No video

ഇന്ത്യ F-35 വാങ്ങണോ? | Should India Buy F-35?

  Рет қаралды 125,031

Chanakyan

Chanakyan

3 жыл бұрын

F-35 is one of the best fighter jets any nation can buy today. What makes it so powerful? Also, should India buy this jet?
ഇന്ന് ലോകത്തേറ്റവും സമ്പൂർണ്ണമായ യുദ്ധവിമാനമേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ കാണൂ- F35 Lightning 2. ഇത്തരമൊരു വിമാനം വികസിപ്പിക്കാൻ കാരണമെന്തായിരുന്നു? ഇന്ത്യയുടെ പ്രതിരോധ ആവിശ്യങ്ങൾക്ക് ഈ വിമാനം ഗുണകരമാകുമോ? ഇതാണ് നാമീ വീഡിയോയിലൂടെ നോക്കികാണുന്നത്.
Video Courtesy:
Lockheed Martin
US Navy
Indian Air Force
ADA

Пікірлер: 443
@jobyjoseph6419
@jobyjoseph6419 3 жыл бұрын
പോരായ്മകളുടെ വ്യാപ്തിയെ അപഗ്രഥിച്ച് F-35 ക്ക് വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും...ഈ പോരായ്മകൾ പരിഹരിച്ചാൽ ഈ വിമാനത്തെ കാലഘട്ടത്തിനനുസൃതമായ ഒരു വിമാനമാക്കി മാറ്റാമെന്ന് ആഗോള വ്യോമ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.. ഇത്തരത്തിലുള്ള ഒരു ശുഭാപ്തി വിശ്വാസമാണ് അതിന്റെ നിർമ്മാതാക്കൾ ഇതിനെ ലോക വ്യാപകമായി വില്പനയ്ക്ക് വെക്കാൻ പ്രേരിപ്പിക്കുന്നതും.. F-35 ന്റെ സവിശേഷതയായ VTOL(വെർട്ടിക്കൽ ടേക് ഓഫ്‌ ആൻഡ് ലാൻഡിംഗ്)അതിനെ നീളം കുറഞ്ഞ ചെറു റൺവേകളിൽ നിന്നും പോലും പറന്നു പൊങ്ങാൻ പ്രാപ്തമാക്കുന്നു.. ഇത് വിമാന വാഹിനികൾ കൈവശമില്ലാത്ത LHD കൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന നാവിക സേനകൾക്ക് ആകർഷകമാണ്.. ഭാവിയിലെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന സംവിധാനങ്ങൾ ഉൾപെടുത്തി F-35 ഇനിയും കൂടുതൽ നവീകരിക്കുകയാണെങ്കിൽ ഈ വിമാനം കൂടുതൽ മാരക പ്രഹര ശേഷിയുള്ളതായി മാറും.. ഇതിൽ പ്രയോഗ്യമായിരിക്കുന്ന സ്റ്റെൽത്ത് ഫീച്ചേഴ്സുകളിൽ കൂടുതൽ മെച്ചപ്പെടൽ കൂടി സാധ്യമാവുകയാണെങ്കിൽ ഒട്ടും വെല്ലുവിളികൾ ഇല്ലാതെ തന്നെ ഇവയ്ക്ക് ശത്രു നിരകളുടെ ഉള്ളിൽ കടന്ന് ചെന്ന് മാരക പ്രഹരങ്ങൾ ഏൽപ്പിക്കാനാവും... മാറിയ ലോക ക്രമം അമേരിക്കയ്ക്ക് സമ്മാനിച്ചിരിക്കുന്ന നവ വൈരിയായ ചൈന അവരുടെ പുതു തരം LHD (ലാൻഡിംഗ് ഹെലികോപ്റ്റർ ഡെക്ക് )ആയ 075 -ൽ ഉപയോഗിക്കാൻ F-35 നു സമാനമായ ഒരു VSTOL എയർ ക്രാഫ്റ്റ് തയ്യാറാക്കുന്നുണ്ട്.. J-26 എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന്റെ കമ്മീഷനിങ് കഴിയുമ്പോൾ അതിന്റെ മാതൃപേടകമായ ടൈപ്പ് 075 - വിനോടൊപ്പം സമുദ്ര സഞ്ചാരം ആരംഭിക്കും.. ഇത് അമേരിക്കയെ പോലെ തന്നെ ചൈനയുടെ മുഖ്യ ശത്രുവായ ഇന്ത്യയ്ക്കും വലിയ സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കും.. ഇതിനു ഒരു മറുപടിയെന്നോണം അമേരിക്കൻ നിർമ്മിത F-35 വാങ്ങണോ എന്നുള്ള ചർച്ചകൾക്ക് "ന്യൂ ഡൽഹി" ഇപ്പോൾ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.. ആസന്ന ഭാവിയിൽ ഇന്ത്യൻ നേവി സ്വന്തമാക്കാൻ പോവുന്ന 21000 ടൺ കേവു ഭാരമുള്ള "മിസ്ട്രൽ" ക്ലാസ്സ്‌ LHD കളിൽ ഇവ വിന്യസിക്കാൻ സാധിക്കും എന്നതാണ് മേന്മ.. F-35 ന്റെ ഗുണത്തേയും, ദോഷത്തേയും അതിന്റെ പ്രവർത്തന ചിലവുകളെയും പറ്റിയുള്ള വാദ പ്രതിവാദങ്ങൾ രാജ്യത്ത് ചൂട് പിടിക്കുമ്പോഴും ഇന്ത്യയുടെ സ്വന്തം VSTOL എയർക്രാഫ്റ്റിന്റെ നിർമാണം ADA ബാംഗ്ലൂരും IIT കാൺപൂരും പൂർത്തിയാക്കുന്നത് വരെ പരിമിതമായ എണ്ണത്തിൽ F-35 അമേരിക്കയിൽ നിന്നും വാങ്ങണം എന്നുള്ള അഭിപ്രായങ്ങൾക്കാണ് മുൻതൂക്കം.. രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികൾക്കനുസരിച്ച് നാം ആയുധ സംഭരണം നടത്തേണ്ടതു സാഹചര്യങ്ങളുടെ ആവശ്യമായതിനാൽ അതിനെ മുൻ നിർത്തിയുള്ള ഏതു തീരുമാനവും നമ്മുടെ സേനകൾക്ക് വേണ്ടിയുള്ളതാവട്ടെ... ജയ് ഹിന്ദ്.. !
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@Onana1213
@Onana1213 3 жыл бұрын
എന്ത് കൊണ്ടാണ് bro stealth വീമാനങ്ങൾക്ക് നാലാം തലമുറ വിമാനങ്ങളെക്കാൾ ഓപ്പറേഷണൽ കോസ്റ്റ് അധികം ആകുന്നതു.. 1മണിക്കൂർ f35 പറക്കുന്ന ചെലവ് rafale 1 മണിക്കൂർ പറക്കുന്നതിനേക്കാൾ ഒരുപാട് കൂടുതൽ ആണ് എന്ന് കേട്ടിട്ടുണ്ട്.. എന്താണ് ഇതിനു കാരണം?
@chaithrey
@chaithrey 3 жыл бұрын
@@Onana1213 സ്റ്റെല്‍ത് കോട്ടിംഗ് ഒരോ പറക്കലിന് ശേഷവും മെയിന്റനന്‍സ് ചെയ്യണം. അതാണ് ചിലവ് കൂടാനുള്ള മെയിന്‍ കാരണം.
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@Onana1213 സബ്സോണിക്കിൽ നിന്ന് സൂപ്പർ സോണിക്ക് സ്പീഡിലേക്ക് ഈ വിമാനം മാറുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തിൽ ഇതിന്റെ സ്റ്റെൽത്ത് കോട്ടിങ് ഇളകി പോവുന്നുണ്ട്... ഓരോ സോർട്ടി കഴിയുമ്പോഴും അതിന്റെ മെയിന്റനൻസ് തന്നെ കൂടുന്നു... പിന്നെ ഇതിന്റെ ഇന്റഗ്രേഷൻ സംവിധാനങ്ങളുടെ (ലാൻഡ്, എയർ, സീ) നടത്തിപ്പ് തന്നെ ചെലവേറിയതാണ്... !
@akhildas000
@akhildas000 3 жыл бұрын
S400 കയ്യിലുള്ള നമുക്ക് f35 തരുമോ?🙄🙄
@johnsontjose
@johnsontjose 3 жыл бұрын
ഇതുപോലെയുള്ള Topics കൂടുതൽ പ്രതീക്ഷിക്കുന്നു 👍
@vaishakrn
@vaishakrn 3 жыл бұрын
12:34 ചൈനയുടെ map കാണിച്ചപ്പോൾ, ടിബറ്റ് ഒഴിവാക്കിയത് കണ്ടു. അത് ഒത്തിരി ഇഷ്ടം ആയി. ജയ് ഹിന്ദ് ...!
