No video

How to do GYM workouts without a trainer.

  Рет қаралды 26,422

Dr Peter joseph

Dr Peter joseph

Күн бұрын

#peterjoseph #Worldchampion #peterjosephworldchampion
• L Arginine, the magic ...
യുവത്വം നിലനിർത്താനുള്ള അത്ഭുത supliment.
Fat reducing diet// Defects of Keralites food habit
• Fat reducing diet// De...
Instagram - / peter_joseph_gnalian_
Facebook - / peter.joseph.395891
Twitter - / gnalianpeter
Pinterest - / petergnalian
താഴെ കാണുന്നത് എന്റെ ചാനലിൽ ഉളള ഇതുമായി ബന്ധമുള്ള മറ്റു വീഡിയോസ് ആണ്. വയറു കുറക്കാനുള്ള diet, workout എല്ലാം ഇതിൽനിന്ന് മനസിലാക്കാവുന്നതാണ് .
വനിതകൾക്കുള്ളതും രോഗികൾക്കുള്ളതും, എല്ലാ മേഘലകളിലുള്ളവർക്കും ഇതിൽനിന്നും ആവശ്യം ഉളള വിഷയം നോക്കി touch ചെയ്താൽ അതാതു വീഡിയോകൾ കാണാം.
പുതിയ വീഡിയോകൾ കാണുന്നതിനായി
Subscribe ചെയ്യുകയും ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യുകയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റും ചെയ്യുക. ഉത്തരങ്ങൾ വൈകാതെ നൽകുന്നതായിരിക്കും.
ഒരു മാസം കൊണ്ട് 10 കിലോ fat കുറക്കാൻ പറ്റും .കൂടുതൽ fat ഉള്ളവർ ഇത്രയും പെട്ടെന്ന് ഭാരം കുറച്ചാൽ നല്ലതല്ല എന്നുള്ള പ്രചരണം ശരിയല്ല .
ഈ വീഡിയോ കണ്ടു നോക്കു
• REDUCE 10 KG IN 1 MONT...
കൂടുതൽ ഫാറ്റും വയറും ഉള്ളവർക്ക്
പെട്ടെന്ന് fat കുറക്കാനുള്ള കൃത്യമായ
Diet പ്രോഗ്രാം .
• Fastest Fat Cutting Di...
വയറു കുറക്കാനുള്ള ഭക്ഷണരീതി
• Fat reducing diet// De...
weight കുറക്കാൻ
vegetarian diet
• VEGETARIAN DIET FOR FA...
നമ്മുടെ ഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കാനോ
• നമ്മുടെ ഭക്ഷണ ശീലം ആരോ...

Пікірлер: 149
@sarathchandralal7673
@sarathchandralal7673 2 жыл бұрын
മാഷിന്റെ വീഡിയോകൾ വളരെ ഉപകാരപ്രദവും സത്യസന്ധവുമാണ്. Njan താങ്കൾ പറയുന്നത് ഫോളോ ചെയ്യുന്ന ആളാണ്. എനിക്കതിന്റെ ഗുണവുമുണ്ട്. വളരെ അധികം നന്ദി.
@sujeesh.vsujeesh.v6125
@sujeesh.vsujeesh.v6125 2 жыл бұрын
ഒരു ട്രെയിൻറും പറഞ്ഞു തരാത്ത നല്ല ഉപദേശങ്ങൾ ആണ് സർ പറഞ്ഞു തരുന്നത്......
@Drpeterjoseph
@Drpeterjoseph 2 жыл бұрын
😍
@harilalphoenix7327
@harilalphoenix7327 2 жыл бұрын
SIR I AM GOING GYM REGULARLY EXCEPT SUNDAY 90 MINUTES MEDIUM WEIGHT WORKOUT. CARDIO DOING ALTERNATIVE DAYS.I AM 53 MY 27 YEARS EXPERIENCE SIR U R RIGHT THANK U.
@boseapanicker4264
@boseapanicker4264 Жыл бұрын
Comming to the last point. I have the experience of doing almost all items in a small gym. Only thing i bothered was it must be regorous.What Joseph Chetan said is 100% correct. We get a feeling of total work out and a sense of fullness rather than doing part by part. Though the common trainers insisted for part work out, I did concentrate on all most all.Happy to learn that there is absolutely nothing wrong in it. 🥰
@aswinkr4601
@aswinkr4601 2 жыл бұрын
പല ട്രൈനെർമാർക്കും കുറച്ചു സിംഗിടികൾ ഉണ്ട് അവന്മാരെ കൂടുതൽ ശ്രെദ്ധിക്കും
@askarbabu7147
@askarbabu7147 Жыл бұрын
കറക്റ്റ് ഞാൻ ജിമ്മിൽ പോകുന്നത് തന്നെ നിർത്താൻ കാരണം അതാണ്
@vishnumaya1
@vishnumaya1 2 жыл бұрын
Hi Master, It's been a year . I was a follower . I'd lost 15 kg . Had toned body . Then I stopped since I conceived a baby . Now I'm restarting my exercise regime . Need your blessings . It was great to watch your workout videos . Keep doing good job.
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Keep it up 👍😍
@nasarmh9745
@nasarmh9745 2 жыл бұрын
എന്റെ മനസ്സില്ലള്ള പല സംശയങ്ങൾക്കും ഉള്ള മറുപടിയാണ് താങ്കൾ പറഞ്ഞത് അനഭവത്തിൽ നിന്നാണ് താങ്കൾ മറുപടി പറയുന്നത് എന്റെ ബിഗ് സലൂട്ട്
@MrSurendraprasad
@MrSurendraprasad Жыл бұрын
ശരിയാണ് പറയുന്നത്.. മിക്ക ജിമ്മുകളിലും ട്രൈനെർ മാർ തെറ്റായ direction ആണ് കൊടുക്കുന്നത്... അത് എല്ലാരും റിപീറ്റ് ചെയ്യുന്നു... Body നന്നായി വിയർക്കണം.. അതാണ് important.
@boseapanicker4264
@boseapanicker4264 Жыл бұрын
The saying goes one must learn from a master. Joseph chetan is just proving that. 🙏
@muhammedsali7300
@muhammedsali7300 2 жыл бұрын
നിങ്ങൾ ജിമ്മിലെ നിയമങ്ങൾ പൊളിച്ചെഴുതും 😄
@muhammediqbal5094
@muhammediqbal5094 2 жыл бұрын
മെലിഞ്ഞിട്ടാണ് പക്ഷേ വലിയ വയർ (skinny fat) ഇവർക്കുള്ള exercise & diet plan ഒരു video ചെയ്യുമോ pls
@mubashirthullisseri8389
@mubashirthullisseri8389 2 жыл бұрын
Mandatory information.. ..very helpful ❤️
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Best motivation , Thank u Sir..❣❣❣🙏🙏🙏
@jeevan7633
@jeevan7633 2 жыл бұрын
Ee vidio njn nokki irikka ayirinnu, gymmil trainer illathe nirthan thudanga ayurinnu, thankyou sir❤️👍
@positivemint7327
@positivemint7327 2 жыл бұрын
സാർ നല്ല ഉപകാരപ്രദമായ വീടിയോ ആണ് പക്ഷേ കണ്ടെൻ്റിന് വേണ്ടി ഒരുപാട് സമയം കാത്തു നീൽക്കേണ്ടി വരുന്നു
@johnmillerjohnson.
@johnmillerjohnson. Жыл бұрын
superb i could clear many doubts through this video thank you very much.
@walkwithlenin3798
@walkwithlenin3798 2 жыл бұрын
കൈ കറക്കുമ്പോൾ കോഴ തിരിഞ്ഞ പോലെ എനിക്ക് തോന്നാറുണ്ട്. അപകടം ഒന്നും ഉണ്ടായിട്ടില്ല. Weight എടുത്തുള്ള ചില workout പറ്റാറില്ല എനിക്ക്.
@sajidbabushajip3709
@sajidbabushajip3709 Жыл бұрын
വിശ്വസിക്കുന്നു. കാരണം മുടിയില്ലാത്ത ആളല്ല മുടി വളർച്ചക്കുള്ള മരുന്നു വിൽക്കുന്നത്. അത് വിൽക്കുന്ന ആൾക്ക് മുടി ഉണ്ടായിട്ട് തന്നെയാണ്. 👍
@prajeeshmani1985
@prajeeshmani1985 2 жыл бұрын
Hai sir ..താങ്കൾ ഉള്ളത് കൊണ്ട് എൻ്റെ body set ആയി
@soorajkrishna2108
@soorajkrishna2108 Жыл бұрын
Sir..enikulla doubt aanu sir paranjath.... thankyou sir... 🌹🌹
@mithuntv6748
@mithuntv6748 2 жыл бұрын
Now I was watching your old video on biceps.Then I got to knew that today is your birthday.Thank you very much for your valuable information and guidance.We hope that you would make more and more truthful and helpful videos.Wishing you a many many happy returns of the day,let all your dreams be fulfilled and may God bless you 🙏
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Thanks 😍
@elmyjacob3949
@elmyjacob3949 7 ай бұрын
Thank you njan ladies jim nadathukayanu eniku valare important Aya karianjal anu kittiyathu
@pradeepab7869
@pradeepab7869 Жыл бұрын
I used carbo intake to gain weight for initial 2 months.
@shahidorbiz8879
@shahidorbiz8879 2 жыл бұрын
Sir, Forarms workout കുറിച്ചൊരു video ചെയ്യാമോ
@rahman2011able
@rahman2011able 2 жыл бұрын
Very informative...Thank you 👍👍👍👍👍
@saji716
@saji716 Жыл бұрын
Chest trice, wings bysceps, leg shoulder അങ്ങനെ ശീലം ആയിപോയി
@muhammedjelwa1344
@muhammedjelwa1344 2 жыл бұрын
Most power full and valuble words
@silvayyanmistamista1699
@silvayyanmistamista1699 2 жыл бұрын
Sir very useful information. You are right sir thank you
@anandv.p5113
@anandv.p5113 2 жыл бұрын
U r awesome man 🔥🔥🔥🔥🔥
@sreekumarmenon260
@sreekumarmenon260 Жыл бұрын
Thank you very much for the infomation.Sir
@abhakjoseph
@abhakjoseph 2 жыл бұрын
Peter Joseph 💪💕
@sarathlaltg3982
@sarathlaltg3982 2 жыл бұрын
ഞാൻ ഇതുപോലെ Mix ചെയ്ത് വീട്ടിൽ ചെയ്യുന്നുണ്ട്. പക്ഷേ wait കൂട്ടാൻ അത്ര wait ഇല്ല. 30 kg wait മാത്രമേ ഉള്ളൂ. Deadlift, squat, daily ചെയ്യുന്നു .
@sandeepsourabhan206
@sandeepsourabhan206 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ, സർ ഹെയർ ട്രാൻസ്മിഷൻ ചെയ്തു ല്ലേ
@jayadevsreedhar007
@jayadevsreedhar007 2 жыл бұрын
ASANE SUPER....PETER ASAN HATS OFF
@Drpeterjoseph
@Drpeterjoseph 2 жыл бұрын
@amalrajpc2876
@amalrajpc2876 2 жыл бұрын
മാഷേ നിങ്ങളാണ് യഥാർത്ഥ മാഷ്
@Drpeterjoseph
@Drpeterjoseph 2 жыл бұрын
😍
@NaserNaser-vt1wi
@NaserNaser-vt1wi 2 жыл бұрын
Thanks sir good advice I like ur all vedeos
@msp5913
@msp5913 2 жыл бұрын
Sir enik shoulder dislocation aan. Gym pattumo. Ippozhum dislocation aakum. Ith maaraan enthenkilum special exercises undo. Orupaad aalkaark ee problem und. Oru detailed video pratheekshikkunnu
@bobyk7064
@bobyk7064 2 жыл бұрын
Good message, thanks
@Drpeterjoseph
@Drpeterjoseph 2 жыл бұрын
😍
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@CRUNCH_AND_CHOPE
@CRUNCH_AND_CHOPE Жыл бұрын
Sir oru average boady bild cheyyan suplymens (protein powder. Suplymens) okke paranju tharavo powder quality best avidunnu kittum
@riyas3881
@riyas3881 Жыл бұрын
100% sensible 👍🏻👍🏻👍🏻👍🏻👍🏻
@padminis8373
@padminis8373 2 жыл бұрын
Thank you for good information sir🌹
@laymansreviewer6916
@laymansreviewer6916 2 жыл бұрын
Sir very useful information..
@Vinu1994
@Vinu1994 2 жыл бұрын
Njan oru gymil join chyththanu enod avidethy instructor paraju one month machineil karymiyt chyndanu paraj cardio anu chyipichth nalla boring paripdi aythond njan nirthi.. Ipo dumbel medich veetil thaney chyuvanu, sir parajth correct anu gymil poyi cardio chynda avsym illa, but athinu munb oru gymil poyiriunu chennpo thot machinel chyipichu after 15 min warmup, one monthil result kand thudgirunu
@PradeepKumar-bw9xj
@PradeepKumar-bw9xj Жыл бұрын
Magic jimmyte price how much
@Drpeterjoseph
@Drpeterjoseph Жыл бұрын
Call 8921970472
@ajithsebastian9506
@ajithsebastian9506 2 жыл бұрын
thank you sir
@sureshts6081
@sureshts6081 2 жыл бұрын
Great
@Drpeterjoseph
@Drpeterjoseph 2 жыл бұрын
❤️
@pradeepab7869
@pradeepab7869 Жыл бұрын
പൊസ്റ്റ്വർ ശരിയാക്കി യില്ല എങ്കിൽ അപാകത ഉണ്ടാകും.ക്രമേണ ശരിയാക്കി എടുത്ത് ശേഷം മസിൽ ഉറപ്പിച്ച് വരണം
@elmyjacob3949
@elmyjacob3949 7 ай бұрын
Thank you Sir
@pnairtdy6234
@pnairtdy6234 2 жыл бұрын
Great sir
@victorsstrategy9120
@victorsstrategy9120 2 жыл бұрын
Good talk👍
@MsSuneesh
@MsSuneesh 2 жыл бұрын
എൻടെ കയ്യിൽ cash കിട്ടിയാൽ ഞാൻ ഇത് വാങ്ങും sure magic gym
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Thanks 👍
@user-hn8mw6ko3o
@user-hn8mw6ko3o 6 ай бұрын
❤❤❤
@anandv.p5113
@anandv.p5113 2 жыл бұрын
Plzzz give these type of tips
@princeillickal3966
@princeillickal3966 2 жыл бұрын
Good information
@hamzamampatta3698
@hamzamampatta3698 7 ай бұрын
❤❤Thks sir❤❤
@rajeevbh9244
@rajeevbh9244 2 жыл бұрын
Thank-you sir
@rammelayil2110
@rammelayil2110 Жыл бұрын
Thank you Sir. One set means how many repetitions.?
@msp5913
@msp5913 2 жыл бұрын
Well said
@jayadevsreedhar007
@jayadevsreedhar007 2 жыл бұрын
WEEKLY NAMMUDE SHARIRATHIL FULL BODY OIL THEKKUNNATH NALATHANO MEANS MURIVENNA POLE ULATH. DAILY WORKOUT CHEYUNNA AAL ANU NJAN
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Body massage ചെയ്യുന്നത് നല്ലതാണ്. ഓയിൽ ഏതും ഉപയോഗിക്കാം.
@abdulrasheedk4109
@abdulrasheedk4109 Жыл бұрын
Grate sir
@NAZAR786100
@NAZAR786100 2 жыл бұрын
For back pain and hips pain Gym exercise suitable? I am 64 years n 68 Kg. 5'2".Pls reply..!
@BERGNER369
@BERGNER369 2 жыл бұрын
Thank you 😊
@successgirl1759
@successgirl1759 10 ай бұрын
നോക്കി നടന്ന വീഡിയോ
@jayakumarkariyathil7712
@jayakumarkariyathil7712 2 жыл бұрын
ഒരു ജിം തുടങ്ങാൻ വേണ്ടി. എന്തൊക്കെ ആണ് ഒരാൾ ചെയ്യണ്ടത്.. ലൈസൻസ്. പിന്നെ വേറെ എന്തൊക്കെയാണ് വേണ്ടത് നമ്മുക്ക്. ഒരു ജിം ക്ലബ് തുടങ്ങാൻ എന്തൊക്കെ ചെയ്യണം എന്ന് അറിയണം എന്നുണ്ട് sir... വട്സപ്പിൽ msg അയക്കാൻ പറ്റുമോ.
@jithuraj7017
@jithuraj7017 2 жыл бұрын
Sir enikku nalla neck pain undu weight edukkumbol prblm aaanu veendum jymil poyal prblm aaakuvo
@Drpeterjoseph
@Drpeterjoseph 2 жыл бұрын
കഴുത്തിനുള്ള exercise ദിവസവും ചെയ്യുക
@pravasie
@pravasie 2 жыл бұрын
Brother I have been working out for the last 22 years All this time I only use to take supplements like whey protein, creatine and glutamine, I'm 58 years old I'm healthy no health issues, I'm 5'10 and 85 kg bodyweight, I'm thinking about taking a steroid cycle, Testosterone Enanthate 250 mg , Boldenone 400 mg and Trenbolone 200 mg once in a week for 14 weeks and PCT For six weeks, my aim is to build lean muscle mass, Your valuable advice highly appreciated.
@Drpeterjoseph
@Drpeterjoseph 2 жыл бұрын
I'm not familiar with all these but my advice is it's not harmful to try it in your age. Don't go for heavy dose even if somebody advices. Better to include GH with this.
@pravasie
@pravasie 2 жыл бұрын
@@Drpeterjoseph Thanks brother 🙏❤
@MsSuneesh
@MsSuneesh 2 жыл бұрын
Diabetic ഉണ്ടെങ്കിൽ gh എടുക്കാമോ
@johnsonc5702
@johnsonc5702 2 жыл бұрын
Fitness workout വീഡിയോ ചെയ്യാമോ?for common people?
@Drpeterjoseph
@Drpeterjoseph 2 жыл бұрын
ചെയ്തിട്ടുണ്ട്
@mizhabspabdulla8721
@mizhabspabdulla8721 2 жыл бұрын
nice
@haridasanvk8845
@haridasanvk8845 2 жыл бұрын
നമസ്കാരം ഗുരോ അങ്ങയ്ക്ക് സുഖമാണോ Arms workout Video ചെയ്തു തരുമോ
@themiddlepath2942
@themiddlepath2942 2 жыл бұрын
Sir ,Why eyes get red after workout
@anurajr9002
@anurajr9002 Жыл бұрын
❤️🔥
@HARILALPhoenix
@HARILALPhoenix 11 ай бұрын
@subinms7526
@subinms7526 2 жыл бұрын
Proper form illenkil injury must alle aashane, ee form aarenkilum paranju kodukkande, shoulder protraction retraction polulla kaaryangal aarenkilum paranju kodukkande, verute shareeram anangan aashan paranja karyathodu yojikkunnu, pakshe professional aayi bodybuildingilekk irangunnavark trainer compulsory alle? Proper techniques, form, range of motion, itokke ariyate workout cheyyunnatum maash paranjat pole parambil kilaykkunnatum orupoleyanu
@Drpeterjoseph
@Drpeterjoseph 2 жыл бұрын
അതല്ലേ ഞാൻ മലയാളത്തിൽ പറഞ്ഞത്. Professional body building ചെയ്യുന്നവർക്ക് മാത്രമേ അത്തരം കാര്യങ്ങൾ നോക്കേണ്ടതുള്ളു എന്ന്. എന്തായാലും ഞാൻ ആരുടെയും കോച്ചിങ് കൊണ്ടല്ല ഇത്രയും വരെ ആയത്
@nbcreations4464
@nbcreations4464 15 күн бұрын
​@@Drpeterjoseph oru trainer venam...ente oru friend excess aayi workout cheyth avante liver poyi...doctor paranju over train cheythitt aaahnu
@AnilAnil-fk9oo
@AnilAnil-fk9oo Жыл бұрын
Hi... Sir njan sadharana food kazhikkunna allannu dharallam protein food kazhikkanulla cash yente kayyililla angeneyavumboll daily gimil workout cheyyunadhil yentekillum kuzhappamundo pls... Rpl... Sir
@Drpeterjoseph
@Drpeterjoseph Жыл бұрын
ജിമ്മിൽ പോയി നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടാക്കാൻ സാധാരണ ഭക്ഷണം കുറച്ചു സെലക്ട്‌ ചെയ്തു കഴിച്ചാൽ മതി.
@vinodkandampully9110
@vinodkandampully9110 11 ай бұрын
👍👍👍👍
@srvpictures9753
@srvpictures9753 Жыл бұрын
Total confusion ayallo
@dilmundakkal3430
@dilmundakkal3430 2 жыл бұрын
👍🏻
@johnsonc5702
@johnsonc5702 2 жыл бұрын
മാഷേ, എല്ലാ ദിവസവും 50 squat ചെയ്യുന്നത് നല്ലതല്ലേ?
@Drpeterjoseph
@Drpeterjoseph 2 жыл бұрын
നല്ലതാണ്
@jephyjames1
@jephyjames1 Жыл бұрын
Kithappundalle?
@radhammakb5125
@radhammakb5125 2 жыл бұрын
❤🌹
@keshavsankar6298
@keshavsankar6298 2 жыл бұрын
Posture നോക്കേണ്ടത് അല്ലേ
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Not needed if you workout for fitness
@jasminshahul2417
@jasminshahul2417 2 жыл бұрын
Yoga kazhinj work out cheyyamo sir
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Sure
@vishnumaya1
@vishnumaya1 2 жыл бұрын
I had a cesarean session . It's been 3 months . Is it safe to do weight training. I would prefer to work at home with dumbells . Though I have put on weight people say I don't look . But the weighing machine shows that I have put on weight. What could be the reason for this.
@Drpeterjoseph
@Drpeterjoseph 2 жыл бұрын
There is no wonder that your weight increased because your physical activities were very less during this period. So the excess calories turned to fat. Now you can slowly start exercises. Be careful not to give much strain to the operated area. When you become confident, can start do workouts seriously.👍
@vishnumaya1
@vishnumaya1 2 жыл бұрын
Thanks master. I was advised by doctor not to work out or even walk much prior to delivery. Now I'm okay. I like to work out. Your videos are eye openers . I've already reduced 2kg. Slowly started a long journey .
@jeevan7633
@jeevan7633 2 жыл бұрын
Sir, trainer pedippikkunnu, nammal swanthamayi cheyyumbol, injury varum enn, adheham valiya oru thuka vangiyan train cheyyukkunnath
@pravasie
@pravasie 2 жыл бұрын
ഒരു മാസം മാത്രം ജിമ്മിലെ Trainer നെ സേവനം ഉപയോഗിക്കുക ഒരു മാസം ധാരാളമാണ് എല്ലാ വ്യായമങ്ങളും മനസിലാക്കാൻ ഒരോ വ്യായാമത്തിനും ഒരോ പേര് ഉണ്ട് അത് മനപാടാക്കുക എല്ലാ വ്യായാമങ്ങളും അത് ചെയ്യുന്ന രീതിയും പടിച്ചു കഴിഞ്ഞാൽ പിന്നെ Trainer ആവശ്യം ഇല്ല , ജിമ്മിൽ എല്ലാവരെയും കയറി പരിചയ പെടുക നിങ്ങൾക്ക് പറ്റിയ ഒരാളെ workout partner ആക്കുക അപ്പോൾ നല്ല പോലെ വ്യായാമം ചെയ്യാൻ കഴിയും , make everyone in the gym your friends everyone is more than happy to help you that's the beauty of Bodybuilding 💪🤩
@jeevan7633
@jeevan7633 2 жыл бұрын
@@pravasie thank you, 👍🫂
@hussainassim916
@hussainassim916 2 жыл бұрын
💪❤💪
@aneesha.s9419
@aneesha.s9419 2 жыл бұрын
💪💪💪
@nnnnnnnahas
@nnnnnnnahas 2 жыл бұрын
Sir കുറച്ചും കൂടി മെലിഞ്ഞു 👍🏻
@anandhugopal9528
@anandhugopal9528 2 жыл бұрын
Sir how can I contact you I want a online training
@Drpeterjoseph
@Drpeterjoseph 2 жыл бұрын
8921970472
@sujeesh.vsujeesh.v6125
@sujeesh.vsujeesh.v6125 2 жыл бұрын
സർ.. ഞാൻ സാറിന്റെ യുട്യൂബ് വീഡിയോസ് ഒന്നും തന്നെ മിസ്സ്‌ ആവാതെ കാണുന്നുണ്ട് ഇതിനിടയിൽ ഒരു വീഡിയോ കാണാൻ ഇടയായി അതായതു ജിമ്മിൽ workout ചെയ്യുമ്പോൾ ഒരുദിവസം ഒരു body പാർട്ടിനു മാത്രം ചെയ്യുന്നതിനു പകരം നമുക്ക് ഒന്നിലധികം പാർട്ടിനു ചെയ്യാം എന്നുള്ളത്. ഞാൻ അങ്ങനെ ചെയ്തുനോക്കി. അതായതു രണ്ടുമൂന്നു ദിവസം നല്ലയൊരു ഫീലിംഗ് ആണ് കിട്ടിയത് നന്നായി വിയർത്തു പക്ഷെ ഇങ്ങനെ ചെയ്താൽ മസിലുകൾക്ക് വളർച്ച കുറയുമോ ഒരു സംശയം. പിന്നെ എനിക്ക് body ബിൽഡർ ആവണമെന്നില്ല പകരം നന്നായി വ്യായാമം കിട്ടണം.. ഇങ്ങനെ ചെയ്താൽ ശരീരത്തിനു ഉറപ്പും ദൃഡതയും ലഭിക്കുമോ ദവയായി മറുപടി പറയണം
@Drpeterjoseph
@Drpeterjoseph 2 жыл бұрын
നിങ്ങളെപ്പോലെ നല്ല ഫിറ്റ്നസ് ആഗ്രഹിക്കുന്നവർ ഞാൻ പറഞ്ഞത്പോലെ mix ചെയ്തുള്ള workouts ആണ് ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്താലും മസിലുകൾ develope ചെയ്യും. കൂടുതൽ flexibility കിട്ടുകയും ചെയ്യും. ഞാൻ അങ്ങിനെ തന്നെ ആണ് ചെയ്യുന്നത്.
@madhavankuttytrramanathan4374
@madhavankuttytrramanathan4374 Жыл бұрын
വീട്ടിൽ ഡെബെൽ, ബാർബെൽ എന്നിവ ഉപയോഗിച്ച് എല്ലാ ദിവസവും ചെയ്യുന്ന workout വീഡിയോ ഉണ്ടോ സാർ? ലിങ്ക് അയച്ചു തരുമോ
@harinathkuttan4224
@harinathkuttan4224 2 жыл бұрын
വെരിക്കോസ് വെയിനുള്ള ആളുകൾക്ക് ജജിംമിൽ പോകാൻ പറ്റോ
@Drpeterjoseph
@Drpeterjoseph 2 жыл бұрын
യെസ്
@sureshc10workoutpillai36
@sureshc10workoutpillai36 2 жыл бұрын
ഞാൻ മൂന്ന് വർഷം മുൻപ് anjioplasti ചെയ്തതാണ്..60...70% ഉള്ള രണ്ട് block മെഡിസിൻ manage ആണ്...8..9 കിലോമീറ്റർ വരെ joging ചെയ്യും... അതു കഴിഞ്ഞു 1 മണിക്കൂർ low intencity workout ചെയ്യുന്നുണ്ട്..59 വയസ്സ്.. 🤔🤔😂😂😂
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Keep it up 👍😍 It will be better for you to take L Arginine supliment to keep away from blocks. See my video regarding this
@sureshc10workoutpillai36
@sureshc10workoutpillai36 Жыл бұрын
Thank you dr. Joseph, actually im interested for that suppliment. How much it cost. Give pmnt details... Pls.
@gopugs..1245
@gopugs..1245 2 жыл бұрын
Sir, ജിമ്മിൽ പോകാതെ തന്നെ. നിത്യവും പുഷ്അപ് മാത്രം ചെയ്യാവോ? വർക്ഔട്ട് ആയി
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Not so good. It's ok
@aswinkr4601
@aswinkr4601 2 жыл бұрын
ചേട്ടാ ഡോക്ടർ മാര് ഭാരം പോക്കരുതെന്നു ഒരു തെറ്റായ ഉപദേശം പരക്കുന്നുണ്ട്
@Drpeterjoseph
@Drpeterjoseph 2 жыл бұрын
ജിമ്മിൽ പോകരുത്, നടന്നാൽ മതിയെന്നല്ലേ അവർ പറയാറുള്ളത്. അവരുടെ ഉദ്ദേശം എന്താണെന്ന് ചിന്ധിച്ചാൽ മനസിലാകും. എല്ലാവരും ജിമ്മിൽ പോയാൽ 90% രോഗങ്ങളും ഇല്ലാതാകും.
@francisjacob9771
@francisjacob9771 2 жыл бұрын
@@Drpeterjoseph cerect
@sivapreethsanthosh9731
@sivapreethsanthosh9731 2 жыл бұрын
Gym lover ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@iamidhunkumar
@iamidhunkumar 2 жыл бұрын
സർ, steroid use ചെയ്തിട്ടുണ്ടോ Steroids muscle building ചെയ്യുമോ
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Steroids നെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്യാം.
@iamidhunkumar
@iamidhunkumar 2 жыл бұрын
സർ അപ്പൊ certified personal trainer അല്ലെങ്കിൽ personal training ഒക്കെ വെറുതെ ആണല്ലെ. സർ പറയുന്ന പോലെ ചെയ്യാം 😁
@boseapanicker4264
@boseapanicker4264 Жыл бұрын
What a logic. If your legs can carry your body weighing 60 plus, why not your hands lift 30 plus. 🤣👌
@heavenofattikkal3792
@heavenofattikkal3792 2 жыл бұрын
Sir Certificated anho
@Drpeterjoseph
@Drpeterjoseph 2 жыл бұрын
ആരുടെ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്? രണ്ടു ലോക മത്സരത്തിൽ വിജയിച്ചിട്ടും. ചെറുപ്പക്കാരോടൊപ്പം 57 വയസുവരെ മത്സരിച്ചു ജയിച്ചിട്ടും ഞാൻ പറയുന്നത് ശരിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ഇനി നിന്റെ സർട്ടിഫിക്കറ്റ് കൂടി വേണോ
@shajikidangen710
@shajikidangen710 2 жыл бұрын
Bro my body weight is almost 93 iam only 17years what should I do to reduce weight
@Drpeterjoseph
@Drpeterjoseph 2 жыл бұрын
Watch my videos regarding food for reducing fat
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
THE BEST EXERCISE ?(HANUMAN PUSH UPS)/ Step by Step.
8:50
Karate TV
Рет қаралды 4,4 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН