The Wonderful World of Plants | ചെടികളുടെ അത്ഭുതലോകം

  Рет қаралды 6,794

Crowd Foresting

Crowd Foresting

Жыл бұрын

M. R. Hari Web Series: Episode 134
ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും അതിലേറെ പ്രകൃതിസ്‌നേഹിയുമായ ശ്രീ. രാജീവിനെയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. ചുറ്റുമുളള ചെടികളെ കുറിച്ചും ചെറുപ്രാണികളെയും സൂക്ഷ്‌മജീവികളെയും കുറിച്ചുമുളള രാജീവിന്റെ അറിവ്‌ അതിശയിപ്പിക്കുന്നതാണ്‌. രാജീവ്‌ ഷൂട്ട്‌ ചെയ്‌തിട്ടുളള വീഡിയോകള്‍ ഇവയുടെ പ്രത്യേകതകള്‍ അനാവരണം ചെയ്യുന്നവയാണ്‌. തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ കണ്ടിരിക്കേണ്ടവയാണ്‌ ഈ വീഡിയോകള്‍. പ്രകൃതിയിലെ ചെറുജീവജാലങ്ങളെയും അവയുടെ ജീവിതചര്യയും പരിചയപ്പെടുത്തുന്ന ഇത്തരം വീഡിയോകള്‍ കുട്ടികളില്‍ പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുളള അവബോധം വളര്‍ത്താന്‍ സഹായിക്കും.
In this episode, M. R. Hari introduces Rajeev, a photographer and videographer, who despite being formally trained in History, is passionate about Nature in general and insects in particular. His deep knowledge of the qualities of various plants and the life cycles of insects as well as small creatures comes from observation and self-study. His videos, M. R. Hari opines, offer a good opening into the varied and wonderful peculiarities of our ecosystem and the sheer power of Nature. They should be shown to children in order to trigger their interest in natural phenomena, and to spur them to protect our environment.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature #biodiversity ##nature #nursery #naturalbeauty #naturelovers #farming#soilfertility #scientist #experiment #ideas #plants #butterfly #butterflies #butterflygardening #trees #spices #insects #naturelover #ecosystem

Пікірлер: 64
@veenaraj1824
@veenaraj1824 Жыл бұрын
മനുഷ്യൻ പ്രകൃതിയിലേക്ക് പോയാൽ തീരുന്ന പ്രശ്നങ്ങളെ ഭൂമിയിൽ ഉള്ളു. നന്ദി ഹരി സാർ. 🙏🏼
@CrowdForesting
@CrowdForesting Жыл бұрын
🙏
@thecrazyalex4573
@thecrazyalex4573 Жыл бұрын
പച്ചകുതിര ( grasshoppers) ഒരു സസ്യഭുക്കുകൾ ആണ് പക്ഷേ നിങ്ങൾ കണ്ടത് mantris anu Grasshopper um mantis തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട് mantris oru മാംസഭോജികൾ (carnivorous )ആണ് .mantis-ന്റെ ഇണ ചേരുന്നതൊക്കെ very interesting ആണ് ഒന്നു youtube കാണാൻ ശ്രമിക്കുവാ
@CrowdForesting
@CrowdForesting Жыл бұрын
തീർച്ചയായും ....🙏
@user-pn6zy5nt7p
@user-pn6zy5nt7p Жыл бұрын
അറിവിൻ്റെ കലവറ തന്നതിനു നന്ദി
@CrowdForesting
@CrowdForesting Жыл бұрын
🙏
@vinuchandran5674
@vinuchandran5674 Жыл бұрын
അറിവുകൾ പങ്ക് വെച്ചതിനു വളരെയധികം നന്ദി
@CrowdForesting
@CrowdForesting Жыл бұрын
🙏
@renusidhsidh5070
@renusidhsidh5070 11 ай бұрын
Proud of you Rajeev
@CrowdForesting
@CrowdForesting 11 ай бұрын
🙏
@ideafactory-in
@ideafactory-in Жыл бұрын
Very informative, thank you
@CrowdForesting
@CrowdForesting Жыл бұрын
🙏
@sebastiank4551
@sebastiank4551 Жыл бұрын
The flavanoids in pepper, coriander and such spices are very volatile and evaporates fast when these are ground to fine powder.
@AjithAjith-um4uo
@AjithAjith-um4uo Жыл бұрын
Arivinte. SAAHARAM
@CrowdForesting
@CrowdForesting Жыл бұрын
🙏
@nousernameleft6273
@nousernameleft6273 Жыл бұрын
It's good that you included pictures and videos simultaneously along with the discussion.
@CrowdForesting
@CrowdForesting Жыл бұрын
🙏
@pradeepchandran255
@pradeepchandran255 Жыл бұрын
Appreciate your efforts Hari Sir...
@CrowdForesting
@CrowdForesting Жыл бұрын
🙏
@josephkv7856
@josephkv7856 Жыл бұрын
wonderful and colourful, thanks a lot. Expect more.
@CrowdForesting
@CrowdForesting Жыл бұрын
🙏
@shaheerudeen6121
@shaheerudeen6121 Жыл бұрын
Wow nice
@CrowdForesting
@CrowdForesting Жыл бұрын
🙏
@indrani442
@indrani442 10 ай бұрын
🌿❤
@CrowdForesting
@CrowdForesting 10 ай бұрын
🙏
@ashik.cheroor2610
@ashik.cheroor2610 Жыл бұрын
SUPER
@CrowdForesting
@CrowdForesting Жыл бұрын
🙏
@soniamejo8774
@soniamejo8774 Жыл бұрын
Very interesting information. Thank you.
@CrowdForesting
@CrowdForesting Жыл бұрын
🙏
@aneeshvarikkoli9495
@aneeshvarikkoli9495 Жыл бұрын
അടിപൊളി അറിവ് 🙏
@CrowdForesting
@CrowdForesting Жыл бұрын
🙏
@AnoopKumar-ii1wg
@AnoopKumar-ii1wg Ай бұрын
മരമുല്ല അഥവാ കല്യാണി മുല്ല,പൂക്കുമ്പോൾ ധാരാളം തേനീച്ചകളെ ആകർഷിക്കുന്ന ചെടി ആണ് ,കുലകുത്തി പൂക്കുകയും ചെയ്യും ,പൂവ് ഉള്ള പ്രഭാതങ്ങളിൽ തേനീച്ചയുടെ മൂളൽ കേട്ട് ആയിരിക്കും നമ്മൾ ഉണരുന്നത്.
@CrowdForesting
@CrowdForesting Ай бұрын
വൈകുന്നേരങ്ങളിൽ അല്ലേ പൂക്കുന്നത്?
@AnoopKumar-ii1wg
@AnoopKumar-ii1wg Ай бұрын
@@CrowdForesting സന്ധ്യയ്ക്ക് പൂക്കും,പിറ്റേ ദിവസം രാവിലെ 10 മണി ആവുമ്പോഴേയ്ക്കും കൊഴിയും,എന്നും പോകുകയില്ല,അതിനു ഒരു സമയം ഉണ്ട്,പിന്നെ നല്ല വേനലിൽ ഒരു മഴ പെയ്താലും പൂക്കും.നല്ല തണൽ ഉള്ള ചെറിയ മരം ആയി വളരും.
@visualcityfilmstudio3412
@visualcityfilmstudio3412 Жыл бұрын
bro nice
@CrowdForesting
@CrowdForesting Жыл бұрын
🙏
@abctou4592
@abctou4592 Жыл бұрын
💐
@CrowdForesting
@CrowdForesting Жыл бұрын
🙏
@prashantnambiar4691
@prashantnambiar4691 Жыл бұрын
Thank you so much for this chat! The world of plants is amazing, indeed!
@CrowdForesting
@CrowdForesting Жыл бұрын
🙏
@dxbjoshi
@dxbjoshi Жыл бұрын
Informative chat 🎉
@CrowdForesting
@CrowdForesting Жыл бұрын
🙏
@anupamaraj2237
@anupamaraj2237 Жыл бұрын
A nice program....
@CrowdForesting
@CrowdForesting Жыл бұрын
🙏
@harishsnair5844
@harishsnair5844 Жыл бұрын
കുഴിയാന തുമ്പി ആണെന്ന് കേട്ടപ്പോൾ ഉണ്ടായ ഞെട്ടൽ..... ഈ വീഡിയോ കണ്ടില്ലയിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഈ കാര്യം അറിയാൻ പറ്റില്ലായിരുന്നു.... പണ്ട് കുഴിയാനയെ പിടിച്ചു പടം വരപ്പിക്കുന്നത് ഇപ്പഴും ഓർക്കുന്നു.... ഇപ്പൊ അതിനെ കാണാൻ കിട്ടുന്നില്ല. അതുപോലെ കറ പ്പും ചുവപ്പും നിറം കലർന്ന ഒരു പുഴു പോലെ ഉള്ള പ്രാണി ഉണ്ടായിരുന്നു (സ്വർഗ്ഗത്തിലെ പുഴു എന്ന് ചെറുപ്പത്തിൽ വിളിച്ചിരുന്നത്), അതിനെയും ഇപ്പൊ കാണാറില്ല
@CrowdForesting
@CrowdForesting Жыл бұрын
അങ്ങിനെ ഒരുതരം അട്ട ഉണ്ട്. പക്ഷേ കറുപ്പും മഞ്ഞയും ആണ്. Yellow spotted milleped innu ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കാമോ?
@rajeevgovindan9703
@rajeevgovindan9703 11 ай бұрын
എല്ലാ തുമ്പികളും കുഴിയാനയിൽ നിന്നല്ല, വെള്ളത്തിൽ മുട്ടയിട്ട് വിരിഞ്ഞു വരുന്നവയും ഉണ്ട്.
@Kizkoz1989.
@Kizkoz1989. Жыл бұрын
Very informative and interesting. Thank u so much 🙏👏
@CrowdForesting
@CrowdForesting Жыл бұрын
🙏
@nidheeshpookkot1454
@nidheeshpookkot1454 Жыл бұрын
നല്ല അറിവ്
@aneeshvarikkoli9495
@aneeshvarikkoli9495 Жыл бұрын
അടിപൊളി അറിവ് ❤️
@CrowdForesting
@CrowdForesting Жыл бұрын
🙏
@petsandtechs8280
@petsandtechs8280 Жыл бұрын
Where to see MR Rajeev's photographs and videos
@jineshp6599
@jineshp6599 Жыл бұрын
Hi Sir, he said it’s power of the plant..could you clarify, how it’s related to crushing stone using teeth!!..how chewing the plant helped in crushing stone!!
@CrowdForesting
@CrowdForesting Жыл бұрын
If you try to crack the stone without chewing the leaves, your teeth may get damaged, i think.
@jineshp6599
@jineshp6599 Жыл бұрын
Not sure about the scientific aspects of it!!…apart from that very informative video..thank you ..
@bonsaimoldova
@bonsaimoldova Жыл бұрын
How is doing the forest you planted on rocks? When you drilled holes in rocks, put a layer of soil on top and planted trees.
@CrowdForesting
@CrowdForesting Жыл бұрын
It is growing well. Shall put a video update non it.
@bonsaimoldova
@bonsaimoldova Жыл бұрын
@@CrowdForesting I will wait for it 👍🏻👍🏻
@ajish274
@ajish274 Жыл бұрын
Sir insects are eating new leaves of mango plant what is the remedy in organic way
@CrowdForesting
@CrowdForesting Жыл бұрын
I would recommend to just leave them. Evenif the incsects feed on the leaves, fresh ones will again come. These insects may be part of the natural cycle of preys and predators.
@karthikamg1675
@karthikamg1675 Жыл бұрын
KZfaq channel jeevani online ilippa tree വെഞ്ഞാറമൂട് കണ്ടെത്തി video ചെയ്തിരുന്നു,
@CrowdForesting
@CrowdForesting Жыл бұрын
ഈ വെഞ്ഞാറമൂട് ഇൻവിസിന് കുറച്ച് സ്ഥലമുണ്ട്, ആറിന്റെ തീരത്ത്, വാമനപുരത്ത്. അവിടെ ഒരു വലിയ ഇലിപ്പ ഉണ്ടായിരുന്നു. പക്ഷേ അത് ഒരു വെള്ളപ്പൊക്കത്തിൽ മറിഞ്ഞുവീണ് നശിച്ചുപോയി.
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 70 МЛН