Get ready with Israel Grandma❤️😂

  Рет қаралды 54,127

Njan Oru Pavam Malayali

Njan Oru Pavam Malayali

Жыл бұрын

#israel #njanorupavammalayali #sinithomas #israelmalayalamvlogs #lifeinisrael #israelcaregiver #caregiverisrael #getreadywithme #grwm #grandma #fun #makeup #happy #jewish

Пікірлер: 275
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഈ വീഡിയോ കണ്ടിട്ട് employer എനിക്ക് എതിരെ case കൊടുക്കുമെന്നും എന്റെ ജോലി പോകുമെന്നും ആകുലപ്പെടുന്നവരോട് ഒത്തിരി നന്ദി പറയുന്നു ❤️❤️ ഒപ്പം ഒന്ന് രണ്ട് കാര്യങ്ങൾ കൂടി... ഈ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ അമ്മച്ചിയും ഫാമിലിയും നല്ല support ആണ്. അത് കൊണ്ടായിരിക്കുമല്ലോ വളരെ കുറച്ചു subscribers ഉണ്ടായിരുന്ന 2019 ൽ പോലും അമ്മച്ചിയും, മക്കളും, മരുമക്കളും, അയൽക്കാരും, എന്തിന് ഈ നാട്ടിലെ ഡോക്ടർ പോലും നമ്മുടെ അന്നത്തെ സ്വാതന്ത്ര്യദിന വീഡിയോയുടെ ഭാഗമായത്. തെളിവിനായി ആ വീഡിയോയുടെ ലിങ്ക് കൊടുക്കുന്നു kzfaq.info/get/bejne/o8mah8qIsbWznqc.html യഹൂദന്റെ എട്ടാം ദിവസത്തെ കർമങ്ങൾ, യഹൂദന്റെ വിവാഹം, election, അമ്മച്ചിയെ മലയാളം പഠിപ്പിക്കൽ, യഹൂദ കുട്ടി മേക്കപ്പ് ഇട്ടു തന്നത്.... അങ്ങനെ എത്രയോ വീഡിയോകൾ പല സമയത്തായി നമ്മുടെ ചാനലിൽ ഉണ്ട്.എന്റെ അമ്മച്ചിയുടെ മക്കൾ സമയം കിട്ടുമ്പോൾ എന്റെ വീഡിയോ കാണും, like ചെയ്യും, ചിരിക്കും. Translate ചെയ്തു കമന്റുകൾ വായിക്കും. പാവം മലയാളി എന്നുള്ളത് poor എന്ന് translation വന്നപ്പോൾ എന്തിനാണ് നിന്നെ കാശിന്റെ പേരിൽ താഴ്ത്തുന്നത് എന്ന് അമ്മച്ചിയുടെ മൂത്ത മകൻ സങ്കടത്തോടെ ചോദിച്ചത് ഞാൻ ഇപ്പോൾ സന്തോഷത്തോടെ ഓർക്കുന്നു. അമ്മച്ചിയുടെ privacy യെ ഓർത്തു വ്യസനിക്കുന്നവരോട്...5 കൊല്ലമായി 24 മണിക്കൂറും ഞാനും അമ്മച്ചിയും ഒരുമിച്ചാണ്. അമ്മച്ചിക്ക് എന്നെയും, എനിക്ക് അമ്മച്ചിയെയും നന്നായി അറിയാം. അമ്മച്ചിക്ക്, ഞാൻ അമ്മച്ചിയോടൊപ്പം വീഡിയോ എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒത്തിരി ഇഷ്ടമാണ്.അമ്മച്ചി കരയുന്നതോ,ദേഷ്യപ്പെടുന്നതോ,അമ്മച്ചിയുടെ മത വികാരത്തെ വൃണപ്പെടുത്തുന്നതോ,തുടങ്ങി അമ്മച്ചിയെയോ കുടുംബത്തെയോ അപമാനിക്കുന്ന യാതൊന്നും നമ്മൾ ചാനലിൽ ഇടാറില്ല.പകരം അമ്മച്ചിയുടെ സന്തോഷ നിമിഷങ്ങൾ, നല്ല അനുഭവങ്ങൾ ഒക്കെയാണ് share ചെയ്യുന്നത്. ഇത് വഴി അമ്മച്ചിയുടെ സന്തോഷവും സത്പേരും ഉയരും.അമ്മച്ചി കൂടുതൽ കാലം ഉത്സാഹത്തോടെ ജീവിക്കും ❤️ ഇപ്പോൾ ഇസ്രായേലിൽ ജോലി ചെയ്യുന്ന കമന്റ് ഇട്ട നിയമ പണ്ഡിതർക്ക് ഒക്കെ ആശ്വാസം ആയെന്ന് കരുതുന്നു.. ഇനി ഇതൊക്കെ ആണ് നിങ്ങൾ ഇവിടെ ചെയ്യുന്നത് എന്ന് നാട്ടിൽ അറിയുമല്ലോ എന്ന ദുരഭിമാനത്തിന്റെ വലയത്തിലാണെങ്കിൽ ഒന്നുകിൽ break the chain അല്ലെങ്കിൽ എന്റെ വീഡിയോ skip ചെയ്തു പൊക്കോ 😂😂
@lizymathew5800
@lizymathew5800 Жыл бұрын
Very well said dear🥰
@rufossamuel1852
@rufossamuel1852 Жыл бұрын
Orikkalumilla Sini mole..You are such a gem of an employee ...Or like a daughter for that Ammachi (Saftha)
@shintoharippad5117
@shintoharippad5117 Жыл бұрын
Hi sini
@shintoharippad5117
@shintoharippad5117 Жыл бұрын
I got a job in a company at Israel can you please guide me about that company
@saritharanjith6242
@saritharanjith6242 Жыл бұрын
Well said 👏 👌 👍 🙌
@thresiammababu5971
@thresiammababu5971 Жыл бұрын
Great job, really appreciate your work.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️❤️
@FrancisPD-wz6wn
@FrancisPD-wz6wn Жыл бұрын
വൃദ്ധ മാതാപിതാക്കളെ എത്രയു സ്റ്റേ ഹി കഅ ത്രയും നന്മ ലഭിക്കും പാവം മലയാളിയെ വളരെ ഇഷ്ടപെട്ടു നല്ല വായാടിയാണ്
@diyasmirror
@diyasmirror Жыл бұрын
യസ് ❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much ❤️❤️
@materandroid7408
@materandroid7408 Жыл бұрын
Also, these videos will be an asset for ammachis grand kids Because photos snd memories might fade away but these videos will stay on you tube forever
@nimmykurian5302
@nimmykurian5302 Жыл бұрын
Sini you are really lucky to be a part of such a wonderful family. Ammachi looks very graceful and she seems really enjoying to be a part of your video. Anyone can be just a caregiver for meeting their financial needs but to do this job with lot of happiness and give care from the heart, you must have a great heart. She has a life in her old age. God bless her and God bless you too Sini
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you dear❤️❤️ where were you?? I was searching for your comments.
@nimmykurian5302
@nimmykurian5302 Жыл бұрын
I am on vacation dear. I was little caught up here but came to check if you have uploaded any new video. Nalla content ayirunnu.
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Great. God bless. I have seen your video yesterday and today I have subscribed and liked.
@thvloge6980
@thvloge6980 Жыл бұрын
Chaci vection varan aye
@shinyjoseph1821
@shinyjoseph1821 Жыл бұрын
Waiting for the next video. Love u so much molu❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Shiny Chechi ❤️❤️
@ashwin5394
@ashwin5394 Жыл бұрын
May god bless you pavam koche aa ammaye kandappol ente ammaye orthu ippol illa mol orupadu kashttapedunnudale🙏🙏🙏👌👌👌❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@MohdKasim-dz7yb
@MohdKasim-dz7yb 7 ай бұрын
Good Gailee
@vanajagovind1734
@vanajagovind1734 Жыл бұрын
You are smart & great 👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much❤️❤️
@sukeshbhaskaran9038
@sukeshbhaskaran9038 11 ай бұрын
Excellent congratulations
@infotech00
@infotech00 Жыл бұрын
Amen 🙏✝️ 💖 may lord bless you both
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️ May God bless you too❤️❤️
@renjinimv-vlogs
@renjinimv-vlogs Жыл бұрын
Enikkishtapettu....you are a good person...❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️❤️
@rom-do7wp
@rom-do7wp Жыл бұрын
God bless you ❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@vimalajose4252
@vimalajose4252 Жыл бұрын
❤❤🥰 എന്റമ്മ സൂപ്പറാ 🙏💐you too super🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️❤️
@dreamss6116
@dreamss6116 Жыл бұрын
ചേച്ചിയുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്....🥰🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks dear❤️❤️
@tessyshajan9289
@tessyshajan9289 Жыл бұрын
God bless you.sinimol.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@sujareghu6965
@sujareghu6965 Жыл бұрын
ആദ്യമായിട്ടാണ് കുട്ടിയുടെ വിഡിയോ കാണുന്നത് ഒരുപാടു ഇഷ്ട്ടമായി 🥰.. ഇതുപോലെ സ്വന്തം മാതാപിതാക്കളെ എല്ലാവരും സ്നേഹിച്ചും പരിപാലിച്ചും ഇരുന്നിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ വൃദ്ധ സദനങ്ങൾ ഒഴിവാക്കാമായിരുന്നു 😒
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️
@twistwr7798
@twistwr7798 Жыл бұрын
​@@NjanorupavamMalayaliചേച്ചീ employer മാരെ വച്ച് ഇങ്ങനെ വീഡിയോ ചെയ്യാൻ പാടുണ്ടോ. ഞാനും ഇസ്രായേൽ ജോലി ചെയ്യുന്നത് ആണ്...
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Familyയുടെ Consent ഉണ്ട്.
@jinothomas8296
@jinothomas8296 Жыл бұрын
​@@twistwr7798ആദ്യമായിട്ടാണോ വീഡിയോസ് കാണുന്നത്... ഈ ചാനലിൽ അമ്മച്ചിയും, കുടുംബവും ഉണ്ട്.... ജീവിതം ഒന്നേ ഉള്ളു... അത് സന്തോഷമായിട്ട് ജീവിക്കാനുള്ളതാണ് മാത്രമല്ല അമ്മച്ചിയും,കുടുംബവും, ഇസ്രായേലും ആയിട്ടുള്ള ഓർമ്മകൾ എന്നും ഈ വീഡിയോസ് വഴി നിലനിൽക്കും ✌️
@deepakmannarath715
@deepakmannarath715 11 ай бұрын
Ammachi,suparayi......... .....
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
So natural 🎉
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@satheesh269
@satheesh269 Жыл бұрын
Very nice video God bless
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️ may God bless you too😍
@deepakmannarath715
@deepakmannarath715 11 ай бұрын
Shalom,ammachi.....................
@subhamanoj2850
@subhamanoj2850 Жыл бұрын
നല്ലത് മാത്രം വരട്ടെ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️❤️
@martinregi3814
@martinregi3814 Жыл бұрын
😍I want to come.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Yes, you can❤️
@diyasmirror
@diyasmirror Жыл бұрын
സൂപ്പർ ❤❤❤❤❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@GeoAby
@GeoAby Жыл бұрын
സുന്ദരി അമ്മച്ചി❤ ആരോഗ്യവതി ആയിട്ടിരിക്കട്ടെ🙏🏻
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@sinijulious21
@sinijulious21 Жыл бұрын
Njan 12 varsham avide ayirinu ippo nattil. ഇതു കാണുബോൾ ഞാൻ നോക്കിയ സാപ്ത&സാബ ഓർമ്മ വരുന്നു.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ആണോ❤️ ചേച്ചി ഏത് സ്ഥലത്തു ആയിരുന്നു?
@mollyjose1212
@mollyjose1212 Жыл бұрын
സുന്ദരിക്കുട്ടി അമ്മച്ചി...
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️❤️
@jinothomas8296
@jinothomas8296 Жыл бұрын
അടിപൊളി ✌️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘😘😘
@radhakrishnanfalaj9038
@radhakrishnanfalaj9038 11 ай бұрын
❤yallavarkum Madruha
@user-he6ov6dm8h
@user-he6ov6dm8h 11 ай бұрын
Grandma big salute
@NjanorupavamMalayali
@NjanorupavamMalayali 11 ай бұрын
❤️
@remiskariah6767
@remiskariah6767 Жыл бұрын
Hi there good videos
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Chechi ❤️❤️
@subaidarais9387
@subaidarais9387 Жыл бұрын
Evideya koche nee? Video kal cheyyu. Kaanan orupaad ishtama ninneyum ammachiye yum pl video cheyyutto
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄❤️
@leelarajan9975
@leelarajan9975 11 ай бұрын
❤❤❤❤❤❤
@thraizz1041
@thraizz1041 Жыл бұрын
😍😍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘
@spv7511
@spv7511 Жыл бұрын
❤❤❤🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@sheelaantony1615
@sheelaantony1615 Жыл бұрын
Loving regards to Israel ammachy
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Chechi ❤️❤️അമ്മച്ചിയോടു പറയാം കേട്ടോ 😍
@myasbcha3919
@myasbcha3919 Жыл бұрын
Your hair care video edamo
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😄👍👍❤️❤️നോക്കട്ടെ
@rajeelarafath5201
@rajeelarafath5201 Жыл бұрын
സൂപ്പർ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@lachulachmi1577
@lachulachmi1577 Жыл бұрын
🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@johnthomas8236
@johnthomas8236 Жыл бұрын
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@josnajose6538
@josnajose6538 Жыл бұрын
❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@riniaby5662
@riniaby5662 Жыл бұрын
❤👌
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Chechi😘😘
@Praveenafernandes2020
@Praveenafernandes2020 Жыл бұрын
Adipoli
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@truthbehind5819
@truthbehind5819 Жыл бұрын
👍👍👍❤❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@sangeethaganesha3827
@sangeethaganesha3827 Жыл бұрын
Sini mole ippo dry skin beauty tips onnum kanarillallo. daivum eppozhum molude koode yundu.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️
@manzoortkm509
@manzoortkm509 Жыл бұрын
👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@abhilashpeniel
@abhilashpeniel Жыл бұрын
👍👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Abhilash❤️
@praveenkp1308
@praveenkp1308 Жыл бұрын
പാവം അമ്മച്ചി
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄❤️
@paulsonxavier3262
@paulsonxavier3262 Жыл бұрын
👍💞
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@nithinanand8029
@nithinanand8029 Жыл бұрын
ഓപ്പോളേ വീഡിയോസ് എല്ലാം സൂപ്പർ ആകുന്നുണ്ട്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks mone❤️
@mymoonathyousaf5698
@mymoonathyousaf5698 Жыл бұрын
അച്ചോടാ പാവം അമ്മച്ചി ഉറക്കം വരുണ്ട് അല്ലെ 🥰❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അതേ ❤️
@sheejaarif1808
@sheejaarif1808 Жыл бұрын
Sini... Oru QnA cheyyumo?❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അതിനെന്താ 50k ആകുമ്പോൾ ചെയ്യാലോ. ❤️❤️
@Mrfacts_ge
@Mrfacts_ge Жыл бұрын
Grandma ❤❤😢....
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@salymathew7777
@salymathew7777 11 ай бұрын
🎉👌🙏🏻🙏🏻🙏🏻
@santhoshk.andrews7002
@santhoshk.andrews7002 Жыл бұрын
Nice 👍 dear.. 😂... not poor Malayali... But... innocent... Malayali kkutty🎉
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much chetta❤️❤️
@kochumolanto9820
@kochumolanto9820 Жыл бұрын
Pulincunnoo il evideya veedu.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
വല്യ പള്ളിയിൽ നിന്നും ഒരു 10 മിനിറ്റ് നടക്കാനുള്ള ദൂരം. Little flower ലെ അനില ടീച്ചറിന്റെ വീടിന്റെ അടുത്താണ്.
@GREENCHILLI1
@GREENCHILLI1 Жыл бұрын
അവിടേക്കു വരാൻ processing ആരംഭിച്ചാൽ കേറി പോരാൻ എത്ര month എടുക്കും അവിടുത്തെ climate എങ്ങിനെയാണ് plse reply dear
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഓഫർ ലെറ്റർ കിട്ടി കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് കാര്യങ്ങൾ നടക്കും. Climate ഇപ്പോൾ വേനൽക്കാലം ആണ്. ഒക്ടോബർ പകുതിക്കു തണുപ്പ് തുടങ്ങും.
@GREENCHILLI1
@GREENCHILLI1 Жыл бұрын
@@NjanorupavamMalayali ok thanks
@GREENCHILLI1
@GREENCHILLI1 Жыл бұрын
Working time എങ്ങിനെ ആണ് അവിടെ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
24 hours😂😂
@kunjumonthomas1862
@kunjumonthomas1862 Жыл бұрын
👍🌹
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@ushassajith2730
@ushassajith2730 Жыл бұрын
🥰🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@ushassajith2730
@ushassajith2730 Жыл бұрын
Njan aggottu varan erikkukayannu
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ആണോ 😍ഏത് സ്ഥലത്തോട്ട് ആണ്??
@tomplathottam3541
@tomplathottam3541 Жыл бұрын
Siniiii ❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@abrahamkanichar1140
@abrahamkanichar1140 Жыл бұрын
סופר,תודה רבה.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Bevakasha❤️❤️
@steezylil6911
@steezylil6911 Жыл бұрын
please Try to Make vedio every week i love your contents
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much dear❤️❤️
@shillysijin6117
@shillysijin6117 Жыл бұрын
Hebrew supper
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@radhakrishnanfalaj9038
@radhakrishnanfalaj9038 11 ай бұрын
Mayi Hartiyin
@alexinJacob-uj8pj
@alexinJacob-uj8pj Жыл бұрын
Helo...sini
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hello❤️
@alexinJacob-uj8pj
@alexinJacob-uj8pj Жыл бұрын
@@NjanorupavamMalayali you know me
@deepakmannarath715
@deepakmannarath715 11 ай бұрын
Ente,esreal Ammachi Suparane
@deepakmannarath715
@deepakmannarath715 11 ай бұрын
Ente Isreal,ammchi Suparayi
@vsgeethakumari9664
@vsgeethakumari9664 Жыл бұрын
പാവം മലയാളി,പാവം ഇസ്രായേലി.. Love you both❤❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️❤️
@GREENCHILLI1
@GREENCHILLI1 Жыл бұрын
സിനി പോയ മുംബൈലെ ഏജൻസി ഏതാണെന്നു ഒന്ന് പറയുമോ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അതിന്റെ സർവീസ് ഇപ്പോൾ മോശമാണ്😥
@Kilukilu123
@Kilukilu123 Жыл бұрын
How did you learn this language
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Practice... Practice.. Practice😄 ഇവർ പറയുന്നത് കേട്ട് കേട്ട് പൊട്ടത്തരം ആണേലും ധൈര്യമായി പറഞ്ഞു തുടങ്ങിയതാ 😄❤️
@reenajoseph6162
@reenajoseph6162 Жыл бұрын
Hii, sini, superrrrr. Ethra varshamai Israel il, vannittu. Enikkum chance vannathanu. But poilla. Ente cousin undu avide.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഞാൻ സെപ്റ്റംബർ ആകുമ്പോൾ 6 വർഷം ❤️
@reenajoseph6162
@reenajoseph6162 Жыл бұрын
Ok dear
@reenajoseph6162
@reenajoseph6162 Жыл бұрын
Ok dear
@rahulthomas
@rahulthomas Жыл бұрын
😄
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️❤️
@GREENCHILLI1
@GREENCHILLI1 Жыл бұрын
അവിടെ എല്ലാ ദിവസവും ജോലി ചെയ്യണോ food and accommodation salarynnu cut ചെയ്യുവോ reply തരണേ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഇവിടെ 24 മണിക്കൂറും ജോലി ചെയ്യണം. പിന്നെ friday evening to Saturday evening വേണമെങ്കിൽ ലീവ് എടുക്കാം.food & accomodation തരും. അത് കൂടാതെ ഒരു fixed salary തരും.
@selmama1935
@selmama1935 11 ай бұрын
​@@NjanorupavamMalayaliഅപ്പോൾ അമ്മച്ചിയെ ആരാ നോക്കുക?
@ambilykunje1597
@ambilykunje1597 Жыл бұрын
Have you get permission to video her I’m not questioning In here we are not allowed any social media activity
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
You can read the pinned comment.
@bijusukumaran3594
@bijusukumaran3594 Жыл бұрын
Hi 🎉🎉🎉
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hello 😊❤️
@msumtech5926
@msumtech5926 Жыл бұрын
Ee language okke engane padichu.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഇവർ പറയുന്നത് കേട്ട് പഠിക്കുന്നതാ😄 Thank you❤️❤️
@akshaymanoj3606
@akshaymanoj3606 Жыл бұрын
Hebroo njan padikkunniuu
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
All the best👍
@adithyanm157
@adithyanm157 Жыл бұрын
Hi.. Suhamano
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അതേ ❤️❤️
@ittoopvgvattolyhouse9953
@ittoopvgvattolyhouse9953 Жыл бұрын
New vedio onnum Ellery?
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
കുറച്ചു തിരക്കുകൾ ആണ്. എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാമോ??
@sabithababu4284
@sabithababu4284 Жыл бұрын
ചേച്ചി ഇങ്ങനെ അമ്മമാരെ നോക്കുന്ന കെയർ വർക്കേഴ്സ് ജോലി എങ്ങനെ കിട്ടും
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Agency vazhi❤️
@akshaymanoj3606
@akshaymanoj3606 Жыл бұрын
Ambadi kannuru karithiyaa alle ,,,anikku manasilyaeee
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
എന്റെ നാട് കണ്ണൂർ അല്ല. ആലപ്പുഴ ആണ്.
@ammubiju6902
@ammubiju6902 Жыл бұрын
ഓർമ കുറവുള്ള അമ്മച്ചി violent ആകാറുണ്ടോ?? സിനിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
എന്നെ ദേഹോപദ്രവം ഒന്നും ഇന്ന് വരെ ചെയ്തിട്ടില്ല. ദേഷ്യപ്പെടാറുണ്ട്. അത് ഈ അവസ്ഥയുടെ ആണ് ❤️
@amruthamgamaya4189
@amruthamgamaya4189 Жыл бұрын
Chechi israyelil yevida joli cheyyunne
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Area 3 ആണ്
@libyabraham8288
@libyabraham8288 Жыл бұрын
Hii..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hello,Thank you❤️❤️
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
സിനിയുടെ ഭാഗ്യം എന്നാണ് പറയേണ്ടത്. ചിലർ സുവിശേഷം പ്രസംഗിക്കുന്നു. ചിലർ വിശുദ്ധ സ്ഥലങ്ങൾ കാണിക്കുന്നു , മറ്റു ചിലർ വഴിയോര കാഴ്ചകളും മലയും കൃഷിയിടങ്ങളും കാണിക്കുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി താൻ ചെയ്യുന്ന ജോലിയുടെ മഹത്വം മറ്റുള്ളവരെ അറിയിക്കാൻ ആരും ഇഷ്ടപ്പെടാറില്ല. എന്തായാലും സിനിക്ക് ആ ഭാഗ്യം കിട്ടി. ഇസ്രയേൽ ലേക്ക് വണ്ടികയറാൻ കാത്തിരിക്കുന്ന എല്ലാവർക്കും ഒരു ക്ലാസ് തന്നെയാണ് സിനി നടത്തി കൊണ്ടിരിക്കുന്നത്. ഇങ്ങിനെ ആയിരിക്കണം പരിചരണം ഇതാണ് ആതുര സേവന ഇതാണ് ദൈവം ആഗ്രഹിക്കുന്ന ശുശ്രൂഷ. കർത്താവ് കൂടെയുണ്ടാകും. സൗദി കുവൈറ്റ് ഖത്തർ തുടങ്ങി ഗൾഫ് രാജ്യങ്ങളിലെ അമ്മമാരുടെ ബന്ധുക്കൾ ഈ സേവനം ചെയ്യുന്നവരോട് പെരുമാറുന്ന രീതിയും സ്വാതന്ത്ര്യമില്ലാത്ത അവധികളില്ലാത്ത അവരുടെ അടിമകൾക്ക് തുല്യമായ ജീവിതവും ആലോചിച്ചു നോക്കിയാൽ മോളേ നീ ഭാഗ്യവതിയാണ്. ആ ചെകുത്താന്റെ കൂട്ടിൽ പോകേണ്ടി വന്നില്ലല്ലൊ പലരുടെയും അനുഭവങ്ങൾ കേട്ടുകഴിഞ്ഞാൽ കരഞ്ഞു പോകും. എന്തായാലും മോളേ തുടരുക ധൈര്യമായിരിക്കുക.🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you chechi❤️ പക്ഷേ, ഈ പറഞ്ഞ എല്ലാ വിഷയങ്ങളും ഞാനും വീഡിയോ ഇടാറുണ്ട് കേട്ടോ. സമയമുള്ളപ്പോൾ ചുമ്മാ അതൊക്കെ കൂടി കാണണേ.
@GREENCHILLI1
@GREENCHILLI1 Жыл бұрын
അങ്ങോട്ട്‌ വരാൻ ജോബ് ഓഫർ കിട്ടി വിസയും വന്ന ശേഷം ആണോ ഇന്റർവ്യു plse reply
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഞാൻ വന്ന സമയത്തു 2 ഇന്റർവ്യൂ കഴിഞ്ഞായിരുന്നു ഓഫർ ലെറ്റർ കിട്ടിയത്. ഇപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല.
@stephenthomas34
@stephenthomas34 Жыл бұрын
Enna undaa
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Sukham❤️❤️
@alwingeo9841
@alwingeo9841 8 ай бұрын
നല്ല ദൈവ അനുഗ്രഹവും, ക്രപയും ഉള്ള അമ്മച്ചിയാണ് 🙏 അത് അമ്മച്ചിയുടെ മുഖത്തു കാണാൻ ഉണ്ട്, എന്ത് സമാദാനം ആണ് അമ്മച്ചിയുടെ മുഖത്തു 🙏🙏🙏 ദൈവം അമ്മച്ചിക്ക് അയച്ച മാലാഖ കുട്ടിയാണ് സിനിമോൾ 🙏
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️❤️
@sreejasundar2731
@sreejasundar2731 Жыл бұрын
Jan aduamayittane vedeo kamunnathe orupadishttayitto
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി ❤️❤️
@sadakaoorakam5212
@sadakaoorakam5212 Жыл бұрын
🌹🍎👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
❤️
@lissybabu2196
@lissybabu2196 Жыл бұрын
Beautifulammachy&vaydimolu
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😄❤️
@adithyanm157
@adithyanm157 Жыл бұрын
Hi
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hello❤️❤️
@musfiram2633
@musfiram2633 Жыл бұрын
❤️❤️❤️❤️❤️❤️❤️🌹🌹🌹❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍😍😍❤️❤️❤️Thank you Musfira❤️❤️
@nakshathraammu617
@nakshathraammu617 Жыл бұрын
Enikku oru joli sariyakkitharamo
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Ayyo, എനിക്ക് ഇവിടെ അങ്ങനെ സ്വാധീനം ഒന്നുമില്ല. ഏജൻസി വഴിയാണ് ഞാനും വന്നത്.
@shynijobin2847
@shynijobin2847 Жыл бұрын
Hi.... Chechi എന്തുകൊണ്ടാണ് അമ്മച്ചിയെ മക്കൾ ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് അവിടുത്തെ രീതികൾ അറിയില്ലല്ലോ അതാ ചോദിച്ചത്? റിപ്ലൈ തരണേ ചേച്ചി പ്രായം ആവുമ്പോൾ എല്ലാവരും അവിടെ ഇങ്ങനെ ഒക്കെയാണോ?
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
kzfaq.info32yvwXwr0qs?feature=share ഇത് കണ്ടു നോക്കണേ
@shynijobin2847
@shynijobin2847 Жыл бұрын
Ok ചേച്ചി thank you for the ഇൻഫർമേഷൻ ❤🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks mole❤️❤️
@PreethyPreethy-pv2yp
@PreethyPreethy-pv2yp Жыл бұрын
Hi, മലയാളീസ് 🥰🥰🥰🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hi Preethi😄❤️❤️❤️
@PreethyPreethy-pv2yp
@PreethyPreethy-pv2yp Жыл бұрын
🥰
@Remya720
@Remya720 Жыл бұрын
Chechi അവിടുത്തെ സാലറി എത്ര ആണ്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
പലർക്കും പലതാണ്. Approximately 1 lakh ❤️
@Remya720
@Remya720 Жыл бұрын
​എന്റെ ഒരു ഫ്രണ്ട് പറഞ്ഞു 3 ലക്ഷം എന്ന്. പിന്നെ ഒരാൾ പറഞ്ഞു മിനിമം 1.5ലക്ഷം ആണ് എന്ന്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
എനിക്ക് ഇത് വരെ 3 ലക്ഷം കിട്ടിയിട്ടില്ല 😄.
@Akku5072
@Akku5072 Жыл бұрын
എനിക്ക് കോയമ്പത്തൂർ ഇത് പോലെ ഒരു അമ്മച്ചി ഉണ്ടായിരുന്നു എല്ലാത്തിനും ഇങ്ങനെ ഇരുന്നു തരും അവസാനം ഒരു തെറി വിളി ഉണ്ട് 😂😂ഇപ്പോൾ 5വർഷം ആയി കുവൈറ്റിൽ ആണ്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😄ഈ അമ്മച്ചി തെറി ഒന്നും പറയില്ല. ചിലപ്പോൾ ദേഷ്യപ്പെടാറുണ്ട് 😂😂
@jamespd3184
@jamespd3184 Жыл бұрын
ഈ വയസായ അമ്മച്ചിയെ നല്ല വണ്ണം cear ( നേക്കുന്നത് കെണ്ട് ) ദൈവം അനുഗ്രഹിക്കും,ഇസ്രയേലു നു വേണ്ടി പ്രർത്ഥിക്കാനാണ് Y H WH. നമ്മളേടെ പറഞിരിക്കുന്നത്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️
@thomaskutty3797
@thomaskutty3797 Жыл бұрын
ഉറപ്പായിട്ടും ഈ അമ്മെച്ചി അവരുടെ അപ്പനെയും അമ്മയെയും നല്ലവണ്ണം സ്നേഹിക്കുകയും ശ്രുസൂഷിക്കയുo ചെയ്തിരിക്കണം, ആ കാര്യം അമ്മേച്ചിയോട് ഒന്ന് ചൊതിച്ചിട്ട് അറിയിക്കണേ, അതുകൊണ്ട് മാത്രമാണ് ഈ വയസാം കാലത്ത് അവരെ നല്ലവണ്ണം care ചെയ്യുന്ന ഈ പഞ്ച പാവം മലയാളിയെ😂 അവർക്ക് കിട്ടിയത്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അമ്മായി അമ്മയെ ആദ്യ കാലത്ത് അമ്മച്ചി ഒറ്റയ്ക്കാണ് പരിചരിച്ചിരുന്നത് എന്ന് അമ്മച്ചിയുടെ മക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. Thank you❤️❤️
@thomaskutty3797
@thomaskutty3797 Жыл бұрын
Yes, അത് തന്നെയാ കാരണം, ഏതെങ്കിലും മരുമോൾ അമ്മയിയാമ്മെയെ ആത്മാർത്ഥമായി നോക്കുമോ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😄എനിക്കും ഒരു അമ്മായി അമ്മയുണ്ട്. അമ്മയ്ക്ക് വയ്യാതെ വരുമ്പോൾ ആത്മാർത്ഥമായി നോക്കണമെന്നാണ് എന്റെ ആഗ്രഹം. നടക്കുമോന്നു ഒന്നും അറിയില്ല 😂
@user-kf2ch9ce1j
@user-kf2ch9ce1j Жыл бұрын
Married ആണോ അല്ലെങ്കിൽ proposal ചെയ്യാമായിരുന്നു 😊
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Married ആണ് 😂
@jinothomas8296
@jinothomas8296 Жыл бұрын
😂😂😂😂😂
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Q & A - ANSWERING YOUR QUESTIONS | Aswathy Sreekanth
35:17
Life Unedited - Aswathy Sreekanth
Рет қаралды 162 М.
DAILY BLESSING 2024 AUGUST 05/FR.MATHEW VAYALAMANNIL CST
11:08
Sanoop Kanjamala
Рет қаралды 142 М.
What to buy during Pregnancy | Pregnancy Essentials | Aswathy Sreekanth | Life Unedited
26:21
Life Unedited - Aswathy Sreekanth
Рет қаралды 564 М.
Reason for Wayanad Landslide | Mundakkai - Kerala |  Bright Keralite
32:55
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН