ടി ഡി രാമകൃഷ്ണന്റെ ആൽഫ - 'Alpha' Novel by T D Ramakrishnan | Bookmark

  Рет қаралды 11,628

Monsoon Media

Monsoon Media

3 жыл бұрын

ആൽഫ | Alpha ~ T.D. Ramakrishnan is the author of bestselling Malayalam mystery novel Francis Ittykkora. The novel “Alpha” by T D Ramakrishnan can be described one of the best imaginary creations in Malayalam. The book is about an anonymous island in Sri Lanka. Residing at the south end of Sri Lanka, somewhere in Indian Ocean, the island is unknown to other world. The readers will definitely enjoy the treasures and excitement while reading the story.
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonmediain
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #Alpha #Bookmark #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZfaq channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 65
@monsoon-media
@monsoon-media 3 жыл бұрын
ഫ്രാൻസിസ് ഇട്ടിക്കോര kzfaq.info/get/bejne/i91miMx7q7TJnKM.html
@bijopaulose8995
@bijopaulose8995 3 жыл бұрын
പുസ്തക റിവ്യൂ കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@kishorkay7931
@kishorkay7931 3 жыл бұрын
‘ഇത് ഒരു സ്വർഗ്ഗമായിരുന്നു...മനുഷ്യർ വന്ന് നരകമാക്കി.’
@sarathmohan2868
@sarathmohan2868 3 жыл бұрын
സുധീഷേട്ടനു audiable പോലെ ഉള്ള ആപ്പിലേത് പോലെ കഥകൾ വായിച്ചു കേൾപ്പിച്ചു കൂടെ.. expression ഉം വോയ്സ് മോഡുലേഷനും സൂപ്പർ...താങ്കളുടെ ശബ്ദത്തിൽ കൂടുതൽ നോവലുകൾ വായിച്ചു കേൾക്കാൻ ആഗ്രഹമുണ്ട്...
@craftmen4299
@craftmen4299 3 жыл бұрын
"പരമമായ സ്വാതന്ത്ര്യം മിഥ്യയാണ്... "
@lekshmis3947
@lekshmis3947 3 жыл бұрын
സുഗന്ധി എന്നാ ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര മികച്ച വായന അനുഭവം തന്ന രണ്ട് നോവലുകൾ.... ടി ഡി രാമകൃഷ്ണൻ💞💞
@Purple_ARMYworld..7
@Purple_ARMYworld..7 2 жыл бұрын
@@sreejavs7775 ആ ശെരിയാ.. താര ❤❤
@Irshadapv
@Irshadapv 3 жыл бұрын
One of the best authors I have ever read...🙌🏻🙌🏻🙌🏻 TD Ramakrishnan.. I always wondered how an author can make people believe all the fictional characters as real... sugandhi, ittycora nd alpha, sirajunnisa (collection), every work is beyond words...👏🏻👏🏻👏🏻👏🏻 he make each reader wonder in between his lines...❤️❤️❤️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
വായിക്കണം... Thanks For This 😍👍
@radhikasreedhar9205
@radhikasreedhar9205 Жыл бұрын
One of my fav💕... തികച്ചും വേറിട്ട അനുഭവം 💞
@vishnuramesh3115
@vishnuramesh3115 3 жыл бұрын
വ്യത്യസ്തമായ അനുഭവം ടി ഡി രാമകൃഷ്ണൻ🔥
@yadusethu
@yadusethu 3 жыл бұрын
Katha parayunnath nalla feel und ketto Sudhisheatta. Njan medich vayikkum. Thank you.
@sahalbusthani1046
@sahalbusthani1046 3 жыл бұрын
ഇട്ടിക്കോരയോളം വരില്ല ആൽഫ ഇട്ടിക്കോര വേറെ ലെവൽ
@deepa.krishnan.5769
@deepa.krishnan.5769 6 ай бұрын
