യുവരാജ്സിങ്ങിനെ ദാദ കയ്യോടെ പൊക്കിയ കഥ! | Joseph Annamkutty Jose

  Рет қаралды 145,562

Joseph Annamkutty Jose

Joseph Annamkutty Jose

3 жыл бұрын

വ്യത്യസ്ഥ സ്വഭാവമുള്ള മനുഷ്യരെ എങ്ങനെ മാനേജ് ചെയ്യാം എന്നതിനെക്കുറിച്ച് സൗരവ് ഗാംഗുലി വിദ്യാർത്ഥികളോട് പങ്കുവച്ച കഥ! Very Inspiring
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Music courtesy: JJ Music studioz
Cuts: Sarath siva cuts
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 791
@mubaraktrivandrum3519
@mubaraktrivandrum3519 3 жыл бұрын
അവസാനം രോമാഞ്ചം അടിച്ചൊരു ഇവിടെ വാ 🤩🔥🔥🔥
@kiranlal3022
@kiranlal3022 3 жыл бұрын
Sherikkum romanjam
@sulthansulu3804
@sulthansulu3804 2 жыл бұрын
Me to dear
@jlijo619
@jlijo619 3 жыл бұрын
മുടന്തി നടന്ന ഇന്ത്യൻ ടീമിനെ ഓടാൻ പഠിപ്പിച്ച മനുഷ്യൻ ആണ്‌ ദാദ ,90's കിഡ്സിനു എന്നും ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റൻ താങ്കളാണ് 😘😍
@dhanoopmanantheri979
@dhanoopmanantheri979 3 жыл бұрын
വീട്ടിൽ കയറി തല്ലിയവനെ തറവാട്ടിൽ കയറി തല്ലാൻ ഇന്ത്യൻ ക്രിക്കറ്റിനെ പഠിപ്പിച്ച #ദാദ 🧡🧡
@thusharpoovathur2166
@thusharpoovathur2166 2 жыл бұрын
🔥🔥🔥
@MrPljaison
@MrPljaison 3 жыл бұрын
പുതിയ എത്ര കളിക്കാരും ..ക്യാപ്റ്റന്മാരും വന്നാലും ദാദയെ മറക്കാൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് കഴിയില്ല ....മാസ് ആണ് ഗാംഗുലി മരണമാസ് ....💪💪💪💪
@remiaksar7147
@remiaksar7147 10 ай бұрын
@suneeshkrishna4879
@suneeshkrishna4879 2 ай бұрын
മഹാരാജ
@DeepakDeepak-uc1tn
@DeepakDeepak-uc1tn 5 күн бұрын
അതെ
@vidhukrishnakrishna4230
@vidhukrishnakrishna4230 3 жыл бұрын
ഗാംഗുലി കളി നിർത്തിയപ്പോ ക്രിക്കറ്റ്‌ കാണുന്നത് തന്നെ നിർത്തിയ ഒരു ചേട്ടൻ ഉണ്ടെനിക്ക്. അതാണ് ദാദ യുടെ പവർ
@prasanththuluvath4047
@prasanththuluvath4047 3 жыл бұрын
ദാദ,സച്ചിൻ,ദ്രാവിഡ് ,വീരു,ലക്ഷ്മൺ ,യുവരാജ് ,കൈഫ്,സഹീർ ,അഗാർക്കർ,കുംബ്ലെ,ഹർഭജൻ,നെഹ്റ .....ഇവർക്കപ്പുറം ഒരു ലോകമില്ലെന്നു വിശ്വസിച്ചിരുന്ന ഒരു കാലം.അല്ലെങ്കിൽ അതിനപ്പുറമൊന്നു വേണ്ടെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലം.ഇന്നും ആ കാലത്തിൽ ഞാൻ അഭിരമിക്കട്ടെ ! കാരണം അതായിരുന്നു എന്റെ സ്വർഗ്ഗം !
@Meera490
@Meera490 3 жыл бұрын
Also Irfan Pathan
@akhilkn8992
@akhilkn8992 3 жыл бұрын
Same here brohh...
@nishanthnarayan8891
@nishanthnarayan8891 3 жыл бұрын
❤️
@anoopkr1336
@anoopkr1336 3 жыл бұрын
വീരൂ
@kunjumonpallattu7418
@kunjumonpallattu7418 2 жыл бұрын
❤️
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
യുവരാജ് സിംഗ് വളരെ brave ആണ്. അസുഖം ഒക്കെ മാറി അദ്ദേഹം വീണ്ടും പൂർവാധികം ശക്തിയോടെ ക്രീസിൽ എത്തിയതൊന്നും ആരും മറക്കില്ല.... 🤩👍👍
@its_anitta
@its_anitta 3 жыл бұрын
ഇതൊക്കെ പേരന്റ്സിനെയും ടീച്ചേഴ്സിനെയും ആദ്യം കാണിക്കണം.😊..Super Story..👌✌
@merinmarydas277
@merinmarydas277 3 жыл бұрын
Sathyam... Kore peer rekshapettene
@its_anitta
@its_anitta 3 жыл бұрын
@@merinmarydas277 Right
@kkabdullakmohamed9618
@kkabdullakmohamed9618 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️ കുട്ടിക്കാലത്ത് അതായത് 1992 മുതലാണ് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ട് തുടങ്ങിയത് അന്ന് കേട്ടിരുന്ന പേരുകൾ സുനിൽ ഗാവസ്കറുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റേയും കപിൽ ദേവിന്റേയും ഒക്കെ ആയിരുന്നു പിന്നീട് സച്ചിൻ തെണ്ടുൽക്കറുടേയും വിനോദ്‌ കാംബ്ലിയുടേയും പേരുകൾ പിന്നെയങ്ങോട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ സച്ചിൻ തെണ്ടുൽക്കർ ഈ രണ്ടു പേരുകൾ മാത്രമായി അന്ന് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഫാൻസ്‌ കൂടുതൽ 1992 ലോകകപ്പിൽ ആയിരുന്നു മാർട്ടിൻ ക്രോ എന്ന പേരും അതിനിടയിൽ കേട്ടു മാർക്ക് വോയുടെ കളി കണ്ടതുമുതൽ അദ്ദേഹത്തോടും ഇഷ്ടമായി കാലുകൾ ഒന്ന് പൊക്കി ഓഫ്‌സൈഡിലേക്ക് മനോഹരമായി ബൗണ്ടറികകൾ അടിക്കുന്നത് കാണാൻ മാർക്ക് വോയുടേയും കളികൾ കാണാൻ തുടങ്ങി പിന്നെ കേട്ട പേര് സിനദീൻ സിദാൻ എന്ന ഫുട്‍ബോൾ മാന്ത്രികന്റെ പേര് മിഷേൽ പ്ലാറ്റിനിക്ക് ശേഷം ആരെന്ന് അതിനുള്ള ഉത്തരം ആയിരുന്നു സിനദീൻ സിദാൻ പിന്നെ ക്രിക്കറ്റ് കൂടാതെ ടെന്നീസും ഫുട്‍ബോളും ഇഷ്ട്ടപ്പെട്ടു തുടങ്ങി പീറ്റ് സാംപ്രസ്സ് ആന്ദ്രേ അഗാസ്സി സ്റ്റെഫീ ഗ്രാഫ് ഈ മൂവരുടേയും കളികളും കാണാൻ തുടങ്ങി പീറ്റ് സംപ്രസ്സിനോടും ആന്ദ്രേ അഗാസ്സിയോടും സ്റ്റെഫി ഗ്രാഫിനോടും മാർക്ക് വോയോടും മുഹമ്മദ് അസ്ഹറുദ്ദീനോടും സിനദീൻ സിദാനോടും ഒക്കെ ആയിരുന്നു താൽപ്പര്യം അതിൽ ആന്ദ്രേ അഗാസ്സി ഭംഗിയുടെ അവസാന വാക്കാണെന്ന് കരുതിയിരുന്നു പിന്നെയാണ് സൗരവിന്റ വരവോടെ അതെല്ലാം മാറിമറിഞ്ഞത് പൊടിമീശക്കാരൻ ഇടക്കിടെ ചിമ്മുന്ന ഉണ്ടക്കണ്ണുകൾ ഉള്ള ഓഫ്‌സൈഡിൽ വരുന്ന പന്തുകൾക്കെതിരെ അനായാസം ബൗണ്ടറികൾ നേടുന്ന ഫ്ലൈറ്റ് ചെയ്തുവരുന്ന പന്തുകൾക്ക് നേരെ ചാടിയിറങ്ങി സ്റ്റൈലിഷ് സിക്സറുകൾ പറത്തി അതിർത്തിക്കപ്പുറത്തേക്ക് കടത്തിവിടുന്ന എല്ലാം കൊണ്ടും ഭംഗിയുള്ള വായാടിപ്പയ്യൻ വോവ് എന്തൊരു ലുക്ക് ആരും ഇഷ്ട്ടപ്പെട്ടുപോകും അങ്ങനെ ദാദാ എന്ന പേരിനുടമയായ ♥️സൗരവ് ഗാംഗുലി♥️ അന്നത്തെ ഞാനടക്കമുള്ള കുറേ ക്രിക്കറ്റ് പ്രേമികളുടെ മനസുകളിൽ സ്ഥാനം പിടിച്ചു ലുക്കിലും ബാറ്റിങ്ങിലും നായകനായും എല്ലാം പിന്നെയങ്ങോട്ട് സൗരവ് തന്നെയായി മാറി എന്റെ ഹീറോ അന്നും ഇന്നും എന്നും ഒരു വികാരം ♥️സൗരവ് ഗാംഗുലി♥️
@vcvkumar007
@vcvkumar007 3 жыл бұрын
ഇത് ഞാൻ എഴുതിയതാണോ.. താങ്കളുടെയും എന്റെയും ചിന്തകളും ഹീറോകളും കാലഘട്ടവും എല്ലാം ഒരേ പോലെ തന്നെ. അന്ന് ദൂരദർശൻ എന്ന ഒറ്റ ചാനൽ മാത്രം ഉള്ളത് കൊണ്ടും ആവാം ഈ സാദൃശ്യം. അഗസ്സിയെ വിട്ട് പീറ്റ് സംപ്രസിനോട് തോന്നിയ തീക്ഷ്ണമായ ആരാധനയും ഗബ്രിയേല സബാറ്റിനിയോട് തോന്നിയ രഹസ്യമായ പ്രണയവും മാത്രമാവും കൂടുതലായി എനിക്ക് കുറിക്കാൻ ഉള്ളത്.
@shewaves901
@shewaves901 3 жыл бұрын
എല്ലാവർക്കും നമസ്ക്കാരം... ഞാൻ ജോസഫ് അന്നക്കുട്ടി ജോസ്.... ഇത് മിസ്സ്‌ ചെയ്തവരുണ്ടോ...??? 🤔🤔
@HMSWORLD-yj5yn
@HMSWORLD-yj5yn 3 жыл бұрын
njn
@naslamunni2095
@naslamunni2095 3 жыл бұрын
Njanum
@muhammedsalih2854
@muhammedsalih2854 3 жыл бұрын
Enthoo onnu miss aayath pole
@thasnifaizal5854
@thasnifaizal5854 3 жыл бұрын
Yeah... njanum intro kandapo endo oru change feel cheydu... ipoya karyam pidi kitye...
@raifamajeed3948
@raifamajeed3948 3 жыл бұрын
Sathyam aayittum
@StorifyYt
@StorifyYt 3 жыл бұрын
ലാസ്റ്റ് ആ BGM വന്നപ്പോ എന്റെ സാറേ 💥💥🔥🔥🔥🔥
@ammusworld5263
@ammusworld5263 3 жыл бұрын
എന്താന്ന് അറിയില്ല full കേട്ട് കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ ഉണ്ടോ?
@noushadnoushad816
@noushadnoushad816 3 жыл бұрын
യുവി അയാൾ ഒരു സംഭവമാണ് , ദാദയും.💯😍
@safarimalayalam
@safarimalayalam 3 жыл бұрын
Sachinum
@Pencilspecialist
@Pencilspecialist Жыл бұрын
അന്നും ഇന്നും ഞാൻ യുവിയെ മാത്രമേ ആരാധിച്ചിട്ടുള്ളു - അയാൾക് പകരമായി ഇന്ന് ഒരാൾ പോലും എന്റെ മനസ്സിൽ ഇടം പിടിച്ചില്ല....
@jithinkuv5162
@jithinkuv5162 3 ай бұрын
@jithinkuv5162
@jithinkuv5162 3 ай бұрын
@princylincyrvijayan
@princylincyrvijayan 3 жыл бұрын
Dada is not only our best Indian cricket team captain; he’s a feeling... always love you dada
@merinjosey5857
@merinjosey5857 3 жыл бұрын
ജോസഫ് ചേട്ടന്റെ "കഥയും കാര്യവും" കേൾക്കാൻ ഇപ്പോൾ ഒരുപാടിഷ്ടമാണ് 😊
@safarimalayalam
@safarimalayalam 3 жыл бұрын
Enikkum
@jyothyjo3706
@jyothyjo3706 2 жыл бұрын
ദാദയുടെ തെമ്മാടികുട്ടൻ യുവി ❤️🥰 ദാദയുടെ അനിയൻകുട്ടൻ മഹി 🥰❤
@adil_na1417
@adil_na1417 3 жыл бұрын
The turning point of indian cricket team ഒരേ ഒരു പേര് ദാദ
@akhiledakkudiyil9935
@akhiledakkudiyil9935 3 жыл бұрын
💯💯💯💪
@safarimalayalam
@safarimalayalam 3 жыл бұрын
Sathyam
@fahadakalad2429
@fahadakalad2429 3 жыл бұрын
True dear😍😍
@ananthukunnath5067
@ananthukunnath5067 3 жыл бұрын
💕DADA💕
@aravindkannan996
@aravindkannan996 3 жыл бұрын
Katta Yuvi fans ഉണ്ടോ ഇവിടെ like ചെയ്യു💪
@lavenderthoughts5103
@lavenderthoughts5103 3 жыл бұрын
സത്യത്തിൽ അവസാനം " Thank you" പറയേണ്ടത് ഞങ്ങളാണ്, നല്ല ഒരു ആശയ൦ വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന്😊
@safarimalayalam
@safarimalayalam 3 жыл бұрын
Sathyam
@sonasreedhar776
@sonasreedhar776 3 жыл бұрын
Correct
@ARSHITH019
@ARSHITH019 3 жыл бұрын
ഞാൻ ഒരു കടുത്ത ധോണി ഫാൻ ആണ്. പക്ഷേ അവസാനത്തെ ഭാഗം എത്തിയപ്പോൾ കോരി തരിച്ചു പോയി
@rajeshnarayanannc5740
@rajeshnarayanannc5740 3 жыл бұрын
ക്യാപ്റ്റൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി എത്തുന്ന ആദ്യ പേര്... സൗരവ് ഗാംഗുലി ❤️ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും പ്രഗത്ഭനായ ക്യാപ്റ്റൻ... ക്രിക്കറ്റിൽ ഇന്ത്യ നേടിയ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ നെടുന്തൂണ് ഈ കരുത്തനായ പോരാളി ആണ്... ദാദാ..🔥🔥.. നല്ല അവതരണം ❤️
@raseenarasi
@raseenarasi 3 жыл бұрын
കണ്ണ് കൊണ്ടല്ലാതെ ഹൃദയം കൊണ്ട് ആൾക്കാരെ കാണാൻ പഠിക്കട്ടെ
@Aazikka
@Aazikka 3 жыл бұрын
Ithaan Captain ♥️. Ganguly the smart and responsible leader. Thanks for giving us a legend like Yuvi😍
@arathit.h9562
@arathit.h9562 3 жыл бұрын
A story that I didn’t even heard before.... only a 5 min content but nicely presented with a lot of inspiration and a nice message. I am a teenager and face this problem always people tell us in a aggressive or irritated manner but sometimes a soft spoken person’ s words are we searching for .... loved it
@safarimalayalam
@safarimalayalam 3 жыл бұрын
I totally agree with you Arathi
@nikhilachandran997
@nikhilachandran997 3 жыл бұрын
ഇന്നും ഇന്ത്യ മിസ്സ്‌ ചെയ്യുന്നത് അങ്ങനെയൊരു ക്യാപ്റ്റനെ ആണ്... ദാദ... ❤️❤️
@kezdiya
@kezdiya 3 жыл бұрын
ദാദയുടെ കുസൃതി കുട്ടി യുവി❤️. King Of Story Teller Joppen❤️.
@uppoopanteradio922
@uppoopanteradio922 3 жыл бұрын
കുട്ടികളുടെ അഭിരുചിയും താൽപര്യവും മനസ്സിലാക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി മക്കളെ നിർബന്ധിച്ച് പറഞ്ഞയക്കുന്ന മാതാപിതാക്കൾക്ക് ദാദയുടെ വാക്കുകളില്‍ നല്ലൊരു പാഠമുണ്ട്..! ഈ 'മനസ്സിലാക്കൽ' ഇല്ലാത്തത് കൊണ്ടാണ് പല കുട്ടികളും പഠനത്തിലും ജീവിതത്തിലും വലിയ പരാജയമായി പോവുന്നത്.
@shadoms8470
@shadoms8470 3 жыл бұрын
Ganguly Indian caption aayathinu shesham aanu India consistent aayi matches win cheyyunnath 2003 World Cup final vare ethichu (cup kittiyillaa engilum) Ennittum oru retirement match polum adhehathinu koduthillaa... Now he is ruling BCCI orupaadu changes pratheekshikkaam 👍🏻✌🏻👌🏻
@WingsForWinners
@WingsForWinners 3 жыл бұрын
ഏതൊരാളെയും നമ്മൾ അദ്ദേഹത്തിന്റെ സ്വഭാവത്തിനനുസരിച്ച് കൈകാര്യം ചെയ്യുന്നത് തന്നെയാണ് നല്ലത് 😀
@ramth7360
@ramth7360 3 жыл бұрын
യുവി ഫാൻസ്‌ ലൈക് അടി ❤️🔥
@faisalkallingal7278
@faisalkallingal7278 3 жыл бұрын
The Man behind the Energetic Team of India... the One & Only Sourav Ganguly (DADA)🔥👑👍
@sabarimannikuttan9032
@sabarimannikuttan9032 3 жыл бұрын
Haa പണ്ട് ദൂരദർശനിൽ ക്രിക്കറ്റ്‌ കാത്തിരുന്നു കാണുന്ന മെമോറിയസ്..... 💥💥💥💥
@aryakannu479
@aryakannu479 3 жыл бұрын
You are so amazing one... hats off you annamkutty chettaaa
@arnoldfreddy6494
@arnoldfreddy6494 3 жыл бұрын
Goosebumps.... Lump in my throat..... A tear in my eye..... Joseph-nu oru Umma 😘
@adv.geethuprakash8664
@adv.geethuprakash8664 3 жыл бұрын
We all know how determined Yuvraj Singh is...he managed to beat his trying days with positivity and hope..To get a brilliant support like Ganguly, to be a shoulder to lean upon is truly a gift..He is the one who could unleash the power and brilliance behind Yuvi's bat...its easy to evade and corner a person in your group blaming his weaknesses but it really takes effort to understand each of their minds and walk with them towards success...Simple yet powerful was this video.. All the best sir..let your positivity spread light to many lives...😊
@_Greens_
@_Greens_ 3 жыл бұрын
Hi Joseph! Very well presented👌 I am die hard DADA fan and I have heard this speech in Bengali+English.. You presented it clearly how Dada gave this speech.. nothing more.. nothing less!
@arjunpadmanabhan7576
@arjunpadmanabhan7576 3 жыл бұрын
Adipolli ayirunu ettaa💓💕it was nyzz😍
@CreationsPM91
@CreationsPM91 3 жыл бұрын
Man who inspired me to read the newspaper from back side💙🥰😘😍
@worldofsk5700
@worldofsk5700 3 жыл бұрын
well said
@ppkcreative
@ppkcreative 3 жыл бұрын
ഇതൊക്കെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ടപ്പെടാനാ
@hopelessman2521
@hopelessman2521 3 жыл бұрын
Pwoli pwolii രോമാഞ്ചം ദാദ യുവരാജ് എന്ന് കേൾക്കുബോൾ തന്നെ ❤️✌️👍👍
@sameerhannah862
@sameerhannah862 3 жыл бұрын
Video polichu.... Dada's always my favourite... He s inspiration for everyone..... Videoyude length kurachu koodi venamayirunnu....😍😍😍
@priyeshme
@priyeshme 3 жыл бұрын
Being a restaurant owner,This story made me to restructure my management style...
@adarshharidas8530
@adarshharidas8530 3 жыл бұрын
Good bro. Evideya sthalam
@PRAVEEN-vd6hr
@PRAVEEN-vd6hr 3 жыл бұрын
വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിന്👍 ❤️ From a #DADA fan
@anujesus261
@anujesus261 3 жыл бұрын
ജോസഫ്, ഹൃദയത്തിൽ നിന്ന് പറയുന്നതാണ് വീഡിയോ എത്ര നന്നായി എന്ന് പറയുവാൻ ഓരോ വാക്ക് ഞാൻ എഴുതു൩ോൾ അത് പോരാ വേറെ വാക്കുപയോഗിക്കാം ഇതാണ് ഞാൻ ഇന്ന് നേരിടുന്ന പ്രശ്നം. ഓരോ വ്യക്തിയെപറ്റി ആഴത്തിൽ ജോസഫിൻ്റെ വാക്കുകളിലൂടെ അറിയു൩ോൾ മറക്കാൻ പറ്റാത്ത അനുഭവമായി മാറുന്നു.😍😍😍😍😍👌👌👌👌👍👍👍
@mr.j_svlogs2510
@mr.j_svlogs2510 3 жыл бұрын
എന്താ അവതരണം...രോമാഞ്ചം😍
@Dgakcreation
@Dgakcreation 3 жыл бұрын
Katta yuvi fan aya njan..🔥
@ajaygeorgephilip
@ajaygeorgephilip 3 жыл бұрын
കഥ അവിടെ നിൽക്കട്ടെ...നിങ്ങള് പൊളിയാണ് bro.🙏🙏
@georgejoseph6395
@georgejoseph6395 3 жыл бұрын
Once a king 🤴always a king🤴 First time hearing such a story on DADA .😍
@aru_n_ima
@aru_n_ima 3 жыл бұрын
❣️❣️❣️❣️Loved it🥰🥰🥰🥰Joseph chetta you are superb and inspiring‼️‼️🤩🤩😘💖💖
@AneeshKumar-wf7ts
@AneeshKumar-wf7ts 3 жыл бұрын
love the story...truly inspired to be a leader also understand the character then react
@sunainanaushad7291
@sunainanaushad7291 3 жыл бұрын
Thanks a lot... Joseph.. for sharing this story... Thank U sooo much....
@maluz1058
@maluz1058 3 жыл бұрын
Once A Gangulian Always A Gangulian... ❤️
@6644sree
@6644sree 3 жыл бұрын
90's ന്‍റെ രോമാഞ്ചം ...❤💕
@ashaa8830
@ashaa8830 3 жыл бұрын
Joseph nte കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.😍😍😍😍
@Maneesh_pn
@Maneesh_pn 3 жыл бұрын
What you said is so true. I stopped watching cricket since Ganguly, Sachin, Dravid left the crease. Those were the best days of Indian Cricket🔥. Hat's off brother for doing this video. Peace. ❤️🙌
@vaishnavp7959
@vaishnavp7959 3 жыл бұрын
Super.... Fantastic......so touching .., please upload more inspiring story cricketers ,footballers and legends
@Mr_Cool448
@Mr_Cool448 3 жыл бұрын
കഥ പറച്ചിലിന്റെ രീതി കൊണ്ട് മനുഷ്യനെ ഇരുത്തിക്കളയും. Waiting for more genuine stories.
@thusharasanthosh9651
@thusharasanthosh9651 3 жыл бұрын
ഹായ് ജോ, സൂപ്പർ ആയിട്ടുണ്ട്. 👍👍👍
@adithyaprakash3346
@adithyaprakash3346 3 жыл бұрын
You are such an amazing human being..and thankyou for sharing these kinds of beautiful and inspirational stories..❤
@boscolegi1205
@boscolegi1205 3 жыл бұрын
Nannayittundu
@kripeshkrips6570
@kripeshkrips6570 3 жыл бұрын
Joseppente aa oru presentation... Vere level😘😘😘
@sreejithlalu7154
@sreejithlalu7154 3 жыл бұрын
ദാദ 🔥🔥🔥🔥🔥🔥🔥 polich bro dada yude eniyum videos cheyyooo
@amalraveendran9680
@amalraveendran9680 3 жыл бұрын
Joseph you are an amazing story teller keep doing.. Thank u
@tiktokbuddies7176
@tiktokbuddies7176 3 жыл бұрын
machane kanan agrahicha video.... thank uu soo soo much
@abishekoommen5161
@abishekoommen5161 3 жыл бұрын
Nice talk Joseph chettaa
@amalaalbert8271
@amalaalbert8271 3 жыл бұрын
Wow nice.its watching enik India enna vikaram thilakkukayayirunnu. Very nice presentation in short time 👍
@merinmarydas277
@merinmarydas277 3 жыл бұрын
ആളറിഞ്ഞും വിശപ്പറിഞ്ഞും വിളമ്പിയില്ലേൽ ഏത് ബന്ധവും ബന്ധനമാവും .... അനുഭവം ഗുരു !!!! കഥയിലൂടെ ആശയം വ്യക്തമാക്കിയത് നന്നായി. ഹൃദയത്തിൽ പെട്ടന്ന് പതിയും ...
@safarimalayalam
@safarimalayalam 3 жыл бұрын
Sathyam. He is a great soul
@merinmarydas277
@merinmarydas277 3 жыл бұрын
@@safarimalayalam onn manasu vechal nammalum great soul aaavulllee... Onnalochichal nammal evdeokkeyo keetathokke thanneyalle e videokalilum ollath.. parachilinte gunam aanennu thonnunnu namme attract cheyyunnath...aashayam ulkondal chelappo nammalum great aayallo.... Onnu shremichalllooo...
@adarshanilkumar4436
@adarshanilkumar4436 3 жыл бұрын
Adipoli delivery.....🙏
@jyothishpopov1183
@jyothishpopov1183 3 жыл бұрын
Thank you brother for such a wonderful message... Stay blessed 💙
@swaroopam4115
@swaroopam4115 3 жыл бұрын
Kidu ..... ❤️❤️❤️
@abinlalu1997
@abinlalu1997 3 жыл бұрын
ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്നത് 'The test of my life' ആണ്...അന്നും ഇന്നും എന്നും ഇങ്ങേരുടെ കട്ട ഫാൻ ആണ്...yuvi ഇസ്തം❤️
@parvathykrishna9901
@parvathykrishna9901 3 жыл бұрын
I have heard dhadhas version of this talk. He is really a great leader. Ketta kadha anengilum veendum kettirunnu poyi..👌😍
@shifashif8438
@shifashif8438 3 жыл бұрын
Sir.... i am big fan of you sir...... orikalum video cheyunnath nirtharuth
@tomgeorge5189
@tomgeorge5189 3 жыл бұрын
Nice to hear the story..Basically am a Saurav fan...Thank you Joseph 😊
@HMSWORLD-yj5yn
@HMSWORLD-yj5yn 3 жыл бұрын
spprbb...chettande vce m aa parayunna shailiym enk orupat ishtaman.😍😍😍😍.kadha valare ishtapettu sprbb...👌👌👌👌👍👍👏👏👏👏
@devikaah628
@devikaah628 Жыл бұрын
വല്ലാത്തൊരു കാലഘട്ടമായിരുന്നു ❤️❤️ എല്ലാം മറന്ന് എല്ലാവരും ടിവിയുടെ മുന്നിൽ മണിക്കൂറുകൾ പോകുന്നത് അറിയാതെ 💪💪
@sadhugamer3105
@sadhugamer3105 3 жыл бұрын
Joppan chettayi പൊളിച്ചു, keep it up, ഞാൻ ചേട്ടായിയുടെ കട്ട fan ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
@mkmahe
@mkmahe 3 жыл бұрын
"The greatest leader is not necessarily the one who does the greatest things. He is the one that gets the people to do the greatest things." --Ronald Reagan
@asamal007
@asamal007 3 жыл бұрын
Always a DADA fan😍.. loved the story josephetta☺️
@reygongomez8602
@reygongomez8602 3 жыл бұрын
Super presentation Full support Keep going
@tkp4573
@tkp4573 3 жыл бұрын
Awesome bro....
@fathimaashraf6779
@fathimaashraf6779 3 жыл бұрын
The most motivated man i ma life It's you...
@sainulabidkm4458
@sainulabidkm4458 3 жыл бұрын
Superb Inspired
@jipinknk4033
@jipinknk4033 3 жыл бұрын
അവസാനം തലയിലൂടെ കുളിരങ്ങ് പോയി...... രോമാഞ്ചം 😍😍😍
@lifeofpi3464
@lifeofpi3464 3 жыл бұрын
നിങ്ങളുടെ voice കേൾക്കുമ്പോൾ എന്തൊരു feel ആണ്.. 😊😇
@amalaralph1770
@amalaralph1770 3 жыл бұрын
Chettayi u r amazing❤
@amalarun6700
@amalarun6700 3 жыл бұрын
Inspired good keep going
@radhikaml2272
@radhikaml2272 3 жыл бұрын
Romanjification.... 😍😍😍💯💯 Uufff... 😍😍😍 ദാദാ....💙💙💙😍😍😍
@aneesjoseph2035
@aneesjoseph2035 3 жыл бұрын
Polichu.... Most needed.,
@jasminpp3241
@jasminpp3241 3 жыл бұрын
Josephetta ningal vere level aan. Onnum parayaanilla. The real legent. U r the man who inspired me to start reading. Thx a lot 🤩🤩🤩
@muhammedfahis7510
@muhammedfahis7510 3 жыл бұрын
Great inspiring video 👍
@abhiramivijayan8702
@abhiramivijayan8702 3 жыл бұрын
Eppozhakkae motivation avashyam undoo appozhokkae daivathintae kaiyoppu pathippiccha ee manushyan avatharikkunnu.. Thank you chetta for supporting and motivating us all the time🙏✨
@aayishamuhammed.a4501
@aayishamuhammed.a4501 3 жыл бұрын
Chachaaa...Dhonintee video edukuoo plzzzzz💛💛💛💛
@binithasajeev9698
@binithasajeev9698 3 жыл бұрын
Super Story അല്ല Superb life story .:.. I am the big fan of Dada ...... അദ് ദേഹത്തെ ഓർമ്മിപ്പിച്ചതിന് നന്ദി ....
@safarimalayalam
@safarimalayalam 3 жыл бұрын
Pulli athu nice aayi paranju alle
@shahadarahman839
@shahadarahman839 3 жыл бұрын
Thanku sooo much.. U are the real hero
@akhiledakkudiyil9935
@akhiledakkudiyil9935 3 жыл бұрын
Dada... yuvi... sooper inspirational story 💕💯
@kiranstk8031
@kiranstk8031 3 жыл бұрын
ഇഷ്ടപ്പെട്ടു മാത്രം അല്ല മനസ്സിന്റെ ഒരു കോണിൽ(സംസ്കാരത്തിൽ) തന്നെ കൊണ്ട് വരും.♥️😊👍
@munnajazlu9896
@munnajazlu9896 3 жыл бұрын
Thank you njangal angoot alle parayandyadh oru kadhayiloode nalla oru paadam padipich thannadhin, THANK YOU JOSEPH SIR nalla adipoli motivation thannadhin
@vishnubrtnz6701
@vishnubrtnz6701 3 жыл бұрын
Ganguly, Sachin, dravid, vvs lakshman, yuvaraj, kaif, zakheer khan, anil kumble, sewag, irfan pathan,harbhajan, nehara, jedaja 2000 Legends era❤🙌
@arshadmuhammed2594
@arshadmuhammed2594 3 жыл бұрын
ഞാൻ ഓരോ വിഡിയോയും enjoy ചെയ്യുന്നു. ഓരോ കഥകൾ കേൾക്കുമ്പോൾ അയ്യോ ഇത് തീർന്നല്ലോ ഇനി എപ്പോഴാണ് എന്ന് മനസ്സിൽ വിചാരിക്കും. കാരണം കഥകൾ കേട്ടു ആസ്വദിക്കാനും ഒരു കഴിവ് വേണം. അതു എനിക്ക് ഉണ്ട് എന്നല്ല. കേൾക്കുന്ന ഓരോ വാക്കുകൾ ആണ് എന്നെ ഏറെ ഇതിലൊട്ട് prayaripikunnath
Despicable Me Fart Blaster
00:51
_vector_
Рет қаралды 26 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 28 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
About Sehwag | സേവാഗിനെ കുറിച്ച്
6:26
CHAK DE ! INDIA
Рет қаралды 10 М.
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 30 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 21 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 2,2 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН