ജീവിത ലക്ഷ്യം അല്ലാഹു | കർണാടക | rahmathulla qasimi | 25.01.2019

  Рет қаралды 8,712

Quran Study Centre Mukkam

Quran Study Centre Mukkam

5 жыл бұрын

ജീവിത ലക്ഷ്യം - അല്ലാഹു
🗓👉 25:01:2019
🌎👉കർണാടക
👇👇👇👇
1⃣അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് ഇബാദത്ത് അനുഷ്ഠിക്കലാണ് ഓരോ അടിമയുടെയും ജീവിത ലക്ഷ്യം.
2⃣അല്ലാഹുവിനെ മനസ്സിലാക്കുന്നതിൽ മറ്റു ജീവികളും, ജീവനില്ലാത്ത മറ്റു വസ്തുക്കളും പുലർത്തുന്ന ജാഗ്രത.
3⃣അല്ലാഹുവിനെ ഏറെഅറിഞ്ഞ ആരീഫിങ്ങൾ പറയുന്നത് അല്ലാഹുവിനെ അറിഞ്ഞു തീർക്കുക അസാധ്യം.
4⃣മരണാനന്തരം മഹത്തുക്കളുടെ ശരീരത്തിന് ഒന്നും സംഭവിക്കില്ല, ഖബർ സുഗന്ധപൂരിതവുമാകും.
5⃣വ്യഭിചാരം പലവിധം, അധികരിക്കുന്നതിലൂടെ ജീവിതത്തിൽ ദാരിദ്ര്യം സാർവ്വത്രികമാവുന്നു.
6⃣മനുഷ്യൻ ആലമുൽ അർവാഹിലും, ഭൂമിയിലും ചില ഉദാഹരണങ്ങൾ ചിന്തനീയം.
7⃣ശാസ്ത്രം ഇന്ന് ഇസ്ലാമിന്റെ പ്രവചനങ്ങളിലേക്കും, നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന അത്ഭുത സന്ദർഭങ്ങൾ കടന്നു പോകുന്നു.

Пікірлер: 23
@muhammadhashim2323
@muhammadhashim2323 2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഇന്ന് പൂർണമായും ഉസ്താദിന്റെ ശിഷ്യൻ ആയി മാറി ഉള്ളിൽ വലിഞ്ഞു കയറിയ vahaabisam ഇറങ്ങി പോകുന്നു അൽഹംദുലില്ലാഹ് ❤🥰🌹 പഠിക്കാൻ ഉണ്ട് ഒരുപാട്. സത്യ മതം ഇസ്‌ലാം ആണന്ന് അൽഹംദുലില്ലാഹ് Allahu എനിക്ക് ബോധ്യപെടുത്തി തന്നപ്പോൾ പിന്നെ ഉള്ള തേടൽ യഥാർത്ഥ അഹ്‌ലുസുന്ന ആയിരുന്നു Allahu എത്രയോ വലിയവൻ ആണ് Allahu Akbar ❤ അൽഹംദുലില്ലാഹ് 🥰🌹
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@aliperingattmohamed3537
@aliperingattmohamed3537 3 жыл бұрын
ماشاء الله تبارك الله 🍒
@ameeralicv1652
@ameeralicv1652 5 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിൻറെ ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാനുള്ള തൗഫീഖ് ഇന്നത്തെ പുത്തൻ ആശയവുമായി നടക്കുന്ന എല്ലാവരെയും ഇത് കേൾക്കാനുള്ള തൗഫീഖ് നീ നൽകണേ റബ്ബേ ഞങ്ങളെല്ലാവരും നീ നേർവഴിയിൽ ആക്കണേ റബ്ബേ ഉസ്താദിൻറെ പ്രസംഗം മനസ്സിൽ വളരെ നല്ല രീതിയിൽ തട്ടുന്നുണ്ട് അല്ലാഹുവേ എന്നെയും കുടുംബത്തെ മറ്റ് സഹോദരങ്ങളിൽ നല്ലനിലയിൽ കാക്കണേ റബ്ബേ
@abdulsakeer6007
@abdulsakeer6007 3 жыл бұрын
Alhamdulilla
@mansoorputhanathani
@mansoorputhanathani 5 жыл бұрын
ഇതാണ് പ്രഭാഷണം. ഉസ്താദ് ഇഷ്ടം അൽഹംദുലില്ലാഹ്
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
اللهم أني أسألك حسن الخاتمة 😪
@user-oq7wb7ml7u
@user-oq7wb7ml7u 5 жыл бұрын
എന്റെ റബ്ബേ എനിക്ക് വേണ്ടി ഉസ്താദിനെ കൊണ്ട് പറയിച്ചതാണോ ഈ സ്പീച് ...എന്നെ പോലെ ഉള്ളവർക്കും ...ലക്ഷ്യം അള്ളാഹു ആയവർക് ..മാധുര്യം നൽകുന്ന സ്പീച്
@fathah711
@fathah711 5 жыл бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@RK-br3ik
@RK-br3ik 5 жыл бұрын
വല്ലാത്തൊരു മനുഷ്യൻ..... അവർക്കും നമുക്കും علم ൽ زيادة ഉം نفع ഉം നൽകട്ടെ.
@ZainZain-we6xy
@ZainZain-we6xy 5 жыл бұрын
അൽഹംദുലില്ലാഹ്...
@ansarmalapuram6988
@ansarmalapuram6988 5 жыл бұрын
മാഷാ അല്ലാഹ്
@jaas57
@jaas57 5 жыл бұрын
alhamdulillah......... great speach
@basheer.kuttippalamk5423
@basheer.kuttippalamk5423 5 жыл бұрын
Allahu akbar
@shefeekahmed360
@shefeekahmed360 5 жыл бұрын
Alhamdulillah
@abdullaktpulikkal5551
@abdullaktpulikkal5551 5 жыл бұрын
Thakabbalallah
@dhicahsas
@dhicahsas 5 жыл бұрын
ماشاء الله
@ajuppali7621
@ajuppali7621 5 жыл бұрын
യാ അള്ളാ
@kasimkachi4265
@kasimkachi4265 5 жыл бұрын
Marsha allha
@abdulrazakrazak1361
@abdulrazakrazak1361 5 жыл бұрын
💟💟👍
@alifkvr.4402
@alifkvr.4402 5 жыл бұрын
.
@saluhafi2472
@saluhafi2472 5 жыл бұрын
അൽഹംദുലില്ലാഹ്...
@rahmathshihabrahmathshihab5656
@rahmathshihabrahmathshihab5656 5 жыл бұрын
Alhamdulillah
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
ആത്മാവും പ്രണയവും rahmathulla qasimi 02.12.2018
58:35
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН