ജിൻ്റോ നല്ലോണം ഗെയിം മനസ്സിലാക്കി Gabri About Jinto

  Рет қаралды 32,120

Filmibeat Malayalam

Filmibeat Malayalam

7 күн бұрын

#gabri #jintobiggboss
ജിൻ്റോ നല്ലോണം ഗെയിം മനസ്സിലാക്കി Gabri About Jinto
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZfaq Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzfaq.info...
DriveSpark Malayalam:
kzfaq.info...

Пікірлер: 300
@naija7044
@naija7044 5 күн бұрын
ഗബ്രി കാണിച്ച ചീപ്പ്‌ ഗെയിം ചോദിച്ചപ്പോ അത് ഗൈമിന്റെ ഇടയിൽ ട്രിഗ്ഗർ ആക്കാൻ ചെയ്തതാ അങ്ങനെ കണ്ട മതിയെന്ന് എന്നിട്ട് പറയുന്നു ജിന്റോടെ ഗെയിം വളരെ മോശം ആണെന്ന് ഒരു മനുഷ്യൻ ശരീരത്തിൽ തൊട്ടാൽ കൈ കഴുകണം എന്ന് പറയുന്നതിന്റെ അത്രയും മോശം ഗെയിം വേറെ എന്തുണ്ട് ആ ഒരൊറ്റ talk മതി ഗബ്രിയുടെ പേഴ്സണാലിറ്റി മനസിലാക്കാൻ എന്ത് gamin വേണ്ടി ആണെങ്കിലും ഒരാളോടും അങ്ങനെ പറയാൻ പാടില്ല .അങ്ങനെ ഒന്നും ജിന്റോ 100daysil അവിടെ ആരോടും പെരുമാറിയിട്ടില്ല അപ്പോ ഗബ്രിയുടേതല്ലേ cheap ഗെയിം
@vinodanwer8702
@vinodanwer8702 5 күн бұрын
ഇവൻ. ഫുൾ. ഉടയിപ്പ് ഇവൻ. വിജരിച്ചത്. ഇവന്. നല്ല. അറിവണ്ന്ന 😅😅😅😅😅😅😅😅
@vrindapalat4556
@vrindapalat4556 5 күн бұрын
ചിപ്പ്
@ushasuresh7368
@ushasuresh7368 5 күн бұрын
Aaano......gaminu vendi enndhuumm ചെയുന്നത് neeyanedo... അല്ലേ...
@ushasuresh7368
@ushasuresh7368 5 күн бұрын
Jinto സൂപ്പർ... നീ ഒന്നു podo. Ninde vicharam nee oru sambavamannenanu. No....
@lathadevilatha4612
@lathadevilatha4612 5 күн бұрын
Cheap gamer gabri...avan vere endino vanne aanu bigbossil
@navasbabu4945
@navasbabu4945 5 күн бұрын
ജിന്റോയുടെ കളി നാട്ടുകാർക്ക് ഇഷ്ടപ്പെട്ടു.... നിനക്ക് ഇഷ്ടപെട്ട കളി.... നാട്ടുകാർക്ക് ഇഷ്ടമല്ല.... അത്രയുമേ ഒള്ളൂ
@vrindapalat4556
@vrindapalat4556 5 күн бұрын
പ്രേമക്കളി
@truthwins4085
@truthwins4085 5 күн бұрын
Jinto’de ethu kali ishtapettu? Vali? Thuda-pidikkal? Eshani? Kalla-karachil?
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
ena pine neeyum categary yil aanno.
@RamakrishnanT-xt2tk
@RamakrishnanT-xt2tk 5 күн бұрын
VALAREY SARIYANU..
@vinodanwer8702
@vinodanwer8702 5 күн бұрын
അത്. കല ക്കി 😂😂😂😂😂😂😂😂
@saraswathin7333
@saraswathin7333 5 күн бұрын
അവന്ജിൻ്റോയുടെ ഗെയ്മ് ഇഷ്ട്ടപ്പെട്ടില്ല പോലും ഇവൻ അവിടെ കളിച്ച കളി എല്ലാവർക്കും ഇഷ്ട്ടപ്പെട്ടതു കോണ്ടാണല്ലൊ നാട്ടുകാർ പിടിച്ച് പുറത്താക്കിയത് നിൻ്റെ ഗെയ്മിനെ കുറിച്ച് ഓർമ്മിപ്പിക്കല്ലെ പോന്നെ ഒരോന്നോന്നര ഗെയ്മായിരിന്നില്ലെ നീ അവിടെ കളിച്ചത് ഒരു സിസണിച്ചും ഇതുപോലൊരു ഗെയ്മ് ആരും കളിച്ചിട്ടില്ല ഫുൾ A യായിരുന്നില്ലെ😂😂😂😂😂
@pushpaletha2167
@pushpaletha2167 5 күн бұрын
സത്യം
@RemyaBaby-vv4dv
@RemyaBaby-vv4dv 5 күн бұрын
Ninte kali bhayangara ishtam aayirunnu athukontu kayyode pidichu purathaki
@SneakyPatcher
@SneakyPatcher 5 күн бұрын
മണ്ടനിൽ നിന്നും വിന്നറിലേക്ക് ജിന്റോ ❤🔥
@truthwins4085
@truthwins4085 5 күн бұрын
Mandan aayi abhinayich mandanmaar vote cheythu 😂
@BB-ng2wf
@BB-ng2wf 5 күн бұрын
"സ്വന്തം നിലനില്പിനെ ബാധിക്കാതിരിക്കാൻ സ്വന്തം കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്ത ആയാലും മോഹിച്ച പെണ്ണായാലും ഞാൻ തട്ടിക്കളയും" "ഒരു മത്സരാർത്ഥിക്ക് അവിടെ നടന്ന ഒരു സംഭവമദ്ധ്യേ അടി കിട്ടിയപ്പോൾ ഞാൻ ആയിരുന്നു എങ്കിൽ, അവൻ എഴുന്നേറ്റ് നടക്കില്ലായിരുന്നു" "ബാത്ത് റൂമിലേക്ക് വാ ബോഡി ഷോ കാണിക്കാം" ഒരു സ്ത്രീയോട്. #Asianet #hotstar #BB6 #Biggboss പിന്നെ പറഞ്ഞ തെറി വചനങ്ങൾ ഇവിടെ പ്രസ്തവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം അവിടെ കാണിച്ചുകൂട്ടിയ ഒരു വ്യക്തി PR ഇല്ലാതെ ജയിക്കുമോ?
@SneakyPatcher
@SneakyPatcher 5 күн бұрын
@@BB-ng2wf ellarum kurupottikn thudangiyalo🙈🥱
@BB-ng2wf
@BB-ng2wf 5 күн бұрын
@@SneakyPatcher സത്യമല്ലെങ്കിൽ അത് പറയൂ
@subaidabeevi4257
@subaidabeevi4257 5 күн бұрын
ഇവന് അസുയാ ജിന്റോയുടെ ഗെയിം ഇഷ്ടം അല്ല പോലും ജിന്റോ നല്ല മനുഷ്യൻ ആണ്
@vasug7085
@vasug7085 5 күн бұрын
ഗബ്രി നല്ല ഗെയ്മർ ആരുന്നോ... എപ്പോഴും ഓരോ vdo വരുന്നുണ്ടല്ലോ.. നീയും ജാസ്മിൻനും കൂടി എന്തൊക്കെയാ ജിന്റോയെ കാണിച്ചത്.. പറഞ്ഞത്... ജിന്റോ നിന്റെ ബോഡിയിൽ സ്റ്റിക്കർ ഒടിക്കാൻ പോലും നീ സമദിച്ചോ... നീ ജാസ്മിൻന്റെ അടിമ ആരുന്നു... ദൈവം ജിന്റോയുടെ കൂടെ
@kesiamerinrajan
@kesiamerinrajan 5 күн бұрын
അതു അവന്റെ നല്ല game ആയതു കൊണ്ട്😂😂😂
@user-ip6be5fe6i
@user-ip6be5fe6i 5 күн бұрын
ഒരാളെ പൊട്ടൻ ഒന്നും മണ്ടൻ ഒന്നും വിളിക്കുമ്പോൾ നമ്മൾ അതിലും ബുദ്ധിമാൻ ആയിരിക്കണം ഒരാൾക്ക് ഏതുതരത്തിലുള്ള ബുദ്ധിയാണ് ഒരിക്കലും ജഡ്ജ് ചെയ്യാൻ പറ്റില്ല
@truthwins4085
@truthwins4085 5 күн бұрын
Mandatharam cheyyumbol pinne midukkan enn vilikkano?
@Sumi-ef5bp
@Sumi-ef5bp 5 күн бұрын
Jasminte velupist vannallo.. Thenditharam kaanichavane nyayeekarikan uluppillallo
@ShafeedaNajeeb-ti7mf
@ShafeedaNajeeb-ti7mf 5 күн бұрын
സത്യം
@user-jo9dx8xg1w
@user-jo9dx8xg1w 4 күн бұрын
​@@truthwins4085അത് തന്നെ
@rakhyravikumar6548
@rakhyravikumar6548 5 күн бұрын
എടാ നീയും നല്ല ഗെയിംമർ തന്നെ ആണ് പക്ഷെ അത് ഞങ്ങൾക്കു ഇഷ്ടപ്പെട്ടില്ല കാരണം നീ അവിടെ കാണിച്ച ഗെയിം കണ്ടവന്റെ പറമ്പിൽ ചികയാൻ പോകുന്ന തനി കോഴിയുടെ സ്വഭാവം ആയിരുന്നു 😂😂😂😂😂😂😂
@sirajkk4779
@sirajkk4779 5 күн бұрын
എടാ ജബ്രി നിന്റെ ഗയിം ജാസ്മിനെ മണത്തു നടക്കലല്ലേ
@johnstephen1082
@johnstephen1082 5 күн бұрын
Jinto🔥
@shanthivenkateshshanthiven3821
@shanthivenkateshshanthiven3821 5 күн бұрын
നിന്റെ ഗെയിം ഞങ്ങൾക്ക് ഇഷ്ടമല്ല
@jishasunil4324
@jishasunil4324 5 күн бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞങളുടെ കണ്ണിനെ വിശ്വസിക്കാതിരിക്കാൻ പറ്റുമോ ഞങ്ങൾ കണ്ടത് വച്ചല്ലേ ഞങ്ങൾക്ക് ഇഷ്ടപ്പെടാൻ പറ്റു
@RockyRock-vv3ex
@RockyRock-vv3ex 5 күн бұрын
നിങ്ങൾക് തെറ്റ് പറ്റില്ല എന്ന് ഉറപ്പ് ഉണ്ടോ
@user-ug2yw4dq7r
@user-ug2yw4dq7r 5 күн бұрын
എന്ത് തന്നെ ആയാലും നിന്നെ പോലെ ഹോർമോൺ പ്രശ്നം ഇല്ലാത്ത ഒരാളാൻ നിന്റെ ജാസ്മിനെ പോലെ എൻഗേജ് മെന്റ് കഴിഞ്ഞ ഒരാളെ 3 ദിവസം കൊണ്ട് മറന്ന പോലെ അയാൾ 3വർഷം കൊണ്ട് സ്നേഹിച്ച പെണ്ണിനെ മറന്നിട്ടില്ല പിന്നെ നക്കലും കടിയും ബ്രാ കാണിക്കലും ഒന്നും മറ്റു ഒരു കണ്ടസ്റ്റാന്റിനും ഉണ്ടായിട്ടില്ല
@amalraj840
@amalraj840 5 күн бұрын
Jinto❤
@shinyfrancis7537
@shinyfrancis7537 5 күн бұрын
Jinto genuine person❤❤❤❤❤😊
@muhammedunais.k7763
@muhammedunais.k7763 5 күн бұрын
ഉമ്മ വെച്ച് കളിക്കുന്നത് ആയിരിക്കും നിൻ്റെ കളി
@vrindapalat4556
@vrindapalat4556 5 күн бұрын
ശരിയാ
@umairapmhumeraby1229
@umairapmhumeraby1229 5 күн бұрын
😂😂😂സത്യം
@RockyRock-vv3ex
@RockyRock-vv3ex 5 күн бұрын
നല്ല അസൂയ ഉണ്ട് അല്ലെ 😂😊
@femyrj
@femyrj 5 күн бұрын
വള വള എന്തൊക്കെയോ മിണ്ടുന്നു.... നിലപാട് ഇല്ലാ... ജിന്റോയെ നിങ്ങൾ വിളിച്ചത് കണ്ടതാ സംസ്കാരം ഇല്ലാത്ത വാക്കുകൾ...
@NajaMehrin
@NajaMehrin 5 күн бұрын
ജിൻ്റോ ❤❤❤❤
@user-dn3gj6zr8s
@user-dn3gj6zr8s 4 күн бұрын
🛑🛑നിന്റെയും ജാസ്മിന്റെയും പ്രവർത്തികളിൽ. ജനങ്ങൾക്ക് ഉണ്ടായ വെറുപ്പാണ് ജിന്റോ ജയ്ക്കാൻ കാരണം. താങ്ക്സ് 😊
@mammootti1
@mammootti1 5 күн бұрын
JINTO 🏆 🏆 🏆 🔥🔥🔥🎉🎉🎉
@sumi7384
@sumi7384 5 күн бұрын
ഇപ്പൊ ഭയങ്കര വിനയം ആണല്ലോ 😊
@truthwins4085
@truthwins4085 5 күн бұрын
Atleast he is real ജിന്റോയുടെ അമിത-വിനയം കണ്ടാൽ അറിയാം പെരും കള്ളനാണെന്ന് 😅 time will prove 💯🤌🏼
@vinodanwer8702
@vinodanwer8702 5 күн бұрын
😂😂😂ഉമ്മ. കടിക്കാം. നക്കാം. ഇപ്പോൾ ഒന്നുല്ല. പോയി. ജാസ്മിൻനെ. കെട്ടട
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
kozhi.
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
avanu avalle kettanda weekil 3 thavanna mathi enu big bossil levallodu liveil parrayunundallo.athaayirikum ente game
@Anwarsadath7165
@Anwarsadath7165 5 күн бұрын
💯 Gaberi,,, ഒരുതരത്തിലും,, Top 5,,,ൽ,, എത്തും മയിരുന്നില്ല..,,,ആകെ 3 നോമിനേഷനിൽ മാത്രം നേരിട്ടതാണ്,,,3,rd week, ൽ,, 3.43%,,,,, 4,th, week ൽ,, 4.57%,,,,,, last, 9th,,,, ൽ,,, 5.45%,, മാത്രം,,,,,, അവന്റെ തള്ള് വർത്തമാനം,,,കേട്ടാൽ,,. കപ്പ് അവന് കിട്ടും എന്നായിരുന്നു,,,,,,,, എന്ന്,,,,, waste man,,,, waste life,,,, waste,, daily, day,, 💯
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
moi moimoi
@nafeesat6882
@nafeesat6882 5 күн бұрын
ഇനിയെങ്കിലും ഈ degrading ഒന്ന് നിർത്തിക്കൂടെ bro.
@felluz_tok
@felluz_tok 5 күн бұрын
ജിന്റോ ❤️
@user-uv2ng4qf9p
@user-uv2ng4qf9p 5 күн бұрын
അവന് ഹോർമോണിന്റെ കളി മാത്രമേ അറിയൂ.പരമ.....
@vrindapalat4556
@vrindapalat4556 5 күн бұрын
ഹോർമോൺ കളി
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
hormone baby.engane verripicha randu contents.big bossil illa.evattagall show nashipichu.big boss athu liveil telecastum cheythu.
@umairapmhumeraby1229
@umairapmhumeraby1229 5 күн бұрын
😂😂
@RockyRock-vv3ex
@RockyRock-vv3ex 5 күн бұрын
Hormone ഇല്ലാത്തവർക്ക് അങ്ങനെ തോന്നും ലെ
@sheebavijayan7126
@sheebavijayan7126 5 күн бұрын
Jinto ❤❤❤
@akhilaraj9574
@akhilaraj9574 5 күн бұрын
അല്ലെങ്കിലും ഗബ്രി ക്ക് ജിന്റോയുടെ game ഒന്നും ഇഷ്ട്ടമാവില്ല😂അവന്റെ game എന്താണെന്നും ഏതാണെന്നും പ്രേക്ഷകർ കണ്ടതാണല്ലോ 😂weekly 3days ഓർക്കും 🤭പിന്നെയും അങ്ങനെയൊക്കെ അങ്ങനെ..... 😂😘
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
evanu pattiyathu levall thanneya.athu purrage avallude vaayil ninu kittikollum.
@shamsiyap3082
@shamsiyap3082 5 күн бұрын
Jinto
@Geethajali598
@Geethajali598 5 күн бұрын
ആണുങ്ങളോട് കളിക്കടാ ആണ് ആണെങ്കിൽ കളിക്കടാ എറിയടാ നിൻ്റെ game അതാ ആണ് കളി
@photoscopy
@photoscopy 5 күн бұрын
Only jinto
@sahala171
@sahala171 5 күн бұрын
Jinteppan ❤
@vaidhyaveedansvlogs5623
@vaidhyaveedansvlogs5623 5 күн бұрын
Jinto ❤❤🎉
@anithaanu5960
@anithaanu5960 5 күн бұрын
Ninakku eppozhum jinto chettanea ishttollaaaa ellaaam kazhinjittu
@shihabbabu5582
@shihabbabu5582 5 күн бұрын
ചപ്രി.. കളി ഞങ്ങൾ കണ്ടു മുല്ലപ്പൂ മായുള്ളകളി. അതാണോ ബിഗ് ബോസിലെ കളി
@beenaalbert7218
@beenaalbert7218 5 күн бұрын
എന്നിട്ട് എന്താ നിങ്ങളുടെ വീട്ടുകാരെ നായിൻ്റെ മോൻ ജാഫർ പറഞ്ഞല്ലോ
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
athinalle evan last poyi paga veettiyathu.ente noopura marmangallil vanu thottu nee enu.song kettilke athode 8 nilayil thaazhottu.
@geethusujith5647
@geethusujith5647 5 күн бұрын
ഈ വിനയവും ജാസ്മിൻ കുട്ടു കെട്ടും ellarnnankil ഗബ്രി ur a wonderful gamer and one of the most deserving contestant ❤
@geethuemil13
@geethuemil13 5 күн бұрын
Enthayalum gabriyude game nekaalum enthukondum nallathu jinto de game aarnnu
@NivyaSarath-nv4nt
@NivyaSarath-nv4nt 5 күн бұрын
ഇതൊക്കെ പറയാൻ ഇവൻ ആരാ കൂട്ടുകാരി ചതിച്ചു പുറത്താക്കി കൂട്ടുകാരിയെ bb കൂട്ടിലിട്ടു പുറത്താക്കി 😊
@santhig4487
@santhig4487 5 күн бұрын
നീ game കളിച്ചില്ലല്ലോ? A film അഭിനയിച്ചതല്ലേ?
@vinodanwer8702
@vinodanwer8702 4 күн бұрын
യസ്... Bro😄😄😄😄😄😄😄😄
@nishap2843
@nishap2843 5 күн бұрын
Gabri good gamer and a genuine person. ❤
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
mattethilaanno
@EagleRider-gq3mx
@EagleRider-gq3mx 5 күн бұрын
ചെപ്പക്കു രണ്ടു കിട്ടിയാൽ ആരും നന്നാവും
@zubair5267
@zubair5267 5 күн бұрын
😂🐔
@King_of_pottan.
@King_of_pottan. 4 күн бұрын
കണ്ണൻ സായി സിജോയും ആയിരിക്കും ഇവനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത് ഗബ്രി ബിഗ് ബോസിൽ നിന്ന് ആദ്യം ഇറങ്ങി വന്നപ്പോൾ ആരെയും കുറ്റം പറഞ്ഞിരുന്നില്ല ഇപ്പോൾ അവരെല്ലാരും കൂട്ടത്തോടെ ആ പാവം ജിൻഡോയെ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നു...
@SRSMEDIA11
@SRSMEDIA11 5 күн бұрын
Gabriude samsaram valare mosham,ennittippol kuttam parachilumuzhuvan jintoye.
@thecoolsoul3415
@thecoolsoul3415 5 күн бұрын
Orupad cyber bullying kittoya ale anu❤️ gabri, gams kaznju, let's move on
@hasnamansu3052
@hasnamansu3052 5 күн бұрын
Jintoppante game preshakark ishtapettu. So winner aayi. Ninte game strategy ishtapettilla, so ne veetilek ponnu😊. Gedgment um ginto cheithath ayalde bhagath nyayamunt
@vaidhyaveedansvlogs5623
@vaidhyaveedansvlogs5623 5 күн бұрын
Njangalu ppurathullavar ellam kanunnu dayirunnu😂😂😂😂
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
evanonum ullupilla.athaannu inam.
@jijocalicut
@jijocalicut 5 күн бұрын
ഇപ്പൊ എങ്ങനിണ്ട്...
@truthwins4085
@truthwins4085 5 күн бұрын
Mandanmaar mandane jayipichu
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
orkumpoll oru sugam pakshe .levalle father inte cheetha parrachil eppozhum cheviyil muzhakuni.enittum naannamillaathe ayaallude koode irunu coffy kazhicha maravazha
@jijoj5139
@jijoj5139 5 күн бұрын
​@@truthwins4085 ബുധിമാൻ ഇപ്പോ വന്നു കരയുന്നു..
@thecoolsoul3415
@thecoolsoul3415 5 күн бұрын
Orupad cyber bullying comments kanditund ithinu munp, athonn mari vannapo e channel kar correct ayi e video post chaiythu,
@user-fp5nh2wt3f
@user-fp5nh2wt3f 5 күн бұрын
ജിന്റോ, ജാസ്മിൻ, ഋഷി, അർജുൻ ഇവരുടെ ഒക്കെ ഇന്റർവ്യൂ ഒന്നും കണ്ടില്ല
@dragon__EyE
@dragon__EyE 5 күн бұрын
Arum kodukunilla may be 100 days kazinj rest oke kazinje kannu
@truthwins4085
@truthwins4085 5 күн бұрын
Jasmin❤ cheythaal chennayakkal 🐺 kaathu nilkunund Jinto ❤ shikaari shambu 😂 Arjun ❤ interview undallo ✅ Rishi ❤ kodukkum soon
@dwainboss8393
@dwainboss8393 5 күн бұрын
Vazha arjun😂avane oke first week kalayande aarun
@user-fh9df3ne8l
@user-fh9df3ne8l 3 күн бұрын
Jasmin pongaan kurach time എടുക്കും 😂
@user-fh9df3ne8l
@user-fh9df3ne8l 3 күн бұрын
​@@truthwins4085ചെയ്ത് koottiyathinu പറയ്യുന്നുണ്ടെങ്കി കനക്കായി പോയി
@humairathbiponnelam9541
@humairathbiponnelam9541 5 күн бұрын
Interview cheyyumbol episode kamich kodukku
@jeenathomas3935
@jeenathomas3935 5 күн бұрын
Gabri good gamer ayirunnu🔥🔥🔥
@sheelujose2321
@sheelujose2321 5 күн бұрын
Athu manasilayi
@-----660
@-----660 5 күн бұрын
അതാണ് കയ്യിൽ bb6 ന്റെ കപ്പ് 😂😂😂
@Aaaddfgfgghg
@Aaaddfgfgghg 5 күн бұрын
വാഴത്തോട്ടത്തിലും ബെഡ്‌റൂമിലും ആണെന്നുമാത്രം 🤭🤭👍
@zubair5267
@zubair5267 5 күн бұрын
Andi😂
@RockyRock-vv3ex
@RockyRock-vv3ex 5 күн бұрын
​@@-----660മണിക്കുട്ടന് വരെ കിട്ടിയ കപ്പ്‌ ആണ്... റോബിന് കിട്ടാത്ത കപ്പ്‌ ആണ്...
@cicimolsebastian2893
@cicimolsebastian2893 5 күн бұрын
Jinto is an innocent man. Not a crooked personality
@saji5989
@saji5989 5 күн бұрын
സത്യം ഗബ്രി
@ChandraKumar-ty3im
@ChandraKumar-ty3im 5 күн бұрын
Be truthful to the interview!
@blessyabraham5852
@blessyabraham5852 5 күн бұрын
Jinto❤❤
@Lia22_07
@Lia22_07 4 күн бұрын
നിൻ്റെ ഇഷ്ടം നോക്കി ജനങ്ങൾ വോട്ട് ചെയ്യണേ?
@hafeedajayafer2474
@hafeedajayafer2474 5 күн бұрын
Ninte game um ishtalla... Ninnem ishtalla😂😂
@minnus7218
@minnus7218 5 күн бұрын
ഗബ്രി ❤❤❤❤
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
avane vazha thottathil sthaapichu.big boss team .adutha seasonil prachothanam kodukuvaan.
@premakumariap493
@premakumariap493 5 күн бұрын
നല്ലൊരു gamer ആണ് Gabri, എന്നാൽ തുലച്ചു കളഞ്ഞു. Jinto മണ്ടനും കള്ളനും ആയതു അയാളുടെ gaminte ഭാഗമാകാം
@vinodanwer8702
@vinodanwer8702 5 күн бұрын
എല്ലവർക്ക്. കിട്ടണ്ടത്. കിട്ടി. Ok😂😂😂😂😂
@user-ql8km9gk6z
@user-ql8km9gk6z 4 күн бұрын
അവിടെ അങ്ങിനെ അല്ലല്ലോ പറഞ്ഞത്.. ഒരാളെ analysis ചെയ്യാൻ ഗബ്രി എന്ത് ഗെയിം ആണ് അവിടെ കൊണ്ട് വന്നത്...ഗ്രൂപ്പ് കളിച്ചും, പവർ റൂം.concept ഇല്ലെങ്കിൽ ആദ്യ വാരങ്ങളിൽ പുറത്ത് പോയേനെ.... രതീഷ് ജിൻ്റോ റോക്കി സിജോ സുബിൻ ❤❤❤❤ഇവർ മാത്രമാണ് നെഞ്ച് വിരിച്ചു ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചത് ടോപ് 5 il ഇവർ ആയിരുന്നു വരേണ്ടത്...കളി മാറിയേനെ....ബാക്കി ഉളളവർ ചുമ്മാ സേഫ് ഗെയിം കളിച്ചു. വാഴ ചോട്ടിൽ ഇരുന്ന് പ്രേമം,.ഫിലോസഫി, പവർ റൂമിൽ ഇരുന്നു ഫുഡ് അടി, ഇതൊക്കെ ആയിരുന്നു കൊണ്ടു വന്നത്. പവർ റൂം concept ഇല്ലെങ്കിൽ ആദ്യ വാരത്തിൽ പുറത്ത് പോയേനെ.... ഒറ്റക്ക് നിന്നിരുന്നെങ്കില് നന്നായേനെ..... ആദ്യ weekil ഓളം ഉണ്ടാക്കിയത് രതീഷ്, ജിൻ്റോ, സിജോ ആൻഡ് റോക്കി ആയിരുന്നു ഇവർ reserved ആയിരുന്നു...രതീഷ് unfair eviction ആയി തോന്നി....രതീഷ് പോയി കഴിഞ്ഞപ്പോൾ വീട് ഉറങ്ങി...പിന്നെ ഉണർന്നത് സുബിൻ വന്നപ്പോൾ മാത്രമാണ്. But പിന്നെ സുബിൻ പോയി... മൊത്തത്തിൽ ഈ സീസൺ sokam ആണ്...
@testtee2641
@testtee2641 4 күн бұрын
Gabri ❤️❤️❤️❤️
@Aaaddfgfgghg
@Aaaddfgfgghg 5 күн бұрын
ജിന്റോ എല്ലാരേയും മണ്ടന്മ്മാരാക്കി അവിടെ പലരീതിയിൽ കളിച്ചു..... അത്‌ പല മത്സരത്തിക്കും മനസിലായില്ല..... അയ്യാൾ ഗെയിം മാറ്റിക്കൊണ്ടേയിരുന്നു..... വാഴത്തോട്ടത്തിലിരിക്കുന്ന വാഴകൾ അവരുടെ കുല്സിതപ്രവർത്തികളിലാണ് കൂടുതൽ ശ്രെദിച്ചത്..... ശെരിക്കും അപ്പോൾ പൊട്ടന്മാരായതു ആരൊക്കെയാ 🤭🤭🤔👍ജിന്റോ ❤❤❤
@user-ef2mh1ft1h
@user-ef2mh1ft1h 5 күн бұрын
Gabri നല്ലൊരു gamer ആയിരുന്നു.. പക്ഷേ ഗബ്രി യുടെ main game നാട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു... JiNTo de Main game നാട്ടുകാർക്ക് ഇഷ്ടപ്പെട്ടു..... അലക്കുtask ൽ JiNTo എതിർവശത്ത് നിൽക്കുന്ന ഗെയിമർ ആണ്.. അവര് നിങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കും അത് എല്ലാ ബിഗ്ബോസ season അങ്ങനെ തന്നെയാണ്... ഗബ്രി അവിടെ jinto ടെ പറഞ്ഞ വാക്കുകൾ തന്നെ വളരെ മോശമായിരുന്നു... അതിനുശേഷംJiNTo വീട്ടുകാരെ വിളിച്ചതും... അത് മോശം തന്നെ... പക്ഷേ ഗബ്രി അത്രയും മോശമായാണ് JiNTo നെ വിശേഷിപ്പിച്ചത്... അതിന് എല്ലാവരും കൂടി കൂട്ടുനിന്നു... എന്തിന് JiNTo ൻ്റെ Team ഉള്ള അർജുൻ ,റസ്മിൻ എന്നിവർ പോലും നിങ്ങളുടെ കൂടെ നിന്ന് അയാളെ മോശക്കാരൻ ആകുന്നു.... Arjun ആ സമയത്ത് JINTO നെ മാത്രം മോശക്കാരൻ ആക്കാൻ നോക്കി ... പിന്നെ JiNTo പുറത്ത്support ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ Combo game കളിച്ച് മുന്നോട്ട് എത്തി....😂😂😂😂🐣🐣
@Vlogoftrueaspect
@Vlogoftrueaspect 5 күн бұрын
Neeum nallagamera ninte chapri game arkum istamall
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
evane athine pattoo.angamaaliykaare nsookshicho
@leelawilson463
@leelawilson463 5 күн бұрын
Kozhi
@funnypathuz
@funnypathuz 5 күн бұрын
Mandan enna tag endayalum oralk kodkkanallo ....ad ann jinto aayi.....mattoral ayengil ellarum avarod sahathapikko......
@user-ee5wm4kl6t
@user-ee5wm4kl6t 4 күн бұрын
Power team undayirunnathu kondu gabriyum kure allkarokke out akandirunnathu🙂🙂🙂🙂
@sidhuja993
@sidhuja993 5 күн бұрын
Aw gabridae combo game super ayirunulooo 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤢vulgar gamer
@lathasuresh8186
@lathasuresh8186 5 күн бұрын
എല്ലാർക്കും മാർക്കിടാൻ വേണ്ടിയ യോഗ്യത ഉള്ള ഒരേ ഒരു വ്യക്തി 💯 എല്ലാം സിമ്പിൾ 😅അയ്യോ പങ്കി ആയ പാവം. കണ്ടു.. Big boss തന്നെ ആയിരുന്നു പബ്ലിസിറ്റി കൊടുത്തത്. ലാലേട്ടൻ വന്നപ്പോൾ എടുത്തു കാണിച്ചു അങ്ങനെ ശ്രദ്ദിച്ചു കണ്ടു
@RajithaVineesh-il3qd
@RajithaVineesh-il3qd 4 күн бұрын
ഇവൻ ചെയ്താൽ ഒന്നും കുഴപ്പമില്ല ജിന്റോ ചേട്ടൻ ചെയ്താൽ കുഴപ്പം
@omanavr3111
@omanavr3111 5 күн бұрын
നീ അവിടെ എന്ത് ഗെയിം ആ കളിച്ചത്, ജാസ്മിനും നീയും വാഴ ചുവട്ടിൽ പോയിരുന്നതാണ് നിന്റെ ഗെയിം, ഞങ്ങള്ക്ക് ഇഷ്ട്ടം പെട്ടു ജിന്റോ അവിടെ കളിച്ചത് അതാ വിന്നർ ആയത്.. അസൂയപ്പെട്ടിട്ടു കാര്യം ഇല്ല
@alfoosallu5504
@alfoosallu5504 5 күн бұрын
Gabri
@MubinPA-jj4bo
@MubinPA-jj4bo 4 күн бұрын
Gabri good gamer aerunu. Jinto ethu game lum kallatharam at the most peak level aerunnu. Psychoprekshskar pnne athokke kannu adakkim
@YunarasYunaras
@YunarasYunaras 5 күн бұрын
😊
@RubyAfsal
@RubyAfsal 5 күн бұрын
❤❤❤
@muhammedunais.k7763
@muhammedunais.k7763 5 күн бұрын
ജിൻ്റോ
@anandub1343
@anandub1343 4 күн бұрын
Gabri❣️💫
@dhwanydheeraj6007
@dhwanydheeraj6007 5 күн бұрын
Jintoyude kaliyanu nammalku ishtapetathu. Gabriyum jasminum mattulla sanghamgalum koodi chernnu enthellam jintoye upadravichu. Athonnum nammal marannittila.
@Dadsgirl1111
@Dadsgirl1111 4 күн бұрын
Gabri jasmin❤❤❤❤❤
@Trendng.no1
@Trendng.no1 5 күн бұрын
Best question gabri manipulation cheyunna aalanekil mark ethra kodukum ena question enik valare isjtamayi
@dsm2962
@dsm2962 5 күн бұрын
Jintoyude game ninakkishttam alla ..pakshe ninte game njangalkk ishtom alla 😂
@harithasebastian6630
@harithasebastian6630 5 күн бұрын
Gabri de game bhayangara bore aayirunnu. Etavum personal grudge gabrik aayirunnu .jinto ye enthokke aan paranjath.ayal mosham reethiyil aan gabriye touch cheyyunnath enn paranjille..game nu vendi jinto enthum cheyyumenn gabri paranju.appo gabri game nu vendi orikkalum parayaan pattatha karyam aanallo paranjath...avatharakanu thirich chothich koode?ennathinu irikkua avatharakan.
@jithinvava1692
@jithinvava1692 4 күн бұрын
Gabriyil ninnum trouble leeek ❤
@shabana_angel1599
@shabana_angel1599 4 күн бұрын
Veetkare vilikunnath ishtam allatha aal aanenkil best frnd thanthak vilikumbo onnum mindathe irunnallo 😊 Gabri chetta nyayikaricho but kidann mezhukalle allam janangal kandatha 😂 pr team alla vote koduthath njangal janangal aan .. aa interview cheyyunna chekkante sthanath Njn aaayirunnel pooti ketti kayil thannene
@hasnamansu3052
@hasnamansu3052 5 күн бұрын
Nee avide enthoke paranju nn avidullavar ketillelum njngl kangu kettu😊.
@user-tj2de9jq5i
@user-tj2de9jq5i 4 күн бұрын
Kozhi Gebri
@umaunninair318
@umaunninair318 5 күн бұрын
Gebriku jasminte Kali mathramamnu ishttam
@ratheeshmr6505
@ratheeshmr6505 5 күн бұрын
രോഹൻ... ആണെങ്കിൽ... ജബറി... കണ്ടം വഴി ഓടിയേനെ
@floryjoseph2943
@floryjoseph2943 4 күн бұрын
Gabri... നിനക്ക് ബാഹ്യസൗന്ദര്യം ഉണ്ട്. പക്ഷെ ഒരു തരി പോലും ആന്ത്രരിക സൗന്ദര്യം ഇല്ല. പക്ഷെ ഇത് രണ്ടും Jinto യിൽ ഞങ്ങൾ കണ്ടു. എന്തെങ്കിലും positive മെസ്സേജ് കൊടുക്കാൻ BB6 ൽ നിനക്ക് സാധിച്ചില്ല. പക്ഷെ Jinto 90% positive energy യും message തന്നു. Jinto യുടെ മുമ്പിൽ Gabri വെറും big zero മാത്രം. Gabrikk ഒത്തിരി അഹങ്കാരം കൂടി പോയി. ഇതൊക്കെ മാറ്റിയാൽ Gabri ഇനി വിജയിക്കും. പിന്നെBB6 ലെ കൂട്ടും ശരിയല്ല.
@Siddh_raj
@Siddh_raj 4 күн бұрын
ഒറ്റയ്ക്ക് നിന്ന് game കളിച്ചിരുന്നു എങ്കില്‍ പോലും gabri നല്ലോരു gamer അല്ല. പിന്നെ bad gamer ആയ Jasminte കൂടെ combo ഉണ്ടാക്കി നിന്നപ്പോള്‍ പറയാനുണ്ടോ? Jabree combo പോലെ ഇത്രയ്ക്ക് വൃത്തികെട്ട combo biggboss ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അവിടെയുള്ള camera's nu പോലും ലജ്ജ തോന്നിക്കുന്ന പ്രകടനങ്ങൾ ആയിരുന്നല്ലോ രണ്ടുപേരും.
@user-iw2dx6qe8s
@user-iw2dx6qe8s 4 күн бұрын
ഗബ്രിയുടെ game ഞങ്ങൾ കണ്ടത്കൊണ്ട് ഞങ്ങൾ എല്ലാരും കൂടെ ജിന്റപ്പനെ അങ്ങ് ജയിപ്പിച്ചു 😂😂😂 തികച്ചും മാന്യമായിട്ട് ആണ് ജിന്റോ അവിടെ നിന്നിട്ടുള്ളത് പുള്ളിയുടെ വാക്കുകൾ ആരുടെയും മനസിനെ വേദനിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല.. Gabri ഒരിക്കലും ഫൈനൽ എത്തില്ലാരുന്നു.. പെരുമാറ്റം, വാക്കുകൾ വളരെ മോശം ആയിരുന്നു.. ജാസ്മിന് second പൊസിഷൻ win ചെയ്യേണ്ട ആൾ ആയിരുന്നു. ഇവൻ re entry നടത്തി അതും കുളം ആക്കി 😂😂
@sass-hd1lw
@sass-hd1lw 5 күн бұрын
Verum jasmine nde pinnale manam pidichu nadannal final vare ethu ennu vijaricha maramandannnn
@ShinyThomas-vb3rg
@ShinyThomas-vb3rg 5 күн бұрын
അയ്യോ ഗബ്രി crucked ആൻഡ് cheap gamer aane Gabriyae Jinto athrakke hurt cheytha oru condent aane.Gabri കളിച്ചത് fanjara dirty gamer aane.ottum fan base ഇല്ലാത്ത ഒരു gamer Gabri.Aven oru superstar പോലെ ആണ്.Jasminae misuse cheytha ഒരുവൻ ആണേ ഗബ്രി.Really shame up on him.Gabri leave her alone. Don't continue any connection with Jasmin
@vinodanwer8702
@vinodanwer8702 5 күн бұрын
ഇപോ. ഒരു. മയത്തിലണ് മുന്നോട്ട്. ഫ്രണ്ട്ന്. ഉമ്മ. കടിക്കാം.. നക്കാം. ഇ പ്പോ. ഒന്നുല്ല 😅😅😅😅😅😅😅😅
@user-pf8us5fb4b
@user-pf8us5fb4b 5 күн бұрын
athellaam nadakunundaagum .evanalle aallu appurratjhu levallum.
@vinodanwer8702
@vinodanwer8702 5 күн бұрын
ഫാമിലിഅയിട്ട്. ഇര്ന്ന്. കണൻ പറ്റില്ലയിരുന്നു. Bb6...മനസിലയോ
@Myviews2007
@Myviews2007 5 күн бұрын
Better than your game Gabri 😆😆
@shihabbabu5582
@shihabbabu5582 5 күн бұрын
ജാസ്മിൻ റെ പാവാടവള്ളി.. ഗബ്രി
@user-qi1bk9ev8m
@user-qi1bk9ev8m 4 күн бұрын
Edagabrineeottakku kalichirunnenkil jintotop5il ethilaayirunu.ningaljanangaludekshamaye pareeshichu.ningalrandaalum cheythakuzhappamaanu jintokku cupkoduthathu.pinneningal ayaalemandan enna taagkoduthapoljaichathu ayaalaayi.
@testtee2641
@testtee2641 4 күн бұрын
Ithu munpathe interview alle..
@shafna1557
@shafna1557 5 күн бұрын
Jinto oru thallipoli gamer aanu
@geethakumari8666
@geethakumari8666 4 күн бұрын
നിനക് അഹങ്കാരം ആണ് i
@So-rz5jp
@So-rz5jp 5 күн бұрын
ബിഗ് ബോസിന് ഇനിയൊരു ദുരന്തം വരാനില്ല... കപ്പ് കിട്ടിയത് ജിൻ്റോ കി ആയിപ്പോയി... ഞാനും വോട്ട് ചെയ്തതാണ് ഇപ്പോ തോന്നുന്നു വേണ്ടിയിരുന്നില്ലെന്ന്.. ഒന്ന് വാ തുറന്നു സംസാരിക്കാൻ പോലും ആൾക്ക് അറിയത്തില്ല ശിക്കാരി ശംഭു ജിൻ്റോ
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 22 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 192 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 8 МЛН
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 6 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 29 МЛН
Не плавайте тут!😨🌊
0:26
Взрывная История
Рет қаралды 4,4 МЛН