കൊൽകൊത്തയുടെ രാജകുമാരൻ.. ഓഫ്സൈഡിലെ ദൈവം | Sourav Ganguly | Happy birthday Dada

  Рет қаралды 6,672

Sports Reel

Sports Reel

2 жыл бұрын

#souravganguly #dada #birthday #souravgangulybirthday #dhoni #dhonibirthday #sachin #indiavsengland #indiancricketteam #indiavsenglandt20
#bcci #bccicricket

Пікірлер: 60
@aswinashok6083
@aswinashok6083 2 жыл бұрын
ഒരേയൊരു ദാദ... എക്കാലത്തെയും എന്റെ ഹീറോ ❤️
@fayadkp1909
@fayadkp1909 9 ай бұрын
❤❤
@sujesh8270
@sujesh8270 7 ай бұрын
@binupv8258
@binupv8258 2 жыл бұрын
90s, 2000s കാലത്ത് നാണം കെട്ട് നിൽക്കുന്ന ഒരു ടീമിനെ 1st റാങ്കിൽ എത്തിച്ചത് തന്നെ വലിയ കാര്യം ആണ്
@Annbabu
@Annbabu 12 күн бұрын
അപാരമായ ക്രിക്കറ്റ് പാണ്ഡിത്യം... അപാരമായ ചങ്കൂറ്റം... അപാരമായ സ്നേഹം.. ഒരൊറ്റ പേര്... സൗരവ് ഗാംഗുലി..
@jageshbhaii8280
@jageshbhaii8280 20 күн бұрын
എപ്പോളും ദാദ . എന്താടാ എന്ന് ചോദിച്ചാൽ ഏതാടാ എന്ന് ഇന്ത്യൻ team നെ പഠിപ്പിച്ച ഞങ്ങടെ ക്യാപ്റ്റിന love u dada
@user-cq7lt8sj9w
@user-cq7lt8sj9w Ай бұрын
എനിക് ഏറ്റവും ഇഷ്ടമുള്ള സ്പോർട്സ് മാൻ
@siddiquepappy1199
@siddiquepappy1199 Жыл бұрын
അയാൾ ഒരു captan മാത്രമായിരുന്നില്ല അയാൾ അവരുടെ രാജാവ്കൂടി ആയിരുന്നു ഒരേ ഒരു രാജാവ് ❤
@jageshbhaii8280
@jageshbhaii8280 20 күн бұрын
അതെ
@NafeesaKutty-gp8nl
@NafeesaKutty-gp8nl Ай бұрын
Dada❤❤❤🥰
@joemol2629
@joemol2629 11 ай бұрын
Ganguly സാങ്കേതിക തികവ് ഇല്ലാത്ത batter അല്ല bouncer ആദ്യ കാലങ്ങളിൽ അയാൾക്ക് അല്പം പ്രശ്നം സൃഷ്ടിച്ചു പക്ഷേ മികച്ച back lift um trigger movment um കൈമുതൽ ആയി ഉള്ള ഈ മനുഷ്യൻ എത്ര മനോഹരമായി ball ൻ്റേ length ജഡ്ജ് ചെയ്ത് കളിച്ചിരുന്നു എന്നത് സൂക്ഷമമായി കളി കണ്ടവർക്ക് മനസ്സിലാകും offside ll boundary അടിക്കുന്ന ഒരുപാട് batters ഉണ്ടെങ്കിലും മനോഹരമായി off ലെ gap ലേക്ക് പന്തിനെ തഴുകി വിട്ടു കൊണ്ട് bounadary നേടാൻ ganguly ക്ക് സാധിച്ചത് pole ആർക്കും സാധിച്ചില്ല എന്നത് കൊണ്ട് ആണ് അയാൾ off le ദൈവം ആയത് left arm spinners നേ അടിച്ച് നിലംപരിശാക്കി വിടാനും step out ചെയ്ത് സ്റ്റേഡിയതിനു പുറത്തേക്കും bll അടിക്കാനും അയാൾക് ഉള്ള കഴിവ് എത്ര വലുതായിരുന്നു
@prashobk6700
@prashobk6700 2 жыл бұрын
ദാദ ....... സുന്ദര കില്ലാടി
@ramankuttymanikkan5578
@ramankuttymanikkan5578 2 жыл бұрын
Dada💪tha Man
@pranav.t1878
@pranav.t1878 8 күн бұрын
My dada ❤❤❤❤
@imamudheenareekadan2544
@imamudheenareekadan2544 2 жыл бұрын
DADA ❤️
@arunk.9300
@arunk.9300 2 жыл бұрын
The king of Indian cricket
@Manu-ic6bv
@Manu-ic6bv 10 ай бұрын
Indian teamle ane oruthan.
@nandakumargnair9439
@nandakumargnair9439 2 жыл бұрын
Dada... HBD ❤️
@ranjithpr3068
@ranjithpr3068 2 жыл бұрын
Dada 💓
@ddtalks8277
@ddtalks8277 2 жыл бұрын
ദാദ... ദാദ... ദാദ
@thebeast1891
@thebeast1891 Жыл бұрын
രോമാഞ്ചം 🥰🥰🥰
@Charukrishnan-py5xw
@Charukrishnan-py5xw Ай бұрын
🔥🔥🔥🔥
@ishadkp7585
@ishadkp7585 2 жыл бұрын
Hbd dada
@vishnupriyapv5764
@vishnupriyapv5764 Жыл бұрын
Allkoottamayirunna oru teamine jayikkan padipichavan ore oru dada
@fayadkp1909
@fayadkp1909 9 ай бұрын
My hero
@sushsush1318
@sushsush1318 Жыл бұрын
Indian,criketente Orudada Porattaviran❤❤❤,
@sushsush1318
@sushsush1318 Жыл бұрын
Ellarudeyum,oreoru,dada
@jishnuprasadta192
@jishnuprasadta192 2 жыл бұрын
hbd 🥳
@gishnuravi1998
@gishnuravi1998 2 жыл бұрын
HBD❤
@error0005
@error0005 2 жыл бұрын
🔥
@srikanthradhakrishna1931
@srikanthradhakrishna1931 2 жыл бұрын
Goose bumps
@your_fitness_coach2638
@your_fitness_coach2638 Жыл бұрын
❤😊
@nishanthkb1569
@nishanthkb1569 8 ай бұрын
@shyjuk3130
@shyjuk3130 2 жыл бұрын
👍🏽
@sushsush1318
@sushsush1318 Жыл бұрын
Hero,adehathinte,ella,plaerum,njan,kandittundu
@latheefatkzahan552
@latheefatkzahan552 2 жыл бұрын
നല്ല ക്യാപ്റ്റൻ ആയിരുന്നു പക്ഷെ സ്വന്തം റെക്കോർഡ് കൾക്ക് വേണ്ടി കളിച്ചു തൊണ്ണൂറുകളിൽ എത്തി കഴിഞ്ഞാൽ എത്ര ബോൾ മിസ്സാക്കിയാലും വേണ്ടില്ല സെഞ്ചുറി അടിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു 😀
@anandgopinath5818
@anandgopinath5818 2 жыл бұрын
Ath eth kali enn para??
@gangulyhitlernapeloe
@gangulyhitlernapeloe 2 жыл бұрын
Ni ethu kopen anu da . Kali kanditila enu manasil ayi . Viditharam parayatha po
@latheefatkzahan552
@latheefatkzahan552 2 жыл бұрын
@@gangulyhitlernapeloe പഴയ കളിക്കണ്ട ആർക്കും മനസ്സിലാവും അന്തമായ ആരാധന നല്ലതല്ല
@binupv8258
@binupv8258 2 жыл бұрын
ഏറ്റവും കൂടുതൽ 90+ യിൽ ഔട്ട്‌ ആയിട്ട് ഉള്ള ബാറ്റിസ്മാൻ ആയിരുന്നു ആ കാലത്തു ഗാംഗുലി പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട് അതു ഗാംഗുലി മാത്രം ആയിരുന്നില്ല അങ്ങനെ റെക്കോർഡ് നോക്കി കളിച്ചിരുന്നത് സച്ചിൻ ഉം ഓക്കേ അങ്ങനെ തന്നെ ആണ് കളിച്ചിരുന്നത് പക്ഷേ ഒരിക്കലും അതൊന്നും മത്സരത്തിന്റെ റിസൾട്ട്‌ നെ ബാധിച്ചിട്ടില്ല
@gokulnath1398
@gokulnath1398 2 жыл бұрын
സ്വന്തം റെക്കോർഡുകൾക്ക് വേണ്ടി കളിച്ചിരുന്നു എങ്കിൽ കുറഞ്ഞത് ഒരു 4000 റൺസ് കൂടെ അയാൾ നേടിയേനെ ... സെവാഗിന് വേണ്ടി അന്നു ടീമിന്റെ ക്യാപ്റ്റൻ ആയ ഗാംഗുലി സ്വന്തം ഓപ്പണർ സ്ഥാനം ആണ് ത്യജിച്ചത് ... abd, kohli, amla (2010nu ശേഷം) എന്നിവർ മറികടക്കുന്നതിന് മുൻപ് ഏറ്റവും വേഗത്തിൽ 8000 & 9000 റൺസ് നേടിയവൻ (ഇപ്പോളും 4സ്ഥാനം പുള്ളിക്ക് തന്നെ ) ഏറ്റവും വേഗത്തിൽ 10000 റൺസ് (3rd after kohli and സചിന്) ഒരു പക്ഷെ ക്യാപ്ടൻ അല്ലായിരുന്നു എങ്കിൽ സച്ചിന് പിറകിൽ ഇന്നും രണ്ടാമൻ ആയി റൺസിന്റെയും സെഞ്ചുറിയുടെയും കാര്യത്തിൽ ഉണ്ടായേനെ ... 90കളിൽ പതുക്കെ കളിച്ചിരുന്നത് അന്നത്തെ എല്ലാ കളിക്കാരും പിന്തുടർന്ന ശൈലി ആണ് ... സച്ചിൻ, ദ്രാവിഡ് , സ്റ്റീവ് വോ, പോണ്ടിങ് (career ന്റെ ആദ്യ പാതി ), ലാറ, ഇൻസി എന്നിവരെല്ലാം അങ്ങനെ തന്നെ ആയിരുന്നു ഗാംഗുലി ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റെർസിൽ മുന്പരിൽ ഒരാൾ തന്നെ ..
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 6 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
1st T20 | English | Highlights | India Tour Of Sri Lanka | 27th July 2024
16:44
Sony Sports Network
Рет қаралды 1 МЛН
Knee Slide Fails 😂
0:26
J2G
Рет қаралды 41 МЛН
#messi #skills
0:20
ZeeX FF
Рет қаралды 15 МЛН
Помог получить медаль
0:17
Новостной Гусь
Рет қаралды 2,3 МЛН