Aliyans - 210 | ഉത്തരവാദിത്വങ്ങൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 935,382

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 615
@manumash314
@manumash314 3 жыл бұрын
മഞ്ജൂനും ക്ലീറ്റോയ്ക്കും കനകനും മാത്രം മതിയോ കയ്യടി? നമ്മുടെ ലില്ലി എന്നാ പൊളിയല്ലിയോ? ലില്ലി ഫാൻസ് അടി ലൈക്ക് ...
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
പൊളി അല്ലേ ലില്ലിയുടെ ചില സമയത്തെ രംഗം കാണുമ്പോൾ ചിരി വരും
@foodeyworld4735
@foodeyworld4735 3 жыл бұрын
അയേ എനിക്കിഷ്ടമല
@dayanaanoban7213
@dayanaanoban7213 3 жыл бұрын
പൊളിയാ 👌👌❤
@venugopal2347
@venugopal2347 3 жыл бұрын
Soumya is a wonderful actress and performing extremely well .. also in Comedy Masters / Utsavam in Amritha TV
@ashraf5700
@ashraf5700 3 жыл бұрын
വേണ്ട
@internationalnews4447
@internationalnews4447 3 жыл бұрын
കനകനാണ് യഥാർത്ഥ സ്നേഹമുള്ള ആങ്ങള. എത്ത്ര പേർ ആഗ്രഹിക്കുന്നുവോ ഇങ്ങനെയുള്ള ഒരാങ്ങള പെങ്ങളാവാൻ 🤔
@rich00sshalu81
@rich00sshalu81 3 жыл бұрын
എനിക്കുമുണ്ട് എങ്ങനത്തെ ഒരു ആങ്ങള❤️miss u
@muhammadfarhan4876
@muhammadfarhan4876 3 жыл бұрын
Njan aagrahikkunnu
@akhilapriemier4073
@akhilapriemier4073 2 жыл бұрын
🙋‍♀️
@aswathymv3578
@aswathymv3578 2 жыл бұрын
Sathyam
@ranivarghese3629
@ranivarghese3629 2 жыл бұрын
.........
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
അമ്മയ്ക്ക് ഈ വീട്ടിൽ താമസിച്ചാൽ പോരെ..... നല്ല അമ്മയാണ്..... താല്പര്യമുള്ളവർ like 👍👍👍
@roymalex4755
@roymalex4755 3 жыл бұрын
കോവിഡ് മാനദണ്ഡം ഉണ്ട് അമ്മയ്ക്ക് 60 വയസ്സ് കഴിഞ്ഞു
@najilasathar3500
@najilasathar3500 3 жыл бұрын
Mounaragathilundd
@lovingnature24
@lovingnature24 3 жыл бұрын
Daily cash kodukkanam ningal kodukkuvo
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
@@lovingnature24 ബാക്കി ഉള്ളവർക്കെല്ലാം തനാണോ കൊടുക്കുന്നത് 😄😄😄😄
@divyashibin3856
@divyashibin3856 3 жыл бұрын
Ammakku Asianet le mounaragathil pokande ? Amma busy aanu
@mareenareji4600
@mareenareji4600 3 жыл бұрын
കനകനു തങ്കത്തോടുള്ള സ്നേഹം കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി....
@mayasasi3638
@mayasasi3638 3 жыл бұрын
തങ്കം അഹങ്കാരം കൂടുതൽ
@navasmalanavasmala5137
@navasmalanavasmala5137 3 жыл бұрын
ഈ സീരിയലില്‍ ഓവറാക്ടിംങ് ഇല്ലാ ,അഭിനയിക്കാന്‍ പറഞാല്‍ ജീവിച്ച് കിണിക്കുന്ന കുരിപ്പുകളാ ഇതിലെല്ലാം ഇതിന്റെ വിജയവും അതാണ് ,,അമ്മേ വീണ്ടും വെല്‍ക്കം 🌷🌷🌷🌷
@suhailashihab5067
@suhailashihab5067 3 жыл бұрын
തങ്കത്തിൻ്റേയും കനകൻ്റയും സ്നേഹം കാണുംമ്പോൾ അസു യ തോന്നും
@sindhujayesht.2574
@sindhujayesht.2574 3 жыл бұрын
Sathyam
@sandhyasunil1116
@sandhyasunil1116 3 жыл бұрын
ആ സ്നേഹം കണ്ടാൽ കണ്ണുകൾ നിറയും...
@nourinjinan4589
@nourinjinan4589 3 жыл бұрын
ഒരു ആങ്ങള ഉണ്ടായിരുന്നങ്കിൽ എന്ന് കൊതിച്ചു പോകും
@chanakyavii2024
@chanakyavii2024 3 жыл бұрын
അമ്മ വന്നപ്പോഴാണ് അളിയ൯സി൯െറ പഴയ പ്രൗഢി തിരിച്ചു വന്നത്. 💓💖💝💛 അമ്മ ഇനിയു൦ എവിടെയു൦ പോവരുത്💕💕💕
@ammua6359
@ammua6359 2 жыл бұрын
Asdfghjkl
@ammua6359
@ammua6359 2 жыл бұрын
🤩🤩🥳🥳🤗🤗
@ammua6359
@ammua6359 2 жыл бұрын
💄🧁🎂🍭🍮🧷🧸🧻🚽🛁🚿🧼
@ammua6359
@ammua6359 2 жыл бұрын
💌💌💌💌💌
@ammua6359
@ammua6359 2 жыл бұрын
🐒🐓🦚🦩🐤🐘🐋🥐🥐🥖🥖🥯🥯🍗🍗🍖🍖🍟🍟🍟🍟🍟🍟🍟🍟🍟
@robinjeena7970
@robinjeena7970 3 жыл бұрын
കുടുബാ സീരിയൽ എന്നാൽ ഇതാണ്...അടിപൊളി 😅😅😅😅
@dayanaanoban7213
@dayanaanoban7213 3 жыл бұрын
സത്യം
@GUHANGREEN
@GUHANGREEN 3 жыл бұрын
Yess
@shankumar7595
@shankumar7595 3 жыл бұрын
Yes
@riyastirur1095
@riyastirur1095 3 жыл бұрын
അമ്മ വന്നപ്പോൾ സന്തോഷമായി 😍😍 കനകനും തങ്കവും ശെരിക്കും സഹോദരങ്ങളെ പോലെ 😍എന്താ അഭിനയം
@robinjeena7970
@robinjeena7970 3 жыл бұрын
ഞാൻ വിചാരിച്ചു അമ്മാ ഈ പരുപാടി നിർത്തി പോയന്ന് 😅😅😅അമ്മായ്ക്ക്💕💕💕 അഭിനന്ദനങ്ങൾ
@mukundanok9550
@mukundanok9550 3 жыл бұрын
@@bindujoby786 to
@roshansunil2678
@roshansunil2678 3 жыл бұрын
👌👌👌
@najafathima.m2955
@najafathima.m2955 3 жыл бұрын
അളിയൻസിന്റെ addict ആയവർ like👍pls👍
@HayanVlogs-bs7qv
@HayanVlogs-bs7qv Жыл бұрын
W
@teenarajesh939
@teenarajesh939 3 жыл бұрын
Aliyans youtubil കാണുന്നവര്‍ like adi
@semmyali3111
@semmyali3111 3 жыл бұрын
Aliyans youtubil
@rencymolmathew9114
@rencymolmathew9114 3 жыл бұрын
അമ്മ വന്നല്ലോ ഒരുപാട് നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ സന്തോഷം 🥰എല്ലാവരും കാത്തിരുന്നു അമ്മയും വന്നിരുന്നു എങ്കിൽ എന്ന്
@busharahakeem378
@busharahakeem378 3 жыл бұрын
Ammavanum kudey varanam
@yama.666
@yama.666 3 жыл бұрын
ആടി ചക്കരേ 😄
@perumalpr2297
@perumalpr2297 3 жыл бұрын
ചേച്ചിയും അനിയനും തമ്മിലുള്ള സ്നേഹം... കാണുബോൾ മനസിന്‌ വല്ലാതെ സങ്കടം തോന്നി.
@dreamlife4550
@dreamlife4550 2 жыл бұрын
അനിയൻ അല്ല തങ്കം ഇതിൽ അനിയത്തി ആണ് കനകന്റെ
@rathnavallyvenkateswaran559
@rathnavallyvenkateswaran559 3 жыл бұрын
ഇങ്ങനെതെ കൂടപിറപ്പിനെ കിട്ടാൻ ഭാഗ്യം വേണം. കനകൻ നല്ല സഹോദരൻ
@savithriv4635
@savithriv4635 3 жыл бұрын
സഹോദരങ്ങളും ഇതുപോലെയാണ്
@presadas9828
@presadas9828 3 жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ടെങ്കിൽ അത് അളിയൻസ് മാത്രം.. മഞ്ജു, മുത്ത്.. ജീവിക്കുകയാ ♥️♥️
@rinsha1264
@rinsha1264 3 жыл бұрын
Illa
@ajeeshbhaskar4727
@ajeeshbhaskar4727 3 жыл бұрын
സൂപ്പർ episode. തങ്കം കൂടുതൽ സുന്തരി ആയിട്ടുണ്ട്. 👍
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 3 жыл бұрын
അടിപൊളി ഇപ്പോൾ ആ ഒരു സുഖം ആയത് അമ്മ വന്നപ്പോൾ ഇനി അമ്മാവനും അമ്മായിയും എത്തണം 😍
@AnilKumar-sl5rk
@AnilKumar-sl5rk 3 жыл бұрын
പെങ്ങളോട് ഉള്ള കനകന്റെ സ്നേഹവും ഉത്തരവാദിത്തവും ക്ളീറ്റോക്ക് ലില്ലിയോട് ഇല്ല
@johnxavier5842
@johnxavier5842 3 жыл бұрын
പക്ഷെ ലില്ലി ഉത്തര വാദിത്തം ഉള്ള govt ഉദ്യോഗസ്ഥന്റെ ഭാര്യ ആണ് തന്കം ഒരു പണി ഇല്ലാത്തവന്റെയും അത് കൃത്യമായി ക്ളീറ്റോക്ക് അറിയാം
@sarahfathima861
@sarahfathima861 3 жыл бұрын
ആര് paranju
@bencydaniel4138
@bencydaniel4138 2 жыл бұрын
Swantham veetil utharavaditham illatha ala appozha .....
@lechuscreativeworld5629
@lechuscreativeworld5629 2 жыл бұрын
Mmmm
@sudhesshbeena508
@sudhesshbeena508 3 жыл бұрын
ഈ അമ്മയാണ് അളിയൻ കുടുംബത്തിന്റെ ഐശ്യര്യവും അന്തസും അത് ഇനി എന്നും കാത്തു സൂക്ഷിക്കുമെന്ന് കരുതുന്നു അളിയൻസിനു അഭിനന്ദനങ്ങൾ
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
Kanakan, What a fantastic brother ! But ക്‌ളീറ്റോ നിങ്ങൾ അവസാനം score ചെയ്തു... A ക്‌ളീറ്റോ fan
@rajeevsreekumar6061
@rajeevsreekumar6061 3 жыл бұрын
എന്തെങ്കിലും അവാർഡ് ഉണ്ടെങ്കിൽ നമ്മുടെ മജ്ഞൂന് കൊടുക്കണം കേട്ട ചാനല് കാരെ
@ushajhonson4821
@ushajhonson4821 2 жыл бұрын
Super program
@_vavachi_007__6
@_vavachi_007__6 2 жыл бұрын
അവസാനത്തെ മഞ്ജുന്റെ diologe "അതെന്താ അമ്മേ എന്നോടീ ചതി കാണിച്ചത് എന്നെ ഗർഭിണി ആയിരുന്ന സമയത്ത് അച്ഛൻ ലാടാക്കിൽ പോയില്ലേ 😂😂😂😂"
@hibumol3120
@hibumol3120 3 жыл бұрын
നമ്മുടെ അമ്മൂമ്മയും മക്കളും വന്നേ 🌹🌹🌹🌹🌹🌹
@annammaa226
@annammaa226 3 жыл бұрын
അമ്മയും കുഞ്ഞുങ്ങളും വന്നപ്പോൾ ഒരു ഓളം ആയി. ഇനി എന്നും അമ്മ വേണം ട്ടോ
@AnilKumar-sl5rk
@AnilKumar-sl5rk 3 жыл бұрын
അമ്മാവനെയും അമ്മായിയെയും വിവരം അറിയിച്ചിരുന്നു എങ്കിൽ അവർ ഓടി വന്നേനെ
@__love._.birds__
@__love._.birds__ 3 жыл бұрын
ക്ലിറ്റോ ഇനി എങ്കിലും ഒരു ജോലിക് പോണം 😂😂
@rajisasikumar9348
@rajisasikumar9348 3 жыл бұрын
അമ്മയും കുഞ്ഞുങ്ങളുമാണ് ഒരു വീടിന്റെ ഐശ്വര്യം. അമ്മേ... ഉടനെയൊന്നും തിരിച്ചു പോകല്ലേ. അമ്മാവന്റെയും അമ്മായിയുടെയും വരവ് പ്രതീക്ഷിക്കുന്നു.
@twolet2072
@twolet2072 3 жыл бұрын
Varanam
@girijalakshmybhanumathi9661
@girijalakshmybhanumathi9661 3 жыл бұрын
Ammavante varavu prathekshikkunnu
@girijalakshmybhanumathi9661
@girijalakshmybhanumathi9661 3 жыл бұрын
Ammavante varavu prathekshikkunnu
@dilruba1238
@dilruba1238 3 жыл бұрын
തങ്കം ആകെയൊരു മൊഞ്ചത്തി ആയിട്ടുണ്ടെന്ന് തോന്നുന്നവർ 😍
@alphonsevarghese3016
@alphonsevarghese3016 3 жыл бұрын
yes
@najilasathar3500
@najilasathar3500 3 жыл бұрын
👍
@mufeedpkd800
@mufeedpkd800 3 жыл бұрын
Yeah
@Habiclt
@Habiclt 3 жыл бұрын
Ya
@kristommundakayam4042
@kristommundakayam4042 3 жыл бұрын
Sherikkum...enthoru sundariya
@manesshk358
@manesshk358 3 жыл бұрын
മുത്തേ , നല്ലൂ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ
@bindhunisha8588
@bindhunisha8588 3 жыл бұрын
കണ്ണ് നിറഞ്ഞു ആങ്ങളയുടെ പെങ്ങളോടുള്ള സ്നേഹം 😘😘😘😘😘😘😘
@rajanambattu4848
@rajanambattu4848 2 жыл бұрын
എന്തൊരു സ്നേഹമുള്ള ആങ്ങള... കൊതിയാവുന്നു ❤️❤️
@sureshlavanya6562
@sureshlavanya6562 3 жыл бұрын
നമ്മുടെ സൗമ്യ എന്താ മോശം ആണോ സൗമ്യ ആണ് താരം നല്ല കട്ട കലിപ്പ് അഭിനയം സൗമ്യനേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്
@rashidmuhammad9380
@rashidmuhammad9380 3 жыл бұрын
0
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
സൗമ്യ മോശം ആണെന്ന് ആരും പറഞ്ഞില്ലല്ലോ
@aryanaveenam5107
@aryanaveenam5107 3 жыл бұрын
അമ്മയെ തിരിച്ചു കൊണ്ടുവന്ന ടീം aliyans നു big salute😍
@manjubiju8055
@manjubiju8055 2 жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ 7മക്കൾ ആണ് 5ആണും 2പെണ്ണും അവർ 5ആണുങ്ങളും ആ രണ്ട് പെങ്ങൻമാരോട് കനകൻ കാണിക്കുന്ന പോലെ സ്നേഹം ആണ്
@haneefahaneefa4444
@haneefahaneefa4444 3 жыл бұрын
കൂട്ട് കുടുംബം സ്നേഹം ഒന്നുകുടി കുട്ടിഉറപ്പിച്ച അനീഷ് ഏട്ടൻ 😘😘😘
@craftweb8573
@craftweb8573 3 жыл бұрын
തങ്കത്തിന്റെയും കനകന്റെയും സ്നേഹം കാണുമ്പോൾ കണ്ണ് നിറയും 😍😍
@deepthishivakumar7774
@deepthishivakumar7774 Жыл бұрын
പഴയ kanakanekkal അനീഷ് ആണ് സൂപ്പർ, lilly യും ഇതാണ് സൂപ്പർ
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
ക്ലീറ്റസ് ഹീറോ ആണ് ഡാ....... 🎈🎈🎈🎈🎈🎈🙏❤️❤️❤️
@rhnd1762
@rhnd1762 3 жыл бұрын
അളിയൻസ് ഇടക് ഭയങ്കര ബോർ എപ്പിസോഡ് ആയിരുന്നു. അപ്പൊ ഞാൻ കാണാറില്ലായിരുന്നു. പക്ഷെ ഇപ്പൊ സൂപ്പർ ആകുന്നു. ഇനി ഇതിന്റെ തുടർച്ച ആയി തന്നെ പോവണം. അമ്മായി ക്കും കൂടി വിശേഷം ഉണ്ടാകണം. അപ്പൊ അളിയൻസ് വേറെ ലെവൽ ആകും
@sulfikallar3601
@sulfikallar3601 3 жыл бұрын
എത്രയോ ഓർമ്മകൾ തിരിച്ചു കൊണ്ടുവന്ന എപ്പിസോഡ്
@kristommundakayam4042
@kristommundakayam4042 3 жыл бұрын
മഞ്ജുന്റെ അഭിനയം .. തകർത്തു .. ഉർവശിക്ക് ശേഷം ആര് , answer is here
@athirakrishnan2168
@athirakrishnan2168 3 жыл бұрын
urvasi chechi um manju chechine um vech compare cheyaruth urvasi chechi ku equal ayit munbum arum ila inium aarum ila
@kristommundakayam4042
@kristommundakayam4042 3 жыл бұрын
@@athirakrishnan2168 അതെ .. എന്നാലും ആ അനായാസമായ ശൈലി ഒണ്ട്
@shajikp8941
@shajikp8941 3 жыл бұрын
അങ്ങിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. Mini screen urvasi
@shibinasa1258
@shibinasa1258 3 жыл бұрын
ഇതാണ് കൂടപ്പിറപ്പ് സ്‌നേഹം....... കണ്ട് നിൽക്കാൻ ആകില്ല...... ചോരക്ക് ചോരേടെ വിളി കേൾക്കാം
@sindhujayesht.2574
@sindhujayesht.2574 3 жыл бұрын
Sathyam
@mariasherlywilson2826
@mariasherlywilson2826 3 жыл бұрын
Brother sister relation polikkuvanu super
@jollyjoe1078
@jollyjoe1078 3 жыл бұрын
ഓരോ ദിവസവും കൂടുതൽ കൂടുതൽ നന്നാകുന്നു... great and congrats..
@libiyavarghese656
@libiyavarghese656 3 жыл бұрын
കുറച്ചു നാളായിട്ട് episode കാണാറില്ലാർന്നു .. But ഇപ്പോൾ നന്നായി വരുന്നുണ്ട് എല്ലാ എപ്പിസോഡും
@praveenabraham3148
@praveenabraham3148 3 жыл бұрын
ഈ അമ്മയെ മിസ്സ് ചെയ്തവർ ഉണ്ടായിരുന്നൊ?
@sandhyasunil1116
@sandhyasunil1116 3 жыл бұрын
തീർച്ചയായും..
@rinsha1264
@rinsha1264 3 жыл бұрын
Illa
@soumyashinesoumya
@soumyashinesoumya 3 жыл бұрын
ഇതുപോലെ ഒരു സഹോദരൻ വേണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😭😭
@riyafathima172
@riyafathima172 Жыл бұрын
Enikk und
@pushpalatanair4911
@pushpalatanair4911 3 жыл бұрын
അമ്മ വന്നപ്പോ കുടുംബം ആയതു ഇഷ്ടം ആയി ❤️
@ajimathew2198
@ajimathew2198 3 жыл бұрын
ഇതിൽ ഒരു രംഗം എടുത്തു പറയുന്നു. തങ്കം മീൻ ക്‌ളീൻ ചെയ്യുന്ന സമയം കനകൻ വന്നു പൈസ കൊടുക്കുന്ന സമയം. അത് സഹോദരൻ സഹോദരിയെ കരുതുന്നു. ഇതിനെ എന്താണ് വിളിക്കേണ്ടത്. സഹോദര സ്നേഹം എന്നോ അതോ അതുക്കും മേലെ ആണോ.
@nimmyabey3816
@nimmyabey3816 3 жыл бұрын
ഇനി 3 പെങ്ങന്മാർക്കും കൂടി ഒരു കുഞ്ഞാങ്ങളാ ഉണ്ടാകട്ടെ
@sansvibes7423
@sansvibes7423 3 жыл бұрын
ഒരുപാട് ദിവസത്തിന് ശേഷം അമ്മയെ കാണുന്നു 🥰🤩
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഫുൾ ഗർഭം ആണല്ലോ , ചക്കപ്പഴത്തിൽ അശ്വതി , ഇപ്പൊ മഞ്ജു ചേച്ചി .. congrats
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
അമ്മയും അമ്മാവനും എപ്പഴും വേണം....എന്നാലേ ആ പഴയ അളിയൻ vs അളിയൻ ആവുള്ളു ❤❤
@raziya.k.p6122
@raziya.k.p6122 3 жыл бұрын
നല്ല കുടുംബo പോലെ കുടുംബം തന്നെ എത്ര കണ്ടാലും മതിവരില്ല
@ajimsalivlog185
@ajimsalivlog185 3 жыл бұрын
അമ്മയെ കാണാൻ വന്നവർ ഉണ്ടോ
@mariyamraju2627
@mariyamraju2627 3 жыл бұрын
Njan
@anazrahim2011
@anazrahim2011 3 жыл бұрын
വന്നത് മമൂട്ടി ഒന്നും അല്ലല്ലോ 😆
@sandhyasunil1116
@sandhyasunil1116 3 жыл бұрын
അമ്മയെ കാണുമ്പോൾ സന്തോഷമാണ്..
@santharaghavan1402
@santharaghavan1402 3 жыл бұрын
Kanakante Sneham kanumpol kothiyavunnu Ithupole oru angala enikkum undayirunnenkil
@lkj3304
@lkj3304 3 жыл бұрын
Very good to see Amma back , Good Job to the person who brought Amma back . She is a great actress
@sanilaksarsanilaksar5612
@sanilaksarsanilaksar5612 3 жыл бұрын
തങ്കം ചേച്ചിയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു.....
@ajipaluvallil8412
@ajipaluvallil8412 3 жыл бұрын
എല്ലാവരും കൂടി പൊളിച്ചു ഇത് ഇങ്ങനെ തന്നെ നിലനിര്‍ത്താന്‍ വേണ്ടി എല്ലാവരും എന്നും ശ്രമിക്കുക,,,,,, great bros and sis..... Really lovable kanakan and sis.. 💕💕💕💕💕💕
@renjithbabu5105
@renjithbabu5105 3 жыл бұрын
Super episode. Waitting next episode ♥️♥️♥️
@ammusuresh166
@ammusuresh166 3 жыл бұрын
ക്‌ളീറ്റോ ഭയങ്കര ഉത്തരവാദിത്തം, എത്ര നാൾ കാണുവോ, കനകന്റെ ആപ്പീസ് പൂട്ടും രണ്ടു വീട്ടിലെ chilav😆😆😆😆😆
@suhasmd8082
@suhasmd8082 3 жыл бұрын
അഭിനയിച്ചിട്ട് ജീവിക്കുവാണോ.. ജീവിച്ചു അഭിനയിക്കുവാണോ എല്ലാവരും 😍😍😍അപാരം... കുഞ്ഞുങ്ങൾ വരെ പൊളി ❤❤❤
@shimulalsasi2024
@shimulalsasi2024 3 жыл бұрын
Ethoru nalla kudumbamanu.snehavum , samadhanavum, santhoshavum, enakavum pinakavumulla , karayillatha nalloru family. Thank you aliyan VS aliyans Suprrrrt
@rencymolmathew9114
@rencymolmathew9114 3 жыл бұрын
ഹായ് കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കമന്റ്‌ ഇടുക ആണ് 🥰🥰 തങ്കം ക്‌ളീറ്റോ congratulations 🌹🌹🌹എല്ലാവരും സുഖം ആയിരിക്കുന്നോ... Stay safe
@hotkitchen199
@hotkitchen199 3 жыл бұрын
അമ്മ നിങ്ങളെ പോലെയല്ല പുള്ളേ 🤣🤣 കുറെ സിനിമ കിട്ടുന്നുണ്ട്
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Pinne serielilum und
@bindusaleesh6349
@bindusaleesh6349 3 жыл бұрын
അമ്മയെ ഇനി എവിടെയും വിടല്ലെ...അമ്മയും അമ്മാവനുമുണ്ടെങ്കിൽ അളിയൻസ്സ് കാണാൻ അടിപൊളി തന്നെയാണ്
@jenniferofosu-mensah8136
@jenniferofosu-mensah8136 3 жыл бұрын
Oh my dear Brothers and sisters I love all your program's and your dressed too everything is fine. Well done
@sandhyasunil1116
@sandhyasunil1116 3 жыл бұрын
എല്ലാവരുടെയും അഭിനയം വളരെ നല്ലതാണ്... So natural acting....കാണാൻ നല്ല രസമാണ്...അമ്മയും കൂടെ ഉണ്ടെങ്കിൽ പ്രത്യേകതയാണ്...കൂടുതൽ സന്തോഷം തോന്നും..
@jeenarani2380
@jeenarani2380 Жыл бұрын
ithupoloru koodepirappine kittiyittullavar enthoram bhagym cheythavara...enikumundu sahodarangal,ennodu othiri snehamundu..enikoru avasyam vannal ente koode kanum..enkilum ithupole thurannu samsarikilla..ithokke kanumpol njan agrahichu pokunnundu..sankadamalla bt thurannu samsarikanam ella sahodarangalum.ithupole...
@vijeshtp2887
@vijeshtp2887 3 жыл бұрын
നല്ലുവായി അഭിനയിക്കുന്ന കുട്ടിയുടെ അഭിനയം നന്നായിട്ടുണ്ട്. ഇനിയും അവസരങ്ങൾ കൊടുക്കണം
@annarahul9257
@annarahul9257 3 жыл бұрын
ശെരിക്കും ഒരു ഫാമിലി പോലെ തന്നെ 💕💕💕
@binduunnikrishnan1466
@binduunnikrishnan1466 3 жыл бұрын
എനിക്ക്‌ ഇതുപോലൊരു ആങ്ങളയെ കിട്ടിയിരുന്നെങ്കിൽ
@Malavika2010
@Malavika2010 3 жыл бұрын
Enikum
@Malavika2010
@Malavika2010 3 жыл бұрын
Enikum
@shibikp9008
@shibikp9008 3 жыл бұрын
Enikkoru aangalayundu pakshe ithupolalla. Nammale onnum venda
@sheenasclicks6253
@sheenasclicks6253 3 жыл бұрын
Ente aangala ingane anu ente Kalyanam 4 Varsham aayi enikenthenkilum buthimuttu ennarinjal oodi varum kunji kunji karyam vare sradthikkum aathu pathi rathri venelum oodi varum
@shabeermk6768
@shabeermk6768 3 жыл бұрын
Entte ponnuo chachenaree anekk pangelle ella 😥😥😥😥
@mohennarayen7158
@mohennarayen7158 3 жыл бұрын
It's a fantastic joint family story of keralam.. our own keralam..Samstha loka sukhino Bhavandu..
@AshokKumar-xf6qw
@AshokKumar-xf6qw 3 жыл бұрын
സത്യം പറഞ്ഞാൽ ആ വീട്ടിൽ ഒരു ദിവസം വിരുന്നുകാരനായി പോകാൻ ഒരു മോഹം
@najilasathar3500
@najilasathar3500 3 жыл бұрын
Sathyam
@AshokKumar-xf6qw
@AshokKumar-xf6qw 3 жыл бұрын
@@najilasathar3500 സത്യം മോളെ കൊതിയാവാ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ മരിച്ചുപോയ njan
@ayshumol6327
@ayshumol6327 3 жыл бұрын
Pokaaam arkum short ullapol pokanam
@babusearockbabu8891
@babusearockbabu8891 3 жыл бұрын
ഇത് ഒരു കോമഡി സീരിയൽ എന്ന് ഇതിൻ്റെ ആൾക്കാർ പറയ്യുന്നു പക്ഷെ ഇത് നല്ല ഒരു കുടുമ്പകഥ അതിൽ എല്ലാം വരുമല്ലോ ഒരു നല്ല കഥ നിങ്ങൾ പറയുന്നു അതിനെ എന്തിന് കോമടിയാക്കുന്നു
@shahidsworldishtam6243
@shahidsworldishtam6243 3 жыл бұрын
സൂപ്പർ എല്ലാരും പൊളിയാണ്.❤❤
@anjubobin3228
@anjubobin3228 3 жыл бұрын
Allarum adipolii,Amma vannee, Thank you Aliyans team
@rainoroy2517
@rainoroy2517 3 жыл бұрын
തങ്കം : എന്നാ പണിയ അമ്മേ എന്നോട് ചെയ്തത് എന്നേ ഗർഭിണി ആർന്നപ്പോൾ അച്ഛൻ ലടാക്കിൽ പോയില്ലേ 😃😂😂 കനകന്റെ ലാസ്റ്റ് കലിപ്പീര് ഹോ മാസ്സ് 👍
@dszashalini
@dszashalini 3 жыл бұрын
Aiyoooo santhoshamaayi ammaye kandu.. Lots of love to amma... Ammene ellam episodilum kaananam... 💕💕💕💕💕💕💕💕😍😍😍😍😍😍
@shivkumarnair1285
@shivkumarnair1285 3 жыл бұрын
Tangam sundari ayi 😍
@smithamenon7417
@smithamenon7417 3 жыл бұрын
Beautiful episode 🤗👌👏
@prasadprasad7486
@prasadprasad7486 3 жыл бұрын
സൂപ്പർ 👌👌👌👌
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
നല്ലു മോള് വന്നപ്പോഴ് മുത്ത്‌ ചെറുതായപോലെ തോന്നി, തീരെ വലുപ്പം കുറഞ്ഞപോലെ 😁
@sarasara-cu9sp
@sarasara-cu9sp 3 жыл бұрын
Ithu oru atoryanenkkilum kanakanteum thankkathinteum sneham valare hrithayasprshamanu enikkum inganeyoru sagotharan illathepoyallo best wishes great to going aliyans
@aaditya.b.suresh8395
@aaditya.b.suresh8395 3 жыл бұрын
നീണ്ട കാലങ്ങൾക്കു ശേശം അമ്മ എത്തി അല്ലെ. അമ്മാവനെയും തിരികെ കൊണ്ടുവരണം
@amburs3532
@amburs3532 3 жыл бұрын
കൊള്ളാം സൂപ്പർ
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
Super എപ്പിസോഡ് ❤️❤️❤️
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanz ishttam😍
@vidyalakshmi5357
@vidyalakshmi5357 3 жыл бұрын
Nice episod😍😍😍
@dhanyasankar8260
@dhanyasankar8260 Жыл бұрын
For kanakan thangam is first..he should have said yo lily abt the money. Lily would never say no
@AmalAmal-sb6ek
@AmalAmal-sb6ek 3 жыл бұрын
അമ്മാവനും വരണം piz
@hareeshbalakrishnan5305
@hareeshbalakrishnan5305 3 жыл бұрын
Ithokke kanumbol anu asianet okke eduthu kinatil idan thonunathu.....aliyanzzzzzz😍😍😍
@glinsonbabu5045
@glinsonbabu5045 3 жыл бұрын
Very happy, love you all ❤️❤️❤️❤️❤️
@hibavloge7193
@hibavloge7193 3 жыл бұрын
Supper star thakam 👍👍👍👍👍
@amviy
@amviy 3 жыл бұрын
അമ്മാവനും... ഗിരിജ അമ്മായിയും.... എവിടെ.,... അമ്മാവനെ മിസ്സ്‌ ചെയ്യുന്നു.................
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Amma vannille??? Ini amme pedich kure nalaytt ee vazhikk varilla cherukkan😂..chechyee pedichitt
@sheebam.r1943
@sheebam.r1943 3 жыл бұрын
Ammavan Mumbaiyil Sabjimandi mem Pachamaanga anweshichu nadakkunnundu hey
@johnxavier5842
@johnxavier5842 3 жыл бұрын
@@sheebam.r1943 അതോ കൊറോണ പിടിച്ചോ
@rayskoshy
@rayskoshy 3 жыл бұрын
തങ്കത്തിന്റെ അവസാനത്തെ ആ ചോദ്യം ആണ് ഏറ്റവും രാസമായത് ..
@simonjames5722
@simonjames5722 3 жыл бұрын
നല്ല പരിപാടിയാണ്. സൂപ്പർ 👍കുറച്ചുക്കുടെ ആവാം
@selina6564
@selina6564 3 жыл бұрын
Kanakan ❤️ Thankam ❤️ brother sister sneham ❤️🌟🌟🌟🌟
@saraswathynair7405
@saraswathynair7405 3 жыл бұрын
Serialinte mood change aayi,positive vibe, adipoli.ellavarum onninonnu mecham ,especially Manju.
@ajmalabdulsalam748
@ajmalabdulsalam748 2 жыл бұрын
Aneeshettan (kanakan)pulli enna acting aaanu pwoliii aangala pengal kidu ellarum pwoliii😍😍😍
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 24 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Папа гений
0:23
Вельзевул
Рет қаралды 3,2 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 2,2 МЛН