GAYATHRI ASHOK 34 | Charithram Enniloode 1604 | SafariTV

  Рет қаралды 61,756

Safari

Safari

4 жыл бұрын

GAYATHRI ASHOK 34 | Charithram Enniloode 1604
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 144
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
അശോകേട്ടന്റെ ഈ 'ചരിത്രം എന്നിലൂടെ' കാത്തിരുന്നു കാണുന്ന സഫാരിയുടെ പ്രേക്ഷകർക്ക് സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നൂ.💝 Wish you a Happy New Year.☺️
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@BÎÑDÛ JÔY Happy New Year💝
@AshasCorner
@AshasCorner 4 жыл бұрын
Happy New year.....
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@@AshasCorner Happy New Year💗
@Wilmaxindia
@Wilmaxindia 4 жыл бұрын
Happy New year
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
@@Wilmaxindia Happy New Year💖
@user-lc1br8nr4q
@user-lc1br8nr4q 4 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ ഓരോ എപ്പിസോഡും രാത്രി ഉറങ്ങാൻ നേരത്തു ഹെഡ് ഫോണ് വെച്ച് കേൾക്കും.... ഒരു മുത്തശ്ശി കഥ കേൾക്കുന്ന ഫീൽ കിട്ടും... ഉറക്കം താനേ വരും.... . ഗായത്രി അശോക് സർ... എന്റെ മിക്ക രാത്രികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു....
@sreerajmnair1935
@sreerajmnair1935 4 жыл бұрын
Nganum
@lijojohny3623
@lijojohny3623 4 жыл бұрын
Same
@eldhobaby4232
@eldhobaby4232 4 жыл бұрын
Mee too
@MegaNishara
@MegaNishara 4 жыл бұрын
Njanum
@Georgejosephkollamku
@Georgejosephkollamku 4 жыл бұрын
Same
@AnandRaj-zi3tq
@AnandRaj-zi3tq 3 жыл бұрын
Versatile genius... 🙏🙏🙏1988 ൽ ഞാൻ അശോകേട്ടന്റെ ഓഫീസിൽ പോയിട്ടുണ്ട്. Cassette പ്രൊഡ്യൂസർസ്വാതി ജലിൽ, എന്റെ മാമൻ T. S. രാധാകൃഷ്ണൻ എന്നിവരോടൊപ്പം.അവിടെ വച്ചു മൂന്നാംപക്ക'ത്തിന്റെ album, design ഒക്കെ കാണാൻ ഭാഗ്യം ഉണ്ടായി. ഇന്നും ഓർക്കുന്നുഅദ്ദേഹത്തിന്റെ സ്വഭാവലാളിത്യം. 🙏
@jahamgeera1251
@jahamgeera1251 4 жыл бұрын
നമ്പൂതിരി സാറിനും ശിഷ്യൻമാർക്കും അതിലുപരി നീൽ വിക്ടറിനും ഹൃദ്യമായ നവവത്സരാശംസകൾ 🍁🍁🍁
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
അപാര അറിവ് തന്നെ നന്ദി അശോക് സർ.
@delhicongress4639
@delhicongress4639 4 жыл бұрын
This was one of the best episodes of Charitram Enniloode...Mr Ashok was not only well-informed, but was very clear and lucid in his talk...he deserved to be given a few more episodes as I am sure he has many more things to say about the film world of the earlier era...and much more...
@troysuni12345
@troysuni12345 4 жыл бұрын
I did watch the movie "The Sign Of Four" today inspired by you and at the same time "Agnimrugam." The difference of treatment has a very drastic difference. You cant even compare the excellence of The Sign of Four to Agnimrugam. Arthur Conan Doyle created Sherlock Holmes so that one day JEREMY BRETT could show the world how to brilliantly recreate the role. Thank you Ashokettan...Keep going.
