No video

ഇത് നമ്മൾമറക്കുമോ | KAVI HRIDAYAM | New Malayalam Kavitha| BISY HARIDAS

  Рет қаралды 2,760

Kavi Hridayam

Kavi Hridayam

Күн бұрын

കവിത
ഇത് നമ്മൾ
മറക്കുമോ?
കേരളത്തെ നടുക്കിയ
സമീപകാല സംഭവങ്ങൾ
കവിതാ രൂപത്തിൽ
ഷാരോൺ വധം
കൂടത്തായി കൊലക്കേസ്
ഉത്ര വധം
ഡോ. വന്ദനയുടെ കൊലപാതകം തുടങ്ങിയ കേരളത്തെ ഞെട്ടിച്ച ആനുകാലിക സംഭവങ്ങളെ കവിതകളാക്കി മാറ്റി മത്സരവേദികളിലും മറ്റും ഒന്നാം സ്ഥാനം നേടിക്കൊടുത്ത ബിസ്സി ഹരിദാസിൻ്റെ ഏതാനും കവിതകൾ
കവിതാരചന
സംഗീതം
ബിസ്സി ഹരിദാസ് Mob.98477 25 186
1.ഗ്രീഷ്മേ ഒന്നു ചോദിച്ചോട്ടെ
ആലാപനം
രാജു പനയ്ക്കൽ
2.കവിത
ആർക്കുണ്ടിവിടെ
ആരോടെങ്കിലും
ആലാപനം
രാജു പനയ്ക്കൽ
3.കവിത
മാലാഖേനിനക്ക്
വന്ദനം
ആലാപനം
Dr. ഗ്രീഷ്മ രവികുമാർ
4.ഗ്രീഷ്മേ ഒന്നു ചോദിച്ചോട്ടെ
ആലാപനം
ദുർഗ്ഗ ചിത്തൻ
#KaviHridayam #malayalampoem #malayalamkavitha #kavithakal #malayalamkavithakal #bisyharidas #Bisy Haridas
This Video Is Related To The Following Keywords:
kavita,
lottery result today,
nadan pattukal,
nadan pattu,
sakhavu kavitha,
thumbapoo pole chirichum,
oru kavitha koodi njan ezhuthi,
irulin mahanidrayil,
murugan kattakada kavitha,
sugathakumari kavithakal,
arinjilla nee onnum,
snehichirunnu nee enne song,
bissi haridas kavita,
hridayam movie song,
christian devotional songs malayalam,
best malayalam poems for recitation competition,
murukan kattakada new kavitha,
malayalam poem for lp students,
latest malayalam movie songs,
kalolsavam english poem recitation,
krishnagudiyil oru pranayakalathu songs,
malayala kavitha sahithya charithram,
lyrics song malayalam romantic,
tamil poem recitation competition,
devotional video songs malayalam,

Пікірлер: 18
@binduvijayan2156
@binduvijayan2156 26 күн бұрын
@sangeethap7455
@sangeethap7455 6 ай бұрын
Comment ഇടാൻ വാക്കുകൾ തിരഞ്ഞിട്ട് കിട്ടുന്നില്ല. എന്ത് പറയുമെന്ന് പോലും അറിയില്ല. അത്രമേൽ ഗംഭീരം ❤️ കുറേ നേരത്തേക്ക് മനസ്സിലാകെ ഒരു വിങ്ങൽ . എന്തിനെന്നറിയാത്ത ഒരു സങ്കടം.. കവിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@KaviHridayam
@KaviHridayam 6 ай бұрын
Thank u
@noushadshakannur
@noushadshakannur Ай бұрын
What an feel❤
@sheebachnr1161
@sheebachnr1161 6 ай бұрын
വേദനിപ്പിക്കുന്ന സത്യങ്ങൾ
@creativemindset2024
@creativemindset2024 6 ай бұрын
കാലഘട്ടത്തിൻ്റെ കണ്ണാടിയാകുന്ന കവിതകൾ.. അഭിനന്ദനങ്ങൾ 🎉❤
@KaviHridayam
@KaviHridayam 6 ай бұрын
Thank u
@noushadshakannur
@noushadshakannur Ай бұрын
പറയാൻ വാക്കുകളില്ല സൂപ്പർ
@KaviHridayam
@KaviHridayam Ай бұрын
താങ്ക്സ്
@RamaDevi-rz1so
@RamaDevi-rz1so 6 ай бұрын
👌👌
@ladhikapradeep8723
@ladhikapradeep8723 6 ай бұрын
മനസിന് വല്ലാത്ത വിഷമം തോന്നുന്നു ഈ കവിത കേട്ടിട്ട്. എന്നെങ്കിലും ഒരിക്കൽ കവിയെ നേരിൽ കാണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.❤❤❤❤❤❤
@KaviHridayam
@KaviHridayam 6 ай бұрын
കാണുമായിരിക്കും. താങ്ക്സ്
@kavithakal-gsdivya9069
@kavithakal-gsdivya9069 6 ай бұрын
👌🏻👌🏻👌🏻👌🏻
@binduv6265
@binduv6265 6 ай бұрын
ഹൃദയ സ്പർശിയായ കവിതകൾ പറയാൻ വാക്കുകൾ ഇല്ല
@KaviHridayam
@KaviHridayam 6 ай бұрын
ഇത്രയും മതി. എന്തിനധികം. താങ്ക്സ്
@RajeevanPp-yx8yy
@RajeevanPp-yx8yy 6 ай бұрын
മുറിവുകൾ പുറമെ മാത്രം ഉണങ്ങിയിരിക്കുന്നു. അകത്തു നിറയെ കുത്തി വിങ്ങലുകൾ നീറിപുകയുമ്പോൾ, പുറമെ നിന്ന് നോക്കുന്ന ചിലർക്ക് ഒന്നും മനസിലാകാതെ പോകുന്നതാണ് കഷ്ട്ടം. ആനുകാലിക സംഭവങ്ങൾ ഓരോന്നായി കവിതകളിലൂടെ കടന്നു പോകുമ്പോൾ എങ്ങിനെ തേങ്ങാതിരിക്കും 😢
@KaviHridayam
@KaviHridayam 6 ай бұрын
ഒന്നു വിങ്ങുവാനെങ്കിലുമുള്ള നന്മ എത്രയോ പേർക്കുണ്ട്. അവർ ചിന്തിക്കട്ടെ.
@RajeevanPp-yx8yy
@RajeevanPp-yx8yy 6 ай бұрын
ഇത്‌ കലി കാലമാണ്. കണ്ടകശനി ബാധിച്ച ഈ വർത്തമാന കാലത്തെ രക്ഷപ്പെടുത്തുവാനായി ഒരു അവതാരം ഉയർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു. കാലം അതിനിടവരുത്തേട്ടെ 🙏💞❤️🌹🤔
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 77 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН