ഈ കളി ഇവിടെ ഇറക്കല്ലേ മക്കളെ സഖാത്തി അല്ല...!!!

  Рет қаралды 160,776

Malayali Vartha

Malayali Vartha

9 ай бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 461
@kunjappanmk6168
@kunjappanmk6168 9 ай бұрын
SFI ക്കാരെ മുട്ടുകുത്തിച്ച ധീര പ്രിൻസിപ്പാലിനു ഒരു big salute
@anilgeosongmail
@anilgeosongmail 9 ай бұрын
ബുൾ ബുൾ എത്തപ്പൈ…😂 അടിപൊളി… എത്തപ്പൈ ടെ പൂർണ്ണരൂപം ഇപ്പ കറക്ടായി… STUPID, FOOLS & IDIOTS 😂😂😂
@jimmy-josephv980
@jimmy-josephv980 9 ай бұрын
കണ്ണിനും കരളിന്നും ഒരേ പോലെ കുളിരേകുന്ന ഒരു കാഴ്ച. ഈ ധീര ആയ പ്രിൻസിപ്പ്ലിനു എല്ലാ വിധ പിന്തുണയും നേരുന്നു. ഈ ധീര വനിതയുടെ മുൻപിൽ SFI വെറും ശൂ.
@ramaChandran-zj3zh
@ramaChandran-zj3zh 9 ай бұрын
Yes😊😊😊😊
@PrasananKwt-rz3ez
@PrasananKwt-rz3ez 9 ай бұрын
😂Coppa
@sadhanandhansadhanandhan1012
@sadhanandhansadhanandhan1012 9 ай бұрын
SFI യുടെ മുഖത്ത് അടിച്ച പ്രിൻസിപ്പാൾ മേഡത്തിന് അഭിനന്ദനങ്ങൾ അറിക്കുന്നു സദാനന്ദൻ കടവത്തുര്
@smithcaravan7194
@smithcaravan7194 9 ай бұрын
മാഡം അങ്ങയുടെ പ്രതികരണം പ്രശസ്തനീയം തന്നെ ....... ഞാൻ മഹാരാജാസിൽ പഠിച്ചിരു ന്ന സമയത്ത് ഈ ചെറ്റകളുടെ കൂട്ടത്തിൽ ആയിരുന്നു.... ഇന്ന് ജോലിയിൽ ഇരുന്ന് കുറെ കാര്യങ്ങൾ മനസ്സിലാക്കി. ആ കാരണത്താൽ ഇന്ന് എൻറെ കുട്ടികളേയും ആ ചതിക്കുഴിൽ വീഴാതെ മാറ്റിനിർത്തി.
@Yas22024
@Yas22024 8 ай бұрын
ഇങ്ങനെയുള്ള പ്രിൻസിപ്പാൾ ആണ് ഏതൊരു കോളേജിലും വേണ്ടത്. കലാലയ രാഷ്ട്രീയം ആവശ്യമാണ്. പക്ഷേ അത് കലാപം വളർത്തുന്ന രാഷ്ട്രീയ മായി വളരാൻ അനുവദിക്കരുത്. വേറെ വല്ല പ്രിൻസിപ്പാൾ ആയിരുന്നെങ്കിൽ പേടിച്ച് കണ്ടം വഴി ഓടിയേനെ..😂😂😂
@sasidharanpk7412
@sasidharanpk7412 9 ай бұрын
പ്രീൻസിപ്പലിന് പുണ്ണ പിൻതുണ മറ്റു വിദ്യാത്ഥികൾ സംഘടനകൾ നൽകേണ്ടതാണു് പ്രിൻസിപ്പലിന് അഭിനന്ദനങ്ങൾ
@kuttusee
@kuttusee 9 ай бұрын
❤❤❤❤❤
@ramaChandran-zj3zh
@ramaChandran-zj3zh 9 ай бұрын
Yes😊😊😊😊
@theperfectpiano473
@theperfectpiano473 9 ай бұрын
❤ 100 % മാർക്ക് പ്രിൻസിപ്പിളിന്
@karunakarankadiyaan648
@karunakarankadiyaan648 9 ай бұрын
ഇങ്ങനെയുള്ള,, ഗുരു, നാഥ, മാർ , ഉണ്ട് എന്ന് , ഇപ്പോഴും ഉണ്ട് എന്നതിൽ,, സന്തോഷം , ,വരണം , അധർമ്മത്തിനെ , എതിർക്കാൻ , , സാക്ഷാൽ , ഗുരു : നാഥർ : , വന്ദിക്കുന്നു ,, ആ,, ദേവിയെ ,, അച്ചന്റെ , അദ്ധ്യാപന്റെ ,, തല്ല് കൊള്ളാത്ത മക്കൾ,, പോലീസിന്റെ ,, പൊതു ജനങ്ങളുടെ , പീഡനം, അനുഭവിക്കും,,
@gangadharantavanurmana7195
@gangadharantavanurmana7195 9 ай бұрын
സൂപ്പർ .... പ്രിൻസിപ്പാൽ ചങ്കുറ്റമുള്ള ഭരണകർത്താവ് ...
@ambujakshyparambath4703
@ambujakshyparambath4703 9 ай бұрын
പ്രിൻസിപ്പൽ, അനുമോദനങ്ങൾ. കലുഷിതമായ ഇത്തരം രാഷ്ട്രീയ സംഘടനകൾ... 😡😡😡😡
@georgekv7564
@georgekv7564 9 ай бұрын
ഇ പ്രിൻസിപ്പൽ നെ അടുത്ത വിദ്യാപ്പിയാസ മന്ത്രി ആക്കണം 👍👍👍👍👍👍👍👍👍👍👍👍
@sreekantannair1134
@sreekantannair1134 9 ай бұрын
തമാശ കൊള്ളാം ... അങ്ങനെ വന്നാൽ ചിലർക്ക് ഇപ്പോളത്തെ പോലെ കൊള്ളയടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല 🤔🤔🤔🤔😭😭😭😭
@indianindian2222
@indianindian2222 9 ай бұрын
ആദ്യം വിദ്യാഭ്യാസം എന്നെഴുതി പഠിക്ക് ചകാവെ
@RiyaRiya-yc5ol
@RiyaRiya-yc5ol 9 ай бұрын
ഇതുപോലെ ഉള്ളവർ വിദ്യാഭ്യാസ മന്ത്രി ആവണം ❤
@godsongsbabu5135
@godsongsbabu5135 9 ай бұрын
പ്രിൻസിപ്പലിന് ബിഗ് സല്യൂട്ട് 🙏👍🌹🌹
@user-ln2rk2eg1k
@user-ln2rk2eg1k 9 ай бұрын
പ്രിൻസിപ്പൽ പൊളി 👍👍👍എസ് എഫ് ഐ ക്കാരുടെ അടപ്പ് തെറിപ്പിച്ചു
@sabumanjummel224
@sabumanjummel224 9 ай бұрын
ഇവന്മാരെ ആട്ടി ഇറക്കി വിടാൻ തന്റേടത്തോടെ നിന്ന പ്രിൻസിപ്പൽ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.ഇത് ഭാവിയിൽ ഇവന്മാരേപോലുള്ളവർക് ഒരു പാഠമാകട്ടെ
@thomasks3574
@thomasks3574 9 ай бұрын
നെറികെട്ട ഭരണകൂടവും അവരുടെ കുറെ അനുയായികളും കൂടെ കേരളത്തെ നാറ്റിക്കുകയാണ്. പ്രിൻസിപ്പൽ മാഡത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. 👌👌👌
@sadasivanlal1971
@sadasivanlal1971 9 ай бұрын
CONGRATULATIONS TEACHER
@manjinisatheesan5028
@manjinisatheesan5028 9 ай бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ
@radhapn6952
@radhapn6952 9 ай бұрын
ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
@user-wwall
@user-wwall 9 ай бұрын
അടിമയല്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥ : ഇതാണ് ആത്മാഭിമാനമുള്ള സ്ത്രീകൾ. Big Salute Madam. നിങ്ങളുടെ ധൈര്യത്തിന് മുന്നിൽ തന്റേടത്തിന് മുന്നിൽ നമസ്കരിക്കുന്നു. നിങ്ങളെ ഇനി മറ്റുള്ളവർ മാതൃക ആക്കട്ടെ. അതാണ് നിങ്ങൾ ക്കുള്ള അവാർഡ് ......
@muraleedharanc.v.1020
@muraleedharanc.v.1020 9 ай бұрын
ഇങ്ങനെ ആവണം പ്രിൻസിപ്പൽ
@user-vz2uj7rp2k
@user-vz2uj7rp2k 9 ай бұрын
പ്രിൻസിപ്പാൾ A Big salute on your boldness. ആസനത്തിൽ ചൂവപ്പൂമാറാത്ത (കേത്തിലെ ചുവപ്പ്) വരെ നേതാവാക്കിയിൽ ഇങ്ങനെയാണ്. പത്ത് പൈസക്ക് വിവരമില്ലാത്തവർ. ഏത് ലവൻ ആണെങ്കിലും ചവിട്ടി പുറത്താക്കണം
@binummathew161
@binummathew161 9 ай бұрын
ഇങ്ങനെ വേണം.. സൂപ്പർ ടീച്ചർ
@radhamanikanicheri3766
@radhamanikanicheri3766 9 ай бұрын
Big salute to principal
@joshuahealy9475
@joshuahealy9475 9 ай бұрын
പെണ്ണോരുത്തി കേരളത്തിൽ 😂😂
@srikumar5554
@srikumar5554 9 ай бұрын
സ്വന്തമായി ശവകുഴി തൊണ്ടുന്നവർ sfi
@mjknr5374
@mjknr5374 9 ай бұрын
പ്രിൻസിപ്പൽ ഇന് എതിരെ എഡിറ്റ്‌ ചെയ്ത വീഡിയോ ഇട്ടു പണി മേടിച്ച പാവ sfi. ഒരാൾ പോലും സപ്പോർട്ട് ചെയ്തു ഒരിടത്തും കമന്റ്‌ ഇട്ടില്ല.
@LucyKurian-tx6oc
@LucyKurian-tx6oc 9 ай бұрын
Principal ന് എല്ലാ പിന്തുണയും. 👍👍
@RajiBvak
@RajiBvak 9 ай бұрын
വിദ്യാലയങ്ങളിൽ നിന്ന് രാഷ്ട്രീയം പൂർണമായും നിർത്തലാകുക
@sreelathasreelatha3509
@sreelathasreelatha3509 9 ай бұрын
👍🏾👍🏾
@thankachanchellappan43
@thankachanchellappan43 9 ай бұрын
ഈ പ്രിൻസിപ്പൽ ന് നമ്മുടെ സമൂഹം മതിയായ പിന്തുണ നൽകണം അതാണ്‌ നമ്മുടെ തലമുറയോടും സമൂഹത്തൊടും നാം ചെയ്യുന്ന നീതിയും ആത്മർത്ഥതയും കടപ്പാടും
@user-bn3xn9fg7s
@user-bn3xn9fg7s 9 ай бұрын
Very good 👍👍👍👍😂😂😂😂😂
@hareeshsadasivan9242
@hareeshsadasivan9242 9 ай бұрын
അഭിനന്ദനങ്ങൾ dear പ്രിൻസിപ്പൽ... നിങ്ങളെപ്പോലെ ഒത്തിരി ശബ്ദങ്ങൾ ഉയർന്നു വന്നാൽ തീർന്നു... ഈ തെമ്മാടികൾ
@bijuk.r4607
@bijuk.r4607 9 ай бұрын
പ്രിൻസിപ്പലിനു ഇപ്പോഴും ജോലിയിൽ ഉണ്ടോ. എന്തായാലും സാറിന് ബിഗ് സല്യൂട്ട്
@rennyjose4629
@rennyjose4629 9 ай бұрын
ഇവിടെ ജയ്ക്ക് ഉണ്ടാകുമോ😊 ഇത്തവണ ഭരണം തീരും😊 പിൻവാതി നയമനoപ്രതീക്ഷിച്ച് ബഹളം വക്കണ്ട . 😊D ഭിക്കാരെ😊😊😊😊
@zamilzaynzayn7123
@zamilzaynzayn7123 9 ай бұрын
Inniyum 2 year und mole
@johnyulahannan9601
@johnyulahannan9601 9 ай бұрын
ഈ പ്രിൻസിപ്പലിന് ബിഗ് സല്യൂട്ട്
@aswathywinsten180
@aswathywinsten180 9 ай бұрын
Big salute mam
@harinedumpurathu564
@harinedumpurathu564 9 ай бұрын
പ്രിൻസിപ്പാളിന് അഭിനന്ദനങ്ങൾ.
@surendransurendran5669
@surendransurendran5669 9 ай бұрын
പെൺ പുലി യാണ് പ്രിൻസിപ്പൽ 👏👏👏👏💐
@varghesemathai8277
@varghesemathai8277 9 ай бұрын
ഇതെല്ലാം തുടക്കങ്ങൾ മാത്രമാണ. ജനത്തെ വേദനിപ്പിച്ച വരെ ഓരോ രുത്തരെയായി നേരേയാക്കുന്ന വിദ്യ ജനങ്ങളുടെ കയ്യിലുണ്ട്. ഇനി അതിന്റെ കാലങ്ങളാണ്. കാവ്യനീതി എന്ന് കേട്ടിട്ടുണ്ടാകുമല്ലോ😮
@mohammedmohmd3862
@mohammedmohmd3862 9 ай бұрын
👍
@AnilKumar-xz5nc
@AnilKumar-xz5nc 9 ай бұрын
Great Madam 👍👍👍👍 The people of Kerala with you
@ravig1591
@ravig1591 9 ай бұрын
ഇതാവണമെട പ്രിൻസിപ്പൽ 🎉
@Super1test
@Super1test 9 ай бұрын
ധീര പ്രിൻസിപ്പാലിനു ഒരു big salute
@joshikunnel5781
@joshikunnel5781 9 ай бұрын
Excellent Principal! Hats off to the Principal!
@amminichankaramchath5306
@amminichankaramchath5306 9 ай бұрын
നന്നായി
@sureshchidhambaram2771
@sureshchidhambaram2771 9 ай бұрын
Well said principle Kerala needs such people
@alexkurian3580
@alexkurian3580 9 ай бұрын
Our appreciation to this principle
@crpd1731
@crpd1731 9 ай бұрын
ടീച്ചർ ഇരട്ട ചങ്ക് ഉളളവർ👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@gopinadhankalappurakkal5206
@gopinadhankalappurakkal5206 9 ай бұрын
പ്രിൻസിപ്പാൾ യഥാർഥ അദ്ധ്യാപിക❤
@user-re3ov5xo7y
@user-re3ov5xo7y 9 ай бұрын
BIG SALUTE TO THE PRINCIPL
@Vijayakumar-mb9cx
@Vijayakumar-mb9cx 9 ай бұрын
പ്രിൻസിപ്പൾ നു് ഒരായിരം അഭിനന്ദനങ്ങൾ.
@kpchacko3919
@kpchacko3919 9 ай бұрын
പ്രിൻസിപ്പളിനെ വെരി സപ്പോർട്ടു,,
@manjushabiju2955
@manjushabiju2955 9 ай бұрын
പ്രിൻസിപ്പാലിന് വളരെ നന്ദി❤❤❤😂
@ntltraders2482
@ntltraders2482 9 ай бұрын
ഇതാണ് പ്രിൻസിപ്പൽ പൊളി.....💞💞💞❤️
@purushothamanjayaprakash22
@purushothamanjayaprakash22 9 ай бұрын
Madam,u r , excellent principal, Evenmare thittathil chulumukki adikkanam
@gladythomas8692
@gladythomas8692 9 ай бұрын
Polichu👍👍
@jayachandran282
@jayachandran282 9 ай бұрын
പ്രിൻസിപ്പൽ ആയാൽ ഇങ്ങനെ വേണം
@abdulnajeebnajeeb731
@abdulnajeebnajeeb731 9 ай бұрын
സൂപ്പർ,
@NaveenmRaj
@NaveenmRaj 9 ай бұрын
If every authorities are like this strong then kerala would have been back to the track.Good job❤
@mukundanmukundanmenon9432
@mukundanmukundanmenon9432 9 ай бұрын
Congratulations madam👍
@amminichankaramchath5306
@amminichankaramchath5306 9 ай бұрын
മാഡം കണ്ണ് നനഞ്ഞു
@josephsebastian6659
@josephsebastian6659 9 ай бұрын
Everyone has to appreciate this Principal's courage. A big salute Madam.
@radharaghu5238
@radharaghu5238 9 ай бұрын
Madam Bigsalut
@cuteckoduvayur2582
@cuteckoduvayur2582 9 ай бұрын
Congratulations Mam🙏🙏🙏🌹🌹🌹
@mathewks3098
@mathewks3098 9 ай бұрын
Big salute to Jhansi Rani
@smkrishna2781
@smkrishna2781 9 ай бұрын
Soopeerrrrrr teacher ❤😊😊😊❤❤❤❤❤
@mathunnynp4668
@mathunnynp4668 9 ай бұрын
Well done madam . Big salute.
@johnsamuel4057
@johnsamuel4057 9 ай бұрын
Students are obliged to respect teacher first. Salute to great madam principal
@davispb5753
@davispb5753 9 ай бұрын
Appreciated the courage shown by the respected principle
@sanjayangeetha7071
@sanjayangeetha7071 9 ай бұрын
Principal super
@bineshdavid8842
@bineshdavid8842 9 ай бұрын
ടീച്ചറിന് ഒരു 1000 🤝🔥
@gopipillai8829
@gopipillai8829 9 ай бұрын
Nice.She is the best principal I have ever heard.
@user-kx7cq9dr4n
@user-kx7cq9dr4n 9 ай бұрын
Principal Big salute
@ponnammapunnoose1770
@ponnammapunnoose1770 9 ай бұрын
👍👍
@thankachanchinnappan8153
@thankachanchinnappan8153 9 ай бұрын
Big salute to the Principal.
@mkkoshy8116
@mkkoshy8116 9 ай бұрын
Congrats
@sebastianjohn9757
@sebastianjohn9757 9 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@devukallu5639
@devukallu5639 9 ай бұрын
Salute
@jayasankarprince3164
@jayasankarprince3164 9 ай бұрын
മരത്തലൻ മരയാളി വരുത്തിയ വിന ഭീകരം 🐖🤺
@nirmalachristudas3307
@nirmalachristudas3307 9 ай бұрын
Super, Principal 👍👍👍
@Rvj-ty8gc
@Rvj-ty8gc 9 ай бұрын
അടിപൊളി... ഇവൻമാരെ ഒക്കെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം.. 👏👏👌💪
@ajikumars5668
@ajikumars5668 9 ай бұрын
🙏❤ബിഗ് സല്യൂട്ട്❤🙏
@mathewkunjukunju2502
@mathewkunjukunju2502 9 ай бұрын
Big salute to the principal...sfi.. ശൂ 😂
@nijingr7266
@nijingr7266 9 ай бұрын
Great job mam..👏👏👏👏💯💯👍👍👍👍👍👍👍👏👏👏👏👏👏👏👏big salute for you mam👏👏👏👏👏💯💯💯👍👍👍
@sundarlokesan3465
@sundarlokesan3465 9 ай бұрын
principal നു അഭിനന്ദനങള്‍ ! ഇതു പോലെ sfi ക്കെതിരെ പ്രതികരിക്കുന്ന അദ്ധ്യാപകരെ യാണു സമുുഹത്തിനാവശ്യം ! പിണരായി തന്നെ തിഹാര്‍ ജയിലില് ഉണ്ട തിന്നാനിരിക്കുന്നു !
@sobhanabalakrishnan1627
@sobhanabalakrishnan1627 9 ай бұрын
Engane venam principal
@sreesandhya303
@sreesandhya303 9 ай бұрын
ഒരു പാട് നന്ദി പ്രിൻസിപ്പൽ മാഡം
@SushamaPK-mb7ww
@SushamaPK-mb7ww 9 ай бұрын
ബിഗ് സല്യൂട്ട് super
@radhakrishnannair8881
@radhakrishnannair8881 9 ай бұрын
Super principal. Big salute.
@monikantanca2759
@monikantanca2759 9 ай бұрын
🙏👍
@raghunathanmenon9771
@raghunathanmenon9771 9 ай бұрын
Jai Hind. We need such a teacher like you.
@devukallu5639
@devukallu5639 9 ай бұрын
❤❤❤❤ teacher❤❤❤❤❤
@seshumani246
@seshumani246 9 ай бұрын
Great Personality,,👌👌👌
@bhadhrasree5163
@bhadhrasree5163 9 ай бұрын
👌👌👌👌👍👍👏👏👏
@user-zs3xk2rn6i
@user-zs3xk2rn6i 9 ай бұрын
Uncivilized manarissm of SFI is shame to Kerala
@bhaskarangopalan5672
@bhaskarangopalan5672 3 күн бұрын
ഇത്തരം ധീരകൃത്യങ്ങൾ മറ്റുള്ളവരും ചെയ്തിട്ടുണ്ട്. ഇപ്പോൾ മിടുക്കരായി ഇരിക്കുന്നു
@baburajanbaburajanb5355
@baburajanbaburajanb5355 9 ай бұрын
ടീച്ചറെ ഗുഡ്സല്യൂട്
@user-ih8nr5vw2c
@user-ih8nr5vw2c 9 ай бұрын
ഈ സംഘടനയുക്കെ സമൂഹത്തിൽ നിന്നും അകറ്റിനിറുത്തണം. നിരോധിക്കണം
@sbputhur2566
@sbputhur2566 9 ай бұрын
ഇങ്ങനെ പോയാൽ ജനങ്ങൾ ചൂല് എടുക്കും 😂
@yesodharanvp4824
@yesodharanvp4824 9 ай бұрын
Chool edukkanam
@vinodmenon3711
@vinodmenon3711 9 ай бұрын
പ്രിൻസിപ്പാൾ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..❤❤❤❤❤❤❤❤❤😂😂😂😂😂😂❤
@vijayankveettil6600
@vijayankveettil6600 9 ай бұрын
SFI എന്ന പ്രാക്റത സംഘടനയെ നിരോധിക്കേണ്ട സമയം എന്നേ കഴിഞു? പ്രിൻസിപ്പലിന് അഭിനന്ദനന്കൾ🎉🎉🎉
@mkvtrolls8038
@mkvtrolls8038 9 ай бұрын
Big salute Mam
@reghuprasad3614
@reghuprasad3614 9 ай бұрын
Pricipal kallaki ❤❤❤❤ Big Salute ma'am
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Mayor ജോയിയുടെ ഘാതകൻ സർക്കാരോ?
7:15
"ഷോ ഇറക്കല്ലേ ആര്യേ..."
9:26
Malayali Vartha
Рет қаралды 6 М.
ശെരിക്കും
12:26
Malayali Vartha
Рет қаралды 395 М.