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ❤
@vinodininair5835
@vinodininair5835 4 жыл бұрын
Valare nalla arivukal thanks ashok sir
@jyothishkrishna7959
@jyothishkrishna7959 4 жыл бұрын
കുട്ടിക്കാലത്തു ചിത്രകഥകൾ വായിച്ചു കിട്ടുന്ന ഫീലുപോലെ അശോകേട്ടന്റെ കഥപറച്ചിൽ... ശോ! ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@fazilsidheeque3668
@fazilsidheeque3668 4 жыл бұрын
Safari's newyear's gift. Happy new year
@3daneesh1
@3daneesh1 4 жыл бұрын
😍😍😍സാർ .. ഒന്നും പറയാനില്ല ...heavy updation..🥰🥰🥰🥰🥰
@pappannair7153
@pappannair7153 4 жыл бұрын
ENTE......PONNU ANNA....... NINGALU VERE LEVEL AANU...... CHETTA......GO AHED ........
@pottanmundan
@pottanmundan 4 жыл бұрын
I felt this episode very informative. Thank you ashok sir. Happy 2020 to your family, Safari team.
@shijutpunnoose6038
@shijutpunnoose6038 4 жыл бұрын
Not Suresh .. GAYATHRI ASHOK
@pottanmundan
@pottanmundan 4 жыл бұрын
@@shijutpunnoose6038 thank you for pointing the error.
@user-xg6du8yc5i
@user-xg6du8yc5i 4 жыл бұрын
ഹാപ്പി new year
@aneeshthomas807
@aneeshthomas807 4 жыл бұрын
എന്തൊരു... അറിവുള്ള മനുഷ്യൻ
@josepi9762
@josepi9762 4 жыл бұрын
I wish a happy new year Asokan sir..
@bobyjoseph4341
@bobyjoseph4341 4 жыл бұрын
Happy New Year
@vintagetravelerbaijun
@vintagetravelerbaijun 4 жыл бұрын
Happy new year🎇🎆
@joshiangamalyjoshimk4540
@joshiangamalyjoshimk4540 4 жыл бұрын
Happy New year
@jobinpallan6526
@jobinpallan6526 4 жыл бұрын
Happy New year 🌸
@jainjanarius6545
@jainjanarius6545 4 жыл бұрын
അശോക് സർ പുതുവൽസരാശംസകൾ . ഇനിയും മുന്നോട്ട് പോവട്ടെ .
@nandakumarant2396
@nandakumarant2396 4 жыл бұрын
Happy new year
@ashokankk4571
@ashokankk4571 4 жыл бұрын
Eagerly waiting sir
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great vedios
@jijojoseph3409
@jijojoseph3409 Жыл бұрын
Kidu avatharanam ❤️❤️
@ratheeshv4168
@ratheeshv4168 4 жыл бұрын
I clicked on 50th like..... 😎😎😎 Happy New year to all.......
@00badsha
@00badsha 2 жыл бұрын
Thanks for sharing
@troysuni12345
@troysuni12345 4 жыл бұрын
HAPPY NEW YEAR
@santhoshchanthu675
@santhoshchanthu675 4 жыл бұрын
Happy new year safari viewers
@srayan1306
@srayan1306 4 жыл бұрын
Ethu Vera level anu
@paralleluniverse369
@paralleluniverse369 4 жыл бұрын
🎉🎊Happy New Year 🌠✨
@lalca
@lalca 4 жыл бұрын
ബ്രാം സ്റ്റോക്കർ ഡ്രാക്കുള എഴുതിയത് പിന്നീടാണ് അശോ കേട്ടാ. അന്ന് മഴയിൽപ്പെട്ട് കഥ എഴുതിയത് പോളിഡോറിയാണ്. കഥയുടെ പേര് "ദി വാംപയർ". 🙂
@ajithkrishnapillai8640
@ajithkrishnapillai8640 4 жыл бұрын
Sir you are great enthu knowledge aanu 🙏
@seenacherian5697
@seenacherian5697 4 жыл бұрын
The good,the bad and the ugly വളരെ നല്ല സിനിമയാണ്.
@Georgejosephkollamku
@Georgejosephkollamku 4 жыл бұрын
Super go ahead
@MrNejmal
@MrNejmal 4 жыл бұрын
Happy newyear safari fans
@gmadhu712
@gmadhu712 4 жыл бұрын
Tv yil kandu veedum kanuva kollam
@prasanthmaheshwary3537
@prasanthmaheshwary3537 3 жыл бұрын
Hats off to ashok sir
@sadirasalam2655
@sadirasalam2655 4 жыл бұрын
Waiting!!!!stay blessed❤❤
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@Shanukpza
@Shanukpza 4 жыл бұрын
പുതുവത്സരാശംസകൾ......
@orlandosunnyfernandez3783
@orlandosunnyfernandez3783 4 жыл бұрын
താങ്കളുടെ ഭാവനാശക്തിയും കഴിവും അപാരമാണ്. പക്ഷെ വേണ്ടസമയത്തു അംഗീകരിക്കപ്പെടാതെപോയി. ഇനിയും കാലം വിദൂരമല്ല ശ്രമിക്കൂ സ്വപ്നം യാഥാർഥ്യമാകട്ടെ സഫാരിയിലൂടെ.
@srayan1306
@srayan1306 4 жыл бұрын
Wow
@dhaneeshp4450
@dhaneeshp4450 4 жыл бұрын
ഇതിന്റെ മുമ്പിൽ ഇരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയേ ആരൊക്കെ കാണുന്നുണ്ട് ?
@praveenkattungal
@praveenkattungal 4 жыл бұрын
MT said “you want to direct that movie”
@nideeshem8702
@nideeshem8702 4 жыл бұрын
പുതുവത്സരാശംസകൾ
@sinugeorge9143
@sinugeorge9143 4 жыл бұрын
Most of the movies in the world are based on "Crime and Punishment" by Dastevyskie
@sreerajp9001
@sreerajp9001 4 жыл бұрын
Sir Heath ledger is the best
@MsBullkiller
@MsBullkiller 4 жыл бұрын
Hit like for joker INTRODUCE A LITTLE ANARCHY, UPSET THE ESTABLISHED ORDER, AND EVERYTHING BECOMES CHAOS. RIP buddy ✌🏽
@user-ko9fg6cn6u
@user-ko9fg6cn6u 4 жыл бұрын
next 35 epsode ആരേലും ഒരു link ഇഡോാാാ....
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@connectindots
@connectindots 11 ай бұрын
I have heard and agreed to many of the things u said but plz don’t underestimate Heath ledger by saying it is nothing in front of the character portrayed by Joaquin phoenix ..both the characters were different and we can’t compare .. whatever it is ,Heath was great and not lesser than anyone who portrayed and we can say he was even better
@sajin4671
@sajin4671 4 жыл бұрын
ഹ്വാകീൻ ഫീനിക്സ് .
@indian6346
@indian6346 4 жыл бұрын
പൊന്നു സാറേ മലയാളത്തിലും ഇറങ്ങി സമീപ വർഷത്തിൽത്തന്നെ ഡ്രാക്കുള യേക്കുറിച്ച് സിനിമ .ഒരു ഇഷ്ട ഡയറക്ടറായിപ്പോയി. അതുകൊണ്ട് ഒന്നും പറയുന്നില്ല. കൊന്നു കൊലവിളിക്കുക എന്നു പറയില്ലേ. അതിന് തുല്യമായിപ്പോയി.
@abybiju7
@abybiju7 4 жыл бұрын
Ledger Joker = Phoenix Joker 🙏
@jagalnathgk
@jagalnathgk 4 жыл бұрын
1
@jayathomas2737
@jayathomas2737 4 жыл бұрын
എല്ലാ സഫാരി ടിവി viewersനും എന്റെ പുതുവത്സരാശംസകൾ😊
@siddhiqa601
@siddhiqa601 4 жыл бұрын
ബഷീറിന്റെ കഥാപാത്രങ്ങൾ
@Perumanian
@Perumanian 2 жыл бұрын
കുറച്ചു കലഹരണപെട്ട പഠനങ്ങളും ചിന്തകളും - കോനൻ ഡോയൽ - ഷെർലക് ഹോംസ്നു കത്ത് വരുമെന്ന് ഒരു 50 വര്ഷം മുമ്പ് കേട്ടിട്ടുണ്ട് 😄 ഇപ്പോഴും വരാറുണ്ടോ ? ബ്രാം stoker തൂലിക നാമധാരി ഡ്രാക്കുളയ്ക്കു മുൻപ് horror novel എഴുതിയിട്ടുണ്ട് ഫന്റം mandrake ? ഇനി ആരാണ് അത് സിനിമ ആക്കുന്നതു ? ചില മൈനകൾ പരുന്തിന്റെ മുകളിൽ കയറി ആകാശത്തിന്റെ അതിരിൽ ചെന്ന് - അവിടുന്ന് മുകളിലേക്ക് പറന്ന് ആർത്തു വിളിക്കും - കണ്ടോ ഞാൻ പരുന്തിലും ഉയരത്തിൽ പറക്കനതു !
@jojokochuparambil7587
@jojokochuparambil7587 4 жыл бұрын
Christopher nolan
@infotech5895
@infotech5895 4 жыл бұрын
Kottayam slang pure..
@lalca
@lalca 4 жыл бұрын
Not slang. Accent is the right word 🙂 kzfaq.info/get/bejne/oMiPha6pltjMaYk.html
@troysuni12345
@troysuni12345 4 жыл бұрын
Must agree that Agnimrugam released in 1971 where Sign of Four in 1987
@sharafsharafu3453
@sharafsharafu3453 3 жыл бұрын
ഇദ്ദേഹത്തിന്റെ എപ്പിസോഡ് കാത്തിരുന്നു കാണുന്നർ ഉണ്ടോ
@diyasmks8869
@diyasmks8869 2 жыл бұрын
ഭയങ്കരം തന്നെ....
@SUNILKUMAR-ig3jw
@SUNILKUMAR-ig3jw 4 жыл бұрын
ചേട്ടായി ഫെഡറികോ ഫെല്ലിനി.....?
@noufalkoyathangal5737
@noufalkoyathangal5737 4 жыл бұрын
🤚
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
അഗ്നി മൃഗം നാളെ കാണണം
@tinutinu7153
@tinutinu7153 4 жыл бұрын
Happy New year
@vip20246
@vip20246 4 жыл бұрын
Kurach bore aanu
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
കണ്ടോ
@dileepmanakkal4295
@dileepmanakkal4295 4 жыл бұрын
പഴയ പടമല്ലേ സാരമില്ല.
@aku6913
@aku6913 4 жыл бұрын
watching atm!!! per kettapol thanne search cheyth kand pidichu...
@stephenabraham3351
@stephenabraham3351 4 жыл бұрын
മോഹൻലാൽ ന്റെ കമ്പനി..അല്ല ആന്റണി പെരുമ്പാവൂർ ന്റെ കമ്പനി😎😎
@betterdotrade
@betterdotrade 4 жыл бұрын
Mohanlalinta driver ane antony enta veedinta aduthaa pulli binami ane
@sskkvatakara5828
@sskkvatakara5828 Жыл бұрын
Agnimrugam malayam
@raveendrabhat501
@raveendrabhat501 4 жыл бұрын
ഡ്രാക്കുളയെപ്പറ്റി സാർ പറഞ്ഞതു തെറ്റി. ഫ്രാങ്കൻസ്റ്റൈൻെറ കാര്യമാണതു്‌. ഡ്രാക്കുള നോവൽ വന്നതു 1900 ത്തിനടുത്താണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യമാണ് ഫ്രാങ്കൻസ്റ്റൈൻ ഇറങ്ങിയതു്‌.
@n.m.saseendran7270
@n.m.saseendran7270 4 жыл бұрын
Some times he says M D Vasudevan Nair instead of M T Vasudevan Nair
@sreekanthk5454
@sreekanthk5454 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ സൂചിപ്പിച്ച പോലെ ഒരു യൂട്യൂബ് ചാനൽ ഉടനെ പ്രതീക്ഷിക്കുന്നു അങ്ങയിൽ നിന്നും , ഒന്ന് തുടങ്ങി വയ്ക്കു പ്ളീസ്.
@jkbony
@jkbony 4 жыл бұрын
Ledgerinte joker fine...aanu Phoenix act chyyunnathayi feel chyyum
@abhijithsnathan3554
@abhijithsnathan3554 4 жыл бұрын
Still think Hethe ledger is better. Opinion personal
@bahubali68
@bahubali68 4 жыл бұрын
നല്ല പരിപാടി. ഇത്രത്തോളം പരത്തി പറയണോ?
@orlandosunnyfernandez3783
@orlandosunnyfernandez3783 4 жыл бұрын
ചേട്ടന്റെ എപ്പിസോഡുകൾ കണ്ടുവരുന്നതേയുള്ളൂ എന്നാലും ഒരു സംശയം കൊണ്ട് ചോദിക്കുവാണ് പദ്മരാജൻ എന്ന മഹാനായ സവിധായകനെക്കുറിച്ചൊന്നും പറയാനില്ലേ? ജോർജ് സാറിനെയും എം ടി യെയും പരാമർശിച്ച (ലോഹിതദാസിനെയും ) എപ്പിസോഡിലൊന്നും കാണാത്തതുകൊണ്ടാണ് കേട്ടോ
@ManojKumar-rf6cy
@ManojKumar-rf6cy 3 жыл бұрын
അശോകേട്ടനെ നേരിൽക്കാണാൻ പറ്റുമൊ
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
സല്ലാപം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ മലയാളം കഷ്ടിച്ച് വായിക്കാൻ പഠിച്ച ഞാൻ വായിച്ചു... "പരസ്യകല ഗായത്രി " അപ്പോൾ ഇത്‌ കേട്ട കുറേശ്ശേ സിനിമ കമ്പം ഉള്ള അപ്പൻ പറഞ്ഞു തന്നു മക്കളെ ഗായത്രി പെണ്ണല്ല കേട്ടോ ആണാ.. പിന്നെ എപ്പോ സ്‌ക്രീനിൽ ഈ ഗായത്രി. എന്ന് കാണുമ്പോളും ഞാൻ കൂടെ സിനിമ കാണുന്ന ചങ്ങായിമാരോട് അഭിമാനത്തോടെയും, കുറച്ചൊരു അഹങ്കാരത്തോടെയും... ഡേയ് ഈ ഗായത്രി പെണ്ണല്ല.... ഇമ്മടെ അശോകേട്ടൻ ആണെന്ന്
@shaanmeadia5298
@shaanmeadia5298 Жыл бұрын
കേട്ടറിഞ്ഞതിലും എത്രയോ..... പടി മുകളിലാണ് താങ്കൾ
@ameermuneerarchitect
@ameermuneerarchitect 4 жыл бұрын
Heath Ledger and Joaquin Phoenix. Both are classics now. What a foolishness is this guy talking?
@sasisasi1401
@sasisasi1401 2 жыл бұрын
ജോഷി, മമ്മൂട്ടി, ഗായത്രി അശോകൻ ടീം അവതരിക്കുമോ ? കാത്തിരിക്കുന്നു..... !!