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@anukumar449
@anukumar449 3 жыл бұрын
@@Chanakyan കാവേരി എൻജിൻ നേ പറ്റി ഒരു വീഡിയോ ചെയ്യണം
@adithyank.a5959
@adithyank.a5959 3 жыл бұрын
F-35ന് പകരം ഇന്ത്യയുടെ 5.5 generation fighter jet ആയ HAL AMCAക്ക് വേണം ഇന്ത്യ കൂടുതൽ പ്രാധാന്യം കൊടുക്കാൻ. ഇന്ത്യ ഒരു defence importing country എന്നതിലും നിന്നും defence exporting country ആയി മാറണം എന്നാണ് എന്റെ ആഗ്രഹം...... Jai Hind
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@randomguyy5837
@randomguyy5837 3 жыл бұрын
ഭരണം മാറണം മതങ്ങളുടെ പേരിൽ ഉള്ള പാർട്ടികൾ നിരോധിക്കണം. വർഗ്ഗീയത പാടെ ഒഴിവാക്കണം. നേതൃനിരയിൽ വിവരം ഉളളവർ വരണം. അവരെ അടിമകൾ ആക്കി കീശ വീർപ്പിക്കുന്ന അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞ് ഇന്ത്യയെ നാറ്റിക്കുന്ന വരെ എടുത്ത് പുറത്ത് കളയണം. അതിന് ഇനിയും വർഷങ്ങൾ എടുക്കും. ഇന്ത്യയിൽ എല്ലാ മേഖലയിലും വിവരം ഉളളവർ ഉണ്ട് പക്ഷേ ഉപയോഗിക്കാൻ ഗവൺമെൻ്റ് തയ്യാർ അല്ല. അവർ അമ്പലവും പള്ളിയും പ്രതിമകളും ഉണ്ടാക്കുന്ന തിരക്കിൽ ആണ്. 2035 ആവുമ്പോൾ എങ്കിലും ഇതൊക്കെ സാധ്യം ആയാൽ മതിയായിരുന്നു. മന്ത്രിമാർ വിഴുങ്ങുന്നത് ദൈവത്തിനു കൊടുക്കുന്നതും ഒഴിവാക്കി കോടിക്കൾ ആത്മാർത്ഥ ഉള്ള സാധ്യതകൾ ഉള്ള റിസർച്ച് ചെയ്താൽ ഇന്ത്യക്ക് വലിയ ഒരു സാമ്പത്തിക ടെക്നോളജി ഉള്ള ശക്തി ആവാം. അത് തടയാൻ ആയിരിക്കണം ഇന്നത്തെ നിലയിൽ ആക്കാൻ വേണ്ടി വലിയ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഒഴുക്കി രാഷ്ട്രീയം കാരണം ഇന്ത്യ ye നശിപ്പിക്കുന്നത്. ചാണക ചിപ്പ് പോലുള്ളവ കേട്ട് ചിരിക്കാൻ ആവും അവരെ ഒക്കെ വളർത്തുന്നത്.
@spetsnazGru487
@spetsnazGru487 3 жыл бұрын
@@randomguyy5837 ഡാ വിവരമില്ലാത്തവനെ , മോദിയുടെ കാലത്താണ് ഇന്ത്യയിൽ പ്രതിരോധ മേഖല ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് തുറന്നു കൊടുത്തത് . ഇരുപതുവർഷം മുൻപ് അതു കൊണ്ഗ്രെസ്സ് ചെയ്തിരുനെകിൽ ഇന്ത്യക്കു ഈ ഗതികേട് വരില്ലായിരുന്നു .
@spetsnazGru487
@spetsnazGru487 3 жыл бұрын
@@akarshm3146 തെറ്റ്...പ്രതിരോധ മേഖലയിൽ L&T ,Kalyani, Tata പോലുള്ള വമ്പന്മാരും Togbo,SSS,Astra പോലുള്ള അനവധി ചെറു കമ്പനികളുടെയും കളിയാണ് നടക്കുന്നത്..മുകേഷ് അംബാനിക്ക് പ്രതിരോധ മേഖലയിൽ താല്പര്യം പോലും ഇല്ല, അദാനി ഈയടുത്തു മാത്രം ആണു വേറൊരു കമ്പനിയെ ഏറ്റെടുത്തു പ്രവേശിച്ചത്...ജാതി വിഷയം ഒക്കെ ഇന്ത്യ ഉണ്ടായ കാലം മുതൽ ഉണ്ട്..
@Electrono7036
@Electrono7036 3 жыл бұрын
@@spetsnazGru487 Mandatharam parayathada , mukesh, tata ellam koode motham 25000 kodi aa defence sector il invest cheythekkinne, ni yokke aardee paisa vangitta ingane thalli vidunnath, Ente cousin ippo L& T defence wing la pulli ippo athond ni ingott othiri ondakkathe, Ambani BJP kku kodikkanakkinna party sambavana kodukkunath athokke ivde ellarkkm ariyam. Ni Rafale vivatham nnu kettitondo . Oru kaithokku polum nirmichittillatha RD kkanu athinte make in india project vazhi manufacturing right nirmikkan irunnath Modi annan ivdethe communist kaarum congress kaaarum orumich ninna ath thadanjath. Sakshal Sukoi 30 nirmikkamenkila oru Rafale 😃😃 oduayipp . Sakshal TATA aayittanoda Oombaniye yokke compare cheyyanath shavame. Entha janagal athrakk pottanmarano onnu poda. TATA ith vare oru consumer nem pattich ittilla avarkk athinte avasyam illa , Avar Ambani ye pole nattukare pattich profit nokkirunne innu Indian industry full avanmarde kaiyil irunnene lokathile no. 1 company aayene Tata Indian military de ella jeep thott Train um truck um vare quality yil affordable price il aanu Tata kodukkunath. Ambani yokkie BJP yem govt nem swaathinich aanu ivde vare ethiyath. Defence field il onnum kaanathe Mukesh ambani 10000 kodi invest cheyyillada monuse . Kalikkunath ambani thanne. Adani Defence & Aerospace pinne enna kaanananno Make in India aayitt merge cheythekkunnnath onnu podo.
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ഇന്ത്യ തീർച്ചയായും തദ്ദേശ ആയുധ നിർമാണത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
@tonyjohnson5454
@tonyjohnson5454 2 жыл бұрын
Anthu gunam
@user-yh3gf5jx3e
@user-yh3gf5jx3e 2 жыл бұрын
@@tonyjohnson5454 ഇന്ത്യയുടെ GDP വർധിക്കും.
@josinsabu4358
@josinsabu4358 2 жыл бұрын
തദ്ദേശീയമായി ഇന്ത്യ വിമാനങ്ങൾ നിർമിക്കുക എന്നതാണ് എന്റെയും ആഗ്രഹം പക്ഷേ അതു പൂർത്തിയാക്കാൻ നീണ്ട വർഷങ്ങൾ എടുത്തേക്കാം. ഇതു ചൈനക്ക് ഉപകാരമാവും. വരും ദിവസങ്ങളിൽ ചൈന- ഇന്ത്യ ബന്ധം വഷളാവുകയാണ്. നമ്മുടെ അത്യാധുനിക സ്തെൽത് വിമാനങ്ങൾ ഇല്ലാത്തത് ചൈനക്ക് മേല്ക്കോയ്മ നൽകും.
@kishorbalachandran3050
@kishorbalachandran3050 2 жыл бұрын
@@josinsabu4358 ella rajyangalum time eduthit thanne aan military equipments undakunath. F 35 undakan kure varshangal eduthitund
@josinsabu4358
@josinsabu4358 2 жыл бұрын
@@kishorbalachandran3050 allannu njn paranjilalo. F35 polthe stealthy technologies indiak ipol avishyam anu
@arunjith9397
@arunjith9397 3 жыл бұрын
ഇന്ത്യ F35 വാങ്ങാൻ സാദ്യത കുറവാണ് കാരണം IAF AMCA മതി ആണ് നേരത്തെ തന്നെ അറിയിച്ചിരുന്നു AMCA ഇന്ത്യയുടെ സ്വന്തം 5 th gen യുദ്ധവിമാനമാണ് പണിപ്പുരയിലാണ് F35 നേക്കാൾ മികച്ച തായിരിക്കും എന്നാണ് DRDO ചീഫ് അറിയിച്ചിട്ടുണ്ട് 😊
@secilrods5170
@secilrods5170 3 жыл бұрын
we will get it after 40 years then it will be outraged
@MatureMajorRonanShaju
@MatureMajorRonanShaju 3 жыл бұрын
🤣🤣
@vivekv5194
@vivekv5194 3 жыл бұрын
@@secilrods5170 The AMCA programme is well on track., it's not like the LCA programme. Though we were dragging on MBT and nuclear submarine research, lately we are on a fast track mode. Now you could see that India is at par with western countries on the development of AIP system for diesel submarines, lithium ion batteries, howitzer guns, corvettes, frigates, destroyers and MIRV technology for ballistic missiles. India is in the club of the few nations that have scramjet (air breathing) hypersonic technology for their missiles. By the by 'obsolete' is the word you actually meant to choose to air your views.
@jefsaljafar2554
@jefsaljafar2554 3 жыл бұрын
F35 and f22 pilots have helmets specially made for each of them having many features and it worth is 3.5 cr INR
@sarathmurali2386
@sarathmurali2386 3 жыл бұрын
5th Generation യുദ്ധവിമാനങ്ങളായ F-22 , Su-57 എന്നിവയെ പറ്റി ഒരു Video ചെയ്യാമോ??
@sreejithpj9302
@sreejithpj9302 3 жыл бұрын
Su 57 നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@sharathkrishnan2429
@sharathkrishnan2429 3 жыл бұрын
ഇന്ന് നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സ്റ്റെൽത് ഫൈറ്റർ. റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ ഔദ്യോഗിക പ്ലെയിനിനെ ( ഇല്യൂഷൻ ) എസ്കോർട് ചെയ്യുന്നത് 6 SU 57 ഫൈറ്ററുകളാണ്. ഏറ്റവും ഉയരത്തിൽ പറക്കുന്നതിനും, 360 ഡിഗ്രിയിൽ എങ്ങോട്ടും തിരിക്കുവാനും , ഏറ്റവും കൂടുതൽ ആയുധങ്ങൾ വഹിക്കുതും, പെട്ടന്ന് സ്പീഡ് ആകുന്നതും റഷ്യൻ ഫൈറ്ററുകൾ ആണ്. SU 30 MKI മികച്ച ഫൈറ്ററാണ് റഫാലിനെക്കാൾ ബഹുദൂരം മുന്നിൽ.
@Itsme-ft3ji
@Itsme-ft3ji 3 жыл бұрын
@@sharathkrishnan2429 റഷ്യൻ technology ലോകത്തെ ഏറ്റവും മികച്ചത് ആണ്
@Electrono7036
@Electrono7036 3 жыл бұрын
@@Itsme-ft3ji Russia has the brain but lacks enough money, to produce new models and, commercial production as like the USSR
@njnihal3049
@njnihal3049 3 жыл бұрын
@@sharathkrishnan2429 it has issues to man with engine and all it's not true fifth gen fighter that's why india left SU57 program
@anoojml2497
@anoojml2497 3 жыл бұрын
സുഖോയ് 57ന് ഒരുപാട് പോരായ്മകൾ ഉണ്ടന്നാണ് കേട്ടത് പലപ്പോഴും സ്റ്റേൽത്ത് കപ്പാസിറ്റി കിട്ടുന്നില്ല, എൻജിൻന് കാര്യമായ പ്രശ്നം ഒണ്ട്, റഷ്യൻ air force ഇതിന്റെ ഓർഡർ കാര്യമായി വെട്ടികുറച്ചു, ഇന്ത്യൻ air ഫോഴ്സ് ഇത് വാങ്ങരുതെന്നാണ് ഇവിടുത്തെ പല വിദഗ്ദരും പറയുന്നത്
@anandhu.rkrishna4022
@anandhu.rkrishna4022 3 жыл бұрын
f 22 കുറിച്ച് ഒരു video ചെയ്യാമോ
@naushadhvava2214
@naushadhvava2214 3 жыл бұрын
Chanakyan ❤ 🇮🇳vs Umayappa ❤🇮🇳 new rivals
@sebinjacob5323
@sebinjacob5323 3 жыл бұрын
ഒരുമാതിരി comparison ആയിപ്പോയല്ലോ ബ്രോ 😄 അമേരിക്കയെയും അന്തമാനെയും compare ചെയ്ത പോലെ ആയല്ലോ...... ഉമ്മയപ്പാ വെറും തള്ള് ചാനൽ ആണ്..... ചെറിയൊരു ഇൻഫർമേഷൻ ഊതി വീർപ്പിച്ചു........ പുട്ടിനു പീര പോലെ മുട്ടിടിച്ചു ഞെട്ടിവിറച്ചു.... ലോകത്തു മാറ്റാർക്കുമില്ല എന്ന് തുടങ്ങി തള്ളാൻ മാത്രമായി ഒരു ചാനൽ ചാണക്യൻ പഠിച്ചു ഡീറ്റൈൽഡ് ആയി വീഡിയോ ചെയ്യുന്ന ആൾ ആണ്...... രണ്ടും തമ്മിൽ compare ചെയ്യാനേ പറ്റില്ല....😊😊
@naushadhvava2214
@naushadhvava2214 3 жыл бұрын
@@sebinjacob5323 anik chaanakyana aanu ishtam verutha oru rasathinu paranjathana
@anoopr3931
@anoopr3931 3 жыл бұрын
അമേരിക്കൻ നിർമിത വിമാനം ഒക്കെ എയർഫോഴ്‌സ്‌ ഉപയോഗിക്കുന്നുണ്ട് പക്ഷെ logistics support ഒക്കെ ആണ് എന്ന് മാത്രം ഉദ : Globemaster, hercules പിന്നെ chinook helicopter. പക്ഷെ attack helicopter ആയ Apache നമ്മൾ വാങ്ങി drone ഒക്കെ അവർ വിൽക്കാൻ തയാറാണ് പക്ഷെ negotiations നടന്നു കൊണ്ടേയിരിക്കുന്നു mq 9 reaper . ഈ ഡ്രോൺ ആണ് iranian commander നെ വധിക്കാൻ ഉപയോഗിച്ചത്. Anti submarine aircraft നേവി ഓർഡർ കൊടുത്തിട്ട് ഉണ്ട്. F21 എന്ന f16 upgraded version അവർ നമുക്ക് offer ചെയ്തിട്ട് ഉണ്ട് ഇന്ത്യയിൽ തന്നെ manufacturing ചെയ്യാൻ തയാറാണ് എന്നൊക്കെ offer ആണ് മുന്നോട്ട് വെയ്ക്കുന്നത്.
@jerinvarghese1483
@jerinvarghese1483 3 жыл бұрын
റഷ്യയുടെ സുഖോയി SU:57 ആണ് ഇന്ത്യക്ക് കുറച്ചുകൂടി നല്ലത് എന്ന് എനിക്ക് തോന്നുന്നു. നമ്മുടെ കയ്യിൽ ഉടനെ തന്നെ വരാൻ പോകുന്ന റഷ്യൻ നിർമ്മിതമായ S400 കരാറിൽ ഇന്ത്യ പങ്കാളി ആയ കൊണ്ട് തന്നെ. F35 നമ്മൾക്ക് ഒരു സ്വപ്നം മാത്രമാണ്. ഫ്രാൻസിന്റെ ഡസോൾട് ഏവിയേഷന്റെ റാഫേൽ നമ്മുക്ക് വലിയ കരുത്ത്‌ പകരുന്ന ആയുധം ആണ്. അതുപോലെ തന്നെ 'സുഗോയി 30 MKI'യിൽ നമ്മൾ വരുത്തുന്ന പരിഷ്‌കരണങ്ങൾ കൂടെ ആകുമ്പോൾ 5ആം തലമുറയിൽ പെട്ട യൂധവിമനങ്ങളുടെ 1ആം നിരയിൽ തന്നെ നമ്മൾ സ്ഥാനം ഉറപ്പിക്കുന്നു. ഈ വിമാനങ്ങളിൽ ' ബ്രാംമോസ് ' മിസൈലുകളുടെ ഉപയോഗം നമ്മുടെ ശക്തി വർധിപ്പിക്കുന്നു...
@indian1823
@indian1823 Жыл бұрын
എന്തു കൊണ്ടും f35 നേക്കാൾ army ക്ക് ഉപയോഗപ്രദം ആണ് s400 aanu . Indian army ക്ക് അത്യാവശ്യം നല്ല aircraft കൾ ഉള്ളതാണ്. പക്ഷെ air difence system വളരെ മികച്ചത് ആയിട്ടുള്ളത് ഇല്ലെന്നാണ് ഞാൻ മനസിലാക്കിട്ടിട്ട് ഉള്ളത്
@xijinping93
@xijinping93 3 жыл бұрын
F-22 vs F-35 comparison video cheyyamo???
@jobyjoseph6419
@jobyjoseph6419 3 жыл бұрын
എന്തിനാ ലോകം വെറുക്കുന്ന ഒരു ഏകാധിപതിയുടെ പേര് മോൻ ഇട്ടിരിക്കുന്നത്...?
@aldrinbenny5412
@aldrinbenny5412 3 жыл бұрын
F-22 is superior
@buzzmovieclips1467
@buzzmovieclips1467 3 жыл бұрын
@@jobyjoseph6419 its a troll account
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@buzzmovieclips1467 യെസ്... 🙏🙏🙏🙏
@annopthomasvazhakkal3598
@annopthomasvazhakkal3598 3 жыл бұрын
F22 ഒരു 2 engine fighter ആണ്. പക്ഷെ vertical landing and take off capability ഇല്ല. F35 single engine with vertical capability
@Onana1213
@Onana1213 3 жыл бұрын
F 35 ന്റെ പൈലറ്റ് ഉപയോഗിക്കുന്ന ഹെൽമെറ്റിനു തന്നെ രണ്ടേ മുക്കാൽ കോടി രൂപ വില വരും.. F35 വാങ്ങുന്നത് പോലെത്തന്നെ ഇതിനെ മേക്കാനും വലിയ ചിലവാണ്..
@jobyjoseph6419
@jobyjoseph6419 3 жыл бұрын
F-35 സ്റ്റെൽത്തി ഫീച്ചേർസ് ഇനിയും മെച്ചപ്പെടുത്തണം... സബ്സോണിക്ക് സ്പീഡ്ൽ നിന്നും സൂപ്പർ സോണിക്കിലേക്ക് മാറുമ്പോൾ ഇതിന്റെ സ്റ്റെൽത്തി കോട്ടിങ്ങുകൾക്ക് ഇളക്കം തട്ടി റഡാർ ഡീറ്റക്ഷൻ ഉണ്ടാവാനുള്ള സാധ്യത കൂടുതൽ ആണ്.. ചൈനയുടെ പുതിയ ആന്റി സ്റ്റെൽത്ത് റഡാറുകളും, റഷ്യൻ പ്രൊട്ട് വിനിക്ക് GE യും സ്റ്റെൽത്തിനെ ഡീറ്റക്ട്ട് ചെയ്യുന്നതാണ്... !
@ajayajayakhosh
@ajayajayakhosh 3 жыл бұрын
@@jobyjoseph6419 F35 OR SU 57 WHICH ONE IS GOOD
@oliverqueen5095
@oliverqueen5095 3 жыл бұрын
ഫൈറ്റർ പ്‌ളെയിൻ എന്നത് പൈസ ചിലവുള്ള പരിപാടി ആണ് ,അത് സ്വയം ഉണ്ടാക്കുക ആണെങ്കിലും,വാങ്ങുക ആണെങ്കിലും, പ്രത്യേകിച്ചു വെസ്റ്റൻ ഡിഫൻസ് ഇൻഡസ്ട്രിയിൽ ,അത്ര അധികം റിസർച്ചിനു പണം ചിലവാക്കിയാണ് പ്രൊഡക്റ്‌സ് ഉണ്ടാക്കുന്നത്.പിന്നെ എഫ് 35 പോലെ ഉള്ള ഒരു ഫൈറ്ററിൽ ഹെല്മറ്റിന് നല്ല പ്രാധാന്യം ഉണ്ട്,അത് ഒരു സേഫ്റ്റി ഫീച്ചറോ അല്ലെങ്കിൽ ഇന്റർഫെസൊ മാത്രമല്ല ,അത് ഇലക്രോണിക് വാർഫെർനും നെറ്റവർക്ക് വർഫെർനും പ്രാധാന്യം കൊടുത്തുള്ള highly sophisticated interface കൂടിയാണ്
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@ajayajayakhosh ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ ലഭ്യമായ ഫീച്ചറുകളെയും സജ്ജീകരിക്കപ്പെട്ട സംവിധാനങ്ങളെയും വിശകലനം ചെയ്തു 'ന്യൂസ്‌ നേഷൻ" പ്രഖ്യാപിച്ചിരിക്കുന്നത് റഷ്യൻ SU-57 നെയാണ്... വിമാനത്തിന്റെ വലുപ്പം, സഞ്ചരിക്കാവുന്ന ദൂരം, വഹിക്കാവുന്ന പേ ലോഡ് എന്നിവയുടെ കണക്കിൽ F-35 നേക്കാൾ Su-57 മുന്നിൽ തന്നെയാണ് Maneuverability ൽ SU-57 നെ വെല്ലാൻ F-35 ആയിട്ടില്ല.. F-35 ക്ക് കുറച്ചു പോരായ്മകൾ ഉണ്ട് ആ പോരായ്മകൾ കൂടുതൽ എന്തെന്ന് ഒരു സംഘട്ടന സാഹചര്യത്തിൽ മാത്രമേ ബോധ്യമാവു.. F-35 ക്ക് ഉള്ള ഒരു മേന്മ അത് ഒരു Versatile എയർ ക്രാഫ്റ്റ് ആണെന്നതാണ്.. VSTOL ഓപ്പറേഷൻ നടത്താൻ ഉതകുന്ന ലോകത്തിലെ ഏകമാത്ര സിംഗിൾ എഞ്ചിൻ ഫൈറ്റർ ആണത്.. അത് തന്നെയാണ് ഇവയെ ലോക വിപണിയിൽ മൂല്യമുള്ള വില്പന ചരക്കാക്കുന്നത് .. എന്നാൽ മുഖ്യ എതിരാളിയായ SU-57 നു ഇത് വരെയ്ക്കും ആവശ്യമായ വാങ്ങൽകാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല... റഷ്യൻ എയർ ഫോഴ്‌സ് കുറഞ്ഞ അളവിൽ മാത്രമേ ഇത് ഓർഡർ ചെയ്തിട്ടുള്ളൂ... റഷ്യക്ക് പുറത്ത് തുർക്കി മാത്രമേ ഓർഡർ ചെയ്തിട്ടുള്ളൂ... ഇത് പുറത്ത് വന്നിട്ട് ഉള്ള വിവരങ്ങൾ കൊണ്ടുള്ള ഒരു താരതമ്യം മാത്രമാണ്... തമ്മിൽ ഭേദം തൊമ്മൻ എന്നുള്ള ഒരു പ്രയോഗം മാത്രം... നന്ദി.. അജയ്..
@akhildas000
@akhildas000 3 жыл бұрын
@@Electrono7036 f35 കൊള്ളില്ല എന്നോ? Raptor കഴിഞ്ഞാൽ ഏറ്റവും പ്രഹരശേഷിയുള്ള വിമാനമാണ് f35. Mig 21 വിമാനത്തിനെ 250+ km ദൂരത്തു വെച്ച് കണ്ടുപിടിക്കാൻ f35 ന്റെ റഡാറിന് സാധിക്കും 🙄🙄
@vishnu8940
@vishnu8940 3 жыл бұрын
Uk അവരുടെ 6 തലമുറ വിമാനമായ ടെംപെസ്റ്റ് പ്രോജെക്റ്റിൽ പങ്കെടുക്കാൻ ഇന്ത്യയെ ക്ഷണിച്ചിരുന്നു . F-35 വിമാനത്തിന്റെ ഓപ്പറേഷനല് കോസ്റ്റ് വളരെ അതികം ആണ് ഇത് വാങ്ങുന്നതിനേക്കാളും നല്ലത് ഇന്ത്യയുടെ സ്വന്തം amca യിൽ കൂടുതൽ ശ്രെദ്ധ കേന്ദ്രികരിക്കുന്നതായിരിക്കും നല്ലത് .
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ഇന്ത്യ സ്വന്തം VSTOL, Amphibious എയർക്രാഫ്റ്റ് വികസിപ്പിക്കുന്നുണ്ട്..
@vishnu8940
@vishnu8940 3 жыл бұрын
@@jobyjoseph6419 vtol വിമാനത്തിന്റെ ആവശ്യം നിലവിൽ ഇന്ത്യൻ നേവിക്ക് ഇല്ലല്ലോ ,ഏത് പ്രൊജക്റ്റ്‌ ആണ് ബ്രോ ?
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@vishnu8940 സുഹൃത്തേ ഭാവിയിൽ ഇന്ത്യൻ നേവൽ LHD ടാസ്ക് ഫോഴ്‌സകളിൽ വിന്യസിക്കാൻ ADA ബാംഗ്ലൂർ, IIT കാൺപൂർ എന്നിവർ സംയുക്തമായി വികസിപ്പിക്കുന്ന ഒരു പ്രൊജക്റ്റ്‌ ആണ് ഇത്.. ഇതിന്റെ എഞ്ചിൻ നിർമാണം സങ്കീർണ്ണമായതിനാൽ റോൾസ് -റോയ്സിന്റെ സാങ്കേതിക സഹകരണവും ഇതിൽ തേടിയിട്ടുണ്ട് എന്നാണ് വാർത്തകൾ... !
@randomguyy5837
@randomguyy5837 3 жыл бұрын
പൊന്നു സഹോ. Indiayekkaal സൗകര്യം ഉള്ള അമേരിക്ക തന്നെ combine ആയി ചെയ്യാൻ പ്ലാൻ ഇട്ടത് അവരുടെ കയ്യിൽ ഉള്ള നിലവിലെ fighter jet കളിൽ പണിതാൽ മാത്രം പോര നല്ല റിസർച്ച് nu billion dollor kal ഒരുപാട് വേണം എന്നത് കൊണ്ടാണ് അല്ലെങ്കിൽ ചൈനയെ പോലെ k കണക്കിന് മുടക്കി കട്ടെടുക്കണം ഇത് രണ്ടിനും സാധിക്കാത്ത ഇന്ത്യ യില് ഗവൺമെൻ്റ് അടിസ്ഥാന അനാവിശ്യങ്ങൾ കഴിഞ്ഞ് ഇന്നത്തെ സാഹചര്യത്തിൽ എത്ര പണം മുടക്കും എന്ന് കരുതുന്നു?. GDP താഴോട്ട് പോവുന്ന രാജ്യം ഏതൊക്കെ ഇത് പോലെ ഉണ്ടാക്കി?.
@vishnu8940
@vishnu8940 3 жыл бұрын
@@randomguyy5837 amca final stage ആണ് ബ്രോ ഇന്ത്യ എപ്പോഴും കോസ്റ്റ് എഫാക്ടിവ് ആയി ചെയ്യനാണ് നോക്കാറ് , അനവധി പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ ഇന്ത്യ ഒരു ആയുധം സേനയിൽ വിന്യസിക്കാറുള്ളു തേജസ്‌ വിമാനം സേനയിൽ ചേരാൻ 20 വർഷം എടുത്തു എന്നാൽ ഇക്കാലയളവിൽ ഒരു ആക്സിഡന്റ് പോലും ഇല്ലാത്ത വിമാനം ആണ് തെജസ് .
@jayapalankummanam8370
@jayapalankummanam8370 3 жыл бұрын
Front side ഇല് നിന്ന് RCS f22 വിനേക്കൾ കുരവനാണ് f35...എന്നാൽ limited internal wepon bay ആണ് f35 nu പ്രശ്നം...beast mod ilekku മാറ്റിയാൽ മാരക പ്രഹര ശേഷിയുള്ള യുദ്ധവിമാനം തന്നെ ആണ്..എന്നാല് beast mod il f35 nu stealthy ആകാൻ പറ്റില്ല...കാരണം payloads വഹിക്കുന്നത് external hardpoints ഇലാണ്...ath radar cross section കൂട്ടും...indigenously developed അല്ലാതെ പുറത്ത് നിന്ന് 5ത് ജൻ aircrafts നമ്മള് വാങ്ങില്ല എന്ന് iaf cheif um പറഞ്ഞിട്ടുണ്ട്....
@zenharjo7585
@zenharjo7585 3 жыл бұрын
ഇതൊക്കെ വിറ്റഴിയണമെങ്കിൽ ലോകത്ത് യുദ്ധങ്ങൾ ഉണ്ടാവണ്ടേ ? അമേരിക്ക അതും ഉണ്ടാക്കും
@mithunadimaly7757
@mithunadimaly7757 3 жыл бұрын
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ വിമാനം അമേരിക്കയുടെ തന്നെ F 22റാപ്റ്റർ ആണ് അല്ലാതെ f35അല്ല കാരണം f35 അവർ മറ്റുള്ള രാജ്യങ്ങൾക്ക് വില്പന നടത്തുമ്പോൾ f22 അവർ ആർക്കും കൊടുക്കില്ല സഖ്യരാജ്യങ്ങൾക്ക് പോലും.. ഇതെന്തുകൊണ്ടാണ് എന്ന് മാത്രം ചിന്തിച്ചാൽ മതി അത് മനസ്സിലാക്കാൻ.
@CallmeManus
@CallmeManus 8 ай бұрын
രണ്ടും രണ്ട് പ്രവർത്തനം ആണ്. 35 22 രണ്ടും താരതമ്യം ചെയ്യുന്നത് ശരി അല്ല എന്നാണ് അമേരിക്കയുടെ അഭിപ്രായം
@johnyplacid4369
@johnyplacid4369 3 жыл бұрын
F 35 vs s 400 താരതമ്യം ചെയ്യാൻ പറ്റില്ല,s 400 ഒരു വിജയിച്ച ഡിഫൻസ് സിസ്റ്റം അല്ല, ഉദാഹരണം സിറിയയിലെ വിമതരുടെ വിമാനത്താവളം ആക്രമിച്ച Tomahawk മിസൈലിനെ പ്രതിരോധിക്കാൻ പോലും അതിനു കഴിഞ്ഞില്ല,പിന്നെയാണോ ലോകത്തിലെ തന്നെ ഏറ്റവും കൗണ്ടർ മെഷർമെന്റ് അറ്റാക്ക് സിസ്റ്റം ഉള്ള F 35 നെ
@oliverqueen5095
@oliverqueen5095 3 жыл бұрын
എസ് 400 എങ്ങനെ ഉപയോഗിക്കുന്നു എന്നു അനുസരിച്ചു ഇരിക്കും, റഷ്യൻസ് എസ് 400 ഉപയോഗിക്കുന്ന രീതിയിൽ അത് വളരെ എഫിഷ്യൻറ് ആണ്, ഒറ്റക്ക് ഉപയോഗിച്ചാൽ വിജയം ആവണം എന്നില്ല, അതു എഫ് 35 പോലും അങ്ങനെ ആണ് ,ഒരു ഇക്കോസിസ്റ്റം എന്നത് വളരെ പ്രാധാന്യം ഉള്ള കാര്യമാണ്, പ്രതേയ്ക്കിച്ചും ഇന്നത്തെ കാലത്
@Electrono7036
@Electrono7036 3 жыл бұрын
US 300 missiles launch cheythu athil 170 tomahawk missiles S400 shot down cheytu bakki yokke defend cheythilla, so pakuthiyil athikam destroy cheyyamenkil athum Syria pole hostile aaya area yil, them it's definitely better weopans no doubt for that.
@MJ-jl2gu
@MJ-jl2gu 3 жыл бұрын
ചാണക്യൻ വീഡിയോസ് വേറെ ലെവൽ ആണ്..... Never crossing anyone. Go ahead....😍
@salmanabdulrahim7711
@salmanabdulrahim7711 3 жыл бұрын
AMCA varum..Ellaam sheri aavum!!
@sivapuppets32
@sivapuppets32 3 жыл бұрын
su 57 pati ithu pole video cheyamo
@deepakmt92
@deepakmt92 3 жыл бұрын
F 35 also appeared in some movies like Avengers and Die Hard. I think Die Hard made it very popular during the 2000s.
@aswinmppvm6713
@aswinmppvm6713 3 жыл бұрын
Iron man ll F-22 kanikunund
@deepakmt92
@deepakmt92 3 жыл бұрын
@@aswinmppvm6713 Yeah. But athu popular ayathu Transformers movie karanama.
@AkssayAK
@AkssayAK 3 жыл бұрын
Defense will decide on which weapons' to buy...
@akhildas000
@akhildas000 3 жыл бұрын
എല്ലാം കാലവും ആയുധം മറ്റുള്ളവരിൽ നിന്നും വാങ്ങാൻ സാധിക്കില്ല, സ്വന്തമായി ഉണ്ടാക്കുക മാത്രമാണ് പ്രതിവിധി, നമുക്ക് വേണ്ടത് AMCA യാണ്, F35 അല്ല 🙂
@jobyjoseph6419
@jobyjoseph6419 3 жыл бұрын
വിമാനവാഹിനികൾ ആവശ്യത്തിനില്ലാത്ത നമ്മുടെ നേവിക്ക് അതിന്റെ നിശ്ചിത മാത്ര പകരക്കാരൻ ആവാൻ സാധ്യതയുള്ള LHD കൾ വേണം.. അങ്ങനെ കൂടുതൽ LHD കൾ ഉൾപെടുത്താൻ ഇന്ത്യൻ നേവി തീരുമാനിച്ചാൽ അതിനുപയുക്തമായ F-35 പോലുള്ള വിമാനങ്ങളെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് കസ്റ്റമൈസ് ചെയ്തു വാങ്ങുന്നതല്ലേ നല്ലത്... AMCA വികസനവും, നിർമാണവും സമാന്തരമായി മുന്നോട്ട് പൊയ്ക്കോട്ടെ.. അത് നമ്മുടെ ഭാവിക്ക് വേണ്ടിയുള്ളതാണ്... വർത്തമാന വെല്ലുവിളികളെ നേരിടാൻ നമുക്ക് F-35 പോലുള്ള ഒരു വിവിധ ഉദ്ദേശ വിമാനത്തിന്റെ ആവശ്യമുണ്ട് (അമേരിക്ക അത് നൽകിയാൽ മാത്രം.. സാധ്യത വളരെ, വളരെ കുറവ് ആണ്) കാരണം PLA നേവി അവരുടെ 3-ആം ഫ്ലീറ്റ്, 075 LHD ടാസ്ക് ഫോഴ്‌സ് എന്നിവ 2030-നു മുൻപ് ഇന്ത്യാ സമുദ്രത്തിൽ വിന്യസിക്കും ഇതിനു ഒരു മറുപടി എന്നോണം F-35 ഓ അല്ലെങ്കിൽ അതിന് സമാനമായ കൂടുതൽ ആധുനിക VTOL എയർ ക്രാഫ്റ്റ്കൾ വഹിക്കപ്പെടുന്ന ഇന്ത്യൻ LHD കൾ ഇന്ത്യാ സമുദ്ര പര്യടനം തുടങ്ങിയിരിക്കണം.... ജയ് ഹിന്ദ്.. !
@akhildas000
@akhildas000 3 жыл бұрын
@@jobyjoseph6419 അമേരിക്കൻ വിമാനങ്ങൾ നമ്മുടെ LHD കൾ ഉപയോഗിക്കാൻ തുടങ്ങിയാൽ, അതിനെ ട്രാക്ക് ചെയ്യാൻ അമേരിക്കയ്ക്ക് എളുപ്പമായിരിക്കും, നമ്മുടെ കരിയർ ബാറ്റ്‌ൽ ഗ്രൂപ്പ്‌ അമേരിക്കയുടെ കണ്ട്രോളിൽ വരാനുള്ള സാധ്യത കൂടുതലാണ്, (അമേരിക്കയെ നമ്പാൻ പറ്റില്ല 😌 ) എന്റെ അപിപ്രായത്തിൽ NAVEL AMCA ഉണ്ടാക്കുക, ഘട്ടക് ന്റെ LONG RANGE UAV ഇത്തരം കപ്പലുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്യുക, 🙂🙂
@marcojones2409
@marcojones2409 3 жыл бұрын
Ningal mass alla marana mass veriety video
@Chanakyan
@Chanakyan 3 жыл бұрын
🙏
@fizzon77
@fizzon77 3 жыл бұрын
വാങ്ങിക്കോ full Hd 5G variant vangikotte 100mpxl cameravenam music player ok
@vishnus3173
@vishnus3173 2 жыл бұрын
F 35 profitable alla.. അതു കൊണ്ടാണ് അവർ അത് വിൽക്കുന്നത്. കൊള്ളാവുന്ന വിമാനം ഒന്നും അമേരിക്ക വിൽകില്ല. അല്ലെങ്കിൽ അത് outdated ആകണം.
@iwant1billionsubscriberswi861
@iwant1billionsubscriberswi861 3 жыл бұрын
Anti stealth radar ne patti oru video venam.
@nambiarm2315
@nambiarm2315 3 жыл бұрын
S400 പുല്ല് പോലെ തകർക്കാനുള്ള tech ഇസ്റായേലിന്റെ പക്കലുണ്ട് -KALI Kilo Ampere Leniar in Jector ന്റെ 200 മടങ്ങ് ശക്തിയുള്ള Non Laser ELectro Magnect Radiation Wea Pon ട ഇസ്'റായേലിന്റെ പക്കലുണ്ടന്ന നുമാനിക്കാം - അതിനാൽ S400 എന്തെങ്കിലും പ്രാധാന്യമുണ്ടോ? കണ്ടറിയാം
@anandhu.rkrishna4022
@anandhu.rkrishna4022 3 жыл бұрын
Boeing P 8I കുറിച്ച് oru video ചെയ്യാമോ
@jobyjoseph6419
@jobyjoseph6419 3 жыл бұрын
നല്ല ഒരു ടോപിക് ആണ്..
@anandhu.rkrishna4022
@anandhu.rkrishna4022 3 жыл бұрын
@@jobyjoseph6419 thanks
@alexanto1376
@alexanto1376 3 жыл бұрын
അന്തർവാഹിനികളുടെ കാലൻ
@johnjoseph3650
@johnjoseph3650 3 жыл бұрын
Broo India vikasippichaduth navigation system aaya NAVIK ine kurichu oru video cheyyamo
@Chanakyan
@Chanakyan 3 жыл бұрын
ഹെലോ JOHN JOSEPH, അത് നേരത്തെ ചെയ്തിട്ടുണ്ട്.. Link Click ചെയ്യൂ: kzfaq.info/get/bejne/qLCIfMSDqdKwqX0.html
@johnjoseph3650
@johnjoseph3650 3 жыл бұрын
Haa Broo athu njan kandayirunnu But athinte latedt updates vachulla oru video aanu udeshichathu Itharaum kaalathamasam varanulla karanam Kazhinja divasam athinte chila progress vaarthakalil ondayirunnu Pinne Athu regional navigation il ninnu global navigation system aayi uyarthunnundo ennooke
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Woww😘😘😘
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Indian army yude WW2 Ulla importants entanu. WW2 ne etratolem INDIAN SOLDIERS influence cheitu etine patty video cheyyu plss
@Chanakyan
@Chanakyan 3 жыл бұрын
ഭാവിയിൽ ഒരു വീഡിയോ ചെയ്യാൻ പ്ലാനുണ്ട്.
@oliverqueen5095
@oliverqueen5095 3 жыл бұрын
A lot ,in a way their role was one of the factors behind India's independence ,but there are other reasons too
@jintose514
@jintose514 3 жыл бұрын
I still believe F-22 Raptor is superior than F-35
@Chanakyan
@Chanakyan 3 жыл бұрын
F-22 is definitely more capable once it's in the air. However, how it gets there (SVTOL) and the operational costs involved makes F-35 a comprehensive (samboornam) stealth aircraft
@faswan666
@faswan666 3 жыл бұрын
F 35 vs Rafale video please
@jithanandsv8408
@jithanandsv8408 3 жыл бұрын
What's the status on India's 5.5 genaration fighter HAL AMCA
@annopthomasvazhakkal3598
@annopthomasvazhakkal3598 3 жыл бұрын
F35 വാങ്ങണം അല്ലെങ്കിൽ സമാനമായത് വികസിപ്പിക്കണം . Vertical landing and take off capability ഉള്ള ഒരു വിമാനമെങ്കിലും വേണം. നിലവിലുള്ള Sea harrier ന്റെ കാലം കഴിഞ്ഞു പോയി
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ചാണക്യൻ സാർ, ബോക്സർ ലഹള, കറുപ്പ് യുദ്ധം, ഒന്നാം ലോക മഹായുദ്ധം ചെയ്യൂ. പ്ലീസ്... 🙂🙂🙂
@aldrinbenny5412
@aldrinbenny5412 3 жыл бұрын
Ini ippo f-35 vango india? Already dassault rafale India ude kayil ille. F-35 ini India vangan chance illa enna nu thonnunath.
@aldrinbenny5412
@aldrinbenny5412 3 жыл бұрын
USA il ninn India multirole stealth vangumo? 🤔
@sahelk6558
@sahelk6558 3 жыл бұрын
Do a video about Vietnam us war and Afghan us war Iraq us war please
@abhishekjayan8249
@abhishekjayan8249 3 жыл бұрын
Tata ye kurich video cheyamo
@madhavsadasivan6789
@madhavsadasivan6789 3 жыл бұрын
American , Russian, french fighters/copters vaangi koottal ini engilum nammal nirthanam.....nammal nammade AMCAkk kooduthal importance koduthal mathi ennanu ente abhiprayam....ethra kaalam aahn oru nalla fighterinu vendi mattu raajyangalude kaalu pidikka
@madhavsadasivan6789
@madhavsadasivan6789 3 жыл бұрын
@Abhishek GIREESH NAGARAJA nadakkumaayirikkum.....kaathu irikkam
@tridenblue4678
@tridenblue4678 3 жыл бұрын
A10 -Warthog plane ne patti oru vedio cheyamoo?
@buzzmovieclips1467
@buzzmovieclips1467 3 жыл бұрын
My flavrate aircraft brrrrratttt
@alexanto1376
@alexanto1376 3 жыл бұрын
ഗ്രൗണ്ട് അറ്റാക്കിനു മികച്ചത് ആണ്
@joseabraham1935
@joseabraham1935 Жыл бұрын
ഇനി വരേണ്ട വാർത്ത ഇൻഡ്യ ഒരു രാജ്യത്തിന്റെയും യാതൊരു വിമാനങ്ങളും വാങ്ങുന്നില്ല കൊടുക്കുന്നതേയുള്ളൂ എന്നതാവട്ടെ . അങ്ങനെയൊരു വാർത്തക്കായി കാത്തിരിക്കുന്നു
@Anoopmohan88
@Anoopmohan88 3 жыл бұрын
Stealth technology ഉള്ള വിമാനങ്ങൾ വ്യോമസേനയ്ക്ക് മുതൽക്കൂട്ടാണ്
@sharathsasi5738
@sharathsasi5738 3 жыл бұрын
Boing p8 aircraft video cheyyo
@jinithap2158
@jinithap2158 3 жыл бұрын
Good vedio 👍👍👍
@cvbstrike330
@cvbstrike330 3 жыл бұрын
*F-35 തുർക്കിയിൽ manufactoring ഉണ്ട് തുർക്കിയിലെ TAI എന്ന ഗാങ്കുകളും യുദ്ധവിമാനങ്ങളും വെപ്പൻസും നിർമ്മിക്കുന്ന കമ്പനിയാണ് F-35 നിർമ്മിക്കുന്നത് എന്നാൽ അമേരിക്ക- തുർക്കി സങ്കർഷം വന്നതോടെ അമേരിക്ക F-35 പ്രൊഡക്ഷൻ നിർത്തിവെക്കാൻ പറഞ്ഞു. ഇപ്പോൾ തുർക്കി അത് നിർത്തിവച്ചു പകരം F-35 ന് തുല്യമായ തുർക്കിയുടെ സ്വന്തം 5th gen യുദ്ധവിമാനമായ TFX തുർക്കി പുറത്തിറക്കി 2022 ൽ അത് വിപണിയിൽ ലോകരാജ്യങ്ങളിൽ എത്തും എന്നാണ് TAl എന്ന തുർക്ഷ് കമ്പനി പറയ്യുന്നത്*
@Electrono7036
@Electrono7036 3 жыл бұрын
Turkey S400 vaangichu.
@zoompagamer5419
@zoompagamer5419 2 жыл бұрын
F 22 rapter anu ഏറ്റവും മികച്ച fighter
@Darkdevilfromhell
@Darkdevilfromhell 3 жыл бұрын
F35 ന്റെ രൂപ രേഖ ചോർന്ന് ചൈനയുടെ കയ്യിൽ എത്തിയ സ്ഥിതിക്ക് ഇന്ത്യ ഇതിന് മുതിരുന്നതിന് പകരം തദ്ദേശമായി ഒന്ന് നിർമിക്കാൻ നോക്കുന്നതാകും നല്ലത് ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മിസൈലും വിട്ട് കളിക്കുന്നതിന് പകരം ശാസ്ത്രജ്ഞരെ ഇതു പോലുള്ള പദ്ധതികൾക്ക് പ്രോത്സാഹനവും മാൻ പവരും കൊടുക്കാൻ ISRO ക്ക് നോക്കിക്കൂടെ എന്നാണ് എന്റെ ഒരു അഭിപ്രായം.
@ambiv6674
@ambiv6674 2 жыл бұрын
Tejas MK2 / - Medium weight fighter (MWF), AMCA & TEDBF ( ORCA) എന്നിവയ്ക്ക് തേജസ് ഒരു വഴികാട്ടി കൂടിയാണ്
@gokulghoshunni9829
@gokulghoshunni9829 3 жыл бұрын
Good tape🖤informative
@bimalghosh3471
@bimalghosh3471 3 жыл бұрын
Super
@hashirmuhd1125
@hashirmuhd1125 3 жыл бұрын
F 35 ano sukoi 57 ano nallath vedio cheyyo (price
@harikuttan.s.sharikuttan.s4252
@harikuttan.s.sharikuttan.s4252 3 жыл бұрын
Stealth ചെറിയ വ്യത്യാസം ഒഴികെ su 57 വളരെ മെച്ചമല്ലേ
@raghurajms
@raghurajms 3 жыл бұрын
If you cannot shoot down a stealth fighter, shoot down it's areal refueling tankers or destroy it's launch platforms
@Electrono7036
@Electrono7036 3 жыл бұрын
USSR nte YAK 141 nte copy alle F35 , jump jet tech 😃😃😃😃. USSR beakup time aayond pakuthi vilakk US company adich matti Kollam super. 😄😄😄 Very nice content chanakyan go ahead 👍👍
@oliverqueen5095
@oliverqueen5095 3 жыл бұрын
അല്ല,വെർട്ടിക്കൽ ടേക് ഓഫ് ടെക്‌നോളജി മാത്രം അതിൽ നിന്ന് ഇൻസ്പെയർഡ് ആണ്(വാങ്ങിയത്?),സത്യം പറഞ്ഞാൽ വെർട്ടിക്കൽ ടേക് ഓഫ് അല്ല എഫ് 35 നെ മികച്ച എയർ ക്രാഫ്റ്റ് ആക്കുന്നത്, അതിന്റെ ഇലക്ട്രോണിക് വാർഫെയർ capability ,റഡാർ,സ്റ്റൽത്, നെറ്റവർക്ക് സെന്ററിക് വാർഫെർ എന്നിവയാണ്
@Chanakyan
@Chanakyan 3 жыл бұрын
Thank You 🙏😊
@Electrono7036
@Electrono7036 3 жыл бұрын
@@oliverqueen5095 kzfaq.info/get/bejne/qbyIZtCksc2sgYE.html 1992 il Lockheed nu Yakovlev maayi 400 million US dollar deal aanu nadannath, ee lokath ulla ottumikka aviation experts um F35 ne oru misfire aayi kaannnnu, Electronic Warfare much best aaanu sammathilkunnu. So First strike nu F35 kollum, but ithoru Stealth jet alle , weopan bay compariyivly valare cheruthum appol engane manikkorukal F35 nu aakashath pidich nilkkan sathikkum. Piery Sprey paranjath oru Dog fight il oru MiG21 nu polum nishprayasam shot down cheyayan pattunna the ullu F35 ennu. Stealth , radar, EW, NCW, mathrem aayillallo, ithinte lift engines Yak 141 nte technology aanu use cheyyunath ( carrier based F35 B model 👍). Ee aduth Oru German Radar manufacturing company F35 detect cheythathayi report cheythu. S400, NEBO Radar complex lum F35 detect cheyyapettu Enna than ithinte preshnam. US S400 system use cheyyunnavare ellam CAATSA kondu ban cheyyunnu. Eg: India, China, Turkey etc...., Almas Antey already avar black listt cheythu. Nato member aaya Turkey F35 deal upekshichu S400 lekku poyi. Defence experts parayunnath F35 can't climb , twist & turn ithanu ivayude veliya problem. F35 nte airframe, rare design, ellam Yak 141 nte same aanu. Orupaad pizhavukal ulla F35 ne India polulla nations nu maintain cheyyan nalla prayasam aanu. Israel nte Avionics, EW, NCW, Radar okke American F35 ne kkaal way better um aanu 👍. Hope u understand
@oliverqueen5095
@oliverqueen5095 3 жыл бұрын
@@Electrono7036 താങ്കൾ വിചാരിക്കുന്ന പോലെ ഒന്നോ രണ്ടോ ഫൈറ്ററുകൾ പറന്നു പോയി കുറെ നേരം ഡോഗ് ഫൈറ്റ് ചെയുന്ന രീതിയിൽ അല്ല ഇന്നത്തെ വാർഫെർ ഇവോൾവ് ചെയ്യുന്നത് ,90കളിൽ പോലും അങ്ങനെ ആയിരുന്നില്ല, ഇറാഖി എയർ ഫോഴ്സിന്റെ അനുഭവം ഒക്കെ ഉദാഹരണം ,ഇന്നത്തെ വാർഫെർ എന്നു പറയുന്നത് ഇന്റർ ഓപ്പറബിലിറ്റിയിലും ഇലക്ട്രോണിക്സിലും നെറ്റ്വർക്ക് വാർഫെർ ലും ബേസ് ചെയ്‌തു ആണ് മുന്നോട്ട് പോകുന്നത്. ഞാൻ പറഞ്ഞല്ലോ എഫ് 35 അതിന്റെ വെർട്ടിക്കൽ ലോഞ്ചിങ് കേപബിലിറ്റി റഷ്യൻ ടെക്‌നോളജിയിൽ നിന്നും ഇൻസ്പെയർഡ് ആണ് എന്ന് ഉള്ളത് ,ചുമ്മാ കോപ്പി അടിക്കാൻ ആണെങ്കില് പൈസ കൊടുത്തു വാങ്ങേണ്ട കാര്യമില്ലലോ, പക്ഷെ എഫ് 35 ആ കഴിവ് കൊണ്ടല്ല മികച്ച എയർ ക്രാഫ്റ്റ് ആകുന്നത്
@Electrono7036
@Electrono7036 3 жыл бұрын
@@oliverqueen5095 F35 ne S400 detect cheyyam bro, F22 nde kaaryam enik ariyilla, enthayalam US S400 medikkunna ellarem Ban cheyyunnu , Alams Antey blacklist cheytu. India kku F35 tharanjathum S400 deal kaaranam aanu. SAM system Russia decades advanced aanu Americayekaal. Athanu US S400+ F35 nte Co- existence orikkalum sammatjikilla. EW better aarikkam but Piery spery aviation expert paranjath MIG21 Bison polum athine shot down cheyyam. But EW most advanced aanu try to understand difference. LM YAK141 nte engine prototypes orupaad Yakovlev il ninnum paisakku vangichond poyath chummathaalla, VTOL systm copy aanu athoru unique system aanu. Avionics Russia kku laag undu coz money illathondaanu ath. Rafale , Typhoon r way better than F35 in many aspects. Turkey ( nato member) discontinued F35 deal nd choose S400 they r interested in Su57 also.
@ranjithtp6204
@ranjithtp6204 3 жыл бұрын
F-35 vaangano ? Ans :-F-35 maathrame vaangaavu Kaaranam ippol Pala raajyangalum 6th generation fighterine develop cheydhukondirikkunnu adhukondu nammal mig 29 , F/A-18 hornet , F-16 , Rafael polathe 4++ generation vimaanam vaangunnadhu mandatharam aanu .
@jilsgeorge9063
@jilsgeorge9063 3 жыл бұрын
Su-57 video chyumo
@devonlineclass8279
@devonlineclass8279 3 жыл бұрын
Modern war what important unmanned combat aerial vehicles. Can you post the video about it?
@buzzmovieclips1467
@buzzmovieclips1467 3 жыл бұрын
Look at Azerbaijan Armenia conflict
@mycreationmalayalam7884
@mycreationmalayalam7884 3 жыл бұрын
F35 pakshe poliyanu. ഇപ്പോഴത്തെ സാഹചര്യംത്തിൽ F35 ആവശ്യമാണ്. amca റെഡി ആയി വരാൻ ടൈം എടുക്കും. അപ്പൊ അതുവരെ F35 നമ്മുടെ സേനയിൽ ഉണ്ടെങ്കിൽ ചൈന j20 യുടെ 5th ജെനറേഷൻ എന്നുള്ള കള്ളകളി പൊളിക്കാനുള്ള ഒരു അവസരം കൂടി ആണ് 🔥🔥🔥🔥🔥
@mrponjikkara761
@mrponjikkara761 3 жыл бұрын
നല്ല അവതരണ०
@user-sp2sp3vj5p
@user-sp2sp3vj5p 3 жыл бұрын
Could have told abt Indias own amca project
@kumardmm1237
@kumardmm1237 3 жыл бұрын
സൂപ്പർ വീഡിയോ.. Mr ചാണക്യൻ...👌👌👌👌👌💪💪💪💪💪🇮🇳🇮🇳🇮🇳🙏
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@user-ov6fo8gs4n
@user-ov6fo8gs4n 7 ай бұрын
Yes day This ❤❤❤❤❤❤🎉
@HD_TOON
@HD_TOON 3 жыл бұрын
Good content
@tijopabraham8173
@tijopabraham8173 3 жыл бұрын
Will India buy America's Wardog
@bhaveshsanjay777
@bhaveshsanjay777 3 жыл бұрын
ɪɴғᴏʀᴍᴀᴛɪᴠᴇ ᴠɪᴅᴇᴏ🔥🔥
@vyshnav2372
@vyshnav2372 3 жыл бұрын
Su 57 പറ്റി video ഇടുമോ plezz
@dailydoseofinternetindia1554
@dailydoseofinternetindia1554 3 жыл бұрын
Is s- 400 russian deal, backing Americans from offering f 35 to India , because weakness for f 35 will be known when used against s400
@aswinaswi7424
@aswinaswi7424 2 жыл бұрын
F35 Lighting II 🇮🇳 വാങ്ങിയാൽ നല്ലതല്ലെ! 2 Squadrons എങ്കിലും വാങ്ങണം! MRFA project 114 aircraft വാങ്ങാനും അതിൽ 96 എണ്ണം ഇന്ത്യയിൽ നിർമ്മിക്കാനും പദ്ധതി ഉണ്ടല്ലൊ! 57 എണ്ണം റഫേൽ ആണ് ! ബാക്കി 57 എണ്ണം അല്ലങ്കിൽ 36 എണ്ണം എങ്കിലും F35 Lighting II Choose ചെയ്യുന്നത് Better അല്ലെ
@msblog9456
@msblog9456 3 жыл бұрын
Supper video ❤️❤️❤️❤️👌👌👌👍👍👍
@Chanakyan
@Chanakyan 3 жыл бұрын
Many many thanks
@ThorGodofThunder007
@ThorGodofThunder007 3 жыл бұрын
F22 കുറിച്ച് പറയാമോ..
@sandeeps5793
@sandeeps5793 3 жыл бұрын
നമ്മടെ amca കാവേരി എന്തായി
@ansalrasheed137
@ansalrasheed137 3 жыл бұрын
Amazing video
@Chanakyan
@Chanakyan 3 жыл бұрын
Thank you!
@sharathsasi5738
@sharathsasi5738 3 жыл бұрын
Lockheed Martin kuriche video cheyyo
@premio5989
@premio5989 3 жыл бұрын
സമ്പൂർണ്ണ യുദ്ധ വിമാനം എന്ന് വിശേഷിപ്പിക്കാൻ പറ്റോ,F-22 ഉള്ളപ്പോൾ
@Chanakyan
@Chanakyan 3 жыл бұрын
പല കാര്യങ്ങളിലും F-22 തന്നെയാണ് മികച്ചത്. എന്നാൽ യൂണിറ്റ് വിലയിലും നടത്തിപ്പ് ചെലവിലും കുറവ് F-35നാണ്. മാത്രമല്ല, F-22 എയർഫോഴ്സ് വേരിയന്റ് മാത്രമാണുള്ളത്. ഇതിനാലെല്ലാമാണ് മികച്ചതെന്ന് പറയാതെ സമ്പൂർണ്ണമെന്ന വാക്കു തിരഞ്ഞെടുത്തത്.
@anandmenon9081
@anandmenon9081 3 жыл бұрын
NSG kurichu parayamo
@shanukaruvath5518
@shanukaruvath5518 3 жыл бұрын
ഒന്നാം ലോക മഹായുദ്ധം plz
@ajeshp669
@ajeshp669 3 жыл бұрын
വാങ്ങിയാൽ ഇടനിലക്കാർക്കും ഭരിക്കുന്നവർക്കും സേനയുടെ തലപ്പത്തിരിക്കുന്നവർക്കും കോടികൾ ഉണ്ടാക്കാം. അതിനപ്പുറം ഒന്നുമില്ല
@vijeeshviji52
@vijeeshviji52 3 жыл бұрын
അതെങ്ങനെ രാജ്യത്തിനല്ലേ ഗുണം ......
@dreamhunter2973
@dreamhunter2973 2 жыл бұрын
We won't buy the F 35A version, but the F 35 can be a great fit for our future helicopter carriers ...
@ser6417
@ser6417 3 жыл бұрын
😍🇮🇳🔥
@siyadekd9585
@siyadekd9585 3 жыл бұрын
Battle of heifa oru story parayumoo
@footballvideos8737
@footballvideos8737 3 жыл бұрын
World war I video cheyyo
@oliverqueen5095
@oliverqueen5095 3 жыл бұрын
എഫ് 35 മികച്ച ഫൈറ്റർ തന്നെ ആണ്, പക്ഷെ വാങ്ങിയാൽ തന്നെ ഗുണത്തെക്കാൾ അധികം ദോഷമേ ഉണ്ടാകു,വിവരം ഇല്ലാത്ത ബ്യുറോക്രാറ്സും, എ കെ ആന്റണിയെ പോലെ ഉള്ള മന്ത്രിമാരും ചേർന്ന് എയർ ഫോഴ്സിനെ അവിയൽ പരുവം ആക്കിയിട്ടുണ്ട്,അതോന്നു ആദ്യം നേരെ ആക്കി എടുക്കണം ,പിന്നെ നിർത്തേണ്ടത് റഷ്യൻ ഫൈറ്ററിൽ ഇസ്രായേലി റഡാറും ഫ്രഞ്ച് എവിയോണിക്‌സും കേറ്റുന്ന പരിപാടി ആണ്,സിനര്ജി ഉള്ള ഫോഴ്സിൽ 3 ഫൈറ്റർ ചേർന്നാൽ 5 ഫൈറ്ററിന്റെ ഇഫാക്ട് കിട്ടും (എണ്ണം ഉദാഹരണത്തിന് മാത്രം പറഞ്ഞത്)
@oliverqueen5095
@oliverqueen5095 3 жыл бұрын
@@Electrono7036 not really , ഐ ഫോണിൽ ആൻഡ്രോയിഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന പോലെ ഉണ്ടാകും(ഒരു ഉദാഹരണത്തിന് വേണ്ടി മാത്രം പറഞ്ഞത്),ഫൈറ്ററും ഇലക്ട്രോണിക്സും രണ്ട് ഇക്കോസിസ്റ്റത്തിൽ നിന്നും ഉള്ളത് ആകുമ്പോൽ ഇന്റഗ്രിറ്റ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ് ,പിന്നെ ആ ഫൈറ്ററിന്റെ സ്വഭാവത്തെ ബാധിക്കാനും സാധ്യത ഉണ്ട്
@oliverqueen5095
@oliverqueen5095 3 жыл бұрын
@@Electrono7036 ശരി,നിങ്ങൾ പറഞ്ഞ ഉദാഹരണം ആണെങ്കിലും എല്ലാവരുടെ കിഡ്നിയും എല്ലാവർക്കും പറ്റില്ലലോ ,ഉദാഹരണങ്ങൾ വിടാം എന്നിട്ട് കാര്യം പറയാം ,ഇസരയേലി ,ഫ്രഞ്ച് സിസ്റ്റംസ് NATO compatible ആയിരിക്കും ,റഷ്യൻ ഫൈറ്റർ അങ്ങനെ ആകുമോ?,സിംപിൾ ലോജിക് വച്ചു ആലോചിക്കുക . ഇന്റഗ്രിറ്റ് ചെയ്യാൻ പറ്റില്ല എന്നു ഞാൻ പറയില്ല, പറ്റുമായിരിക്കും പക്ഷെ അതിന്റെ ചിലവ് വച് നോക്കിയാല് തീരെ നല്ല ഓപ്‌ഷൻ അല്ല,ഓപ്പറേഷണൽ കോസ്റ്റ് കൂടാനും ഇടയാക്കും ,ചെലവും കൂടും ഫോഴ്സിന്റെ സിനര്ജിയും കുറയും , സിംപിൾ ആയി പറഞ്ഞാൽ ഒന്നും ഒന്നും കൂടിയാൽ എല്ലായ്‌പോഴും രണ്ടാകില്ല,ചിലപ്പോൾ അരയോ ഒന്നരയോ ആകും.പണ്ട് ഉള്ള ഫൈറ്ററുകൾക്ക് ഈ പ്രശനം അത്രക്ക് അറിയില്ലായിരുന്നു,പക്ഷെ ഇലക്ട്രോണിക്‌സ് ഡിപ്പാൻഡ് ആയ ഈ കാലത് പ്രശനം തന്നെ ആണ്. റാഫേൽ വാങ്ങാൻ തന്നെ കാരണം സുഖോയ് 30 ബീജിംഗ് വരെ ഉള്ള ന്യുക്ലിയർ ഡെലിവരിക്ക് റിലേബിൾ അല്ല എന്നത് കൊണ്ടാണ്
@anuprasannan
@anuprasannan 3 жыл бұрын
F 22 patti video chay
@adnanafnan7656
@adnanafnan7656 3 жыл бұрын
Yakovlevന്റെ എഞ്ചിൻ Soviet Union ൽ നിന്ന്. അമേരിക്ക പൊക്കിയ Jet ക്കൾക്ക് കണക്കിലെ ഇറാഖിൽ, ജപ്പാനിൽ, ഇസ്രായേൽ അങ്ങന പോവുന്നു നിര Soviet Union ന്റെ സഹായമില്ലാതെ ഒറ്റ ന്നും ഉണ്ടാക്കാനറിയിലെ ലോക പോലീസിൻ
@bisminperumattil6965
@bisminperumattil6965 3 жыл бұрын
Lockheild martin
@jibinjoseph5260
@jibinjoseph5260 3 жыл бұрын
Gud 😍😍
@emmanuveljustin6391
@emmanuveljustin6391 3 жыл бұрын
1 Wold war cheyan pattumo
@shahadudheenthayyil9479
@shahadudheenthayyil9479 3 жыл бұрын
Vasili akhipov stanislav petro ivare kuriche video cheyyu
@alexanto1376
@alexanto1376 3 жыл бұрын
P81 പോസിഡോൺ വീഡിയോ ചെയ്യാമോ
@shahulhameedbatharudeen4371
@shahulhameedbatharudeen4371 3 жыл бұрын
Benefits kuuduthal kittumo
@tejal1709
@tejal1709 3 жыл бұрын
ഇന്ത്യക്ക് അമേരിക്ക f35 വിൽക്കില്ല കാരണം s400
@kuriengeorge607
@kuriengeorge607 3 жыл бұрын
No russian sukhoi 57 is much better than F35. Infact HAL was making the sukhoi 57 but could not continue with the project b, coz of fund problems
@user-pk1dq6bx5o
@user-pk1dq6bx5o Жыл бұрын
SU57 vedikkanam
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 29 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,4 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 29 МЛН