Geojit “Sebastiante Velliyazhcha” | EP3 | Webseries | Fliq

  Рет қаралды 3,810,452

Karikku Fliq

Karikku Fliq

2 жыл бұрын

Brand Partner:
Open a free Demat and Trading account online with Geojit- bit.ly/3N1scyV
Credits:
Direction and Cinematography
-SIDHARTH KT
Executive producer
-NIKHIL PRASAD
Story and Screenplay
- ADITHYAN CHANDRASHEKAR
Editor
- PINTO VARKEY
Music
- VISHNU VARMA
Sync and Sound design
- JISHNU RAM
Art team
- AJAY KRISHNAN
- ANEX NELLICKAL
Brand partnership
- UNNI MATHEWS
Colorist
-BILAL RASHEED
Production Controller
- ARUN RATAN
Direction Team
- MUHAMMED JASEEM
- SACHIN RAJU
- ADWAITH MR
Production Team
- RAHUL RAMESH
- AJEESH CP
Assistant Cinematographer
- VIVEK V BABU
Assistant Editor
- AKHIL TA
Costumes
- ROSHIN VARGHESE
Helicam
- SHARATH UDAY
Camera
- SENSOR FILMS
Focus Pullers
- RAHUL ALEX
- VISHNU CHANDRAN
Re Recordist
- AYAAN K
Mix, Master and Recording
- LE CHARLES BLUE
Singers
- AJIIT SATHYAN
- SHRADHA SHANMUGHAN
- VISHNU VARMA
Music production
- ARAVIND R WARRIER
- JOEL ANTONY
- GIDEL JACOB
Studio
- NEONWAVE RECORDS
Lyrics
- JISHNU PAVITHRAN
Stills
- RAHUL RAMESH
- BIJU NARAYAN
- VIVEK BABU
Vfx and Posters
- BINOY JOHN
Titles
-APARNA MURALIDHARAN
Subtitles
-ARJJUN MENON

Пікірлер: 4 400
@princyfredy5842
@princyfredy5842 2 жыл бұрын
നശിച്ച മഴ എന്ന് പറഞ്ഞ നാവു കൊണ്ട് പെട്ടന്ന് തന്നെ അടിപൊളി മഴ എന്ന് പറയിപ്പിച്ച ആ സീൻ 👌❤️
@The_GA_Spot
@The_GA_Spot 2 жыл бұрын
✨️
@smithasanthosh5957
@smithasanthosh5957 2 жыл бұрын
👍👍👍👍
@user-tv3cg6gn1b
@user-tv3cg6gn1b 2 жыл бұрын
😹♥️
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Where ?
@abinaashil5514
@abinaashil5514 2 жыл бұрын
@@masthanjinostra2981 6 40
@basithbazi8242
@basithbazi8242 2 жыл бұрын
മഴ ആദ്യം പെയ്തപ്പോൾ നശിച്ച മഴ ആയിരുന്നു പിന്നീട് ഒരു കോൾ വന്നപ്പോൾ നല്ല അടിപൊളി മഴ ആയി നമ്മുടെ മനസ്സിന്റെ ഇമോഷൻസ് മനസ്സിലാക്കി തരുന്ന ഒരു അടിപൊളി സീൻ...👍👍👍
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
ശരിയാണ് 😍😍
@edwinmj1277
@edwinmj1277 2 жыл бұрын
👍
@s2techtalk832
@s2techtalk832 2 жыл бұрын
270 avan sahayikumo plz😪😌💙
@shijuv6807
@shijuv6807 2 жыл бұрын
Ya
@princyfredy5842
@princyfredy5842 2 жыл бұрын
Athan enik ee episodeil ettavum feel Aya oru scene💯
@harikrishnan8556
@harikrishnan8556 2 жыл бұрын
നശിച്ച മഴയിൽ നിന്ന് അടിപൊളി മഴ എന്ന് പറഞ്ഞപ്പോ കിട്ടിയ feel... 🔥👏🏼 George ചേട്ടന്റെ അഭിനയം ഒരു രക്ഷയില്ല.. പുതുമുഖങ്ങളും കൊള്ളാം... എല്ലാവരും ഇനിയും ഉയർച്ചയിൽ എത്തട്ടെ.. 🤝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
അസാധ്യമായ അഭിനയം കാഴ്ചവയ്ക്കുന്ന പുതുമുഖങ്ങൾ വ്യത്യസ്തമായ അവതരണ രീതിയും 🥰
@shazam2.054
@shazam2.054 2 жыл бұрын
ഹൃദയം തൊട്ട web series... 🥲 വെറും മൂന്ന് എപ്പിസോഡ് കൊണ്ട് തന്നെ മനസ്സിലിടം പിടിച്ചു...😍
@inshas.psctips8186
@inshas.psctips8186 2 жыл бұрын
Yes 😍
@haritrollen
@haritrollen 2 жыл бұрын
*380 avan ഹെൽപ്പ് cheyyo 😭*
@mrambroz3953
@mrambroz3953 2 жыл бұрын
2 ale.. ❓ 3 full kanndo
@Aadiiiiiiiiiiiiii
@Aadiiiiiiiiiiiiii 2 жыл бұрын
@@mrambroz3953 sathyam ..full kanathe Vann comment ideechum povua
@shazam2.054
@shazam2.054 2 жыл бұрын
@@Aadiiiiiiiiiiiiii ഞാൻ ആദ്യം രണ്ട് എപ്പിസോടെന്നാ എഴുതിയെ.... പിന്നെ edit ചെയ്ത് മൂന്നാക്കിയതാ
@vaisakhvr3375
@vaisakhvr3375 2 жыл бұрын
This series is not only about ambitions and goals but also about the true friendship ❤❤
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍👍
@dingolfi5119
@dingolfi5119 2 жыл бұрын
Yaa
@wabisabi2246
@wabisabi2246 2 жыл бұрын
Yeah🤗
@God_Jupiter
@God_Jupiter 2 жыл бұрын
Struggle and stress
@aniljith
@aniljith 2 жыл бұрын
💯💯
@anujithmadhu2887
@anujithmadhu2887 2 жыл бұрын
ഇത് ഒരു സിനിമയായി theatre ൽ ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.. What a feel 😇✨️ The best one so far 💯
@naveenpsplr003
@naveenpsplr003 2 жыл бұрын
Vallatha oru agraham thanne 🤣🤣
@Lucifer9997jdjdjdjd
@Lucifer9997jdjdjdjd 2 жыл бұрын
Sambhavam kollamenkilum theatre il irngyal pottum
@leolllllllllll
@leolllllllllll Жыл бұрын
@@Lucifer9997jdjdjdjd sathyam
@railfankerala
@railfankerala Жыл бұрын
@@Lucifer9997jdjdjdjd 🙄
@vishnupriyadijil6856
@vishnupriyadijil6856 2 жыл бұрын
14:25 ആദ്യായിട്ട ഒരു കരച്ചിൽ കണ്ടിട്ട് ചിരി വരുന്നേ.... എന്റമ്മോ 🤣
@user-dp8ji6ku3y
@user-dp8ji6ku3y Жыл бұрын
😹
@queequeen6815
@queequeen6815 Жыл бұрын
😆😆😆🤣🤣🤣💯💯💯💯
@fiiiidha
@fiiiidha 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പും കൂടാതെ കാണാൻ കഴിയുന്ന ഒന്നാണ് കരിക്കിന്റെ ഓരോ എപ്പിസോഡുകളും.!!❤️🔥
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍😍
@mozix2272
@mozix2272 2 жыл бұрын
Karikku episode alla channel aan
@shonnan4797
@shonnan4797 2 жыл бұрын
@@mozix2272 ohh🥵
@fiiiidha
@fiiiidha 2 жыл бұрын
@@mozix2272 I expected this from you🤭
@mozix2272
@mozix2272 2 жыл бұрын
@@fiiiidha 😹🌈
@yathrikan4270
@yathrikan4270 2 жыл бұрын
❤️
@inshas.psctips8186
@inshas.psctips8186 2 жыл бұрын
അതെ 🌟
@haritrollen
@haritrollen 2 жыл бұрын
*380 avan ഹെൽപ്പ് cheyyo 😭*
@manjuvm8158
@manjuvm8158 2 жыл бұрын
Truee❤️
@muhammedamshad1262
@muhammedamshad1262 2 жыл бұрын
Sathym ✨🤗✌🏻
@Wibezonly
@Wibezonly 2 жыл бұрын
അതെ
@rameshkv1224
@rameshkv1224 2 жыл бұрын
George really makes the character more realistic.. He is an excellent actor. Specially the rain scene that describes the human emotions and situations.
@saifudheensuploads179
@saifudheensuploads179 2 жыл бұрын
ഇടയിൽ കൊണ്ടുവന്ന ഒരു കോമഡി സീൻ എന്റെ മോനെ. 👍👍 സിനിമയെ വെല്ലും എപ്പിസോഡ് 🔥poli ഒന്നും പറയാനില്ല വെയ്റ്റിംഗ് എപ്പിസോഡ് 4🔥🔥🔥
@Hashidedathodi
@Hashidedathodi 2 жыл бұрын
ഞായറാഴ്ച കുറെ നേരം വെയിറ്റ് ചെയ്തു കണ്ടില്ല ഇപ്പോൾ ഇതാ പ്രതീക്ഷിക്കാത്ത നേരത്ത് " ഹൃദയം തൊട്ടൊരു സീരീസ് "❤️❤️❤️
@inshas.psctips8186
@inshas.psctips8186 2 жыл бұрын
🙏🙏
@viralcomment22yearsand82
@viralcomment22yearsand82 2 жыл бұрын
"വെള്ളിയാഴ്ച"
@PEACEOFWORLD3921
@PEACEOFWORLD3921 2 жыл бұрын
Yea me also🌝
@s2techtalk832
@s2techtalk832 2 жыл бұрын
270 avan sahayikumo plz😪😌💖
@nidheesh9856
@nidheesh9856 2 жыл бұрын
ഞാനും
@_shahamshaaz_759
@_shahamshaaz_759 2 жыл бұрын
"നശിച്ച മഴ" യിൽ നിന്ന് "അടിപൊളി മഴ" യാക്കി മാറ്റി എടുത്ത ആ friendship goals ആണ് my favourite part❤️😍
@zuharabi2229
@zuharabi2229 Жыл бұрын
💯💯💯
@adarshmramesh1904
@adarshmramesh1904 Жыл бұрын
💫
@oao_official
@oao_official 2 жыл бұрын
Usually a suspense that we can easily predict is boring. But even though I know Sethu will take the lead role, I'm so eager to see it happen. That's good film making right there.
@sijasanu
@sijasanu Жыл бұрын
Ikr, the best 💗
@manojkuriaksoe5428
@manojkuriaksoe5428 2 жыл бұрын
5:16 that scene is gold ❤
@zeenathzakkeer9706
@zeenathzakkeer9706 2 жыл бұрын
ജീവൻ ചേട്ടനെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ഇനി ഇതുപോലെ ഈ സീരീസിൽ ശബരീഷേട്ടനും കിച്ചു ഏട്ടനും വന്നാൽ സംഭവം കളർ ആയി.✨✨ Waiting for EP 4.💕💕
@minumichael9869
@minumichael9869 2 жыл бұрын
കരിക്കിന്റെ മറ്റ് വെബ് സീരിയസുകളിൽ നിന്നും തികച്ചും വ്യത്യമായ ഒന്ന്.... ഓരോ എപ്പിസോഡിലും എന്തൊക്കെയോ മാന്ത്രികത നിറഞ്ഞതുപോലെ.....great team work of karikku 👌🏻
@rahulvariyath2366
@rahulvariyath2366 2 жыл бұрын
Ee episode kaanumbo ore oru kaaryame chindhichullu.. episode theeraan aavalle ennu... Theernapol chindhicha kaaryam.. ini adutha episode ennu varumnu... Really in luv wid pes ppl... ❤️❤️
@buddhaquotes___
@buddhaquotes___ 2 жыл бұрын
നമ്മുടെ എല്ലാവരുടേം ജീവിതത്തിൽ ഉണ്ടാവും ഇതുപോലെ ഓരോ മുസിനും, മനുവും അഖിലുമൊക്കെ friendship ♥
@soorajk551
@soorajk551 2 жыл бұрын
അധികം ഒന്നും വേണ്ട, ഇത് പോലെ നമ്മളെ മനസിലാക്കി കൂടെ നിൽക്കുന്ന 3-4 കൂട്ടുക്കാർ മതി ജീവിതം കളർ ആകാൻ. ❤️
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Exactly
@sreeharicb1581
@sreeharicb1581 2 жыл бұрын
'Camerawomen' pure gem🥰Attitude George; the scene related to rain that shows how we actually do often- 'realistic' Sethu - The new hero of George's film pretty dramatic, must watch ❤❤❤
@abilashbalan5323
@abilashbalan5323 2 жыл бұрын
രണ്ടാമത്തെ എപ്പിസോഡ് കാണുമ്പോൾ ഇവിടെ നല്ല മഴയായിരുന്നു കണ്ടു കഴിഞ്ഞപ്പോൾ എന്റെ സാറേ നല്ല അടിപൊളി മഴയായി അത് മാറി ജീവിക്കാനുള്ള പ്രേരണ ആത്മവിശ്വാസം നിസ്സഹായ അവസ്ഥയിൽ നമുക്ക് കിട്ടുന്നത് നല്ല ഫ്രണ്ട്ഷിപ്പിൽ നിന്നാണ് . മൂന്നാമത്തെ എപ്പിസോഡും കിടു മികച്ച സിനിമയ്ക്ക് മികച്ച ക്യാമറ വുമണും ആ സിനിമ ഇറങ്ങുമ്പോൾ ഞങ്ങൾ തീയറ്ററിൽ ഇരുന്ന് കയ്യടിക്കും
@nizamchakkalail9268
@nizamchakkalail9268 Жыл бұрын
ഒരു രക്ഷയില്ല മോനെ ഒരു സമാധാനവും കിട്ടില്ല അടുത്ത എപ്പിസോഡ് കാണാതെ കട്ട വെയ്റ്റിംഗ് 👍👍
@ancyjohn5765
@ancyjohn5765 2 жыл бұрын
ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയും.... കണ്ണിൽ ഈറനും.... ഇല്ലാതെ കണ്ടു തീർക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്... U r rocking guyss 😍...
@Karnak_Gaming_008
@Karnak_Gaming_008 2 жыл бұрын
same ❤❤, 🥺🥺
@s2techtalk832
@s2techtalk832 2 жыл бұрын
270 avan sahayikumo plz😪😌💞
@srtyujvgkkm
@srtyujvgkkm 2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️
@dileepvt1452
@dileepvt1452 2 жыл бұрын
ഈ നശിച്ച മഴ എന്നു പറയുന്നതിൽ നിന്നും, നല്ല അടിപൊളി മഴ എന്നു പറയുന്നതിലേക്ക് എല്ലാവരും എത്തുമ്പോൾ എല്ലാം ശെരിയാകും 🙌നമ്മളും ❤️
@ansarpjamaludeen9406
@ansarpjamaludeen9406 2 жыл бұрын
കറക്ട്
@s2techtalk832
@s2techtalk832 2 жыл бұрын
280 avan sahayikumo plz😪😌🥰
@Pranav-fb2ex
@Pranav-fb2ex 2 жыл бұрын
തീയറ്ററിൽ നിന്ന് പടം കണ്ടിറങ്ങുന്ന ഫീൽ ..❤️ ഇജ്ജാതി🔥🤍
@adarshs2246
@adarshs2246 2 жыл бұрын
ഇത് oke ആണ്‌ മോനെ live.... ഒരു web series എന്നതില്‍ ഉപരി.. ഇതിന്‌ oru ജീവൻ ഉണ്ട് 💙proud of you guyzz
@alangeorgeskaria2713
@alangeorgeskaria2713 2 жыл бұрын
വെറുതെ ഫോണും നോക്കി ഇരിക്കുമ്പോൾ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നു കാണുന്നു ആ feel ഒന്ന് വേറെ തന്നെയാണെ❤😎
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍👍
@haritrollen
@haritrollen 2 жыл бұрын
*380 avan ഹെൽപ്പ് cheyyo 😭*
@JOHNCENA-pr8hs
@JOHNCENA-pr8hs 2 жыл бұрын
നശിച്ച മഴ നിമിഷ നേരം കൊണ്ട് അടിപൊളിയായി...It's all about our Mindset...❤❤❤
@subhendumohanks
@subhendumohanks 2 жыл бұрын
കരിക്കിലെ എപ്പിസോഡുകൾ കണ്ടു കഴിഞ്ഞിട്ട് ഇതിൽ വന്നിരിക്കുന്ന കമന്റ്സും വായിക്കും.. ഫീലിംഗ്സ് ഡബിൾ ആകുന്ന ഓരോരുത്തരുടെ വാക്കുകൾ ❤🤝
@Muhsinsalim12
@Muhsinsalim12 2 жыл бұрын
മുഴുവനും കാണാതെ ലൈക്ക് ബട്ടൺ അമർത്തുന്ന ഞാൻ☺️☺️☺️☺️☺️💐💐💐💐💐
@gokulkrishna4764
@gokulkrishna4764 2 жыл бұрын
താത്കാലികമാണെങ്കിലും കുറച്ചു നേരെത്തേക്ക് ഒരു സന്തോഷം കിട്ടുന്നത് നിങ്ങളുടെ web സീരിയസും സിനിമകളും കാണുമ്പോൾ ആണ് 🟥🟥❌️❌️
@SharathJoy
@SharathJoy 2 жыл бұрын
Inspiring Series Ever😍
@L4_100k
@L4_100k 2 жыл бұрын
Machane oru hi thero
@SharathJoy
@SharathJoy 2 жыл бұрын
@@L4_100k hi bro
@inshas.psctips8186
@inshas.psctips8186 2 жыл бұрын
😍😍😍
@_.Winter.night777._
@_.Winter.night777._ 2 жыл бұрын
Sharu mon sughamano 😂❤
@TheMostViolentMan
@TheMostViolentMan 2 жыл бұрын
Enikum Hi venam bro please 🙏🏻🙏🏻🙏🏻
@muhammedarafath5309
@muhammedarafath5309 2 жыл бұрын
അടി പൊളി. കരിക്കിൻ്റെ ഇത് വരെ ഉള്ള ലെവലിനെ ആകെ മാറ്റി മറിച്ച് കൊണ്ടിരിക്കുന്നു. ഒട്ടും മടുപ്പ് തോന്നാതെ കണ്ടിരിക്കാം
@saip8255
@saip8255 2 жыл бұрын
Like adikkan മറന്നു കാണുകയായിരുന്നു but aa പയിസ kodukkunna see kandapol adichu👍🏼 എന്തിനാ ഈങ്ങനെ episode ആക്കുന്നെ ഒരു സിനിമ യാക്കി njangalk thannude☺️☺️😚😚😚
@ajeeshkallara5121
@ajeeshkallara5121 2 жыл бұрын
ഇത് എന്റെ ജീവിത കഥ പോലെ തോനുന്നു 30 വയസുവരെ സിനിമ സ്വപ്നം കണ്ടു നടന്നു എങ്ങും എത്തിയില്ല ഇപ്പൊ ജീവിക്കാൻ വേണ്ടി ഇഷ്ടം അല്ലാത്ത ജോലിചെയ്തു മരിച്ചങ്ങനെ ജീവിക്കുന്നു സൂപ്പർ ബ്രോസ്
@shabeebsha942
@shabeebsha942 2 жыл бұрын
Ippo entha job
@Rahul-mc6ew
@Rahul-mc6ew 2 жыл бұрын
Saramila 😢
@inshas.psctips8186
@inshas.psctips8186 2 жыл бұрын
നിനച്ചത് അല്ല ജീവിതം വിധിച്ചത് ആണ് ജീവിതം
@jala_jalaja
@jala_jalaja 2 жыл бұрын
Try again 🤠
@SFS320
@SFS320 2 жыл бұрын
ഇപ്പോ ന്താ job bro
@Orucommonview
@Orucommonview 2 жыл бұрын
*സാങ്കൽപ്പിക സാഹചര്യങ്ങളിൽ സത്യസന്ധമായി പെരുമാറുന്നതാണ് അഭിനയം അങ്ങനെയൊരു അഭിനേതാവിനെ നമുക്ക് ജോർജിൽ കാണാം അതുകൊണ്ടുതന്നെ നമുക്ക് ഒരു സംശയമില്ലാതെ പറയാം GEORGE IS A TALENTED 💎*
@haritrollen
@haritrollen 2 жыл бұрын
*380 avan ഹെൽപ്പ് cheyyo 😭*
@inshas.psctips8186
@inshas.psctips8186 2 жыл бұрын
എല്ലാവരും സൂപ്പർ ആണ്
@shafbac6098
@shafbac6098 2 жыл бұрын
Anu k aniyan
@shabarishc
@shabarishc Жыл бұрын
Two perspectives were the best part of this episode. 1. Nashicha Mazha to Adipoli Mazha - bring hope and friendship value in life 2. CameraWoman - empower woman and consider it's new normal for woman to be in the industry
@bejoyvarghese1766
@bejoyvarghese1766 2 жыл бұрын
കുടുംബപ്രാർത്ഥനയും, കുർബാനയും,കൈകൊട്ടി പ്രാർത്ഥനയും തരാത്ത സമാധാനം ഇന്ന് എന്നിക്ക് കരിക്ക് തരുന്നു.
@shibinnathpallikkal5729
@shibinnathpallikkal5729 2 жыл бұрын
നശിച്ച മഴ എന്ന് പറഞ്ഞ നാവു കൊണ്ട് നല്ല അടിപൊളി മഴ എന്ന് പറയിപ്പിച്ച ഡയറക്ടർ brilliance 🔥🔥🔥always ❤️ കരിക്ക്❤️❤️
@beenasunilkumar1830
@beenasunilkumar1830 2 жыл бұрын
Athu writer brilliance allae?
@shibinnathpallikkal5729
@shibinnathpallikkal5729 2 жыл бұрын
@@beenasunilkumar1830 ഒക്കെ ഒന്നാണ് 😀 @nikhil prasad
@akshayaneduvely
@akshayaneduvely 2 жыл бұрын
Ith evdeya parayane
@dilshanasrin4170
@dilshanasrin4170 2 жыл бұрын
@@akshayaneduvely 6:36-8:46
@vishnuts282
@vishnuts282 2 жыл бұрын
Life is all about our perspective towards it.. From "Nasicha mazha " To " Adipoli mazha" Relatable and inspiring Powerful stuff.. Hats off to karikku team
@SaNal-mysyognst
@SaNal-mysyognst 2 жыл бұрын
മനുഷ്യന്റെ മനസിന്റെ രണ്ടു ജീവിത സാഹചര്യങ്ങൾ ദുഃഖത്തിൽ ആയിരുന്നപ്പോൾ മഴ ചിത്തതും... സന്തോഷത്തിൽ അത് നല്ല മഴയും ആയി.
@rmarfamily6439
@rmarfamily6439 2 жыл бұрын
എന്നും Search ചെയ്തു നോക്കുമായിരുന്നു 3 മത്തെ എപ്പിസോഡ് വന്നോന്ന് അറിയാൻ😕. ഇന്ന് ഈ എപ്പിസോഡ് കണ്ടപ്പോളുള്ള സന്തോഷം😍😍
@vishnu_kumbidi
@vishnu_kumbidi 2 жыл бұрын
ഒരു മുഴുനീള സിനിമ കാണുന്ന ഫീൽ ആണ് കിട്ടുന്നത് ഈ സീരീസ് കാണുമ്പോൾ എന്തൊരു കിടിലൻ അഭിനയം ആണ് അനു അനിയന് മലയാള സിനിമയുടെ മറ്റൊരു മുതൽകൂട്ട് ആണ് ❤
@amjadsd7
@amjadsd7 2 жыл бұрын
ഒരു സിനിമയിൽ മുഖം കാണിക്കണം അല്ലേൽ ഒരു വലിയ നടൻ ആവണം, അങ്ങനെ ഈ സിനിമയിൽ എല്ലാ മേഖലയിലും struggle അനുഭവിക്കുന്നവരും സ്വപ്‌നങ്ങൾ കാണുന്നവർക്കും ജീവിതത്തിൽ ഇതെല്ലാം യഥാർത്ഥമാക്കാൻ കൂടെ സൗഹൃദങ്ങളുടെ വില മനസിലാക്കി തരുന്ന നമ്മുടെ സ്വന്തം കരിക്ക് ടീം 🥰🥰🥰
@sandeepsaandy5193
@sandeepsaandy5193 2 жыл бұрын
Heart touching web series 👌🥰 ഒരു സങ്കടം ഉണ്ട് കരിക്കിന്റെ കോമഡി web series ഒരുപാട് miss ചെയുന്നു 😔😔
@shaheemsha631
@shaheemsha631 2 жыл бұрын
Yez🙂
@sreekalaomanagopinath2249
@sreekalaomanagopinath2249 2 жыл бұрын
Cinematographer nte entry.. adhu Eniku ishtaayi.. bias breaking... 💯 Il 💯..
@ALTHWAFvlogs
@ALTHWAFvlogs 2 жыл бұрын
*ആ കരച്ചിൽ 🤣🤣🤣*
@Koshikurien
@Koshikurien 2 жыл бұрын
14:10 😂😂😂😂😂😂😂
@maktools9271
@maktools9271 2 жыл бұрын
🤣🤣🤣
@rahulnarendran1189
@rahulnarendran1189 2 жыл бұрын
ഓരോ episode കഴിയുബോഴുള്ള കാത്തിരൂപ്പ് ....ഒടുവിൽ അത് കണ്ടുകഴിയുബോഴുള്ള feel ... കരിക്ക്🥰💯❤️❤️
@alameen5193
@alameen5193 Жыл бұрын
kzfaq.info/get/bejne/es6KitJo1LW8nIE.html
@joncyjoseph9389
@joncyjoseph9389 2 жыл бұрын
❤️❤️❤️❤️❤️ ഒരു സീനും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഫീൽ. കരിക്ക് ടീം അംഗങ്ങൾക്ക് ഒരായിരം നന്ദ.........
@mr__wert__loose__
@mr__wert__loose__ 11 ай бұрын
Ethil aarum sradikkathe poya oru karyam onde music. It was beyond what everyone thought love you all keep going
@manojarya4153
@manojarya4153 2 жыл бұрын
ജീവിതത്തിൽ എന്തൊക്കെ tension, pressure ഉണ്ടായാലും, കരിക്ക് കാണുമ്പോൾ ഒരു പ്രതേക feel ആണ്, നമ്മൾ എല്ലാം മറക്കും
@musicsparklingzmedia5539
@musicsparklingzmedia5539 2 жыл бұрын
സൗഹൃദം,ആഗ്രഹം, ജീവിതം, ഓരോ വാതിലുകൾ കാലം മറയ്ക്കുമ്പോൾ അപ്രതീക്ഷിതമായി തുറക്കുന്ന വഴികൾ.... സിനിമ ...The karikku team just showing the real life of film field dreamers effort and reality hats off ❤️ and waiting for the next episode with expectations
@binaskamal
@binaskamal 2 жыл бұрын
മനസ്സിൽ എത്ര സങ്കടം ഉണ്ടെങ്കിലും, ഈ കരിക്കിന്റെ നോട്ടിഫിക്കേഷൻ തരുന്ന സന്തോഷം.. ഹാ അന്തസ്സ് 💕💕
@54-mohammedsinana8
@54-mohammedsinana8 2 жыл бұрын
Last scene is just perfect..😳😳..it shows all the anguish of hardwork crippling him down...loved it..❤
@vahabpv9926
@vahabpv9926 2 жыл бұрын
George's acting is just🔥🔥🔥🤩
@thedenticle1337
@thedenticle1337 2 жыл бұрын
The transition from നശിച്ച മഴ" to അടിപൊളി മഴ " is called hope ❤️❤️❤️.. Thank u team karikku ❤️
@LMOSIS
@LMOSIS Жыл бұрын
Perspective.
@sreelekshmi1018
@sreelekshmi1018 2 жыл бұрын
Ithinte first two episode kandappol njan verum zero aarinnu. But njan hardwork kalanjilla , ippo ente jeevithathi by God's grace njan vijayichu nilkuani
@mpn1984
@mpn1984 2 жыл бұрын
This series has all kinds of relationships. Mom-son duo, Friendship, silent antagonist, connectivity with strangers, rifts between known/unknown people... who knows there is a chance for a love track too🎬📽😉 mothathil oru sambavam aanu "Karikku" team❤😍
@albinp4022
@albinp4022 2 жыл бұрын
every episode in this series shows the difficulty faced by Seban and how he overcomes it - it makes us realise the true meaning of life and how people overcome obstacles. Never give up and the whole world will work to make it happen.
@devika1486
@devika1486 2 жыл бұрын
8:13 his expression tells his emotions. He is not just acting but living through this acting.
@naveenpsplr003
@naveenpsplr003 2 жыл бұрын
Shey manasilakki kalanjalo 🤣
@naseemk7899
@naseemk7899 2 жыл бұрын
കരിക്കിനിരിക്കട്ടെ ഒരു കുതിര പവൻ കട്ട വെയ്റ്റിംഗ്
@123-RUN
@123-RUN 2 жыл бұрын
ജന മനസ്സുകളിൽ നല്ലൊരു നടൻ എന്ന് പറയാൻ സിനിമയിൽ ചാൻസ് കിട്ടി അഭിനയിക്കണം എന്ന കാലം ഒക്കെ മാറ്റി സിനിമയെ വെല്ലുന്ന രീതിയിൽ കഥയും കഥാപാത്രങ്ങളും നമ്മുടെ മുന്നിലേക്ക് എത്തിച്ചു വിജയിച്ച ഒരു team കരിക്ക് 🔥🔥🔥pewer 🔥🔥
@gokulsasikumar_yt
@gokulsasikumar_yt 2 жыл бұрын
സേതുവായിരിക്കും സിനിമയിലെ നായകൻ... Waiting for next episode 😍
@aparnamp3413
@aparnamp3413 2 жыл бұрын
Enik athum thonanund patiya alu an, pavam character
@ishasworld4830
@ishasworld4830 2 жыл бұрын
Enikum
@nuhman573
@nuhman573 2 жыл бұрын
@@aparnamp3413 yes..avan aaa cinemayil loui aayi abinayikum
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
Yes
@AbdulRahman-gv7dr
@AbdulRahman-gv7dr 2 жыл бұрын
Woooow refreshing vibes Karikku ❤️😍😍
@hooglian
@hooglian 2 жыл бұрын
Karikku team’s journey itself is amazing. Guess they were trying to portray their real life challenges in this series
@ezrafarmtech8436
@ezrafarmtech8436 2 жыл бұрын
നിങ്ങളുടെ എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് ഉണ്ടല്ലോ, അത് വല്ലാത്ത ഒരു ദാഹം ആണ്❤️❤️
@Maya-nu8hn
@Maya-nu8hn 2 жыл бұрын
Just ഒരു ഫിലിമോ വെബ്സീരീസോ അല്ലാ ... അതുക്കും മേലെ.......❤️karikku💖
@user-mallugaming
@user-mallugaming 2 жыл бұрын
👍🔥
@DileepKumar-fp5vn
@DileepKumar-fp5vn 2 жыл бұрын
As usual team karikku lifting themselves to altogether different level.. Hats off guys..
@sujith.p.s
@sujith.p.s 2 жыл бұрын
Life is all about our perspective towards it..From "Nasicha mazha "To" Adipolimazha".❤️ ഓരോ എപിസോഡും ഓരോ അനുഭവങ്ങൾ ആണ്...❤️💯
@jayadevsuresh8916
@jayadevsuresh8916 2 жыл бұрын
"ANU K ANIYAN" - a name to be on Main Casting List🔥🔥🔥🔥
@ajasvbasheer4974
@ajasvbasheer4974 2 жыл бұрын
ഇതെ ഫീലിൽ തന്നെ ഒരു പടം ആക്കി ഇറക്കികൂടെരിന്നു.. Waiting for Next EP ❤
@s2techtalk832
@s2techtalk832 2 жыл бұрын
280 avan sahayikumo plz😪😌❤️
@ipviner8077
@ipviner8077 Жыл бұрын
5:32 Addicted to this song💙
@Little._.flower._.1
@Little._.flower._.1 2 жыл бұрын
6:57 happy to see him 🥺❤️🤩🔥
@sebinpaul3
@sebinpaul3 2 жыл бұрын
Introduction of the female character with the background song was the highlight of this episode. Good Job team. കട്ട വെയ്റ്റിംഗ് 👍
@hibx1863
@hibx1863 2 жыл бұрын
Sathyam 🖤
@anamikak1837
@anamikak1837 2 жыл бұрын
ഇത്രയും feel good ആയ ഒരു series🥺❤️ എല്ലാരുടെയും acting മനസ്സിൽ തട്ടുന്നതാണ് That makes this special ❤️❤️
@avaneethachu4079
@avaneethachu4079 2 жыл бұрын
😄
@aparna_balaji
@aparna_balaji 2 жыл бұрын
This series hits home. Past two years have been so stressful because of me being unable to sort so many things career wise in life. All that I had was a lot of hope that it will all be better some day. I have only started to find a footing and this movie depicts all the emotions a person goes through and all those good souls who stand by us to support us through the tough times. Thank you for such a beautiful series. I pray that this series gives hop to those who need it now. Let everyone have their own transition from "Nashicha mazha" to "Nalla adipoli mazha" :)
@saniyasabu6738
@saniyasabu6738 2 жыл бұрын
Hands of you Anuchettaaa.....inganokke act cheyyaan ....Anu chettane konde pattu....Pinne Jeevan chettante CIGGERATE Smoking athilum mass.....Ellamkodum massmarikam....
@JISHNU1994
@JISHNU1994 2 жыл бұрын
This series is absolute gold
@fahashfilu9457
@fahashfilu9457 2 жыл бұрын
Diamond
@RM-ns4jm
@RM-ns4jm 2 жыл бұрын
No one talking about Kiranettan ☹️ Inganethe crunch situationsil help cheyyan oru friend venam. Well portrayed by him
@nehajacob8186
@nehajacob8186 2 жыл бұрын
💯
@adarshadhu1535
@adarshadhu1535 2 жыл бұрын
സ്വന്തമായി സിനിമ സ്വപ്നം കാണുന്നവന്റെ ജീവിതം തുറന്നു കാണിച്ച സീരീസ്. ഏതൊരു സിനിമാക്കാരന്റെയും ജീവിതം മാറ്റിമറിക്കുന്ന വെള്ളിയാഴ്ച. സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍😍😍😍 സിനിമ സ്വപ്നം കാണുന്നവർക്കു ഇതൊരു inspiration ആണ് waiting for next episode 💪💪💪💪
@RaheesNamburathmon
@RaheesNamburathmon 2 жыл бұрын
When that song started, i literally got goosebumps ❤️ Love you Team Karikk.. ❤️
@skz143_ily
@skz143_ily 2 жыл бұрын
Camera women അത് polichu👌👌🥰🥰
@user-mc6ro7ix7c
@user-mc6ro7ix7c 2 жыл бұрын
ഒന്നാംഭാഗം കണ്ടു ഇഷ്ടപ്പെട്ടു രണ്ടാം ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആയിരുന്നു രണ്ടും വന്നു രണ്ടും കണ്ടു അതും ഇഷ്ടപ്പെട്ടു മൂന്നാം ഭാഗത്തിന് കട്ട വെയിറ്റിംഗ് ആയിരുന്നു 💫
@inshas.psctips8186
@inshas.psctips8186 2 жыл бұрын
👍👍😍
@haritrollen
@haritrollen 2 жыл бұрын
*380 avan ഹെൽപ്പ് cheyyo 😭*
@asma_achuasma9029
@asma_achuasma9029 2 жыл бұрын
Athum ishtapettu
@Scottish-mallu.couple
@Scottish-mallu.couple 2 жыл бұрын
Takes us to the next level.. eagerly waiting for the next episode.. We become part of seban and his film while watching this.. incredible performance by all cast .. Seban’s and muhsin’s perfomance are outstanding..
@samsabith2680
@samsabith2680 2 жыл бұрын
നശിച്ച മഴ പെട്ടെന്നു അടിപൊളി മഴ ആയി ....ഇതാണ് എല്ലാവരുടെയും life il സംഭവിക്കുന്നതു൦ .... unexpected change ❤💞
@ayyoobayyoob29
@ayyoobayyoob29 2 жыл бұрын
കാത്തു ഇരിക്കുകയായിരുന്നു ഒടുവിൽ സെബാനും പിള്ളേരും വീണ്ടും വന്നു മക്കളെ 😍😍😘😘
@haritrollen
@haritrollen 2 жыл бұрын
*380 avan ഹെൽപ്പ് cheyyo 😭*
@s2techtalk832
@s2techtalk832 2 жыл бұрын
280 avan sahayikumo plz😪😌💝
@Appusszz
@Appusszz 2 жыл бұрын
ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലുള്ള അവതരണം.. ഓരോ സീനും മനസ്സിൽ തങ്ങിനിൽക്കുന്നു..❤️👍
@devianjana2795
@devianjana2795 2 жыл бұрын
Excellent series. George you are an amazing actor. Each and everyone done their roles sincerely 😍. Waiting for the 3rd Ep🥰
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Жыл бұрын
നശിച്ച മഴക്ക് ശേഷം വിളിച്ച അതുപോലുള്ള ഫ്രണ്ട്‌സ് എനിക്കും വേണമെന്നുണ്ട്...☹️💔
@amsocool6996
@amsocool6996 2 жыл бұрын
നോട്ടിഫിക്കേഷൻ കാണുമ്പോൾ കിട്ടുന്ന ഒരു സന്ദോഷമുണ്ടല്ലോ 😍😍😍😍😍😍
@inshas.psctips8186
@inshas.psctips8186 2 жыл бұрын
😄😍
@amsocool6996
@amsocool6996 2 жыл бұрын
😍😍😍😍
@smbcreation4095
@smbcreation4095 2 жыл бұрын
Sathyam
@Bloom6761
@Bloom6761 2 жыл бұрын
ആഗ്രഹങ്ങളും സൗഹൃദങ്ങളും ഒരുമിച്ച് കാണിച്ച് തന്ന series❤️ Loved it Waiting for next episode ☺️
@surya_sagar_
@surya_sagar_ Жыл бұрын
14:13 aaaaaaa acha enne vazhakk paranjuu 🥺💔🥀🤣
@betaediting2359
@betaediting2359 Жыл бұрын
സുഹൃത്തു ബന്ധങ്ങൾക്ക് ഇത്രയും മുൻഗണന തന്ന ഒന്നു ഇല്ല ❤😘
@sabirmuhammed513
@sabirmuhammed513 2 жыл бұрын
‘CODA’ reference for small independent films making it big 👌 Ee series tharunnath oru adipoli feel and inspiration aan ! Kudos team karikku 🙌🔥
@abhinav.haridaas
@abhinav.haridaas 2 жыл бұрын
Quality contents are always better than daily contents. Really loved this series. Casting and the production 💯💯.Eagerly waiting for the rest ❤‍🩹❤‍🩹❤‍🩹❤‍🩹
@youtuber-zw6dp
@youtuber-zw6dp 2 жыл бұрын
True
@nadhajaleel4981
@nadhajaleel4981 2 жыл бұрын
Abhinavee
@s2techtalk832
@s2techtalk832 2 жыл бұрын
270 avan sahayikumo plz😪😌❤️
@copzhater6962
@copzhater6962 2 жыл бұрын
Ithoke enk kanimankalam kovilakam thekal etrayo better aayetu aanu thoniye
@copzhater6962
@copzhater6962 2 жыл бұрын
Athu 2 season aayitu irali bynkara lag aanu
@krishnanand_sudheer
@krishnanand_sudheer 2 жыл бұрын
The series is an emotion 🥺 I can see a true lovable unity of genuine hearts ♥️
@ashikhakeem3470
@ashikhakeem3470 2 жыл бұрын
ഈ സീരിസിലെ നായകന്റെ നിർഭാഗ്യം കണ്ടപ്പോ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്....💔
@neethusanoj2308
@neethusanoj2308 2 жыл бұрын
പുതുമുഖങ്ങളും ആയി കരിക്കിന്റെ ജയ്ത്രയാത്ര മുന്നോട്ട് അടുത്ത എപ്പിസോടിനായി ഇനി എത്ര ദിവസം ഇരിക്കണം എന്നാലോചിക്കുമ്പോൾ ഒരു വിഷമം 🥰🥰🥰🥰🥰🥰കരിക്ക് അടിപൊളി ആണ് നിങ്ങ ടീം പൊളിയാണ് ലോലനെ മിസ്സ്‌ ചെയ്യുന്നു
@ShinuJohnChacko
@ShinuJohnChacko 2 жыл бұрын
❣️
Geojit “Sebastiante Velliyazhcha” | EP4 | Webseries | Fliq
17:47
Karikku Fliq
Рет қаралды 3,2 МЛН
Geojit “Sebastiante Velliyazhcha” | EP2 | Webseries | Fliq
19:22
Karikku Fliq
Рет қаралды 4,7 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,7 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 35 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 20 МЛН
How many pencils can hold me up?
00:40
A4
Рет қаралды 19 МЛН
Ajmal Bismi Doosra | Part-1 | Limited Series  | Karikku
12:19
Karikku
Рет қаралды 14 МЛН
Kanimangalam Kovilakam | Kauravar | EPISODE - 1
21:14
CLAPBOARD FILMS
Рет қаралды 1,5 МЛН
Super Saranya | Movie scene | KL23Couple
1:09
KL23 Couple
Рет қаралды 6 М.
Tattadash! | Karikku | Comedy
33:36
Karikku
Рет қаралды 11 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
MOKKA | Part 1 of 2| Karikku | Comedy
26:46
Karikku
Рет қаралды 9 МЛН
Edumpus  "Average Ambili"  | EP1 | Mini Webseries | Fliq
13:20
Karikku Fliq
Рет қаралды 3,2 МЛН
Beef Roast | Karikku
6:46
Karikku
Рет қаралды 12 МЛН
Final increíble 😱
0:39
Juan De Dios Pantoja 2
Рет қаралды 23 МЛН
Прояви гостеприимство🤣#фильм #сериал #кино
1:00
😨 СТАЛА ПИЛОТОМ НА 24 ЧАСА
0:36
Настя, это где?
Рет қаралды 7 МЛН
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 19 МЛН