ഇന്നലത്തെ വില്ലൻ...ഇന്നത്തെ നായകൻ | മംഗലാംകുന്ന് അയ്യപ്പൻ | AN ARCH-VILLAIN TURNS SUPER HERO

  Рет қаралды 132,168

Sree 4 Elephants

Sree 4 Elephants

3 жыл бұрын

#Sree4Elephants #MangalamkunnuAyyappan #MangalamkunnuAyyappanStory
അനുനിമിഷം മാറി മറിയുന്നതാവും പലപ്പോഴും ആനകളുടെ സ്വഭാവം. മൂന്നോ നാലോ വയസ്സുള്ള ഒരു കുട്ടിയുടെ മനസ്സാണ് ആനകൾക്കെന്നാണ് വിലയിരുത്തൽ.
ചെറിയൊരു സന്തോഷത്തിന് മുന്നിൽ പൂത്തു തളിർക്കുകയും ...
ഒരു കൊച്ചു നോവിന് മുന്നിൽ വാടിത്തളർന്ന് കലമ്പുകയും ചെയ്യുന്ന കുട്ടിമനസ്സ് ...!
ആ കലമ്പലുകൾക്ക് മുന്നിൽ... ആനകളുടെ ക്ഷിപ്രകോപത്തിന് മുന്നിൽ പലപ്പോഴും പൊലിയുന്നത് മനുഷ്യ ജീവനുകൾ..അപ്പപ്പോഴത്തെ ചെറിയ പകർന്നാട്ടങ്ങളിൽ പറ്റിപ്പോവുന്നവ...
അറിഞ്ഞു കൊണ്ട്,
മനസ്സിൽ കുറിച്ചു വച്ച് ചെയ്യുന്ന കടുംകൈയ്യുകൾ...!
ആനയും മനുഷ്യനുമായുള്ള ഇടപാട്, പ്രത്യേകിച്ച് ആനയും ആനക്കാരനുമായുള്ള കൂട്ടുകെട്ട് അത്യന്തം... ആദ്യന്തം സങ്കീർണ്ണവും സംഘർഷഭരിതവുമായിരിക്കും.
വർഷങ്ങൾക്കപ്പുറം പലരുടേയും പേടിസ്വപ്നമായിരുന്ന ഒരു ആന .
ഇന്ന് ... അവൻ ലോകത്തിന്റെ മുഴുവൻ ആരാധനാപാത്രം ...!
അവന്റെയാ ജീവിതപ്പാതയിലൂടെ...
നൻമയുടെ നടവഴികളിലേക്കുള്ള ചുവടു മാറ്റത്തിന്റെ കാര്യകാരണങ്ങളിലൂടെ...

Пікірлер: 422
@ambikababu7480
@ambikababu7480 3 жыл бұрын
കർണൻറെ അനുജൻ എന്ന് പറയുന്നതാ എനിക്ക് ഇഷ്ട്ടം 😘😘😘😘
@babuts2717
@babuts2717 3 жыл бұрын
Sathyam
@sajirock2056
@sajirock2056 2 жыл бұрын
Yes❤️❤️❤️😘
@sandhyarajesh125
@sandhyarajesh125 Жыл бұрын
പിന്നെ അല്ല
@abhijithkunjumon2508
@abhijithkunjumon2508 Жыл бұрын
💞❤‍🩹
@locallion5710
@locallion5710 3 жыл бұрын
മംഗലാംകുന്ന് എന്ന് കേൾക്കുമ്പോഴും കാണുമ്പോഴും ആദ്യം മനസ്സിലേക്ക് ഓടിവരുന്ന ഒന്നാണ്..... ഞങ്ങടെ കർണ്ണാപ്പി.....😓🌹
@sujinvssujinvs9132
@sujinvssujinvs9132 3 жыл бұрын
💯❤️❤️
@subijithsubi3082
@subijithsubi3082 3 жыл бұрын
🥺
@junaidgazalkl5297
@junaidgazalkl5297 3 жыл бұрын
അതെ വളരെ ശെരിയാണ് 😢😢
@madcapkl.3573
@madcapkl.3573 3 жыл бұрын
😓
@grandwizzards192
@grandwizzards192 2 жыл бұрын
മംഗലാംകുന്നു തറവാടിന് പേരും പ്രശസ്തീം നേടി കൊടുത്തതിൽ ഏറ്റവും പങ്ക് വഹിച്ച മൊതല് കർണൻ 😍
@lakshmipriya4192
@lakshmipriya4192 3 жыл бұрын
ഞങ്ങടെ നാടിന്റെ അഭിമാനം ആണ് കർണനും ഗണപതിയും അയ്യപ്പനുമെല്ലാം ......തൊട്ടപ്പുറത്ത് തമ്പുരാനെ കണ്ടപ്പോൾ മനസ്സിൽ വലിയ വിഷമം 😕😕.....
@vinodkombam4342
@vinodkombam4342 3 жыл бұрын
എനിക്കും
@aswinkrishna4589
@aswinkrishna4589 3 жыл бұрын
💔മംഗലാംകുന്ന് കർണ്ണൻ💔 ഒരു ആന പ്രേമിയും മറക്കില്ല ഈ നാമം 💔
@lakshmipriya4192
@lakshmipriya4192 2 жыл бұрын
Yzzz😔😔😔
@sandeep.c.b4600
@sandeep.c.b4600 3 жыл бұрын
നാട്ടാനകൾ പോലും തോറ്റുപോകും ഇവന്റെ ഈ സൗന്ദര്യത്തിനും തല പൊക്കത്തിന് മുന്നിൽ
@deibamgaming2115
@deibamgaming2115 3 жыл бұрын
നാട്ടാന അല്ല നാടൻ ആന ആണ്
@sandeep.c.b4600
@sandeep.c.b4600 3 жыл бұрын
@@deibamgaming2115 😆😆😆😆😆
@deibamgaming2115
@deibamgaming2115 3 жыл бұрын
@@sandeep.c.b4600 ??
@sandeep.c.b4600
@sandeep.c.b4600 3 жыл бұрын
@@deibamgaming2115 😷😷😷😷😷😷
@deibamgaming2115
@deibamgaming2115 3 жыл бұрын
@@sandeep.c.b4600 ???😷😷😷
@sandeeps2215
@sandeeps2215 3 жыл бұрын
ചങ്കൂറ്റമുള്ള ചേട്ടന്റെ ഉശിരുള്ള അനിയൻ Mk അയ്യപ്പൻ 🔥
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ആനപ്പകയുടെ പ്രതിരൂപം ഒരുപാടു ആനപ്രേമികൾ മനസ്സിൽ സൂക്ഷിക്കുന്ന ആനചന്തം. MK അയ്യപ്പൻ
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
@@Sree4Elephantsoffical വർഷങ്ങൾക്കു മുൻപേ e 4 ൽ അയ്യപ്പന്റെ എപ്പിസോഡിൽ ഇതായിരുന്നു thumbnail ശ്രീയേട്ടൻ 🤗🤗🤗💓💓💓💓💓
@ghajasnehi_karnnan5951
@ghajasnehi_karnnan5951 3 жыл бұрын
ഒരു വ്യാഴാഴ്ച പുലർച്ചെ സൂര്യൻ ഉദിക്കുന്നതിന് മുൻപ് കേട്ട വാർത്തയാണ്.. സൂര്യപുത്രൻ *മംഗലംക്കുന്ന് കർണ്ണൻ* നമ്മളെ വിട്ടുപോയി എന്നത് 😭 ലോകത്തിലെ എല്ലാ ദൈവത്തെയും പ്രാർത്ഥിച്ചു ഈ കേട്ട വാർത്ത നുണയാകണമേ എന്ന്.... പക്ഷെ ദൈവം എന്റെ വാക്കുകൾ കേട്ടില്ല എന്നതാണ് സത്യം🙏 സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഞങ്ങളുടെ സൂര്യപുത്രൻ അസ്തമിച്ചു.... 😭😭😭😭😭😭😭
@adhwaith494
@adhwaith494 2 жыл бұрын
Vilapetta comment🥀🥰😘
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോൾ എന്തോ ഒരു വിഷമം കർണ്ണനെ കാണിച്ച നിമിഷങ്ങൾ 😭😭😭😭😭
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
അതെ കർണ്ണൻ എനിക്ക് നേരിട്ട് കാണാൻ പറ്റിയില്ല എങ്കിലും ഒരുപാട് ഇഷ്ടമാണ് കർണ്ണനെ
@naveensankar7102
@naveensankar7102 3 жыл бұрын
വൈഡൂര്യശോഭയിൽ തിളങ്ങി നിൽക്കുന്ന കരിയഴക്... അയ്യപ്പൻ.....❤🥰 എപ്പിസോഡിൽ അയ്യപ്പനാണെങ്കിലും കാണുന്നവരുടെ ശ്രദ്ധ നമ്മുടെ കർണ്ണാപ്പിയിലായിരിക്കും....😔💐
@ghajasnehi_karnnan5951
@ghajasnehi_karnnan5951 3 жыл бұрын
ആ മംഗലാംകുന്ന് ആന തറി കണ്ടപ്പോൾ ഇപ്പോഴും കരഞ്ഞു പോയി. ന്റെ തമ്പുരാനെ അവസാനമായി കണ്ട സ്ഥലം 😭😭😭😭
@amxr.7
@amxr.7 3 жыл бұрын
😢🥺
@w_e_l_l_w_i_s_h_e_r8708
@w_e_l_l_w_i_s_h_e_r8708 3 жыл бұрын
