Kodaikanal to Kilavare Village Bus Yathra Via Mannavanur | Poombarai | Poondi | Kavunji | Polur

  Рет қаралды 11,679

Yathra Visheshangal

Yathra Visheshangal

Күн бұрын

#yathravisheshangal, #kodaikanaltopoondi #kodaikanaltomannavanur #kavunji #poombarai #kilavaretokodaikanal
വത്തലഗുണ്ട് - കൊടൈക്കനാൽ യാത്രക്ക് ശേഷം കൊടൈക്കനാലിൽ നിന്നും ഒരു വില്ലേജ് യാത്രയിലാണ് ഞാൻ .
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും സ്റ്റാർ lake, അപ്പർ lake വ്യൂ പോയിന്റ് , റോസ് ഗാർഡൻ , Poombarai, മന്നവന്നുർ, കാവുഞ്ചി, പൂണ്ടി, പോളൂർ വഴി ക്ലാവരെ വില്ലേജിലേക്കാണ് ഇന്നത്തെ യാത്ര .
ശ്രീഹരി എന്ന പ്രൈവറ്റ് ബസിലാണ് ഇന്നത്തെ യാത്ര. കവുഞ്ചി എന്ന വില്ലേജിലേക്ക് പോകുന്ന ബസാണിത് . അവിടെ നിന്നും മറ്റൊരു ബസിൽ വേണം ക്ലാവരെക്കു പോകാൻ .
Kodaikanal to Kilavare Village Bus Yathra Via Mannavanur | Poombarai | Poondi | Kavunji | Polur
കൊടൈക്കനാലിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരം യാത്രചെയ്യണം ക്ലാവരെ വില്ലേജിലേക്കു എത്താൻ . ബസിൽ വരുമ്പോൾ 3.30 മണിക്കൂർ സമയം എടുക്കും. ഒരു ടി ബ്രേക്ക് അല്ലെങ്കിൽ ലഞ്ച് ബ്രെക് ഉറപ്പായും എല്ലാ ബസ് യാത്രയിലും പ്രതീഷിക്കാം.
Tnstc ബസ് മാത്രമാണ് ക്ലാവരെ വില്ലേജിലേക്കു സർവീസ് ഉള്ളതു .
കൊടൈക്കനാലിൽ നിന്ന് 10.30am, 2.20 pm 6.45 pm എന്നിങ്ങനെയാണ് ക്ലാവരെ ബസുകളുടെ സമയം .
ക്ലാവരെയിൽ നിന്ന് രാവിലെ 5.00 am , 2.15 pm, 6.00 pm എന്നിങ്ങനെ 3 ഡയറക്റ്റ് ബസ് സെര്വീസുകളാണ് കൊടൈക്കനാലിലേക്ക് ഉള്ളത്.
വതലഗുണ്ടിൽ നിന്ന് രാവിലെ 8 മണിക്കാണ് ഡയറക്റ്റ് ക്ലാവരെ ബസ് ഉള്ളത് . ബസ് Fare 103 രൂപയാണ്
Kodaikanal to Kilavare Running time (3.00 to 3.30 hrs)
Bus Fare : 55/-
Vathalagund to Kilavare Bus Fare Rs.103/-
Kodaikanal to Kilavare
10.30am, 2.20 pm, 6.45 pm(Stay Bus)
Kilavare to Kodaikanal
5.00 am , 2.15 pm, 6.00 pm
Vathalagund to Poondi 7.00 am
Vathalagund to Kilavare 8.00 am
Vathalagund to Pumbarai 10.00 am (Sri Hari)
Vanthalagund to Kavunji 12.00 pm (Sri Hari)
Vathalagund to Kavunji many private buses Available exact time Don't know
00:00 : Intro
00:46 : Kodaikanal Bus Stand
01:16 : Star Lake
02:35 : Rose Garden
03:36 : Moir Point Junction
05:26 : Palani Hill View Point
06:17 : Poombarai View point
09:22 : Kookal
11:15 : Sheep Farm
12:20 : Hotel Booking
12:30 : Mannavanur
15:41 : Mannavanur Lake
16:48 : Kavunji
19:00 : Poondi
21:16 : Polur Junction
22:28 : Polur
24:00 : Green Water Falls
follow
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 73
@nambeesanprakash3174
@nambeesanprakash3174 3 ай бұрын
ഗ്രാമീണ ഭംഗി നിറഞ്ഞ തമിഴ് നാട് ഒരു വേറെ ലെവൽ ആണ് 👍🏻👍🏻👍🏻🙏🏻🙏🏻
@Josfscaria
@Josfscaria 3 ай бұрын
❤️❤️❤️❤️അതെ sir
@adithyavaidyanathan
@adithyavaidyanathan Ай бұрын
Adipoli!! Routinde bangi oru raksheyilla 😍 Paranjadh pole, muzhuvan pachchappu aayirunnal, vera level thanne aanu.
@Josfscaria
@Josfscaria Ай бұрын
😁😁ee video kurachu reach കിട്ടുമെന്ന് കരുതി 3G
@adithyavaidyanathan
@adithyavaidyanathan Ай бұрын
@@Josfscaria Of course!! Kittate 👍🏼😃
@user-fw4ws6lx8z
@user-fw4ws6lx8z 3 ай бұрын
Today's Bus Journey Views Amazing & Beutiful Videography Excellent Information 👌🏻 💪💪👍👍T
@Josfscaria
@Josfscaria 3 ай бұрын
So nice of you
@suhailzafar1204
@suhailzafar1204 3 ай бұрын
😍😍😍
@sujikumar792
@sujikumar792 3 ай бұрын
പ്രകൃതിഭംഗി അടിപൊളി Nice vedio
@Josfscaria
@Josfscaria 3 ай бұрын
Thank-you
@veeraa1993
@veeraa1993 3 ай бұрын
My Favorite BUS One Sri Hari Velmurugan ❤❤❤
@Josfscaria
@Josfscaria 3 ай бұрын
🫡🫡
@vinuvelumurugannagaraj8145
@vinuvelumurugannagaraj8145 Ай бұрын
Intha bus neme good shepherd from Kodaikanal roed to kavunji
@Josfscaria
@Josfscaria Ай бұрын
Srihari
@rupeshv7958
@rupeshv7958 3 ай бұрын
Njgal poyitnd ividellam super drive&adipowli sthalangal aayirnnu
@Josfscaria
@Josfscaria 3 ай бұрын
❤️❤️🫡🫡🫡
@lathakrishna4310
@lathakrishna4310 3 ай бұрын
Thudakkam thanne adipoli💥💥🔥🔥
@Josfscaria
@Josfscaria 3 ай бұрын
💕💕
@jiteshjayendran2638
@jiteshjayendran2638 3 ай бұрын
Nice beautiful journey...
@Josfscaria
@Josfscaria 3 ай бұрын
Yes, thanks
@insres1
@insres1 3 ай бұрын
Excellent, one of your best videos ❤
@Josfscaria
@Josfscaria 3 ай бұрын
Wow, thank you!
@antonikathi9250
@antonikathi9250 3 ай бұрын
Colourfull Journey ❤
@Josfscaria
@Josfscaria 3 ай бұрын
Thanks for watching
@user-lm5gv6cz2c
@user-lm5gv6cz2c 3 ай бұрын
Awesome 😎😎
@Josfscaria
@Josfscaria 3 ай бұрын
Thank you! Cheers!
@udayakumarjourneys2130
@udayakumarjourneys2130 3 ай бұрын
Very nice sir ❤❤❤
@Josfscaria
@Josfscaria 3 ай бұрын
Keep watching
@tomypc8122
@tomypc8122 3 ай бұрын
👍
@Josfscaria
@Josfscaria 3 ай бұрын
Thankyou
@ndwarak9053
@ndwarak9053 3 ай бұрын
Today only I gone up to poombarai. Full traffic.
@anoopantony3010
@anoopantony3010 3 ай бұрын
Nice video❤
@Josfscaria
@Josfscaria 3 ай бұрын
Thanks
@vadirajhathwar6585
@vadirajhathwar6585 3 ай бұрын
Nice Vlog👌👌
@Josfscaria
@Josfscaria 3 ай бұрын
Thank you 😊
@CKA8283
@CKA8283 3 ай бұрын
@rAm-jz5fn
@rAm-jz5fn 3 ай бұрын
🔥
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 3 ай бұрын
Kannur KSRTC package in April.
@Josfscaria
@Josfscaria 3 ай бұрын
To kodikanal?
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 3 ай бұрын
Wayanad, Munnar etc
@AlbertVt-ce5rq
@AlbertVt-ce5rq 3 ай бұрын
Ponkunnam to manakkadavu route cheyyo chetta?
@Josfscaria
@Josfscaria 3 ай бұрын
Ha
@shivprakash2949
@shivprakash2949 Ай бұрын
How can I visit this place if not know local language?
@Josfscaria
@Josfscaria Ай бұрын
R u from
@shivprakash2949
@shivprakash2949 Ай бұрын
Patna
@shivprakash2949
@shivprakash2949 Ай бұрын
Only know Hindi and English
@nunnikrishnannair9975
@nunnikrishnannair9975 3 ай бұрын
വഴിയിൽ കാർ യാത്രക്കാരെ അധികം കണ്ടില്ല. ബസ് യാത്രയാണോ നല്ലത്?
@Josfscaria
@Josfscaria 3 ай бұрын
Bus yathra super... Interior areayil pokan പറ്റില്ലെന്ന് മാത്രം
@cecilsampaul5946
@cecilsampaul5946 3 ай бұрын
Chetta please visit Guna cave
@Josfscaria
@Josfscaria 3 ай бұрын
Guna caves
@thomsonthadathil8484
@thomsonthadathil8484 3 ай бұрын
BATLAKUNDU TO KILAVARE BUS TIMINGS PLEASE, BOTH SIDE? DURATION ETC. THANNKS IN ADVANCE
@Josfscaria
@Josfscaria 3 ай бұрын
8am, ..duration 5.30 hours.. please chk discription
@vnmedvnmed3717
@vnmedvnmed3717 2 ай бұрын
യാൻ മധുരൈ
@Josfscaria
@Josfscaria 2 ай бұрын
Oke
@user-mj9xt9nw4i
@user-mj9xt9nw4i Ай бұрын
ചേട്ടാ അത് കുക്കൽ എല്ലാ കുകാൻ
@Josfscaria
@Josfscaria Ай бұрын
Ok
@shajijoseph7425
@shajijoseph7425 3 ай бұрын
Good journey 🎉.Name board yellow ivide vachal udan poster pathikkum athane malayali.sthalaperu polum ulla boardil posters ane.😂😂
@Josfscaria
@Josfscaria 3 ай бұрын
🥺🥺
@sreekalasreekala9692
@sreekalasreekala9692 3 ай бұрын
Adoor udayagiri route cheyyamo adipoliyanu
@Josfscaria
@Josfscaria 3 ай бұрын
വേറൊരു വീഡിയോ വന്നിട്ടുണ്ട്... Night journey
@AlbertVt-ce5rq
@AlbertVt-ce5rq 3 ай бұрын
Nice
@sreekalasreekala9692
@sreekalasreekala9692 3 ай бұрын
@@Josfscaria okey
@sreekalasreekala9692
@sreekalasreekala9692 3 ай бұрын
@@Josfscaria അന്നാലും ഞാൻ പറഞ്ഞ റൂട്ട് ഒന്ന് try cheyy
@Josfscaria
@Josfscaria 3 ай бұрын
@@sreekalasreekala9692 adoor ഉദയഗിരി ആണ് വീഡിയോ വന്നത്..
@makenomistake33
@makenomistake33 3 ай бұрын
Thumbnail എന്നിട്ട് ഇല്ലിക്കൽ കല്ല് ആണല്ലോ
@Josfscaria
@Josfscaria 3 ай бұрын
Kavunji bus
@sshihabmv
@sshihabmv 2 ай бұрын
Ur contact no?
@Josfscaria
@Josfscaria 2 ай бұрын
8281838679
@suhailzafar1204
@suhailzafar1204 3 ай бұрын
Ipo kodaikanal Climate ???
@Josfscaria
@Josfscaria 3 ай бұрын
Night തണുപ്പ് ഉണ്ട്... പകൽ normal 25-27
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
🌊Насколько Глубокий Океан ? #shorts
00:42
Poondi | Clavarai | Mannavannur | Polur !!!  4K
22:29
New10 vlogs
Рет қаралды 179 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН