Fronx User experience Malayalam|

  Рет қаралды 274,328

Walk With Neff

Walk With Neff

Жыл бұрын

Thank you so much for sharing your experience
Subscribe my channel : / @walkwithneff
Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2 amzn.to/3TkM7LV
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Grenaro Wireless microphone amzn.to/3Vxak3I
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Пікірлер: 524
@SharuSNS
@SharuSNS Жыл бұрын
വണ്ടിയെ പറ്റി നല്ല വിവരം ഉള്ള കസ്റ്റമർ. ജനുവിൻ റിവ്യൂ. കസ്റ്റമർ ഏജഡ് ആണെങ്കിലും പുള്ളിക്കാരൻ വണ്ടികൊളോട് നല്ല സ്നേഹം ഉണ്ട്... പ്രായം തളർത്താത്ത വണ്ടി പ്രാന്തൻ 💕
@antonygince6071
@antonygince6071 Жыл бұрын
what you mean aged ?
@sibilalcp4474
@sibilalcp4474 Жыл бұрын
What is wrong in that word aged??? Go and check with dictionary….if u have any doubts on it😊
@SharuSNS
@SharuSNS Жыл бұрын
@@antonygince6071 പുള്ളിടെ പ്രായം മാനിച്ചു കൊണ്ട് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.. 🙂
@Readshifter
@Readshifter Жыл бұрын
True ❤
@JosnaJosephentertainment
@JosnaJosephentertainment Жыл бұрын
​@@antonygince6071 കൂതി
@ram0855-f4l
@ram0855-f4l Жыл бұрын
Very intelligent and up-to-dated car owner...great clarity in his speech🤩🤩🤩🤩
@WalkWithNeff
@WalkWithNeff Жыл бұрын
Yehh 🔥😍
@Vinu333
@Vinu333 Жыл бұрын
ഓരോ വാക്കിലും, വ്യകതികളോടും respect, ചേട്ടൻ സൂപ്പറാ , നല്ല മനസിന്റെ ഉടമ 👌🏻👌🏻👌🏻(കാർ owner )
@WalkWithNeff
@WalkWithNeff Жыл бұрын
Athythe 🔥🔥
@shibilishibili2542
@shibilishibili2542 7 ай бұрын
പ്രവാസി ❤
@shaheem143
@shaheem143 Жыл бұрын
What a car enthusiastic uncle❤❤ he is a true petrol head indeed 😊 one of the best episodes 😉
@fayisibz1419
@fayisibz1419 Жыл бұрын
താങ്ക്സ് സെർ 🙏🏻 വാഹനത്തെക്കുറിച്ച് ഇത്രെമേൽ അറിയാവുന്ന ഒരാളുടെ യൂസർ യെസ്പിരിയൻസ് വീഡിയോ ആദ്യമാവും ✨️ my ഡ്രീം car ആണ് ഫ്രോൺസ് അതിന്റെ യൂസർ എക്സ്പിരിയൻസ് ഒരു രെക്ഷയുമില്ല താങ്ക്യു ജോസഫ് സെർ 🫂
@Gooddog2673
@Gooddog2673 Жыл бұрын
ഇതാണ് റിവ്യൂ, വളരെ ഉപകാരപ്രതം.... വ്യക്തിത്വം അങ്ങേരുടെ പെരുമാറ്റത്തിൽ അറിയാം ✌🏼✌🏼✌🏼
@abinfiroz4210
@abinfiroz4210 Жыл бұрын
നിങ്ങടെ വീഡിയോസ് എല്ലാം പൊളി.. എവിടുന്ന് കിട്ടുന്നു ഇത്രയും informative ആയ users നെ 🔥🔥
@syammohan3039
@syammohan3039 Жыл бұрын
അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ്.. ❤ തന്റെ വാഹനത്തെ പറ്റി നല്ല വിവരം... Simple and Humble 😍 Neff bro...how politely you are mingling with owners ❤️❤️❤️
@Doomprofessor
@Doomprofessor Жыл бұрын
Finaly Finaly someone who knows and cares about cylinders... ❤❤❤❤❤❤ salute chetta salute... new gen autovloggers polum athu ippp shradhikkarilla... "1200 cc nalla smooth engine" ennanu avarokke parayaaru..!
@dilshadalikmuhammed4012
@dilshadalikmuhammed4012 Жыл бұрын
വളരെ വ്യക്തമായി വാഹനങ്ങളെക്കുറിച്ചു പഠിച്ച വ്യക്തി, മനോഹരമായി സംസാരിക്കുന്നു, അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ് സംസാരത്തിലും പ്രതിഫലിക്കുന്നത്.
@rakeshbabuvs
@rakeshbabuvs Жыл бұрын
Uncle പൊളിയാണ്, നല്ല ഡീറ്റൈൽഡ് explanation, and അടിപൊളി എനർജി ലെവൽ ❤️❤️
@WalkWithNeff
@WalkWithNeff Жыл бұрын
Thnx for watching broo 🥰
@starinform2154
@starinform2154 Жыл бұрын
ഇദ്ദേഹത്തിന്റെ പ്രായത്തിലും ഇത് പോലെ വണ്ടി പ്രാന്ത് ചില്ല് ആയി നിൽക്കണം അതാണ് സ്വപ്നം🙏❤️❤️😍😍
@alextitus9505
@alextitus9505 Жыл бұрын
വണ്ടി പ്രാന്തൻ, നല്ലൊരു കസ്റ്റമർ, നല്ലൊരു കുടുംബ നാഥൻ, അങ്ങനെ പരുപാട് ടാഗ് ഉണ്ട് ആ വണ്ടി ഓണർക്കു ഇജ്ജാജി മനുഷ്യൻ 🥰🥰🥰🥰
@canary2020
@canary2020 Жыл бұрын
Very intelligent customer.
@hriduu9855
@hriduu9855 Жыл бұрын
​@@arunvijayan2425 don't know about Chevrolet right?🥱
@WalkWithNeff
@WalkWithNeff Жыл бұрын
Yehh 🔥
@Tarzan1979
@Tarzan1979 Жыл бұрын
Good video ഞാൻ സല്യൂട്ട് ചെയ്യുന്നു. എന്തൊരു ഏലിമയുള്ള സ്വഭാവം. പിന്നെ വണ്ടിയെ പറ്റിയുള്ള അറിവ് നമസ്കാരം wilson sir
@jnd4268
@jnd4268 7 ай бұрын
വാഹനത്തെക്കുറിച്ചു നല്ലപോലെ പഠിച്ചിട്ട് തന്നെ ആണ് ചേട്ടൻ വണ്ടി എടുത്തത് എന്ന് മനസിലാക്കാം.. 👍👍 അടിപൊളി... എല്ലാവരും ഇതുപോലെ അവരുടെ ആവശ്യകത, ഫാമിലി മെംബേർസ്, വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ അതൊക്കെ ശെരിക്ക് മനസ്സിലാക്കി വേണം.😊
@adv.kvijayan7380
@adv.kvijayan7380 10 ай бұрын
ഇത്രേം നല്ല ഒരു review നേരത്തെ കണ്ടിട്ടില്ല. എന്ത് നല്ല presentation. നമുക്ക് ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം. വണ്ടിയെപ്പറ്റി നല്ല അറിവുള്ള ഒരു user. ആളുകളെ നന്നായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിത്വം. 🌹👍
@RJMALLUVLOGS
@RJMALLUVLOGS Жыл бұрын
സാർ വേറെ ലെവൽ 🥰🥰🥰 baiju n nair കണ്ടാൽ ഈ സാർ നെ വെച്ച് വീഡിയോ ചെയ്യാൻ സാധ്യത കാണുന്നു
@nithinbhaskar4271
@nithinbhaskar4271 Жыл бұрын
Uncle, The way you speak and keep yourself happy is amazing. As a person, I feel very positive after seeing your video. Thank you.
@satheeshbalakrishnan1657
@satheeshbalakrishnan1657 Жыл бұрын
Excellent review. Ee owner ne vachu Fronx, Kiger and Punch oru comparison review vachaalum pulli super aayi host cheyum enu thonunu.
@nazm____0007
@nazm____0007 3 ай бұрын
ഞാൻ ഒരു വണ്ടിയെടുക്കാൻ ഏകദേശം സംസാരിച്ചു കൊണ്ടിരിക്കുകയാണ് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു thank you
@yadukrishnans284
@yadukrishnans284 Жыл бұрын
at this age he is very much updated very talkative man... liked his review 😍
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Жыл бұрын
സത്യം പറയാല്ലോ .... നല്ലരു ചേട്ടൻ ... വണ്ടി എടുക്കാന് ഒന്നും അല്ല ബട്ട് കണ്ട് ഇരുന്നുപോയി 👍
@amal_v_p
@amal_v_p Жыл бұрын
I think, ee appachnate review karanam maathram fronx inte sales koodum ennu. He has explained everything in a detailed manner.
@WalkWithNeff
@WalkWithNeff Жыл бұрын
Mikkavaarum...
@9447402696
@9447402696 Жыл бұрын
നൈസ് കാർ...... എനിക്കും കിട്ടി ഒരെണ്ണം delta plus.... 👍🏻👍🏻👍🏻
@kedelboys
@kedelboys Жыл бұрын
@@9447402696 njanum eduthu. Nice car
@vidyapai2074
@vidyapai2074 Жыл бұрын
@@9447402696 👍
@sherinam1981
@sherinam1981 Жыл бұрын
​@@kedelboys booking period etra divasam
@creator7235
@creator7235 Жыл бұрын
അടിപൊളി മനുഷ്യൻ 🥰
@viveeshvijayan8165
@viveeshvijayan8165 Жыл бұрын
Fantastic review from a gentleman..Great info..Kudos to anchor and the carowner...
@topdrive95
@topdrive95 Жыл бұрын
Great review uncle, u are real car enthusiast with knowledge
@sarangrnair9787
@sarangrnair9787 Жыл бұрын
Neff thanks for this video and bringing this cheerful gentleman on your show, was such a joy, loved him 👏🏼
@WalkWithNeff
@WalkWithNeff Жыл бұрын
Glad you enjoyed it🥰🥰
@sanukrishnan7081
@sanukrishnan7081 11 ай бұрын
Realistic presentation.. Both of you..
@sreesilva
@sreesilva Жыл бұрын
such a down to earth person... Hats off you sir !!!
@trilok151
@trilok151 Жыл бұрын
Bro keep this simplicity in future too when u become 1 miliion ❤️
@zajuzam
@zajuzam Жыл бұрын
What a well mannered person
@ganeshrcp
@ganeshrcp Жыл бұрын
Uncle is very sensible & has done a proper study before making his purchase. I wholeheartedly wish him the best… May God bless… Kudos to the sales person who helped him in true sense. Much appreciated…
@vinodm6372
@vinodm6372 Жыл бұрын
Fantastic interview, I was planning to buy fronx and it Seems to be value for money.. though I don't know Malayalam, I was able to understand it fully
@Dpprr
@Dpprr Жыл бұрын
I feel like he is a gentleman.
@mathewA8
@mathewA8 Жыл бұрын
Reverse camera should provide all models is very important. Maruti should look this subject very urgently. Don't be delay.
@BipinKumar-xn3jg
@BipinKumar-xn3jg Жыл бұрын
Nys vdo, good user... Fronx inte turbo variant nte user experience cheyyavo broo
@alangeorge5099
@alangeorge5099 Жыл бұрын
Impressive Car and an Impressive Customer 😊
@manuvarghese4740
@manuvarghese4740 Жыл бұрын
There is no competition for this 1.2 ltr engine . One of the best small engine with refinement, reliability , durability and mileage
@ujjvallal9909
@ujjvallal9909 Жыл бұрын
This engine is nothing compared to 1.3 ddis even 1.0 booster jet is slower than diesel
@vaishakh_chandrasekhar
@vaishakh_chandrasekhar Жыл бұрын
He never mentioned performance
@AVD7
@AVD7 Жыл бұрын
​​@@ujjvallal9909 can't find refinement in ddis and turbo only feel power torque na 4cylinder engines are butter smooth less noice
@123shaa
@123shaa Жыл бұрын
@@ujjvallal9909diesel cars are not an option, it wil banned soon
@ujjvallal9909
@ujjvallal9909 Жыл бұрын
@@123shaa it's still an option and i am damn sure it will get banned along with petrol
@kmupeter7355
@kmupeter7355 Жыл бұрын
Smart machine and narration. Wish you all the best👍💯
@RAMSEEKK
@RAMSEEKK 9 ай бұрын
25:51 That brother should be proud. He does justice to his work🥰
@user-xg4yc4zi3w
@user-xg4yc4zi3w Жыл бұрын
ആ അങ്കിൾ നല്ല സംസാരo.. കേട്ടിരിക്കാൻ തോന്നി 🥰💕
@sachinmc7460
@sachinmc7460 4 ай бұрын
Customer himself can even start a review channel. Great knowledge and analysis ❤
@ijazdileep2150
@ijazdileep2150 Жыл бұрын
kolatto nalla presentation oru Simple owner Experience😊😊😊
@jijomail4u
@jijomail4u Жыл бұрын
Review seems genuine and direct answers.. 👌 looking forwrd to buying this car..
@Thirdeye-secondtongue
@Thirdeye-secondtongue 3 ай бұрын
Fantastic uncle 👍🏼 nalloru car enthusiast aanu
@adarshsudheesh7498
@adarshsudheesh7498 Жыл бұрын
Bro. Alpha 1.0L turbo booster jet MT user review kittuvonn onn nokkane. Hope you will do ❤
@shabeerpkshabeerpk9488
@shabeerpkshabeerpk9488 Жыл бұрын
Chettan…. Poli👍👍👍
@dyjojoseph6657
@dyjojoseph6657 Жыл бұрын
ഉല്ലാസ് പന്തളത്തിന്റെതു പോലുള്ള ശബ്ദം കേട്ടാണ് ആദ്യം വീഡിയോ കണ്ടു തുടങ്ങിയത്.. Fronx ന് user review പറയാൻ മാത്രം സമയം ആയില്ലല്ലോ എന്ന് ആദ്യം ഓർത്തു. ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല റിവ്യൂ.. സംസാരത്തിലെ വിനയം. പക്വത.. അറിവ് വെളിവാകുന്ന കാഴ്ചപ്പാടുകൾ... ഒപ്പം യൂട്യൂബർ ന്റെ നല്ല ചോദ്യങ്ങൾ.. അവസാനം ബിനു തോമസ് എന്ന എക്സിക്യൂട്ടീവ്.. എല്ലാം പൊളി.. ഈ അഭിമുഖം കണ്ട് കേരളത്തിൽ ഒരു നൂറു പേരെങ്കിലും ഉറപ്പായും fronx എടുക്കും..😊😊
@jayadeeps9776
@jayadeeps9776 Жыл бұрын
Idheham nalla research nadathiyityund.. Oru enthusiast thannea👌👌
@WalkWithNeff
@WalkWithNeff Жыл бұрын
Athythe 🔥
@fabinravindran3684
@fabinravindran3684 3 ай бұрын
Interview cheyunna chetan nalla patient ayi ellam kettu adehathine samsarikan anuvadichu 👍👌
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
S cross ayirunu Marutiude etavum body strrength ula vandi but unfortunately they stopped it..Fronx is okay front tyrinte mukalile area oke press cheydal thazheke pokum..Ee uncle only driven maruti cars before thats why he is impressed by body quality.
@syammohan3039
@syammohan3039 Жыл бұрын
Correct. But he was comparing with Baleno and Swift. So he was right 😊😊
@hairlossvlogs-8622
@hairlossvlogs-8622 Жыл бұрын
@@syammohan3039 athe.. athanu
@cleninjohn3946
@cleninjohn3946 Жыл бұрын
Sail ex owner ahn en parjarnu ketooo ath
@remiz50111
@remiz50111 8 ай бұрын
Chevy ആയിരുന്നു പുള്ളിയുടെ വണ്ടി.... മാരുതി nexa വെഹിക്കിൾ better build ക്വാളിറ്റി ഉണ്ട്
@mohammednasim6815
@mohammednasim6815 Жыл бұрын
endukondum nallaru choice thanneyaan fronx.1.2 l engine drive cheytavarku ariyaam.ath valare athikam nalla engine aan.
