ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകന്‍ | Sourav Ganguly | Commentary Box | Shefi Shajahan

  Рет қаралды 65,302

MediaoneTV Live

MediaoneTV Live

2 жыл бұрын

#souravganguly #commentarybox #shefishajahan
Sourav Ganguly Biography | Sourav Ganguly Life Story | Sourav Ganguly Records
Sourav Ganguly’s iconic celebration in Lord’s balcony | Sourav ganguly | Commentary box | Shefi shajahan
സഹീർ ഖാന്‍റെ ബാറ്റിൽ നിന്ന് ഇന്ത്യയുടെ വിജയറൺസ് പിറക്കുന്നു... ക്യാമറകൾ തിരിഞ്ഞത് പവലിയനിലേക്ക്... ലോർഡ്‌സിന്റെ ബാൽക്കണിയിൽ ഫ്ളിന്റോഫിനുളള മറുപടി തയ്യാറായിരുന്നു... നീലപ്പടയുടെ നായക കുപ്പായം ഊരി കറക്കി ഗാംഗുലിയുടെ ഉശിരൻ പ്രതികാരം...
തല്ലാൻ പറഞ്ഞാൽ കൊന്നിട്ടുവരുന്ന ഒരു സംഘമാക്കി ഇന്ത്യൻ ടീമിനെ മാറ്റിയത് അയാളാണ്... സൗരവ് ചണ്ഡിദാസ് ഗാംഗുലി
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 235
@MrAgafoor20
@MrAgafoor20 2 жыл бұрын
സൗരവ് ഗാംഗുലി ക്രിക്കറ്റ്‌ കളി നിർത്തിയതോടെ ക്രിക്കറ്റ്‌ കളി കാണുന്നത് തന്നെ നിർത്തിയത ഞാനും എന്റെ പിള്ളേരും.... സൗരവ് ഫാൻസ് ആയിരുന്നു നുമ്മ 😍😍😍
@ansara8467
@ansara8467 2 жыл бұрын
സത്യം ബ്രോ
@sreekutty.
@sreekutty. 2 жыл бұрын
ഞാനും.
@sadiquen.pvalakai2344
@sadiquen.pvalakai2344 2 жыл бұрын
njanum
@manojnambiar5594
@manojnambiar5594 2 жыл бұрын
സത്യം..
@muhammedajlas9712
@muhammedajlas9712 2 жыл бұрын
സച്ചിൻ ഗാംഗുലി ദ്രാവിഡ് അതൊരു യുഗമായിരുന്നു
@sakthy1000
@sakthy1000 2 жыл бұрын
90s kids നു അറിയാം സച്ചിന് ഒപ്പം നിന്ന ഒരു offside hero 💪
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
2011 world cup final match..uff..
@rono577
@rono577 2 жыл бұрын
👍💪💪💪
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
2003 യിലെ ഫൈനൽ തോൽവി യും മറക്കാൻ പറ്റില്ല
@actor9987
@actor9987 2 жыл бұрын
അവർക്ക് മാത്രമേ ദാദ യുടെ മൂല്യം അറിയൂ...!!!!!💗💗💗💗💪💪💪💪💪💪💪💪💪💪💪💪
@gangulyhitlernapeloe
@gangulyhitlernapeloe 2 жыл бұрын
Dada is always ultimate
@syedshafiscreation5885
@syedshafiscreation5885 2 жыл бұрын
സൗരവ് ഗാംഗുലിയെ നേരിൽ കാണാനും, സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ പുസ്തകം ഒപ്പിട്ട് തരികയും ചെയ്തു...🥰
@oxembergr5700
@oxembergr5700 Жыл бұрын
@muralimuralishyam8036
@muralimuralishyam8036 Жыл бұрын
ഏതായിരുന്നു അ ബുക്ക്‌?
@adithyalal8197
@adithyalal8197 Жыл бұрын
​@@muralimuralishyam8036 A century is not enough
@soorejsbabu
@soorejsbabu Жыл бұрын
Ho bhagyavan
@catalogsworld.m.s.6603
@catalogsworld.m.s.6603 7 ай бұрын
Best
@fahadrasheed4931
@fahadrasheed4931 2 жыл бұрын
കൊൽക്കത്തയുടെ രാജകുമാരൻ ദാദ ഓഫ്‌ സൈഡിലെ ദൈവം 💜🔥🔥🔥
@rayeestk1027
@rayeestk1027 2 жыл бұрын
സച്ചിനേക്കാൾ എനിക്കിഷ്ടം ഗാംഗുലി ആയിരുന്നു
@rahuljoseph5797
@rahuljoseph5797 2 жыл бұрын
Enikum
@gangulyhitlernapeloe
@gangulyhitlernapeloe 2 жыл бұрын
Enikum ena da chodicha ethu ada chodikan padipicha dada
@DrNiz-xw4it
@DrNiz-xw4it 2 жыл бұрын
Me too
@a13317
@a13317 2 жыл бұрын
എനിക്കും
@abhithekkan9518
@abhithekkan9518 2 жыл бұрын
Enikkum
@ramithpv2768
@ramithpv2768 2 жыл бұрын
അന്നും ഇന്നും എന്നും ദാദയുടെ കട്ട ഫാൻ ❤️❤️❤️❤️❤️🥰ലവ് യു ദാദ ✌🏻
@actor9987
@actor9987 2 жыл бұрын
ധോണി യെ ഇഷ്ടമാണോ
@anirudh6386
@anirudh6386 Жыл бұрын
@@actor9987 അതാരാ
@dintusamuel409
@dintusamuel409 7 ай бұрын
​@@anirudh6386😂
@mohammedjabir5176
@mohammedjabir5176 2 жыл бұрын
നാട്ടിൻ പുറത്തെ കളി മൈതാനങ്ങളിൽ ഗാംഗുലി യെ പോലെ ഹീറോ കളിച്ചു നടന്ന ബാല്യം ...😍
@gangulyhitlernapeloe
@gangulyhitlernapeloe 2 жыл бұрын
Ennum Ganguly Thane hero
@KGF002
@KGF002 2 жыл бұрын
അതൊരു കാലം തന്നെയായിരുന്നു 1995 to 2005
@Mr_HARLIE
@Mr_HARLIE 2 жыл бұрын
സച്ചിനേക്കാൾ എനിക്കിഷ്ടം ദാദയെ ആണ്.... ❤❤❤❤ ദാദ സ്റ്റെപ് ഔട്ട്‌ ചെയ്തു സിക്സ് അടിക്കുന്ന രംഗം ആണ് ഞാൻ ആദ്യമായി ക്രിക്കറ്റ്‌ കാണുമ്പോൾ കാണുന്നത് അന്ന് തുടങ്ങിയ ഇഷ്ടമാ... 🔥🔥 ഈ മുതലിനോട്
@TRAVELWITHIKERASLAM
@TRAVELWITHIKERASLAM 2 жыл бұрын
ഇന്ത്യ തോൽക്കുമെന്ന് ഉറപ്പായി കളി കഴിഞ്ഞു എല്ലാരും tv ഓഫ് ചെയ്തു എണീറ്റ് പോയി പക്ഷെ ആ രണ്ടു മുത്ത് മണികൾ ഇന്ത്യയെ രക്ഷിച്ചു കൈഫ് യുവി ❤️💚What a performance
@Chef_-_Ajith92
@Chef_-_Ajith92 2 жыл бұрын
ഒരൊറ്റ നായകൻ 💙💙💙💙 ബംഗാൾ ടൈഗർ..... നമ്മുടെ സ്വന്തം ദാദ
@aswin4690
@aswin4690 2 жыл бұрын
ഒരു നോക്ക് നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരെ ഒരു മുഖം.Ma DADA 😘
@syedshafiscreation5885
@syedshafiscreation5885 2 жыл бұрын
അദ്ദേഹത്തെ കാണാനും, സംസാരിക്കാനും അവസരമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം അടങ്ങിയ പുസ്തകം ഒപ്പിട്ട് തരികയും ചെയ്തു.
@Adhishmedia84
@Adhishmedia84 2 жыл бұрын
അന്നത്തെ ആ നല്ല കാലം ക്രിക്കറ്റിന്റെ കാലം ഇനി തിരിച്ചു വരില്ല. അന്നൊക്കെ കളിക്കണ്ടിരുന്നാൽ തീർന്നാലും എണീറ്റുപോകാൻ തോന്നില്ല. അടിപൊളി വീഡിയോ ❤🤝👌
@actor9987
@actor9987 2 жыл бұрын
extra time third umpire പ്രോഗ്രാം എല്ലാം കണ്ട ആ കാലം 🤗🤗🤗🤗
@abinyjoseph2541
@abinyjoseph2541 2 жыл бұрын
റൺസ് എടുക്കില്ല എന്ന് പറഞ്ഞു സെലക്റ്റർമാർ കൈഫിനെ ഒഴിവാക്കിയപ്പോൾ ദാദാ പറഞ്ഞ ഒരു കാര്യം "അയാൾ 10 റൺസ് എടുത്താൽ 60 റൺസ് save ചെയ്യും" റൺസ് എടുക്കുന്നത് മാത്രമല്ല ഫീൽഡിങ്ങിൽ runs save ചെയ്യുന്നതും പ്രധാനമാണ് എന്ന് അദ്ദേഹം പഠിപ്പിച്ചു. Dada ❤️❤️❤️
@binoyphilip9933
@binoyphilip9933 Жыл бұрын
True that brother
@a13317
@a13317 2 жыл бұрын
സച്ചിനെ ക്കാൾ talent ഉള്ള ആളായിരുന്നു ഗാംഗുലി captain ആവേണ്ടിവന്നത് കൊണ്ട്, അദ്ദേഹത്തിന് batting ൽ concentration ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്
@rono577
@rono577 2 жыл бұрын
Thanks mediaone🙏 ...njangalude dadaye orthadinu♥️
@athul119
@athul119 2 жыл бұрын
Big thanks mediaone😃❤
@anjanayanappu3965
@anjanayanappu3965 Жыл бұрын
എല്ലാവരും ധോണിയെ വാഴ്ത്തി പാടുമ്പോൾ ഇന്നത്തെ ഇന്ത്യൻ ടീമിനെ ഇങ്ങനെ ആക്കിയെടുത്ത കൊൽക്കതയുടെ രാജകുമാരനെ കുറിച് ആരും പറഞ്ഞു കേൾക്കാറില്ല 🥺
@Vpr2255
@Vpr2255 9 күн бұрын
2k kids ന് സത്യം അറീല
@sulthansulu3804
@sulthansulu3804 Жыл бұрын
ദാദ ന്നു വിളിച്ചത് ചുണ്ട് കൊണ്ടല്ല ഹൃദയം കൊണ്ടാർന്നു 🔥
@riyadhjalal9882
@riyadhjalal9882 2 жыл бұрын
My childhood hero 🙏👍💚💙💜
@muhdadilp341
@muhdadilp341 2 жыл бұрын
DADA...💥💥♥️♥️
@kbmanojkpz4315
@kbmanojkpz4315 2 жыл бұрын
ഈ ദിവസവം ഗാംഗുലിയെ ഇഷ്ട്ടം....♥♥
@worldcreations822
@worldcreations822 2 жыл бұрын
ഇത്രയും ക്രിയേറ്റീവായി അഗ്രസീവ് ആയി കളിക്കുന്ന ഒരു കളിക്കാരൻ വേറെയില്ല. സച്ചിൻ ഗാംഗുലി കോമ്പിനേഷൻ തന്നെ അതിനൊരു ഉദാഹരണം. ✌
@georgejose9990
@georgejose9990 Жыл бұрын
There's a lot more to say about Saurav Ganguly. He is the one who laid the foundation for WC 2011, The fact that everyone forgets easily. He may not have titles, but after 1993, no Indian captain has ever made to the finals of ODI WC Final in a foreign soil (2011 was held in India). Another fact which makes Ganguly the best .
@sajeeshnair8132
@sajeeshnair8132 2 жыл бұрын
Yuvi,Muhammad kaif,zaheerkhan,dada👍can't forget that moments........
@shihabvk3618
@shihabvk3618 2 жыл бұрын
Baji
@eyes10
@eyes10 2 жыл бұрын
അന്നത്തെ മാച്ചുകളില്‍ ഇന്ത്യയുടെ ജയം വളരെ കുറവായിരുന്നു. പക്ഷെ കളിയുടെ അവസാനം വരെയുള്ള ആ എനര്‍ജി അത് വേറെ ലെവലായിരുന്നു. 2003 world cup ഒക്കെ കണ്ടാല്‍ രോമം എഴുന്നേറ്റ് നില്‍ക്കും. നാശം പിടിച്ച IPL എന്ന് വന്നോ അന്ന് മുതല്‍ നമ്മുടെ ക്രിക്കറ്റ് ചത്ത് പോയി. സച്ചിന്‍റെ ബാറ്റിംഗ് എന്നൊക്കെ പറയുമ്പോള്‍ ഇന്നത്തെ ചില പാല്‍ക്കുപ്പികള്‍ക്ക് ഭയങ്കര ചൊറിച്ചിലാണ്..
@praveenkumarpu9956
@praveenkumarpu9956 Жыл бұрын
ശരിയാണ്
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുന്നു🙏ഇന്ത്യൻ ക്രിക്കറ്റ് ജഴ്സിയിൽ നിന്നും ദേശീയ പതാകയുടെ തീം കളർ ഒഴിവാക്കി അവിടെ കാവി കൊണ്ടു വന്നു.വരുംവർഷങ്ങളിൽ ദേശീയ പതാകയുടെ നിറം തന്നെ മാറും🤦🇮🇳🙏
@actor9987
@actor9987 2 жыл бұрын
2003 wc jersey uyir ❤️❤️😍😍🤗🤗🤗🤗💪💪💪💪☺️☺️☺️☺️☺️☺️☺️
@kukkuzz5027
@kukkuzz5027 11 ай бұрын
നല്ലൊരു bowling team ഉണ്ടായിരുന്നേൽ ദാദ തകർത്തേനേ
@sandeep87pm
@sandeep87pm 2 жыл бұрын
അന്നും ഇന്നും എന്നും ദാദ ഫാൻ ❤
@sideeqhassan5881
@sideeqhassan5881 2 жыл бұрын
കൈഫും യുവിയും പൊരുതി നേടിയ വിജയം, മറക്കാനാകില്ല ആ ജയം
@KGF002
@KGF002 2 жыл бұрын
Sachin, Ganguly, Dravid, Sehwag,Laxman, I Pathan, Yuvraj, Zaheer Khan യുഗം അവസാനിച്ചതൊടെ Cricket കാണാറില്ല
@actor9987
@actor9987 2 жыл бұрын
അന്നത്തെ ആവേശം ഇന്നത്തെ കാലത്ത് കളികൾക്ക്‌ ഇല്ല
@thakseersalim9082
@thakseersalim9082 2 жыл бұрын
@@actor9987 😒😒yes
@timetraveller245
@timetraveller245 2 жыл бұрын
സ്ട്രൈക് റേറ്റ് നോക്കി ബാറ്ററെ വിലയിരുത്തുന്ന കുട്ടിക്ക്രിക്കറ്റിന്റെ ഈ യുഗം കണ്ട് വളർന്നവർക്ക് ദാദയുടെ stats അത്ര ഗംഭീരമായി തോന്നില്ല. പക്ഷേ ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാൻ കഴിയാത്ത കാലമാണ് ദാദായുഗം....2003 വേൾഡ് കപ്പിൽ അയാൾ പരാജയപ്പെട്ടു എന്നത് യാഥാർത്ഥ്യം തന്നെ. പക്ഷേ 8 വർഷങ്ങൾക്കു ശേഷം ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഇന്ത്യയുടെ വിജയത്തിൽ വലിയ സംഭാവനകൾ നൽകിയ യുവിയും സഹീറും ഹർഭജനും വീരുവുമെല്ലാം വളർന്നത് ദാദയിലൂടെയാണ്.... മറക്കില്ല ദാദാ നിങ്ങളെ.... ❤️❤️❤️❤️
@ShihasShihas-ri5hl
@ShihasShihas-ri5hl 2 жыл бұрын
Dada❤️
@blackdevix1523
@blackdevix1523 2 жыл бұрын
My favourite hero Ganguly 🎉
@Entertainment-ml6hq
@Entertainment-ml6hq 2 жыл бұрын
Ganguly , Sachin, Dravid(WK), Smanjarekar, Azhar, Ajay Jadeja, , Robin Sing,Anil kumble, V Raju ,J Shrinath, V prasad
@rono577
@rono577 2 жыл бұрын
😊👌👌
@janeeshjames3356
@janeeshjames3356 Жыл бұрын
അതിൽ ഒരു പാഴ് ഉണ്ടായിരുന്നു 9 mongiya
@EveryThingFishy23
@EveryThingFishy23 2 жыл бұрын
Viru is my favorite player.. Dada is my favorite captain.. Remembering 2003 world cup.. Lagaan movie like posters 💙
@DGSHADOWYT
@DGSHADOWYT 2 жыл бұрын
But world cup edukan msd varanda vannu ❤️‍🔥
@oxembergr5700
@oxembergr5700 Жыл бұрын
@@DGSHADOWYT Australia dominance avarude pazhaya players retire aayathukondu illengil 2011 wc aussies thane jayikkum 2003 ൽ ഇന്ത്യ നേരിട്ട ഓസ്ട്രേലിയൻ ടീമിനെ ധോണിടെ ടീമിന് പോലും തോല്പിക്കാൻ പറ്റില്ല ചരിത്രത്തിലെ ഏറ്റവും നല്ല ടീം ആയിരുന്നു അത് ഇപ്പോൾ പോലും അങ്ങനെ ഒരു ടീം ഇല്ല
@rishadkuppanath352
@rishadkuppanath352 2 жыл бұрын
Bengal tiger Prince of kolkata King of offside .
@muzmuz2114
@muzmuz2114 2 жыл бұрын
Ganguly ll always b the best forever …love u dada 🥰🔥
@shalomjeff7524
@shalomjeff7524 Жыл бұрын
The fire brand of India cricket team.
@kunjumuhammed6454
@kunjumuhammed6454 2 жыл бұрын
ദാദ.... ❤️❤️❤️❤️💪💪💪💪
@antugopi3224
@antugopi3224 2 жыл бұрын
He was our childhood....that's all.... no need to describe him ...how fast time flies
@user-ml5ie5ds9t
@user-ml5ie5ds9t 2 жыл бұрын
പ്രതിസന്ധികളിൽ നഖം കടിച് നിന്നൊരു ക്യാപ്റ്റൻ ദാഥാ ഇന്നുമുണ്ട് മനസിൽ അയലത്തെ വീട്ടിലെ ബ്ലാക് ആൻഡ് വൈറ്റ് ടീവിയിൽ ആ ദൃശ്യങ്ങൾ മനസ്സിൽ
@lijo007
@lijo007 2 жыл бұрын
സച്ചിൻ ഗാംഗുലി സേവാഗ് യുവി ❤
@lijo007
@lijo007 2 жыл бұрын
ഒറ്റ പേര് ദാദ🔥
@rono577
@rono577 2 жыл бұрын
Daada....💪💪💪💪❤️❤️
@gangulyhitlernapeloe
@gangulyhitlernapeloe 2 жыл бұрын
Thanks for media one always remember our old times. Dada is always ultimate ❤️😘. He is a legend
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
ഗാംഗുലി, സച്ചിൻ, സേവാഗ്, ദ്രാവിഡ്, ലക്ഷ്മൺ....... നൊസ്റ്റാൾജിയ....
@jojibini
@jojibini Жыл бұрын
യെസ് ദാദ ഗാംഗുലി 💛💛💛💛❤️❤️❤️❤️
@trippingwithfoodie3747
@trippingwithfoodie3747 2 жыл бұрын
Well said 👏👏👏
@baiju357
@baiju357 2 жыл бұрын
രോമജം 😌🚶🏻
@nuhman9568
@nuhman9568 2 жыл бұрын
2011❣❣ഇന്ത്യൻ ടീം 💯❣️
@actor9987
@actor9987 2 жыл бұрын
2003💗💗💗💗💗
@raz5551000
@raz5551000 2 жыл бұрын
Bangal ke prince ...👍👍
@user-vy4cw8qx7l
@user-vy4cw8qx7l 20 күн бұрын
Ganguly,,,indian Legends, captain ❤❤ miss you 😢
@KGF002
@KGF002 2 жыл бұрын
Good Presentation 👍 Go ahead
@fahadmji6389
@fahadmji6389 2 жыл бұрын
Such a hero ❣️
@RAKESH2647
@RAKESH2647 11 ай бұрын
Ganguly is the best captain of Indian cricket team. Others are the captain of best Indian cricket team.thats the difference
@jubairjeelani736
@jubairjeelani736 2 жыл бұрын
ദാദ 🔥🔥😍
@baratsha
@baratsha 2 жыл бұрын
Dada 😍😍❤️❤️❤️
@makkibai6892
@makkibai6892 2 жыл бұрын
Dada🔥🔥🥰🥰💌💌
@khaderpattambi9615
@khaderpattambi9615 2 жыл бұрын
My hero
@illamjhoni3403
@illamjhoni3403 2 жыл бұрын
❤❤
@athiravidhu66
@athiravidhu66 2 жыл бұрын
❣️❣️❣️❣️
@mr.lifuvlogs
@mr.lifuvlogs 2 жыл бұрын
🐅BANGAL TIGER🐅 ONE AND ONLY DADA🔥
@Harilal916
@Harilal916 2 жыл бұрын
still remember those moments 🔥
@dipumnair6678
@dipumnair6678 Жыл бұрын
ദാദ ഉയിർ
@nuhman9568
@nuhman9568 2 жыл бұрын
2015 വേൾഡ് കപ്പ്‌ സെമി ഫൈനൽ പറയുമോ സൗത്ത് ആഫ്രിക്ക ന്യൂസിലണ്ട്
@arunaksubin8558
@arunaksubin8558 Жыл бұрын
2003 വേൾഡ് കപ്പിൽ 4 സെഞ്ചുറി ഉണ്ട് സ്റ്റീവോ എന്ന ലോക nayakaneyum അയാളുടെ ടീമിന്റെയും 17 ടെസ്റ്റ്‌ തുടർ വിജയങ്ങളെ അഹോശമാക്കിയ അവരെ തറ പറ്റിച്ച team ക്യാപ്റ്റൻ ഈ ചരിത്രം അവതാരകന് അറിയില്ലേ
@NafeesaKutty-gp8nl
@NafeesaKutty-gp8nl Ай бұрын
Dada❤❤❤💪💪
@arafathtp581
@arafathtp581 2 жыл бұрын
Dada 🥰😍🥰😍
@ramjithcrchirakkakavu907
@ramjithcrchirakkakavu907 2 жыл бұрын
Ganguly's inswing.... 🤩🤩
@Akhil-ew9nm
@Akhil-ew9nm 2 жыл бұрын
ദാദ 🥰
@hackersaq8710
@hackersaq8710 2 жыл бұрын
ഷാർജ കപ്പിലെ ആ സിക്സ് മറക്കരുത് Out Of the Park 🔥🔥🔥
@ashiique1230
@ashiique1230 2 жыл бұрын
Dada 🥰🥰🥰🥰🥰🥰🥰
@vipeshlumiere7901
@vipeshlumiere7901 2 жыл бұрын
🙏💝💝💝💝
@sudhics1948
@sudhics1948 17 күн бұрын
The Bengal tiger 🐅🐅🐅🐅
@chandhanathuvishnu3858
@chandhanathuvishnu3858 Жыл бұрын
Dada 👍👍👍❤❤❤
@sauravpintu
@sauravpintu 2 жыл бұрын
@shameerkhan3859
@shameerkhan3859 2 жыл бұрын
🌹🌹🌹🌹🌹🌹🌹
@shameelt8668
@shameelt8668 2 жыл бұрын
My hero ganguly
@shuhaibcholasseri
@shuhaibcholasseri 2 жыл бұрын
ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയതിന് ശേഷം ഇന്ത്യയുടെ കളി കാണൽ നിർത്തി,,,,
@actor9987
@actor9987 2 жыл бұрын
same feel sad 😔😔😔 Dada ഉയിരാണ് ❤️❤️
@ashink1635
@ashink1635 2 жыл бұрын
Dada 😘
@Com_lalu
@Com_lalu Жыл бұрын
ഒരേയൊരു ദാദാ 🔥
@sonusathyan6372
@sonusathyan6372 2 жыл бұрын
DadA😍
@bineshplkk07
@bineshplkk07 Жыл бұрын
Dada ❤️
@vishnupnair153
@vishnupnair153 Жыл бұрын
Dada❤❤❤
@msnukumar7744
@msnukumar7744 2 жыл бұрын
Love you dada
@jackskankojam
@jackskankojam Жыл бұрын
Ellavarkum sachinum Kohli yum oke anu..best cricketer..pakshe enik ganguli anu
@youtubeyoutube1090
@youtubeyoutube1090 2 жыл бұрын
Dada my hero
@avaneethnair1965
@avaneethnair1965 Жыл бұрын
Annum innum dada ❤
@hackersaq8710
@hackersaq8710 2 жыл бұрын
Ganguly,sachin,sehwag Aa kaalam Ini Varilla ❤
@mashood5192
@mashood5192 2 жыл бұрын
King of bengal
@raneebtp1132
@raneebtp1132 Жыл бұрын
ദാദ 😍😍😍😘😘😘
@wolfnight563
@wolfnight563 5 ай бұрын
G.O.A.T
@arjuntk9334
@arjuntk9334 2 жыл бұрын
ദാദ 🔥🔥🔥🔥
@sharafudheencp4631
@sharafudheencp4631 2 жыл бұрын
from of india team
@nikhildevthanikkal5377
@nikhildevthanikkal5377 2 жыл бұрын
Dada🔥
@ajilpm1269
@ajilpm1269 2 жыл бұрын
The one and only DADA
@anooprpanutelmedia3607
@anooprpanutelmedia3607 2 жыл бұрын
Dada🔥🔥🔥
@surjithsn1889
@surjithsn1889 Жыл бұрын
Its one and only Ganguly
@shalomjeff7524
@shalomjeff7524 Жыл бұрын
DADA the legend
@sujusuresh7221
@sujusuresh7221 2 жыл бұрын
God of off side Dada the man the machine
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 39 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 16 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01