ക്ഷേമപെൻഷൻ 1600രൂപ കിട്ടുന്നവരെല്ലാം അറിയേണ്ട 3കാര്യങ്ങൾ|മസ്റ്ററിങ് ചെയ്തോ|Pension mustering Kerala

  Рет қаралды 61,016

Media Companion

Media Companion

4 күн бұрын

ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് 3 അറിയിപ്പുകൾ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.പെൻഷൻ വാർത്ത. ക്ഷേമപെൻഷൻ അറിയിപ്പ്
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Пікірлер: 90
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@Ramkumarsa8470
@Ramkumarsa8470 2 күн бұрын
ജനുവരി പെൻഷൻ മുഴുവൻ കിട്ടി 1600.പക്ഷെ കുടിശ്ശിക പൂർണ്ണമായി നൽകണം.
@Binum4757
@Binum4757 2 күн бұрын
മസ്റ്ററിങ് തിരക്കാണ് അക്ഷയയിൽ.പെട്ടെന്ന് തീയതി തീരുമെന്ന് പേടിയാണ് എല്ലാവർക്കും
@soniyavarghese1712
@soniyavarghese1712 2 күн бұрын
കുടിശ്ശിക പൂർണ്ണമായി നൽകുക സർക്കരേ
@hello10089
@hello10089 2 күн бұрын
മ്മ്മ്... 👍👍👍
@abrahamkm5834
@abrahamkm5834 2 күн бұрын
അക്ഷയിൽ മസ്റ്റ് റിങ്ങ് ഹാങ്ങ് ആണ് എന്നാണു എന്ന വിവരം ആണ് അവിടെ എത്തുമ്പോൾ പറയുന്നത് ഇതിന് എന്താണ് പരിഹാരം
@user-gt9yf6qe1t
@user-gt9yf6qe1t 2 күн бұрын
ഇനിയും കുടിശ്ശിക എപ്പോൾ തരും
@chandramathiyammakuttannai2632
@chandramathiyammakuttannai2632 2 күн бұрын
ജനുവരി യില 1600കയ്യിൽ കിട്ടിയില്ല ജൂലൈ 3ആയി
@Jameel3670
@Jameel3670 2 күн бұрын
Good information brother
@chandramathiyammakuttannai2632
@chandramathiyammakuttannai2632 2 күн бұрын
സർ എന്റെ ജനുവരി യില 1600ജൂലായ്‌ 3ആയിട്ടും കയ്യിൽ കിട്ടിയില്ല കാരണം എന്താ
@antonypj4602
@antonypj4602 2 күн бұрын
Sir, Next Central Government Budget il. EPF Minimum Pension increase Cheyan Parayumo? Thanks
@venugopalm6223
@venugopalm6223 2 күн бұрын
പരിഗണന കണക്കാ ഓരോ ദിവസവും ഓരോ നിയമവും സ്വസ്ഥത മനുഷ്യന് കൊടുക്കല്ലേ ഓരോ ദുരിതം ഒരു രാജ ഭരണം
@sushamavijaykumar5866
@sushamavijaykumar5866 2 күн бұрын
Jillamariyal kuzhappamundo.orujillayil pention vangunnavarkku veroru gillayil mastering cheyyamo
@ChalavaraCva
@ChalavaraCva 2 күн бұрын
ഇതു വരെ ബാങ്കിൽ എത്തിയിട്ടില്ല
@girijakamal5597
@girijakamal5597 2 күн бұрын
Nirmana thozhilali kshemanidhi pension. ?..
@antonypj4602
@antonypj4602 2 күн бұрын
Sir, Next Central Government Budget il EPF Minimum Pension increase Cheyan Parayumo? Thanks.
@user-nh4mo4eu5i
@user-nh4mo4eu5i 2 күн бұрын
ഇതുവരെ കയ്യിൽ പെൻഷൻ കിട്ടിയില്ല. കിട്ടിയവരുണ്ടോ...
@lathaudhayan6189
@lathaudhayan6189 2 күн бұрын
എനിക്കും ഇതേ അവസ്ഥ??😢😢
@pranilap9224
@pranilap9224 2 күн бұрын
Anikum kittiyitila
@sumathy2751
@sumathy2751 2 күн бұрын
ഇന്ന് കയ്യിൽ കിട്ടി
@user-mp7zs1sz6l
@user-mp7zs1sz6l 2 күн бұрын
❤️ഫസ്റ്റ്
@sethumadhavank4217
@sethumadhavank4217 2 күн бұрын
ഈ മാസം 28 ന് 1100/- അക്കൗണ്ടിൽ വന്നു സന്തോഷം എന്നാൽ കേന്ദ്രം തരുന്ന,500/- ഇനിയും വന്നില്ല, അതുകൂടി വന്നാലേ പൂർത്തിയായി വന്നു എന്ന് പറയാൻ പറ്റൂ,
@maryettyjohnson6592
@maryettyjohnson6592 2 күн бұрын
❤l don't understand who all must go for mustering? Every one must do mustering or what in 2024? Pls reply,sir.
@geetham7615
@geetham7615 2 күн бұрын
60vayassu thikanjavark ulla varthakyapentionuvendi apekshikkunnathu ennanu date ariyikkumo thanks
@fathimaarcd-cl3iv
@fathimaarcd-cl3iv 2 күн бұрын
കുടിശിക മുഴുവൻ നൽകണം സർക്കാരെ
@akhilv4613
@akhilv4613 2 күн бұрын
Thareendathu. Alppam. Vaikiyaanengilum. Eesarkkaar Tharum. Pinne. Orupenshan Maathram. Munnilkandaano Thaangalokke. Jeevikkunnathu. Eeorupenshanpadhathi. Indiayayil. Aadhiyamaayi. Nadappaakkiya. Nayanaar. Sahaavine. Vallappozhum Raashtreeyathinu. Appuram Orkkunnathu. Penshanuveendy Muravilikoottunnavar. Oorthaal Nannu. Ennu. L. D. F. Vanno Appol. Penshanthukakoodum Ennu. LDF. Varaatha. Avasthayundo. Annu. Ethrapolum. Oondaakumoennu. Aarkryyaam
@sreelathashivanandan6507
@sreelathashivanandan6507 2 күн бұрын
എനിക്ക് 1300 കിട്ടിയുള്ളു വിധവാ പെൻഷൻ ബാക്കി എന്ന് കിട്ടും
@rajan3338
@rajan3338 18 сағат бұрын
akshayil bhayankara thirakkaanu..august vare samayam undallo! JULY 30 VARE SAMAYAM UNDO? PLEASE REPLY! NJANGAL 2 PERUM CANCER ROGIKALAANU!
@prasaddasmr9388
@prasaddasmr9388 2 күн бұрын
ജൂണിൽനല്കിയപെൻഷൻതുക ആലപ്പുഴ ജില്ലയിലെ നിർമാണതൊഴിലാളികൾക്ഇതേവരേകിട്ടിയില്ല
@rajua6181
@rajua6181 2 күн бұрын
Shema(handloom) pension. Kittiyilla
@Senthil8149
@Senthil8149 2 күн бұрын
മസ്റ്ററിങ് സൈറ്റ് പ്രശ്നം ചിലപ്പോൾ ഉണ്ടാകുന്നുണ്ട്
@user-dm6lo5mo1w
@user-dm6lo5mo1w 2 күн бұрын
പിണറായിയുടെ ഫോട്ടോ ഒഴിവാക്കുക അല്ലങ്കിൽ ചാനലിനെ ഒഴിവാക്കും
@babuantonyt.iantony8187
@babuantonyt.iantony8187 2 күн бұрын
എന്ത് കൊണ്ടാണ് ബാങ്കിൽ എക്കൗണ്ട്. ഉള്ളവർക്ക് മുഴുവൻ പെൻഷൻ ഫണ്ട്. കിട്ടാത്ത ത്😅😊
@Bijips-tj1sz
@Bijips-tj1sz 2 күн бұрын
കിടപ്പ് രോഗിയായ ഞാൻ ഇതുവരെ പെൻഷൻ കിട്ടിയിട്ടില്ല അറിഞ്ഞിട്ട് പ്രസിദ്ധീകരിക്കണമെന്ന് താല്പര്യപ്പെടുന്നു എല്ലാ കാര്യവും കൃത്യം അറിയണം കേട്ടോ
@marykurian5446
@marykurian5446 2 күн бұрын
Nirmanathozhilali Pension Evide Avarkke Pension kodukkande
@user-wq5kn4cz2v
@user-wq5kn4cz2v 2 күн бұрын
@angelasusan876
@angelasusan876 2 күн бұрын
അതാത് പഞ്ചായത്തിൽ മാത്രമാണോ മാസ്റ്ററിംഗ് ചെയ്യാൻ പാടുള്ളൂ അക്ഷയ കേന്ദ്രങ്ങൾ എവിടെ വേണമെങ്കിലും മാസ്റ്ററിങ് ചെയ്യാമോ
@MediaCompanionChannel
@MediaCompanionChannel 2 күн бұрын
ഏത് അക്ഷയ കേന്ദ്രങ്ങൾ വഴിയും ചെയ്യാൻ സാധിക്കും
@angelasusan876
@angelasusan876 2 күн бұрын
Reply please
@angelasusan876
@angelasusan876 2 күн бұрын
❤​@@MediaCompanionChannel
@thomasraju2936
@thomasraju2936 2 күн бұрын
8000അപ്പൊ മുജി
@binitha3254
@binitha3254 2 күн бұрын
കേന്ദ്ര വിഹിതം പെൻഷൻ എന്ന് കിട്ടും?
@sainabakk630
@sainabakk630 2 күн бұрын
മസ്ററ്റിങ്ങ് ഞാൻ ചെയ്തു
@suseelanmohanakumari3213
@suseelanmohanakumari3213 2 күн бұрын
എനിക്ക് പെൻഷൻ വന്നില്ല ബാങ്ക് message വന്നില്ല
@somankarad5826
@somankarad5826 2 күн бұрын
❤️❤️❤️❤️❤️
@user-kn2zu4zp4s
@user-kn2zu4zp4s 2 күн бұрын
ഇതുവരെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ല പെൻഷൻ എന്നു കിട്ടും
@anandhankrishnan3440
@anandhankrishnan3440 2 күн бұрын
ജനുവരി പെൻഷൻ കേന്ദ്ര വിഹിതം വിതരണം തുടങ്ങിയോ? ആർകെങ്കിലും കിട്ടിയോ?
@Rajanvj1960
@Rajanvj1960 2 күн бұрын
Jeevanakkarudeyum pensionkarudeyum shemapensionkarudeyum ella aanukulyavum koduthillankil LDF veendum parajayam padikkan committee koodendivarum
@chandramathiyammakuttannai2632
@chandramathiyammakuttannai2632 2 күн бұрын
എന്റെ ജനുവരി പെൻഷൻ 1600കയ്യിൽ കിട്ടിയില്ല എന്താ കാരണം
@salyjoy6222
@salyjoy6222 2 күн бұрын
🎉🎉🎉🎉❤❤
@habeebasalim
@habeebasalim 2 күн бұрын
Kudi shika pension uden kodu kanom pavom janangal pension nu vean di.kathi.ri.ku ka aanu vearu.thea paranju kothi.pekka llea uden kudishika pension kodu thu.tther ku ka athanu.veanda thu
@user-eo2cc1ex4i
@user-eo2cc1ex4i 2 күн бұрын
അടുത്ത പെൻഷൻ കിട്ടാൻ വേണ്ടി ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരും
@akhilv4613
@akhilv4613 2 күн бұрын
Ethinu. Sarkkaarine. Maathram Kuttamparayaruthu. Panchaayathukalum. Municipalittikalum. Chila. Bank Kalum. Kuttakkaaraanu. Samayasamayangalil. Penshan. Kittaathirikkaan Ethokkecheyaamo. Athellaam Nokkum. Kaaranam. Pavangalkku. Entengilum. Sahayamkittunnathu. Chilatharam. Naaryya. Raashtreeyachintha. Peerunnavarkku. Pidykkilla
@valsalagopinath2012
@valsalagopinath2012 2 күн бұрын
Enikkum kshema pension കിട്ടിയില്ല.....
@user-yo1wr5os1e
@user-yo1wr5os1e 2 күн бұрын
കയ്യിൽ കിട്ടിയില
@kubrakubb9313
@kubrakubb9313 2 күн бұрын
Enik kittitilla.accontl vannilla endhan ennariyilla..
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 2 күн бұрын
ബാങ്കിൽ അനേഷിച്ചു നോക്കു.. അവിടെ എത്തിയിലെങ്കിൽ പഞ്ചായത്തിൽ അറിയിക്കണം.. എന്റെ ഹുസ്ബൻഡിനു ഇതുപോലെ വരാതിരുനാപോ ഞാൻ ഇങ്ങനെ യാണ് ചെയ്യ്തത്..
@kubrakubb9313
@kubrakubb9313 2 күн бұрын
@@LovelyBaseballStadium-qq1bq mumb vannin ith aadhyaayita varatha
@LovelyBaseballStadium-qq1bq
@LovelyBaseballStadium-qq1bq 2 күн бұрын
@@kubrakubb9313 ഇവിടെ യും അങ്ങനെ തന്നെ മുൻപ് വന്നിരുന്നതാ.. ഡിസംബർ മാസത്തെ പെൻഷൻ ആണ് ഇത് പോലെ കിട്ടാൻ വൈകിയത്..ഞാൻ പഞ്ചായത്തിൽ അറിയിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോ അക്കൗണ്ട് ഇൽ വന്നു
@rethnakumari5025
@rethnakumari5025 Күн бұрын
സർ. എനിക്ക് വിധവ പെൻഷൻ 1300 രൂപ മാത്രമേ രണ്ടു മാസം കൊണ്ട് കിട്ടുന്നുള്ളു.. ജൂണിൽ 300രൂപ അക്കൗണ്ടിൽ വന്നു. ഈ മാസം അക്കൗണ്ടിലും 300 രൂപ വന്നില്ല.. അതെന്താ സർ.
@ajayanayyapankutty7451
@ajayanayyapankutty7451 2 күн бұрын
നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കിട്ടിയിട്ടില്ല എന്തെ നിർമ്മാണ തൊഴിലാളികളെ മാത്രം അവഗണിച്ചിരിക്കുന്നത്?
@AbdulRasheed-j2v
@AbdulRasheed-j2v 2 күн бұрын
പെൻഷൻ I D കൊണ്ട് പോകണം
@Raju-cy4ml
@Raju-cy4ml 2 күн бұрын
😢
@brightkannal3804
@brightkannal3804 2 күн бұрын
കേരളത്തിൽ ആകെ വിതരണം ചെയ്യുന്ന ഒരു പെൻഷൻ ആണ് സാമൂഹ്യ സുരക്ഷാ പെൻഷൻ.. ഇതിന്റെ വിതരണം കൃത്യമായി എല്ലാവർക്കും പറഞ്ഞസമയത്തുതന്നെ ബാങ്കിലും നേരിട്ടും സർക്കാർ എത്തിക്കുന്നുമുണ്ട്.. ജൂൺ മാസത്തെ പെൻഷൻ കിട്ടിയവർക്കെല്ലാം ഈ മാസം തന്നെ ജൂലായിൽ ഒരു മാസത്തെ കൂടി കിട്ടും.. ഇനി എല്ലാമാസവും പെൻഷൻ മുടക്കമില്ലാതെ കിട്ടുന്നതും ആണ്... കൂടുതൽ ആളുകൾക്കും ഈ പെൻഷൻ കൃത്യമായി കിട്ടുന്നതിനാൽ അവർക്കു ഇതൊരനുഗ്രഹമാണ്.. അതിനാലാണ്😂മസ്റ്ററിങ്ങിനുള്ള നീണ്ട നിര അക്ഷയ കേന്ദ്രങ്ങ്ങളിൽ എല്ലാം നീളുന്നത്.. ഇതിന് മുൻപ് ഇത് പോലുള്ള ഒരു നിര കണ്ടത് നോട്ട് നിരോധന സമയത്തായിരുന്നു..
@shameenaibrahim-by5cc
@shameenaibrahim-by5cc 2 күн бұрын
-800അകൗണ്ട് ൽ അതെന്താ
@nasirudeenhameed3598
@nasirudeenhameed3598 2 күн бұрын
ഓരോന്യൂസും വരുമ്പോൾ പേടിയാണ് കിട്ടിയ പൈസ തന്ന പെൻഷൻ തിരിച്ചു കൊടുക്കണം എന്ന് സർക്കാർ പറയുമോ സർക്കാരെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് പേടിച്ചാണ് പെൻഷൻ വാങ്ങുന്നത് കുഴപ്പം വരുമോ സാറെ ധൈര്യമായി എടുക്കാമല്ലോ അല്ലെ.
@karunakaranpc3604
@karunakaranpc3604 2 күн бұрын
മുടങ്ങാതെ. എന്നുള്ള. കാര്യം. പറയരുത്. കേട്ടു. മടുത്തകാര്യമാ.
@hello10089
@hello10089 2 күн бұрын
😄😄😄👍👍👍
@induvijayanaaain6931
@induvijayanaaain6931 Күн бұрын
1300കിട്ടി
@user-xq3dy3ox2o
@user-xq3dy3ox2o 2 күн бұрын
കരാറ്റായിട്ട് തന്നിരുന്നേൽ കുറി കൊള്ളാമായിരുന്നു
@indiradevi2750
@indiradevi2750 2 күн бұрын
Oru rupee polum pension kittiyittilla,veruthe. Parayunnu,pavengal vanchickapedunnu, very sorry
@user-pm3br6hf4d
@user-pm3br6hf4d 2 күн бұрын
1300 കിട്ടി
@santhoship6082
@santhoship6082 2 күн бұрын
Helo are you related to vijaysn sir. Dont soap too much
@user-xc9im4cd2j
@user-xc9im4cd2j 2 күн бұрын
എനിക്ക് 1600കിട്ടി
@narayanaiyers8050
@narayanaiyers8050 2 күн бұрын
18/4/2023 മസ്റ്ററിങ്ങ് നടത്തി ഇനി എപ്പോൾ
@shabeerkk1990
@shabeerkk1990 2 күн бұрын
Ipo chyyanam
@ravikala3665
@ravikala3665 2 күн бұрын
ഫെബ്രവരിയിൽ മസ്റ്ററിംഗ് ചെയ്തു ഇനിയും ചെയ്യണോ ഇതിന് ഒരു Replay തരണേ...
@Soorajkrishna-uc9ie
@Soorajkrishna-uc9ie 7 сағат бұрын
ചെയ്യണം
@VijeeshVieesh
@VijeeshVieesh 2 күн бұрын
ഈ മാസം 3200ഉണ്ടോ
@rafeeknaduvilayil6980
@rafeeknaduvilayil6980 2 күн бұрын
എനിക്ക് വിധവ പെൻഷൻ അപ്രൂവാ യി മെസേജ് വന്നു പൈസ കിറ്റീട്ടില്ല
@shajijd5365
@shajijd5365 2 күн бұрын
എഡോ കോപ്പേ റേഡിയോ ആകുകയാണ് താങ്കൾ പറഞ്ഞത് പിന്നെ പിന്നെയും പറയുകയാണ് കേൾക്കുന്നവർക്ക് അരോചകം ആകുകയാണ് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു മനുഷ്യൻറെ സമനില തെറ്റിയാൽ പിന്നെ ചീത്ത വിളിയുടെ പൊടിപൂരം ആയിരിക്കും
@AbrahamCV-dl6vg
@AbrahamCV-dl6vg 2 күн бұрын
പെട്രോൾ സെസ് എവിടെ പോയി
@user-nh4mo4eu5i
@user-nh4mo4eu5i 2 күн бұрын
ആ പൈസ കൊണ്ട് മുഖ്യമന്ത്രി ടൂർ പോയി ഫാമിലിയും ആയിട്ട്
@Azeesp-sp2uw
@Azeesp-sp2uw 2 күн бұрын
എനിക്ക് കയ്യിൽ കിട്ടി
@user-nh4mo4eu5i
@user-nh4mo4eu5i 2 күн бұрын
@@Azeesp-sp2uw ഇന്ന് ആണോ കിട്ടിയത്
@sajitj7761
@sajitj7761 2 күн бұрын
😂
@kunhumohammedragalayam4790
@kunhumohammedragalayam4790 2 күн бұрын
ഞാനൊരാഴ്ച മുന്നെ മസ്റ്ററിംങ്ങ് ചെയ്തു
@muhammedbilal304
@muhammedbilal304 2 күн бұрын
kzfaq.info/get/bejne/jJp2qpB4zJq8nmQ.htmlsi=2AZ3SFS8XisIgh37 ഇത് സത്യമാണോ bro
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 5 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
pension news 2024 malayalam today | pension news 2024 | pension mustering malayalam
2:06
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН