Aliyans - 573 | വള്ളിക്കെട്ട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 499,188

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 314
@pkarjun3658
@pkarjun3658 Жыл бұрын
അമ്മാവൻ വന്നേ... ഇനി വിടണ്ട അമ്മാവനെ 😄.... പൊളിയാണ് 👍👍
@Adheeya2013
@Adheeya2013 Жыл бұрын
എന്റെ വള്ളിക്കെട്ടു ചേട്ടാ സൂപ്പർ അഭിനയം .... ഒന്നും പറയാനില്ല ...കിടക്കച്ചി എപ്പിസോഡ്
@remyaprasad7730
@remyaprasad7730 Жыл бұрын
അമ്മായി അമ്മാവൻ വന്നതിൽ ഭയങ്കര സന്തോഷം.... ❤️❤️❤️❤️
@2012abhijith
@2012abhijith Жыл бұрын
അത് പിന്നെ അങ്ങനെ അല്ലെ
@tgfb5213
@tgfb5213 Жыл бұрын
ബോണ്ട എടുതെറിഞ്ഞ് അതിൽ തട്ടി ബൈക്ക് കാരൻ വീണു എന്ന് ക്ലീസറ്റ് 😆😆😆 പൊളിച്ചു
@vijeshtp2887
@vijeshtp2887 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ബൈകുകാരനെ ബോണ്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയ അപ്പാപ്പൻ പൊളിയാക്കി 😄😄😄
@kvs2014
@kvs2014 Жыл бұрын
...അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും രസകരമായ ഒരു എപ്പിസോഡ്...🤣
@swapna1515
@swapna1515 Жыл бұрын
രാജേഷ് സാർ...ദയവായി അമ്മാവനേയും അമ്മായിയേയും അമ്മയേയും ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും ഉൾപ്പെടുത്തണം....അവർ കൂടി ഉണ്ടേൽ ആണ് അളിയൻസ് ഒന്ന് കൂടി അടിപൊളി ആകുക....ഇതൊരു അപേക്ഷയാണ്...🙏
@jameelatc7712
@jameelatc7712 Жыл бұрын
G ood episode .
@ponnammap2295
@ponnammap2295 Жыл бұрын
ഗിരിരാജൻ അമ്മാവൻ ഫാൻസ്‌ ഉണ്ടോ?? 💞
@Laljoh
@Laljoh Жыл бұрын
ഉണ്ടില്ല, ഉണ്ണാൻ തുടങ്ങുന്നേ ഉള്ളു...
@baskarbaskar6219
@baskarbaskar6219 Жыл бұрын
Yesssss
@shibupillai8867
@shibupillai8867 Жыл бұрын
​@jacobjohn9892 😅
@shibupillai8867
@shibupillai8867 Жыл бұрын
​@jacobjohn9892 😅😊
@aliyaalmas3683
@aliyaalmas3683 Жыл бұрын
@@Laljoh 1
@sisterslovebyannuanku8885
@sisterslovebyannuanku8885 Жыл бұрын
അളിയൻസ് സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളിൻ
@shawnthomasv
@shawnthomasv Жыл бұрын
അമ്മാവനെ കണ്ടിട്ട് കുറെ ആയിരുന്നല്ലോ 😂😂
@janeeshpk9661
@janeeshpk9661 Жыл бұрын
എല്ലാ ദിവസവും വേണം അളിയന്സ്. ആരാധകൻ 🥰
@meenumanu4836
@meenumanu4836 Жыл бұрын
കുറെ നാൾ കൂടി ഞങ്ങളുടെ ഗിരിരാജൻ അമ്മാവനെ കൊണ്ടുവന്നതിൽ സന്തോഷം 😊😊😊
@jameelatc7712
@jameelatc7712 Жыл бұрын
നല്ല episode .
@girimaya9254
@girimaya9254 Жыл бұрын
തമ്പി നിനക്ക് പറ്റിയ റോൾ തന്നെ ഇവർക്ക് എങ്ങനെ മനസിലായി 😂😂😂
@aattukalthampi2971
@aattukalthampi2971 10 ай бұрын
​@@girimaya9254ഏതു റോളും എനിയ്ക്കു പറ്റും.
@milan9159
@milan9159 Жыл бұрын
Aa അപ്പുപ്പനെ കാണാൻ നല്ല cute അയ്യിട്ടു ഉണ്ട്
@midlajmiduz3672
@midlajmiduz3672 Жыл бұрын
ഇന്നത്തെ എപ്പിസ്സോഡ് ചിരിപ്പിച്ച് കൊന്ന്... ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ചിരിവന്ന എപ്പിസ്സോഡ്.🤣🤣🤣
@abdullatheef8529
@abdullatheef8529 Жыл бұрын
സത്ത്യം😄
@aattukalthampi2971
@aattukalthampi2971 Жыл бұрын
നന്ദി.
@chandranmancheyil254
@chandranmancheyil254 Жыл бұрын
അമ്മാവൻ വന്നപ്പോൾ ഗംഭീരമായി മച്ചമ്പി മുങ്ങി പുതിയ കഥാപാത്രം സൂപ്പറായിട്ടുണ്ട് എപ്പിസോഡ്
@rajendranvayala4201
@rajendranvayala4201 Жыл бұрын
അമ്മായിക്കും കൂടി ഒരു കുട്ടി യുണ്ടായി കാണാന് ആഗ്രഹം ഉള്ളവരെത്ര....അതിന് എന്താ ഒരു പ്രതിവിധി
@mujeebrahman-ov7zj
@mujeebrahman-ov7zj Жыл бұрын
അപ്പൂപ്പനെ കണ്ടപ്പോൾ ശങ്കരാടിയെ ഓർമ വന്നവരുണ്ടോ
@lissyjohn7403
@lissyjohn7403 Жыл бұрын
Yes
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
സത്യം ❤❤❤👍👍👍👍👍
@binuabraham9759
@binuabraham9759 Жыл бұрын
Yes
@aattukalthampi2971
@aattukalthampi2971 Жыл бұрын
ശങ്കരാടി ചേട്ടനോട് ഉപമിച്ചത് എനിയ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കാണുന്നു
@mujeebrahman-ov7zj
@mujeebrahman-ov7zj Жыл бұрын
@@aattukalthampi2971 താങ്കളുടെ ഒരു reply കിട്ടിയതിൽ വളരെ സന്തോഷം സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏
@Suresh-tu3sw
@Suresh-tu3sw Жыл бұрын
😊😊അമ്മാവൻ വന്നല്ലോ 😊😊വള്ളിക്കെട്ട് ഒന്നൊന്നര വള്ളിക്കെട്ട് തന്നെ 😊😊 ജഗദിഷിന്റെ ഉണ്ടക്കണ്ണും ജഗതിയുടെ അഭിനയവും കൂടിച്ചേർന്ന ക്ലീറ്റോ ചേട്ടന്റെ പ്രകടനം 👌👌👌👌 മിടുക്കൻ തക്കുടു 👌👌👌
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
Aa kannu thakkudu edthene ipo 8:29😁
@susmibiju2751
@susmibiju2751 Жыл бұрын
കൊറോണ കുഞ്ഞമ്മയെ കൊണ്ട് വരണം തങ്കം ആയിട്ട് ഉള്ള സ്റ്റൻഡ് കണ്ടിട്ട് എത്ര നാളായി
@rosyboynadarajan3999
@rosyboynadarajan3999 Жыл бұрын
ക്ലീറ്റസ് എന്ന് പറഞ്ഞപ്പോൾ തിരിച്ചു ക്ലോസറ്റോ എന്ന് തിരിച്ച് ചോദിക്കാത്തത് ഭാഗ്യം 😀😜
@dineshneelambari9148
@dineshneelambari9148 Жыл бұрын
മാഷ് ഗ്ലാസിനോട്..എത്ര മക്കളാണ് 😂 ലെ ഗ്ലാസ്‌... ആ വെള്ളം കുടിച്ചിട്ട് എന്നെ വെറുതെ വിടടെ 😂😂
@AnasAnas-uk9eu
@AnasAnas-uk9eu Жыл бұрын
രാമകൃഷ്ണൻ അമ്മാവൻ പൊളി 🥰🥰🥰🙏
@JJ-id1uj
@JJ-id1uj Жыл бұрын
ബോണ്ടയിൽ തട്ടി മറിഞ്ഞുവീണ ബൈക്കുകാരനാണ് ഇന്നത്തെ ഹീറോ🤣🤣
@Demoonefor
@Demoonefor Жыл бұрын
അമ്മാവൻ ഉണ്ടെങ്കിൽ എപ്പിസോഡ് വേറെ ലെവൽ
@samuelmathai1759
@samuelmathai1759 Жыл бұрын
കുടുങ്ങിയ അമ്മാവനെ കാണാന്‍ നല്ല രസം ആയിരുന്നു...super episode. അടിപൊളിയായി അഭിനയിച്ച team inu ആശംസകൾ. എന്നാല്‍ അവസാനം അമ്മാവനെ കുടുക്കിയ പോലെ ആ Ronald ine കുടുക്കി ഇരുന്നു എങ്കില്‍ ഇതിലും കിടു aakumaayirunnu
@sainudheenk445
@sainudheenk445 Жыл бұрын
ഇന്ന് അമ്മാവൻ ഉണ്ടായതിൽ സന്തോഷം... അമ്മ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആയേനെ. ഞങ്ങളുടെ മുത്തുവും., കനകനും ഇല്ലാത്തതിൽ നല്ല സങ്കടമുണ്ട്
@ShivaPrasad-hj4wu
@ShivaPrasad-hj4wu Жыл бұрын
Pl bring back Mr Natarajan in the Party... He is a very natural actor and his acting is special 1. Outstanding acting of Veliichan (mash) of this episode.
@Anu60563
@Anu60563 Жыл бұрын
ഈ അപ്പുപ്പൻ പഴയ അളിയൻ vs അളിയന്നിലെ തങ്കത്തിനെ ഫോൺ വിളിച്ചു ശല്യം ചെയ്ത കുട്ടൂസേട്ടൻ അല്ലെ😂😂😂
@swathisathyapal184
@swathisathyapal184 Жыл бұрын
Yes 😂
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
അയ്യോ ഞാൻ കണ്ടില്ല
@sasikalakottakkat9157
@sasikalakottakkat9157 Жыл бұрын
അതെ അതെ
@lissychristow8889
@lissychristow8889 Жыл бұрын
Ys
@blessyvictor3175
@blessyvictor3175 Жыл бұрын
Athe
@Alex-ek1wo
@Alex-ek1wo Жыл бұрын
വള്ളിക്കെട്ട്..😂😂😂 പുതിയ അമ്മാവൻ സൂപ്പർ 😅😅
@prasanthkm5475
@prasanthkm5475 Жыл бұрын
അങ്ങനെ അമ്മാവൻ വന്നു സന്തോഷം 🙏❤️
@Mashithandu.
@Mashithandu. Жыл бұрын
മാഷ് തകർത്തു😃😃👍
@meenakrishnan709
@meenakrishnan709 Жыл бұрын
സൂപ്പർ എപ്പിസോഡ്.വളരെ നേരം ചിരിച്ചു
@sirajc7362
@sirajc7362 Жыл бұрын
അടിപൊളി എപ്പിസോഡ് അമ്മാവൻ വന്ന് തകർത്തു
@radhakrishnankp2056
@radhakrishnankp2056 Ай бұрын
ഇതിലെ മാഷ് ആണ് Aliyan vs Aliyan നിൽ പുവാലനായി വന്നത് അയാൾ വീണ്ടും വന്നതിൽ സന്തോഷം🎉
@radhakrishnankp2056
@radhakrishnankp2056 Ай бұрын
🎉
@angrybird5964
@angrybird5964 Жыл бұрын
"Ammaavan & Amma" Aliyan s veettinte aishwaryam😍
@cyriacjude753
@cyriacjude753 Жыл бұрын
ഈ വീട് സ്വയം വരം സീരിയലിൽ ഉണ്ടല്ലോ, അതു വേണ്ടായിരുന്നു 😀
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
ക്‌ളീറ്റോ counter ☺️പൊളിച്ചു.കല്യാണം കഴിക്കുക അല്ലെങ്കിൽ സുഖമായി ജീവിക്കുക. Excelent 😊
@majalal196
@majalal196 Жыл бұрын
സൂപ്പർ ! സൂപ്പർ ! രസകരം .....ഹായ് ....
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
16.16 ആ ക്ലീറ്റസ്. ആ നോട്ടം പൊളിച്ചു 🥰😍🥰😍😍🥰😍🥰🥰
@meenumanu4836
@meenumanu4836 Жыл бұрын
അമ്മാവനെ കൊണ്ടുവരുമ്പോൾ അമ്മയെ കൂടെ ഉൾപെടുത്താൻ ശ്രെമിക്കണേ 🤗🤗🤗
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Happy to see ammava back. Read enjoyed the episode.
@meeraarun7424
@meeraarun7424 Жыл бұрын
മാഷേ 😂😂😂😂 തകർത്തു 😂😂😂👏👏👏
@aattukalthampi2971
@aattukalthampi2971 Жыл бұрын
🙏🙏
@vcs758
@vcs758 Жыл бұрын
ക്ലീസറ്റ് 😂😂😂 8:45
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
Poli പൊളിയെ കാര്യം കാണാൻ രസം ആണെങ്കിലും വയസ്സായി മനോ നില തെറ്റിയ മനുഷ്യരും അവരുടെ വീട്ടുകാരുടെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ
@Ammoosse555
@Ammoosse555 Жыл бұрын
Nalla episode chirichu chathu😂😂😂😂
@mayajiss4146
@mayajiss4146 Жыл бұрын
Polichuuu....super Episode.....Ammavane paranje vidalle...Ella episodum venam
@saralasomasundar9941
@saralasomasundar9941 Жыл бұрын
സൂപ്പർ. അമ്മാമനെയും അമ്മായിയെയും കണ്ടത് നന്നായി
@rose-tx9ho
@rose-tx9ho Жыл бұрын
അടിപൊളി എപ്പിസോഡ് 😂😂😂😂👍🏻👍🏻👍🏻
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
Vallikett ammavan polichu... 😍😍
@amohammedriaz8019
@amohammedriaz8019 Жыл бұрын
Ammavan super ❤️
@manojk1315
@manojk1315 Жыл бұрын
അപ്പൂപ്പൻ കുഞ്ഞുണ്ണിമാഷിനെ പോലുണ്ട് 🥰
@aattukalthampi2971
@aattukalthampi2971 Жыл бұрын
❤️❤️
@kskvlogs332
@kskvlogs332 Жыл бұрын
അമ്മാവന് പറ്റിയ അമിളി.... കലക്കി 🌹🙏🌹
@mjsmehfil3773
@mjsmehfil3773 Жыл бұрын
Best content... All my method actors performed very well.. Special congrats to new charector perfect method actor.. Rajesh ji please take like these types of method actors... God bless you all.. With regards and prayers.. Sunny Sebastian Ghazal singer Kochi, Kerala.
@stefnaishan6103
@stefnaishan6103 4 ай бұрын
മൂത്തവൻ LLB കഴിഞ്ഞു ഇപ്പൊ ഡോക്ടർ ആ 😂😂😂😂
@shekarmanjakkal3514
@shekarmanjakkal3514 Жыл бұрын
Kalakki
@smithanair2297
@smithanair2297 Жыл бұрын
Best episode 😂😂😂
@abdulasees6187
@abdulasees6187 Жыл бұрын
നല്ല എപ്പിസോഡ് 💖💖💖💖
@ayyoobperiyandavida1639
@ayyoobperiyandavida1639 Жыл бұрын
😂😂സൂപ്പർ അമ്മാവൻ ക്ലിട്ടോ നാടകം അഭിനയ്ക്കുന്നത് പറഞ്ഞു 😂ചിരിച്ചു ചിരിച്ചു ഇത് വരെ ചിരിക്കാത്തത് ഞാൻ 😂
@aneeshpathanapuram2838
@aneeshpathanapuram2838 Жыл бұрын
ചിരിച്ചു ചത്തു 🤣❤👍
@SahadevanUSA
@SahadevanUSA Жыл бұрын
തടിയാ. പുള്ളയെ ഒന്നു മാറ്റി പിടിച് , refreshing character നെ കൊണ്ടുവന്നതിനു നന്ദി . ഇദ്ദേഹത്തിനെ ഇതിനുമുൻപ് abhi weds mahi യിൽ landlord ആയി കണ്ടിരുന്നു
@aattukalthampi2971
@aattukalthampi2971 Жыл бұрын
അതെ അതിലും house owner ടെ വേഷത്തിലുണ്ടായിരുന്നു.
@dhwanicreations
@dhwanicreations Жыл бұрын
Nice episode ❤
@roykurientk2707
@roykurientk2707 Жыл бұрын
അമ്മാവൻ മടങ്ങിവന്നു എപ്പിസോഡ് ചിരിയിൽ മുങ്ങി
@AkshayDesai.Gujarati
@AkshayDesai.Gujarati Жыл бұрын
Aliyan vs aliyan 😍😍😍
@appleorange3408
@appleorange3408 Жыл бұрын
അടിപൊളി 😃😃😃
@ushac.g8906
@ushac.g8906 Жыл бұрын
സത്യം പറയട്ടെ ,ഈയിടെ അല്പം ബോറായി വരുന്നുണ്ട് കേട്ടോ .പിന്നെ അമ്മാവനെയും അമ്മായിയെയും കണ്ടതിൽ സന്തോഷമുണ്ട് .
@livitabiju
@livitabiju Жыл бұрын
ഇതിൽ ക്ലീറ്റസ് നന്നായി അഭിനയി ച്ചിട്ടുണ്ട്
@myentertainme
@myentertainme Жыл бұрын
Good episode
@shantiiyer1011
@shantiiyer1011 Жыл бұрын
Super episode
@sumeershameer6501
@sumeershameer6501 7 ай бұрын
Chirichu chirichu vayyathaiii😂😂😂supr epidodes
@vinayakkanil7806
@vinayakkanil7806 Жыл бұрын
പോളിയേ പോളി പൊളി 😃😃😃
@divyakarthika932
@divyakarthika932 Жыл бұрын
അമ്മായിയും അമ്മാവനും വന്നപ്പോ സൂപ്പർ ഇനി പാറൂം ഇന്ദ്രനും venam
@arjunayyappan3331
@arjunayyappan3331 Жыл бұрын
അമ്മാവൻ പൊളി ❤️❤️❤️❤️
@anjali.rsankar4017
@anjali.rsankar4017 Жыл бұрын
Cleeto chettante cherupp shirt....,😜
@dubishashyju2248
@dubishashyju2248 Жыл бұрын
പൊന്നൂസിന്റെ കുട്ടുസേട്ടൻ അല്ലേ ഇത്..... 😁
@aattukalthampi2971
@aattukalthampi2971 Жыл бұрын
അതെ, സഹോദരാ.
@priyasivaneshpriyasivanesh4566
@priyasivaneshpriyasivanesh4566 Жыл бұрын
Angane ammavanum ammayiyum vannu😊😊
@paulsonjohn9337
@paulsonjohn9337 Жыл бұрын
അടിച്ചു മോനെ 😂
@abupalakkadan9170
@abupalakkadan9170 Жыл бұрын
ഇതാണ് വള്ളിക്കെട്ട് ... ♥
@Maryamzayba
@Maryamzayba Жыл бұрын
New actor resemble Shankaraadi from Vietnam Colony
@aattukalthampi2971
@aattukalthampi2971 Жыл бұрын
Thanks dear.
@aattukalthampi2971
@aattukalthampi2971 Жыл бұрын
l am not a NEW ACTOR dear.
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
മാഷ് കലക്കി സൂപ്പർ പേരന്താന്നാ പറഞ്ഞത് ക്ലോസെറ്റ്
@aattukalthampi2971
@aattukalthampi2971 Жыл бұрын
ക്ലീസെറ്റ്
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി 😄😄😄😄😄
@karunakarankarankaruna966
@karunakarankarankaruna966 Жыл бұрын
அருமை.
@ashifabdurahman6316
@ashifabdurahman6316 Жыл бұрын
Mash polichu
@fidafidu1262
@fidafidu1262 Жыл бұрын
മാഷ് സൂപ്പർ 👍👍👍
@supriyap5869
@supriyap5869 Жыл бұрын
പഴയ അളിയൻസിന്റെ സ്റ്റാൻഡേർഡ് വന്നു
@jayakumarl642
@jayakumarl642 Жыл бұрын
Super 👌👍
@davidsha567
@davidsha567 Жыл бұрын
Super
@nandakumarmt9846
@nandakumarmt9846 Жыл бұрын
വളരെ മോശമായിപ്പോയി. മാനസ്സീക അസ്വസ്ഥത ഉള്ള ഒരാളെ അപമാനിച്ച പോലായിപ്പോയി. അമ്മാവൻ അദ്ദേഹത്തെ സഹായിച്ച് ഇത് പോലുള്ളവരെ നോക്കുന്ന സംഘടനാ പ്രവർത്തകരെ ഏൽപ്ച്ചിരുന്നെങ്കിൽ സമൂഹത്തിന് ഒരു പാഠമാകുമായിരുന്നു.
@amminikuttythomas2724
@amminikuttythomas2724 Жыл бұрын
അമ്മാവനെ കാണാനില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ. അമ്മാവൻ പെട്ടു 😅😅
@asifabdullah7097
@asifabdullah7097 Жыл бұрын
Super comedy
@jismy4967
@jismy4967 Жыл бұрын
ഇത് എവിടേ ആയിരുന്നു..wait ചെയ്ത് മടുത്തു
@AARCHA_
@AARCHA_ Жыл бұрын
നൈസ് എപ്പിസോഡ്❤🤣
@surendranp7652
@surendranp7652 7 ай бұрын
വലിയ തമാശയായി പോയി.ഒരു വള്ളിക്കെട്ട് തന്നെ. അമ്മാവൻ പെട്ടു ബാക്കിയുള്ളവർ രക്ഷപ്പെട്ടു.
@himahima1505
@himahima1505 Жыл бұрын
4 + 3 =8 😂😂😂
@vinatham.c4084
@vinatham.c4084 Жыл бұрын
ചിരിച്ചു ചിരിച്ചു 🤣🤣🤣🤣
@geethashridharan7749
@geethashridharan7749 Жыл бұрын
nice one🤣🤣🤣🤣🤣
@pranavmp1532
@pranavmp1532 Жыл бұрын
അമ്മാവൻ പെട്ടു😂😂😂
@prajinapv1092
@prajinapv1092 Жыл бұрын
Kanakan Lilly amma nallu sayyu..missing them
@bijujoseph5438
@bijujoseph5438 Жыл бұрын
Ronaldinu padikkuvano ennu Ammayi polii
@muneerkavvayi9473
@muneerkavvayi9473 Жыл бұрын
ക്ളീസെറ്റ് 😂😂😂
@aaditya.b.suresh8395
@aaditya.b.suresh8395 Жыл бұрын
Adi poli
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 23 МЛН
Marimayam | Ep 343 - Shame to speak 'Malayalam'! I Mazhavil Manorama
22:14
Mazhavil Manorama
Рет қаралды 2,4 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 6 МЛН