tharifhadidhadid6403 2 жыл бұрын
നല്ല. മോൾ
@sushamakk8426
@sushamakk8426 2 жыл бұрын
ഇത്രയും വേദനകൾ അനുഭവിച്ചിട്ടും ജീവിതത്തെ തീവ്രമായി സ്നേഹിച്ചു മുന്നേറുന്ന ഈ മോൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. ❤❤
@ajaykadapra5216
@ajaykadapra5216 2 жыл бұрын
ശ്രെകണ്ഠൻ സർ.... താങ്കളുടെ ചാനൽ കാരണം ഇരുട്ടറയിൽ ആയിരുന്ന എത്രയോ ജീവിതങ്ങൾക്ക് വെളിച്ചത്തിലേക്ക് വന്നിരിക്കുന്നു. അഭിനന്ദനങ്ങൾ 👏👏👏👏👏
@affranemohamedikbal925
@affranemohamedikbal925 2 жыл бұрын
m ñ
@anuviswam4223
@anuviswam4223 2 жыл бұрын
@@affranemohamedikbal925 qq
@anuviswam4223
@anuviswam4223 2 жыл бұрын
@@affranemohamedikbal925 qq
@anuviswam4223
@anuviswam4223 2 жыл бұрын
@@affranemohamedikbal925 qq
@s.anilkumar.alwayslate2381
@s.anilkumar.alwayslate2381 2 жыл бұрын
ശ്രീകണ്ഠൻ നായർ !!!!!
@kishorbabu721
@kishorbabu721 2 жыл бұрын
ഇതുവരെ കണ്ട എപ്പിസോഡിൽ നിന്നും ഒരുപാട് വേദനയും കണ്ണു നനയിച്ച അനുഭവമാണ് അലീന മോളുടെ .. ആ മോൾക്കും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ നന്മകളും നേരുന്നു...
@aboobackarwathba5580
@aboobackarwathba5580 2 жыл бұрын
Yes Sathiyam
@zuharahameed7024
@zuharahameed7024 2 жыл бұрын
Sathyam
@saranyasnair6831
@saranyasnair6831 2 жыл бұрын
Njagalum anufavichu orupadu... Eppozhum thudarunu
@sofithabeevi9851
@sofithabeevi9851 2 жыл бұрын
Lpllⁿ
@annammaabraham7703
@annammaabraham7703 2 жыл бұрын
@@aboobackarwathba5580 j. g. J T. k. y . . k jj. J j
@saltsugar5644
@saltsugar5644 2 жыл бұрын
എല്ലാ കുടിയന്മാർക്കും ഇതുപോലെ ഇതുപോലുള്ള അപ്പന്മാരാകാൻ സാധിക്കില്ല, കുടിച്ചാലും മക്കളെ സ്നേഹിക്കുന്ന എത്ര അപ്പന്മാരുണ്ട് ഈ ലോകത്ത്, ഇത്തരം അപ്പന്മാർ പുഴുത്ത് ചാകണം
@mehaboobabd5961
@mehaboobabd5961 Жыл бұрын
ഫ്ലവേഴസിന്റെ ഒരു കോടിയുടെപരിപാടിയിലൂടെ ജനങ്ങളുടെ മനസ്സിന്റെ അർഹതയെ , പ്രാർത്ഥനയെ കണ്ടറിയുന്ന ശ്രീകണ്ഠൻ നായർക്ക് ഒരായിരം അഭിനന്ദനങ്ങൾ .
@annapeter5633
@annapeter5633 2 жыл бұрын
പ്രായത്തിൽ കവിഞ്ഞ പകുവതയുള്ള ഒരു കുട്ടിയാണ് ആലിനാ മോള്. അഭിനന്ദനങ്ങൾ മോളെ. ധൈര്യത്തോടെ മുന്നോട്ടു പോകു മോളെ.
@maidini1
@maidini1 2 жыл бұрын
Anubhavangal anu pakuatha akkunnath
@sandhyathomas3423
@sandhyathomas3423 2 жыл бұрын
@@maidini1 are not able toh nahi ho
@sajeevue.r2321
@sajeevue.r2321 2 жыл бұрын
@@maidini1.
@mercysebastian6065
@mercysebastian6065 2 жыл бұрын
Brave girl. God Bless in Future
@nhtrollhub8242
@nhtrollhub8242 2 жыл бұрын
അങ്ങനെ ഉള്ള അനുഭവം ആ കുട്ടി ക് പറ്റി യ ത് 😪😪
@hasnahusain8717
@hasnahusain8717 2 жыл бұрын
എത്ര വേദന സഹിച്ച മോളാ എന്നാലുംഎപ്പഴും ചിരിച്ചു കൊണ്ടു മാത്രമേ കണ്ടിട്ടുള്ളൂ
@prasadkoottaplavil2662
@prasadkoottaplavil2662 Жыл бұрын
സത്യം
@bobbyjohn5724
@bobbyjohn5724 2 жыл бұрын
കരഞ്ഞു പോയ ഒരു എപ്പിസോഡ്. 🙏🏻🙏🏻😔🙏🏻🙏🏻. ആ മോൾക്കും കുടുംബത്തിനും ദൈവം തുണയാവട്ടെ. 🌹🌹🌹
@sirajmooppan7218
@sirajmooppan7218 Жыл бұрын
Ameen
@mehrinnisa9915
@mehrinnisa9915 2 жыл бұрын
ആ മോൻ എന്ത് സുന്ദരൻ ആണ് ....പൊന്നു മോൻ 🥰ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കഷ്ടപ്പാടും മാറും
@elsymoni4998
@elsymoni4998 2 жыл бұрын
Ithu karanje kanan pattukayullu.
@cicilycherian9417
@cicilycherian9417 2 жыл бұрын
God bless you mole
@littleangelammush6052
@littleangelammush6052 2 жыл бұрын
Achan bhagyamilla.. Karanju poyi ee video kanditt😓😓
@rijinasiddik4698
@rijinasiddik4698 Жыл бұрын
സത്യമാണ് ponnu മോനെ kanumbolokke ഒന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ kodukan തോന്നുന്നു
@lintus7718
@lintus7718 2 жыл бұрын
മിടുക്കി.. ഒരിക്കലും അച്ഛനോട് ക്ഷമിക്കരുത്.. എനിക്ക് മനസിലാകും നിന്റെ വേദന. ഞാനും നിന്നെപ്പോലെ വളർന്ന കുട്ടിയാണ്.. ഇപ്പോൾ പഠിച്ചു ജോലിയൊക്കെ ആയി... എന്നാലും കുട്ടികാലം ഇപ്പോം നഷ്ട സ്വപ്നമാണ്.. അത് ഒരിക്കലും തിരിച്ചു കിട്ടില്ലെന്നത് സത്യമാണ്... അത് നഷ്ടമാക്കിയ ഒരാളോടും ക്ഷമിക്കരുത്.. ക്ഷമിച്ചാൽ നമ്മൾക്ക് നഷ്ടമായ കുട്ടികാലത്തിനു ഒരു വിലയും ഇല്ലെന്ന് വരും.. So വേണ്ട.. അയാളെ മറന്നേക്ക്.. ചത്താൽ പോലും തിരിഞ്ഞു നോക്കരുത്... നിനക്ക് എന്ത് ആവശ്യമുണ്ടേലും എന്നെ അറിയിച്ചോളൂ... ഞൻ സഹായിക്കും.. ഉറപ്പ്
@jincechacko5855
@jincechacko5855 2 жыл бұрын
God bless you dear...
@angelesofearth2594
@angelesofearth2594 2 жыл бұрын
Entonaa eee vayikkunae nirthi podaee😏😏
@aleenababy4816
@aleenababy4816 2 жыл бұрын
Angane parayalleee.. Avarodu kshamikkanammmm... Plz...
@gracyanthony7927
@gracyanthony7927 2 жыл бұрын
God bless you❤
@jincechacko5855
@jincechacko5855 2 жыл бұрын
Nammal aareum vithikkaruthu
@groupbonton
@groupbonton 2 жыл бұрын
മദ്യം കടലുപോലെ കെരളത്തിൽ ഒഴുക്കുന്ന സർക്കാർ ഈ പിരിപാടി കാണണം
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
നിങ്ങളത് കുടിക്കാതിരുന്നാൽ കച്ചവടം നഷ്ടമായി സർക്കാർ അത് നിർത്തുമല്ലോ..
@mrk6564
@mrk6564 2 жыл бұрын
@@hameedvelliyath2140 അങ്ങനെ ചിന്തിക്കാൻ ആരും ശ്രമിക്കുന്നില്ലല്ലോ
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
കുടിയന്മാർ ഉള്ള കാലം വരെ ഇത് പോലുള്ള കുട്ടികൾ ഉണ്ടാകും
@hamzaaboobacker6956
@hamzaaboobacker6956 2 жыл бұрын
ആര് കാണാൻ ആര് കേൾക്കാൻ
@valappottukal3512
@valappottukal3512 Жыл бұрын
@@hameedvelliyath2140 satyam
@lissypaulose4860
@lissypaulose4860 2 жыл бұрын
ആ മോന്റെ നിഷ്കളങ്കമായ മുഖം മനസ്സിൽ നിന്നും മായുന്നില്ല അവൻ നല്ല ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന കുട്ടിയാണ് സഭയിൽ അറിയപ്പെടുന്ന ഒരു വൈദികനാകാൻ അവനു സാധിക്കട്ടെ 🙏🙏🙏🙏
@rahilaps3816
@rahilaps3816 2 жыл бұрын
ആ . മോൾക്ക് വേണ്ടി എല്ലാവരും പ്രാർത്തിക്കണം. സങ്കടം വന്നു. മോളുടെ ആഗ്രഹങ്ങൾ ഏകനായ അള്ളാഹു നിറവേറ്റിതരട്ടെ.. ആ കുഞ്ഞുമോന്റെ മുഖത്ത് നോക്കുബോൾ ഒരു പാട് സങ്കടം വന്നു. മോന്റെ പാട്ട് സൂപ്പർ. ഞങ്ങൾ പ്രാർത്തിക്കാo :🤲🤲🤲🤲🤲
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
എന്റെ ദൈവമേ, എന്തുമാത്രം സഹിച്ചു ഈ അമ്മയും കുഞ്ഞുങ്ങളും.. ഒരു വഴി ഇവർക്കായി തുറന്നു കൊടുക്കണമേ.. ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..ഇവർക്ക് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ എന്ത് ചെയ്യണം.
@sheela_saji_
@sheela_saji_ 2 жыл бұрын
ഒത്തിരി ഭാരങ്ങളുമായി കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാൻ അനേകർ മുന്നോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... നല്ല മിടുക്കരായ കുട്ടികൾ.... പാവം....
@BLOOMTasteTipsDiji
@BLOOMTasteTipsDiji 2 жыл бұрын
Athe pavam kuttikal ❤️
@seethadevi7925
@seethadevi7925 2 жыл бұрын
Pavamkuttikal nallathuvaran prarthikam
@sharonbabu6604
@sharonbabu6604 2 жыл бұрын
മോളെ പഠിച്ചു മിടുക്കിയായി അമ്മയുടെ കഷ്ടപ്പാട് മാറ്റുക മോൾക്ക് നല്ല ഒരു ഭാവി ഉണ്ട് മോളുടെ ജീവിതം കേട്ട് കരഞ്ഞുപോയി god bless you mole🙏🙏🙏❤️
@khalidrahiman
@khalidrahiman 2 жыл бұрын
ദൈവമേ മനുഷ്യർക്ക് ഇത്രയും നീചരാവാൻ കഴിയുന്നല്ലോ, ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്ന ശ്രീകണ്ഠൻനായർ സാറിന് ഒരുപാട് നന്ദി.
@nikhilkrishna6698
@nikhilkrishna6698 2 жыл бұрын
ആ കുഞ്ഞിന്റെ വാക്കുകൾ കണ്ണുനീരോടെയാണ് ഞാൻ കണ്ടത്. ആ മോന്റെ നിഷ്കളങ്ക മുഖം എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഈ ഓമന കുഞ്ഞുങ്ങളെ ഇത്രയും ഉപദ്രവിക്കാൻ ആ ദുഷ്ടന് എങ്ങിനെ കഴിഞ്ഞു. ദൈവം അവരെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@jollykuttythomas9019
@jollykuttythomas9019 2 жыл бұрын
Oku
@haneenak5722
@haneenak5722 2 жыл бұрын
Dee
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@dhanyac.dethar14
@dhanyac.dethar14 2 жыл бұрын
True
@sonasadanandan9926
@sonasadanandan9926 2 жыл бұрын
Tearfull vision
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
മോളെ ഒരുപാട് സങ്കടം വന്നു.. എന്റെ അച്ഛൻ ഒരു കുടിയൻ ആയിരുന്നു. ഈ അനുഭവം തന്നെ സഹിച്ച ഒരു ആളാണ് ഞാൻ.. മോൾ ഇതൊക്കെ തരണം ചെയ്ത് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... പ്രാർത്ഥിക്കുന്നു.. All the best മോളെ.. സങ്കടം എല്ലാം മാറും 🥰🥰🥰🥰🙏
@bhaskaranpk5076
@bhaskaranpk5076 2 жыл бұрын
Have a great future god bless children's future.....
@sushaanil9331
@sushaanil9331 2 жыл бұрын
We suffered lot in our life due to alcoholism. God bless you mol
@almishvlog5211
@almishvlog5211 2 жыл бұрын
ഞാനും
@deepar9319
@deepar9319 2 жыл бұрын
ഞാനും
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Monte song so sweet
@naseeranaseera1492
@naseeranaseera1492 Жыл бұрын
ഈ ലോകത്തോട് നെജ്ജുപോട്ടി കരഞ്ഞുകൊണ്ട് പറയുന്നതാ ഒന്ന് ഈ മദ്യം കേരളത്തിക്കുനിന്നും ഒഴിവാക്കിത്തരുമോ plzzz ശ്രീ പിണറായി sir🙏🙏🙏അനുഭവിച്ചു മടുത്തു എന്റെ മോനെ എനിക്ക് തിരിച്ചു കിട്ടാൻ വേണ്ടിയാണു 😰
@munavarali2544
@munavarali2544 Жыл бұрын
Corect
@sadiqc-jh6sc
@sadiqc-jh6sc 2 жыл бұрын
കണ്ണ് നിറഞ്ഞു പോയ ഒരു എപ്പിസോഡ്,..ഈ കുടുംബത്തിന് നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു.....
@prateeksha3355
@prateeksha3355 2 жыл бұрын
നല്ല 2 കുട്ടികൾ ആ മോൻ എത്ര രസം കാണാൻ അവക്ക് നല്ലതു വരും 🤲🙏
@thanalrs9740
@thanalrs9740 2 жыл бұрын
Yes. ponnu Mon irikkunna kandappol nenchil Oru pidachil
@jasna9570
@jasna9570 2 жыл бұрын
👌🏻
@shanthitk9130
@shanthitk9130 2 жыл бұрын
Have a great future God bless mola
@sreejav3809
@sreejav3809 2 жыл бұрын
ഞാൻ ആ മോനെയാണ് നോക്കിക്കൊണ്ടിരുന്നത് ❤❤❤
@prateeksha3355
@prateeksha3355 2 жыл бұрын
@@sreejav3809 ഞാനും
@mriyascp
@mriyascp 2 жыл бұрын
പൊന്നുംകുടം പോലുള്ള 2മക്കൾ..... അമ്മക്ക് മക്കളെ നോക്കാൻ ആരോഗ്യവും ദീർഘായുസ്സ് ലഭിക്കട്ടെ.... മക്കൾക്ക് വേണ്ടി ജീവിച്ചു കാണിക്ക് അമ്മ 💪💪💪
@ramlak5363
@ramlak5363 2 жыл бұрын
പടച്ചവൻ നിങ്ങളെ rakshikum
@ushamohan3244
@ushamohan3244 2 жыл бұрын
jili
@leelammajose8445
@leelammajose8445 2 жыл бұрын
00
@anandamammal8733
@anandamammal8733 2 жыл бұрын
.
@musthafatk7011
@musthafatk7011 2 жыл бұрын
@@ramlak5363 uu
@suseelaps9286
@suseelaps9286 2 жыл бұрын
ഒരിക്കലും നുള്ളിനോവികപോലും ചെയ്യാത്ത മണ്മറഞ്ഞു എന്റെ അച്ഛനെ ഓർത്തു കണ്ണീർവർത്താണ് ഞാൻ ഈ എപ്പിസോഡ് കണ്ടത് .
@kunjumols7813
@kunjumols7813 2 жыл бұрын
ഞാനും 👍👍👍
@yoonaskk7738
@yoonaskk7738 2 жыл бұрын
ഞാനും.
@jnn1441
@jnn1441 2 жыл бұрын
Njanum
@sunus6741
@sunus6741 2 жыл бұрын
Eanthu paranjalum eante achan eanneyum aniyaneyum jeevan arrunnu ipol 2varsham munp njage vittu poyy😭😭😭
@souparnika3799
@souparnika3799 2 жыл бұрын
മോളിതെല്ലാം ചിരിച്ചോണ്ട് പറഞ്ഞെങ്കിലും ഞാൻ ഇതെല്ലാം കരഞ്ഞോണ്ടാണ് കേട്ടത്
@Sana1-2-3
@Sana1-2-3 2 жыл бұрын
Crrctan njanum
@sathikk7133
@sathikk7133 2 жыл бұрын
@@Sana1-2-3 .... ക?'
@Sana1-2-3
@Sana1-2-3 2 жыл бұрын
@@sathikk7133 കാ യോ
@jayaletha783
@jayaletha783 2 жыл бұрын
Iiiiiiiiiiiiiiiiiiiiiiiiiiiiiii
@jayaletha783
@jayaletha783 2 жыл бұрын
Iii
@danyj8324
@danyj8324 2 жыл бұрын
❤ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല... പക്ഷേ ദൈവത്തിന്റെ മുഖം ഈ മോനെ പോലെയായിരിക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.. കാരണം അത്രയും തേജസ്സും, നിഷ്കളങ്കതയും ആ മുഖത്തുണ്ട്... ഒരു ആയുസ്സിൽ അനുഭവിക്കേണ്ട വേദനകൾ ഈ കുടുംബം അനുഭവിച്ചു കഴിഞ്ഞു.. എന്നാൽ ദൈവത്തിന്റെ ബലിഷ്ടമായ കരങ്ങൾ ഇവരെ ചേർത്തുപിടിച്ചിട്ടുണ്ട് എന്നുറപ്പാണ്... ദൈവത്തെ പോലുള്ള മനുഷ്യരുടെ കരങ്ങൾ ഇവരെ സഹായിക്കാൻ വരുമെന്നുറപ്പാണ്.. God bless you ❤
@shansalahudeen3698
@shansalahudeen3698 2 жыл бұрын
ഇത് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി സ്വന്തം കുഞ്ഞിനെ സ്നേഹിക്കാൻ കഴിയാത്ത അച്ഛൻ SKN അഭിനന്ദനങ്ങൾ🌹
@shamnadhshamnadh9643
@shamnadhshamnadh9643 2 жыл бұрын
😈😈
@fadhiyanizar7447
@fadhiyanizar7447 2 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പപ്പോൾ മനസ്സിലായി നമ്മുടെ നാട്ടിൽ നന്മ വറ്റിയിട്ടില്ലാത്ത നല്ല മനസ്സുള്ള ഒരുപാട് പേര് നമ്മുടെ നാട്ടിൽ ഉണ്ടെന്ന് 😍😍😍🥰. മോൾ ഒരുപാട് ഉയരത്തിൽ എത്തും 🥰🥰
@asokakumari2289
@asokakumari2289 2 жыл бұрын
God bless you
@asokakumari2289
@asokakumari2289 2 жыл бұрын
E familiku yella nanmakalum undakan prarthikunnu
@nowshadtasrn8008
@nowshadtasrn8008 2 жыл бұрын
വല്ലാത്തൊരു ദുഃഖഭാരത്തോടെയാണ് ഈ എപ്പിസോഡ് കണ്ടുപൂർത്തീകരിച്ചത്‼️ സർവ്വശക്തനായ ദൈവമറിയാതെ ഭൂമിയിൽ ഒരു പുൽകൊടിപോലുമനങ്ങുന്നില്ല എന്ന് പഠിപ്പിക്കുന്ന മതങ്ങൾ ഈ രണ്ട് കുഞ്ഞുമക്കളുടെയും മാതാവിന്റെയും അവസ്ഥയ്ക്ക് ഉത്തരം നൽകണം‼️ശ്രീകണ്ഠൻനായർ സാറിന്റെ നന്മനിറഞ്ഞ മനസ്സ് എത്ര വാഴ്ത്തിയാലും മതിവരില്ല‼️😎
@subaidavt2642
@subaidavt2642 2 жыл бұрын
പരീക്ഷണമാണ് ജീവിതം ക്ഷമ യാ ണ് വിശ്വാസത്തിൻ്റെ പകുതി ഇഹലോകം വെറും ഒരു കൊതുകിൻ്റെ ചിറകിൻ്റെ വിലയെ ഉള്ളൂ എല്ലാം ശെരിയാവും
@justastep6433
@justastep6433 2 жыл бұрын
മോന്റെ മുഖത്തൊന്ന് നോക്യേ... എന്തൊരു സുന്ദരനാണ് 🥰 ഈ മോൾ ഉയരങ്ങളിൽ എത്തും 👍
@shyamanilshyamanil9041
@shyamanilshyamanil9041 2 жыл бұрын
ജീവിത പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഈ മിടുക്കിക്കുട്ടിയുടെ ഈഒരു എപ്പിസോഡ് ഒന്ന് കണ്ടാൽ മാത്രം മതി ജീവിതത്തിലേക്ക് തിരിച്ചു വന്ന് എല്ലാ വിജയങ്ങളും നേടാൻ. പറയാൻ വാക്കുകളില്ല മോളെ നീയാണ് തീ.. ഈ വീറും വാശിയും ഒട്ടും കുറയാതെ മുന്നോട്ട് കുതിക്കുക. ജീവിതത്തിൽ വിജയിച്ചിരിക്കും 👍👍👍
@jollyjohn906
@jollyjohn906 2 жыл бұрын
ഭർത്താവില്ലെകിലും ഇത്രയും നല്ല കഴുവുള്ള രണ്ടു മക്കളെ തന്ന ദൈവത്തിന് നന്ദി പറഞ്ഞു മക്കൾക്കായി ജീവിക്കൂ സഹോദരി.
@beenanoel8475
@beenanoel8475 Жыл бұрын
E കുട്ടികളുടെ നഷ്ടപ്പെട്ടു പോയ ബാല്യം ആരു തിരിച്ചു കൊടുക്കും. ഭാവിയിൽ എത്ര ഉയരങ്ങളിൽ എത്തിയാലും ആ ഓർമകൾ ഒരു വിങ്ങൽ തന്നെ ആയിരിക്കും. മദ്യ പാനിയായ പിതാവിനെ പേടിച്ചു പറമ്പിൽ ഒളിച്ചിരുന്നപ്പോൾ പാമ്പുകടിയേറ്റ് മരിച്ച 4 വയസുകാരിയുടെ കുഞ്ഞു മുഖവും എന്നും വേദന യാണ്. ഓടിക്കളിക്കേണ്ട കുട്ടിക്കാലം നഷ്ടപ്പെട്ടുപോയ എത്രയോ കുട്ടികൾ നമ്മുടെ ചുറ്റും തന്നെ ഉണ്ട്
@bismirafeek8715
@bismirafeek8715 2 жыл бұрын
അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു😭ഐ ലവ് മക്കളേ 👍👍👍
@sindhup6288
@sindhup6288 2 жыл бұрын
Ed kamdapol vallatha sangadam vannu. Nalla molum monum. Mol 10 anenna vichariche BSC aa molu paranjapol netty poy. Kudiyenje vittallo. Nallad varate.ee samuhathil kashttapettavar oru nalla dress itta pattulla.ad ee educate ayavark ulla suede chechy kariyum akenda. Nalla thanga kudam pole ulla makkale kittyyille.Daivam pavangale pareeshikum but kai vidilla.maranam onninum oru via alla.makkal anadarakum ..chechy nallade varu.
@Neymar-ql4tw
@Neymar-ql4tw 2 жыл бұрын
@@sindhup6288w
@muhammedrabeeh2331
@muhammedrabeeh2331 2 жыл бұрын
Sheriya
@varghese1674
@varghese1674 2 жыл бұрын
Kannil ninnum vellum vandal pora thanks samayathu aware practical aayi financial moral support cheyyuu.
@lathakumari2780
@lathakumari2780 2 жыл бұрын
പൊന്നു മോളെ നിനക്ക് വേണ്ടി ഞാൻ prarthiykkaam
@hemeoncfellow
@hemeoncfellow 2 жыл бұрын
എന്റെ ഹൃദയം തകരുന്നു.കരയാതെ കാണാൻ കഴിയില്ല ഏതെങ്കിലും സംഘടന ഈ കുടുംബത്തെ ദത്തെടുത്ത് അവരെ സഹായിക്കണം
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 2 жыл бұрын
മദ്യപാനം കൊണ്ട് എത്ര പെൺകുട്ടികളുടെ . ജീവിതമാണ് നശിക്കുന്നത് . എന്നിട്ടും ഈ സർക്കാരെന്തേ കണ്ണ് തുറക്കത്തെ .
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
സർക്കാർ ആണല്ലോ നന്നാവേണ്ടത് പെൺകുട്ടികളുടെ ജീവിതം എന്തായാലും അവർക്ക് എന്താണ്. വൃത്തി കെട്ട ജന്മങ്ങൾ എന്തിനാ ഈബാർ ഇനിയെങ്കിലും നിർത്തിക്കൂടെ ബാർ
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
അവർ കണ്ണ് തുറക്കും k റയിൽ ഉണ്ടാക്കാൻ വേണ്ടി.. നടന്നത് തന്നെ സ്വപ്നം കണ്ടോണ്ട് ഇരുന്നാൽ മതി. വൃത്തി കെട്ടവൻ മ്മാര്
@ambiliambili6700
@ambiliambili6700 2 жыл бұрын
എന്റെ അമ്മയും ഞങ്ങളും അനുഭവിച്ചതാ എനിക്ക് 32 വയസായി എന്റെ അപ്പൻ 2001-ൽ മരിച്ചു ഇന്നും ഞാൻ വെറുക്കുന്നു അയാളെ ,അനുഭവിച്ചത് വാക്കുകളിൽ വിവരിക്കാനാവില്ല
@Jithin_2023
@Jithin_2023 2 жыл бұрын
ഇപ്പോൾ ജീവിതം സെറ്റ് ആയോ
@ambiliambili6700
@ambiliambili6700 2 жыл бұрын
@@Jithin_2023 സാമ്പത്തിക പരാജയമുണ്ടെങ്കിലും സമാധാനത്തോടേയും സന്തോഷത്തോടേയും പോകുന്നു
@Jithin_2023
@Jithin_2023 2 жыл бұрын
@@ambiliambili6700 👍
@muhammadanshid1810
@muhammadanshid1810 2 жыл бұрын
മോളെ.., കണ്ണുകൾ നിറഞ്ഞു.. പഠിക്കൂ.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. അമ്മയ്ക്കും അനിയനും കാവലാകട്ടെ... God bless you
@aisharasheed8664
@aisharasheed8664 2 жыл бұрын
Qqqq
@anwayacs
@anwayacs 2 жыл бұрын
മിടുക്കി കുട്ടി. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള മോൾ 🥰🥰🥰❤️❤️❤️
@akszogameing1456
@akszogameing1456 2 жыл бұрын
😈👾2
@nitzzz5282
@nitzzz5282 Жыл бұрын
സുന്ദരൻ മോനും സുന്ദരി മോളും പ്രായത്തിൽ കവിഞ്ഞ പക്വത രണ്ട് പേർക്കും ❤️ ഇനിയുള്ള കാലം സമാദാനത്തോടെ ജീവിക്കാൻ കഴിയട്ടെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ നടത്തി തരട്ടെ ❤️
@vasanthitg4705
@vasanthitg4705 2 жыл бұрын
മോളുടെ ജോലിയിൽ To p score ൽ എത്താൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ. ഇത്തരം ഉന്നത ചിന്തകളും പ്രവർത്തികളും ആണ് എന്നെ flowers തെറ ആരാധിക തക്കി തീർത്തത്. flowers No:1 ആയി ത്തന്നെ തുടരട്ടെ. അഭിനന്ദനങ്ങൾ
@unnikrishnan5506
@unnikrishnan5506 2 жыл бұрын
ഇത്രയും ചെറു പ്രായത്തിൽ ആ കുഞ്ഞുങ്ങൾ അനുഭവിച്ച ദുരിതങ്ങളും അച്ഛന്റെ ക്രൂരതകളും വല്ലാതെ ഏതൊരു മനുഷ്യനെയും കരളലയിപ്പിക്കുന്നു. ആ കുഞ്ഞുങ്ങളെ ഉന്നതിയിലെത്തിക്കട്ടെ അവരുടെ ദുരിതങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം, ഒരു കുടുംബത്തിനും ഇതുപോലെ ആർക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കാം. ആ അച്ഛനെ ഒരിക്കലും പുറത്ത് വിടാതെ ജയിലിൽ തന്നെ ഇടണം. അയാൾ ഈ കുഞ്ഞ് കുരുന്നുകൾ അനുഭവിച്ചത് അയാൾ മനസ്സിലാക്കട്ടെ.
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
പാവം മോൾ, ദൈവം അനുഗ്രഹിക്കട്ടെ ആ പൊന്നു മോളെ
@ramachandranunni2217
@ramachandranunni2217 2 жыл бұрын
ആ മോൻ പള്ളിയിൽ അച്ഛൻ ആകും 🙏.. അവൻ ചേച്ചി ഭക്തി ഗാനം പാടുമ്പോൾ അവന്റെ മുഖത്ത് വരുന്ന പ്രകാശം കണ്ടാലേ അറിയും 🙏🙏🙏🙏🙏
@shyamalanair9162
@shyamalanair9162 2 жыл бұрын
അലീന മോളേ god bless you നല്ല പോലെ മനസ്സിൽ തട്ടിയ എപ്പിസോഡ് ആയിരുന്നു മോന്റെ പാട്ടും ഒരുപാട് നന്നായി അമ്മയെ ഒരുകാലത്തും മറക്കാതിരിക്കുക നല്ലവരായ നാട്ടുകാർക്കും ഒരുപാടു നന്ദി ആരെങ്കിലും ഒക്കെ മോളേ സഹായിക്കാൻ ഉണ്ടാവും ഞനും പ്രാർത്ഥിക്കാം മോളേ
@Mynassmile333
@Mynassmile333 2 жыл бұрын
Venda,avark aake ulla athani alle,makale kettichalum makan ammayude kude thunayayi undavatte.athalle nallath..
@prasannar4683
@prasannar4683 2 жыл бұрын
ഈശ്വയുടെ പൊന്നുമക്കളാണ് അലീന മോളും, മോനും, പിന്നെ അമ്മ സുനിയും, പരിശുദ്ധ മാതാവിനെ ഇത്രയ്‌ധികം സ്നേഹിക്കുന്ന പൊന്നു മോനു. മാതാവിന്റെ നീല കാപ്പയിൽ പൊതിഞ്ഞു സൂക്ഷിക്കും പരിശുദ്ധ അമ്മ. ഒരിക്കലും പരിശുദ്ധ മാതാവ്‌ ആകുന്ന പിടിവള്ളി വിട്ടുകളയരുത്. ശ്രീകണ്ഠൻ സാറിനു ഒരായിരം നന്ദി അർപ്പിക്കുന്നു. ആ നല്ല മനസ്സിന്റെ ഉടമയായ സാറിനു. പരിശുദ്ധ മാതാവിന്റെയും, ഈശ്വയുടെയും അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടായിരിക്കട്ടെ, പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏👏👏👏❤❤❤
@naushadfath4003
@naushadfath4003 2 жыл бұрын
ആരെങ്കിലും കഴിവുള്ള ആളുകൾ ഇത് കാണുന്നെങ്കിൽ ഒന്ന് സഹായിച്ചു കൂടെ നല്ല മോൾ എത്ര ബോൾഡ് ആണ്.. ഉയർച്ചയിൽ എത്തും.. അള്ളാഹു മോളെ കൈവിടില്ല.. മുന്നോട്ട് 🌹
@fazilahameed8723
@fazilahameed8723 2 жыл бұрын
എന്തിനു മറ്റുള്ളവർ ..... നമ്മൾ സാധാരണക്കാർക്ക് കൈകോർക്കാം ഒരു 100 രൂപ challenge.
@vinodkalathumpadivinod9655
@vinodkalathumpadivinod9655 2 жыл бұрын
യസ്,100₹ചലഞ്ച്
@mymusicworld550
@mymusicworld550 2 жыл бұрын
നമ്മളെല്ലാരും കൊടുക്കാമായിരുന്നു..അവരെ account no കിട്ടിയിരുന്നെങ്കിൽ
@boundlessdream1182
@boundlessdream1182 2 жыл бұрын
Yes
@iznafathima6374
@iznafathima6374 2 жыл бұрын
@@mymusicworld550 contact no indallo discription boxil
@noufalm902
@noufalm902 2 жыл бұрын
Skn sir ആദ്യം sir നു ഒരുപാട് നന്ദി ഇത്രയും ബുദ്ധിമുട്ടുകൾ ഉള്ള വ്യക്തികളെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കാണിക്കുന്ന നല്ല മനസ്സിന് ഈ ഷോ കണ്ടിട്ട് നല്ല ലൈഫ് ഉണ്ടാവട്ടെ പ്രാർത്ഥന ഉണ്ട്
@remaniremani5509
@remaniremani5509 2 жыл бұрын
നല്ല മിടുക്കരായ രണ്ടു മക്കൾ 😘😘ചങ്കൂറ്റത്തോടെ മുന്നോട്ട് പോകണം മോളെ എല്ലാ വിഷമങ്ങളും മാറും സർവേശ്വരൻ എല്ലാം അറിയുന്നുണ്ട് ❤️❤️
@durgasun9810
@durgasun9810 2 жыл бұрын
ആ അമ്മയ്ക്കും വേണം ഇനിയും നല്ലൊരു ഭർത്താവ് നല്ലൊരു ജീവിതം കാരണം നല്ലൊരു ജീവിതം എന്താണെന്ന് അവരും ഈ ജീവിതത്തിൽ അറിയട്ടെ
@umalu3472
@umalu3472 Жыл бұрын
Njaanum ante makkale kashtta pettaanu valarthiyathu avarude vappayum onnu thirinhunokkukapolumillaa ennavar padichu jooli vaaagithudagi
@polartalks
@polartalks 2 жыл бұрын
കുട്ടിത്തം മാറിയിട്ടില്ലല്ലോ... Bsc കേട്ടപ്പോൾ അത്ഭുതം തോന്നി all the best മോളു...
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
ഈ പെന്നു മോൻ ൻ്റെ ആഗ്രഹം ഒരു പള്ളിയിൽ അച്ഛൻ ആവാൻ ദൈവം അനുഗ്രിക്കട്ടെ അത് പോലോ അലീന ഒരു നല്ല നില്ലയിൽ ജിവിതം കൈ കൊള ട്ടെ
@chandrankuthat4225
@chandrankuthat4225 2 жыл бұрын
അലീന മോളെ നീ മിടുക്കിയാണ്. ഇത്രയും ദുഷ്ക്കരമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് അതിനെയെല്ലാം അതിജീവിച്ചു കൊണ്ട് BSc നേഴ്സിങ്ങ് പഠനം നല്ല നിലയിൽ പൂർത്തീകരിച്ച് നിന്റെ ലക്ഷ്യമായ Uk യിൽ Nurse ആയി ജോലി നോക്കാനും അമ്മയെയും അനിയനേയും സംരക്ഷിക്കാനും സാധിക്കും. Sure,you are bold enough
@nightdream9750
@nightdream9750 2 жыл бұрын
ഇതൊക്കെ കേട്ടപ്പോ നമ്മടെ സങ്കടമൊക്കെ ഒന്നും അല്ലാന്ന് മനസ്സിലായി😶
@aswathirajan3608
@aswathirajan3608 2 жыл бұрын
Sathyam
@hannahaniyya1563
@hannahaniyya1563 Жыл бұрын
Correct
@manjustellus72
@manjustellus72 Жыл бұрын
Correct 💯
@kmmanoj3233
@kmmanoj3233 2 жыл бұрын
കണ്ണ് നിറഞ്ഞ് കടലായി മാറി. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@mohammedhassan4735
@mohammedhassan4735 2 жыл бұрын
ഇത് ഒരു ന്നല്ല പ്രോഗ്രാം ആണ് അർഹതപെട്ടവർ വന്നുമത്സരത്തിൽ പങ്കടുക്കുന്നു അവർക്ക് എന്തെങ്കിലും കിട്ടുന്നത് ഇത് കാണുന്നവർക്ക് വളരെ സന്തോഷം ഉണ്ടാക്കുന്നു
@indiramohandas5678
@indiramohandas5678 2 жыл бұрын
Sathyamanu sir
@amalmohanningalpolikkum4538
@amalmohanningalpolikkum4538 2 жыл бұрын
. M
@sansani2666
@sansani2666 2 жыл бұрын
അച്ഛന്റെ പീഡനത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പട്ടിണിയിൽ നിന്നും ആ മകൾ ഒരുപാട് പഠിച്ചു. ദൃഢ നിശ്ചയത്തോടെയുള്ള അവളുടെ സംസാരം ഇത്രയും വിഷമിച്ച അവസ്ഥയും ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്.ആ കുട്ടി നല്ല നിലയിൽ എത്തിച്ചേരും.ആ മോനെ കാണുമ്പോൾ ദൈവത്തെ കാണുമ്പോലെയുണ്ട്.ഇനി നിങ്ങൾക് നല്ല കാലമായിരിക്കും.പിന്നെ ശ്രീകണ്ഠൻ സാറിനു ഒരുപാട് നന്ദി. ഇങ്ങനെ കഷ്ടപെടുന്നവരെ ഈ വേദിയിൽ കൊണ്ടുവരുന്നതിന്.സാറിനെ ദൈവം രക്ഷിക്കട്ടെ
@mumthazbeegum8696
@mumthazbeegum8696 2 жыл бұрын
സാർ, ഇത് ഒരു കളിയല്ല. ഇത് മറ്റുള്ളവരുടെ വേദനകൾ പറയാനുള്ള ഒരു അവസരമാണ്. ഒരാളേയും വിശ്വസിച്ച് ഒരു രഹസ്യ പറയാൻ പറ്റാത്ത ഈ കാലത്ത് ഇത്രയും പരസ്യമായി ദൈര്യത്തോടെ തങ്ങളുടെ വേദനകൾ പറഞ്ഞ് ഭാരം ഇക്കിവെച്ച് സന്തോഷത്തോടെ ഇറങ്ങി പോകുന്ന വർ മനോഹരം സാർ , ഇത് ഒരുക്കിയവർക്ക് എല്ലാ നന്ദിയും അറിയിക്കുന്നു. ലക്ഷദ്വീപ്.
@valsamma1415
@valsamma1415 Жыл бұрын
Yes
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 2 жыл бұрын
ആ അനിയൻ കുട്ടിയുടെ മുഖം എന്തൊരു പ്രസന്നതയാണ്😍ആ മോൻ നാളെ സമൂഹത്തിനൊരു മുതൽക്കൂട്ടാകും...👍
@geethakumari6766
@geethakumari6766 2 жыл бұрын
കുഞ്ഞിന്റെ പാട്ട് കേട്ട് സങ്കടം തോന്നി. പാവം ഇനി ഇവരെ കുറിച്ച് എന്തെങ്കിലും എങ്ങനെ അറിയും
@divyamuthootty5483
@divyamuthootty5483 2 жыл бұрын
Perambra anu
@raneeshnandanam5666
@raneeshnandanam5666 2 жыл бұрын
എന്റെ ക്ലാസ്സ്‌ മെറ്റി ന്റെ മകൾ... അലീന... 🥰
@pramodk9030
@pramodk9030 2 жыл бұрын
ഈ കുട്ടിയുടെ അനുഭവം കണ്ണ്നനച്ചു ഇനിയുള്ള ജീവിതം സമാധാനം ഉള്ളതാവട്ടെ
@ravisiri5252
@ravisiri5252 2 жыл бұрын
Really true words her confidence made me strong
@sainudheenkattampally5895
@sainudheenkattampally5895 2 жыл бұрын
ആമീൻ
@Hadhiyoosuf
@Hadhiyoosuf 2 жыл бұрын
കറന്നു പോയല്ലോ അലീന... ഇനിയും ഒരുപാട് ഉയരങ്ങൾ കീയടക്കട്ടെ
@Chithra_09
@Chithra_09 Жыл бұрын
എന്റെ ജീവിതം തന്നെ ആണ് ഇത്.... സ്കൂളിൽ പോകുമ്പോൾ മാത്രം ആണ് എന്റെ കുഞ്ഞുങ്ങൾക്ക് ആശ്വാസം കിട്ടുന്നത്... ജനിച്ച നാൾ മുതൽ എന്റെ കുഞ്ഞുങ്ങൾ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല സന്തോഷം എന്തെന്ന് എന്റെ കുഞ്ഞുങ്ങൾ അറിഞ്ഞിട്ടില്ല... പിന്നെ പട്ടിണി ഇല്ല വീടുണ്ട് എന്നത് മാത്രം ഒരാശ്വാസം.... ബഹുമാനപെട്ട ശ്രീകണ്ഠൻ നായർ സർ രാധാമണി മാഡത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളിൽ 2 പേര് ആയിരുന്നു എന്റെ മക്കൾ... ഇപ്പോൾ 8th 9th il പഠിക്കുന്നു
@jishanair6623
@jishanair6623 2 жыл бұрын
എന്റെ അച്ഛനെയാണ് ഞാനിപ്പോൾ ഓർക്കുന്നത് മക്കളെ സ്നേഹിക്കുന്ന ഒരു പാട് ഒരു പാട് സ്നേഹിച്ച ഒരച്ഛൻ എന്റെ അച്ഛൻ അലീന കുട്ടി ആ കുട്ടിയുടെ പിതാവിനെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു പാട് സങ്കടം തോന്നി സാരമില്ല മോൾക്ക് നല്ലതു വരും
@sajikuriansajikurian4203
@sajikuriansajikurian4203 2 жыл бұрын
ദൈവം ആയുസും ആരോഗ്യവും ധാരാളം പണവും നൽകി അനുഗ്രഹിക്കട്ടെ. ആ അമ്മയെയും മക്കളെയും. ഒരു വർഷത്തെ മെഡിസിനുള്ള ക്യാഷ് നൽകുന്ന ശ്രീകണ്ഠൻ നായർ സാറിന് നല്ലതു വരട്ടെ
@justuskoyanleyo5909
@justuskoyanleyo5909 2 жыл бұрын
ഇതൊരു സത്യസന്ധമായ മൊഴിയായി കണക്കിലെടുത്ത് ആ മനുഷ്യനെതിരെ നിയമ നടപടി എടുത്തൂടെ........എടുക്കണം
@azeezkerala7008
@azeezkerala7008 2 жыл бұрын
ആരു ചോദിക്കാൻ ആരു പറയാൻ അവനെയൊക്കെ ഉണ്ടല്ലോ മുക്കാൽ കെട്ടിയിട്ട ചൂരൽപ്രയോഗം നടത്തണം
@annammajacob15
@annammajacob15 2 жыл бұрын
Any advocates watching this?
@leelathomas1353
@leelathomas1353 2 жыл бұрын
Yes, Child welfare commission should take action against that Brutus.
@fathimaliya5103
@fathimaliya5103 2 жыл бұрын
ഇതാണ് അമ്മ. അല്ലതെ ചെറിയ പ്രെശ്നം വരുമ്പോത്തിനും മക്കളെ കൊണ്ട് ആത്മഹത്യാ ചെയ്യൽ അല്ല 👍🏻👍🏻👍🏻
@sreeshmasree9875
@sreeshmasree9875 Жыл бұрын
ഇത്രയെല്ലാം സങ്കടത്തിലും ഞാൻ happy ആണെന്ന് പറയാൻ കാണിച്ച മനസ്. You are great. God bless you.
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
മോളേ ചങ്ക് തകർന്ന് പോയി കരഞ്ഞ് പോയി ഈ കഥ കേട്ട് കരഞ്ഞ് പോയി ഇത്രക്കും ആളുകൾ പുറം ലോകം അറിയാത മനസ്സിൽ മാത്രം കൊണ്ട് നടക്കുന്ന ഓരേ ജിവിതം ഇന് ഈ പരിവാടിയിൽ വന്നിട്ട് ഇല്ല എങ്കിൽ ആരും അറിയാത പോയിരുന്നു സാർ അങ്ങ് ഈ കുട്ടിയോ കൊണ്ട് വന്ന് ആ വിട്ടില്ലെ കഥ ലോകം അറിയിച്ച് തന്നതിന് ഒരു ആയിരം നന്ദി നേരുന്നു
@meri2966
@meri2966 2 жыл бұрын
ഇല പൊഴിയും കാലങ്ങൾക്കപ്പുറം കതിരണിയും കാലമുണ്ടെന്നോർക്കണം... Ee പാട്ടാണ് മോൾക്ക് ചേരുക..
@h2vlogs9
@h2vlogs9 2 жыл бұрын
Sathyam....
@rajendranrajendranaylara3681
@rajendranrajendranaylara3681 2 жыл бұрын
അടിപൊളി dilog.... ഞാൻ adichumatti ഈ dilog...
@kavithab110
@kavithab110 2 жыл бұрын
സൂപ്പർ ഡയലോഗ്
@ItzMeAmaluz
@ItzMeAmaluz 2 жыл бұрын
നമ്മളുടെ പ്രശ്നം ആണ് ഏറ്റവും വലുതെന്ന് തോന്നിയ സമയങ്ങൾ ഉണ്ടായിട്ടുണ്ട്..... ഇത് കണ്ടപ്പോ അത് ഒക്കെ ചെറുത് ആണല്ലോ എന്ന് ഓർത്തു പോയി.... മിടുക്കി കുട്ടി.... നല്ലത് വരട്ടെ 🤗
@ameenasinan5810
@ameenasinan5810 Жыл бұрын
കണ്ണു നിറഞ്ഞു പോയ എപ്പിസോഡ്. ദൈവം ഈ മക്കൾക്ക്‌ നല്ലൊരു ഭാവി കൊടുക്കട്ടെ
@suharashamsu70
@suharashamsu70 Жыл бұрын
Mmk
@bushrashanu7201
@bushrashanu7201 2 жыл бұрын
ദൈവത്തിന്റെ സ്നേഹം മാത്രം മതി 🥰അതാണ് നമ്മുക്ക് ജീവിക്കാൻ തോന്നുന്നത്.... അതാണ് നമ്മുടെ പവർ 🔥
@remyamuralidas5048
@remyamuralidas5048 2 жыл бұрын
ഇവർക്കൊക്കെ ആണ് ഗവണ്മെന്റ് വീടും സഹായങ്ങളുമൊക്കെ കൊടുക്കേണ്ടത്
@mumthasmumthas2612
@mumthasmumthas2612 2 жыл бұрын
ന്റെ വാപ്പയും ഇങ്ങനെ ആയിരുന്നു ഒരുപാട് അനുഭവിച്ചു അലീന പറയുമ്പോൾ ന്റെ കുട്ടികാലം ഓർത്തു പോയി
@mammoottymavara1750
@mammoottymavara1750 2 жыл бұрын
ഈ കുഞ്ഞു മാലാഖ കുഞ്ഞുങ്ങളെ ഉപദ്രവിച്ച ആ നായിൻ്റെ മോൻ പുഴുത്ത് ചാവട്ടെ,,,,, ശ്രീകണ്ഠൻ സാറേ അങ്ങയ്ക്ക് ആയുരാരോഗ്യ സൗഖ്യവും സമാധാനവും ദൈവം സദാ സമയവും ജീവിതത്തിൽ നൽകി അനുഗ്രഹിക്കട്ടെ ഇത്തരം ജീവിതങ്ങളെ ഞങ്ങൾക്ക് കാണിച്ച് തന്നതിന് ഒരുപാടു ഒരുപാട് നന്ദി സാർ, എന്നെങ്കിലും ഈ മക്കളെ ഒന്ന് കണ്ടാൽ മതിയായിരുന്നു ദൈവമേ
@valsamma1415
@valsamma1415 Жыл бұрын
Sir.god.bless
@smcharitymission517
@smcharitymission517 2 жыл бұрын
ഇതിന്റെ രോഗം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അതിന്റെ ആഗ്രഹം പോലെ നെഴ്‌സാകട്ടെ!
@shahida8307
@shahida8307 2 жыл бұрын
ഇതാണ് മദ്യപാനം നിരോധിക്കണം എന്ന് പറയുന്നത് പക്ഷെ സർക്കാർ നിരോധിക്കില്ല കാരണം കൊള്ളലാഭം അതിൽ നിന്നാണ്
@subashsekarsubash36
@subashsekarsubash36 2 жыл бұрын
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ 🙏
@twerger
@twerger 6 ай бұрын
ഞാൻ ഒത്തിരി തവണ പൊട്ടിക്കരഞ്ഞു പോയി. ഈ പൊന്നുമോൾ അത് ഹൃദയത്തിൽ അടക്കി പിടിച്ച് ചുണ്ടിൽ പുഞ്ചിരി നിറച്ച് സംസാരിക്കുന്നു ❤❤
@shahimaishak2705
@shahimaishak2705 2 жыл бұрын
എല്ലാ മക്കളും ടൂർ പോകുമ്പോൾ എല്ലാ അമ്മമാർക്കും ആഗ്രഹം ഉണ്ടാവും എന്റെ മക്കളെയും അവിടെ ഒക്കെ കാണിക്കാൻ കഴിഞ്ഞെങ്കിലെന്ന് അപ്പൊ ഇല്ലായ്മയിൽ നിന്നും അവർ അതിനായി കണ്ടത്തും അതൊരിക്കലും ആഡംഭരം ആവില്ല സ്നേഹം ആണ്
@ifitvm6910
@ifitvm6910 2 жыл бұрын
ഈ നാട് നിങ്ങളെ കൈവിടില്ല...... പ്രത്യേകിച്ച് നന്മനിറഞ കോഴിക്കോട്....സസ്നേഹം.... ഹരീഷ്
@kanaranblogs258
@kanaranblogs258 2 жыл бұрын
പൊരുതി ജീവിക്കാൻ ഉള്ള മനസ്സ് അലീന നി ആണ് ശരി ❤️
@anithav.n9908
@anithav.n9908 Жыл бұрын
ആയുസും ആരോഗ്യവും പഠിക്കാനുള്ള ബുദ്ധിയും രക്ഷപ്പെടാനുള്ള വഴി ദൈവം കാണിച്ചു തരും ഉറപ്പായും മനുഷ്യരുടെ രൂപത്തിൽ ഈ കുട്ടിയെ ഇനിയും കൊണ്ടുവരണം
@lizypaul7423
@lizypaul7423 2 жыл бұрын
ഒരുപാട് കണ്ണീരോടെ കണ്ടു ഈ എപ്പിസോഡ്. പൊന്നുമോൾ ഒരുപാട് സഹിയ്ച്ചു മോൻ ഒരു പള്ളിയിൽ അച്ഛൻ ആകട്ടെ
@radamaniamma749
@radamaniamma749 2 жыл бұрын
ആ കൊച്ചു കുട്ടിയുടെ നിസംഗത എന്തു പറഞ്ഞ് സമാധാനിപ്പിക്കും - നല്ല ഓമനകൾ
@ramachandran1374
@ramachandran1374 2 жыл бұрын
One generation suffers, and the next generation survive happily . All the best👍👍👍
@muneertv8786
@muneertv8786 Жыл бұрын
Nalla monum nalla molum
@Aydinjunaid66
@Aydinjunaid66 Жыл бұрын
Manassil thattiya comment karanj poi😢😢
@usmanparakkalil4849
@usmanparakkalil4849 2 жыл бұрын
S K N സാറെ വല്ലാത്ത സങ്കടമായി അലീന മോളുടെ കഥകൾ അറിഞ്ഞപ്പോൾ താങ്കളുടെ മനസ്സിന്റെ കൂടെ ആ മോളും ഉന്നതിയിൽ എത്തട്ടെ 😭🌹
@rashidanaseer2949
@rashidanaseer2949 2 жыл бұрын
Mole amezing. ചിരിച്ചു കൊണ്ടുള്ള സംസാരത്തിൽ ഞങ്ങളുടെ വിഷമങ്ങൾ മറന്ന പോലെ
@devanrajan5827
@devanrajan5827 2 жыл бұрын
ഭാവിയില്‍ ഈ മോളോടോപ്പം ജീവിതം പങ്കിടുന്നവന്‍ മഹാ ഭാഗ്യവാന്‍.
@user-dx7xv4op6b
@user-dx7xv4op6b 2 жыл бұрын
അഞ്ചു ലക്ഷം രൂപയെങ്കിലും അവർക്കു കിട്ടണമായിരുന്നു
@vijayanvc1189
@vijayanvc1189 2 жыл бұрын
അലീനമോൾക്കും, കുടുംബത്തിനും, SKN സാറിനും അഭിനന്ദനങ്ങൾ
@rajanibabu7232
@rajanibabu7232 2 жыл бұрын
ഇവനെയൊക്കെ പോലെയുള്ളവർക്ക് മക്കളെ കൊടുത്തതിനേക്കാളും മക്കൾ ഇല്ലാത്ത എത്രയോ പേരുണ്ട് അവർക്ക് നൽകണം🙏🙏🙏🙏🙏
@rashid5885
@rashid5885 2 жыл бұрын
സുരേഷ് ഗോപി അറിഞ്ഞാൽ ഈ കുടുംബം രക്ഷപെടും, ധാന ധർമ്മങ്ങൾക്ക് അവരെ കഴിഞ്ഞേ മലയാള നടന്മാർ ഉള്ളു
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
തീർച്ചയായും. സുരേഷ് ഗോപി ചേട്ടൻ ഇതു അറിഞ്ഞേങ്കിൽ സഹായിച്ചേനെ
@aliashkar8532
@aliashkar8532 2 жыл бұрын
Adenda Mammooti Kodukarille
@rashid5885
@rashid5885 2 жыл бұрын
@@aliashkar8532 ചോദിച്ചിട്ട് പറ, ഇത് വരെ അങ്ങനെ കേട്ടിട്ടില്ലേ
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 33 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 81 МЛН
Ну Лилит))) прода в онк: завидные котики
00:51
DAILY BLESSING 2024 JUNE 03/FR.MATHEW VAYALAMANNIL CST
9:40
Sanoop Kanjamala
Рет қаралды 138 М.
Самый Лучший Старший Брат 😍
0:38
ДоброShorts
Рет қаралды 9 МЛН
Носила Маску 2 Года!
0:20
КОЛЯДОВ
Рет қаралды 1,2 МЛН
小丑和路飞竟然这样对天使。#天使 #小丑 #超人不会飞
0:37
Money changed everything 😢😔👻
0:31
Ben Meryem
Рет қаралды 26 МЛН
ВЫХОД ЕСТЬ ВСЕГДА #shorts
0:32
Паша Осадчий
Рет қаралды 2 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 2,5 МЛН
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 19 МЛН