അമ്മയും ആയി കടലിൽ വലയിട്ട് നിറയെ മീൻ കിട്ടി |kerala Fishing |kadalinte makkal |covid Fishing |fish

  Рет қаралды 193,686

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

3 жыл бұрын

ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
contact me for business advertising -vishnuvishnuakl520@gmail.com
സന്ധ്യമ്മ ആയിട്ട് ഒരു കിടിലൻ മീൻ പിടുത്തം.. ആണ്..
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
Message me on instagram =
pCCydCa1p8...
Message me on facebook=
/ vishnu.akl.9
WhatsApp _9074712344
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
IF You Wish Contribute To This Channel
Google Pay _ 9074712344

Пікірлер: 502
@DRKASSOCIATE
@DRKASSOCIATE 3 жыл бұрын
ഈ കിടുക്കാച്ചി വീഡിയോ ഇഷ്ടപ്പെട്ടവർ ഒരു ലൈക്ക് അടിച്ചേ
@soniababy7114
@soniababy7114 3 жыл бұрын
നല്ല കുട്ടികൾ കണ്ടു പടിക്കട്ടെ
@dhydhhcfjdyfjfjjg8325
@dhydhhcfjdyfjfjjg8325 3 жыл бұрын
@@soniababy7114 .
@shakeelpkm
@shakeelpkm 3 жыл бұрын
അത് നല്ല പണിയായി അവസാനം വലയിൽ പിടിച്ച മീൻ ഒന്നും കാണിച്ചില്ലല്ലോ
@sunilp3177
@sunilp3177 3 жыл бұрын
Super amma love you❤
@abidabid2487
@abidabid2487 3 жыл бұрын
ഇത്രയും റിസ്ക്‌ എടുത്തു ഒരു video ചെയ്തിട്ട് അതിനു dislike ചെയ്തവർ ബല്ലാത്ത ജാതി.... ഞാനും ഒരു fisherman ആണ് . മോന്റെ വീഡിയോസ് എല്ലാം super
@nidhinsebastian5660
@nidhinsebastian5660 2 жыл бұрын
ചേട്ടാ ഞാൻ ടേറിങ്ങിന്റെ ജീപ്പ് എടുക്കുവാ ഞാൻ വീഡിയോ ഇട്ടാലും diskike കാണും
@user-fg8cm8ml8e
@user-fg8cm8ml8e 3 жыл бұрын
മുത്താണ് ഭായ് നിങ്ങൾ🥳... അമ്മ ഇഷ്ടം 😍😍.. ഒരുപാട് ബഹുമാനം കടൽമച്ചാനോട് ✊️✊️🤝🤝
@bibinsa4art505
@bibinsa4art505 3 жыл бұрын
സന്ധ്യാമ്മ അടിപൊളി. U r lucky man. ഇങ്ങനൊരു അമ്മ ❤❤❤👌
@taagmobiles632
@taagmobiles632 3 жыл бұрын
മച്ചാനെ കുറച്ച് ദിവസമായി കടൽ നിന്റെ വീഡിയൊ ഓരോ എപ്പിസോഡും കണ്ട് തീർക്കാ കടലിന്റെ മക്കളെ ജീവിതം കാണണമെങ്കിൽ എല്ലാരും ഇവിടെ വരീം മച്ചാൻ പൊളിയാ❤️
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 3 жыл бұрын
സന്ധ്യ >മ്മയ്ക്കും പൊന്നു മോനും സ്നേഹാശ oസകൾ
@bijupn7739
@bijupn7739 3 жыл бұрын
മച്ചാനെ പോളിയാണ്.. അമ്മ ഇഷ്ടം ❤❤❤
@pavithranpavithran1419
@pavithranpavithran1419 3 жыл бұрын
മച്ചാനെ പൊളിച്ചു ഫോൺ നമ്പർ തരുമോ
@sreekumarkc2651
@sreekumarkc2651 3 жыл бұрын
ഈ അമ്മയോടുള്ള സ്നേഹം , കരുതൽ അതു തന്നെയാണ് , അത് മാത്രമേ പറയാനുള്ളു മോനെ
@vandanasuresh5349
@vandanasuresh5349 3 жыл бұрын
എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ പാവങ്ങൾ ക് dis ലൈക്‌ ചെയ്യാൻ കാരണം. നിങ്ങൾ ഇഷ്ടം ഇല്ലെങ്കിൽ കാണണ്ട dis ലൈക്‌ ചെയ്യാതിരിക്കുക pls
@maneeshmohanan100
@maneeshmohanan100 3 жыл бұрын
Njanum ee oru kariyam parayan erikkuvairunu 👍
@rajans6910
@rajans6910 3 жыл бұрын
@@maneeshmohanan100 ഞാനും
@stedyalpy
@stedyalpy 3 жыл бұрын
കടലിന്റെ മോൻ തന്നെ നീ പിന്നെ ആണ് സന്ധ്യമ്മയും രണ്ട് അമ്മമാർ പരമ്പരാഗത രീതി ❤️
@roykurian6114
@roykurian6114 2 жыл бұрын
എല്ലാ വീഡിയോയൊയും കാണാറുണ്ട് ഓരോ വിഡിയോയൊയും സൂപ്പർ
@latestone4383
@latestone4383 3 жыл бұрын
എനിക്ക് നിന്നെ ഭയങ്കര ഇഷ്ടായി കെട്ടാ, നീ നമ്മടെ മുത്താണ് കെട്ട, കടലിൻ്റെ ഫ്രീക്ക്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thankzzz und ketta onnn subscribe chaith share chayyaneee
@neerav2014
@neerav2014 3 жыл бұрын
Sandyamma യുമായി meen പിടിക്കാന്‍ പോകുന്ന വിഷ്ണു machan
@shajimols4717
@shajimols4717 3 жыл бұрын
മോനും അമ്മയും അടിപൊളി
@vishnudas408
@vishnudas408 3 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോസ് കണ്ണിൽ പെട്ടത് .... ആ മത്തി പിടിക്കുന്ന വീഡിയോ ആണ് ആദ്യം കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു.....ഇനി അങ്ങോട്ട് ഞാൻ ഇവിടെ തന്നെ ഉണ്ടാവും.... നിങ്ങളുടെ കൂടെ...
@bensarshukoor3774
@bensarshukoor3774 3 жыл бұрын
സൂപ്പർ ഞാൻ നാട്ടിൽ വരുമ്പോൾ സ്ഥിരം ചെയുന്ന നീട്ടുവല
@sreedharanvinayachandran2151
@sreedharanvinayachandran2151 3 жыл бұрын
മോനെ സമ്മതിക്കണം.......ജഗദീശ്വരൻ മോനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@lillysnaturaltips4901
@lillysnaturaltips4901 3 жыл бұрын
poli bro
@mohammedkabir7249
@mohammedkabir7249 3 жыл бұрын
അല്ല ഇതാര് നമ്മുടെ മല്ലശ്ശേരി ചേട്ടൻ അല്ലിയോ....
@praisonmanjupraisonmanju4651
@praisonmanjupraisonmanju4651 2 жыл бұрын
Crt
@SuperInku
@SuperInku 3 жыл бұрын
Hats off to your mother.for letting you go swimming into the sea. Good job mone.really impressed .
@saviothalamukil
@saviothalamukil 3 жыл бұрын
ബ്രോ... കിടുക്കാച്ചി.......തന്റെ സംസാരം സൂപ്പർ......ജാടയില്ലാത്ത.. തനി നാടൻ....... മച്ചാൻ....
@vimalaramachandran2304
@vimalaramachandran2304 2 жыл бұрын
God. Bless you vishnu
@RejiAbraham_71
@RejiAbraham_71 3 жыл бұрын
Lot of Hard work. Appreciate your effort .👍
@stefysyefy9178
@stefysyefy9178 3 жыл бұрын
Very hard working boy.. Ur mother is so lucky to have a fabulous son like you
@rittymjose8074
@rittymjose8074 3 жыл бұрын
You looks so innocent mone
@bijukumar5780
@bijukumar5780 3 жыл бұрын
കഴിക്കൽ ഉള്ള എല്ലാം മിത്രങ്ങൾക്കും ഒരായിരം ഉമ്മ
@joicyvarghese9699
@joicyvarghese9699 3 жыл бұрын
Ella anugrahangalum undakatte mone
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thankzzz und ketta onnn subscribe chaith share chayyaneee
@DileepKumar-jv4mw
@DileepKumar-jv4mw 3 жыл бұрын
മച്ചാനെ ഇന്നലെ മുതൽ ആണു വീഡിയോ കാണാൻ തുടങ്ങിയെ അടിപൊളി മച്ചാനെ
@shanthivinod4376
@shanthivinod4376 3 жыл бұрын
വളരെ നല്ല വീഡിയോ, സന്തോഷം.
@sunithasivasankaran2097
@sunithasivasankaran2097 3 жыл бұрын
Hai kadal machan tech Travel il kandu 👍👍😍😍
@nanthanaananthu8412
@nanthanaananthu8412 3 жыл бұрын
Machane uyarangalilethatte god bless you ❤️❤️❤️👍👍
@sajanphilip4743
@sajanphilip4743 2 жыл бұрын
Ethrem risk eduthu video... Great... Hats off
@steffymolpm2540
@steffymolpm2540 3 жыл бұрын
കടൽമച്ചാൻ 👌❤❤ ഫാമിലി ഇഷ്ട്ടം 🌹🌹🌹
@alessialouis2377
@alessialouis2377 3 жыл бұрын
Vishnu you are a pearl of the sea.I always watch your channel.very hardworking .
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks your support alessia louis sister
@mohammedsalem2093
@mohammedsalem2093 3 жыл бұрын
Sujithbhakthante video kand verunnavar😎
@ajayakumar2254
@ajayakumar2254 3 жыл бұрын
നന്നായിട്ടുണ്ട്. I subscribed today. Interesting video.
@rajeevasianet8444
@rajeevasianet8444 3 жыл бұрын
കലക്കി മച്ചാനേ ❤️
@ramachandranunni2217
@ramachandranunni2217 3 жыл бұрын
എനിക്ക് നിന്നെ പോലെ ഒരു മോൻ ഉണ്ട് ട്ടോ
@roymathew2845
@roymathew2845 3 жыл бұрын
So interesting വിഷ്ണു
@jyothikunhiraman6784
@jyothikunhiraman6784 3 жыл бұрын
ഞാൻ ആദ്യമായി കാണുന്നു supper
@kayamkulammachan2304
@kayamkulammachan2304 3 жыл бұрын
Machaane... Adipoli ❤️👏👏👏
@krishnapriya1830
@krishnapriya1830 3 жыл бұрын
Super ammayum makanum,orupad eshatamanu
@subinscreationsbyprasadman2689
@subinscreationsbyprasadman2689 3 жыл бұрын
കൊള്ളാം സൂപ്പർ പൊളിച്ചു
@Anithastastycorner
@Anithastastycorner 3 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ട്ടമായി
@SureshKumar-xn7kv
@SureshKumar-xn7kv 3 жыл бұрын
Ammayum monum super super super 👌
@lathambikamudaliyar9808
@lathambikamudaliyar9808 3 жыл бұрын
ഹായ് അമ്മ ഹായ് വിഷ്ണു അടിപൊളി സൂപ്പർ👌👌👌👌🐟🐟🐟🐟🐟
@rajamnair4255
@rajamnair4255 3 жыл бұрын
Mone God bless you I like your way of talking
@endayatragal1981
@endayatragal1981 3 жыл бұрын
You’re so lucky to get fresh fish. 👍
@jifincp2171
@jifincp2171 3 жыл бұрын
Nannayitunddu
@Richu2010
@Richu2010 3 жыл бұрын
സൂപ്പർ മച്ചാനെ 👍👍
@abhilashchandran296
@abhilashchandran296 3 жыл бұрын
സൂപ്പർബ് !
@ajithk9875
@ajithk9875 3 жыл бұрын
Polichu muthee...
@mohanakumaranpillai3621
@mohanakumaranpillai3621 2 жыл бұрын
സന്ധ്യഅമ്മ ജാഡ ഇല്ലാത്ത സൂപ്പർ അമ്മ
@prasanthsaliniprasanth6722
@prasanthsaliniprasanth6722 3 жыл бұрын
മച്ചാനെ സൂപ്പർ ഞാൻ ആയിരം തെങ്ങിൽ വന്നിട്ടുണ്ട് മീനെടുക്കാൻ ഇനി വരുമ്പോൾ ഒന്ന് കാണണം
@shijivarghise7703
@shijivarghise7703 3 жыл бұрын
Hai മച്ചാനെ എനിക്ക് മൊത്തത്തിൽ എല്ലാവരെയും ഇഷ്ട്ടം ആയി കേട്ടോ
@My-Moves
@My-Moves 3 жыл бұрын
മോനെ കിടു... 👌👏
@arunmankada4072
@arunmankada4072 3 жыл бұрын
സൂപ്പർ വിഡിയോ 👌
@Anithastastycorner
@Anithastastycorner 3 жыл бұрын
ഒട്ടും ജാടയില്ലാത്ത ഒരു ചാനെൽ
@kichus3126
@kichus3126 3 жыл бұрын
Polichu👌👌👌
@fousibavafousi2060
@fousibavafousi2060 3 жыл бұрын
Salukichenil ninnumanu ningale parijayappettath.super machan bro
@sindhuappicheril9491
@sindhuappicheril9491 3 жыл бұрын
Stay blessed always both of you
@krishnaprakash6076
@krishnaprakash6076 3 жыл бұрын
New subscriber anu...video ishtamayi super...nannayivaratte katta support
@nikhilt4444
@nikhilt4444 3 жыл бұрын
കിട്ടിയ മീൻ മുഴുവനായി വീഡിയോയുടെ അവസാനം ഒന്ന് കാണിക്കാമായിരുന്നു.. ഇനിയും കൂടുതൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍👍
@ajileshaji6184
@ajileshaji6184 3 жыл бұрын
Adipoli padipadi
@anaswarakdev1570
@anaswarakdev1570 3 жыл бұрын
mone... pwolichu❤️
@beemaummer5374
@beemaummer5374 Жыл бұрын
കടലമ്മ എപ്പഴും അമ്മയയും മോനെയും കാക്കട്ടെ
@janetjoseph5929
@janetjoseph5929 3 жыл бұрын
Adipoli machane Super Amma
@rahulkallai2997
@rahulkallai2997 3 жыл бұрын
Kadal machan polli 👌👌😍😍
@rateeshmanthavadi7909
@rateeshmanthavadi7909 3 жыл бұрын
Polichu machane👍
@Writingworld4194
@Writingworld4194 3 жыл бұрын
അടിപൊളി...
@sereenasara2293
@sereenasara2293 3 жыл бұрын
amnayumaayulla meenpidutham adipolli
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Thanks
@ajikumar6841
@ajikumar6841 3 жыл бұрын
സന്ധ്യാമ്മയെ ഒത്തിരി ഇഷ്ടമായി സൂപ്പർ 😍😍😍.
@smithaaji7859
@smithaaji7859 3 жыл бұрын
Kidukachiiiii
@sherlyraj1569
@sherlyraj1569 3 жыл бұрын
Ammayude kude olla super vedious ,,midukkan.
@favazefx3434
@favazefx3434 3 жыл бұрын
Salu kitchen kantathinu sesham kantu. Ella vedioyum kanunnu super👌
@shyjuthankachan4146
@shyjuthankachan4146 3 жыл бұрын
സൂപ്പർ..
@dennissajan5
@dennissajan5 3 жыл бұрын
Aliyoooo poliii.....namichuuu
@shijink8922
@shijink8922 3 жыл бұрын
Videos powli aa machaane ❤️🐟🐟
@niranjanabinoy5945
@niranjanabinoy5945 3 жыл бұрын
Sandhyamma super
@bijesh1232
@bijesh1232 3 жыл бұрын
Azheekkal beach ellam poyo. Video kollam. Specially natural background music.
@thomaspaul6483
@thomaspaul6483 3 жыл бұрын
Polichu muthee
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 3 жыл бұрын
Machan super..nalla kashtapada ale machane...
@santhoshgeorge434
@santhoshgeorge434 3 жыл бұрын
Super Vishnu
@bijishamv3554
@bijishamv3554 3 жыл бұрын
Super.. Congrats
@muhsinakunjali
@muhsinakunjali 3 жыл бұрын
Enganoke fish pidikumennu aadyamayi kanunna njan....thank u machane idokke kanichu thannadinu...njan vykipoyi vdo s kanan..
@valsaalphonsa3894
@valsaalphonsa3894 3 жыл бұрын
God bless you.
@VISUALPROVIDER1
@VISUALPROVIDER1 3 жыл бұрын
അടിപൊളി മച്ചാനെ
@sumeshpanachickal2975
@sumeshpanachickal2975 3 жыл бұрын
ശരിക്കും കഷ്ടപ്പെട്ട വീഡിയോ അടിപൊളി
@manojprakash6280
@manojprakash6280 3 жыл бұрын
അടിപൊളി സൂപ്പർ
@JSWORLD1930
@JSWORLD1930 3 жыл бұрын
Poli machane👍👍
@drasharekh6418
@drasharekh6418 3 жыл бұрын
Sooper natural....luv u
@sindhuappicheril9491
@sindhuappicheril9491 3 жыл бұрын
Super kadal machan and Amma amazing very nestlgic when we will. Back to Kerala definitely visit you
@abidaaabidhaiyar5332
@abidaaabidhaiyar5332 3 жыл бұрын
Supperanumonuuu njagal kuwitllaneeee ammasuperrr monuu
@meghafemily2116
@meghafemily2116 3 жыл бұрын
superrrrr kidillan video
@binoybaby8150
@binoybaby8150 3 жыл бұрын
Eth kollalo daily pidikalo meen eshtampole
@remeshanabhi5573
@remeshanabhi5573 2 жыл бұрын
നല്ല ഒരു അമ്മയാണ് സാന്ധ്യമ്മ
@rajeshr3514
@rajeshr3514 3 жыл бұрын
വീടിന്റെ മുൻപിൽ കടൽ ഉള്ളൊരു ഭാഗ്യമേ ......
@vimalasanthosh5689
@vimalasanthosh5689 3 жыл бұрын
Super amma and mon, I like your kadalmachan channel. Keep it up. I am from coimbatore, we can't get fresh fish. Your family is great. God bless
@arunrajarunraj9993
@arunrajarunraj9993 3 жыл бұрын
കൊള്ളാം സൂപ്പർ
@sarathsivan3977
@sarathsivan3977 3 жыл бұрын
സൂപ്പർ❤🥰🥰
@MLxHUNTER555
@MLxHUNTER555 3 жыл бұрын
Pwolichu machaney 💌
@sinidelji7692
@sinidelji7692 3 жыл бұрын
kandondirikkaan nalla resaayind
how To Net Fishing in malayalam | netfishing |kayalfishing |  azheekal beach| Kadalmachan harbour
28:00
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,9 МЛН