@vinodkumarv8049
@vinodkumarv8049 Жыл бұрын
Ertiga is based on the streched baleno hearttect platform
@AdarshKookal
@AdarshKookal Жыл бұрын
ertiga swift baleno ellaam heartech platform alle
@mohammednasim6815
@mohammednasim6815 Жыл бұрын
@@AdarshKookal aa bro
@suhailmanazir2007
@suhailmanazir2007 Жыл бұрын
Pwoli കസ്റ്റമർ. 👍🏽👍🏽 Full on and happy man ✌🏽 സംസാരം കേട്ടിരുന്നുപോകും
@dr.vinayvijayakumar3783
@dr.vinayvijayakumar3783 Жыл бұрын
ആ ചിരി ആണ് highlight❤
@manojjoseph5145
@manojjoseph5145 Жыл бұрын
👌👌ചേട്ടന്റെ അവതരണം ❤️❤️
@WalkWithNeff
@WalkWithNeff Жыл бұрын
Thanx broo 😍🥰
@fingertip6816
@fingertip6816 Жыл бұрын
നല്ല genuine റിവ്യൂ..... പെട്രോൾ engin 1.2മാരുതി യുടെ തന്നെയാണ് ബെസ്റ്റ്... ഞാൻ tata user ആണ് altroz diesel.....
@deadpool050
@deadpool050 2 ай бұрын
Honda, toyota
@MuhaiminP
@MuhaiminP Жыл бұрын
അറിവുള്ള കസ്റ്റമർ 👍🏼👍🏼👍🏼
@shajirvk
@shajirvk Жыл бұрын
Very genuine person and reply 👌👌👍
@abhijiths9597
@abhijiths9597 Жыл бұрын
Ur selection of owners are perfect👌
@WalkWithNeff
@WalkWithNeff Жыл бұрын
Thanx bro😍
@Unknown-yw7go
@Unknown-yw7go 9 ай бұрын
Pullikkaran pwolichu ♥️ ennaa bhangiya samsaaram kelkaan
@latheefak5974
@latheefak5974 Жыл бұрын
നല്ല സംസാരിക്കാൻ കഴിവുള്ള വ്യക്തിയെ കണ്ടു മുട്ടി ❤
@gerrygeorge_
@gerrygeorge_ Жыл бұрын
Most blissful car impression ever❤
@WalkWithNeff
@WalkWithNeff Жыл бұрын
😍😍
@badasp
@badasp Жыл бұрын
U take good care of the car and the car will take care of you
@kudu8461
@kudu8461 Жыл бұрын
ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് എനിക്ക് ഈ വരുന്ന 9 നു ഡെലിവറി ആണ് 😍
@vivekgopinath7844
@vivekgopinath7844 Жыл бұрын
All the best buddy ❤
@Readshifter
@Readshifter Жыл бұрын
Eanik 12 nu delivery an ❤❤delta
@krishnakumarp421
@krishnakumarp421 Жыл бұрын
Sweet & Sincere Customer(Vehicle Owner), I think
@WalkWithNeff
@WalkWithNeff Жыл бұрын
🔥🔥
@Lathi33
@Lathi33 Жыл бұрын
പേര് ഒരു രസമില്ലല്ലോ.. ആരാണാവോ പേരിട്ടത്... ഫ്രോങ്ക്സ് എന്നൊക്കെ പറയാൻ പ്രശ്നമാണ്.. പിന്നെ user പൊളി.. നല്ല അടിപൊളി സംസാരം.. respectful, precise, funny and on point👌👌👌 പിന്നെ automatic delta 10.5 lakhs നല്ല deal ആണല്ലോ.. wagon r middle variant വരെ 6.5 അധികം ആകും ഇപ്പോ.. ഇതിപ്പോ ഇതിൽ തന്നെ auto ac, automatic, touch screen, hill descent control ഒക്കെ ഉണ്ടല്ലോ.. വേറെന്ത് വേണം.. പിന്നെ സുസുകി എഞ്ചിന് കുറ്റം പറയാൻ ഒന്നും ഉണ്ടാകില്ല
@remiz50111
@remiz50111 8 ай бұрын
ഫ്രോങ്ക് അല്ല... ഫ്രോൺസ്
@bigfatbub
@bigfatbub Жыл бұрын
Ingane aware aayirikkanam customers.. its always best to know ur car 😌 Great review btw!
@ruebanrmjv9277
@ruebanrmjv9277 Жыл бұрын
Turbo review venam😂
@WalkWithNeff
@WalkWithNeff Жыл бұрын
Thnq so much bro 🥰
@dilsafct
@dilsafct 2 ай бұрын
Nice Review.. Just oru suggestion. Pls add the variant and transmission details in the thumbnail which will be more helpful.
@frjohnsonv.j9258
@frjohnsonv.j9258 Жыл бұрын
Excellent 👍 Truly appreciate sincere KZfaqr and Respected Wilsonchayan
@WalkWithNeff
@WalkWithNeff Жыл бұрын
Thankew soo much fr🥰
@simonajith2028
@simonajith2028 Жыл бұрын
A very good customer good knowledge in cars
@sudheeryemmakara1425
@sudheeryemmakara1425 Жыл бұрын
അടിപൊളി റിവ്യൂ 👍👍
@sabirrk
@sabirrk Жыл бұрын
What a gentleman, down to earth ❤
@ravichand3820
@ravichand3820 Жыл бұрын
Don't Judge the book by it's cover..... Appreciable
@hiduishaque5263
@hiduishaque5263 Жыл бұрын
Super chettan 👍
@irshadobiju
@irshadobiju Жыл бұрын
ഞാന്‍ ബുക്ക് ചെയ്തിരുന്നു.. പക്ഷേ അതിന്റെ തൊട്ടടുത്ത് ഗ്രാന്റ് വിറ്റാര നിർത്തിയത് കണ്ടു... ഫ്രോണ്ക്സ് ബുക്കിംഗ് ക്യാൻസൽ ചെയ്തു.... ഇനി ഗ്രാന്റ് വിറ്റാര ❤❤❤❤❤❤
@WalkWithNeff
@WalkWithNeff Жыл бұрын
Vitara yum nys aanu bro.. 🔥
@irshadobiju
@irshadobiju Жыл бұрын
👍
@user-kd9vi8tr9d
@user-kd9vi8tr9d 2 ай бұрын
He is a good man good knowlege.good choice fronx.i booked 2 days before
@deepukarayil9113
@deepukarayil9113 Жыл бұрын
very impressive person & a nice review👌👍
@vasavanv3199
@vasavanv3199 4 ай бұрын
Very good evaluation. Open minded and openness to truth
@shameermukherjee8509
@shameermukherjee8509 Жыл бұрын
Unlce😅..80’s born us people ill be like this uncle in future😅..one thing he said makes alot of sense, no indian cars in the entey level segment provide an Arm rest for drivers unless you go to the next level..people who have driven with am arm rest knows how convinient it is..
@jayarajs4418
@jayarajs4418 Жыл бұрын
Verygood narrative by the owner👍👍👍
@Koyai595
@Koyai595 Жыл бұрын
Good explanation 👏
@ashiqueashh4370
@ashiqueashh4370 Жыл бұрын
Chettan ❤️🔥
@ashwingm
@ashwingm Жыл бұрын
Excellent review.
@EclecticEyeMedia
@EclecticEyeMedia Жыл бұрын
Full power review tanney.. ⚡️
@WalkWithNeff
@WalkWithNeff Жыл бұрын
Thnx for watching broo 🥰
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
I seen this vehicle directly, it is a very small vehicle but in KZfaq videos it look like big car, the interior space is lesser than balano. The vehicle platform is in the higher level so we get better ground clearance but loosing the interior space, Very difficult to sit more than 4 person On the car.
@ashcreatives9118
@ashcreatives9118 7 ай бұрын
Satyam❤️Small Cute car
@ginugeorge1659
@ginugeorge1659 Жыл бұрын
Customer knowledge about car 👌
@arshadrehman2627
@arshadrehman2627 Жыл бұрын
Gem person💎
@rajeevjayadevarajan3610
@rajeevjayadevarajan3610 7 ай бұрын
ഞങ്ങളും ഈ കളർ എടുത്തു. Super Colour ആണ്. പക്ഷേ പൊടി അടുത് കൂടെ പോയാൽ മതി ചാടിപ്പിടിക്കും.
@asifrifa2405
@asifrifa2405 4 ай бұрын
😂👍
@asifrifa2405
@asifrifa2405 4 ай бұрын
സിൽവർ കളർ
@jkknpy
@jkknpy 10 ай бұрын
Very good video. Achayan good person
@syamdas2248
@syamdas2248 Жыл бұрын
❤❤❤nice interview
@deepusamvarghese1997
@deepusamvarghese1997 Жыл бұрын
Well said, uncle 😎❤️
@ahammedshabeershabeer5173
@ahammedshabeershabeer5173 Жыл бұрын
Nalla respectodu koodi samsarikunna sir ❤
@hafizameen188
@hafizameen188 Жыл бұрын
Booked❤
@RkZ2009
@RkZ2009 Жыл бұрын
Extra fittings enthoke cheythu
@riyaskt8003
@riyaskt8003 Жыл бұрын
Before first service ഇൽ 14 mileage കിട്ടുന്നെങ്കിൽ valare നല്ല മൈലേജ് ആണ്
@iam__vengeance886
@iam__vengeance886 Жыл бұрын
Bro S presso 3500 kilometers ആയി വണ്ടി എടുത്തിട്ട് പക്ഷേ 2വർഷം കഴിഞ്ഞു. ഇന്ന് ഒരു 220 കിലോമീറ്റർ ഓടിച്ചു ആദ്യം 12 ചില സമയങ്ങളിൽ 12.5 അവസാനം 13.5 കാണിച്ചു എന്താണ് അഭിപ്രായം?? ഒരു 15 എങ്കിലും കിട്ടാത്തതിൽ ആകെ വിഷമിച്ച് ഇരിക്കുകയായിരുന്നു
@pranavjs
@pranavjs Жыл бұрын
​@@iam__vengeance886 celerio amt 2022 eduth,ethand same avastha anu...25 paranjedath 14-15 okke oll
@VineethNarayanan
@VineethNarayanan Жыл бұрын
​@@iam__vengeance886എനിക്ക് city 18 കിട്ടുന്നുണ്ട് long 22 വരെ കിട്ടി 80km speed average
@AVD7
@AVD7 Жыл бұрын
​@@iam__vengeance8862000 mukalil rpm ketti vandi odichal mileage kittilla
@iam__vengeance886
@iam__vengeance886 Жыл бұрын
@@pranavjs 🥰🙂
@arjun3395
@arjun3395 Жыл бұрын
Owner 💯
@Samyukth_Jain
@Samyukth_Jain Жыл бұрын
Nalla adipoli customer👌ella feature u one week kond thanne tested. Panel thickness vare arinj vachirikkunnu impressive. Need an experience review from the same customer.
@WalkWithNeff
@WalkWithNeff Жыл бұрын
Sure bro..will plan for it
@Myshorts12356
@Myshorts12356 Жыл бұрын
നിങ്ങളുടെ ഹൈലൈറ്റ് കൊടുക്കുന്നത് കുറച്ചു കൂടുതലാണ്😊 വീഡിയോ കാണാനുള്ള താല്പര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്
@malluarjun9927
@malluarjun9927 Жыл бұрын
ഞാൻ ഹൈലൈറ്റ് കാണാറില്ല പിന്നെ വീഡിയോ1.5xൽ ഇട്ട് വീഡിയോ കാണും😁😁😁
@Redline20223
@Redline20223 Жыл бұрын
Yzz
@WalkWithNeff
@WalkWithNeff Жыл бұрын
Highlights idunnth kure perk useful aanu bro..athonda idunne
@joshycheeroth2910
@joshycheeroth2910 Жыл бұрын
user experience ellam edukarayo bai..odi thudangumbolekkum.. adhinte vishesham aakaan time kodukkenem bhai
Suzuki Fronx 1L Turbo user experience #fronx #marutisuzuki
41:35
Walk With Neff
Рет қаралды 57 М.
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 194 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 15 МЛН
🤔Какой Орган самый длинный ? #shorts
00:42
Fronx delta plus review
8:30
Hacked Gaming 369
Рет қаралды 318
ПРОКАТИТЬ С ВЕТЕРКОМ?..💨
0:20
Хранилище Легенд
Рет қаралды 317 М.
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 1,5 МЛН
Злая Ауди vs Пассат! Оживление корча и заруба на треке!
1:28:47
ИЛЬДАР АВТО-ПОДБОР
Рет қаралды 2,4 МЛН
МотоТаня самая популярная байкерша
0:36
Кораблев с улиц
Рет қаралды 2,4 МЛН