ചങ്കുറ്റം ഉള്ള ഏട്ടന്റെ അനിയൻ ആണ് അയ്യപ്പൻ 😍
@WalkwithShaluz
@WalkwithShaluz 3 жыл бұрын
ആദ്യം കണ്ണുകൾ തിരഞ്ഞത് കർണാപ്പിയെ തന്നെയാ... അടുത്ത എപ്പിസോഡ്നായി വെയ്റ്റിംഗ് 🤗ഏറ്റവും ഇഷ്ടപെട്ട പോഗ്രാം ആണ്‌...🤗🤗🤗❣️❣️❣️
@Rolls-YT
@Rolls-YT 3 жыл бұрын
Sathyam
@only1458
@only1458 3 жыл бұрын
@@Sree4Elephantsoffical hello chetta karnante ella vijayathinem tholviyeyum kurach oru video cheyavo please🙏🙏🙏🙏
@WalkwithShaluz
@WalkwithShaluz 3 жыл бұрын
@@Sree4Elephantsofficalതീർച്ചയായും 🤗ചെയ്യാറുണ്ട്....ഓരോ എപ്പിസോടും വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കാറുണ്ട് 🤗
@ridercop3243
@ridercop3243 3 жыл бұрын
കർണനെ കാണുമ്പോ കണ്ണു നിറയുന്നു 🥺🥺🥺
@soorajsurendran4
@soorajsurendran4 2 жыл бұрын
അപൂർവങ്ങളിൽ അപൂർവം. കേരളത്തിൽ കൈമാറ്റം ചെയ്യാത്ത ചില ആനകളിൽ ഒരുവൻ.. നല്ല അഴകുള്ളൊരാനാ. അയ്യപ്പൻ 🔥
@shibumanikandadevan1228
@shibumanikandadevan1228 3 жыл бұрын
MK അയ്യപ്പൻ എല്ലാവരും മനസ്സിൽ സൂക്ഷിക്കുന്ന ആനച്ചന്തം ❤️ കർണനെ കണ്ടപ്പോൾ അറിയാതെ മനസു പിടഞ്ഞുപോയി 💔
@aswinkrishna4589
@aswinkrishna4589 3 жыл бұрын
അയ്യപ്പന്റെ കഥ ആണേലും കർണ്ണപ്പിയെ കണ്ണ് നിറഞ്ഞു 💔💔😞😞😞🥀🥀
@ashiqueash3731
@ashiqueash3731 3 жыл бұрын
അയ്യപ്പൻ ചെവി താങ്ങി നടയൂന്നി സിംപിളായിട്ട് നിലവ് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകാണ് ❤️❤️❤️ എപ്പിസോഡ് കലക്കി 😍😍👌👌
@appu2589
@appu2589 3 жыл бұрын
ആനകേരളത്തിൽ എല്ലാറോളുകളും ചേരുന്ന ഒരേഒരുഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ🐘🐘🐘
@adhwaith494
@adhwaith494 2 жыл бұрын
Athe cinemayil lal eattane pole 😘
@aswinkadavoor53
@aswinkadavoor53 3 жыл бұрын
വള്ളുവനാടിന്റെ വശ്യ സുന്ദര ഗന്ധർവ്വൻ ❤️❤️എപ്പിസോഡ് അടിപൊളി 💯❣️.... അയ്യനെ കുറിച്ച് കേൾക്കാൻ(വിശേഷങ്ങൾ) ഒരു പ്രേത്യേക താല്പര്യം ആണ് 😊✨️💙🐘
@the_jnr_artee6916
@the_jnr_artee6916 3 жыл бұрын
കർണൻ ആയിരുന്നു എന്റെ ഇഷ്ട അന പക്ഷേ അവൻ നമ്മെ വിട്ടു പോയി ഇപ്പൊ അയ്യപ്പൻ ആണ് ഉയിർ
@baijubiju4566
@baijubiju4566 3 жыл бұрын
കർണനു മരണം ഇല്ല സഹോഏതു പൂരം മാണെങ്കിലും കാരണനെ ഓർക്കും അതാണ് അവനു മരണം ഇല്ല 🌹🌹🌹
@the_jnr_artee6916
@the_jnr_artee6916 3 жыл бұрын
@@Sree4Elephantsoffical Ok chetta
@the_jnr_artee6916
@the_jnr_artee6916 3 жыл бұрын
@@baijubiju4566 mm
@vishnuprasad981
@vishnuprasad981 3 жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ എന്ന് പറയുമ്പോ എടുത്ത് പറയേണ്ട വേറെ ഒരാൾ കൂടെയുണ്ട് പറളി ബാലകൃഷ്ണൻ🔥 അയ്യപ്പന് ഏത് സമയത്തും ചട്ടമുള്ള വ്യക്തി..
@bijoysnpuram3799
@bijoysnpuram3799 3 жыл бұрын
തീർച്ചയായും
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
അയ്യപ്പനെ ഇന്നത്തെ അയ്യപ്പനാക്കിയതിൽ കാവടി ആശാന് നല്ല പങ്കുണ്ട്... ❤️
@vishnuprasad981
@vishnuprasad981 3 жыл бұрын
@@anilaramakrishnan3563 തീർച്ചയായും...കാവടി ആശാന്റെ ശിഷ്യൻ തന്നെയാണ് ഇൗ പറളി ബാലകൃഷ്ണൻ 🔥
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
@@vishnuprasad981 yes💯😍
@aswinraj9638
@aswinraj9638 3 жыл бұрын
ഒറ്റക്കൊമ്പൻ ആയിരുന്നിട്ടും ആ ഒറ്റക്കൊമ്പ്‌ മാത്രം ഉള്ള ഒറ്റ പടങ്ങൾ പോലും ഇല്ല അയ്യപ്പന്റെ.ആ കാര്യത്തിൽ നല്ല ശ്രദ്ധയുണ്ട്. 🙏പിന്നെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ മോഹിച്ചിട്ടും കിട്ടാതെ പോയ കൊമ്പൻ.❤️
@aswinraj9638
@aswinraj9638 3 жыл бұрын
@@Sree4Elephantsoffical അതെ
@sangeeth.m.s2234
@sangeeth.m.s2234 3 жыл бұрын
❤️❤️ദേവൻ്റെ പുണ്യവും ❤️❤️ 🔥🔥അസുരൻ്റെ വീര്യവും🔥🔥
@prabin6089
@prabin6089 3 жыл бұрын
ഗജരാജവൈഡൂര്യം 💝
@kirangnath3434
@kirangnath3434 3 жыл бұрын
നാടനെ വെല്ലുന്ന മറുനാടൻ ചന്ത൦ 🥰🥰
@prithewrajkichu5606
@prithewrajkichu5606 3 жыл бұрын
Mk അയ്യപ്പൻ & ശശിയേട്ടൻ തീപൊരി കൂട്ട്💥💥💥
@vinodkinassery
@vinodkinassery 3 жыл бұрын
മംഗലാംകുന്നിന്റെ അഭിമാന പുത്രൻ .........❤️❤️❤️
@shymamadhu2356
@shymamadhu2356 3 жыл бұрын
Mangalamkunnu karnante ponnaniyen😍😍
@jijopalakkad3627
@jijopalakkad3627 3 жыл бұрын
കർണ്ണന്റെ പിന്മുറക്കാരൻ അയ്യപ്പൻ ഇഷ്ടം 😘😘😘😘😘😍😍😍😍😍🐘🐘🐘🐘🐘💞💞
@adhwaith494
@adhwaith494 2 жыл бұрын
Ath kolakkadan aana aan
@jijopalakkad3627
@jijopalakkad3627 2 жыл бұрын
@@adhwaith494 മംഗലാംകുന്ന് തറവാട്ടിലെ പിന്മുറക്കാരൻ എന്നാണ് ഉദ്ദേശിച്ചത്
@adhwaith494
@adhwaith494 2 жыл бұрын
@@jijopalakkad3627 haa angane sharan ayyapanum nalla aanaya
@jijopalakkad3627
@jijopalakkad3627 2 жыл бұрын
@@adhwaith494 👍👍👍🤩
@MOHANLAL_484
@MOHANLAL_484 Жыл бұрын
@@adhwaith494 ukkens kunchu karnante pingami
@nithinmv9172
@nithinmv9172 3 жыл бұрын
Kannappi😘😘😘😘😘
@agkelephantgallery1180
@agkelephantgallery1180 3 жыл бұрын
Title 👌👌👌👌👌❤️
@viewfinder5682
@viewfinder5682 3 жыл бұрын
പൊന്നുതമ്പുരാന്റെ പൊന്നനിയൻ ❤❤❤❤
@abdullabashir007
@abdullabashir007 3 жыл бұрын
ശശി ചേട്ടൻ ആനയെ കൊണ്ട് നടക്കുന്നത് 👌👌
@nandagopanvnandan1300
@nandagopanvnandan1300 3 жыл бұрын
തലയെടുപ്പിന്റെ തലത്തോട്ടപ്പൻ കർണ്ണന്റെ പോന്നിയൻ തലയെടുപ്പിന്റെ തമ്പുരാൻ ❤❤
@nandagopanvnandan1300
@nandagopanvnandan1300 3 жыл бұрын
@@Sree4Elephantsoffical welcome more video venam
@seethalakshmips1652
@seethalakshmips1652 3 жыл бұрын
ആദ്യമൊക്കെ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന E4 elephants കാണാൻ എല്ലാ ഞായറാഴ്ചകളിലും കാത്തിരിക്കുന്നത് പോലെ ഇപ്പോൾ എല്ലാ ഞായറാഴ്ചകളിലും ഈ ചാനലിലെ വീഡിയോ കാണാൻ waiting ആണ്😍.ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു..🙏keep going 👍
@Riyasck59
@Riyasck59 3 жыл бұрын
ഗജരാജവൈഡൂര്യം 🔥🔥🔥 Sree ഏട്ടൻ🔥🔥🔥🔥🔥🔥
@akshaych066
@akshaych066 3 жыл бұрын
ആണൊരുത്തൻ 🔥 വൈഡൂര്യശോഭ❤️ അയ്യപ്പൻ ഇഷ്ടം😍😍
@akshaych066
@akshaych066 3 жыл бұрын
@@Sree4Elephantsoffical Sure
@renjuravi5480
@renjuravi5480 3 жыл бұрын
അയ്യപ്പനും ശശിയേട്ടനും "കൂട്ടുകെട്ട് "❤
@meenumadhu1743
@meenumadhu1743 3 жыл бұрын
ഈ ഒരു എപ്പിസോടെ അയ്യപ്പന്റെ ആണെങ്കിലും കർണ്ണനെയാണ് ഓർക്കുന്നത് മൊത്തം ..കർണ്ണന്റെ പൊന്നനിയൻ ,ഗജരാജ വൈഡൂര്യം ,അഴകിന്റെ തിരിവിളക്ക് ,മാതാങ്ക പ്രജാപതി ,ഇതിഹാസ ചക്രവർത്തി ,മoഗലാംകുന്ന് അയ്യപ്പൻ
@tigitholaththankappan2504
@tigitholaththankappan2504 3 жыл бұрын
അയ്യപ്പൻ അവൻ്റെ നടത്തം, മുഖം എത്ര കണ്ടാലും മതിയാവില്ല സുന്ദരപോരാളി
@sachusaji472
@sachusaji472 3 жыл бұрын
വർണിക്കാൻ വാക്കുകൾ ഇല്ലാത്ത വൈഡ്രുര്യം ❤️
@sreekumarg773
@sreekumarg773 3 жыл бұрын
മങ്കലാംകുന്നിലെ ഐശ്വര്യശ്രീമാൻ.............അയ്യപ്പനും ശശി ഏട്ടനും.......
@kylasraj9781
@kylasraj9781 3 жыл бұрын
മംഗലാംകുന്ന് എന്ന് കേൾക്കുമ്പോ മനസ്സിലേക്ക് ഓടിവരുന്ന Peru ഞങ്ങടെ Karnan
@nishantha.g3015
@nishantha.g3015 3 жыл бұрын
നമസ്കാരം ശ്രീകുമാർ ഏട്ടാ... ഞാൻ നിശാന്ത് കാളത്തോട്... എപ്പിസോഡ് വളരെയധികം മനോഹരമായി... അടുത്ത എപ്പിസോഡിന് ആയി വെയ്റ്റിംഗ്
@firufirose8023
@firufirose8023 3 жыл бұрын
Sir innanu ayyappante episode kandathu super .karnane kandappol kannu niranju🙂
@tom8710
@tom8710 3 жыл бұрын
കേരളത്തിൽ അഴകും അളവും ഒരുപോലെ കാണൂന്ന ഒരേ ഒരു ആന അയ്യപ്പൻ മാത്രം ആണ്
@arjunarju8815
@arjunarju8815 3 жыл бұрын
അയ്യപ്പൻ ❤️❣️ പണ്ട് E4 Elephant കാണാൻ കൈരളി ചാനൽ നോക്കി ഇരുന്നു... ഇപ്പോൾ Sree4 കാണാൻ യൂട്യൂബ് ഇൽ നോക്കി ഇരിക്കുന്നു... ശ്രീകുമാർ ഏട്ടൻ ഉയിരാണ് ❣️❤️
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
🔥🔥🔥🔥
@roopeshkrishnan
@roopeshkrishnan 3 жыл бұрын
കർണ്ണൻ 🥺💔
@sreejithm6596
@sreejithm6596 3 жыл бұрын
അയ്യപ്പൻ മുത്താണ്💞💞💞💞
@balan8640
@balan8640 4 ай бұрын
Pakshea malakorkkan patathila
@balan8640
@balan8640 4 ай бұрын
Sooryaputhran karnanu prenamam
@arjunlakshman266
@arjunlakshman266 3 жыл бұрын
ശശി ഏട്ടനും മംഗലാംകുന്ന് അയ്യപ്പൻ ഇന്ന് പല പൂരപ്പറമ്പുകളും ഭരിക്കുന്നവർ💪🏼❤️🔥🔥🔥 അവിടെ കർണ്ണൻ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു സങ്കടം എന്റെ കർണ്ണാ😕😢എന്റെ കർണ്ണാ❤️😘😘😘😘😘😘
@arjunlakshman266
@arjunlakshman266 3 жыл бұрын
@@Sree4Elephantsoffical ❤️
@fooloflife2478
@fooloflife2478 2 жыл бұрын
Ayyapen mass status earakane🥰
@Badaru.the.sailor
@Badaru.the.sailor 3 жыл бұрын
നിങ്ങളുടെ ക്യാമറയും, എഡിറ്റിങ്ങും എല്ലാം പൊളിയാണ് ❤👍
@AromalMNair
@AromalMNair 3 жыл бұрын
പണ്ട് കൈരളി ഇൽ 12 ആകുമ്പോൾ പരുപാടി കാണാൻ കാത്തിരുന്ന ഒരു കുട്ടികാലം ഉണ്ടായിരുന്നു അത് പോലെ ഇപ്പോൾ യൂട്യൂബ്ൽ നോക്കി ഇരിക്കുന്നു 👌 പ്രായം കൂടിയത് അല്ലാതെ kavuthakathinu ഒരു കുറവും ഉണ്ടായില്ല
@vinoopkuzhur2798
@vinoopkuzhur2798 3 жыл бұрын
Yes E4 elephant
@nishajose755
@nishajose755 3 жыл бұрын
മകലാംകുന്ന് എന്ന് കേൾക്കുബോൾ ഒരു സന്തോഷം ആ ❤
@ajeshma4733
@ajeshma4733 3 жыл бұрын
ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ❤️❤️
@Kiran_krishna_
@Kiran_krishna_ 3 жыл бұрын
Karnappi😣💖💖
@aneesh.nuaneeshnu5572
@aneesh.nuaneeshnu5572 3 жыл бұрын
അയ്യപ്പൻ
@ajeeshvavachi5973
@ajeeshvavachi5973 3 жыл бұрын
കൂടെ തമ്പുരാനെ കാണുബോൾ കണ്ണ് നീരയുവാ
@sajeesh7978
@sajeesh7978 3 жыл бұрын
അയ്യപ്പന്റെ ശശി ചേട്ടൻ ,
@_imawriter_268
@_imawriter_268 3 жыл бұрын
ഈ ഇടെ ഞാനൊരു സ്വപ്നം കണ്ടു ആ സ്വപ്നത്തിൽ നാട്ടിലെ കോമരം പറയണത നീ മംഗലാംകുന്നു ദേവിയെ കാണണം എന്ന് പാലക്കാട് പോലും കണ്ടിട്ടില്ല ഞാൻ . അങ്ങനെ ഒരു ദേവിയുണ്ടോ google search നോക്കി . അമ്മ പറയ്യ നീ കർണ്ണനെ ആലോചിച്ച് കിടന്നോണ്ടാവുംന്ന്. 🥰
@pulsarkl51f12
@pulsarkl51f12 3 жыл бұрын
SREE Pariyanampatta Devi Temple
@_imawriter_268
@_imawriter_268 3 жыл бұрын
@@pulsarkl51f12 ❤️🙏
@_imawriter_268
@_imawriter_268 3 жыл бұрын
@@Sree4Elephantsoffical endhayalum swapnam Kanda sthithik ing vadakkuninnonnu varanamenund Devi kadakshich athinulla vazhiyorukatte 🙏🥰
@ArunRaj-mz9px
@ArunRaj-mz9px 3 жыл бұрын
വീഡിയോയിൽ കർണ്ണാപ്പിയെ കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യ.... 😭😭😭
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
ഏതാനം വർഷങ്ങൾക്ക് മുൻപ് വരെ അയ്യപ്പൻ ഒറ്റക്കോമ്പനല്ല എന്ന് കരുതിയിരുന്നവനാണ് ഞാൻ. ഒറ്റക്കോമ്പനാണ് എന്ന് അറിഞ്ഞപ്പോൾ ഞെട്ടൽ തന്നെ ആയിരുന്നു
@reallovery9594
@reallovery9594 3 жыл бұрын
കൊമ്പ് പോയിട്ട് 6 കൊല്ലം ആയിട്ടേ ഉള്ളു
@entertainmentvideosindia3582
@entertainmentvideosindia3582 3 жыл бұрын
Sree aetta wait cheyithe erikayirunne .. 🥰🥰🥰
@sreenivasanpalamanna161
@sreenivasanpalamanna161 3 жыл бұрын
Mangalamkunnu brothers nte kadhakal kelkkan nalla rasamanu
@praveenkumarkottol2863
@praveenkumarkottol2863 3 жыл бұрын
Kalakkan Episode...Thmpuranem Kaanaan Patti
@navikc978
@navikc978 3 жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ 😍😍
@blessylibin2869
@blessylibin2869 3 жыл бұрын
തീർച്ചയായും മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ് കൂടി thanks Sreeyetta 🐘💪
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
അയ്യപ്പൻ ഇഷ്ടം.. ശശിയെ പോലൊരു പാപ്പാൻ അവന്റെ ഭാഗ്യം തന്നെയാണ്... ദീർഘായുസ് ഉണ്ടാവട്ടെ... കർണ്ണനെ ലാസ്റ്റ് ഒന്നൂടി കണ്ടല്ലോ
@arunkrishnan8449
@arunkrishnan8449 3 жыл бұрын
നല്ല ആനയും നല്ല പാപ്പാനും
@vipinsmedia
@vipinsmedia 3 жыл бұрын
My all time favorite.... മംഗലാംകുന്ന് അയ്യപ്പന്‍... 🐘❤️❤️
@aswinj5561
@aswinj5561 3 жыл бұрын
അയ്യപ്പൻ💗❤️💖
@shaji6264
@shaji6264 3 жыл бұрын
ഇതിഹാസ കർണ്ണൻ
@akashshaji2430
@akashshaji2430 3 жыл бұрын
മംഗലാം കുന്നിന്റെ ഗ്ലാമർ ബോയ് 🔥🔥🔥 അഴക് 👌👌👌 അതാണ് അയ്യപ്പൻ
@sudheeshkumarvp3497
