കാടോ, മരക്കൂട്ടമോ ? | Forest Vs Clump of Trees

  Рет қаралды 6,767

Crowd Foresting

Crowd Foresting

Жыл бұрын

M. R. Hari Web Series: Episode 144
മിയാവാക്കി മാത്യകാവനം, ശാസ്‌ത്രീയമായി തന്നെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിചാണ്‌ ഈ വീഡിയോയില്‍ എം.ആര്‍.ഹരി സംസാരിക്കുന്നത്‌. ചെലവ്‌ ചുരുക്കലിന്റെ പേരില്‍ പ്രൊഫ. മിയാവാക്കി നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ ഒഴിവാക്കിയാല്‍ സ്വാഭാിക വനമാതൃക ഉണ്ടാവില്ല. അതു ഭക്ഷ്യശ്യംഖലയെ നിലനിര്‍ത്തില്ല. അവിടെ നിന്നു നമ്മുക്കു കിട്ടുന്ന ഉല്‌പന്നങ്ങള്‍ ശരിയായ രീതിയില്‍ പോഷക മൂല്യമുള്ളതാവില്ല. പ്രാണികള്‍ കാടിനെ ഇല്ലാതാക്കുമെന്നു ഭയപ്പെടുന്നവരാണു മഹാഭൂരിപക്ഷവും. അത്തരമൊരു ആശങ്ക അടിസ്ഥാന രഹിതമാണ്‌. കാരണം വേട്ടക്കാരന്‍-ഇര ബന്ധം (ശൃംഖല) പ്രാണികളുടെ വര്‍ദ്ധനവിനെ സ്വാഭാവികമായി നിയന്ത്രിക്കാനും അങ്ങിനെ കാടു നിലനിര്‍ത്താനും പര്യാപ്‌തമാണ്‌.
In this video, M. R. Hari talks about the importance of putting up Miyawaki forests in a thoroughly scientific manner. If we compromise on the principles set forth by Prof. Miyawaki in order to cut costs, the forest will not be a proper one. It will not be able to sustain the food web. The produce we get from such a forest will not be rich in nutrients. Most people fear that insects will destroy the forest completely. Such a fear is unfounded because the prey-predator chain will regulate the number of insects, and keep the forest in a healthy condition.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #fir#plastic parcels #soil #wastemanagement #waste #steel #pot #plastic #plasticfree #materials #plastic bottles #naturelovers #plastic parcels

Пікірлер: 27
@kingnole4237
@kingnole4237 Жыл бұрын
I'm from Gujarat,I love kerala ...very green and peaceful.... God's own country
@CrowdForesting
@CrowdForesting Жыл бұрын
🙏
@vibz677
@vibz677 Жыл бұрын
Sir ഇതിന്റെ ഒരു കോഴ്സ് തയാറാക്കണം 👍
@mariyashiffa
@mariyashiffa Жыл бұрын
സർ ഇപ്പോഴത്തെ ചൂടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. വീട് ചുറ്റും മരങ്ങള് പക്ഷെ ചൂടുകാരണം വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ല
@josephkv7856
@josephkv7856 Жыл бұрын
Sir, you have a treasure of knowledge with regard to nature. Please write a book for future generation.
@CrowdForesting
@CrowdForesting Жыл бұрын
അയ്യോ, അതിനു എന്നെക്കാൾ യോഗ്യരായ ഒരുപാട് പേര് ഉണ്ട്
@highfive55
@highfive55 Жыл бұрын
✌️
@CrowdForesting
@CrowdForesting Жыл бұрын
🙏
@louythomas3720
@louythomas3720 Жыл бұрын
ഇത്രയും പണം മുടക്കി ! മിയാവാക്കി വനം തന്നെ സൃഷ്ടിക്കണമെന്നുണ്ടോ ? വികസനത്തിനായി വളരെയധികം മരങ്ങൾ വെട്ടേണ്ടിവരുന്ന, കേരളം പോലെ ജനസാന്ദ്രത ഏറിയ ഒരു പ്രദേശത്ത് ! ഏത് രീതിയിലാണെങ്കിലും കുറച്ച് മരങ്ങൾ വച്ചു പിടിപ്പിക്കുന്നത്, വളരെ പ്രധാനമല്ലേ..... 🌲
@CrowdForesting
@CrowdForesting Жыл бұрын
ഒരു സെൻ്റ് ഭൂമിക്ക് കുറഞ്ഞത് 3 -4 ലക്ഷം രൂപ വിലയുള്ള കേരളത്തിലെ നഗരങ്ങൾക്ക് ഏറ്റവും അനുയോജ്യം മിയാവാക്കി മാതൃകയാണ്. വെക്കുന്ന ചിലവിനൊപ്പം ലാഭിക്കുന്ന ഭൂമിയുടെ വില കൂടി കണക്കിൽ എടുക്കുക. ഒരു സെൻ്റിൽ miyawaki മാതൃകയിൽ വെക്കുന്നത്ര ചെടികൾ സാധാരണ രീതിയിൽ നടാൻ നാല് സെൻ്റ് സ്ഥലമെങ്കിലും വേണം
@kaigaraj
@kaigaraj Жыл бұрын
മരം വക്കുന്നത് മിയാവാക്കിയായാലും, മരക്കൂട്ടമായാലും നല്ല കാര്യമല്ലേ?
@CrowdForesting
@CrowdForesting Жыл бұрын
നല്ലത് തന്നെ, പക്ഷേ അന്തിമ ഫലത്തിൽ ഒരു പാട് വ്യത്യാസമുണ്ട്.
@dxbjoshi
@dxbjoshi Жыл бұрын
🎉🎉🎉🎉🎉
@CrowdForesting
@CrowdForesting Жыл бұрын
🙏
@abdullaabdulla4971
@abdullaabdulla4971 Жыл бұрын
ഫെസ്റ്റ് കമന്റ്‌ 44നദികൾ 34 കായലുകൾ അനേകം ചെറുതോടുകൾ, പടിഞ്ഞാറ് അറബികടൽ കിഴക്ക് പശ്ചിമ ഘട്ടം,300cm മഴ എന്നിട്ടും കേരളത്തിൽ ഫെബ്രുവരി to may കഠിനചൂട്, എന്തുകൊണ്ടാണിത്??
@sebastiangeorge9026
@sebastiangeorge9026 Жыл бұрын
Geographic Location: Kerala is located near the equator, which makes it prone to hot and humid weather throughout the year. Monsoon Winds: The northeast monsoon winds from the Bay of Bengal and the southwest monsoon winds from the Arabian Sea bring heavy rainfall to Kerala, leading to high humidity. Topography: The Western Ghats mountain range, which runs parallel to the coast of Kerala, blocks the cool winds from the north, leading to high temperatures and humidity. Forest Cover: Kerala is home to dense tropical forests, which absorb heat and moisture, leading to a rise in temperature and humidity. Urbanization: Rapid urbanization in Kerala has led to a decrease in green cover and an increase in the number of buildings, which trap heat and contribute to the urban heat island effect. Global Climate Change: Climate change has resulted in a rise in temperature worldwide, and Kerala is no exception. The increase in temperature, coupled with high humidity, can make the weather in Kerala feel more uncomfortable than before.
@CrowdForesting
@CrowdForesting Жыл бұрын
വെള്ളം ചുറ്റും ഉള്ളത് കൊണ്ട് കരയിൽ ചൂടുകൊറയണമെന്നില്ല. കാലാവാസ്ത വെദ്യാനത്തിന്റെ ഫലമായി അറബിക്കടലിന്റെ ചൂട് ഒരു ഡിഗ്രിയോളം ചൂട് കൂടി എന്നാണ് പറയുന്നത്........ കാലാവസ്ഥയിൽ ഇപ്പോൾ കാണുന്ന പല മാറ്റങ്ങളുടെയും കാരണങ്ങളിൽ പ്രധാനമായി ഇതിനു പങ്കുണ്ടെന്നും. കടലിന്റെ ചൂട് കൂടുമ്പോൾ, അതിന്റെ മുകളിലുള്ള കാറ്റ് ചൂട് പിടിക്കും,അന്തരീക്ഷത്തിലെ മറ്റെല്ലാത്തിനേയും ഇത് ബാധിക്കും....മഴയെയും....അങ്ങനെ പലതിനെയും . മനുഷ്യരുടെ അനാസ്ഥ ഉണ്ടാക്കിയ കാലാവസ്ഥയിലെ മാറ്റങ്ങൾ കടലിനെ ചൂട് പിടിപ്പിടിക്കുകയും, അതിന്റെ തുടർച്ചയായി പല പ്രശ്നങ്ങൾ ഭവിക്കുകയും ചെയ്യുന്നു
@abdullaabdulla4971
@abdullaabdulla4971 Жыл бұрын
എന്താണിതിന് പരിഹാരം? ഹരിസാർ ഈ വിഷയത്തെ മിയവക്കി കാടിന്റെ പ്രസക്തിയുമായി ബന്ധപ്പെടുത്തി വീഡിയോ ചെയ്യുമെന്ന് pratheekshikkunnu
@ahilxo1bd79
@ahilxo1bd79 Жыл бұрын
atleast they are planting trees some trees may survive the place may further progress into a forest later if not sooner something is better than nothing
@CrowdForesting
@CrowdForesting Жыл бұрын
That is very true 🙏🏻 . But to name it as a Miyawaki forest without following its principles is doing injustice to that concept
@ahilxo1bd79
@ahilxo1bd79 Жыл бұрын
@@CrowdForesting Yes that is not good
@sabstalk
@sabstalk Жыл бұрын
Sir ഇത് ചെയ്യാൻ പഠിക്കണം എന്നുണ്ട് എന്താണ് മാർഗ്ഗം
@CrowdForesting
@CrowdForesting Жыл бұрын
ചെയ്യുന്നതിൻ്റെ വിശദമായ വീഡിയോകൾ സൈറ്റിലുണ്ട്. അവ കണ്ടു പഠിക്കാം. ആദ്യം സ്വന്തം പറമ്പിൽ ഒന്ന് ചെയ്തു നോക്കുക
@SJ-yg1bh
@SJ-yg1bh Жыл бұрын
ഇതിലെ എല്ലാ മരങ്ങളും വളരുമോ ?
@CrowdForesting
@CrowdForesting Жыл бұрын
ഒരു പത്തു ശതമാനം നഷ്ടപ്പെട്ടേക്കാം ....
@SJ-yg1bh
@SJ-yg1bh Жыл бұрын
@@CrowdForesting thx
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН