ഹിറ്റാച്ചി ഉപയോഗിച്ച് അണലിയെ പൊക്കി എടുത്തു, മണ്ണിനടിയിൽ ഒളിച്ച്‌ ശംഖുവരയൻ | Snakemaster EP 976

  Рет қаралды 81,825

Kaumudy

Kaumudy

26 күн бұрын

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് പനവൂർ -പനയമുട്ടം പോകുന്ന വഴി ഉള്ള സ്ഥലത്ത് ഒരു പറമ്പ് വൃത്തിയക്കുന്നതിനിടയിൽ പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വാവാ സുരേഷിന് കാൾ എത്തിയത്,കിണറിനായി ആഴത്തിലുള്ള കുഴി എടുത്തിരുന്നു അതിൽ മുകളിൽ നിന്ന് ഒരു അണലി വന്ന് വീണു,നോക്കുമ്പോൾ മറ്റൊരു പാമ്പും,വാവാ സ്‌ഥലത്ത്‌ എത്തിയപ്പോൾ അണലിയെ കണ്ടു,മറ്റേ പാമ്പ് മണ്ണിനടിയിൽ ആണെന്ന് നാട്ടുകാർ പറഞ്ഞു,ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയിൽ നിന്ന് അണലിയെ മുകളിലേക്ക് എടുക്കുന്ന അപൂർവ്വ കാഴ്ചക്ക് നാട്ടുകാർ സാക്ഷിയായി,പിന്നെ വാവാ സുരേഷ് കുഴിയിൽ ഇറങ്ങി മണ്ണിനടിയിൽ ഇരുന്ന അപകടകാരിയായ ശംഖുവരയൻ പാമ്പിനെയും പിടികൂടി,കാണുക അപകടകാരികളായ അണലിയെയും,ശംഖു വരയൻ പാമ്പിനെയും വലിയ കുഴിയിൽ നിന്ന് പിടികൂടുന്ന അപൂർവ കാഴ്ച്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 49
@REJANI341
@REJANI341 24 күн бұрын
സുരേഷ് ചേട്ടന് 💙 എല്ലാ ജോലിയും ഒട്ടും കഠിനതയില്ലാത്തതാകട്ടെ..കഠിനമായ ജോലികൾ വരുമ്പോൾ അത് വനം വകുപ്പ് എടുക്കട്ടെ ചേട്ടൻ കഷ്ടപ്പെടണ്ട.. എനിക്ക് കണ്ടാൽ വിഷമം തോന്നും ♥️
@rafichenkoor2140
@rafichenkoor2140 24 күн бұрын
ഇപ്രാവശ്യം ലയ്ക്ക് ഹിറ്റാജീ കാരന് 🌹🌹🙋🏻‍♂️👍
@sheethalagopalakrishnan3735
@sheethalagopalakrishnan3735 24 күн бұрын
വാവ സുരേഷ് 👌👌👌❤️❤️❤️🙏🙏🙏
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 16 күн бұрын
വാവക്കും ഹിറ്റാച്ചി ഒപ്പറേറ്റർക്കും അഭിനന്ദനങ്ങൾ 👍❤️🌹
@indirakeecheril9068
@indirakeecheril9068 22 күн бұрын
പൊന്നു സഹോദരാ ഇത്രയ്ക്കു റിസ്ക് എടുക്കണോ .... മണ്ണ് പൊങ്ങി വരുമ്പോൾ ബാക്ക് ഗ്രൗണ്ട് adipolli💖🥰👍
@deenadhayalan8537
@deenadhayalan8537 10 күн бұрын
Legend vava suresh....happy to see you handling most dangerous snakes on hand.....you are back
@REJANI341
@REJANI341 24 күн бұрын
💙സുരേഷ് ചേട്ടാ 🩵🦋🌈💜🩷ഹായ് ☔💚👩‍❤️‍👨💕
@anush3141
@anush3141 23 күн бұрын
Vannalw mazhavil rejani😂🤣🤌🏻
@travelraj7365
@travelraj7365 23 күн бұрын
💙👍👍
@amalanandamal5016
@amalanandamal5016 16 күн бұрын
Operater ❤❤❤
@user-nr4ri7cd3g
@user-nr4ri7cd3g 10 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഹിറ്റാച്ചി ചേട്ടൻ പൊളി 👍 ബാക്ക് ഗ്രൗണ്ട് കിടുക്കാച്ചി 🥰🥰 . അങ്ങനെ ആ പാവത്തിന് ജോലി കുറച്ചു 🥰 രണ്ടും കിടു 👍👍
@topg45786
@topg45786 22 күн бұрын
LEGEND VAVA CHETTAN😍😍
@IBleedTiranga
@IBleedTiranga 22 күн бұрын
vava Suresh is back😍 watching this video from Mumbai
@MaheshMM1985
@MaheshMM1985 22 күн бұрын
സൂപ്പർ വീഡിയോ
@sudhinunni1992
@sudhinunni1992 17 күн бұрын
GOD BLESS YOU VAVA CHETTA ❤
@athirakv7551
@athirakv7551 24 күн бұрын
Sramichal ellam nadakkum 😊😊😊
@sharnnyakadaba2937
@sharnnyakadaba2937 24 күн бұрын
Sureshetta 🙏🙏🙏❤️❤️❤️🥰🥰🥰my super hero 💐💐💐❤️❤️❤️❤️
@vava.sureshfans3037
@vava.sureshfans3037 24 күн бұрын
@HariKrishnan-yj3te
@HariKrishnan-yj3te 24 күн бұрын
Vava Suresh super❤❤❤❤❤❤❤❤❤❤❤❤❤❤
@anush3141
@anush3141 2 күн бұрын
Ejjathi myrathi thanne ni😆
@vava.sureshfans3037
@vava.sureshfans3037 2 күн бұрын
@@anush3141 yenta
@rajuram78085
@rajuram78085 24 күн бұрын
Ithoke ipalathe new video aano? Atho old aano?
@ArunArun-bs8cm
@ArunArun-bs8cm 17 сағат бұрын
ഒരു തോട്ടി, ഉപയോഗിച്ച് പൊക്കി എടുക്കേണ്ട കാര്യമേ ഉള്ളൂ , അതിനാണി സാഹസം കാണിക്കുന്നത് ....😮
@georgeabraham7925
@georgeabraham7925 24 күн бұрын
Enthokke paranjalum Kure andhawiswasangal samoohathil parathi
@deenadhayalan8537
@deenadhayalan8537 10 күн бұрын
Please be safe ....
@amalanandamal5016
@amalanandamal5016 16 күн бұрын
❤❤❤
@naeemtechmalayalam973
@naeemtechmalayalam973 22 күн бұрын
Snek muralline ariamo
@asifkhans8869
@asifkhans8869 24 күн бұрын
🔥
@unnikrishnanpr6808
@unnikrishnanpr6808 14 күн бұрын
@VYSHNAV-zf5nj
@VYSHNAV-zf5nj 24 күн бұрын
❤❤
@jineeshbalussery941
@jineeshbalussery941 24 күн бұрын
ഫസ്റ്റ് 👍
@hardikpandian1281
@hardikpandian1281 20 күн бұрын
ശങ്കുവരയൻ്റെ കടിയേറ്റിരുന്നെങ്കിൽ അണലി അന്തരിച്ചേനെ. ചിലപ്പോ അന്തരിക്കും മുൻപ് അണലി ശങ്കുവിനെ വിഴുങ്ങാൻ chance undayirunnu. പക്ഷേ ഒന്നും സംഭവിച്ചില്ല.
@soorajus8858
@soorajus8858 21 күн бұрын
💛💛
@Hotflashbird
@Hotflashbird 24 күн бұрын
🙏🏻🌹🙏🏻
@prpkurup2599
@prpkurup2599 24 күн бұрын
സുരേഷ്‌ജി നമസ്തേ 🙏സുപ്രഭാതം 🙏🌹🙏
@SatheeshKumar-kp5ro
@SatheeshKumar-kp5ro 18 күн бұрын
സുരേഷ്ന് ശരിക്കും പദ്മശ്രീ പോലെ ഉള്ള അവാർഡ് കൊടുക്കേണ്ടതാണ്. ഇവിടെ ഒരു പുല്ലും ചെയ്യാതെ കാശും കൊടുത്തു അവാർഡ് വാങ്ങിക്കുന്നു
@prasanth9117
@prasanth9117 22 күн бұрын
Ente veetinu aduthu
@jabirjamal54
@jabirjamal54 20 күн бұрын
എന്റെ വീടിന്റെ തൊട്ടടുത്തുള്ള പുരയിടം
@shibink3563
@shibink3563 23 күн бұрын
😢
@ismailkt2013
@ismailkt2013 20 күн бұрын
വാവാ സുരേഷിനെ നമ്പർ കിട്ടുമോ❤
@muhammedsinan7834
@muhammedsinan7834 18 күн бұрын
സുരേഷേട്ടൻ പതിവിൻ വിപരീതമായി നല്ല അടിപൊളി ഡ്രസ്സ്‌ ഇതിൽ നല്ല ഷൂ 😍
@AkashAkashs-kc5sn
@AkashAkashs-kc5sn 23 күн бұрын
🪱🙏❤️😍
@razkrzk-nq9vn
@razkrzk-nq9vn 23 күн бұрын
😅
@anua2483
@anua2483 11 күн бұрын
3🤣🤣🤣🤣🤣 വയസ്സ്
@vishnu8938
@vishnu8938 23 күн бұрын
Aa Hitachi yude kayy kond onn amarthivittal theeravunna scene ee ullu .. ee myrine rakshapedutheetenthina
@pappusglobe4504
@pappusglobe4504 21 күн бұрын
Over show eppolum.. 🙏🙏🙏🙏
@amalanandamal5016
@amalanandamal5016 16 күн бұрын
❤❤❤
@abhinavbiju4653
@abhinavbiju4653 24 күн бұрын
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 60 МЛН
💡Расческа с WILDBERRIES 🏷️ Арт: 196728122. Больше обзоров у меня в профиле🫶#покупки
0:18
Обзор товаров с WB-Ozon🫶Распаковка-Обзор
Рет қаралды 3 МЛН
KOÇ YUMURTASI YİYEN AÇ KURT! (hungry wolf eating sheep testicles)
0:16
Его зовут Персик
0:16
Татьяна Носова
Рет қаралды 2,1 МЛН
Всегда носите с собой фрукты на Бали
0:18
Up Your Brains
Рет қаралды 1,4 МЛН