@sudheeshkumarvp3497 3 жыл бұрын
Ottakombanu azhako.. Ha ha ha
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
@@sudheeshkumarvp3497 kombill alla azhakk irikkunnath🤣
@akashshaji2430
@akashshaji2430 3 жыл бұрын
ജനിച്ചപ്പോഴേ ഒറ്റകൊമ്പൻ ആയി ജനിച്ചത് അല്ല അയ്യപ്പൻ അല്ല ഈ പറയണ ചേട്ടൻ ഈ അയ്യപ്പനെ കണ്ടിട്ടുണ്ടോ അവനു ഭംഗി ഇല്ല എന്ന് ചേട്ടന് മാത്രേ തോന്നുള്ളൂ 😂😂😂
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
@@Sree4Elephantsoffical angane paranjukodukk sree etta
@akashshaji2430
@akashshaji2430 3 жыл бұрын
@@Sree4Elephantsoffical പിന്നല്ല അങ്ങനെ പറഞ്ഞു കൊടുക്ക്‌ ഒരു ആനയോട് ഉള്ള ആരാധന മറ്റ് ആനകളെ താഴ്ത്തി കെട്ടുന്ന പോലെ ആകല്ല് സാമാന്യ ബോധത്തോടെ ചിന്തിക്കാൻ പഠിക്കണം
@akshaykrishna831
@akshaykrishna831 3 жыл бұрын
Ayappan ❤❤❤❤❤❤❤❤❤❤❤
@jithinrajmaliyekkal9459
@jithinrajmaliyekkal9459 3 жыл бұрын
ഈ episode ഇൽ കർണ്ണനെ കാണുമ്പോൾ വല്ലാത്തൊരു വിഷമം മനസിൽ ...😢 പഴയതൊക്കെ മറന്നു അയ്യപ്പൻ ഇപ്പോ നല്ല കുട്ടി ആയി ....🥰 വൈഡൂര്യ ശോഭ നീലകണ്ഠപ്രിയൻ മംഗലാംകുന്ന് അയ്യപ്പൻ 🥰😍
@acquinogeorge1868
@acquinogeorge1868 3 жыл бұрын
എല്ലാ ഞായറാഴ്ചെയ്യും 12 മണി അവൻ കാത്തിരിക്കുകയാണ് Sree 4Elephants 🐘
@silyedappattu3443
@silyedappattu3443 3 жыл бұрын
Ee adutha kalath Ayyappan hero aayath.kurumbananenkikum nalla sundarana😍😍 karnane kandappol sankadam vannu
@silyedappattu3443
@silyedappattu3443 3 жыл бұрын
@@Sree4Elephantsoffical mm eni Avante Kalam varatte👍
@anamikababu6109
@anamikababu6109 3 жыл бұрын
കർണ്ണനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷേ അവനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കർണ്ണനെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അവനോടുള്ള അഗാധമായ ഇഷ്ടത്താൽ ആയിരിക്കാം എന്നാൽ അവൻ എന്നെങ്കിലും ഒരിക്കൽ കാണണം എന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു പക്ഷേ അവൻ ഈ ലോകം വിട്ടു പോയി കണ്ടില്ലായിരുന്നു എങ്കിലും അവന്റെ നാട്ടിൽ അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഓർത്തു പോകും തന്റെ ജീവൻ പോകുവോളം ആരുടെയും ജീവൻ എടുക്കാത്ത സാധു മംഗലാംകുന്ന് കർണ്ണൻ ഈ വീഡിയോയിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല😭😭🔥😭😭
@anamikababu6109
@anamikababu6109 3 жыл бұрын
🔥
@bijoysnpuram3799
@bijoysnpuram3799 3 жыл бұрын
ശശി ചേട്ടനും അയ്യപ്പനും
@Prakash-ii6jy
@Prakash-ii6jy 3 жыл бұрын
മ്യൂസിക്കിന്റെ തീവ്രത കുറച്ചതു നന്നായി... എപ്പിസോഡുകൾ നന്നാകുന്നു അടിക്കടി... വ്യത്യസ്ത കാഴ്ചകൾക്ക് നന്ദി.. ആനകാര്യങ്ങൾ ആധികാരികമായി അറിയുന്നത് താങ്കളെപ്പോലെ ചുരുക്കം ആൾക്ക്.... ശ്രദ്ധയോടെ മുന്നേറുക... ആശംസകൾ
@sreeragsreerag5835
@sreeragsreerag5835 3 жыл бұрын
മണ്ണാർക്കാട് രാജേട്ടൻ ശശി ഏട്ടൻ, പറളി ബാലകൃഷ്ണൻ അയ്യപ്പ സാരഥി കൾ
@sreeragsreerag5835
@sreeragsreerag5835 3 жыл бұрын
ഓക്കേ മണ്ണാർക്കാട് രാജേട്ടൻ്റെ കുറച്ച് വിശേഷങ്ങൾ പ്രതിക്ഷിക്കുന്നു
@krishnadaskrishnadas9554
@krishnadaskrishnadas9554 3 жыл бұрын
Kavadyasan
@akshay.v529
@akshay.v529 3 жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ 💥💥
@sanushpk3357
@sanushpk3357 3 жыл бұрын
ഉശിരുള്ള ആനചന്തം MK അയ്യപ്പൻ🔥
@fooloflife2478
@fooloflife2478 2 жыл бұрын
Ayyapen mass 🐘✨😍
@vishakbhaskar301
@vishakbhaskar301 3 жыл бұрын
എല്ലാവരുടെയും കണ്ണ് കർണൻ ആയിരുന്നു
@vishakbhaskar301
@vishakbhaskar301 3 жыл бұрын
@@Sree4Elephantsoffical മലയാളി ഒരിക്കലും മറക്കില്ല കർണനെ ♥️
@sidhaarthb4363
@sidhaarthb4363 3 жыл бұрын
Karnappi😭
@snehaannajacob6100
@snehaannajacob6100 3 жыл бұрын
വൈഡൂര്യശോഭ❤️❤️❤️❤️❤️🔥🔥🔥🔥🔥Mk ayyapan
@fooloflife2478
@fooloflife2478 2 жыл бұрын
Mangalam kunnu ayyappen Urie 🐘
@sanfeeth
@sanfeeth 3 жыл бұрын
Ere agrahicha video anu Ayyapanum karnananum tamhil oru combination ♥ Miss u karna :(
@Kiran_krishna_
@Kiran_krishna_ 3 жыл бұрын
വൈഡൂര്യം 💖💖
@abithkrishnan6287
@abithkrishnan6287 3 жыл бұрын
തുടക്കത്തിലെ ആൾ ഒഴിഞ്ഞ തറി കണ്ട് ചങ്ക് onn പിടഞ്ഞു എന്റെ കർണാ
@user-vo2wf6ur7s
@user-vo2wf6ur7s 4 ай бұрын
Keralathile aanakalil karalurappulla aana. Mangalamkunnu ayyappan
@krishnajithc7612
@krishnajithc7612 3 жыл бұрын
ശശിയേട്ടനോട് കൂടുതൽ ചോദ്യങ്ങൾ ആകാം അവർതമ്മിലുള്ള ആത്മബന്ധം, കഥകൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
@krishnajithc7612
@krishnajithc7612 3 жыл бұрын
@@Sree4Elephantsoffical ശശിയേട്ടന്നു മായിഉള്ള സംസാരത്തിന്റെ സമയത്തിന്റെ ദൈർഘ്യം വീഡിയോയിൽ കൂട്ടണം അത് നന്നായിരിക്കും..
@nandhuprakash47
@nandhuprakash47 3 жыл бұрын
അയ്യപ്പൻ ❤️
@Akhilelephantgallery
@Akhilelephantgallery 3 жыл бұрын
Ayyappan🥰🥰🥰
@argb4837
@argb4837 3 жыл бұрын
karananey athila kandapola valathey vishamam vannu
@ajeshadoor8517
@ajeshadoor8517 3 жыл бұрын
അയ്യപ്പൻ 🐘 തമ്പുരാൻ 🐘😘🧡🔥😍🙏💪🤗
@sreerajv6375
@sreerajv6375 3 жыл бұрын
അഴകിനു അഴക്.. നിലവിനു നിലവ്... അങ്ങനെ എല്ലാം ഒത്തുചേർന്ന ഒരു ഗജ പിറവി... ഗജരാജ വൈഡൂര്യം മംഗലാം കുന്ന് അയ്യപ്പൻ..
@harisankar3112
@harisankar3112 Жыл бұрын
All time fav
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Ok... thank you Hari for your support and appreciation ❤️
@nilinphilip9450
@nilinphilip9450 3 жыл бұрын
Ushirulla eattante Aniyan💪
@nilinphilip9450
@nilinphilip9450 3 жыл бұрын
@@Sree4Elephantsoffical yes ofcourse,endgane aanu Ayyappan ottakombanayath
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 135 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Mankalamkunnu Karnan Mashup 2023 | Akyt
15:01
Ak Yt
Рет қаралды 99 М.
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 7 МЛН
Abusive Cat Father 😿 #kitten #cat #cute #aicat
0:40
Stunning Cat Stories
Рет қаралды 6 МЛН
Watch the video of goat fighting
0:16
World Animals Do
Рет қаралды 3,8 МЛН