Aliyans - 640 | ക്വട്ടേഷൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 383,893

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 286
@muralie753
@muralie753 Жыл бұрын
എനിക്കിഷ്ടമായത് ലില്ലിയുടെ അഭിനയമാണ്. Nice expressions. പുതുമുഖം അഭിനയമല്ല. ജീവിച്ചു കാണിച്ചു. എന്തൊരു പെർമോ മൻസ് ❤❤❤
@JJ-id1uj
@JJ-id1uj Жыл бұрын
ക്ളീറ്റോ :വിളിക്കെടാ നമ്മുടെപിള്ളേരെ. വന്ന പിള്ളേരെ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിപോയി
@amspoker9476
@amspoker9476 Жыл бұрын
😂നദരാജനെ വെല്ലുന്ന ബന്ധു പുരുഷൻ..😂😂
@KarthikaKarthika.R
@KarthikaKarthika.R Жыл бұрын
ഇന്ന് മമ്മൂട്ടി കൊണ്ടുപോയി 🎉🎉 നല്ലൊരു സ്ക്രിപ്റ്റ്ആയിരുന്നു കിഷോർ ആനകോട്, രാജേഷ്ജി അഭിനന്ദനങ്ങൾ ❤
@mohankumarc2767
@mohankumarc2767 Жыл бұрын
Yes..മമ്മൂട്ടി കലക്കി.
@ansarmohammed5091
@ansarmohammed5091 Жыл бұрын
മമ്മൂട്ടി ആയി അഭിനയിക്കുന്ന നടൻ ആരാ?പേര് പറയാമോ?
@mohammadeyas8187
@mohammadeyas8187 Жыл бұрын
​@@ansarmohammed5091Mohanlal
@manukp455
@manukp455 Жыл бұрын
അളിയൻസ് എല്ലാ പ്രേക്ഷകർക്കും EiD MuBarak 🌙💐😍
@muhamedrashid6041
@muhamedrashid6041 Жыл бұрын
Eid Mubarak
@zeenathn.m6842
@zeenathn.m6842 Жыл бұрын
Thankyou ❤
@JoyIsaac1739
@JoyIsaac1739 Жыл бұрын
DDT യിൽ വരുന്ന അണികളെല്ലാം പൊട്ടന്മാരാണല്ലോ ദൈവമേ 😢
@RahoofK-ex8mr
@RahoofK-ex8mr Жыл бұрын
ബലിപ്പെരുന്നാൾ എപ്പിസോഡ് വേണമെന്നുള്ളവർ ലൈക് ചെയ്യുക
@kochumadhavann9109
@kochumadhavann9109 Жыл бұрын
പുരുഷുവിന്റെ അഭിനയം അറുബോറ്
@vasanthynn2901
@vasanthynn2901 Жыл бұрын
Athe.😬😬😬😬😬
@user-yv4lm3fb8u
@user-yv4lm3fb8u Жыл бұрын
ആവശ്യമില്ലാത്ത കഥാപാത്രം
@sudheerakp3895
@sudheerakp3895 Жыл бұрын
പക്ഷെ - എനിക്കിഷ്ടമായി
@manojkumar-ij7or
@manojkumar-ij7or Жыл бұрын
Nethavinonnu koduthude sir
@bindhunisha8588
@bindhunisha8588 11 ай бұрын
അതേ ... ഇത്രേം ബോറ് ആകേണ്ട
@pavithrapramod3545
@pavithrapramod3545 Жыл бұрын
എന്നാലും വേണ്ടിയിരുന്നില്ല നടരാജാ.... മമ്മൂട്ടി sir❤️.പുരുഷു നമ്മടെ . മധുഅല്ലേ...🔥🔥എല്ലാരും superb...
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@shylajas5173
@shylajas5173 Жыл бұрын
അമ്മയെവിടെ ഒരുപാട് നാൾ ആയി കണ്ടിട്ട്. അമ്മയെ കൂടെ കുട്ടണേ ♥️
@SahadevanUSA
@SahadevanUSA Жыл бұрын
അമ്മ പോയപ്പം തൊട്ടല്ലേ , സ്ഥലം നികത്താൻ , വിശപ്പിന്റെ വിളി തടിയപുള്ള റൊണാൾഡിനെ കൊണ്ടുവന്നത് !
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇതുവരെയുള്ള എല്ലാ episod കണ്ടവർക്കും കാണാത്തരവർക്കും happy വലിയ പെരുന്നാൾ ആശംസകൾ 😌😌*
@sheriffsana9992
@sheriffsana9992 Жыл бұрын
🥰🥰🥰
@rajeshperumal.pillai6034
@rajeshperumal.pillai6034 Жыл бұрын
​❤
@simimusthafa6414
@simimusthafa6414 Жыл бұрын
Eid mubarak🤲
@NISHASWORLD419
@NISHASWORLD419 Жыл бұрын
ഈദ് mubarak❤
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Eid UL adha for all aliyans teams & viewers 😍😍😍😍
@mpaul8794
@mpaul8794 Жыл бұрын
ഈ പുരുഷു എന്ന കഥാപാത്രം ആരോചകമാണ്
@akhilajs2366
@akhilajs2366 Жыл бұрын
Yes
@jaya9594
@jaya9594 Жыл бұрын
Athe very bore
@user-yv4lm3fb8u
@user-yv4lm3fb8u Жыл бұрын
കറക്റ്റ്
@remakrish7884
@remakrish7884 Жыл бұрын
ലില്ലി natural look and acting👌👌
@Mayviews
@Mayviews 8 ай бұрын
ആണോ
@user-fq4mg4qt6g
@user-fq4mg4qt6g 7 ай бұрын
,​@@Mayviews2
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Жыл бұрын
വരന്‍ ഡോക്ടറാണ് സംവിധായകന്‍ മമ്മുട്ടിയാണെന്നാ തോന്നുന്നെ❤❤❤
@tipsbyachuz
@tipsbyachuz Жыл бұрын
പുരുഷുവിനെ രണ്ട് മൂന്നു വെബ് സീരീസ് ഒക്കെ കണ്ടിട്ടുണ്ട്. സഞ്ജു and ലക്ഷ്മി അതെ പോലെ രണ്ടു മൂന്ന് എപ്പിസോഡിൽ. പുതിയ ആളുകൾ പുരുഷു and മമ്മൂട്ടി characters കൊള്ളാം.
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🙏🥰🥰
@Demoonefor
@Demoonefor Жыл бұрын
അളിയൻസ് കുടുംബത്തിന് വലിയ പെരുന്നാൾ ആശംസക്കളൊടെ😊😊😊😊 ഈദ് മുബാറക്ക്
@annukurian5868
@annukurian5868 Жыл бұрын
Mammoty is so sweet even when he was in commode stars I liked him
@rajimolvr4355
@rajimolvr4355 Жыл бұрын
ദേ ക്‌ളീറ്റോ കനകകൻ ചേട്ടൻ അന്തസായി ജോലിചെയ്തു ജീവിക്കുന്ന ആളാ പുള്ളിയെ ഒന്നും പറയേണ്ട
@Suresh-tu3sw
@Suresh-tu3sw Жыл бұрын
😊😊മമ്മൂക്ക പൊളിച്ചു 😊😊സൂപ്പർ ആക്ടിങ് 😊😊ഈദ് മുബാറക് അളിയൻസ് ടീം ✨️✨️
@jameelatc7712
@jameelatc7712 Жыл бұрын
പാവം പാവം പോലീസുകാരൻ !
@Suresh-tu3sw
@Suresh-tu3sw Жыл бұрын
@@jameelatc7712 yes
@litty1430
@litty1430 Жыл бұрын
മമ്മുട്ടി സൂപ്പർ ആണ് നല്ല ചിരി super അഭിനയം ഒത്തിരി ഇഷ്ട്ടം ❤️❤️
@gladwinprin
@gladwinprin Жыл бұрын
Comedy stars il ulla aala
@jalajas1376
@jalajas1376 Жыл бұрын
പാവം...മമ്മുട്ടി sir ❤❤❤❤❤🎉🎉🎉super episode ❤👍👍Eid Mubarak. to Aliyance team❤
@anurajarts8264
@anurajarts8264 Жыл бұрын
അന്ന് ക്ലീറ്റോയെ കളിയാക്കിയെങ്കിലും ഇന്നു മമ്മൂട്ടി കലക്കി
@chandranmancheyil254
@chandranmancheyil254 Жыл бұрын
സൂപ്പറായിട്ടുണ്ട് അളിയൻസ് ബലിപെരുന്നാൾ ആശംസകൾ❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Wonderful work.. Congratulations All my method actors performed very well, especially new police character I don't know his name you got one more method actor.. Best performance he was living in his chatector.. Congratulations to all.. God bless With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏🌹
@Americaneagle20
@Americaneagle20 Жыл бұрын
Purushu😂natarajan combo 😂❤❤
@Farsana-ub5vv
@Farsana-ub5vv Жыл бұрын
🤣
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🙏🤩🤩
@twolet2072
@twolet2072 Жыл бұрын
എല്ലാവരും അഭിനയം സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹❤️🌹❤️🌹🌹👌👌👌👌💯i👌👌👌💯👌👌
@rajikarthik8072
@rajikarthik8072 Жыл бұрын
ഈ നടരാജൻ ആളു കൊള്ളാല്ലോ, പാവം പുരുഷു ന്റെ സംസാരം കേൾക്കുമ്പോ തന്നെ കരച്ചിൽ വരും ഒരു സാധു
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🥰🙏
@__love._.birds__
@__love._.birds__ 10 ай бұрын
ക്ലിറ്റോ റൊണാൾഡോ 😂😂പൊളിച്ചു 👍
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super episode. Really very emotional episode. Thanks aliyans team.
@aswathyadershaswathy4262
@aswathyadershaswathy4262 Жыл бұрын
Eid Mubarak team Aliyans 🌙
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
നമസ്തേ പുതിയ എൻജിനാണെന്ന് വിചാരിച്ച് ഓവർ ലോഡ് ആയാൽ പഴയ എൻജിനേക്കാൾ മുൻപേ കട്ടപ്പുറത്താവും .
@rajimolvr4355
@rajimolvr4355 Жыл бұрын
ഈ ക്‌ളീറ്റോക്ക് എത്ര കിട്ടിയാലും പോരാ അതുപോലെ റൊണാൾഡ്
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍😍😍, Eid UL adha for all aliyans teams and viewers
@abupalakkadan9170
@abupalakkadan9170 Жыл бұрын
ചിരിച്ച് ഒരു വഴിയായി 😂😂😂😅
@zakariyazaki1377
@zakariyazaki1377 Жыл бұрын
സൂപ്പർ എപ്പിസോഡ്👍❤
@koottukaran3461
@koottukaran3461 Жыл бұрын
എന്തു വന്നാലും ക്ലീറ്റോയുടെ നെഞ്ചത്ത്.🙏
@amalchandran9342
@amalchandran9342 Жыл бұрын
അളിയൻസിലെ എല്ലാവർക്കും എന്റെ ഈദ് മുബാറക്ക്
@saleenarasheed7445
@saleenarasheed7445 Жыл бұрын
സൂപ്പർ എപ്പിസോഡ് 👌
@janeeshk9173
@janeeshk9173 Жыл бұрын
അളിയൻസ് ഇപ്പോൾ വേറെ ലെവൽ എത്തി continue
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
മമ്മൂട്ടി ചേട്ടൻ പൊളിച്ചു❤❤❤💕💕💕💕❤❤❤💕❤💕❤❤❤❤
@sunithakrishan8131
@sunithakrishan8131 Жыл бұрын
Nadrajan kollaloo .
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Ammaye kanditt kure aayallo♥️
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
ഈ എപ്പിസോഡ് ൻറ രണ്ടാം സീരീസ് കൂടി വരണമായിരുന്നു. പരാതിയിൽ തന്നെ മുന്നോട്ടു പോയതിനുശേഷമുള്ള സംഭവങ്ങൾ ആകാംക്ഷയിൽ നിൽക്കുമായിരുന്നു.
@abdulnazerv4397
@abdulnazerv4397 Жыл бұрын
Aliyans അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും Eid Mubarak 🎉
@Sajeer_richus
@Sajeer_richus Жыл бұрын
എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@galloprealtors6745
@galloprealtors6745 Жыл бұрын
Ammavan natarajan purushan Mammootty ellavarum vannapol episode super aayi...missing ansar...
@shafnashenza2722
@shafnashenza2722 Жыл бұрын
Eid Mubarak ❤️
@Jamalnihal3404
@Jamalnihal3404 Жыл бұрын
Eid Mubarak അളിയൻസ് ❤
@mareenareji4600
@mareenareji4600 Жыл бұрын
മമ്മൂട്ടി അടിപൊളി ❤
@salimvs3768
@salimvs3768 Жыл бұрын
പാവം മമ്മൂട്ടി ❤ നടരാജൻ വില്ലൻ 😮
@nimmyabey3816
@nimmyabey3816 Жыл бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്,നടരാജന് പറ്റിയ കൂട്ട് പുരുഷു 😂
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Purushu super😂😂😂 Mammootty nalla manasinnu udamaa ..natarajan vandayi irunnu.
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🙏🥰🥰
@ayshaashique1092
@ayshaashique1092 Жыл бұрын
First super episode ❤️
@indian6346
@indian6346 Жыл бұрын
നന്നായിരിക്കുന്നു.
@2012abhijith
@2012abhijith Жыл бұрын
മമ്മൂട്ടിയെ പോലെ ക്ഷാശീലരുള്ള പോലീസ് കാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ
@sankaranp7134
@sankaranp7134 Жыл бұрын
@habeebahabi404
@habeebahabi404 Жыл бұрын
പുരുഷു വിന്റെ പ്രതിഷേധം 😂😂😂😂
@coldstart4795
@coldstart4795 Жыл бұрын
ShedA..apoo kaumudy chanelil kanan irunna njan aaru
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
പെരുന്നാൾ ആശംസകൾ
@shobhasoman7118
@shobhasoman7118 Жыл бұрын
👌❤❤
@ossammob5730
@ossammob5730 Жыл бұрын
Nice
@sherlyt5731
@sherlyt5731 Жыл бұрын
Eid Mubarak
@asifabdullah7097
@asifabdullah7097 Жыл бұрын
Kollaam adipoli
@rajuthalyil1070
@rajuthalyil1070 Жыл бұрын
ഈദ് മുബാറക്ക് ആശംസകൾ🥰🥰🌹🌹🌹
@rockyuyir7195
@rockyuyir7195 Жыл бұрын
Aliyans artistukalkku eid ashamsakal
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
💖💖💖
@georgejohn9879
@georgejohn9879 Жыл бұрын
പുരുഷു മഹാബോർ
@philipthomas9777
@philipthomas9777 Жыл бұрын
പുരുഷു 😂😂😂പാവം 😄😂ചാന്ദ് പൊട്ട് ഇപ്പം കരയും 😂😂
@Harikumar-Madhu
@Harikumar-Madhu Жыл бұрын
❤❤
@kskvlogs332
@kskvlogs332 Жыл бұрын
സൂപ്പർ 🌹EID Mubarak 💝💝💝🌹🌹🌹
@snehalathanair427
@snehalathanair427 Жыл бұрын
Nice episode
@AtoZ76411
@AtoZ76411 Жыл бұрын
ഈദ് മുബാറക് all 🥰🥰👍👍🎂🎂
@sinilps311
@sinilps311 Жыл бұрын
ഉറങ്ങുമ്പോൾ ലൈറ്റ് ഒക്കെ ഇട്ടാണോ കിടക്കുന്നത് ..ഇവർ...😅
@manojjohnbethel8020
@manojjohnbethel8020 Жыл бұрын
ഏതായാലും Rose Mary ye മാറ്റിയത് നന്നായി. അതുപോലെ പുരുഷൻ എന്ന കഥാപാത്രം സ്ത്രീകളെ പോലെ ആണല്ലോ
@nirmaladas4371
@nirmaladas4371 Жыл бұрын
പുതിയൊരവതാരത്തിനെ ഇറക്കീത് പിടിച്ചതിനേലും വലിയത് അളേല് എന്ന സ്ഥിതി. നോർമൽ ആൾക്കാരെ ഒന്നും കിട്ടില്ലേ?
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ്
@NISHASWORLD419
@NISHASWORLD419 Жыл бұрын
Cleetoye എന്തിനാ ഇവർ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ... എന്ത് ചെയ്താലും kanakn കുറ്റം
@ambiliambili2280
@ambiliambili2280 Жыл бұрын
Mammoth polichu
@santhoshkumarsanthosh609
@santhoshkumarsanthosh609 Жыл бұрын
Super really good kanakan kelito
@remakrish7884
@remakrish7884 Жыл бұрын
ലില്ലിയുടെ അഭിനയം ആണ് സൂപ്പർ
@santhoshkumarsanthosh609
@santhoshkumarsanthosh609 Жыл бұрын
Eid Mubarak 🎉
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
Sharp 6.00pm തന്നെ വന്നവർ ഉണ്ടോ! 🔥🔥😌😌😌💕💕💕💕
@safari7152
@safari7152 Жыл бұрын
ഇവിടെ തന്നെ ഉണ്ടാരുന്നു 😍
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 Жыл бұрын
ഈദ് മുബാറക്
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
MY BIG RED SALUTES ALL TEAM. GOD BLESS YOU ALL TEAM. TJM. 7.
@kuttykutty7513
@kuttykutty7513 Жыл бұрын
Eid mubarak
@jayajaykumar8029
@jayajaykumar8029 Жыл бұрын
Paavam Mammootti Sir...Nadaraajaney oru divasam enkilum akathu idanamaayirubnu....
@babuudumattu4251
@babuudumattu4251 Жыл бұрын
Pidichunilkkan athu kalakki..eppo partty anikal cheyyunnathum ethuthanneaa..nedhaave aakanam pidichu nilkkanam...super
@sureshpksuresh3098
@sureshpksuresh3098 Жыл бұрын
ഈ എപ്പിസോഡിൽ മമ്മുട്ടി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ് "നിന്റെയൊക്കെ ഭീഷണി ചെറുമന്റെ അടുത്ത് മതിയെന്ന് " ഇത് ശരിയായ പ്രയോഗമല്ല എന്നാണ് അഭിപ്രായം.
@bindumpmp9705
@bindumpmp9705 Жыл бұрын
ഏറുമ്പിന്റെ എന്നല്ലേ പറയുന്നത്
@princysanthosh90
@princysanthosh90 Жыл бұрын
എറുമ്പിന്റെ അടുത്ത് എന്നാണ് പറയുന്നത്
@jubimathew3169
@jubimathew3169 Жыл бұрын
DDT, urumbu podi
@Roselit-1991
@Roselit-1991 Жыл бұрын
😂😂erumbu ennane.. Ddt ittal 🐜🐜🐜 chakille🤭🤭
@thankamammu1932
@thankamammu1932 Жыл бұрын
അളിയൻസ് ടീമ് ബലിപെരുന്നാൾ ആശംസകൾ
@josephraj1495
@josephraj1495 Жыл бұрын
Lilly Super Actress.very lovble to herbrothers
@vimalkumarr6621
@vimalkumarr6621 Жыл бұрын
👍👍😮
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
കനാകനെ മാറ്റിനിർത്തിയിട്ട് 2divasam😂ക്‌ളീറ്റോയെ അകത്തു കിടത്തുന്ന ഒരുഎപ്പിസോടും ശേഷമുള്ള പ്രതികരണം ക്കൂടി കാണിച്ചാൽ ഏറ്റവും നന്നാകും
@jayanthanthekkiniyedath5443
@jayanthanthekkiniyedath5443 Жыл бұрын
എപ്പിസോടുകൾ ബോറാവുന്നു -
@supriyap5869
@supriyap5869 Жыл бұрын
അറുബോർ
@bepositive4044
@bepositive4044 Жыл бұрын
മമ്മൂട്ടി സർ 🥰
@abhilashvs4616
@abhilashvs4616 Жыл бұрын
ഈ പുരുഷു എന്ന കഥാപാത്രം വെറും ബോർ ആയി തോന്നുന്നു. എന്തിനാണ് നല്ലൊരു ഒരു കോമഡിസീരിയൽനെ ഇങ്ങനെ ബോർ ആക്കുന്നത്. റോസ്മേരി പോയപ്പോൾ അടുത്ത പുരുഷു വന്നു. കാണിക്കുന്ന action കാണുമ്പോൾ ചിരിക്കു പകരം ഒരു ആരോചകമായി തോന്നുന്നു..
@swathyvipin62
@swathyvipin62 Жыл бұрын
അത് നിങ്ങൾക്ക് എല്ലാർക്കും അങ്ങനെ അല്ല പുരുഷു അടിപൊളി ആണ് നല്ല കോമഡി ആണ് ഇതിൽ പുരുഷു വേണം ............
@salinip8869
@salinip8869 Жыл бұрын
അമ്മയെ കൊണ്ടുവരൂ... Plssss
@sreenitcr810
@sreenitcr810 Жыл бұрын
ഇവരുടെ അമ്മയെ ഒരുപാട് മിസ്ചെയുന്നു ദയവായി അവരെ കൊണ്ടുവരൂ ഇല്ലങ്കിൽ ഒരുപാട് നിങ്ങൾ വേദനിക്കും
@jayamani6
@jayamani6 Жыл бұрын
Purushu is good 👍
@jayaprakashj9033
@jayaprakashj9033 Жыл бұрын
Mammootty the great❤❤❤
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌🌺🌺
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
ക്ലീറ്റസ് തകർത്തു.👌
@Harikumar-Madhu
@Harikumar-Madhu Жыл бұрын
❤❤❤
@marykuttyjohny8092
@marykuttyjohny8092 Жыл бұрын
പുരുഷു തലപൊക്കി തുടങ്ങി ക്ളീറ്റോയ്ക്ക് അഹങ്കാരം ഒട്ടും കുറയുന്നില്ലല്ലോ എന്നാലും നടരാജൻ ആള് കൊള്ളാമല്ലോ
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 67 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
ToRung short film: 🙏Let's help each other🤗
0:32
ToRung
Рет қаралды 21 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 7 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,6 МЛН
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59
Русалка
1:00
История одного вокалиста
Рет қаралды 5 МЛН