@indian6346
@indian6346 4 жыл бұрын
അശോക് സാർ ഏതു സാഹിത്യകാരന്റേയും പ്രതിഭ ഒരിക്കൽ വറ്റും.( അപവാദമുണ്ട്). എംടിയ്ക്കും അതു തന്നെ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വലുപ്പം വച്ച് ഇത് നിഷേധിക്കുമായിരിക്കും. പക്ഷേ എന്റെ അഭിപ്രായത്തിൽ ശരിയാണ്. ഞാൻ നോവലിന്റെ കാര്യം മാത്രമാണ് പറയുന്നത്. അതിനുദാഹരണമാണ് എംടിയുടെ വാനപ്രസ്ഥം. അദ്ദേഹം അത് ഒപ്പിച്ചെടുത്തിരിക്കായാണ് .അദ്ദേഹത്തെ കുറച്ചുകാണുകയല്ല. മനുഷ്യന് സംഭവിക്കുന്ന കാര്യം. പക്ഷേ അപവാദമുണ്ട്. ഉദാ: തകഴി.SK പൊറ്റക്കാട്. തകഴിയുടെ അവസാന നിമിഷം വരെയും ആ പ്രതിഭയ്ക്ക് മാറ്റുകുറഞ്ഞില്ല. കയർ മാത്രം ഉദാഹരണം. പൊറ്റെക്കാടിന്റെ പൂർത്തീകരിക്കാനാവാത്ത നോവൽ നോർത്ത് അവന്യൂ . എംടിയുടെ മറ്റു കൃതികളേ വച്ചു നോക്കുമ്പോൾ അവസാനനോവൽ വാനപ്രസ്ഥം ഒന്നുമല്ലാതായി.
@mindspace8533
@mindspace8533 4 жыл бұрын
എം.ടിയുടെ പേന എംടി ആയി! ഇനി സാഹിതികൾ പ്രതീക്ഷിക്കണ്ട.
@ashaletha6140
@ashaletha6140 4 жыл бұрын
Hope MT will take this challenge . See ..... When a person ages, body degenerate and they become less active than before. That is the reason ,why a Retirement age is kept. Writers and Artist are not exempted from this process.
@jayamohanns3371
@jayamohanns3371 4 жыл бұрын
U r absolutely right Vaanaprastham is nothing compared to his previous works.
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
മലയാള സാഹിത്യകാരൻമാർക്ക് മിക്കവർക്കും മദ്യവും, പുകവലിയും ശീലമാണ് ആദ്യം പിന്നെ അതിന് അടിമകളാകും. തലച്ചോർ മുരടിക്കും -എല്ലാം കഴിയും.
@indian6346
@indian6346 4 жыл бұрын
എംടിയുടെ രണ്ടാമൂഴത്തേക്കുറിച്ച് എന്താണഭിപ്രായം.രണ്ടാമൂഴത്തിന് ഒരു തവണ ജ്ഞാനപീഠം കിട്ടിയെങ്കിൽ PK ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ ഒമ്പതു ജ്ഞാനപീഠത്തിനർഹമല്ലേ?യഥാർത്ഥത്തിൽ രണ്ടു പുസ്തകങ്ങളും മൗലികമല്ല. മഹാഭാരതത്തിൽനിന്നുള്ള സ്വാoശീകരണം മാത്രം. മൗലികമല്ലാത്ത കൃതികൾക്ക് ഉന്നത പുരസ്ക്കാരം നല്കുന്നത് ആശാസ്യമോ?വെറുമൊരു സാധാരണ കൃതിയായ മൗലികമല്ലാത്ത അഖിലന്റെ ചിത്തിരപ്പാവൈ എന്നതിനും ജ്ഞാനപീഠം കിട്ടി. ഓർക്കുക.
@shijutpunnoose6038
@shijutpunnoose6038 4 жыл бұрын
🕵️👹😻Vattana😳llae 🎃🙉🙈👻🙀
@mindspace8533
@mindspace8533 4 жыл бұрын
You said it; Mohanlal's company...Anthony is a dummy.
@thomasmathew7170
@thomasmathew7170 4 жыл бұрын
Whàt a bloody talk
@blackpepper4492
@blackpepper4492 4 жыл бұрын
ഇവിടെ സിനിമ ( പ്രേമം തന്നെ ശരണം ) മറ്റു എന്തെങ്കിലും വിഷയം കിട്ടിയാലും അതിലും നായികയും നായകനും പ്രേം // getting home പോലെ ഉള്ള മലയാള സിനിമകൾ ചുരുക്കം // ആ സിനിമ കാണാത്തവർ യൂട്യൂബിൽ നോക്കിയാൽ മതി / മരിച്ച ഒരാളെ അയാളുടെ വിട് കണ്ടുപിടിച്ചു അടക്കം ചെയ്യാൻ ഒരാൾ ശ്രെമിക്കുന്നത്‌ ആണ് കഥ തമാശ സങ്കടം സന്തോഷം ഇതൊക്കെ ഉണ്ട് കണ്ടവർ എനിക്ക് കമന്റ്‌ ഇടണേ
@sherifabbas3100
@sherifabbas3100 4 жыл бұрын
ഹീത്‌ ലെഡ്ജറിന് പകരക്കാരനോ ? ചുമ്മാ എന്തെങ്കിലും പുലമ്പാതെ സാർ
@skr3658
@skr3658 4 жыл бұрын
See new joker movie
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
Ningal kandilla ennu karuthunnu
@joshua_j_s
@joshua_j_s 4 жыл бұрын
പകരക്കാരൻ എന്ന് അദ്ദേഹം പറഞ്ഞോ..?
@moviemaniac833
@moviemaniac833 4 жыл бұрын
Heath ledger & jaquine phoenix രണ്ടാളും പൊളിയാണ്,heath ന്റെ മുകളിലെന്ന് phoenix നെ പറയാൻ പറ്റില്ല. Joker movie എടുക്കാൻ വഴിമരുന്നിട്ടത് heath ന്റെ joker തന്നെയാണ്
@ajikumar4231
@ajikumar4231 4 жыл бұрын
Utter waste.
@oldagemedia4264
@oldagemedia4264 4 жыл бұрын
നിങ്ങൾ വളരെ ദൂരം മുന്നോട്ട് പോയിരിക്കുന്നു.. എത്ര ദൂരം? ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്നിട്ട് ഇപ്പോൾ ഷെർലക്ക് ഹോംസ്, ഡ്രാക്കുള, ഫാന്റം തുടങ്ങി പിച്ചും പേയും പറയുന്നു..
@moblogwithreshmi5395
@moblogwithreshmi5395 Жыл бұрын
ഫുൾ കേൾക്കു
@oldagemedia4264
@oldagemedia4264 4 жыл бұрын
തള്ളി തള്ളി സഫാരി ചാനൽ മറിഞ്ഞു വീഴാറായി..
@rahimkvayath
@rahimkvayath 4 жыл бұрын
🤣😄
@raj-eh2wf
@raj-eh2wf 4 жыл бұрын
😆😆
@infotech5895
@infotech5895 4 жыл бұрын
😇😇
@manupalasseri5381
@manupalasseri5381 4 жыл бұрын
Ano mwonoose?
@moblogwithreshmi5395
@moblogwithreshmi5395 Жыл бұрын
ഗായത്രി അശോക് ആരാണ് എന്നു ആദ്യം പഠിച്ചു വാ
@abhijithmc8416
@abhijithmc8416 4 жыл бұрын
നിർത്തി പോടോ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്ന ത്
@manupalasseri5381
@manupalasseri5381 4 жыл бұрын
Entha mwoonoose?
@vijayanpillai80
@vijayanpillai80 Жыл бұрын
View @ 1.25 speed .
GAYATHRI ASHOK 35 | Charithram Enniloode 1605 | SafariTV
27:22
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 188 МЛН
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
GAYATHRI ASHOK 18 | Charithram Enniloode 1588 | SafariTV
28:14
GAYATHRI ASHOK 32 | Charithram Enniloode 1602 | SafariTV
24:44
GAYATHRI ASHOK 22 | Charithram Enniloode 1592 | SafariTV
25:47
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
GAYATHRI ASHOK 23 | Charithram Enniloode 1593 | SafariTV
28:39
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН