കല്യാണം കഴിഞ്ഞിട്ടും മകനെ നിയന്ത്രിക്കാൻ നോക്കിയ അമ്മായിയമ്മയ്ക്ക് മരുമകൾ കൊടുത്ത പണി

  Рет қаралды 809,292

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 306
@anjuthomas9345
@anjuthomas9345 Жыл бұрын
സത്യം മക്കളെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിച്ചാൽ കേറി വരുന്ന പെണ്ണിന് അവിടെ ഒരു ബുദ്ധിമുട്ടായി തോന്നും....
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
സത്യം
@athirakld3039
@athirakld3039 Ай бұрын
Sathyam
@kumarkv2005
@kumarkv2005 Жыл бұрын
എനിക്ക് അമ്മായിയമ്മ മാത്രം അല്ല .ഒരു നാതൂണ് കൂടി ഉണ്ടായിരുന്നു ഇത് പോലെ രണ്ടു പേരും കൂടി എൻ്റെ ജീവൻ എടുകായുരുന്ന്.പക്ഷേ husband full എൻ്റെ കൂടെ ആയതു കൊണ്ട് ഞാൻ രക്ഷപ്പെട്ടു. 5 വർഷം കഴിഞ്ഞ് മാറി താമസിച്ചു.ഇപ്പോഴും aa വീട്ടിൽ നിന്നത് ഓർക്കാൻ പോലും കഴിയില്ല അത്രേം danger ആയിരുന്നു രണ്ട് പേരും
@pournaminair3372
@pournaminair3372 Жыл бұрын
Uff😌
@nisabinisabi994
@nisabinisabi994 Жыл бұрын
Bagya vathi.enne polullavar😥😥
@sajisukanyaj5610
@sajisukanyaj5610 Жыл бұрын
Same epoushm ente avstha ethuthanna
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
Hus സപ്പോർട് ഉണ്ടല്ലോ. 👍🏼
@lekhagopinath9287
@lekhagopinath9287 Жыл бұрын
മിക്ക സ്‌ഥലത്തും അച്ചന്മാർ മരുമകൾക്ക് സപ്പോർട് ആയിരിക്കും. ചിലപ്പോൾ അമ്മായിഅമ്മയും അച്ഛനും തമ്മിൽ അതിനെ ചൊല്ലി ആകും വഴക്ക് 😂
@aseenamuneer1954
@aseenamuneer1954 Жыл бұрын
അമ്മാവനും ഇതേ അവസ്ഥയാ. വീട്ടിലെ pet animal ന്റെ അവസ്ഥ. മകനും അമ്മ പറയുന്നതിനപ്പുറം കേൾക്കില്ല. മരുമകളായ എന്റെ കാര്യം പിന്നെ പറയണോ. നീണ്ട 21വർഷം എല്ലാം സഹിച്ചു ജീവിക്കുന്നു
@behappywithmyfamily6128
@behappywithmyfamily6128 Жыл бұрын
Cirect
@sherinmichael3432
@sherinmichael3432 Жыл бұрын
Correct എനിക്കും അങ്ങനെയാണ്
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
സത്യം
@krishnapillai1324
@krishnapillai1324 Жыл бұрын
നല്ല അച്ഛൻ!! അമ്മായിഅമ്മക്ക് മോൻ കൊടുത്തത് ഉഗ്രൻ മറുപടി ആണ്. ചിലർക്ക് മക്കളെയും മരുമക്കളെയും അടക്കി ഭരിക്കാനാണ് ആഗ്രഹം. എല്ലാം ആവശ്യത്തിന് വേണം.
@makkalumnjanum8469
@makkalumnjanum8469 Жыл бұрын
Enikum itha avastha njangade naduk urangan patumenkil athum cheythene
@shilpastravelvlog5946
@shilpastravelvlog5946 Жыл бұрын
സത്യം
@nimmii3858
@nimmii3858 10 ай бұрын
​@@makkalumnjanum8469😂😂😂
@ShanibaShani-rt4vp
@ShanibaShani-rt4vp 8 ай бұрын
​@@makkalumnjanum8469satheyam
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
സത്യം
@IamIndian6
@IamIndian6 Жыл бұрын
ചെക്കനും ചെക്കന്റെ അമ്മയും കാണാൻ ഒരു ഭംഗിയുമുണ്ടാവില്ല. പക്ഷെ കെട്ടാൻ പോകുന്ന പെണ്ണ് ഐശ്വര്യ റായിയെ പോലെ വേണമെന്ന് വാശി. മിക്ക ആൾക്കാരും ഇങ്ങനെയാ. അവനവന്ടെ യോഗ്യത ക്ക് അനുസരിച്ചു ഉള്ള പെണ്ണിനെ നോക്കുന്നവർ വളരെ കുറവാണ്. എല്ലാർക്കും അത്യാഗ്രഹം ആണ്. പെൺകുട്ടികൾ കടയിൽ വിൽക്കാൻ വെച്ച പ്രോഡക്റ്റ് അല്ല.
@aswathyvs2917
@aswathyvs2917 Жыл бұрын
athe.... chekkan/ penn nte level anusarichu venam vaashi pidikan... aanu engane erunnalum penninu sawadryam must aanenu chodikunna orupad perund🥶
@dailypassionvlog
@dailypassionvlog Жыл бұрын
Njan ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നല്ലൊരു മെസ്സേജ് എല്ലാവരുടെയും ആക്ടിംഗ് നന്നായിട്ടുണ്ട്, അമ്മയുടെ അഭിനയം തകർത്തു👌👌
@sunithagnambiar5854
@sunithagnambiar5854 Жыл бұрын
L
@shanashana8953
@shanashana8953 Жыл бұрын
അള്ളോ ഞാൻ ഇത് പോലെ ഒന്നും രണ്ടുമല്ല 5വർഷം അനുഭവിച്ചു..... പിന്നിട് അവിടെ നിന്നും മാറി താമസിച്ചു.... മാഷാഅല്ലാഹ്‌ ഇപ്പോ 6വർഷം സ്വസ്ത്ഥ മായി മൂന്ന് പിളേരുമായി ജീവിക്കുന്നു....
@aseenamuneer1954
@aseenamuneer1954 Жыл бұрын
എന്റെ ഹസ്ബന്റ് ഇതുവരെ മാറിയിട്ടില്ല 😭😭 ഇപ്പോഴും അങ്ങനെ തന്നെ.21വർഷം.
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
Anikkum 10.varsham kayinju 😭😭
@ayshaputhiya4587
@ayshaputhiya4587 Жыл бұрын
@@naflarahmacheriyaperote5607 : njanum 11 year aakaan aayi
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
@@ayshaputhiya4587 വിട്ടിൽ ആരൊക്ക യുണ്ട്.
@riyasms404
@riyasms404 Жыл бұрын
എന്റെയും
@prajithanishanth9463
@prajithanishanth9463 Жыл бұрын
ഇവിടെയും ഉണ്ടായിരുന്നു കുറേ നിയന്ത്രണങ്ങൾ. ഞാൻ എല്ലാം പൊളിച്ചടുക്കി
@karthiayaninambiar2637
@karthiayaninambiar2637 Жыл бұрын
പെണ്ണിന്ന് ധൈര്യം വേണം സ്വന്തം ജീവിതം അടിയറ വച്ച് ജീവിക്കേണ്ട ആവശ്യമില്ല😭😭😭🙏🙏🙏🙏
@noorasalahu9458
@noorasalahu9458 Жыл бұрын
കറക്റ്റ്
@keerthyks
@keerthyks Жыл бұрын
🙏👌🏻💓💓
@arsfamily9577
@arsfamily9577 Жыл бұрын
എന്റെ അമ്മായി അമ്മ പോലെ തന്നെ സൂപ്പർ.
@arsfamily9577
@arsfamily9577 Жыл бұрын
സൂപ്പർ എന്ന് ഉദ്ദേശിച്ചത് നന്നായി അവതരിപ്പിച്ചു എന്നാണ്
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
എല്ലാത്തിനും ഒരു നിയന്ത്രണം വേണം. അത് അമിതമാക്കരുത്
@ama0656
@ama0656 Жыл бұрын
ഇങ്ങനെ ഉള്ള അമ്മായി അമ്മമാർ ഉണ്ടെങ്കിൽ സ്വന്തം മോനും മരുമകളും ഇറങ്ങിപ്പോകുന്ന വഴി അറിയില്ല, ഓരോ അമ്മായിയമ്മമാരും അറിഞ്ഞിരിക്കേണ്ട പാടം
@safwanvlog1169
@safwanvlog1169 Жыл бұрын
നല്ല മെസ്സേജ് ആണ്. അമ്മക്ക് ഒപ്പം പെണ്മക്കൾ കൂടെ ഉണ്ടെകിൽ തീർന്നു. അമ്മയും അച്ഛനും പെണ്മക്കളും ഒരു ടീം. മകനും മരുമകളും ഒരു ടീം 🤣🤣
@lachutalks5198
@lachutalks5198 Жыл бұрын
No. മരുമകൾ ഒറ്റയ്ക്ക്
@sunithamolt5699
@sunithamolt5699 11 ай бұрын
ഇവിടെ ഇതാണ് അവസ്ഥ. അമ്മയും പെൺമക്കളും ഒരു ടീമ് . പക്ഷേ Husband എന്റെ ടീമാ അത് ഭാഗ്യം
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
മരുമകൾ ഒറ്റയ്ക്ക്
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
അമ്മ മാർക് ബഹുമാനം കൊടുക്കണം. പക്ഷെ... ഭാര്യ ക്കു സപ്പോർട് നിൽക്കേൻടത് ഭർത്താവ് മാത്രം ആണ്. അതില്ലെങ്കിൽ ആണ് അല്മഹത്യ ഉണ്ടാകുന്നത്. ഭാര്യ മാത്രം ആണ് അവസാനം വരെയും ഉണ്ടാകുക.
@SuryaSurya-vp6ms
@SuryaSurya-vp6ms Жыл бұрын
സത്യം. ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഇതേ അവസ്ഥ തന്നെ 😔😔😔
@seethalminesh4478
@seethalminesh4478 Жыл бұрын
എന്നിട്ട് ഒന്നും തിരിച്ചു പറയാറില്ലേ
@SuryaSurya-vp6ms
@SuryaSurya-vp6ms Жыл бұрын
@@seethalminesh4478 ഒറ്റപെട്ട അവസ്ഥ അല്ലെ ഒന്നും പറയാറില്ലാ സ്വൊയം കരഞ്ഞു തീർക്കും.. എന്റെ സങ്കടം 😔😔😔
@shameerasalam7689
@shameerasalam7689 Жыл бұрын
ഞാനും
@shameerasalam7689
@shameerasalam7689 Жыл бұрын
പേരക്കുട്ടി ആയി എന്നിട്ടും സ്വാതന്ത്രം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല
@myvlogstar1334
@myvlogstar1334 Жыл бұрын
Njannum
@rajalekshmilekshmi5630
@rajalekshmilekshmi5630 Жыл бұрын
ചില അമ്മമാർ ഇങ്ങനെ ആണ് എങ്കിൽ പിന്നെ എന്തിനാണോ മക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കുന്നത് 🤔
@bettysam2829
@bettysam2829 Жыл бұрын
നാട്ടുകാരെ കാണിക്കാൻ മകൻ കല്ലിയാണം കഴിച്ചു എന്ന് പറയാൻ അത്രേ ഉള്ളൂ,
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
@@bettysam2829 Yes 💯 currect
@farhanareminjas6631
@farhanareminjas6631 Жыл бұрын
Yes
@karthikau8343
@karthikau8343 Жыл бұрын
Satyam
@ponnutty9776
@ponnutty9776 Жыл бұрын
ഇത് വെറും ഒരു കഥ അല്ല പലരുടെ യും ജീവിതം ആണ് പലപ്പോഴും അമ്മായി അമ്മ മാത്രം അല്ല കൂട്ടിന് നതൂന് മരും ഉണ്ടാവും husbent അമ്മയുടെ മടിയിൽ ആണെകിൽ ജീവിതം തീർന്നു . ചിലർ അമ്മയും മകളും അച്ഛനും ഒരു ടീം മകനും മരുമകളും മറ്റൊരു ടീം
@evaedutips
@evaedutips Ай бұрын
Husbent nannayal oru prashnom undavulla.but eppayum paal kudich nadakkunna Kure ennangalund.
@padminip1228
@padminip1228 Жыл бұрын
ഇങ്ങനെ ആ വ രു ത് അമ്മായിയമ്മ് ഞാനും ഒരമ്മായിയമ്മയാണ്. എൻ്റെ മരുമകൾക്ക് എന്നെ ഇഷ്ടമാണ്. ഇതു വരെ എന്ന് കാലത്ത് അവളുടെ ഗുഡ് മോണിങ്ങ് ഉണ്ടാകും. മകൻ പറയും അമ്മക്ക് എന്നേക്കാൾ ഇഷ് Soഅവളോടാണെന്നു്. ഇനി മാറ്റം വരുമോ എന്തോ.11 വർഷമായി മകൾ4 ൽ പഠിക്കുന്നു 'ഇപ്പോൾ ഗർഭിണി
@shifasnavasshifasnavas5295
@shifasnavasshifasnavas5295 Жыл бұрын
അമ്മായിയമ്മ സൂപ്പർ നൈറ്റിയാ ഇടുന്നത് 😆😆😆😆😆😆😆😆👍👍👍👍👍👍👍
@gzljm0072
@gzljm0072 Жыл бұрын
അച്ഛൻ mass😄
@megnameghu4272
@megnameghu4272 Жыл бұрын
സത്യം. പല വീടുകളിലും നടക്കുന്ന സംഭവം.
@vijesht9414
@vijesht9414 Жыл бұрын
എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെ
@ponnus7138
@ponnus7138 Жыл бұрын
😂😂😂😂
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
സത്യം തന്നെ ആണ്. വിവാഹം കഴിഞ്ഞൽ മക്കൾ ക്കു സ്വാതന്ത്ര്യം കൊടുക്കണം.
@pranavtb190
@pranavtb190 Жыл бұрын
ഇങ്ങനെ ഒന്നും ഇപ്പോഴുള്ള മരുമക്കളോട് പറഞ്ഞാൽ, ഉടനെ ഗാർഹീക പീഡനത്തിന് കേസ് കൊടുക്കും 😘😘സ്വന്തം അനുഭവം
@muhammedrihanm6717
@muhammedrihanm6717 Жыл бұрын
Enthupati
@twobutterfly6944
@twobutterfly6944 Жыл бұрын
പറഞ്ഞില്ലെങ്കിലും ഇഷ്ടക്കേട് കാണിക്കുന്ന പേരെന്റ്സ് ഉണ്ട്
@reshmihari5768
@reshmihari5768 Жыл бұрын
ഞാൻ ഇന്നും അനുഭവിക്കുന്നു....
@AliAli-uc4un
@AliAli-uc4un Жыл бұрын
ഇത് പോലെ ഒന്ന് ഇവടെയും ഉണ്ട് സഹിക്കൂല 🙄🙄
@seethalminesh4478
@seethalminesh4478 Жыл бұрын
ഇവിടെ നിയന്ത്രണം നാത്തൂൻ ആയിരുന്നു.4 പ്രാവശ്യം തിരിച്ചു നല്ല മറുപടി കൊടുത്തതോടുകൂടി അധികം ഇടപെടാൻ വരാറില്ല. ഇപ്പോൾ തൊട്ട് ഉടനടി മറുപടി കൊടുത്തു തുടങ്ങി.
@muthumolmuthu895
@muthumolmuthu895 Жыл бұрын
നല്ല ഒരു മെസ്സേജ് ഒരുപാട് സന്തോഷം തോന്നി.ഇനിയും കൊറെ പേർക്ക് വിവരം വെക്കാനുണ്ട്.👌👌മെസ്സേജ്
@SreejaSreejaraman
@SreejaSreejaraman Жыл бұрын
ഇത് പോലെ തന്നെ എന്റെ വീട്ടിലും. ഒരു ഫ്രീഡം ഇല്ല. ഒരു ഡ്രെസ് എടുക്കണമെങ്കിലും എല്ലാരെ അഭിപ്രായം അനുവാദം വേണം.
@rubyrahim8575
@rubyrahim8575 Жыл бұрын
Enik nere thiricha... Ente ammayiamma paava... Oru karyathilum idapedarilla... 😍😍
@nidhinair7085
@nidhinair7085 Жыл бұрын
@@rubyrahim8575 aano athrkk super aano 🙂
@rubyrahim8575
@rubyrahim8575 Жыл бұрын
@@nidhinair7085 ys.. Umma supera... Enik angane niyanthranangalonnum ummente bagathninnum illa.... Adipoliya....
@nidhinair7085
@nidhinair7085 Жыл бұрын
@@rubyrahim8575 lucky girl 😃God bless you and your hubby.,Stay happy healthy successful life always🤗
@rubyrahim8575
@rubyrahim8575 Жыл бұрын
@@nidhinair7085 thnk u😍😍
@geethum4669
@geethum4669 Жыл бұрын
വിവാഹം കഴിഞ്ഞ തന് ശേഷം അല്ല .ചില വീടുകളിൽ ഇപ്പോൾ ഇങ്ങനെ ഉണ്ട് 'അമ്മ മക്കൾ ബന്ധം ആണ് ഞാൻ പറഞ്ഞത് .മക്കൾ അമ്മ പറയുന്നത് തന്നെ കേൾക്കണം .ഇപ്പോൾ ഉണ്ട് ഇങ്ങനെ
@sujapanicker7179
@sujapanicker7179 Жыл бұрын
അതോണ്ടാ കഞ്ചാവും അടിച്ച് വല്ലോനും പീഡിപ്പിക്കുന്നതും.
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
എല്ലാം അനുഭവിക്കേണ്ടത് ഭാര്യ മാത്രം
@silvixavier7175
@silvixavier7175 Жыл бұрын
Ente ammayiamma marikkuvolum kalam engane thanne aayirunmu ippozhum pengamarum ennode ingane thanne aane
@rinuthomas5456
@rinuthomas5456 Жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 correct മിണ്ടാതെ ഇരിക്കരുത് നല്ലത് പറയണം അപ്പോൽ കുറച്ചു അടങ്ങും.
@heenuheenu2289
@heenuheenu2289 Жыл бұрын
സത്യം ...എന്റെ അവസ്ത
@jilshavijesh4160
@jilshavijesh4160 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@geethap6241
@geethap6241 11 ай бұрын
Achanum Makanum Supper. Best Video
@risvanavahab2794
@risvanavahab2794 Жыл бұрын
Njan adyitta kanunne ee chanel,ithil verum oru vedio alla ellatilum und oru good messaga
@mahinsha7398
@mahinsha7398 Жыл бұрын
6 varshamayi njan anubhavikkunna jeevitham.evde 2perund pennin koott .varshangalayi njan ottakkanu ethokke neridunnath.ottakk oru veettil ... depression, tension ellam und.eppol swanthamayi oru job sramikkunnu.eniyum prathikarichillrnkil..kai vittu pokunnathinu munb oru kai nokkan sramam.Expected for the best
@tanuttansworld45
@tanuttansworld45 Жыл бұрын
Valareeee sheriyanu👍👍
@fantasy5310
@fantasy5310 Жыл бұрын
Ee oru karyathil njan happy aan 😍amma ❤️
@wwe51966ROX
@wwe51966ROX Жыл бұрын
Best Ammaiamma this is old Indian lady but still going on the character 😄 🤣
@rubisworld149
@rubisworld149 Жыл бұрын
Superr 👍🥰
@sreedharannambiar8179
@sreedharannambiar8179 Жыл бұрын
Super Sruthi from kannur at thillenkkeri
@sajnahaneefa2730
@sajnahaneefa2730 Жыл бұрын
Chila kudumbangalil ipozhum und👌👌
@sumichoppu2476
@sumichoppu2476 Жыл бұрын
Good message... 👌👌👌
@ponnuponnus3805
@ponnuponnus3805 Жыл бұрын
Njan eppoyum kanalind ellam nalla adipoli msg anu😀✌️
@seemapradeeppradeep8691
@seemapradeeppradeep8691 Жыл бұрын
നിങ്ങളുടെ നാട് പാലക്കാട്‌ ആണോ?
@safiyasafiya.m246
@safiyasafiya.m246 6 ай бұрын
സൂപ്പർ ❤️❤️🌹
@faseelakakkateripootheri6675
@faseelakakkateripootheri6675 Жыл бұрын
13 varsham aayi mrg kazhinjit, innum enikk pediya ente ammayi ammaye
@bindushiju4773
@bindushiju4773 Жыл бұрын
Pinnenthina kettia pedichu marikkana.
@fousiashraf2329
@fousiashraf2329 Жыл бұрын
ഹൊ .പേടിച്ച് ജീവിതം thirkkano..
@aswathyvs2917
@aswathyvs2917 Жыл бұрын
pedikunnath enthina... snehathode aanu ningal avarod perunarunnath engil pedikenda oravashyavum illa... ningalodulla perumattam mosham aanegil kurach engilum prathikarikkan padikuka🤦‍♀️
@shilpastravelvlog5946
@shilpastravelvlog5946 Жыл бұрын
കഷ്ടം
@lekhavlekha75gmaillekha61
@lekhavlekha75gmaillekha61 Жыл бұрын
Ammanappan super🥰🥰🥰
@simrashihab1632
@simrashihab1632 Жыл бұрын
Nalla achan😍
@mrs_nasif_nasi
@mrs_nasif_nasi Жыл бұрын
ആരുടേയും അടിമയല്ല പെണ്ണ് കെട്ടികൊണ്ട് പോകുന്ന വീട്ടിൽ നമുക്ക് നമ്മുടേതായ നിലപാട് വേണം അല്ലാതെ അമ്മായി അമ്മയുടെയും നാത്തൂൻമാരുടെയും താളതത്തിന് തുള്ളാൻ നിന്നാ ലൈഫ് പോയി
@ANISH-tn4fr
@ANISH-tn4fr 4 ай бұрын
ഇപ്പോളും അടിമ ആണ്
@mrs_nasif_nasi
@mrs_nasif_nasi 4 ай бұрын
@@ANISH-tn4fr mattam varuthanm enn nammal vicharicha therchayayum mattan pattum but nammde husband namuk kurachegilum support ayirikkanm
@varietytastes3542
@varietytastes3542 Жыл бұрын
Superr video
@geethap6241
@geethap6241 Жыл бұрын
Supper Bharthavu
@haseenamuhammed7625
@haseenamuhammed7625 Жыл бұрын
👍👍👌👌Adipoli
@sharminamayan6458
@sharminamayan6458 Жыл бұрын
'Roadil muzhuvan kuzhiya' trending...😂😂
@sulochanasuku1780
@sulochanasuku1780 Жыл бұрын
കൊള്ളാം വളരെ ശരി 🙏
@himadkumar4498
@himadkumar4498 6 күн бұрын
Ente ammayiamma ithinte appuram aayirunnu..njan polichadukki..
@shahidha1575
@shahidha1575 Жыл бұрын
Super good message
@Niveditha4712
@Niveditha4712 Жыл бұрын
Super👍👍
@haseenahassi3331
@haseenahassi3331 Жыл бұрын
അച്ഛൻ പൊളിച്ചു
@Ayaadhu
@Ayaadhu Жыл бұрын
Good msg🥰
@sarathk5188
@sarathk5188 Жыл бұрын
Good concept 👍
@ajilpm3534
@ajilpm3534 Жыл бұрын
super video
@kavithapranav7687
@kavithapranav7687 Жыл бұрын
Good videyo❤️❤️
@satheesann2240
@satheesann2240 Жыл бұрын
സൂപ്പർ ചേച്ചി
@sharmilc7502
@sharmilc7502 Жыл бұрын
അടിപൊളി
@fasilakunjhi6762
@fasilakunjhi6762 Жыл бұрын
Supperrrrr👍👍👍👍👍👍👍👍
@ummakitchenvlog2303
@ummakitchenvlog2303 Жыл бұрын
Supqr👌👌👌👌👌👌
@anjanamadhu306
@anjanamadhu306 Жыл бұрын
adipoli 🙂
@lovecyjohnson1951
@lovecyjohnson1951 Жыл бұрын
Good vidio👌👌👌👌👌
@anjanaanju8186
@anjanaanju8186 Жыл бұрын
Super msg
@jasnajasu9505
@jasnajasu9505 Жыл бұрын
100% ശെരിയാണ് 👍
@sukukuttan5739
@sukukuttan5739 3 ай бұрын
സത്യം ഞാനും ഇത്പോലെ അനുഭവിച്ചതാ... അമ്മായി അമ്മ മാത്രമല്ല നാത്തൂനും ഉണ്ട്,..
@himadkumar4498
@himadkumar4498 Жыл бұрын
Very good video..
@innusvlog2815
@innusvlog2815 Жыл бұрын
Yes അടിപൊളി
@betsyreji1
@betsyreji1 Жыл бұрын
Super 👍
@Athidhi124
@Athidhi124 Жыл бұрын
അടിപൊളി.. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോക്ക് കമന്റ് ഇടുന്നെ.. ഇതിന് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼 എന്നൊരു കമന്റ് ഇടാതെ പോകാൻ തോന്നുന്നില്ല
@muhsinashamnas4369
@muhsinashamnas4369 Жыл бұрын
Super🧡🧡🧡🧡💚💚💚💚
@shilparajan5829
@shilparajan5829 4 күн бұрын
ഇവിടെപ്പിന്നെ ടീവി കാണാനേ സമ്മതിക്കൂലാ....രാവും പകലും സീരിയൽ... 😵 മറ്റുള്ളവരുടെ യാതൊരു ഇഷ്ടങ്ങളും പരിഗണിക്കില്ല.... എല്ലാവരെയും അടക്കി ഭരിച്ചുള്ള ജീവിതാമാണ് അവരുടേത്.... ആരോടും റെസ്‌പെക്ട് ഇല്ലാത്ത സംസാരം..... അടുക്കളയിൽ സഹായിക്കുമെങ്കിലും എനിയ്ക്ക് വയ്യാതെങ്ങാനം ആയാൽ ഒരു ഗ്ലാസ്സ് വെള്ളം പോലും തരില്ല..... ആ സമയത്ത് എനിയ്ക്കെന്റെ അമ്മയെ ഓർമ്മവരും..... അമ്മയ്‌ക്കരികിലേക്ക് ഓടി എത്താൻ തോന്നും... 🥺 ഒരുകാല്യാണത്തിന് പോകണമെന്നുണ്ടെങ്കിൽ മുൻപേ പറയും, ആ ഡ്രസ്സ്‌ ഇട്ടാൽ മതിയെന്ന്..... അങ്ങനെ മൊത്തത്തിൽ അവരുടെ ഇഷ്ടത്തിന് ജീവിക്കണം..... എനിയ്ക്ക് സ്വീകാര്യം ആവത്തതിനെ ഞാൻ അനുസരിക്കാറില്ല... എന്റെ husband നിർബന്ധിക്കാറും ഇല്ല. നമ്മളെപ്പോഴും അഡ്ജസ്റ്റ് ചെയ്യണം.... എന്റെ husband എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അത് ഞാൻ പറഞ്ഞു പഠിപ്പിച്ചഅതാണെന്ന് പറയും. ഈ ഒരുവർഷം കൊണ്ട് ഞാൻ മടുത്തു പോയി.... എന്റെ വീട്ടിലേക്ക് പോകുന്നതും അവർക്കത്ര ഇഷ്ടമില്ല... എന്റെ അമ്മയ്ക്ക് ഒരു സർജറി ഉണ്ടായിരുന്നു.... അതിന് പോയി വന്ന ശേഷം വല്ലാത്ത രീതിലാണ് പെരുമാറ്റം... ഇനി ആര് എന്തൊക്കെ കാണിച്ചാലും എന്റെ അമ്മയ്ക്കൊരാവശ്യം വന്നാൽ ഞാൻ പോവും.... മകന്റെ ശമ്പളത്തിന്റെ മുച്ചൂടും വേണം.... എനിയ്ക്ക് ജോലി കിട്ടണമെന്നാ പറയുന്നത്..... പക്ഷെ... പഠിക്കാൻ വിടാൻ താല്പര്യം ഇല്ല.... അവരുടെ മൂത്ത മകന്റെ കുട്ടിയെ ഞാൻ നോക്കണമെന്ന രീതിയാണ്..... അവര് രണ്ടാളും ജോലിക്കാരാണെ.... അവരും ഞങ്ങളുടെ വിവാഹത്തിനു മുൻപ് തന്നെ മാറിപ്പോയി...ഞാൻ എന്തായാലും എന്റെ പഠിത്തം തുടങ്ങാൻ പോവാണ്.... കൂടുതൽ പ്രശ്നം ആണെങ്കിൽ എന്റെ വീട്ടിൽ പറയും. മറ്റുള്ളവരുടെ മുൻപിൽ എന്തൊരു സ്നേഹം ആണെന്നോ.,. അഭിനയ റാണി 😏 ഞാൻ എന്തായാലും അവരുടെ അടിമയായി കഴിയാൻ ഉദ്ദേശിക്കുന്നില്ല.... ആന്മഹത്യ ചെയ്യാനും.... നമ്മുടെ ജീവിതമാണ് അതാർക്ക് വേണ്ടിയും നഷ്ടപ്പെടുത്തേണ്ടതില്ല.... Husband എപ്പോഴും കൂടെയുണ്ട്. അതാണൊരാശ്വാസം.... 🙂
@angelrose4076
@angelrose4076 Жыл бұрын
Ente jeevitham thakarnnathu ethupole oru ammaaye amma kaaranamaa
@nithyarajesh4917
@nithyarajesh4917 Жыл бұрын
Good message
@neerajakr2665
@neerajakr2665 Жыл бұрын
Ente ammayiammayum ee type aanu😤
@ushajhonson4821
@ushajhonson4821 Жыл бұрын
Super
@rahulkrishna3557
@rahulkrishna3557 Жыл бұрын
Adipoli video parayan vakkukalilla
@sangeethasatheeshan8990
@sangeethasatheeshan8990 5 ай бұрын
Corect
@anjuharikrishnan7693
@anjuharikrishnan7693 Жыл бұрын
ഇതാണ് എന്റെ അവസ്ഥ ഒരു മാറ്റവും ഇല്ല
@shemy5409
@shemy5409 Жыл бұрын
👌👌👌
@dhinjiniakhil1661
@dhinjiniakhil1661 28 күн бұрын
Crrct
@jafnuajii5322
@jafnuajii5322 Жыл бұрын
Sathiyam
@haskarap175
@haskarap175 4 ай бұрын
Good 👍
@nadeeranadeera9381
@nadeeranadeera9381 Жыл бұрын
Soooper
@minniminni7173
@minniminni7173 Жыл бұрын
👌👌👌💯
@rachanaaneeshanu6721
@rachanaaneeshanu6721 Жыл бұрын
Oh.. njn anubhacivha athe karyam....... same mother in laelw😔
@binu5293
@binu5293 Жыл бұрын
Njn 8 years anubhavichu eppol 8 varshamai swasthem samadanam
@suchithravnair2355
@suchithravnair2355 Жыл бұрын
sathyam.anubhavam guru ennalle
@evaedutips
@evaedutips Ай бұрын
Ente ketyon ammaye thripthipeduthi jeevichondirikkuvaa.eppo njan ente paad nokki jeevikkan padichu
@rajeshwarim5036
@rajeshwarim5036 Жыл бұрын
Supper bro😍👌👍
@aswathynalini3021
@aswathynalini3021 Жыл бұрын
True story
@shahansidan9571
@shahansidan9571 Жыл бұрын
സ്വന്തമായി ഒറ്റക് തറവാട്ടിൽ ആവുമ്പോ ഇങ്ങനെ പോയിട്ടില്ല പോകുന്നുണ്ടെങ്കിൽ എല്ലാവരും ഒറ്റക് പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ മറ്റുള്ളവരേ വേദനിപ്പിക്കുന്നത് husin ഇഷ്ടമില്ലായിരുന്നു
@minnu2111
@minnu2111 Жыл бұрын
നിങ്ങൾ hus ന്റെ കൂടെ പുറത്തു പോകുന്നതിന് മറ്റുള്ളവർക്ക് എന്തിനാ വേദന? നിങ്ങൾ രാത്രി ഒറ്റക്കാണോ കിടക്കാർ അല്ലെങ്കിൽ മറ്റുള്ളവർക്ക് വേദനിക്കാതെ ഇരിക്കാൻ എല്ലാരും കൂടി ഒരുമിച്ചോ? അതെ പോലെ തന്നെയാണ് പ്രൈവസി...... വിവാഹം കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരു കുടുംബം ആയി.... Hus ന്റെ കൂടെ പുറത്തു പോകണം ഇടക്ക് ഒക്കെ ഫാമിലിയെയും കൊണ്ട് പോകണം..... അല്ലാതെ അവരെയും ഇവരെയും നോക്കി പോകാതെ ഇരിക്കരുത്..... ഇതൊക്ക അല്ലെ വിവാഹജീവിതത്തിൽ ഉള്ള ഒരു സന്തോഷം അതൊക്ക എന്തിന് വേണ്ടെന്ന് വെക്കണം??
@sajibiju847
@sajibiju847 Жыл бұрын
Very good message Sujith 👌👌👍
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@lekshmihari9631
@lekshmihari9631 Жыл бұрын
👏🏻👏🏻
@happyworld2727
@happyworld2727 Жыл бұрын
സത്യം 💯💯💯💯
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 8 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 29 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 8 МЛН