ജുമുഅ നമസ്ക്കാരം ഒരു റകഅത്ത് നഷ്ടപ്പെട്ടാൽ പിന്നെ ളുഹറാണോ നമസ്ക്കരിക്കേണ്ടത്?! | Sirajul Islam

  Рет қаралды 8,924

Sirajul Islam Balussery

Sirajul Islam Balussery

13 күн бұрын

Juma Namaskkaram Oru Rakaathu Nashtappettaal Pinne Luharaano Namaskkarikkendathu?!
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp.com/ICB8xRGbTPJ...
📲 Whatsapp Group 2️⃣
chat.whatsapp.com/F3JG4QLtVr8...
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 37
@zakheerhussain6076
@zakheerhussain6076 12 күн бұрын
വളരെ ഉപകാരപ്രദമായ അറിവ് നൽകിയ ഉസ്താദിന് പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ...... ആമീൻ
@Haris-pq1ev
@Haris-pq1ev 12 күн бұрын
MASHA.ALLA.JAZAKKALLA.KHAIR
@NoorMohammad-gy6bn
@NoorMohammad-gy6bn 12 күн бұрын
അൽഹംദുലില്ലാഹ്
@zainulabid5469
@zainulabid5469 11 күн бұрын
Masha allah alhamdulillah jazzakallahul khair
@mizriyas6770
@mizriyas6770 12 күн бұрын
ماشاءالله تبارك الله
@abdullahtk5805
@abdullahtk5805 12 күн бұрын
ماشاالله بارك الله فيكم
@Askarmachincheri
@Askarmachincheri 9 күн бұрын
Masha alla
@abdulsaleem-nm1xl
@abdulsaleem-nm1xl 12 күн бұрын
Jazakallah khair Barakallah feekum Assalamu alaikum
@mehak72000
@mehak72000 9 күн бұрын
Jazakallah khair
@Haris-pq1ev
@Haris-pq1ev 12 күн бұрын
MASHASLLA.JAZAKKALLA.KHAIR
@rajeenabindseethy66
@rajeenabindseethy66 12 күн бұрын
ماشاء الله بارك الله فيكم
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 11 күн бұрын
ബാറക്കല്ലാഹുഫീകും
@moosachangarancholla1874
@moosachangarancholla1874 11 күн бұрын
വൈകി വന്ന ഒരാള് ജുമുഅക്ക് ഇമോമോട് കൂടെ ചേരുമ്പോൾ ഒന്നാമത്തേതാണോ അതോ രണ്ടാമത്തെ റക്കാഅത് ആണോ എന്നു കൃ്യമായി അറിഞ്ഞില്ലെങ്കിൽ നിയ്യത്ത് എങ്ങിനെ വെക്കും
@muhammedmusthafaa2795
@muhammedmusthafaa2795 9 күн бұрын
രണ്ടാമത്തെ റക്അത്ത് ലെ റുകൂ് ന് ശേഷം ഇമാമിനോട് തുടർന്നവൻ 4 റക്അത്ത് ളുഹ്ർ നിസ്‌കരിക്കുക😌, luhr ൻ്റെ നിയ്യത്തോടുകൂടി. അല്ലാത്തവർ ജുമുഅ നിസ്‌കരിക്കുക 😇
@AbdulHameed-fu3mz
@AbdulHameed-fu3mz 12 күн бұрын
Alhamdulillah🎉🎉🎉🎉🎉🎉🎉🎉❤❤❤
@jaseemjm
@jaseemjm 12 күн бұрын
❤🎉
@mohammedrayees661
@mohammedrayees661 12 күн бұрын
Jumua namaskarthinte koode Azhar namaskaram jamaum , kasarum aakkaamooo??
@zainuchali1646
@zainuchali1646 12 күн бұрын
ഏറ്റവും നല്ലത് പള്ളിയിൽ എത്താന്‍ നോക്കുക
@isam.e9399
@isam.e9399 10 күн бұрын
തേടിയവള്ളി കാലിൽ ചുറ്റി
@ArifaHassan-b5b
@ArifaHassan-b5b 12 күн бұрын
Assalaamu alikkum varahmathullah Innu labyamaavunna ellaa cream paste cosmetics soap ennivayil glycerin undu glycerinil pig fat adagyittundu adh kond adhokke upayogykunnadhu haram Allee...India yil kurachu brandugal maathrame halal certified aaytulladh ollu Adh pole thanne yaathrayilum Mattam bakshanam kazhikan aay kerunna hotelugalil labikunnadhu haram aahno halal aahno ennu samshayam thonyaal kazhikaadhe irikkal aahno uthamam
@mehak72000
@mehak72000 9 күн бұрын
If you have doubts, eat vegetarian food.
@shanavasmajeed2736
@shanavasmajeed2736 12 күн бұрын
മസ്ജിദിൽ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കുമ്പോൾ സലാം പറയപ്പെട്ടാൽ മടക്കേണ്ടതുണ്ടോ ???
@shameemmuhammed5021
@shameemmuhammed5021 11 күн бұрын
അപ്പൊൾ ഖുതുബ കേട്ടിലാ എങ്കിലും ജുമാ ശരി ആകും എന്നാണോ? 2 രകാത്തിനു പകരം അല്ലെ 2 ഖുതുബ?
@saleemsaleem2283
@saleemsaleem2283 11 күн бұрын
Maximum ചുരുക്കി പറഞ്ഞാൽ കൂടുതൽ നല്ലതായിരിക്കും
@siyad5641
@siyad5641 10 күн бұрын
Playback speed 1.5x /2x ആക്കിയാൽ മതി. എല്ലാവർക്കും Detailed ആയി പറഞ്ഞു തരുന്നത് കൊണ്ട് ഒരുപാട് സംശയങ്ങൾ ഒഴിവാക്കുവാൻ സാധിക്കും...
@siyadqsiyadq1852
@siyadqsiyadq1852 12 күн бұрын
വുളു ചെയുമ്പോൾ ഷോക്സ് ധരിച്ചാൽ അതിന്റെ മുകളിൽ തടവിയാൽ മതിയോ
@AbdullaBana
@AbdullaBana 12 күн бұрын
kzfaq.info/get/bejne/Y9yBqr2Fs8negYk.htmlsi=PB_kIjsn3bbEw0xV
@psptb9099
@psptb9099 12 күн бұрын
തടവിയാൽ പോര തൊലി നനയുന്ന തരത്തിൽ വെള്ളം ഒലിപ്പിക്കണം
@MuhammadFayis-rd8lg
@MuhammadFayis-rd8lg 10 күн бұрын
സ്കൂളുകളിൽ കാണുന്ന സ്കൗട്ട് ആൻഡ് ഗൈഡ്, Students police തുടങ്ങിയവയിൽ മുതിർന്ന ക്ലാസിലെ പെൺ മക്കളെ ചേർക്ക്ന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.? കുറെ positive ഉണ്ട്, മാർക്കും കിട്ടും. പക്ഷേ ഇസ്ലാമിക വസ്ത്ര ധാരണ രീതി പുലർത്താൻ കഴിയില്ല അവിടെ എന്താണ് ചെയ്യേണ്ടത്
@ashrafpv546
@ashrafpv546 12 күн бұрын
സ്വന്തമായി ഉoറ ചെയ്തു കഴിഞ്ഞാൽ ബാക്കി സമയങ്ങളിൽ കുടുംബത്തിലെ ആൾക്കാർക്ക് വേണ്ടി കൂടുതൽ ഉംറ ചെയ്യാൻ പറ്റുമോ കുടുംബത്തിലെ ഓരോ അംഗത്തിനും ഓരോ ദിവസം ചെയ്യാൻ പറ്റുമോ
@psptb9099
@psptb9099 12 күн бұрын
ഒരാൾക്ക് ഒരു ഉംറയേ നിർബന്ധമുള്ളൂ അത് കഴിഞ്ഞാൽ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാം പക്ഷേ ആർക്ക് വേണ്ടി യാണോ ചെയ്യുന്നത് ആയാൾക്ക് ജീവിതത്തിൽ ഒരിക്കലും ഉംറ ചെയ്യാൻ സാധിക്കില്ല എന്ന് ഉറപ്പുള്ള ആളായിരിക്കണം
@abdulkhadar7829
@abdulkhadar7829 12 күн бұрын
രണ്ടാമത്തെ റക്അത്തിൽ ആണെന്ന് അറിയാത്ത ഒരാൾ നിയ്യത്ത് എങ്ങനെ കരുതും?
@desadanapakshikal5204
@desadanapakshikal5204 12 күн бұрын
2 സുജൂദും തീരുന്നത് വരെ wait ചെയ്യണം. അത്തഹിയാത്തിനായി ഇരുന്നാൽ ലുഹറിന്റെ നിയ്യത്ത് വെക്കുക
@sirajfit712
@sirajfit712 11 күн бұрын
മരണാനന്തരം മൂന്നും ഏഴും നാല്പാതും ഇതിൽ ഇസ്ലാമിന്റെ ശെരിയായ രീതികളിൽ പെട്ടതാണോ?
@abbasbathery4943
@abbasbathery4943 12 күн бұрын
അസലാമു അലൈക്കും എൻറെ ചോദ്യത്തിന് ഉത്തരം തരാൻ പറ്റുമോ എൻറെ അടുത്തുള്ള ഒരു പള്ളിയിൽ സി എം മടവൂരിൻ്റെ ആണ്ട് നേർച്ചയുടെ അന്ന് അവിടെയുള്ള പള്ളിയിലെ പ്രധാന മുസ്‌ലിയാർ ഇങ്ങനെ പറയുന്നത് കേട്ടു ആ പള്ളി സിഎം മടവൂരിൻ്റെ നോട്ടത്തിൽ ആണ് എന്ന് പിന്നെ അയാൾ പറഞ്ഞത് മരിക്കുന്ന സമയത്ത് സി എമ്മിൻ്റെ നോട്ടം കിട്ടി മരിക്കാൻ നോക്കണമെന്നും അങ്ങനെയുള്ള പള്ളിയിൽ പോയി നിസ്കരിക്കാൻ പറ്റുമോ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 12 күн бұрын
Cm ന്റെ നോട്ടത്തിലും പേരിലും ഉള്ള പള്ളിയിൽ cm ന്റെ അടിമകൾ നിസ്കരിച്ചോട്ടെ, അല്ലാഹുവിന്റെ പേരിലുള്ള പള്ളിയിൽ ആണ് മുസ്ലിംകൾ നമസ്കരിക്കേണ്ടത്. Cm സ്വർഗത്തിൽ ആണോ, നരകത്തിൽ ആണോ എന്ന് അല്ലാഹുവിനു മാത്രം അറിയുന്ന കാര്യം.
@yousuftly
@yousuftly 9 күн бұрын
പള്ളി അല്ലാഹുവിന്റെ ഭവനമാണ്. അവിടെ നിസ്കരിക്കുന്നതിന് വിലക്കില്ല. ഉസ്താദിന്റെ ശിർക്കിന്റെ പ്രചാരകനാണെന്ന് വ്യക്തമായാൽ നിസ്കരിക്കാൻ പാടില്ല. الله أعلم
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 13 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН