Aliyans - 211 | തട്ടലും മുട്ടലും | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,052,895

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 466
@Hanna_893.
@Hanna_893. 3 ай бұрын
Any 2024 viewers here?
@g_o_k_u_l_j_d
@g_o_k_u_l_j_d Ай бұрын
😂❤️
@MuhammedRishadc
@MuhammedRishadc Ай бұрын
നിനക്ക് മലയാളം അറിയില്ല😂
@Foxtale24
@Foxtale24 3 жыл бұрын
ഞാൻ 'അമ്മ ഫാൻ ആണ്..കാരണം അത്ര orginality ആണ് അമ്മയുടെ അഭിനയം....അമ്മയുടെ തള്ള് കഥകളും ....വഴക്കും ഒക്കെ ഒരു പ്രത്യേകത ആണ് കാണാൻ.....👌👌👌👌👍👍👍👍👍
@shabeenaak5208
@shabeenaak5208 2 жыл бұрын
Nee poda thall kadha onnum ella
@gopakumar537
@gopakumar537 Жыл бұрын
Neeyadi yadartha marumolu
@sachincalicut6527
@sachincalicut6527 3 жыл бұрын
കഴിഞ്ഞ രണ്ടു ദിവസമായി അളിയൻസ് വേറെ ലെവലിലേയ്ക്ക് പോകുന്ന പോലെ ഒരു തോന്നൽ രാജേഷ് ഏട്ടാ ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ , ഒരുപാട് പുതുമകൾ എപ്പിസോഡുകളിൽ കൊണ്ട് വരൂ ഞങ്ങൾ പ്രേക്ഷകർ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട് പിന്നെ അമ്മാവനെ തിരിച്ചു കൊണ്ടു വരണം കേട്ടോ അമ്മാവൻ ഇല്ലാത്ത അളിയൻസ് ചിന്തിക്കാനെ വയ്യ
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
കുട്ടികൾ ഉൾപ്പെടെ എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് കണ്ടിട്ട് അസൂയ തോന്നുന്നു.... പ്രശംസിക്കാൻ വാക്കുകളില്ല ...... ഓരോ കഥാപാത്രങ്ങളെയും ഞാൻ ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്നു ഒരു നിമിഷത്തേക്ക് എങ്കിലും എനിക്ക് ആ കുടുംബത്തിൽ അംഗമാകാൻ സാധിച്ചെങ്കിൽ ...,. ♥️♥️♥️♥️♥️
@user-wh4wx9zg7k
@user-wh4wx9zg7k 3 жыл бұрын
ഇതുപോലുള്ള episodes ആണ് ഞങ്ങൾക്കു ഇഷ്ടം.ചെറിയ വഴക്കും ,പിണക്കവും,അത് കഴിഞ്ഞുള്ള സ്നേഹവും ഒക്കെ എല്ലാ കുടുംബങ്ങളിലും ഉള്ളതാണ്.അങ്ങനെയുള്ള episode ആണ് അളിയൻസിന്റെ വിജയം.. തുടർന്നും ഇതുപോലുള്ള episodes വേണ്ടി കട്ട waiting.....
@gopakumar537
@gopakumar537 Жыл бұрын
Athu koodiyathu anu ipo kannunna divorce kriyakal
@ajimathew2198
@ajimathew2198 3 жыл бұрын
ഇത് ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യം വളരെ സരസമായി അവതരണം നടത്തി
@najilasathar3500
@najilasathar3500 3 жыл бұрын
💯
@dayanaanoban7213
@dayanaanoban7213 3 жыл бұрын
സത്യം
@sajeenasajisajeena532
@sajeenasajisajeena532 3 жыл бұрын
Sathiyam
@jazant8382
@jazant8382 3 жыл бұрын
sathiyam
@ridhurinuworld3992
@ridhurinuworld3992 3 жыл бұрын
@@najilasathar3500 Selhtktmvn
@manojmanoj-dn5dq
@manojmanoj-dn5dq 3 жыл бұрын
അവസാനം പ്രേഷകർക്കിട്ട് ഒരു കൊട്ട്.ക്ലിറ്റോയുടെവക....!!!
@arifamahmoodharifa8981
@arifamahmoodharifa8981 3 жыл бұрын
ലില്ലി നല്ലൊരു മരുമോൾ ആണ് 👍👍🥰
@gopakumar537
@gopakumar537 Жыл бұрын
Athe. Kunichu nirthi nokkanam
@smithamartin4683
@smithamartin4683 3 ай бұрын
👍👍🥰
@rajivevalapad1829
@rajivevalapad1829 3 жыл бұрын
മൊത്തത്തിൽ ഉള്ള ചെയ്ഞ്ച് എല്ലാവരും ഒന്നിന് ഒന്ന് മെച്ചം കൊറോണ അമായി കൂടി വന്നാൽ പറയേണ്ട തങ്കത്തിൻ്റെ ഓരോ എക്സ്പ്രഷൻ അടിപൊളി.
@ptthomas8625
@ptthomas8625 3 жыл бұрын
Originality is flourishing.
@__love._.birds__
@__love._.birds__ 3 жыл бұрын
മുത്ത് കൊറച്ചു അമ്മേസഹായിക്കാൻ നോക്കണം.. അമ്മ പാവം ആണ് അമ്മ വന്നത് അല്ലെ ഒള്ളൂ ല്ലിലി അമ്മേ ഇനി പറഞ്ഞു വിടാൻ ഒന്നും പറ്റില്ല കേട്ടോ അമ്മേടെ അടിയും വഴക്കും എല്ലാം ഒരു രസം ആണ് ഇതൊക്കെ ഒരു തമാശ ആയി എടുത്താൽ മതി.. 😂😂😂അമ്മ ഇഷ്ടം ❤️❤️❤️😘😘😘😘
@user-sw1rn7io2c
@user-sw1rn7io2c 4 ай бұрын
ഇങ്ങനെ ഉള്ള അമ്മമാർ ആണ് വൃദ്ധസധനതിൽ എത്തുന്നത്
@renukakrishnan4701
@renukakrishnan4701 3 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള ഒരു സീരിയൽ ആണ് ഇത് 😍😍😍👍👍👍👍
@prasadpr5057
@prasadpr5057 3 жыл бұрын
Adipoli lily fans like adi very nice aliyans love you all😋😊😊
@teenarajesh939
@teenarajesh939 3 жыл бұрын
ലില്ലി fans adi like
@jayaramanjahan8482
@jayaramanjahan8482 3 жыл бұрын
ഞാനൊരു പ്രവാസി ആണ് എല്ലാദിവസവും അളിയൻസ് അടിപൊളി കുടുംബകഥയാണ് അളിയൻസ് ടീമിന് ഒരായിരം ആശംസകൾ
@mujeebrahaman1980
@mujeebrahaman1980 3 жыл бұрын
കൊറോണ അമ്മായിനെ കൊണ്ടുവരൂ 😂😂😂😂ഇടക്ക് ഇടക്കുള്ള ആ ഒരു ഭാഷ ഉണ്ട്🤦‍♀️ 😀പൊളിയാ
@sindhusajesh8511
@sindhusajesh8511 3 жыл бұрын
അമ്മ വന്നപ്പോൾ അടിപൊളി ആയല്ലോ ശെരിക്കും ഇവർ അഭിനയിക്കാണോ അതോ ജീവിക്കാണോ അമ്മാവനെയും ഗിരിജ അമ്മായിയെയും നന്നായി മിസ്സ്‌ ചെയുന്നുണ്ട്. എന്തായാലും അടിപൊളി 👌👌👌
@najilasathar3500
@najilasathar3500 3 жыл бұрын
👍
@rajisasikumar9348
@rajisasikumar9348 3 жыл бұрын
അമ്മ വന്നു തട്ടലും മുട്ടലും തുടങ്ങി. എങ്കിലും അമ്മയുടെ പിണക്കം കാണാൻ നല്ല രസമുണ്ട്..😊
@krishnapraveen7966
@krishnapraveen7966 3 жыл бұрын
ഇനി നമ്മുടെ അമ്മാവനും ഭാര്യയും കൂടെ എത്തിയൽ മതി 😅😅✌️
@favxz5943
@favxz5943 3 жыл бұрын
vibe🤙
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 3 жыл бұрын
Kanakan thangam combo 🤗❤
@adhil599
@adhil599 3 жыл бұрын
Cleato chettante ee episode ile last expression nannaayittundu 👏👏👍👌
@baburajkalathoor62
@baburajkalathoor62 3 жыл бұрын
ക്ളീറ്റോ ഇവിടെ വരുന്ന കമന്റ്‌ എല്ലാം വായിക്കുന്നുണ്ടെന്ന് മനസിലായി 😂😂😂 ആശയ ദാരിദ്ര്യം ഉണ്ടെന്ന് പലരും പറയുന്നുണ്ടെന്ന് 😂😂👍👍👍😊😊😊 ക്ളീറ്റോ 😊👍👍👍👍
@salinip8869
@salinip8869 3 жыл бұрын
Cleetto..നിങ്ങളെ ഞങ്ങൾ പ്രേക്ഷകർ ക്ക് ഒരുപാട് ഇഷ്ടം......
@RajeevKumar-pv7ie
@RajeevKumar-pv7ie 3 жыл бұрын
അതെ
@rainoroy2517
@rainoroy2517 3 жыл бұрын
ക്ളീറ്റോ വെറും പാവം ആണെന്ന് കണ്ടാൽ അറിയില്ലേ
@sherlymathai4706
@sherlymathai4706 3 жыл бұрын
ഇന്നത്തെ എപ്പിസോടും അടിപൊളി ആവും 👌👌👌👌
@krishnapraveen7966
@krishnapraveen7966 3 жыл бұрын
ഇപ്പോഴാ വഴക്ക് ആണെങ്കിലും ഇത് കാണാൻ ഒരു സുഖം... എല്ലാരും കൂടെ ഒത്തൊരുമിച്ചു 🥰🥰🥰🥰✌️✌️✌️
@aiswaryaharidas1446
@aiswaryaharidas1446 3 жыл бұрын
Kanakan and lilly😍😍😍. Super jodi
@monjathees2098
@monjathees2098 3 жыл бұрын
എന്റെ പൊന്നു കനകാവല്ലാത്ത ഡയലോഗ് എന്റെ hus ഉം ഇങ്ങനെ തെന്നെയാ പറയുക 🤣🤣👍👍
@asharaftpasharaftp722
@asharaftpasharaftp722 3 жыл бұрын
ഈ episod അടിപൊളി... ഓരോ വീട്ടിലും നടക്കുന്ന കഥ...
@roybalan698
@roybalan698 Жыл бұрын
എത്ര രസകരമായ രംഗങ്ങള്‍....ശരിക്കും അളിയന്‍സ് ഒരു സംഭവം തന്നെ...
@ambilijomy8894
@ambilijomy8894 3 жыл бұрын
എല്ലാവരും സൂപ്പർ ആണ് 👌👌 അഭിനയമേയില്ല 😃 super orginality
@sanuben8109
@sanuben8109 3 жыл бұрын
അമ്മയും പിള്ളേരും വന്നതോടു കൂടി അളിയൻസ് അടിപൊളി അമ്മ പൊളിച്ചു എന്ന കാണിച്ചാലും മരുമോൾക്ക് കുറ്റം ആണല്ലോ tipical അമ്മായിഅമ്മ 😃
@sruthichinnu8487
@sruthichinnu8487 3 жыл бұрын
Lla ammayi amma maarum angane thenne..
@fazalmohd2658
@fazalmohd2658 2 жыл бұрын
@@sruthichinnu8487 .
@pushpalatha9878
@pushpalatha9878 2 жыл бұрын
Amma sooooper actress
@shalynoble8125
@shalynoble8125 2 жыл бұрын
The notebook n the
@thanju86
@thanju86 2 жыл бұрын
@@sruthichinnu8487 0000⁰0⁰0000000000⁰00000⁰⁰⁰000000⁰
@ansuelsasuju8880
@ansuelsasuju8880 3 жыл бұрын
അളിയൻ ഒന്നും പറയുന്നത് നല്ല അടിപൊളി സീരിയൽ ആണ് എനിക്ക് വലിയ ഇഷ്ടമാണ് എന്റെ ഫേവറേറ്റ് ആണ് അളിയൻ വസ് അളിയൻ
@farsanashameem8871
@farsanashameem8871 3 жыл бұрын
എല്ലാരും നല്ല അഭിനയം. തങ്കം ലില്ലി സൂപ്പർ 🌹
@thambiennapaulose936
@thambiennapaulose936 Жыл бұрын
വാസ്തവത്തിൽ അളിയൻസ് കാണാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എനിക്ക് എന്നോട് തന്നെ ചോദിക്കാൻ തോന്നുകയാണ് എന്താടെ ഈ സീരിയല് കാണാന്‍ ഇത്ര താമസിച്ചത്? സാധാരണക്കാരുടെ ജീവിതം ഇത്ര തന്മയത്തോടെ മനോഹരമായി അവതരിപ്പിക്കാൻ ഈ ടീമിന് മാത്രമേ കഴിയൂ ജീവിതത്തിന്റെ ഒറിജിനാലിറ്റി അഭിനയത്തിലൂടെ കാണിക്കുന്ന അളിയൻ ടീം നിങ്ങൾക്ക് എന്റെ ഒരായിരം 🌹🙏അഭിനന്ദനങ്ങൾ 🙏🌹അഭിനന്ദനങ്ങൾ🌹🙏 അഭിനന്ദനങ്ങൾ 🌹🙏
@afsalklyt1
@afsalklyt1 3 жыл бұрын
എപ്പിസോഡ് കിടു ... ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങള് അത്‌ പോലെ കാണിക്കുന്ന കിടിലൻ എപ്പിസോഡ് ... മറ്റ് സീരിയലുകാരൊക്കെ കണ്ട് പഠിക്കണം ...🥰🥰🥰🥰
@parusatheeshan7270
@parusatheeshan7270 3 жыл бұрын
Corona kunjamma vannal adichu polikyum...manjummayuday idea super...manjummayuday vishesham areyumbol kunjammayuday reaction enthavo entho...katta waiting to see Corona kunjamma..kottayathullaver ellarum kunjammayuday big fansa..
@libiyavarghese656
@libiyavarghese656 3 жыл бұрын
അയോ അതിനെ കൊണ്ട് വരണ്ട... Overacting.. അലമ്പ്
@dszashalini
@dszashalini 3 жыл бұрын
Lily looks beautiful when she smiles... Endha korachu chirichaalu?? Eppozhum mogham vaadi vekyum... Nice episode. Amma vannappo veedu thilangi..
@venugopal2347
@venugopal2347 3 жыл бұрын
Lilly on focus.. Soumya’s commendable performance.. a feel good family entertainer.. Aliyans rocking 👍💐👌
@mohandasthampi4533
@mohandasthampi4533 3 жыл бұрын
Sooper episode. അടുത്ത എപ്പിസോഡിൽ അമ്മാവനെയും ഭാര്യയെയും കൊണ്ടുവരണം
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
അല്ലെങ്കിൽ എന്റെ ലില്ലി മോള് സുന്ദരിയാണ് 😂😂😂😂😂
@askarmohammed6676
@askarmohammed6676 3 жыл бұрын
അങ്ങനെ അമ്മ വന്നു... ഇപ്പോൾ പൂർണമായി. നമ്മൾ ഇത് ഒരു ആക്ടിങ് ആയിട്ടല്ല കാണുന്നത്,. യഥാർത്ഥ കുടുംബങ്ങൾ ആണ്‌ ഇതൊക്ക . ലളിതമായ ജീവിതവും കടവും കടപ്പാടും കുശുമ്പും പോരും ഒക്കെ ആയി.. അടിപൊളി
@rasheedamuthu9890
@rasheedamuthu9890 3 жыл бұрын
നടരാജന്റെ മുത്തു ലക്ഷ്മി കാണാൻ ആഗ്രഹം ഉണ്ടോ ഉണ്ടകിൽ onnu,likkikko💪💪💪
@leenanair7796
@leenanair7796 3 жыл бұрын
Corona kunjammaye kondu vaayo ethrannal kondu njangel nookkiyerikyuva....e timeil konduvannal super aayerikyum🤣
@subhadeepu5677
@subhadeepu5677 Жыл бұрын
മഞ്ജു kanakan combo 👌👌👌💕💕💕
@mubizztalksvlogs2239
@mubizztalksvlogs2239 3 жыл бұрын
അമ്മ വന്നപ്പോ അളിയൻസ് ഒന്നും കൂടി കലക്കിട്ടോ അടിപൊളിയായിട്ടുണ്ട് ഇപ്പൊ ഞാൻ അളിയൻസ് faanaayitto കണ്ടുതുടങ്ങിയപ്പോ നല്ല രസമുണ്ട്ട്ടോ കാണാൻ അപ്പൊ എല്ലാ episodum കാണാൻ തോന്നുന്നവ എല്ലാവരും കിടു ആണുട്ടോ 😍😍
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
അമ്മ കൂടി വന്നപ്പോൾ ഉഷാറായി ❤😄👍
@keralakitchen5024
@keralakitchen5024 3 жыл бұрын
അമ്മയെ ഇനി എന്നും വേണം. അമ്മ ഉള്ളപ്പോയെ അളിയൻസ് പൂർണമാവൊള്ളൂ 🥰
@maryjoseph6299
@maryjoseph6299 3 жыл бұрын
Mm
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Sathyam
@najilasathar3500
@najilasathar3500 3 жыл бұрын
👌
@renjithbabu5105
@renjithbabu5105 3 жыл бұрын
Ennathe episodum polichu super. Eni 3 days kathirikanam. Waitting next episode ♥️♥️♥️
@sinu___shazz4771
@sinu___shazz4771 3 жыл бұрын
Aliyanz....❤you tubil...mathram kanunnavarndooii..🥰💯😍aliyans othiri ishttam💥♥
@shilpasreekumarnair
@shilpasreekumarnair 3 жыл бұрын
കടയിൽ നിന്ന് മേടിച്ച ചപ്പാത്തി ആണലോ
@elsamariadavis6722
@elsamariadavis6722 3 жыл бұрын
എനിക്കും തോന്നി.... Perfect shape😄
@kavyaramesh1984
@kavyaramesh1984 3 жыл бұрын
എനിക്കും തോന്നി
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Yes
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
ആണ് bro. അത് എനിക് ഇഷ്ടം അല്ല
@sreejarajeshrajesh2249
@sreejarajeshrajesh2249 3 жыл бұрын
ഓരോ ഓരോ ചാനലുകളിൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന പല നല്ല സീരിയലുകളും പെട്ടന്ന് നിർത്തി. കാരണം പലതുമാകാം അത് ശരിയല്ല ഇന്ന് ഈ അളിയൻസിനെ കാത്തിരിക്കുന്ന മലയാളികൾ ഒട്ടേറെയാണ്. അതിനാൽ നിങ്ങളുടെ ടീമിനോട് ഒരപേക്ഷ നിർത്തരുത്. epi ടുകൾ ലക്ഷങ്ങൾ കഴിഞ്ഞോട്ടെ! നിങ്ങൾക്ക് ഞങ്ങൾ പ്രേക്ഷകർ ഉണ്ടാവും. കാരണം അളിയൻസിന് കഥ വേണ്ട ആവശ്യമില്ല ഓരോ കുടുംബത്തിലെയും കഥയാണ് അളിയൻസ് അതിനാൽ ഒരിക്കലും നിർത്തി പോവരുത് തങ്കം പ്രസവിച്ച് കുട്ടി ക്ലിറ്റോ യെപ്പോലെ ഒരു രാഷ്ടിയ നേതാവായി ഒരു മുഖ്യമന്ത്രി | or പ്രധാനമന്ത്രി എന്നിവയൊക്കെ ആകട്ടെ. ആ മകന് മാമനും 1 അപ്പനും ഒക്കെ കൊടുക്കുന്ന രാഷ്ട്രിയവും, ജോലിക്കാര്യവുമെല്ലാം ചേർക്കാമല്ലോ? അതിനാൽ ഇത് ഒരിക്കലും നിർത്തരുതേ എന്ന് പറഞ്ഞു കൊണ്ടു അളിയൻസ് ടീമിന് ദീർഘായുഷ്മാൻ സ് ഭവ..
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്, ഞാനും അതാഗ്രഹിക്കുന്നു, 👍🙏
@sreedevisree4721
@sreedevisree4721 3 жыл бұрын
ശരിയാ
@afsalklyt1
@afsalklyt1 3 жыл бұрын
😀👌
@jobi2885
@jobi2885 3 жыл бұрын
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ.
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
തക്കിളിമുത്തേ 😊😊😊 വീട്ടുവിശേഷങ്ങൾ ബഹുകേമം.... 👌👌👌
@kmsnair5143
@kmsnair5143 3 жыл бұрын
ആരാ മോശം എല്ലാവരും സത്യത്തിൽ അഭിനയിക്കയല്ല ജീവിക്കയാണ്. പക്ഷെ the credit goes to the script writer. Really u are beyond.........
@ramsyramsy6325
@ramsyramsy6325 3 жыл бұрын
പൊളി ഫാമിലി 👌👌👌കൊതി തോനുന്നു ഇങ്ങനെ ഓക്കേ കാണുബോൾ 👍👍👍👍👍
@roshu5622
@roshu5622 3 жыл бұрын
അളിയൻസ് ഈ ആഴ്ച എല്ലാഎപ്പിസോഡും മികച്ചുതന്നെ ..എല്ലാവരും കഥാപാത്രമായി ജീവിച്ചു കാണിച്ചു. മഞ്ജുച്ചേച്ചി ഇച്ചിരി സൗന്ദര്യം കൂടിയല്ലോ..
@jayakrishnank393
@jayakrishnank393 3 жыл бұрын
It is natural in every family. Husbund,son becomes as a paste among the wife and mother.Super performance super super Than you all
@nifnashannifu6026
@nifnashannifu6026 3 жыл бұрын
ആശയ ദാരിദ്ര്യത്തെ പറ്റി ക്ലിട്ടോ പറഞ്ഞത് 🤣🤣🤣അളിയൻസ് കാണാൻ എന്നും വെയിറ്റ് ചെയ്തിരിക്കുന്നവർ ഉണ്ടോ 💗💗
@kanthijaganathan1435
@kanthijaganathan1435 3 жыл бұрын
Excellent performance by all ❤️ Extremely naturalistic ❤️ my favourite ❤️
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
ലില്ലികുട്ട്യേ വേദനിപ്പിക്കുന്നത് കാണാൻ ഇഷ്ടം അല്ല. അമ്മയോട് എതിർപ്പ്
@anujasworld2153
@anujasworld2153 3 жыл бұрын
ഞാനും എതിർക്കുന്നു, അമ്മയെ ഇഷ്ട്ടം ആണ്... എന്നാലും ലില്ലി യും പാവമാണ്
@salinip8869
@salinip8869 3 жыл бұрын
അമ്മ ഈ episode ൽകുറച്ചു over acting ആയ പോലെ തോന്നി..
@shajimolsabu7129
@shajimolsabu7129 3 жыл бұрын
സൂപ്പർ episode 🙏🙏
@user-ry9fu7fc4g
@user-ry9fu7fc4g 3 жыл бұрын
മുത്ത് ഫാൻസ്‌ അടി 👍
@annukurian5868
@annukurian5868 3 жыл бұрын
Such a loving family really feeling jealous seeing their family
@anujasworld2153
@anujasworld2153 3 жыл бұрын
അളിയൻസ് ടീം ശരിക്കും ഒർജിനൽ കുടുംബം പോലെ തന്നെ ഇതിൽ ആരും അഭിനയിക്കുന്നില്ല ജീവിക്കുകയാണ്... അമ്മാവനെയും, ഗിരിജ ചേച്ചി യെയും miss ചെയ്യുന്നു
@ajipaluvallil8412
@ajipaluvallil8412 3 жыл бұрын
Really love you aliyans and teams💕💕💕💕
@latamenon5872
@latamenon5872 3 жыл бұрын
All the episodes of Aliyans are superb!!....the artistes are immensely talented.. V never miss a single episode My 1 year grandchild’s fav serial.. she feels very happy May this serial never end
@user-vc8tf5cg5z
@user-vc8tf5cg5z 9 ай бұрын
Manju kanakan combo🎉❤
@remyasudharman2546
@remyasudharman2546 3 жыл бұрын
Corona kunjamma vannapol enthayirinnuu lillyude samsaram ippol Amma vannapol manasilayoo
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
inn teaser vannappo njnum athkand same karyam chinthichirunnu😂...
@badarubadaru8094
@badarubadaru8094 3 жыл бұрын
Sooper episode
@dayanaanoban7213
@dayanaanoban7213 3 жыл бұрын
അളിയൻസ് ഇല്ലായിരുന്നേ.... പൊളിച്ചു 👍👍👌👌
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
അമ്മ പൊളിച്ചടുക്കി❤️❤️❤️
@sarammarobinson7042
@sarammarobinson7042 3 жыл бұрын
😍😍സൂപ്പർ.. Kanakan പോലീസും.. ലിലിക്കുട്ടി 😍😍😍😍🌹
@smithashaji8102
@smithashaji8102 3 жыл бұрын
Kanakan fans like adi
@saikamalsnair
@saikamalsnair 3 жыл бұрын
👍
@shalujijo1353
@shalujijo1353 3 жыл бұрын
Good episode
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanz ishttam😍
@abdullavazyayil7284
@abdullavazyayil7284 10 ай бұрын
Meejnmbqqoi
@abdullavazyayil7284
@abdullavazyayil7284 10 ай бұрын
Mwenmd mqeuhje😅😅😅
@Nair1qq
@Nair1qq 3 жыл бұрын
ഒരു മകനെ sincere ആയി സ്നേഹിക്കുന്ന ഒരു അമ്മ, ഒരിക്കളും, ഇങ്ങനെ പറയില്ല . അവർ സന്തോഷം ആയി ഇരിക്കട്ടെ,എന്നെ വിചാരിക്കും. ഇത് സീരിയൽ, ഇത് പോലെ കുറേ അമ്മായി അമ്മമാർ ഉണ്ട്. അവർ അറിയുന്നില്ല സ്വന്തം മകൻ്റെ ജീവിതം ആണ്, കുളമാകുന്നത് എന്ന്.
@rijibinoy477
@rijibinoy477 3 жыл бұрын
ശെരിക്കും
@rijibinoy477
@rijibinoy477 3 жыл бұрын
വളരെ കറക്റ്റ് anu
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
അമ്മ പൊളിക്കും... കനകന്‍.. ലില്ലി പൊളിച്ചു... 🎈🎈🎈🎈🎈❤️❤️❤️🙏.
@salinip8869
@salinip8869 3 жыл бұрын
ലില്ലി-കനകൻ ഇപ്പോൾ കൂടുതൽ romantic ആണ്..
@ajitharejitha8758
@ajitharejitha8758 2 жыл бұрын
Hi
@ajitharejitha8758
@ajitharejitha8758 2 жыл бұрын
Hi soumya✋✋
@rajeshkrishnan6824
@rajeshkrishnan6824 3 жыл бұрын
Gr8 to see sethulakshmi amma... 👍
@AM-be5px
@AM-be5px 2 жыл бұрын
So super program...!!
@samadkadambur7348
@samadkadambur7348 3 жыл бұрын
👍👍അടിപൊളി ഒന്നും പറയാനില്ല 🌹
@smithashaji8102
@smithashaji8102 3 жыл бұрын
Super Episode
@satheeshk8576
@satheeshk8576 3 жыл бұрын
ഇത് എല്ലാം കുടുബത്തിലും നടക്കുന്നതാണ്....... ഞാൻ ഒരു സാധാരണക്കാരൻയാണ്. ഈ എപ്പിസോഡ് സൂപ്പർ
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
അമ്മ എവിടെ അമ്മ അവിടെ എന്നു ചോദിച്ചവർക്ക്... കണ്ടോളൂ അമ്മയെയും, ആ അഭിനയ തികവിനെയും.... A cleeto fan
@sathyakiran9835
@sathyakiran9835 3 жыл бұрын
നമസ്തേ ഇപ്പോഴാണ് ക്ലീറ്റോ ഒരു ഭർത്താവും സഹോദരനുമായത്
@hareeshgkrishnan9370
@hareeshgkrishnan9370 3 жыл бұрын
വീഡിയോ കാണാതെ കമന്റ്‌ നോക്കുന്നവർ ആരൊക്കെ ?
@melekkandy123
@melekkandy123 3 жыл бұрын
സൂപ്പർ.
@sunitha6473
@sunitha6473 3 жыл бұрын
Recent episodes again gained the top numbers for Aliyans
@teenarajesh939
@teenarajesh939 3 жыл бұрын
Adipoli
@mridulam568
@mridulam568 3 жыл бұрын
Super episode..
@poombatta8578
@poombatta8578 3 жыл бұрын
Very good episode
@manumash314
@manumash314 3 жыл бұрын
"ഈശ്വരാ, ആണുങ്ങൾക്കെന്തെല്ലാം ബുദ്ധിമുട്ടുണ്ടെന്ന് ഈ പെണ്ണുങ്ങൾക്കറിയാമോ?"
@sijasubin7998
@sijasubin7998 2 жыл бұрын
😡
@navathej4673
@navathej4673 3 жыл бұрын
Aliyans ippol super avunnund.
@anithamacmillan8716
@anithamacmillan8716 2 жыл бұрын
Love this program from Australia
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 жыл бұрын
Thangam, your eye expression is awesome.
@athiraunni3390
@athiraunni3390 2 жыл бұрын
Uppum mulkum serial okae ethreum varillla super aliyns
@infotainervlogs158
@infotainervlogs158 3 жыл бұрын
Super
@daisythomas8104
@daisythomas8104 3 ай бұрын
Ellavarum Adipoliii ❤️
@sasidharanpillaip3828
@sasidharanpillaip3828 3 жыл бұрын
Eyeliner edathe Police officer kanakan handsome boy I love u
@krish.m6882
@krish.m6882 3 жыл бұрын
Lilly poliii😍
@aksasuresh3593
@aksasuresh3593 2 жыл бұрын
Ellavarum adipoli aah 👏😄🥰🥰
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
Chakkappazham | Flowers | Ep#61
20:50
Flowers Comedy
Рет қаралды 2,4 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,6 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 7 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 7 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 16 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,6 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,4 МЛН