ഇമോഷണൽ ആവാറുണ്ടോ😥 how to stop being emotional malayalam motivation fabulous Life by Aina

  Рет қаралды 81,968

Fabulous life by Aina

Fabulous life by Aina

4 жыл бұрын

malayalam motivation

Пікірлер: 416
@binithamanoj6875
@binithamanoj6875 3 жыл бұрын
എനിക്ക് പെട്ടന്ന് കരച്ചിൽ വരും. ദേഷ്യം വരും. ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ
@nimmyhijesh5266
@nimmyhijesh5266 2 жыл бұрын
Njaanum aganeya. Kure karayum. Kure ane thanne pazhikum. Prblm okke maarubol enthinaayirunnu egane karajathu ennu thonum🤷
@paribaby135
@paribaby135 4 жыл бұрын
എനിക് മനസമാധാനം കിട്ടാൻ നിങ്ങളുടെ വീഡിയോ ആണ് കാണൽ അതാണ് വലിയ sathosham
@naseebnaseeb5374
@naseebnaseeb5374 4 жыл бұрын
Ys
@nimmyhijesh5266
@nimmyhijesh5266 2 жыл бұрын
Mee too☺️
@fathimamunazahak8311
@fathimamunazahak8311 11 күн бұрын
Yes
@lovelymoli8413
@lovelymoli8413 4 жыл бұрын
എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ട്. പെട്ടെന്ന് ദേഷ്യം വരിക ,കരച്ചിൽ വരിക മൂഡ് ഓഫാകുക ,വിഷമിച്ചിരിക്കുക ,ഈ വീഡിയോ എനിക്ക് വേണ്ടി മാത്രം ഉള്ളതാണ്.
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😄
@n0wfidanowfida847
@n0wfidanowfida847 4 жыл бұрын
S enikum e prashnamund
@abdullakunnil3195
@abdullakunnil3195 4 жыл бұрын
Yenikkum
@nichusworld4910
@nichusworld4910 4 жыл бұрын
എനിക്കും
@savithascaria8835
@savithascaria8835 4 жыл бұрын
Same to u dear
@divyasaneesh2490
@divyasaneesh2490 4 жыл бұрын
എന്ത് മനസ്സിൽ ഉണ്ടായാലും അത് എന്റെ മുഖം വിളിച്ചു പറയും. അത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്റെ ജീവിതത്തിൽ
@shamna3347
@shamna3347 4 жыл бұрын
Ithe avastha thanneya enikkum😢😢
@shabnamshafi7881
@shabnamshafi7881 4 жыл бұрын
Enikkum
@fathimapathu1929
@fathimapathu1929 4 жыл бұрын
Enikkum
@flyingkids9538
@flyingkids9538 4 жыл бұрын
enikum
@dreamgirl7900
@dreamgirl7900 4 жыл бұрын
Me tooo😔
@Bismisfoodvlogs
@Bismisfoodvlogs 4 жыл бұрын
എന്റെ അനുഭവങ്ങൾ ആണ് നിങ്ങൾ പറയുന്നതിൽ കൂടുതലും ഉണ്ടാകാറുള്ളത്. അതിനാൽ ചിലതൊക്ക മാറ്റം വരുത്താൻ വേണ്ടി ശ്രമിക്കാറുണ്ട് . കൂടുതൽ വീഡിയോയും കാണാറുണ്ട് ട്ടോ.👌
@angelsdevils2531
@angelsdevils2531 4 жыл бұрын
Mam enik ആരെങ്കിലും dheshyapetal പെട്ടെന്ന് കരയും അത് കൂടാതെ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു വിഷമിക്കും.പിന്നെ അവരോട് മിണ്ടാൻ പറ്റില്ല. ഞാൻ എന്ത് ചെയും
@saleenaazeez6232
@saleenaazeez6232 Жыл бұрын
എനിക്കും പെട്ടെന്ന് ദേഷ്യം വരും സങ്കടവും വരും പക്ഷെ പെട്ടെന്ന് മാറും എന്റെ ഹസ്ബൻഡും ചോദിക്കും പണി കഴിഞ്ഞില്ലെന്ന് 😀പിന്നെ ഉറങ്ങുമ്പോൾ മാത്രം പണിയില്ല എന്ന ഉമ്മിച്ചിയുടെ അഭിപ്രായം എനിക്കുമുണ്ട് 🥰ഈ വീഡിയോയും കേട്ട് പടച്ച റബ്ബിൽ തവക്കുൽ ചെയ്തും ജീവിച്ചാൽ കുറെയൊക്കെ മാറ്റം വരും മിക്ക സ്ത്രീകളുടെയും മാനസികാവസ്ഥ ഏകദേശം ഒരുപോലെയാണ് നമ്മൾ മനസിനെ നിയന്ത്രിച്ചു ജീവിച്ചാൽ നമുക്കും കുടുംബത്തിനും ഒരുപോലെ സമാധാനം ഉണ്ടാവും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@Jincys_World4
@Jincys_World4 4 жыл бұрын
🤝👏Most needed video Aina 👏🤝 Thank you 💝💖🙏💖💝 എന്റെ problem ജോലികൾ തീരാത്തതു അല്ലാ. Because വളരെ fast ആയി house work ചെയ്ത തു തീർക്കാനുള്ള ഒരു കഴിവ് ദൈവം എനിക്കു തന്നിട്ട് ഉണ്ട്. My husband always appreciate me for this 💖 എന്റെ husband നോട് കാര്യങ്ങൾ സമദാനം ആയി പറഞ്ഞു തീർക്കാൻ സാധിക്കുന്നില്ല എന്ന്‌ ഉള്ളതാണ് എന്റെ problem 😫. ie, Money Saving is the topic 😑 lavishly money spend ചെയ്തിട്ടു കാര്യം ഇല്ല എന്നു പറഞ്ഞാൽ he never accept. അപ്പൊ എനിക്കു ദേഷ്യം വരും. ആ ദേഷ്യം പിന്നെ കരച്ചിൽ ആവും... പിന്നെ ചെറുപ്പം മുതലുള്ള എല്ലാ ഉണങ്ങാത്ത മുറിവുകളും കൂടി മനസു ആകെ കലുഷിതമാകും....ദേഷ്യം,മുഖം വീർപ്പിക്കൽ, കരച്ചിൽ, കലിതുള്ളൽ ഇതൊന്നും husband കണ്ടതായിട്ടു കൂടി നടിക്കില്ല.... So now on I need to try change this & to ask H & H questions. Will try to speak to my children more.... Because as you say Aina, I really want to change this episodes 🤞🤞🤞 Thank you Aina 😍😘
@sunithaabbaz6876
@sunithaabbaz6876 4 жыл бұрын
Am also facing these same issues.. 😩😩
@jj-bn7ne
@jj-bn7ne 4 жыл бұрын
Am also like this
@nasreenharoon5384
@nasreenharoon5384 4 жыл бұрын
Thanks a lot Aina. Ainayude ella videosum enikk valareyere helpful aan. Orupad santhosham und. Verum motivational videos alla onnum. Nammude jeevitham thanneyaan. Ee prashnangalellam marikadakkan orupad kaalam aayi aagrahikkunnu. Once again thank you and lots of love for you 🥰🥰
@salman.2556
@salman.2556 4 жыл бұрын
Thanku....... ദേഷ്യവും. Sangadavum. പെട്ടെന്ന് വരും. വളരെ ഉപകാരം ✌🏻
@naeemudheenmadheena
@naeemudheenmadheena 4 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ Thankuu🌷🌷🌷
@shamisana8717
@shamisana8717 4 жыл бұрын
Masha allah താങ്കളെ ഒരു പാട് ഇഷ്ട്ടം തോന്നി ഒരു പാട് നല്ല വാക്കുകൾ
@muhsinmoosi4020
@muhsinmoosi4020 4 жыл бұрын
ഐ ന യു ടെ Videos എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. പറയാതിരിക്കാൻ വയ്യ തൻ്റെ videos എല്ലാം എനിക്ക് വേണ്ടിയുള്ളതാണ് എന്ന് എപ്പഴും തോന്നാറുണ്ട്
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍
@shamna3347
@shamna3347 4 жыл бұрын
Enukkum thonneettundu athu☺️.. Innale enikku kittiya oru gift aanu ee video... Tnx aina😍😍😍😘
@HPK-xf1kl
@HPK-xf1kl 4 жыл бұрын
എനിക്കും അത് തന്നെ ''
@sumayyamoideen2354
@sumayyamoideen2354 3 жыл бұрын
Enikkum
@rayisvloge8903
@rayisvloge8903 11 ай бұрын
എനിക്കു ദേഷ്യം വന്നാലും കരച്ചിൽ ആണ് വരിക ആരോടെങ്കിലും സംസാരിക്കാൻ ഇമോഷൻ അയിട്ട് സംസാരിക്കാൻ ആവില്ല കരച്ചിൽ വന്നിട്ട്
@suhailathasneem2392
@suhailathasneem2392 4 жыл бұрын
Waiting aayirunnu.. thankuu.. ini vdo kanatte❤️
@lijojoseph7467
@lijojoseph7467 3 жыл бұрын
നൽകിയ ഓരോ ടിപ്സിനും ഒരോ നന്ദി. ദൈവം അനുഗഹിക്കട്ടെ.
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍☺️💗
@tabsheerack9301
@tabsheerack9301 4 жыл бұрын
Very help full.... Njn kealkaan agrahikkunna vedio enikkidilnn kittunnund...am happy.. God bless u
@resmysumesh7462
@resmysumesh7462 4 жыл бұрын
Ella motivation videos in download cheythuuu.thank u so much...njan Ake follow cheyyana Aina yudem helnachechidem anu....thank you so much....
@sanjanasajukumar5841
@sanjanasajukumar5841 4 жыл бұрын
Thank u for this wonderful speech. It changed my life alot
@jesnajesna9806
@jesnajesna9806 4 жыл бұрын
ഈ വീഡിയോ എനിക്ക് വേണ്ടിയാണോ ainakutty, താങ്ക്സ് dear, helpful വീഡിയോ.
@afnitha7874
@afnitha7874 4 жыл бұрын
Thanks ithaa.njn wait cheytha video.njn problems varumbol epozhum orkunna oru point aan e samayavum kadann povum.hurt or help Enna point is really effective 😘
@happyfamili744
@happyfamili744 4 жыл бұрын
E പ്രശ്‌നം എനിക്കും ഉണ്ട് എപ്പോയും ടെൻഷൻ ഇ വീഡിയോ എനിക് ഉപകാരം ആവും ആവണം ❤️😍
@fewmomentswithnasi1532
@fewmomentswithnasi1532 2 жыл бұрын
Ethra Nanni paranjjalum theerilledoo 😘 love you so much ❤️ niggal cheyyunnath oru vallaya kaaryam aane👍🏼 thank you so much dear 🥰
@nemi1485
@nemi1485 4 жыл бұрын
hi nice and useful video points ellam ezhuthi vekkarund My video request *how to improve will power* .. diet plan ,workout, study , and good habits okke kurach divasam undavum pinne stop avum... ithoke ennum lifeil implement cheyanum nilanirthan um will power venam. so pls do a video on how to increase will power / how to change our mindset
@mansoorjm5614
@mansoorjm5614 4 жыл бұрын
Thnks ningalude oro videos um ente life il orpad mattam varuthittind thanks...
@lenovolenovo1113
@lenovolenovo1113 3 жыл бұрын
അധികം ആൾകാർക്കും ഉള്ള പ്രശ്നം ആയിരിക്കും ഈ വിഡിയോവിൽ മാഡം പറയുന്നത് ഇത് കേൾക്കുന്നവർക്ക് തോന്നുഎന്റെ അനുഭവം തന്നെ എന്ന് തോന്നു ഒരായിരം താങ്ക്സ് 🙏😍🌹👍👍👍
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😍😍
@aneeshashereef662
@aneeshashereef662 4 жыл бұрын
Assalamu alaikum aina very helpful video enikkum pettann dhesham varum eniyum ethupolethe video cheyyan padachon anugrahikkate,
@bijubiju8711
@bijubiju8711 3 жыл бұрын
Chachi you are expert in reading my mind. You are great and I like you very much .please can you put another motivation video for singing. Reason that I every any when I stand on stage for example while singing ,my sound changes .This is one of the biggest problem ,so please put a video, It's my request
@aneesaanianeesaani2360
@aneesaanianeesaani2360 4 жыл бұрын
Thanks Aina, very helpful video
@chinnu7109
@chinnu7109 2 жыл бұрын
😍inn kude hus paraju ee samayavum kadann pokum. Valare upakarapradham aan ee speech 👍🏻
@fudailahammed9309
@fudailahammed9309 4 жыл бұрын
Very use ful vedio aine. I must try. Njnm pettenu mood chenge agunna alanu. Moode mariya pine okke avan koree time edukkm. Aina paranja kurach karyangal njn cheyyarundu. Moode mariya mindathirikkm mind positive akkan try chathondirikkm. Bt chila timil deshym varm.dheshypettu kazhinja sheshm ayirikkm avaru paranja karym chidhikkuka. Appo kuttabothm varm. Veedm mind nod paraym ini angane cheyyan padillanu.ath control cheyyan kazhiyo
@cuteeArtcooking157
@cuteeArtcooking157 4 жыл бұрын
പെട്ടന്ന് deashiyam ഇത് എനിക് മാത്ര manooo എന്നനിക് thoonarundaayirunnu. ഇതിനുള്ള പരിഹാരം എനിക്ക് ഇത് കേട്ട് കിട്ടി. എനിക്ക് ഏറ്റവും വലിയ പ്രാധാന്യം തോന്നിയത് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ സംസാരിക്കാതിരിക്കുക എന്നുള്ളതാണ്. നമ്മുടെ മുന്നിൽ ആരു വന്നാലും സംസാരിക്കാതെ നിൽക്കാൻ കഴിയുക എന്നത്.വലിയ ഒരു kariyaan. Thanku aina. Instagramil പേഴ്സണൽ ആയി സംസാരിക്കാൻ patoo
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
Mail cheyyam dr
@ahadaslam1201
@ahadaslam1201 4 жыл бұрын
Nigale voice kelkkumbol thanne manassil oru happya
@shanu2361
@shanu2361 4 жыл бұрын
Super motivational video.... Thank you so much dearrrr
@faminrasul6219
@faminrasul6219 4 жыл бұрын
Tanks ainatha allahu nigh ala anugrahikkatta anik emotion mathrama ullu e vedio anik orupad help cheyum. Tnkyu.......
@Salam702
@Salam702 4 жыл бұрын
Assalamu alikkum dear🥰.ainayude freekethi life change aaya story onnu pankuvekkooo. ..life il varuthiya changes okke....ellam nalla helpful aanu dear😘😘
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😄 in sha allah
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
Va alkm slmmm
@Faimztalks
@Faimztalks 4 жыл бұрын
എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയും but ആ സമയത്ത് ഒന്നും സംസാരിക്കാൻ കഴിയില്ല...
@cuteeArtcooking157
@cuteeArtcooking157 4 жыл бұрын
അത് നല്ലതല്ലെടാ
@HPK-xf1kl
@HPK-xf1kl 4 жыл бұрын
ഒരു കണക്കിന് മിണ്ടാതിരിക്കുന്ന താ നല്ലത്.
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
നല്ലതല്ലേ മൗനം നല്ലത് എല്ലാം k ആയിട്ട് മിണ്ടടോ
@sarafudheen5544
@sarafudheen5544 3 жыл бұрын
Athanu nallath enik samsarikkathirunnala koahappam
@krishnapriya7975
@krishnapriya7975 4 жыл бұрын
Aina... background picture is super.,.
@neethutm6410
@neethutm6410 2 жыл бұрын
ഞാൻ സ്നേഹിക്കുന്ന ആൾ ഞാൻ പറയുന്ന ഒരു കാര്യം anusarikkunnilla. എന്താ ഞാൻ ചെയ്യുക 😪😭
@lovemylifeletsstart9270
@lovemylifeletsstart9270 4 жыл бұрын
100%.. Hurt or help I like the point.. too much Defnitly i wll try ma life this points.. Thanku ithaa thanku soo much...
@mufeedagafoor6823
@mufeedagafoor6823 4 жыл бұрын
Assalamualikum. Very helpful video dear 🤗 keep going..
@abhilove7386
@abhilove7386 4 жыл бұрын
Njanum ingane anu..pettannu desyam varum.sangadam varum.karachil varum.innu morning kudi angane oru issue inday ...thanks a lot for this vedio..
@hanaworld7827
@hanaworld7827 4 жыл бұрын
enik endenkilum cheriya asugangal varumbol pediyakum appol pala chindhakal .ippo oru confident kitty💪🏻💪🏻💪🏻💪🏻
@AmaneesLite
@AmaneesLite 3 жыл бұрын
എല്ലാം vedio കാണാറുണ്ട്. രാവിലെ എണീറ്റാൽ കുറച്ചു സമയം കേൾക്കും. Thanks ainaa നിങ്ങളുടെ effort മനസ്സിലാക്കുന്നു. മക്കളെ sound കേട്ടപ്പോൾ മനസ്സിലായി.
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍
@rencysiraj7214
@rencysiraj7214 4 жыл бұрын
Aina ഈ സമയവും കടന്നു പോകും ആ polint eshtapetu it is true.
@HPK-xf1kl
@HPK-xf1kl 4 жыл бұрын
ഭർത്താവിന്നോട്ഉപദേശിക്കന്ന സമയത്ത് എനിക്ക് ദേഷ്യം വരും.അപ്പോൾ അത് നമ്മുടെ നൻമക്കണ് എന്ന് മനസ്സിലാക്കി മാൽ ഒരു പ്രശ്നവുമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ!
@harumichu9570
@harumichu9570 Жыл бұрын
Alhamdullilah ingade video entte manasine shandhamaaki shukran jazakallahu hair fidunya val ahira ❤️
@babureena2684
@babureena2684 4 жыл бұрын
Vishamam vennal husinodum kuttikelodum pottitherikkunna alanu njan. Ethu katteppol ente swabhavevum ake maripoyirikkunnu.thank you aina
@juhairamuneem4179
@juhairamuneem4179 4 жыл бұрын
Helpful vedio...njanum pettenn imotional akarund... Thanks.May Allah bless you dear
@haseena2982
@haseena2982 11 ай бұрын
Ninghale sahayikkanano nammude vendapeettavr nammale samsarikkunnath ennulla aa posheon enne vallathe tech cheythu 😌 Thankyou ❤
@amjadsvlog7613
@amjadsvlog7613 2 жыл бұрын
Hi aina . Njan valare dipressed aauirunnu. Solution aayi ormavannathu ainaye aanu. 3 vedios thudarchayayi kandu. Masha Allah .l am relaxed. Alhamdulillah. Thank you Aina😍
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😍😍😍
@poovip1104
@poovip1104 3 жыл бұрын
I am a student...You are my all inspiration... ..ithaaa....thanks alot 😘😘
@nasiri9123
@nasiri9123 Жыл бұрын
എനിക്ക് വരുന്ന എല്ലാവിധ ഇമോഷൻസും എന്റെ ഭർത്താവിനെ കേന്ദ്രീകരിച്ച് ആയിരിക്കും അദ്ദേഹം നല്ല രീതിയിൽ ഇടപെട്ടാൽ എനിക്ക് നല്ല സന്തോഷം അദ്ദേഹം ദേഷ്യപ്പെട്ടാലോ മറ്റോ എനിക്ക് സങ്കടവും അദ്ദേഹം നല്ല രീതിയിൽ ആയിരിക്കുന്ന സമയത്ത് ഞാൻ വളരെ ഹാപ്പി ആയിരിക്കും അത് എന്റെ എല്ലാ മേഖലയിലും വ്യാപിക്കും ഞാൻ ചെയ്യുന്ന ജോലി ഹാപ്പി ആയിരിക്കും എന്റെ മക്കളോട് വളരെ സന്തോഷവും എല്ലാം തോന്നും എന്നാൽ അദ്ദേഹം ദേഷ്യപ്പെട്ടാലോ എല്ലാവരോടും നേരെ തിരിച്ചും ആയിരിക്കും നിങ്ങളുടെ വീഡിയോസ് കണ്ട് കുറെയൊക്കെ ഞാൻ മാറിയിട്ടുണ്ട് എന്ന് തോന്നുന്നു പക്ഷേ എനിക്ക് ഒട്ടും കൺട്രോൾ ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ്sex 😥 ആ ഒരു കാര്യത്തിൽ മാത്രമാണ് ഞാൻ തകർന്നു പോകുന്നത് എന്റെ ആഗ്രഹം നടന്നിട്ടില്ലെങ്കിൽ ആഗ്രഹം എനിക്ക് ദേഷ്യമായി മാറും പിറ്റേന്ന് വീട്ടിലെ എല്ലാ അതിനോടും മക്കളോട് അടക്കം എല്ലാം ദേഷ്യം ആയിരിക്കും എല്ലാവരോടും ദേഷ്യപ്പെടും ഹസ്ബന്റിനോടും ദേഷ്യപ്പെടും ചെയ്യുന്ന ജോലി ഒന്നും ഒരു ഉന്മേഷവും ഉണ്ടാവില്ല മനസ്സ് നിറയെ സങ്കടമായിരിക്കും ഓരോന്ന് ആലോചിച്ച് കാടുകയറി പോകും ഭർത്താവിനെ മോശമായിട്ടൊക്കെ ഞാൻ കരുതാറുണ്ട് അദ്ദേഹത്തെ മറ്റുള്ള സ്ത്രീകളുമായി ഇതൊക്കെ ഞാൻ ആലോചിക്കാറുണ്ട് എനിക്കറിയാം അതൊന്നും ഇല്ല എന്ന്. പക്ഷേ ആ സമയത്ത് ഞാൻ അങ്ങനെയൊക്കെ ആലോചിച്ച് പോകുന്നു ഈയൊരു കാര്യത്തിൽ മാത്രമാണ് ഞാൻ തകർന്നു പോകുന്നത് എനിക്കുവേണ്ടി ഒരു വീഡിയോ ചെയ്യണം ഞാൻ ഒരുപാട് കാലമായി ഐനയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് സബ്സ്ക്രൈബ് ആണ് വല്ലാത്തൊരു ആശ്വാസമാണ് തന്റെ ശബ്ദം കേൾക്കുമ്പോൾ ഇപ്പോഴാണ് കമന്റ് ചെയ്യണമെന്ന് തോന്നിയത് pls😥
@fahmafamily9838
@fahmafamily9838 Жыл бұрын
This vedio is very helpful for me.. Help or hurt is one actually interfering in my life.. Its very touph for me to distinguish btween both..Alhamdulillah, dis is so much helpful vedio to be appreciated..
@sheejarenjith907
@sheejarenjith907 4 жыл бұрын
Thank uuu.. mydear... sathyavaa paraj ok... very useful vedio... 😍😍😍😍😘😘😘
@varghesethomas7228
@varghesethomas7228 4 жыл бұрын
It was very useful for me. Thank you.
@sasikalap.g495
@sasikalap.g495 4 жыл бұрын
Thank u for sharing such a wonderful video for us.. it's very useful..
@aneesiageorge37
@aneesiageorge37 2 жыл бұрын
Thank you Aina🥰
@Ayisha_SR
@Ayisha_SR 4 жыл бұрын
Itha ithaade videos orupaad helpfull aann
@safnafaisal6301
@safnafaisal6301 4 жыл бұрын
👍🏻👍🏻..very useful presentation
@jasirapk6052
@jasirapk6052 2 жыл бұрын
Aahaa.....Ellarkum Ulla problem ane le 😎Appo pinne njan enthin sangadappedanam... njanum enganeyatto😀 Maranam Insha Allah 👍👍👍👍Be happy always ❤️❤️
@rekhasinu4447
@rekhasinu4447 2 жыл бұрын
Thank you chechi.. enikkum pettennu deshyam varum,sankadam varum ithineyokke neeyanthrikkan ee video kandathinu sesham sadhikkunnu.
@user-zs1be8tk5p
@user-zs1be8tk5p 4 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ഏറെ use full ആണ്....dippression ne കുറിച്ചു ഒരു വീഡിയോ ചെയ്യുമോ mam
@akmalakmal1197
@akmalakmal1197 4 жыл бұрын
Ainayude replythanne positive energeya thanku
@ayaanzafer9587
@ayaanzafer9587 4 жыл бұрын
Really helpful thank u aina thatha
@jafakashjabir4584
@jafakashjabir4584 4 жыл бұрын
Njn inghaneyokke aanu...njn comment cheydirunnu.. tnx a lot ma'am❤❤❤❤😍😍😍😘😘😘
@maryneena7825
@maryneena7825 3 жыл бұрын
Thank u Aina great information
@vineethasuresh3515
@vineethasuresh3515 3 жыл бұрын
Same problem... emotionally bhayankara week anu....paranju thudangunnathinu munpu karayan thudangum....it is very shameful ..ini iyal paranjathu try cheyyam...thanks for the vedio 🙏
@nishamurali6111
@nishamurali6111 3 жыл бұрын
ഇതിൽ പറഞ്ഞത് എല്ലാം നമുക്ക് വള ഹൃദയത്തിൽ പതിയുന്ന രീതിയിൽ ഉള്ളതാണ്
@shahnaazworld9129
@shahnaazworld9129 4 жыл бұрын
Assalamu alaikum Itha njan shahana enik ingalu parayumbole manassu valladhe feel aavunnu ente idhuvare ulla lifel nadannapoleyulla karyangal enik idhu kettu kazhinjappol itha kananamennund
@rashidam5650
@rashidam5650 4 жыл бұрын
Thanks aina'daily vidio venam,plsss
@habeebahabi5584
@habeebahabi5584 3 жыл бұрын
എനിക്ക് സങ്കടം വന്നാൽ വേഗം കരയും ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും. വായിൽ തോന്നിയദ് പറയും. പിന്നെ അതിനെ കുറിച്ച് ആലോചിച് kedikkum. കഴിയുന്നില്ല എനിക്ക് മാറ്റാൻ. Paldum പറഞ്ഞു സമദനിപ്പിക്കും മനസ്സിനെ. കുറച്ച് കയിഞ്ഞു പിന്നെയും അതു പോലെ avukaa
@ziya2697
@ziya2697 9 ай бұрын
Same😢
@Aima695
@Aima695 4 жыл бұрын
Tnkuh so much itha.
@fajeenalatheef8722
@fajeenalatheef8722 4 жыл бұрын
very useful barakallah😍😍
@latadas1982
@latadas1982 4 жыл бұрын
Very helpful tips.thank you
@soumyak7387
@soumyak7387 4 жыл бұрын
Thank you very much ... sister
@kismathbyshebi3356
@kismathbyshebi3356 4 жыл бұрын
Helpful ആണ്👍.
@ashitheyoutuber7573
@ashitheyoutuber7573 4 жыл бұрын
Yenik inda prashnam aanidh Ee video nalle oorjam therunind Thanks mam
@ishdiyna6431
@ishdiyna6431 4 жыл бұрын
Ainatha njan oru vedio request cheyyatte Mattullavark bhudhimuttavumennu karuthi njan ente kure swapnangalum agrahangalum vendennu vachitund athupoole oruppad life sacrifice cheythitumund.But enik chuttumullavark ath manasilakunnilla matramalla avar parayunnath angane vijarikenda ennanu so njan entanu cheyyendath enik onnum manasilakunnilla.pakshe personal ayi njan areyum visamipikkan orikkalum agrahikkunnumilla but ente ee character palarkum hurt cheyyunnu.plz help me my dear sis
@Aleenaanju111
@Aleenaanju111 4 жыл бұрын
Thank you ❤️
@behappyalways7442
@behappyalways7442 4 жыл бұрын
Hurt or help... Is the good and help full point
@nishaskariah5975
@nishaskariah5975 3 жыл бұрын
I can't control my mood; your all advices i am watching that 2day completly positivity after that again .mainly angry.sometimes with some people we can't express our angry to them.so that lead to frustation and more angry.so how can come out from this situation S
@sarithas1267
@sarithas1267 4 жыл бұрын
Thank u for ur tip ഈ സമയവും മാറും, i got എ ഗുഡ് result
@anjalakhathoon3988
@anjalakhathoon3988 4 жыл бұрын
Enikum inganeyulla problems undu. Itha ivide paranja Ella karyangalum njan valare attentionodu koodiyanu kettathu. Eniku ente ee bad habits enganeyenkilum ozhivakiye mathjyavoo . Athinu vendi itha paranja karyangal ellam eniku cheyyanam
@induindoos4644
@induindoos4644 4 жыл бұрын
Enike hus cheetha paranjal or sound mariya thanne sangadam varum ...face il ariyum pettenne😪😪
@shafeeqfarbina5860
@shafeeqfarbina5860 4 жыл бұрын
Anikk ee parajja karyagalokke und anikk onnum pidichirikkan kayiyilla nallavannam thirich parayum .ath valiya preshnaglkk vaithirivaakum.ee tips anikk valary upakarapredamakum tnx ainathathaa
@nishamurali6111
@nishamurali6111 3 жыл бұрын
വീഡിയോ ഇഷ്ടമായി - ഒരു പാട് വീഡിയോസ് കാണാറുണ്ട് - എന്റെ ഭർത്താവ് Alchoholic ആണ്- ഇടക്ക് നിർത്തും - പക്ഷെ എനിക്കെപ്പോഴും അദ്ദേഹത്തെക്കുറിച്ച് ടെൻഷനാണ് - സ്വയം മാറാൻ ശ്രമിച്ചാലും പറ്റുന്നില്ല - എന്ത് ചെയ്യും
@gamesforyou789
@gamesforyou789 4 жыл бұрын
Nice vedeo.very helpful 👍
@jafakashjabir4584
@jafakashjabir4584 4 жыл бұрын
Njn inghaneyokke aanu...njn comment cheydirunnu...tnx a lot ma'am for ur reply❤❤😘😘😘😍😍
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😍
@jafakashjabir4584
@jafakashjabir4584 4 жыл бұрын
@@CertifiedCoachAina 🤗🤗👍🌹
@resmirk
@resmirk 4 жыл бұрын
Ella karyathilum idapedunnathu nirthuka. Aavisyathinu samsarikka. Ithu thanne aanu best
@rethibhan7590
@rethibhan7590 4 жыл бұрын
Ee samayaum kadannupogum ath enik ishttayi👍👍
@nainamariyam4949
@nainamariyam4949 4 жыл бұрын
Hai aina...I love u so much I love our talks
@Aima695
@Aima695 4 жыл бұрын
8:36 ith pole ithande lyfl undaya karyam ath enghane manage cheythu ennu koodi vedio cheyybo parayanamtto .enk bayanakaram dheshyan ,ennekkal dheshyam husn appo onnum randum paranjh vazhakkaum ath konda kalippan husne enghane handle cheyyann koodi separate vedio cheyyo &tnx for this help full tips😘
@CertifiedCoachAina
@CertifiedCoachAina 4 жыл бұрын
😄😄😄
@nainamariyam4949
@nainamariyam4949 4 жыл бұрын
Same to me
@Aima695
@Aima695 4 жыл бұрын
Naina Mariyam same pinch😛
@ashlymammen1596
@ashlymammen1596 Жыл бұрын
You read my mind! I always get upset wen hubby asks me “”Ninte work iniyum kazhinjille?? 🥺sometimes jokingly but seriously also!! Thank you for wonderful Wh question tip
@shanu2361
@shanu2361 3 жыл бұрын
Love you chechiiii😍😍😍😍😘😘😘😘😘😘😘😘😘😘😘Ethi enik othiri helpful aye chechiiiiii...love you😍😍😍😍😘😘😘🤩🤩🤩
@CertifiedCoachAina
@CertifiedCoachAina 2 жыл бұрын
😍
@ds5500
@ds5500 4 жыл бұрын
Hai aina.ente prasnm njan valare melinjittanu.ellavarum kanumbo ithine patti chodikkum enikku deshyam varum.ethra sramichittum control cheyyan pattilla
@soniyaki7039
@soniyaki7039 3 жыл бұрын
Nice video. So helpful
@ukkashaukkasha8448
@ukkashaukkasha8448 4 жыл бұрын
Asalamu alikum itha enik onnu help cheyyo husband nu nan care cheyunillannu paraadiyaanu enne orupad ishtaanu but care cheyan ariyilla parayum enthokeyaanu caring enghane oke aanu cheyyannu tips parannu tharamo. Rply tharumnnu vishwasikunu
@ayishakakkodan3894
@ayishakakkodan3894 2 жыл бұрын
I too feel so angry when I m teaching my son u r speech is so beautiful
@aaaami.....000
@aaaami.....000 Жыл бұрын
ഈ സമയവും കടന്നു പോകും ❤
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 140 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 16 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 17 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 140 МЛН