കോവിഡാനന്തര ശാസ്ത്രലോകം - സുരേഷ് കോടൂർ

  Рет қаралды 38

Suresh Kodoor

Suresh Kodoor

3 жыл бұрын

കോവിഡാനന്തര ശാസ്ത്രലോകം - സുരേഷ് കോടൂർ
ദേശീയ ശാസ്ത്രദിന പ്രഭാഷണം
കോവിഡ് മഹാമാരിയുടെ രൂപത്തിൽ അടുത്തകാലത്ത് മനുഷ്യ൯ നേരിടേണ്ടി വന്ന മാരകമായ വെല്ലുവിളിയെ വളരെ വേഗത്തില്‍ വിജയകരമായി മറികടക്കാ൯ സാദ്ധ്യമായത് ശാസ്ത്രം നല്കിയ കരുത്തിലാണ്. ഈ കോവിഡ് കാലം ശാസ്ത്രത്തെ സാമാന്യ ജനങ്ങൾക്കിടയില്‍ ചർച്ചാ വിഷയമാക്കി. ശാസ്ത്രം സാധ്യമാക്കിയ അറിവിന്റെ പിന്ബലത്തിൽ മനുഷ്യ൯ അവന്റെ നിലനില്പ്പിന് നേരെത്തന്നെ ഉയര്ന്ന മറ്റൊരു വെല്ലുവിളിയെക്കൂടി കീഴടക്കി. ശാസ്ത്രഗവേഷണങ്ങളുടെ ഭാവിദിശയെത്തന്നെ നിര്ണായകമായ വിധത്തിൽ സ്വാധീനിക്കാവുന്ന വിലയേറിയ അനുഭവങ്ങളും അറിവുകളും കോവിഡ് നമുക്ക് നല്കി. എന്നാൽ അതോടൊപ്പം തന്നെ ഈ കോവിഡ് കാലം നമ്മുടെ സമൂഹത്തിലെ ശാസ്ത്രബോധത്ത്തിന്റെ അപര്യാപ്തതയെ കൂടുതൽ തുറന്നുകാട്ടുകയും ചെയ്തു. ശാസ്ത്രീയ അന്വേഷണ രീതികളെ സ്വായത്തമാക്കുന്ന ഒരു സമൂഹത്തിനേ നാളെയുടെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാവൂ എന്നതാണ് കൊവിഡ് നല്കിയ ഏറ്റവും മഹത്തായ പാഠം. ശാസ്ത്രത്തിന്റെ് ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽ മുന്പന്തിയിൽ നില്ക്കുമ്പോഴും അശാസ്ത്രീയതകളിലും അന്ധവിശ്വാസങ്ങളിലും ആഴത്തിൽ അഭിരമിക്കുന്ന ഇന്ത്യ൯ സമൂഹത്തിന് ഈ പാഠം സ്വാംശീകരിച്ച് സ്വയം മാറാ൯ കഴിയുമോ എന്നതായിരിക്കും കൊവിഡാനന്തരം ഇന്ത്യ എങ്ങോട്ട് എന്ന് നിശ്ചയിക്കുക

Пікірлер
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 190 МЛН