THINGS TO KNOW FOR ANY FARMING ACTIVITY | ഏത്‌ കൃഷിയിലും അറിയേണ്ടത്‌

  Рет қаралды 8,992

Crowd Foresting

Crowd Foresting

Жыл бұрын

In this episode, M. R. Hari talks about certain essential things we should keep in mind when we are engaged in any farming activity. The most important factor that contributes to success in agriculture is fertility of soil. That can be effected in a cost-effective and Nature-friendly manner by leaving a portion of one’s land untilled, and permitting earthworms to make their burrows. Their castings will improve the fertility of the soil, provide aeration, permit tiny channels for water to drain into the soil, and improve one’s harvest.
മണ്ണിലെ സൂക്ഷ്‌മജീവികള്‍ക്ക്‌ ഓരോന്നിനും ഓരോ ധര്‍മ്മമുണ്ട്‌. ഇവയെ പൂര്‍ണമായും ഒഴിവാക്കി രാസവള പ്രയോഗത്തിലൂടെ മണ്ണിനെ കൃഷിയ്‌ക്കായി ഒരുക്കുന്നത്‌ ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കും. അവയെ നിലനിര്‍ത്തിക്കൊണ്ടുളള സ്വാഭാവികമായ കൃഷിരീതിയാണ്‌ നമ്മള്‍ അവലംബിക്കേണ്ടത്‌. അതിനായി പൂര്‍ണമായിട്ടല്ലെങ്കിലും പുരയിടത്തിന്റെ കുറച്ചുഭാഗമെങ്കിലും മാറ്റിവെയ്‌ക്കണം എന്നാണ്‌ എം.ആര്‍. ഹരി ഈ എപ്പിസോഡില്‍ വിശദമാക്കുന്നത്‌.
M. R. Hari Web Series: Episode 128
#miyawakimethod #MiyawakiForestsKerala #crowdforesting #mrhari#ManmadeForestsKerala #LearnMiyawaki #biodiversity #earthworm #farming #agriculture #agricultural #miyawakimethod #earthwormhabits #microorganismos #manure #globalwarming #naturalforest #organicfarming #oraganic #fertilizer #mangrove #fishing #soil #soiltips #farmingtips #naturalforest #wastemanagement #fertilisation #bigtree #pesticides

