Harimuraliravam | Yesudas concert at Ettumanoor Mahadeva Temple

  Рет қаралды 556,964

Aravind Anil Kaimal

Aravind Anil Kaimal

10 жыл бұрын

Great to see Dasettan interacting with the ecstatic crowd!
Song : Harimuralirvam (Aaram Thampuran)
ഗാനഗന്ധർവ്വൻ Dr. KJ Yesudas (Dasettan) | Concert at Ettumanoor Mahadeva Temple Tiru Ulsavam Day 8 - Ezhara Ponnana Day | February 2013.
ഏഴര പൊന്നാന നാളിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സന്നിധിയിൽ.
Videography & Upload: Aravind Anil | 20 Feb 2013
All rights reserved
Find all the videos from this event in my KZfaq channel
• Yesudas Concert @ Ettu...

Пікірлер: 399
@syamsalina5740
@syamsalina5740 7 жыл бұрын
മറ്റെന്ത് പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടെങ്കിലും ദാസേട്ടൻ, ലാലേട്ടൻ, സച്ചിൻ ഈ മൂന്ന് ലജന്റുകളുടെ കാലത്ത് ജനിച്ചതിൽ അപ്പുറം എന്ത് പുണ്യം വേണം
@sajpat8326
@sajpat8326 6 жыл бұрын
Sssss..... Bro
@nevinraj1
@nevinraj1 5 жыл бұрын
Messi
@ajikumar2214
@ajikumar2214 5 жыл бұрын
Syam Salina ഇതിനപ്പുറം എന്ത് ഭാഗ്യമാണ് നമുക്കുണ്ടാകേണ്ടത്
@nanmayilcreations7668
@nanmayilcreations7668 5 жыл бұрын
APJ yum
@pratheshr
@pratheshr 5 жыл бұрын
Syam Salina true
@jineshsreeragam5207
@jineshsreeragam5207 6 жыл бұрын
ദാസേട്ടന്റെയും രവീന്ദ്രൻ മാഷിന്റെയും ഈ അത്ഭുത സംഗീതത്തിൽ ആ പാവം വയലിനിസ്റ്റ്നെ ആരും കാണാതെ പോകരുത്,,,,
@unnimachu7408
@unnimachu7408 3 жыл бұрын
ഒരു പാട്ടിന് ജീവൻകൊടുക്കുന്ന ഓർച്ചേസ്ട്രേഷൻ....
@sooraj2405
@sooraj2405 3 жыл бұрын
S. R മഹാദേവ ശർമ്മ ❤️ എത്ര മനോഹരമായാണ് ആ bgm വായിച്ചിരിക്കുന്നത്!!!🙏🏼
@INDIANVLOGSKERALA
@INDIANVLOGSKERALA 3 жыл бұрын
ദാസേട്ടന് അഹങ്കാരം ആവാം
@philipk2374
@philipk2374 Жыл бұрын
ഒന്നും അല്ലാത്ത എനിക്ക് എന്തൊരു അഹങ്കാരം. അപ്പോൾ പിന്നെ ദാസേട്ടന് ആയി ക്കൂടെ 😊
@sreelalts3295
@sreelalts3295 4 жыл бұрын
ലോകത്തിലെ സകല ദൈവങ്ങളും അനുഗ്രഹിച്ചു ഭൂമിയിലേക്ക് അയച്ച പുണ്യ നക്ഷത്രം... ദാസേട്ടൻ...
@sancharamfull2965
@sancharamfull2965 2 жыл бұрын
🤣🤣🤣🤣
@ent_radio
@ent_radio Жыл бұрын
🙌🙌💯💯💯💯💯🙏
@noushad.k1401
@noushad.k1401 Жыл бұрын
സകല ദൈവങ്ങളും എന്നത് എങ്ങനെ ആണ് സൃഷ്ടാവ് ആയ ദൈവം ഒന്നേയുള്ളൂ
@keralanaturelover196
@keralanaturelover196 Жыл бұрын
​@@sancharamfull2965 😂 no indian got his voice clarity
@naganaga1432
@naganaga1432 Жыл бұрын
ಹೌದು👌👍
@babeeshkaladi
@babeeshkaladi 5 жыл бұрын
ദൈവം തന്റെ ശബ്ദം ഒരാൾക്ക് ദാനം ആയി കൊടുത്ത് ഭൂമിയിൽ പോയി പാടാൻ പറഞ്ഞു.. അതാണ് ദാസേട്ടൻ ദൈവത്തിന്റെ ശബ്ദത്തിൽ പാടുന്നവൻ.... 🙏
@unnimachu7408
@unnimachu7408 3 жыл бұрын
മൈലോവ്...
@God-hj1gp
@God-hj1gp 3 жыл бұрын
One love💓 , one and only Dasettan
@shihabudheenshihab5229
@shihabudheenshihab5229 3 жыл бұрын
കള്ളാ കണ്ടുപിടിച്ചല്ലേ....
@yaswanthpoothodi5146
@yaswanthpoothodi5146 3 жыл бұрын
Sathyamane
@omerisha9512
@omerisha9512 2 жыл бұрын
സ്വഭാവം കൊടുത്തത് ചെകുത്താനാണെന്നു തോന്നുന്നു
@unmeshsomaraj7513
@unmeshsomaraj7513 Жыл бұрын
അന്ന് അവിടെ വച്ചു ദാസേട്ടന്റെ പാട്ടു live ആയി കേൾക്കാനും, കാണാനുമുള്ള ഭാഗ്യം കിട്ടി 😍
@Artic_Studios
@Artic_Studios 6 ай бұрын
ആ തിരക്കിനിടയിൽ ഞാനുമുണ്ടായിരുന്നു 😍
@unnikuttanj7325
@unnikuttanj7325 3 жыл бұрын
എളിയവനു ഒന്ന് മാത്രമേ പറയാൻ കഴിയൂ ....എന്ത് അൽഭുതം ആണ് ഇൗ മനുഷ്യനും ,ഇൗ പാട്ടും ദൈവമേ
@akhiljanardhanan244
@akhiljanardhanan244 4 жыл бұрын
ലൈവ് ആയിട്ട് കണ്ടോട്ട് ഇരിന്നപ്പോ അതെ രോമാഞ്ചം തന്നെ ഇപ്പോഴും
@sureshkumarn1254
@sureshkumarn1254 4 жыл бұрын
ആലാപനത്തിന്റെ മർമ്മം അറിഞ്ഞുള്ള പ്രകടനം. Yesudas in his good spirits !
@ent_radio
@ent_radio Жыл бұрын
ആ ഹമിങ് എടുത്തത് ufff ❤🙏🙏എന്റമ്മോ 🙏🌹🙏ദാസേട്ടാ 🌹🙏
@sarathmemories2969
@sarathmemories2969 4 жыл бұрын
ഇടക്ക്‌ വന്നിത് കാണും.. നേരിട്ടോ കാണാൻ പറ്റിയിട്ടില്ല😍😍
@josephaugustine8410
@josephaugustine8410 2 жыл бұрын
നമ്മുടെ ഭാഗ്യമാണ് യേശുദാസ് എന്ന ഈ ഗാന ഗന്ധർവ്വൻ ഒരു പാട് ആയുസ് ഈ മഹാന് ദൈവം കൊടുക്കട്ടെ🙏
@dileepkumart6115
@dileepkumart6115 2 жыл бұрын
ഇതുപോലെ ഉത്സവങ്ങളിൽ live ആയിട്ട് ദാസേട്ടന്റെ പ്രോഗ്രാം കാണാൻ എന്ന് ഇനി പറ്റും
@babuthomaskk6067
@babuthomaskk6067 2 жыл бұрын
ഇനി പറ്റുമോ ദുരിത കാലം
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95
@𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95 2 жыл бұрын
Ith ipozhum kanunnavar undo,😍
@1729joshy
@1729joshy 5 жыл бұрын
ദാസേട്ടൻ യുഗങ്ങളിൽ ഒരിക്കൽ മാത്രം അവതരിക്കുന്ന സംഗീതത്തിന്റെ അവതാരം
@saifukuruppath6001
@saifukuruppath6001 7 жыл бұрын
നിങ്ങൾ ഒന്നേ ഒള്ളു... ഇതുപോലെ ഒന്ന് ഇനി ഉണ്ടാവില്ല.... wot a prformance.....
@rasselarnold3770
@rasselarnold3770 6 жыл бұрын
രവീന്ദ്രൻമാസ്റ്ററെ.... പുത്തൻചേരിയെ.... യൊക്കെ വല്ലാതെ മിസ് ചെയ്യുന്നു.....
@pradeepu9067
@pradeepu9067 3 жыл бұрын
ഈ ഗന്ധർവനാദം ഗുരുവയൂരമ്പലത്തിൽ നിഷിദ്ധമാക്കിയത് കേരളം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്.....
@gopakumargnair5688
@gopakumargnair5688 5 жыл бұрын
ബാല്യകാലത്തിൽ ഒരിയ്ക്കൽ, നാട്ടിലെ അമ്പലത്തിൽ ദാസ്സേട്ടൻറ്റെ കച്ചേരി കേൾക്കാൻ സ്റ്റേജിനു മുന്നിൽ ചമ്രം പടഞ്ഞിരുന്ന ഓർമ്മ,,, ഇടയ്ക്കെപ്പോഴെങ്കിലും അദ്ദേഹം നമ്മോട് ഒരു വാക്കെങ്കിലും ഉരിയാടി കേൾക്കാൻ വെമ്പൽ കൊണ്ടിരുന്നു,,, നിരാശനാക്കി അദ്ദേഹം,,, ഇടയ്ക്ക്, മുരടനക്കുന്ന ''മ്മ്',' ശബ്ദമല്ലാതെ മറ്റൊന്നും ഉണ്ടായില്ലാ,,, ഈ കച്ചേരി സദസ്സിനോട് അദ്ദേഹം സംവദിച്ചത് കേട്ടപ്പോൾ, അതിശയം തോന്നി,,, ആസ്വാദകരുടെ ഹൃദയ വികാരം ഉൾക്കൊള്ളാൻ കാണിച്ച സന്മനസ്സിന് സ്തുതി,,, നൈസ് ഷെയർ....
@uniqueurl
@uniqueurl 3 жыл бұрын
നേരിട്ടു കേൾക്കാൻ പറ്റാത്ത നമ്മളെക്കാൾ ഭാഗ്യം നിങ്ങൾക്കുണ്ടല്ലോ സുഹൃത്തേ
@babuthomaskk6067
@babuthomaskk6067 2 жыл бұрын
ചിലപ്പോഴൊക്കെ സംസാരിക്കും
@abintanmod9461
@abintanmod9461 2 жыл бұрын
*സംഗീതത്തിന്റെ ഇ പുഷ്കരകാലഘട്ടത്തിൽ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ കാലയളവിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു 😊🙏*
@naganaga1432
@naganaga1432 Жыл бұрын
Really yes brother🙏💐👌👍💯💐🌺
@sasikumarkhd9117
@sasikumarkhd9117 Жыл бұрын
ജഗദീശ്വരൻ 🙏 ദേവലോകത്ത് നിന്നും ഭൂമിയിലെ കാഴ്ച ഗന്ധർവ്വൻ 🥰 ഭൂമിയിൽ യേശുദാസ് എന്ന പേരും നൽകി , ശബരിമല ശാസ്താവിനെ പോലെ 🙏🙏🙏
@lathamuralidharan6030
@lathamuralidharan6030 Жыл бұрын
ദാസേട്ടന്‍ എന്നാൽ സംഗീതത്തിന്റെ പര്യായം. ഗാനഗന്ധര്‍വന്‍ പാടുന്നത് എത്ര കേട്ടാലും മതി വരില്ല. നമ്മുടെ ഒക്കെ അഭിമാനമാണ്.
@girishvr1529
@girishvr1529 5 жыл бұрын
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാതെ പോയ മനുഷ്യൻ ഗുരുവയ്രപ്പന്റെ ദർശനം എന്തിനാ ദാസേട്ട വിഷമിക്കുനേ ഗുരുവായൂരപ്പന്റെ കീർത്തനം പാടുമ്പോൾ നിങ്ങളാണ് ഞങ്ങടെ ഗുരുവയ്രപ്പൻ
@babeeshlal2981
@babeeshlal2981 Жыл бұрын
Correct✅✅✅✅
@ameyaanu6548
@ameyaanu6548 4 ай бұрын
ഭാരതരത്ന കിട്ടാൻ സാധ്യതയില്ലെങ്കിൽ പിന്നെ പുള്ളി വരില്ല... ബിജെപിക്കാർ ഇത് കൊടുക്കുന്നുമില്ല.... ഇത്തിരി കഷ്ടമാണ് കാര്യം
@sathanxavier1972
@sathanxavier1972 6 жыл бұрын
ദാസേട്ടൻ ഇനി ഇടറിയ ശബ്ദത്തിൽ പാടിയാലും പല പാട്ടുകാർടേം ഒറിജിനൽ ശബ്ദം തോറ്റു പോകും... എന്താ ശബ്ദം... മദുമൊഴി രാദേ ആ നീട്ടൽ😍😍 ... ദാസേട്ടൻ പാടുമ്പോ തൊട്ടടുത്ത് ഇരിക്കണ വയലിന്സ്റ്റിന്റെ മുഖം ഒന്ന് ശ്രദ്ധിച്ചാ മനസിലാകും ദാസേട്ടൻ എന്താണെന്ന്
@amalaugustin4659
@amalaugustin4659 6 жыл бұрын
athanu 73 vayassulla oru manushyan aanu allathe 25 karan alla, Dasettan 100 vayassil harimuraliravam paadiyalum mattarum athinte 100 ayalthu varilla
@shibukumars9196
@shibukumars9196 Жыл бұрын
🥰👍👍👍👍
@sooraj2405
@sooraj2405 3 жыл бұрын
ദാസേട്ടൻ❤️ വയലിനിസ്റ്റ് കിടിലൻ 🙏🏼❤️
@Abhijith.S1644
@Abhijith.S1644 6 жыл бұрын
എന്റെ ദാസേട്ടൻ.......
@sofiyabaiju6681
@sofiyabaiju6681 3 жыл бұрын
ദൈവം തൻറെ എല്ലാ അനുഗ്രഹങ്ങളും നൽകി ഭൂമിയിലേക്ക് അയച്ച ഗാനഗന്ധർവ്വാ.............. 🙏 അങ്ങയുടെ ജൻമം കൊണ്ട് ധന്യമായ ഈ നൂറ്റാണ്ടിൽ തന്നെ ജനിക്കാൻ കഴിഞ്ഞത് എൻറെ പുണ്യം ❤️🙏🙏🙏
@anandus.pillai2359
@anandus.pillai2359 7 жыл бұрын
ഹരിമുരളീരവം, ഹരിവരാസനം... എന്നിങ്ങനെയുള്ള ഗാനങ്ങൾ പാടാൻ വേണ്ടി ദൈവം സൃഷ്ടിച്ച വ്യക്തി
@ebinek8206
@ebinek8206 3 жыл бұрын
4:09 തലകുത്തി മറിഞ്ഞിട്ടും പാടാൻ പറ്റാത്ത ഞാൻ 😜ദാസേട്ട എത്ര സിംപിൾ ആയിട്ടാ പാടുന്നത്
@arunarun6659
@arunarun6659 3 жыл бұрын
Deivam padunu
@PradeepKumar-fd6cf
@PradeepKumar-fd6cf 2 жыл бұрын
ദൈവ പുത്രൻ മനുഷ്യരെ സന്തോഷിപ്പിക്കാനും കരയിപ്പിക്കാനും ദൈവം അയച്ച മനുഷ്യൻ
@bijukk698
@bijukk698 10 ай бұрын
ഇപ്പോഴത്തെ ചില പാട്ടുകൾ കേൾക്കുമ്പോൾ ... ഹരിമുരളീരവം. എത്ര ദൈവദത്തമായ സൃഷ്ടി എന്ന് തോന്നിപ്പോകുന്നു..
@sruthyjs8200
@sruthyjs8200 3 жыл бұрын
Pwliyeeeee😍😍 Real legends... ദാസേട്ടൻ nd രവീന്ദ്രൻ മാഷ് 🔥🔥💖💖💖
@kalpanamol
@kalpanamol 8 жыл бұрын
ദാസേട്ടന്റേതായി ഇത്തരം വീഡിയോ അപൂർവമാണ്. കച്ചേരിക്കിടയിൽ കാണികളുമായി സംവദിക്കുന്നത് കാണാൻ തന്നെ ഒരു ചന്തമുണ്ട്. കുറച്ച് കൂടി ഓഡിയോ ക്വാളിറ്റി ഉള്ള വീഡിയോ ആയിരുന്നെങ്കിൽ..
@sabinsatheesan1164
@sabinsatheesan1164 8 жыл бұрын
one and only our Dasettan😗
@sabinsatheesan1164
@sabinsatheesan1164 8 жыл бұрын
one and only our Dasettan😗
@sabinsatheesan1164
@sabinsatheesan1164 8 жыл бұрын
one and only our Dasettan😗
@rijinvarghese16
@rijinvarghese16 7 жыл бұрын
I love you Dassetta
@gn8036
@gn8036 4 жыл бұрын
That is chembai ..vaidya nada bagavadar style..
@AJITHPM007
@AJITHPM007 6 жыл бұрын
Hats off to that violinist..
@sajigeorge2917
@sajigeorge2917 4 жыл бұрын
Yes. Usually the violinists who accompany a classical music vocalist wouldn't play the original bgm of such like songs. Compared to those violinists, he is different in trying to play the original bgm.
@amalaugustin4659
@amalaugustin4659 6 жыл бұрын
Dasettan ahangari aanu ennu parayunna chettakal ith kandu nokk, ini ahangarai aanenkilum adhehathe ishtapedunna njngal angu sahichu
@RAAVAN-nw8ir
@RAAVAN-nw8ir 4 жыл бұрын
atheee
@uniqueurl
@uniqueurl 4 жыл бұрын
Dasettan ahankarikkanamenkil oru 30 varsham munp athu akamarunnu . Innalathe mazhakk mulacha payalukal parayunnath aaru mind cheyan. Lol
@arunkumaranair1148
@arunkumaranair1148 4 жыл бұрын
വളരെ seriyaya കാര്യം.. ദാസ് സർ ന്റെ കാലഘട്ടത്തിൽ ഒരു ജന്മം കിട്ടിയത് മഹാ ഭാഗ്യം....
@9497336157
@9497336157 9 жыл бұрын
ente dasettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@Salukiller
@Salukiller 5 жыл бұрын
സെൽഫി സംഭവത്തിൽ ദേശ്യം ഉണ്ടായിരുന്നത് ഇതോടുകൂടി മാറിയത് എനിക്ക് മാത്രമാണോ??????? നമിച്ചു ദാസേട്ടാ നമിച്ചു
@sreekanthnisari
@sreekanthnisari 8 жыл бұрын
ആ ....... ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം ഹരിമുരളീരവം ............. മധുമൊഴി രാധേ നിന്നേ തേടി ............... ആ.....ആ..........ആ........ മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം അറിയുകയായി അവന്‍ ഈ ഹൃദയം അരുണ സിന്ദൂരമായ് കുതിരും മൗനം നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസനിസരിഗസ മഗരിസനിസരിഗ ഹരിമുരളീ ...................... കള യമുനേ നീ കവിളില്‍ ചാര്‍ത്തും മാപഗാരീ സനീധ പാധനിരീനീധാപാ.... മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ.......സ.. കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ തളിര്‍ വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്‍ പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന്‍ ഇന്നും സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി മഗരിസനിസരിഗസ മഗരിസനിസരിഗ ഹരിമുരളീരവം ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം ഹരിമുരളീരവം ............. ആ .. മുരളീ...........രവം..... ഹരിമുരളീരവം ............. രവം.......
@JP-tx4ip
@JP-tx4ip 4 жыл бұрын
ഈ പ്രോഗ്രാം ഞാൻ live ആയി കണ്ടതാണ്. പക്ഷെ date കൺഫ്യൂഷൻ ഉണ്ട്. 2010 or 2011 ആണോ എന്നൊരു സംശയം. എന്തായാലും പരിപാടി സൂപ്പർ ആയിരുന്നു 👍👍👌👌.
@pradeepnkallada
@pradeepnkallada Жыл бұрын
Ettumanoor temple 2013
@arunkj6381
@arunkj6381 8 жыл бұрын
43 Times state award 7 times national award for playback singing truly deserved Bharat rakna
@Sargam001
@Sargam001 6 жыл бұрын
ARUN K.J now it's 8
@haridask1447
@haridask1447 5 жыл бұрын
Now 8 National Awards
@srinivasan-ue8vs
@srinivasan-ue8vs 2 жыл бұрын
Bharath rathna.
@salmansallu5616
@salmansallu5616 5 жыл бұрын
ദാസേട്ടൻ പോലെ പാടാൻ ഉള്ള കഴിവ് ആർക്കും ഉണ്ടാകില്ല Ilove you Uuuu
@sooraj2405
@sooraj2405 3 жыл бұрын
ദാസേട്ടൻ & S.R മഹാദേവ ശർമ്മ combo ❤️❤️🙏🏼🙏🏼🔥🔥
@AneeshaNayana
@AneeshaNayana 2 жыл бұрын
വയലിൻ വായിക്കുന്ന ചേട്ടന്റെ ചിരി സൂപ്പർ 🥰🥰👍
@pradeepnkallada
@pradeepnkallada Жыл бұрын
S R Mahadeva Sharma
@ArunSudheesan
@ArunSudheesan 6 жыл бұрын
I was there live.. omg... What a crowd.... Wonderful fantastic
@satvikneravati8687
@satvikneravati8687 3 жыл бұрын
How lucky you are...
@vijaykrithevijaykrithe2593
@vijaykrithevijaykrithe2593 3 жыл бұрын
The most beautiful voice in the world the biggest baritone voice my boss KJ Yesudas only
@vskailasnath9145
@vskailasnath9145 3 жыл бұрын
Kidu Unplugged version 👌👍😍Tempo koottiyappol pattinu nalla olam💓❤
@hareeshdevan9322
@hareeshdevan9322 3 жыл бұрын
വല്ലാത്തൊരു സന്തോഷം
@vinuabhilashputhantharayil4
@vinuabhilashputhantharayil4 4 жыл бұрын
ഒന്നും പറയാനില്ല... നമിച്ചു 🥰🥰🙏🙏
@Sreejith8008
@Sreejith8008 6 жыл бұрын
Dasetta love you ...I can't resist my emotion...onnum parayanilla ithokke ketondenik marichalum vendilla....ee janmam sa phalam❤😘😘😘😘😘
@ledwinson
@ledwinson 5 жыл бұрын
ഗന്ധർവ നാദം ...😍😍👏👏
@rijinvarghese16
@rijinvarghese16 3 жыл бұрын
സംഗീത മാന്ത്രികൻ
@jijijiji5365
@jijijiji5365 8 жыл бұрын
Eanda ammmmmmooo Dasetttaaaaa I love you uuuummmmmaaaaa Ee janmam verutha ayilla Suuupppeeerrrrrr
@user-tz7qz4py1m
@user-tz7qz4py1m 6 жыл бұрын
സത്യം.. Our lucky.
@geetasivadas2781
@geetasivadas2781 8 жыл бұрын
wow what a performance. great singer.
@srinivasanrajappan2779
@srinivasanrajappan2779 3 жыл бұрын
Das ettan excellent singing Harimuraliravam song on temple stage in his Divine voice.🙏
@mkcreation1492
@mkcreation1492 3 жыл бұрын
Hats of to this man for showing justice to his own song in this age
@arunsethumadhavan614
@arunsethumadhavan614 5 жыл бұрын
Mohammad Rafi and KJ Yesudas..2 gods of music 😍
@sarath582
@sarath582 Жыл бұрын
Dasettan no1
@santhoshprabhakaran2548
@santhoshprabhakaran2548 Жыл бұрын
Yes no 1dasettan
@Hhhjhcg
@Hhhjhcg Жыл бұрын
Yesudas😍 no1
@jacksparrowjack7425
@jacksparrowjack7425 6 жыл бұрын
എന്റമ്മോ ..ഒരു രക്ഷയും ഇല്ല ...Omg
@user-kd7lz1nq6v
@user-kd7lz1nq6v 9 ай бұрын
എങ്ങനെ പാടിയാലും സ്വർഗ്ഗീയം.. അതാണ് ദാസേട്ടൻ🥰🥰
@srinivasan-ue8vs
@srinivasan-ue8vs 2 жыл бұрын
Das ettan Harimuraliravam live singing super.
@eldhosevarghese7972
@eldhosevarghese7972 5 жыл бұрын
ee song eduthu ettu alakkuka aanu...dasettanekkonde pattu...ethrayum aswathikkunna reethiyil...
@rahulkattoor610
@rahulkattoor610 7 жыл бұрын
What a treat .... audience must be lucky
@Divinkumar
@Divinkumar 4 жыл бұрын
Innum kelkkunnu ..... Njn ... happy birthday dasetta 😘😘🥰 jan 10 2020
@ravinathan739
@ravinathan739 2 жыл бұрын
Voice of God
@aniltvm4449
@aniltvm4449 Ай бұрын
ദാസേട്ടന്റെ ഈ പ്രായത്തിൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കാനും. ഓട്ടോഗ്രാഫ് വാങ്ങാനും ഭാഗ്യം ലഭിച്ചു. അടുത്തു നിന്നപ്പോൾ ഉള്ള പോസിറ്റീവ് എനർജി. എന്റമ്മോ. വേറെ ഏതോ ലോകത്ത് ആയിപ്പോയി. ഇന്നും നിധിപോലെ സൂക്ഷിക്കുന്നു ഓർക്കുന്നു. എന്റെ അമ്മയേക്കാളും അച്ഛനെക്കാളും ഇഷ്ടം ദാസേട്ടനോടാണ്. 🙏🙏🙏
@vineethkt4541
@vineethkt4541 10 жыл бұрын
see the support of the violin artist, excellent
@karthikeyan-eh8fi
@karthikeyan-eh8fi 6 жыл бұрын
good
@kking7604
@kking7604 7 жыл бұрын
dasetta ur great.... adutha janmam undengil dasettan ayi janikanam
@JijoKayamkulam
@JijoKayamkulam 6 жыл бұрын
@TIJO THOMAS@ എന്റെ തലമുറയുടെ ഏറ്റവും വലിയ ഭാഗ്യം... ഈ ഗന്ധര്‍വ്വഗായകന്റെ ശബ്ദമാധുര്യം ആസ്വദിക്കാനാവുന്നത്.. മറ്റെന്ത് പ്രശ്നങ്ങൾ ലൈഫിൽ ഉണ്ടെങ്കിലും ദാസേട്ടൻ കാലത്ത് ജനിച്ചതിൽ അപ്പുറം എന്ത് പുണ്യം വേണം
@jayasunil4336
@jayasunil4336 6 жыл бұрын
Amazing performance dasetta
@jaisonjacob7376
@jaisonjacob7376 7 жыл бұрын
dasettan is great..
@mallubhai0MBBS
@mallubhai0MBBS 6 жыл бұрын
Amazing to see that the audience and the singer together in ecstasy! You will never see this anywhere else....
@karthikrulez1
@karthikrulez1 3 жыл бұрын
Dasettaaaa😍😍😍❤️❤️❤️🙏🙏🙏
@Sargam001
@Sargam001 6 жыл бұрын
Ithaaanda audience dasettan enjoying too much
@soorajkumarsreenivas1686
@soorajkumarsreenivas1686 2 жыл бұрын
Love you Dasettaaa❤️❤️❤️❤️👏🏼👏🏼👏🏼👏🏼....
@sinto44u
@sinto44u 10 жыл бұрын
Dasettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa................... luv.u.
@shinithdilna6104
@shinithdilna6104 2 ай бұрын
♥️♥️♥️ഇതിനേക്കാളും മുകളിൽ നിൽക്കുന്ന പാട്ടാണ് ഇതേ സിനിമയിലെ സന്തതം സുമശരൻ എന്ന് തുടങ്ങുന്ന ഗാനം ദാസേട്ടനും ശരത് സാറും കൂടി ഒരുമിച്ച ഒരേയൊരു ഗാനം പക്ഷേ ആ ഗാനം കൂടുതൽ ആർക്കും അറിയില്ല എന്നതാണ് വാസ്തവം സത്യം ♥️♥️♥️
@sarathkumar-ye2ti
@sarathkumar-ye2ti 4 жыл бұрын
Luv u dasetaaa
@human8413
@human8413 3 жыл бұрын
Ente ponno..... Power full voice....
@harshpatel7041
@harshpatel7041 6 ай бұрын
Never seen such audiance in a classical music time
@joekurian7
@joekurian7 5 жыл бұрын
polichuuu..........daesttaa...umma,love you
@jegannil2864
@jegannil2864 10 жыл бұрын
still remember music director raveendran master also
@perseusfashion2648
@perseusfashion2648 6 жыл бұрын
God's voice....
@thomaschacko9329
@thomaschacko9329 6 жыл бұрын
congragulation Das sab ,very nice ,GOD bless you
@saneeshkumar3003
@saneeshkumar3003 6 жыл бұрын
Power of music.
@bejojose3292
@bejojose3292 7 жыл бұрын
amazing dassettan
@veryniceajithomas8599
@veryniceajithomas8599 8 жыл бұрын
ആദിവ്യനാമം !!യേശുദാസ്!!
@vimalnairpv1846
@vimalnairpv1846 6 жыл бұрын
How many of you are in this commends list blame on dasettan for the recent issues such a shame on all of those...hats off you dasetta.such a heavenly voice..keep going as what you are god bless you more and more 😍😍😍😍Love you a lot🙏
@shibinlallal92
@shibinlallal92 5 жыл бұрын
God thannyane
@maneeshk3406
@maneeshk3406 11 ай бұрын
Dasettan ulla kalath jeevikan kayinjathil daivathode nanni parayunnu
@AbdulSalam-xv9ei
@AbdulSalam-xv9ei 5 жыл бұрын
സംഗീതം ആസ്വദിക്കാൻ വിവരമില്ലാത്ത കാണികൾ
@kabeerahamed2109
@kabeerahamed2109 4 жыл бұрын
Abdul Salam sathyam
@manoharanmstarchanal1824
@manoharanmstarchanal1824 4 жыл бұрын
സത്യം
@omanakuttankuttan1074
@omanakuttankuttan1074 4 жыл бұрын
സംഗീതത്തെ കുറിച്ച് ഒന്നും അറിയാത്തതു അവർക്കല്ല നിങ്ങൾക്കാണ് എന്റമ്മേടെ ജിമിക്കി കമ്മലോക്കെയാണ് നിനക്കൊക്കെ പറഞ്ഞിട്ടുള്ളത്
@Sector_07
@Sector_07 4 жыл бұрын
SATHYAM
@uniqueurl
@uniqueurl 4 жыл бұрын
ഈ പാട്ടു ആസ്വാദകർക്ക് വേണ്ടി ദാസേട്ടന് പാടിയതാണ്. അവരുടെ ബഹളം അദേഹത്തിന് ഇഷ്ടമാരുന്നു. കച്ചേരിക്ക് ആരും ബഹളം വെച്ചില്ല.
@techdesk2088
@techdesk2088 Жыл бұрын
MR.JESUDAS HOW CAN I FORGET YOU, I BEG GOD FOR YOUR PROSPOROUS LIFE. I AM NOT MALAYAALI, EVEN THOUGH I LOVE THIS SONG, IT GIVES VERY MUCH PLEASURE TO MY HEART, AND THANKS TO MR.RAVEENDRAN SIR.
@raadhansariga7062
@raadhansariga7062 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@avtech774
@avtech774 3 жыл бұрын
GODLY VOICE OF YESUDAS OM NAHA SHIVAYA OM 🙏🙏🙏
@onceinawhile1
@onceinawhile1 10 жыл бұрын
Excellent!!
@manoharkt1967
@manoharkt1967 2 жыл бұрын
ഇരുപതാം നൂറ്റാണ്ടിന്റെ സുവർണ്ണ നാദം എന്ന് പ്രൊഫസർ കൃഷ്ണൻ നായർ സാർ പറഞ്ഞിട്ടുണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ മാത്രമല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും കൂടി ആണ് ദാസേട്ടന്റെ സുവർണ്ണ നാദം
@epicplayz1494
@epicplayz1494 3 жыл бұрын
Violin💐💐💐👌👌
@comedyhari5377
@comedyhari5377 9 жыл бұрын
m g sreekumar please watch this video and think about breath control
@premkrishna3762
@premkrishna3762 7 жыл бұрын
Exactly
@ramachandramurthynalle7662
@ramachandramurthynalle7662 9 жыл бұрын
wowwwwwwwww amazing voice
@hiran9485
@hiran9485 8 ай бұрын
എന്തോ വെള്ളം കുടിക്കുന്ന ലാഘവം . 🔥 das ettan mass
@sanalbm5825
@sanalbm5825 7 жыл бұрын
Dasetttttaaaaa ummmmmaaaaa
@ajithvkajith8484
@ajithvkajith8484 3 жыл бұрын
ഏറ്റുമാനൂർ അമ്പലം ഏഴര പൊന്നാന ദിവസം
@kamalakishore9486
@kamalakishore9486 3 жыл бұрын
Simply awesome lovely song.thks das ettan
Oru Neramenkilum Kanathe Vayyente by Yesudas
26:32
Asianet
Рет қаралды 666 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
MVI 3239  Dr. KJ Yesudas performing in Trivandrum  Soorya Festival' 2017
9:25
Gana Gandharvan KJ. Yesudas singing Chembai Sangeetholsavam
7:57
asianetnews
Рет қаралды 318 М.
KANNUR SHAREEF           HARIMURALEERAVAM..............
10:31
𝓪𝓶𝓪𝓻 𝓶𝓾𝓼𝓲𝓬
Рет қаралды 641 М.
Yesudas Devotional Song performance at Mookambika Temple
23:04
Doordarshan Kozhikode
Рет қаралды 80 М.
Yesudas Concert at Ettumanoor Mahadeva Temple | Radhathan Premathodano
1:49
Aravind Anil Kaimal
Рет қаралды 27 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 2,1 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 6 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,7 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 111 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 2 МЛН