ആൽഫ വായിച്ച് സ്വസ്ഥത നഷ്ടപ്പെട്ടതോർക്കുന്നു. ഇന്നു വീണ്ടും ഈ റിവ്യൂ കേട്ടപ്പോൾ ഒന്നൂടി അസ്വസ്ഥമാവണം എന്നുറച്ചു.
@shammn6897
@shammn6897 3 жыл бұрын
ആൽഫാ 👌 സുധിഷേട്ടാ ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍ കൂടി ...
@anusha9518
@anusha9518 3 жыл бұрын
അത്‌ നേരത്തെ റിവ്യൂചെയ്തിട്ടുണ്ട് , മഞ്ഞ വെയിൽ മരണങ്ങൾ 🥰
@entelokamasr1174
@entelokamasr1174 3 жыл бұрын
Book mark ep ഇനിയും വേണം.
@amaldash4637
@amaldash4637 3 жыл бұрын
Chetta poli❤️more book reviews വേണം
@shajahanthaivalappil5058
@shajahanthaivalappil5058 3 жыл бұрын
Nice you are reviewing nowadays novelettes
@anoopr3931
@anoopr3931 3 жыл бұрын
ഇത് സിനിമ ആകുവാണെകിൽ cannibal holocaust പടം പോലെ ആവും !
@alankuriakose243
@alankuriakose243 3 жыл бұрын
TD Ramakrishnan🔥🔥
@syamsunder2008
@syamsunder2008 3 жыл бұрын
Francis ittikora vayichondirikkanu...ejjathi book🔥🔥🔥
@hasnabishemeer8560
@hasnabishemeer8560 3 жыл бұрын
Sugandhi aanu. TD Ramakrishnan nte eetavum Nalla noval , mattellam athinte Pala jonur il Ulla aavarthanam . Pakshe vayana oru anubhavam aakum
@tharakrishna5356
@tharakrishna5356 2 жыл бұрын
Same opinion 👍 സുഗന്ധി ഒരു രക്ഷയുമില്ലാത്ത നോവൽ ആണ് ❤️
@muhammedjaseel2866
@muhammedjaseel2866 3 жыл бұрын
Ee series thudaranm ningalude valiya audience ine vaayanayilekk konduvaraan ningalk kazgizhum sudeshetta 😀
@minimolpradeep3921
@minimolpradeep3921 3 ай бұрын
സ്വാതന്ത്ര്യം, പരുന്തിനാകാശം പോലെ...
@wasihpostbox1876
@wasihpostbox1876 3 жыл бұрын
Alpha ഒരു അസാധാരണ നോവലാണ്
@HAIDERALI-uq3io
@HAIDERALI-uq3io 3 жыл бұрын
കഴിയുമെങ്കിൽ കൂടുതൽ പുസ്തകങ്ങൾ റിവ്യു ചെയ്യുക.... ❤
@abhinavkuttu2614
@abhinavkuttu2614 2 жыл бұрын
Interesting. vaayikkan thonnunnu
@dr.sunilssuresh8517
@dr.sunilssuresh8517 3 жыл бұрын
And finally.......thank you for the book reviews.. Expect more
@vmedia5054
@vmedia5054 3 жыл бұрын
Super book aanu
@vishnued1391
@vishnued1391 Жыл бұрын
One favourite novel I have read...
@Ashiq7187
@Ashiq7187 3 жыл бұрын
നരവംശ ശാസ്ത്രം ........ ആല്‍ഫ......ടി.ഡി
@teamblenderz466
@teamblenderz466 3 жыл бұрын
ഇട്ടിക്കോര വായിച്ചതിനുശേഷം ആൽഫ വായിച്ചതുകൊണ്ടാവാം ഇഷ്ടമായില്ല. ഇതേ തീമിലുള്ള സിനിമകൾ മുൻപേ കണ്ടിട്ടുള്ളതുകൂടിയാവാം.
@harigopi6203
@harigopi6203 3 жыл бұрын
പച്ച.. മഞ്ഞ.. ചുവപ്പ് review പ്രതീക്ഷിക്കുന്നു
@jijovallikkunnu3168
@jijovallikkunnu3168 3 жыл бұрын
പരമമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അൽഫ വായിക്കണം❤️
@superpower8597
@superpower8597 3 жыл бұрын
The handmaiden movie ye kurichu oru video cheyyooo?
@TheSreejithgopinath
@TheSreejithgopinath 3 жыл бұрын
👍
@soorajtv2024
@soorajtv2024 3 жыл бұрын
Sudheeshetta... JL 50 review iduo..
@user-in9fp6cn7p
@user-in9fp6cn7p Жыл бұрын
👍👍👌
@KAYKAYMUS
@KAYKAYMUS 3 жыл бұрын
G R Indugopante pusthakangale review cheyyamo
@hubaibhafizhubaib8320
@hubaibhafizhubaib8320 3 жыл бұрын
Machane new padam vallom aayooo plz.
@athiramadhu6682
@athiramadhu6682 3 жыл бұрын
nigalude review kandu Francis ittikora vayichu kazhije ullu 👍😊
@user-in9fp6cn7p
@user-in9fp6cn7p Жыл бұрын
👍👍👍
@user-kd8ov7ft6v
@user-kd8ov7ft6v Жыл бұрын
❤❤❤❤❤❤
@mallucineaste603
@mallucineaste603 3 жыл бұрын
Makale Annan 1st ane
@sanjayank6440
@sanjayank6440 3 жыл бұрын
Samudrasila Oru visakalanam cheyyamo
@user-kd8ov7ft6v
@user-kd8ov7ft6v Жыл бұрын
ഇനിയും ബുക്ക് റിവ്യു ചെയ്യണം😢😢😢😢😢
@bijuma6730
@bijuma6730 3 жыл бұрын
സെഞ്ച്വറിയടിച്ചത് ഞാനാണ് മച്ചാനേ...
@chinchurosa7403
@chinchurosa7403 3 жыл бұрын
Td യുടെ എനിക്കു ഒട്ടും ഇഷ്ടം ആവാത്ത ഒരു ക്രാഫ്റ്റ് ആണ് ആൽഫ
@mallucineaste603
@mallucineaste603 3 жыл бұрын
1st
@cyabmediaentertaiment1102
@cyabmediaentertaiment1102 3 жыл бұрын
Evidenn kittum
@amaldash4637
@amaldash4637 3 жыл бұрын
മാമ ആഫ്രിക്കയും അന്ധർ ബധിരർ മൂകർ സുഗന്ധി എന്ന ആണ്ടാൾ ദേവ നായകിയും കൂടെ... Td historical fictionil oru pro aaikkondirikkunnu🙄❤️😘
@vimalrah8613
@vimalrah8613 2 жыл бұрын
നല്ല വിവരണം.ഒരു സെക്കൻഡ് പോലും മനസ്സ് മാറില്ല.കേട്ടിരുന്നു പോകും.
@athirajohn1161
@athirajohn1161 3 жыл бұрын
Bookmark ഹൈജാക്ക് ചെയ്താ?
@sudhishpayyanur9344
@sudhishpayyanur9344 3 жыл бұрын
നേരത്തെ ചെയ്ത ആളെ കാണ്മാനില്ല.. അതാ 😁😁
@athirajohn1161
@athirajohn1161 3 жыл бұрын
@@sudhishpayyanur9344 കൊള്ളാo
@malayalamlateststmoviesm1652
@malayalamlateststmoviesm1652 3 жыл бұрын
Hallo ഞാൻ നിങ്ങളുടെ വാട്സപ്പിൽ msg ഇട്ടിരുന്നു എന്റെ കയ്യിൽ മ്മൂക്കയ്ക് പറ്റിയ ഒരു കഥ ഉണ്ട് ഹാ കഥ തിരക്കഥ ആക്കാൻ നിങ്ങൾ എന്നേ ഒന്ന് സഹായിക്കുമോ
@arshadarif3856
@arshadarif3856 3 жыл бұрын
ഓൺലൈനായി ഈ നോവൽ വായിക്കാനുള്ള സൗകര്യം ഉണ്ടോ?
@iqbalmohamed2003
@iqbalmohamed2003 7 ай бұрын
und
@user-in9fp6cn7p
@user-in9fp6cn7p Жыл бұрын
👍👍👌
T D Ramakrishnan 17 | Charithram Enniloode 1710 | SafariTV
27:33
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 17 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 35 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
T D Ramakrishnan 15 | Charithram Enniloode 1708 | SafariTV
23:42
QABAR#ഖബർ#K R Meera#Malayalam Novel
15:15
Vijosh Sebastian
Рет қаралды 18 М.
ഫ്രാൻസിസ് ഇട്ടിക്കോര
7:36
Pahayan Media
Рет қаралды 9 М.
മീശ#MALAYALAM NOVEL#MEESA #MalayalamBookReview# Malayalam Books
11:24
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 21 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 22 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 11 МЛН
One Two Buckle My Shoes 2 ! #spongebobexe #shorts
0:20
ANA Craft
Рет қаралды 18 МЛН