Пікірлер: 48
@sajeevanpa7392
@sajeevanpa7392 Жыл бұрын
Good information
@CrowdForesting
@CrowdForesting Жыл бұрын
🙏
@aswadaslu2468
@aswadaslu2468 Жыл бұрын
🌳🌳🌳🌳🌳🌳നല്ല അറിവുകൾ❤️❤️❤️
@CrowdForesting
@CrowdForesting Жыл бұрын
🙏
@ilyasllyas6090
@ilyasllyas6090 Жыл бұрын
Thanks
@CrowdForesting
@CrowdForesting Жыл бұрын
🙏
@josephkv7856
@josephkv7856 Жыл бұрын
ഇതുപോലെനിലവാരമുള്ള പ്രോഗ്രാം കൂടുതൽ പ്രതീക്ഷിക്കുന്നു.
@CrowdForesting
@CrowdForesting Жыл бұрын
🙏തീർച്ചയായും
@shaheerudeen6121
@shaheerudeen6121 Жыл бұрын
nice
@CrowdForesting
@CrowdForesting Жыл бұрын
🙏
@shamsudheenshamsu5091
@shamsudheenshamsu5091 11 ай бұрын
Chandranilekku vikshepikkunna veekshanam vitaram paristitiylekku koodi........
@naveen2055
@naveen2055 Жыл бұрын
👍👍👍
@CrowdForesting
@CrowdForesting Жыл бұрын
🙏
@anandu2705
@anandu2705 Жыл бұрын
Nalla arive Thank you🙏.....gomuthravum ithepole mannirakalkke budhimuttano?
@CrowdForesting
@CrowdForesting Жыл бұрын
ഗോമൂത്രം നല്ലതാണ്, പക്ഷേ പത്തിരട്ടി എങ്കിലും വെളളം ചേർത്ത് നേർപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ
@anandu2705
@anandu2705 Жыл бұрын
@@CrowdForesting Thank you
@sreenivivekanandan7616
@sreenivivekanandan7616 Жыл бұрын
You mentioned that human urine is not good for soil. What is your thoughts on Cow urine as it is used to make many products like jeevamrutham, panchagavya, etc which are helping the plants?
@CrowdForesting
@CrowdForesting Жыл бұрын
My dear friend, I don't know whether human urine is good or not. I have noticed that earth worms find it difficult to stay there. I also use cow urine. But there we dilute it with water. Isnt it?
@ahilxo1bd79
@ahilxo1bd79 Жыл бұрын
I think Urine from every animal is almost sterile But cow dung contain many microbes that help in improving the soil as so does human manure or any other animal But there is a risk of pathogens
@ahilxo1bd79
@ahilxo1bd79 Жыл бұрын
15:28 Australian Dung Beetle Project
@CrowdForesting
@CrowdForesting Жыл бұрын
🙏🙏
@moosakoyaindianoor6825
@moosakoyaindianoor6825 Жыл бұрын
Geevamrtham nallathano?
@CrowdForesting
@CrowdForesting Жыл бұрын
Athe ennanu enikku thonniyittullathu
@cccc9485
@cccc9485 Жыл бұрын
👍👌🏻👌🏻👌🏻💞💞💞
@CrowdForesting
@CrowdForesting Жыл бұрын
🙏
@CrowdForesting
@CrowdForesting Жыл бұрын
🙏
@unnisapien9143
@unnisapien9143 Жыл бұрын
മിയാവാക്കിക്കു വേണ്ടി നിലം ഒരുക്കുമ്പോഴും കുമ്മായം ഉപയോഗിക്കുന്നുണ്ടല്ലോ
@CrowdForesting
@CrowdForesting Жыл бұрын
തുടക്കത്തിൽ അഴുകിയ കരിക്കിൻ തൊണ്ടിൽ കുമ്മായം ഇട്ടിരുന്നു. അത് കനക കുന്നിൽ ആയിരുന്നു. പിന്നീട് ഇട്ടിട്ടില്ല എന്നാനോർമ. അന്ന് മേൽമണ്ണിൽ അല്ല ഇട്ടത് എന്നാണോർമ്മ
@sebastiank4551
@sebastiank4551 Жыл бұрын
നമ്മുടെ ഫാമിൽ ചിതലുകൾ ധാരാളമുണ്ട്. നമ്മൾ അവരെ നിയന്ത്രിക്കണോ? നാം അവരെ എങ്ങനെ നിയന്ത്രിക്കണം. എന്തെങ്കിലും നിർദ്ദേശങ്ങൾ ദയവായി
@adwaithsandosh1427
@adwaithsandosh1427 Жыл бұрын
കോഴിയെ വളർത്തിയാൽ മതി അവർ കഴിച്ചോളൂ.
@CrowdForesting
@CrowdForesting Жыл бұрын
ശ്രീ അദ്വൈത് പറഞ്ഞ കാര്യം തന്നെയാണ് എനിക്കും പറയാനുള്ളത്. കോഴിയെ തുറന്നു വിട്ടു വളർത്തുക. പിന്നെ ചിതൽ ഉള്ളയിടത്തെ മഴക്കൂണുകൾ ഉണ്ടാവൂ
@hamnashirin4802
@hamnashirin4802 Жыл бұрын
@@adwaithsandosh1427 9
@harikrishnangs1981
@harikrishnangs1981 Жыл бұрын
സാർ, വീഡിയോയിലെ സൗണ്ടിന് ഇത്രേയും പിശുക്ക് കാണിക്കുന്നത് എന്തിനാണ്? മുൻപൊരിക്കലും പറഞ്ഞിരുന്നു.
@ahmedniya5520
@ahmedniya5520 Жыл бұрын
നല്ല Sound ഉണ്ടല്ലോ... ഫോൺ complaint ഉണ്ടോ?
@CrowdForesting
@CrowdForesting Жыл бұрын
😀😀
@abhilashkarikkad2040
@abhilashkarikkad2040 Жыл бұрын
@@ahmedniya5520 അത് അയാളെ ഫോണിന്റെ കമ്പ്ലൈന്റ് അല്ല ,വീഡിയോയ്ക്ക് നല്ല സൗണ്ടിന്റെ കുറവുണ്ട് okkk than amplifier upayokichano kelkkunnath?,🤣
@abhilashkarikkad2040
@abhilashkarikkad2040 Жыл бұрын
@@CrowdForesting mic kurachukude uyarthivachal nannayirikkum sir
@ahmedniya5520
@ahmedniya5520 Жыл бұрын
@@abhilashkarikkad2040 amplifier onnum illa, daivanugraham kond nannayi chevi kelkkunnund... ☺️
@agritech5.08
@agritech5.08 Жыл бұрын
ഞാൻ മണ്ണിര കമ്പോസ്റ്റ് ചെയ്തിരുന്നു ......വളരെ സന്തോഷം ആയിരുന്നു അതൊക്കെ ചെയ്യുമ്പോൾ.....ഇപ്പൊൾ വീട് മാറിയതോടെ അതിനെ നോക്കാൻ ആരും ഇല്ലാതെ നശിച്ചു പോയി😔😔😔😔
@yasarkr101
@yasarkr101 Жыл бұрын
Zzf
@CrowdForesting
@CrowdForesting Жыл бұрын
കമ്പോസ്റ്റ് പ്രത്യേകമായി ചെയ്യണമെന്നില്ല. പറമ്പിൽ മണ്ണിര വളരുന്ന ഒരു സാഹചര്യം ഉണ്ടാക്കിയാൽ മതി
@agritech5.08
@agritech5.08 Жыл бұрын
@@CrowdForesting athe ❤️ innalum cheithath nashich pokumbol oru sangadam 😔
@abhilashkarikkad2040
@abhilashkarikkad2040 Жыл бұрын
@@agritech5.08 ❤️
Survival skills: A great idea with duct tape #survival #lifehacks #camping
00:27