കൃപാസനം ഒഫീഷ്യൽ പ്രത്യക്ഷീകരണ മദ്ധ്യസ്ഥ പ്രാർത്ഥന

  Рет қаралды 1,199,147

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

3 жыл бұрын

#മരിയൻഉടമ്പടി
#സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
ഉടമ്പടി എടുക്കാത്തവർ ഈ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞ് ഇന്ന് തന്നെ ഉടമ്പടി എടുത്ത് അമ്മമാതാവിൻറെ അനുഗ്രഹം പ്രാപിക്കുക!!
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite
#ApparitionSite

Пікірлер: 4 800
@user-uk6sn2di1z
@user-uk6sn2di1z 4 ай бұрын
അമ്മേ മാതാവേ എൻറെ വീട്ടിൽ വരേണമേ തിരു കുമാര ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@aneetaaliyas3654
@aneetaaliyas3654 2 ай бұрын
18 വർഷം ആയി സ്വന്തം ആയിട്ട് ഒരു വിട് ഇല്ല. അമ്മയുടെ മകനോട് പറഞ്ഞു ഒരു ഭവനം പണിയുവാൻ ഉള്ള ഭാഗ്യം അനുഗ്രഹം തരണം 🙏❤️
@shynim2322
@shynim2322 2 ай бұрын
മാതാവേ നന്ദി ഉടമ്പടി എടുത്തതിന് ശേഷം 12 വർഷമായിട്ട് ഒരു ജോലിയും ഇല്ലാതിരുന്ന എനിയ്ക്ക് ഗസ്റ്റായിട്ട് പഠിപ്പിക്കുവാൻ കിട്ടിയതിൽ നന്ദി പറയുന്നു പല അസുഖങ്ങളിൽ നിന്നും സുഖം തന്നതിനും നന്ദി .... മാതാവേ നന്ദി...നന്ദി... കൂടെയുണ്ടാകണമേ.
@jayanthisnair15
@jayanthisnair15 3 ай бұрын
മാതാവേ എന്റെ കുഞ്ഞിന്റെ ശ്വാസ തടസം മാറ്റിതരണേ 🙏🏼🙏🏼🙏🏼
@girijasurendran2944
@girijasurendran2944 2 ай бұрын
അമ്മേ നാളെ എക്സാം എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ😢😢😢😢
@jismolsherin1295
@jismolsherin1295 Ай бұрын
Madavae prarthana kett anugrahikkanaee
@athiraratheesh2664
@athiraratheesh2664 10 ай бұрын
അന്യ നാട്ടിൽ കുഞ്ഞുങ്ങളെ ഇട്ടേച്ചു ജോലി തേടി വന്ന എന്നെ അനുഗ്രഹിച്ചു എത്രേം വേഗം ജോലി ശെരിയാക്കി തരേണമേ 🙏🏼😭
@ShobhaM-tf8tp
@ShobhaM-tf8tp 2 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ ജോലിയെ സമർപ്പിക്കുന്നു അമ്മ ഒന്നു അവന്റെ ജോലിയിൽ ഇടപെടണമേ നല്ല സാലറിയുള്ള ജോലിക്കൊടുത്ത അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@miniantony6645
@miniantony6645 5 ай бұрын
കൃപാസന മാതാവേ എല്ലാേ രോഗികളേയും പ്രത്യേകിച്ച് എല്ലാ കാൻസർ രോഗികളേയും സൗഖ്യപ്പെടുത്തണമെന്ന് അമ്മയോടു പ്രാർത്ഥിക്കുന്നു.
@rugminip1887
@rugminip1887 3 ай бұрын
ആമ്മേൻ
@JoshykJoseph
@JoshykJoseph 7 ай бұрын
Amme mathave kripa undakaname.samarpichu prardhikunuu.oru vazhy thurannu sampathika viduthal nalgi anugrahikaname amen.hallelujah.
@marygeorge3930
@marygeorge3930 Жыл бұрын
എൻ്റെ മാതാവേ ഒരു കുഞ്ഞന് വേണ്ടി 7 വർഷമായി കാത്തിരിക്കുന്നു. കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏
@user-gk6lk1pe2n
@user-gk6lk1pe2n 3 ай бұрын
മാതാവേ എന്നെ പോലെ കടഭര്ത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരുടേയും കടഭാരം നീക്കണമേ അമ്മേ
@renjushaji879
@renjushaji879 4 ай бұрын
എന്റെ മാതാവേ എന്റെ അസുഖങ്ങൾ mattitarane
@sheeba8170
@sheeba8170 17 күн бұрын
എൻ്റെ മകന് ഡെങ്കി പനി ആണ് സുഖപെടുതണം. എന്നെ രക്ഷിക്കണം
@appuzz5554
@appuzz5554 3 ай бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@PhlilpMatthew
@PhlilpMatthew 3 ай бұрын
Ama know weneed to urgent one rent home.
@user-sb1zp4uh8x
@user-sb1zp4uh8x 2 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കൈ തരിച്ച് മരപ്പുപോല വരുന്ന അവസ്ഥ മുട്ടുവേദന ഷോൾഡറിലെ നീത് മ്ുട്ടിൻ്റെ നീര് എല്ല് തേയ്മാനം തൈറോയിഡ എല്ലാം സൗഖ്യ പ്പെടുത്തി തരേണമേ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും എന്നേയും എൻ്റെ കടുബത്തിലെ എല്ലാവരേയും സംരക്ഷിക്കേണമേ ഞങ്ങളുടെ അടുക്കളയേയും പാചകത്തേയും ആശീർവദിച്ച് അനുഗ്രഹിക്കേണമേ
@sindhurajendransindhu5744
@sindhurajendransindhu5744 5 ай бұрын
എന്റെ മാതാവേ എന്റെ ദുഃഖങ്ങൾ മാറ്റിത്തരേണമേ 🙏
@antonypious3732
@antonypious3732 7 ай бұрын
Amme mathave ente Aasrayame...
@sr.liznageorge1530
@sr.liznageorge1530 4 ай бұрын
കൃപാസനമാതാവേ, അപകടത്തിലൂടെ വലതു കണ്ണിന് പറ്റിയ പരിക്കിന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@funofkerala
@funofkerala 4 ай бұрын
അമ്മേ മാതാവേ sslc പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@mnkfamily4552
@mnkfamily4552 7 күн бұрын
അമ്മേ ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏
@sachindevmj7787
@sachindevmj7787 Ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽എനിക്ക് വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽കാത്തോളണേ പൊന്നമ്മേ 🙏🏽
@sayanthkrishna8571
@sayanthkrishna8571 Ай бұрын
എന്റെ മാതാവേ.. രാഗേഷിന് കിട്ടുമെന്ന് കരുതുന്ന പണം കിട്ടാനും ഞങ്ങളുടെ വീടിന്റെ കടം വീട്ടനും അനുഗ്രഹിക്കണേ മാതാവേ
@LimiyaVincent
@LimiyaVincent Күн бұрын
😊
@Sophygeorge-bg2qj
@Sophygeorge-bg2qj 2 ай бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ dambathikaleyum അനുഗ്രഹിക്കണേ
@shencymathewmathew6754
@shencymathewmathew6754 9 күн бұрын
അമ്മ മാതാവേ ഇന്ന് ക്സാമിന് പോകുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു....
@MaryAntony-mt5rq
@MaryAntony-mt5rq 5 ай бұрын
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങളുടെ വീടും കൂട്ടുകാരന്റെ വീടും ബാങ്കുകൾക്ക് പോകാതെ ഞങ്ങൾക്കു തന്നെ തിരിച്ചെടുക്കാൻ സാധിച്ചതിന് അമ്മയോടും ഈശോയോടും നന്ദി പറയുന്നു
@SubithaJoseph
@SubithaJoseph 10 ай бұрын
മാതാവേ എന്റെ കൈയിൽ നിന്നും ഒരുതെറ്റും പറ്റി 😔അതിൽ നിന്നും ഉണ്ടാകുന്ന ഭാവിഷ്യത്തിൽ നിന്നും രഹഷിക്കണമേ 🙏🙏🙏🙏
@snehasusansam8020
@snehasusansam8020 5 ай бұрын
Amme mathave 🙏🙏🙏
@Ab2599ab
@Ab2599ab 2 ай бұрын
കടബാധ്യതകൾ നീക്കി തരണമേ അമ്മേ 🙏🙏😢
@lovelycalicut9361
@lovelycalicut9361 2 ай бұрын
അമ്മ മാതാവേ എന്റെ മകൾക്കു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും മനസും കൊടുകേണമേ ആമീൻ 🙏🙏🙏🙏🙏
@anaswaraanaswara3013
@anaswaraanaswara3013 2 жыл бұрын
എന്റെ അമ്മ മാതാവേ 🙏 12 വർഷം ആയിട്ടും എന്റെ കുഞ്ഞമ്മക്ക് ( അമ്മേടെ അനിയത്തി) കുഞ്ഞുങ്ങൾ ഇല്ല 😔 എന്റെ അമ്മേ മാതാവേ 🙏 കുഞ്ഞമ്മക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏 എന്റെ അമ്മേ എന്റെ ഈശോയെ 🙏 രക്ഷിക്കണേ 🙏
@user-lx6pg4lk9t
@user-lx6pg4lk9t 6 ай бұрын
അമ്മേ കൃപാസനമാതാവേ എന്റെ മോന്റെ ഇന്നത്തെ എക്സാം നല്ല എളുപ്പമാകാനും നല്ല മാർക്ക്കിട്ടാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@selimoleaji4431
@selimoleaji4431 2 ай бұрын
എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ മറ്റേണമേ 🙏വീടിന്റെ പണികൾ ചെയ്യുവാൻ സാധിക്കേണമേ 🙏
@SabishajuMk-mx9cd
@SabishajuMk-mx9cd 4 ай бұрын
എന്റെ കൂട്ടുകാരി ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാനായി 1മാസമായി മാതാവേ ഞാൻ ജപമാല ചൊല്ലുന്നു അവളെ ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@selimoleaji4431
@selimoleaji4431 22 күн бұрын
ദൈവമാതാവേ, എന്റെ മോൾക്കും അവളുടെ കൂടെ C. A.exam എഴുതിയ എല്ലാ കൂട്ടുകാർക്കും ജയിക്കുവാൻ സാധിക്കേണമേ 🙏🙏🙏
@bigilbinoy2558
@bigilbinoy2558 Жыл бұрын
അമ്മേ എന്റെ മക്കൾക്ക് വിവേകവും ജ്ഞാനവും കിട്ടുന്നത് വേണ്ടി അമ്മ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🙏🙏
@binirajesh18
@binirajesh18 6 ай бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@annievargees4413
@annievargees4413 Жыл бұрын
ഞങ്ങളുടെ വീടിന്റെ കടം വിടുവാനും മക ന്റെ വിവാഹം നടുക്കുവാനും വിശുദ്ധ അമ്മേ പ്രർ . ത്ഥിക്കെണമെ
@LeelammaFranklin
@LeelammaFranklin Ай бұрын
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയും മക്കളും കുടുബ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ അവരെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏
@ardentix
@ardentix Ай бұрын
എന്റെ കൃപാസനം ദൈവമാതാവേ എന്റെ ഹൃദയത്തിന്റെ എല്ല അസുഖങളും മാറ്റി രക്ഷിക്കണേ .. സാമ്പത്തികപ്രതിസന്ധി മാറ്റിത്തരണേ ... ആമ്മേൻ
@babujohn3850
@babujohn3850 Ай бұрын
Amme, Kreupasanam Mathave please give the Grace of love and forgiveness to my wife to speak and reunion with me and my family members and take away all her doubts and to lead a sacramental life
@dincybabu3213
@dincybabu3213 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റാൻ കൃപ ചെയ്യണമെ🙏🙏🙏🙏🙏🙏🙏🙏🙏
@ValsalaRathish
@ValsalaRathish 2 ай бұрын
Plz prayar me finashl not good my husband not we'll plz prayar me
@nincybinoy9141
@nincybinoy9141 Жыл бұрын
അമ്മേ മാതാവേ ഇന്നീ നിമിഷം വരെ എന്നെ കാത്തു പരിപാലിച്ചതിനെ ഓർത്തും എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്തും അങ്ങേയ്ക്ക് നന്ദി പറയുന്നു
@preethiprasad8960
@preethiprasad8960 8 ай бұрын
Daa
@nmj7286
@nmj7286 3 ай бұрын
Mathave,oru kunjine nalki anugrahikane
@babydavis2457
@babydavis2457 2 ай бұрын
അമ്മേ മാതാവേ ഞങളുടെ എല്ലാ നിയോഗംങ്ങൾ സമർപ്പിക്കുന്നു. Anugrahikkaname🙏🙏🙏
@binubinu2961
@binubinu2961 2 жыл бұрын
എന്റെ മാതാവേ ഒരു കുഞ്ഞിന് വേണ്ടി പതിനാല് വർഷമായി കാത്തിരിക്കുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@palackal100
@palackal100 2 жыл бұрын
Amme pls be with Robby for his job interview today. 🙏🙏😘
@carolinedcouth410
@carolinedcouth410 2 жыл бұрын
Prardhikkunnu. 🙏
@limeandsweet.6761
@limeandsweet.6761 2 жыл бұрын
പ്രാർത്ഥിക്കുന്നു 🙏
@bindu5024
@bindu5024 2 жыл бұрын
തിരുകുമാരൻ ഈ സഹോദരിയുടെ പ്രാർത്ഥന. ക്ക് ഉത്തരം തരും
@lijibinnnlthomas1846
@lijibinnnlthomas1846 2 жыл бұрын
Sure...Amma Mallory kunjine thannu anugrahikkum...enikkum thannu mathavu 2 kunjungale...ellarum nadikkillannu paranjidathu....mathavinodu parayu...
@preethasaju4849
@preethasaju4849 3 жыл бұрын
എന്റെ അനുജത്തിയുടെ രോഗവസ്ഥ ഭേദമാക്കി തരേണമേ
@subygeorge2295
@subygeorge2295 Ай бұрын
അമ്മി മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ അപ്പുവിന്റെ തടസ്സങ്ങൾ മാറ്റി കുടിക്കണമേ എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് രക്ഷിക്കണമേ 🙏🏻
@crzpeshujubr6743
@crzpeshujubr6743 5 ай бұрын
എന്റെ മാതാവേ എന്റെ നിയോഗ പ്രാർത്ഥനകൾ സാധിച്ചു തരണമേ ആമേൻ 🙏
@susammathomas8591
@susammathomas8591 5 ай бұрын
അമ്മേ നന്ദി ആയിരമായിരം നന്ദി
@Rinu-84
@Rinu-84 5 ай бұрын
വണ്ടിയിടിച്ചു വീണു വാരിയെല്ലിനു വേദന ആണ് എന്റെ മാതാവേ കരുണ തോന്നണേ
@user-ue9px6tt6z
@user-ue9px6tt6z Жыл бұрын
എന്റെ അമ്മേ എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ.അമ്മേ ആരും ആശ്രയമില്ലാത്ത അവസ്ഥയിൽ ഞങ്ങളോട് കൂടെ ഉണ്ടാവണെ . സ്ത്രോത്രം ആ മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼
@josephmathai3101
@josephmathai3101 Ай бұрын
അമ്മെ മാതാവെ എൻ്റെ മകൻ്റെ മദ്യപാനേ എടുത്ത് മാറ്റി അവനു ഒരു ജോലി ശരിയാണെന്മ മാതാബ കനിയണമെ
@jasmiraju1003
@jasmiraju1003 9 күн бұрын
അമ്മേ ക്യപസനം മാതാവേ എന്റെ മക്കളെ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ നല്ല സ്വഭാവത്തിൽ വളരാൻ അനുഗ്രഹിക്കണേ അമ്മേ
@bennymathew1666
@bennymathew1666 3 жыл бұрын
അമ്മേ ദൈവമാതാവേ, എല്ലാ സ്ഥലങ്ങളിലും പടർന്നിരുക്കുന്ന ഈ മാഹമാരി കോവിസ്‌ 19 ൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കണമേ. ആമേൻ
@jollyxavier2384
@jollyxavier2384 2 жыл бұрын
Esoye ente makalude joli kittene
@bindus3963
@bindus3963 2 жыл бұрын
Njan oru I a s kaariyaakane
@reenachacko921
@reenachacko921 Жыл бұрын
അമ്മേ മാതാവേ അങ്ങയോടുള്ള സ്നേഹം എന്നിൽ വർധിപ്പിച്ചു തരണേ
@minibaby7000
@minibaby7000 2 ай бұрын
Amme kudumbathe🏡🙏🏡 anugrahikaname🙏🏡
@JhonsonMg
@JhonsonMg 3 ай бұрын
Enta amma mathavu enta ammayude sharirikamaya asugam mattikodekannae enta mathavu....❤ 🙏🙏🙏
@bindumk9699
@bindumk9699 Жыл бұрын
അമ്മ എന്റെ കുടുംബത്തിനായി നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@tibinabraham9044
@tibinabraham9044 11 ай бұрын
Ente madave🙏
@biju627
@biju627 Жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അനുഗ്ഗ്രഹിക്കണേ അമ്മേ
@anilkkumar3830
@anilkkumar3830 2 ай бұрын
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അത്ഭുതം ആക്കണേ ഞങ്ങളുടെ ജീവിതം സന്തോഷവും, സമാധാനവും ഞങ്ങൾക്ക് ഉണ്ടാവണേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെയും നേർവഴിക്കു നടത്തേണമേ 🙏🙏🙏🙏🙏
@user-ty9ed8wc7g
@user-ty9ed8wc7g 3 ай бұрын
എന്റെ അമ്മയെ മാതാവേ എന്റെ ഉടൻപടി നടത്തി തരണമേ അമ്മയെ കുടുമ്പ സമാധാനം കടബദിത്ത യും അമ്മായിഅമ്മ വലിയമ്മ യും സഹോദരങ്ങളും എന്നെയും കേട്ടുയോനെയും കൊച്ചിനെയും മനസ്സസ് kodu പൂർണ മായി സ്നഹിക്കണേ ammaye
@sandhyasuresh4952
@sandhyasuresh4952 Жыл бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻
@ushamathai5048
@ushamathai5048 Жыл бұрын
അമ്മേ സമാധാനം നൽകി അനുഗ്രഹിക്കണേ
@tomyjoseph2901
@tomyjoseph2901 2 ай бұрын
Thanks you jesuse praise the lord avemariya amen my son axm hlpamma aman my exet Amma jesus hlpamma aman
@user-gk6lk1pe2n
@user-gk6lk1pe2n 4 ай бұрын
എന്റെ മാതാവേ കടഭാരം thirthutharename
@daisymo1110
@daisymo1110 2 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🙏
@itzy835
@itzy835 Жыл бұрын
🙏🙏🙏അമ്മേ മാതാവേ ഇന്നലത്തെ പരീക്ഷ നന്നയി എഴുതാൻ പറ്റി അമ്മയ്ക്ക് നന്ദി 🙏🙏🙏
@msjshow9552
@msjshow9552 7 ай бұрын
ഒരായിരം നന്ദി എൻ്റെ അമ്മേ മാതാവേ
@tigishaju292
@tigishaju292 2 ай бұрын
ആമേൻ, പരിശുദ്ധ അമ്മേ, എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും ഈശോക്ക് സമർപ്പിക്കുന്നു, എത്രയും വേഗം ഇടപെടണമേ, amme കണ്ണീരു കാണണമേ, കരുണയുണ്ടാകണമേ
@salimmajoseph3354
@salimmajoseph3354 2 жыл бұрын
അമ്മേ എന്റെ മാതാവേ എന്റെ പേടി ഭയം ഉത്കണ്ട എല്ലാം മാറ്റി തരണമേ 🙏
@magdhalenacleetus3556
@magdhalenacleetus3556 Жыл бұрын
അമ്മേ മാതാവേകടബാത്യതയാൽ കഷ്ടപ്പെടുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ
@selimoleaji4431
@selimoleaji4431 8 күн бұрын
ദൈവമാതാവേ, എന്റെ നിയോഗങ്ങളെ സ്വീകരിച്ചുഓരോന്നോരോന്നായി നടപ്പാക്കി തന്നുകൊണ്ടിരിക്കുന്നതിൽ നന്ദി പറയുന്നു 🙏🙏🙏
@paulivarghese2090
@paulivarghese2090 5 ай бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ
@dreamslight8600
@dreamslight8600 Жыл бұрын
എന്റെ എല്ലാ prayer കേട്ട് എന്റെ പൊന്നു അമ്മേ ഒരുപാടു നന്ദി 💙💙
@tibinabraham9044
@tibinabraham9044 11 ай бұрын
Ente Amme ente munu karugal sadichu tataname
@Rinu-84
@Rinu-84 5 ай бұрын
മാതാവേ എന്റെ തൊണ്ട വേദന എല്ലാം മാറ്റി തരണേ 🙏🙏🙏
@vinumonjoy6669
@vinumonjoy6669 5 ай бұрын
എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ അമ്മടയിൽ എന്റെ അമ്മ മാതാവ് നിത്യദൈവഅടിയനെ നിത്യദൈവഎളിമപ്പെടുത്തി നിത്യദൈവസാക്ഷ്യമാക്കി പറയിപ്പിക്കണം എന്റെ നിത്യദൈവഅമ്മ മാതാവേ
@maryalwyn8933
@maryalwyn8933 3 жыл бұрын
അമ്മേ മാതാവേ മകൻ്റെ ഉപരിവിദ്യാഭ്യാസത്തിന് വേണ്ടി കാനഡയിൽ പോവാനുള്ള അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കണേ പരിശുദ്ധാത്മശക്തിയാൽ നിറയ്ക്കണമേ ഹല്ലേലൂയ ആമേൻ🙏
@gsa7079
@gsa7079 Жыл бұрын
എൻ്റെ അമ്മേ, അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകണെ...
@user-jr9mg8xv8t
@user-jr9mg8xv8t Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ.ഭർത്താവിൻ്റെ മദ്യപാനം പൂർണമായി നിറുത്തി തരേണമേ എൻ്റെ അണ്ഡാശയ സിസിറ്റ് ചുരുങ്ങി പോകണേ മാതാവേ എൻ്റെ ഭർത്താവിൻ്റെ എല്ലാ അസുഖങ്ങളും. മാറ്റി തരേണമേ. അമ്മേ പരിശുദ്ധ അമ്മേ എൻ്റെ പ്രാർത്ഥന അങ്ങ് kelkaname ആമേൻ
@user-bp5he7xu5q
@user-bp5he7xu5q Ай бұрын
എൻറെ മകന്റെ ആന്തരിക സൗഖ്യം നൽകണമെ അമ്മേ മാതാവേ കവതരണമെ അമ്മേ
@lailajames5765
@lailajames5765 Жыл бұрын
അമ്മേ കോടാനുകോടി നന്ദി പറയുന്നു അമ്മേ അമ്മേ അമ്മേ 🙏🙏🙏ഒരായിരം ഒരായിരം ഒരായിരം നന്ദി 💕💕💕
@mercysunny5456
@mercysunny5456 2 жыл бұрын
നടുവേദന മാറ്റിത്തരണമേ അമ്മേ പരിശുദ്ധ അമ്മേ ജെ പമാല മാതാവേ🙏🙏🙏😢😭😭
@marypvarkey3363
@marypvarkey3363 Жыл бұрын
Amma Mathave Maximum Duty hours Medichutharename
@lissybiju1961
@lissybiju1961 27 күн бұрын
അമ്മേമാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കുടുബസമാധാനം തരേണമേ 🙏🙏🙏
@sreedevil1811
@sreedevil1811 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മോൾ സ്വാതി ഫാമിലി നല്ല ഹാപ്പി ആയി നീവിക്കണേ,, സ്വാതിയുടമോൻ ആരോൺമോന് പഠിക്കാനുള്ള നല്ല ബുദ്ധി കൊടുക്കണേ, അവർക്ക് 3 പേർക്കും ഒരു ആപത്തിൽ വരാതെ കാത്തുകൊള്ളണമേ.
@rinurinu1494
@rinurinu1494 Жыл бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു അമ്മ മാതാവേ കൈ വിടല്ലേ 🙏 ആമേൻ
@danyap1555
@danyap1555 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വിചാരിച്ചത് ഒരു വീട് ഉണ്ടാവട്ടെ സ്വന്തമായി
@sheejacj2111
@sheejacj2111 2 ай бұрын
അമ്മേ മാതാവേ ഞങളുടെ കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യവും, സമാധാനവും ആയുസ്സും നൽകി അനുഗ്രഹിക്കണേ. 🙏🙏
@AndrewsJohn-zg6sx
@AndrewsJohn-zg6sx 2 ай бұрын
അമ്മേ മാതാവേ എന്റെ സൗദി ലൈസൻസ് പുതുക്കി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറി പോകേണമേ ആമേൻ 🙏
@KattanSeries
@KattanSeries Жыл бұрын
അമ്മേ ഇന്ന് നൽകാൻ പോകുന്ന അനുഗ്രഹത്തിനായി നന്ദി പറയുന്നു ❤
@reji9166
@reji9166 Жыл бұрын
മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണേ 👍🙏🙏🙏. ജോലി ലഭിക്കാൻ സഹായിക്കണേ 🙏🙏🙏
@sreethuakhil6138
@sreethuakhil6138 4 ай бұрын
മാതാവേ ഒരു കുഞ്ഞിനുവേണ്ടി 5 വർഷമായി കാത്തിരിക്കുന്നു അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
@georgeks8299
@georgeks8299 3 ай бұрын
11😮
@thresyageorge4111
@thresyageorge4111 Жыл бұрын
അമ്മേ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🌹
@sosammasosamma7468
@sosammasosamma7468 Жыл бұрын
Amma,eanteakudubathea,anugrahikanamea
@lailajames5765
@lailajames5765 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ കാര്യത്തിൽ എത്രയും വേഗം ഒരു തീരുമാനം ഉണ്ടാക്കി തരണ🙏🙏
@rajeenarajeena6419
@rajeenarajeena6419 5 ай бұрын
എന്റെ മാതാവേ എന്റെ അമ്മയ്ക്ക് വേണ്ടി അപേ പക്ഷിക്കണമെ
@shainimathew3815
@shainimathew3815 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമെ. ആമ്മേൻ
@mariammavarghese4751
@mariammavarghese4751 Жыл бұрын
അമ്മേ എഴുനേൽക്കാൻ താമസിച്ചു ക്ഷേമികണംമേ അമ്മ സാന്നിധ്യം എന്നോടും മക്കളോടും ദേശത്തോടും കൂടെ ഉണ്ടാവണമേ 🙏🙏
@selimoleaji4431
@selimoleaji4431 22 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ C. A. എക്സാമിന്റെ RESULT വരാറായി അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏അവളുടെ മേലുളള എല്ലാ തടസ്സങ്ങളും മാറ്റിനുഗ്രഹിക്കേണമേ 🙏🙏🙏
@nimmysaju3857
@nimmysaju3857 4 ай бұрын
അമ്മേ മാതാവേ തെസി റ്റമോടെ + 1 പരീഷ എളുപ്പമാക്കി കൊടുക്കണേ . ഞങ്ങളുടെ വാഴ കൃഷി നല്ല കാലാവസ്ഥയും നല്ല വിലയും കിട്ടി ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി വീടു പണി പൂർത്തിയാക്കാൻ സഹായിക്കാൻ ഞങ്ങൾക്കു വേണ്ടി പ്രാർ ത്ഥിക്കണമേ
@sabeenabiju9613
@sabeenabiju9613 2 жыл бұрын
S. S l. C പരിക്ഷ എഴുതുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹
@sudha3309
@sudha3309 Жыл бұрын
Amme ante makalk atrayumpettanu oru jole thannu anugrahekename
@ministhomas6295
@ministhomas6295 Жыл бұрын
എന്റെ husband നെയും മക്കളെയും അങ്ങേ തിരുകരങ്ങളിൽ വയ്ക്കുന്നു. അനുഗ്രഹിക്കണമേ 🙏🏻🙏🏻
@josephmathai3101
@josephmathai3101 2 ай бұрын
അമ്മേ മാതാമെ എൻ്റെ മകൻ്റെ മദ്യപാനം അവനിൽ നിന്നും എടുത്ത്😊 മാറ്റി തരണമെ അമ്മേ മാതാവെ അവനിൽ കനിയണമെ
@lelibasil8299
@lelibasil8299 Ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ സഹോദരൻ്റെ മകൻ അന്ദ്രീയൻന് ഈ മാസം 30ന് മുമ്പ്ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@Mallikashaji866
@Mallikashaji866 Жыл бұрын
അമ്മ മാതാവ് അനുഗ്രഹം തരണമേ
@vijithajenson4026
@vijithajenson4026 Жыл бұрын
അമ്മ മാതാവ് എന്റെ മകൻ എക്സാം എളുപ്പം ആക്കി അനുഗ്രകേണമേ 🌹🌹
@selinsaji5679
@selinsaji5679 Ай бұрын
എന്റെ മാതാവേഏനിയ്ക്ക ഒരു വിട് നൽക്കുണമേ എന്റെ മോൾക്ക് പരിക്ഷയ്ക്ക് ജയിക്കണമ ആമ്മേൻ
പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
7:45
Fr V.P Joseph Kreupasanam Official
Рет қаралды 649 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
🤔Какой Орган самый длинный ? #shorts
00:42
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 1,9 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2 МЛН