ഇൻസ്റ്റന്റ് ഉപ്പു മാവു മിക്സ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം /Instant Uppu Mav Recipe Malayalam

  Рет қаралды 32,158

Leafy Kerala

Leafy Kerala

2 ай бұрын

ഇച്ചിരി ചൂട് വെള്ളം ഒഴിച്ചാൽ മാത്രം മതി /സെക്കൻഡുകൾ കൊണ്ട് ബ്രേക്ക് ഫാസ്റ്റ് റെഡി/ഇൻസ്റ്റന്റ് ഉപ്പു മാവു മിക്സ് ഈസി ആയി വീട്ടിൽ ഉണ്ടാക്കാം /ഇഷ്ടമായാൽ വീഡിയോ ഷെയർ ചെയ്യാനും പേജ് ഫോളോ ചെയ്യാനും മറക്കല്ലേ/Instant Uppu Mav Recipe Malayalam #easybreakfast #easybreakfastideas #easybreakfastrecipes #instantmix #uppumavu #villagecooking #villagefood #villagelife

Пікірлер: 60
@rahithaudhya9635
@rahithaudhya9635 2 ай бұрын
ചേച്ചി അടിപൊളി റെസിപ്പി ആണ് ഇത് എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@muralikrishnan9232
@muralikrishnan9232 2 ай бұрын
നന്ദി . ഒരുപാട് നാള് കാത്തിരുന്നതാണ്, ഇതിനുവേണ്ടി. ഫ്ളൈറ്റിൽ അവർ തരുന്ന റെഡിമെയ്ഡ് ഉപ്പുമാവ് തിളച്ച വെള്ളമൊഴിച്ച് അഞ്ച് മിനിട്ട് കഴിഞ്ഞ് കഴിക്കുവാൻ പാകത്തിന് ആയിക്കിട്ടും. അത് കണ്ടപ്പോൾ മുതൽ തോന്നിയതാണ് എങ്ങനേയാണ് ഇത്തരം ഒന്ന് അത്യാവശ്യത്തിനും സമയക്കുറവിനും പരിഹാരമായി കിട്ടുക എന്ന്. വളരെ നന്ദി!
@ssh4112
@ssh4112 2 ай бұрын
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.എന്നെ പോലെ ചെറിയ കുട്ടികൾ ഉള്ളവർക്ക് മുതിർന്ന കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ടാക്കി കൊടുക്കാൻ കഴിയും .സ്കൂൾ വിട്ടു വരുമ്പോൾ നല്ല വിശപ്പ് ഉള്ളത് കൊണ്ട് എന്തും കഴിക്കും
@baijumini8107
@baijumini8107 Ай бұрын
ആനിയമ്മ അടിപൊളി thanks ഇതുപോലുള്ള ideas ഇനിയും പോരട്ടെ
@user-ke9ne1jl7c
@user-ke9ne1jl7c 2 ай бұрын
ആനിയമ്മോ... വീഡിയോ കൊണ്ടു വരില്ലന്ന് മാത്രം പറയരുത്.... സഹിക്കൂലാ ....❤❤❤ എല്ലാം ഒന്നും ഉണ്ടാക്കിയില്ലേലും.. കാണാമല്ലോ...😊
@ambilysuresh8731
@ambilysuresh8731 2 ай бұрын
അടിപൊളി ❤❤❤ എൻ്റെ മോന് ഇത് ready യാക്കി കൊടുത്തു വിടും തീർച്ച love u ആനിയമ്മേ❤❤❤❤
@Sabitha75651
@Sabitha75651 2 ай бұрын
Super, 🙋‍♀️🙋‍♀️🙋‍♀️, ഷെയർ ചെയ്തു
@jasmineyesudas5952
@jasmineyesudas5952 2 ай бұрын
Kurachu vellam thilappiche aduppil ettu thanne settu cheyyam.suppur.thanku.
@user-lh4ew8sj4u
@user-lh4ew8sj4u 2 ай бұрын
നല്ല ഐഡിയ ആനിയമ്മേ ❤
@jancyjoy3822
@jancyjoy3822 2 ай бұрын
ഇഷ്ടപ്പെട്ടു 👍🏻😊
@sreelaya747
@sreelaya747 Ай бұрын
Super❤..expecting more recipes like this
@remya1668
@remya1668 2 ай бұрын
Adipwoli
@suneeranisar93
@suneeranisar93 2 ай бұрын
ഈ ഭരണികൾ എല്ലാം ഇവ്ട്ന്നാ വാങ്ങി അനിയമ്മേ ഇപ്പോൾ എല്ലാ വീഡിയോയിലും കാണുന്നുണ്ട് സൂപ്പർ
@sunilsankar9847
@sunilsankar9847 Ай бұрын
Adipoli👍🏼❤️
@girijaanand398
@girijaanand398 2 ай бұрын
Adipoli ❤
@suseelarajan2422
@suseelarajan2422 2 ай бұрын
Adipoli ❤❤
@emilydavid7915
@emilydavid7915 2 ай бұрын
Super 🎉🎉🎉
@Priya34231
@Priya34231 2 ай бұрын
വെറൈറ്റി ഉപ്പുമാവ് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@santhammareghunathan884
@santhammareghunathan884 2 ай бұрын
Super ❤
@sabithamanikv6551
@sabithamanikv6551 2 ай бұрын
👌🏻👏🏻👏🏻 tour pokumbol engine kondu pokam alle👍🏻
@krishnavenialphonse1462
@krishnavenialphonse1462 2 ай бұрын
Super Anima... thanks....now my husband can uppuma more often. He loves uppuma.👍👍❤❤
@LeafyKerala
@LeafyKerala 2 ай бұрын
Thanks dear 🥰🥰🥰🥰
@user-jg2ql1rw5u
@user-jg2ql1rw5u 2 ай бұрын
സൂ പ്പർ ആ നി യ മ്മേ 👍🏾👍🏾❤️❤️
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Super❤❤❤❤❤
@indiragopinath1325
@indiragopinath1325 2 ай бұрын
Njanum undaki vekarund
@sujathac1075
@sujathac1075 2 ай бұрын
Super
@beenababu6351
@beenababu6351 2 ай бұрын
Super❤❤❤❤
@LeafyKerala
@LeafyKerala 2 ай бұрын
❤️❤️❤️
@lulushalu1611
@lulushalu1611 2 ай бұрын
👌🏻👌🏻👌🏻
@ranjithtm4865
@ranjithtm4865 2 ай бұрын
😊😊👏🏻👏🏻👏🏻👏🏻👍🏻
@anishasreejith4088
@anishasreejith4088 Ай бұрын
❤❤❤❤
@riljatk4474
@riljatk4474 2 ай бұрын
👍🏻
@ranjithgopalakrishnan6987
@ranjithgopalakrishnan6987 2 ай бұрын
ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുക് കുറച്ച് ഇട്ട് പൊട്ടി വന്നതിനു ശേഷം അതിലേക്ക് ചുവന്ന മുളക് ഇട്ട് ഇളക്കി അതിലേയ്ക്ക് കറിവേപ്പിലയും ഇട്ട് ഇളക്കി അടുപ്പിൽ നിന്നും ഇറക്കി വയ്ക്കുക.ഇതിനെ ആറിയത്തിന് ശേഷം ഒരു ചില്ല് കുപ്പിയിൽ ഇട്ട് വെച്ചാൽ.എത്ര ദിവസം വേണമെങ്കിലും എടുത്തു കറി.ചട്ടിണി ഒക്കെ വരുത്തിടാൻ ഉപയോഗിക്കാം.try ചെയ്തു നോക്കൂ.
@VijayalakshmiArumugam
@VijayalakshmiArumugam 2 ай бұрын
P😊
@GalmwithRam
@GalmwithRam 2 ай бұрын
Nde main easy recipe 😁😁😁😍
@LeafyKerala
@LeafyKerala 2 ай бұрын
Thanks for liking
@rohitrohithrohit895
@rohitrohithrohit895 2 ай бұрын
@JohnsonKy-tk6to
@JohnsonKy-tk6to 2 ай бұрын
ഒരു മാസം കഴിഞ്ഞു ഇത്പോലെ ഉപ്പ്മാവ് ഉണ്ടാക്കി കാണിക്കണേ ആനി..❤❤🎉 പുതിയ ഐഡിയ പ്രതീക്ഷിക്കുന്നു
@ranjithmenon8625
@ranjithmenon8625 2 ай бұрын
Athentha ആകിയതാണോ😅
@ranjithmenon8625
@ranjithmenon8625 2 ай бұрын
ഞാൻ ജീവിക്കുന്ന സ്ഥലത്തു ഇതിന് ഉപ്പു hittu എന്നാണ് പേര്, നിങ്ങളുടെ ഉപ്പ്മാവ് അടിപൊളി ആയി പക്ഷെ എത്ര കാലം ഷെൽഫ് ലൈഫ് ഉണ്ടെന്നു കണ്ടറിയണം, നെയ്യും വെളിച്ചെന്നെ യെ പോലെ ടേസ്റ്റ് വെത്യാസം വരും എല്ല്യേമ്മേ👍
@aasri6601
@aasri6601 2 ай бұрын
Palappam mix kanikumo
@mayamadhu1069
@mayamadhu1069 2 ай бұрын
എന്റെ പൊന്നു മോളെ അടിപൊളി ❤ ക്യാരറ്റ് ബീൻസ് ഒക്കെ ഇട്ടുഉം ഉണ്ടാക്കിയാൽ നല്ലതായിരിക്കും അല്ലേ. കാന്താരി ഇല്ലാത്തതുകൊണ്ട് കാന്താരി പൊടി കണ്ട് വെള്ളം വിഴുങ്ങിയ പാവം ... എന്റെ കാര്യം പറഞത് ആണ് 😂❤️❤️❤️
@elmykjohn
@elmykjohn 2 ай бұрын
ചേച്ചി റാഗി കൊണ്ട് അവൽ ഉണ്ടാക്കി കാണിക്കൂ
@svhappypetals4274
@svhappypetals4274 2 ай бұрын
റാഗി റെസിപ്പി ചെയ്യു ആനിയമ്മോ
@user-zm5rz8cl9k
@user-zm5rz8cl9k 2 ай бұрын
Supper❤
@sheebadani3534
@sheebadani3534 2 ай бұрын
Good, only thing when u fry every too much ghee or oil. U are gaining weight too, u we’re very thin before
@molusmolus7515
@molusmolus7515 2 ай бұрын
ഞങൾ ഒക്കെ ഉള്ളി ഇഞ്ചി കറിവേപ്പില മുളക് കടുക് ഉഴുന്ന് പരിപ്പ് . മാത്രം ആണ് ഉപ്പ് മാവിൽ ഇടുക ചിലപ്പോ കാരാറ്റ് പൊടിയായി അറിഞ്ഞു ചേർക്കും. കടലയും മുന്തിരിയും ഒന്നും ഇട്ടത് ഇതുവരെ കഴിച്ചിട്ടില്ല
@_soumya_3942
@_soumya_3942 2 ай бұрын
🙏🙏🙏🙏🔥🔥🔥😘😘😘
@user-zm5rz8cl9k
@user-zm5rz8cl9k 2 ай бұрын
Enik.valresanthosham.An.ninte.pajakam.kandnikan
@jisnageorgejisnageorge9792
@jisnageorgejisnageorge9792 2 ай бұрын
ആനിയമ്മോ പണ്ടത്തെ ഒരു റെസിപ്പി ഉണ്ടല്ലോ മാങ്ങയും ക്യാരറ്റ് പൈനാപ്പിളും കൂടി വെള്ളക്ക് ഇടുന്നത് അതും കൂടി ഒന്നു കാണിച്ചു തരാമോ
@ushakp1969
@ushakp1969 2 ай бұрын
കൂട്ടുകാരിയുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം സൂപ്പർ ആണ് 👍🏻👍🏻 പുതിയ കൂട്ടാണ് തിരിച്ചും സപ്പോർട്ട് ചെയ്യണേ🙏🏻
@svhappypetals4274
@svhappypetals4274 2 ай бұрын
റവ വറുത്ത ചട്ടി എവിടുന്നാ ഒന്ന് പറയണേ
@sahidhaashique7882
@sahidhaashique7882 2 ай бұрын
ഉപ്പ് എപ്പോഴാ ഇട്ടത്
@sibiroy5452
@sibiroy5452 2 ай бұрын
Ente animmo epo ethum ayalle
@babunair7623
@babunair7623 2 ай бұрын
ഇത് കണ്ടപ്പോൾ അന്റെ ഇത് വരെ കണ്ടാവില്ല വീഡിയോകളും ഓത്ത പോലെ ആയി. ഇനിയുംണിങ്ങനത്തെ വല്ലതും ഒക്കെ ഇട്. ഉള്ളിലോട്ടു കെട്ടി വെക്കാതെ 😂
@nish4083
@nish4083 2 ай бұрын
Ningallku korach long videos aakikkoode? At least oru 15 minutes engilum..🙏
@LeafyKerala
@LeafyKerala 2 ай бұрын
കുറെ കഴിയുമ്പോൾ ബോർ അടിക്കേണ്ട എന്ന് കരുതി ആണ് 🙏🏻
@ZeenathNoushad
@ZeenathNoushad 2 ай бұрын
Super ❤
@mayak9228
@mayak9228 2 ай бұрын
@rashith1877
@rashith1877 2 ай бұрын
Super ❤️
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 37 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 37 МЛН