കൃപാസനം രണ്ടാം ചൊവ്വ (11/6/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

  Рет қаралды 267,351

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

27 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 4 200
@shaibymol6271
@shaibymol6271 25 күн бұрын
എന്റെ അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ 🙏🙏🙏
@wilsydavid1507
@wilsydavid1507 25 күн бұрын
Mathavu daivamano Holy Spiritine tharan? ഞാന്‍ പിതാവിനോട്‌ അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്കു തരുകയും ചെയ്യും. യോഹന്നാന്‍ 14 : 16 Jesus anu Holyspirit ne tharunnathu.
@thomas.t.tthomas8707
@thomas.t.tthomas8707 23 күн бұрын
Amma mathave ngalude makkale samarpikkunnu, fill with holyspirit
@tresapaul4530
@tresapaul4530 23 күн бұрын
Ave Maria, halleluia Jesus❤
@MelbinBenny_01
@MelbinBenny_01 25 күн бұрын
മനസമാധാനം ഇല്ലാത്ത വീടുകളിൽ സമാധാനം നൽകേണമേ അമ്മേ.... പരിശുദ്ധ അമ്മേ
@user-pu4fk4pu6b
@user-pu4fk4pu6b 25 күн бұрын
കനിവുണ്ടാകണമേ
@srelekhacl1890
@srelekhacl1890 24 күн бұрын
അമ്മ മാതാവേ എൻറെ മകന് പുറത്ത് ഒരു ജോലി കിട്ടാൻ നാളെ തന്നെ കുറെ കാശ് അയച്ചു കൊടുക്കണമെന്നു പറഞ്ഞു അവർ നല്ലരീതിയിൽ ആയിരിക്കണേ മകനോട് സഹകരിക്കുന്നത് അടുത്ത ആഴ്ച ബാംഗ്ലൂരിൽ പോകുകയും വേണം എൻറെ അമ്മ മാതാവേ അവനോടൊപ്പം എന്നും എപ്പോഴും കൂടെ ഉണ്ടാകണേ മാതാവേ ആമേൻ.
@shermigeorge8834
@shermigeorge8834 23 күн бұрын
🙏🙏🙏
@sophiyakurian2937
@sophiyakurian2937 22 күн бұрын
Amme, ente udampadi jeevidathilulla ella kuravukalum, veezhchakalum enikku manassilakki thannu, adu rectify cheyyanulla krupa neditharaname 🙏
@user-ds7cn1fi1z
@user-ds7cn1fi1z 22 күн бұрын
😊​
@praveenarajesh1883
@praveenarajesh1883 20 күн бұрын
സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ള എല്ലാം മക്കളെയും സഹായിക്കേണ മേ അമ്മേ 🙏
@ajothomas8486
@ajothomas8486 7 күн бұрын
Ammen..njan sakshiyanu
@tigishaju292
@tigishaju292 23 күн бұрын
കടബാദ്യത, ജോലി ഇല്ലാത്ത അവസ്ഥ, വീടിന്റെ ജപ്തി, മോന്റെ ഫീസ് അടച്ചിട്ടില്ല,. എന്റെ brain tumour.. എല്ലാം അമ്മ വഴി ഈശോക്ക് സമർപ്പിക്കുന്നു. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ
@annmariapj4959
@annmariapj4959 20 күн бұрын
തീർച്ചയായും അമ്മ തരും
@marykutty8444
@marykutty8444 19 күн бұрын
Amme ഈ കുടുംബത്തെ സഹായിക്കനമെ
@mishashijan329
@mishashijan329 19 күн бұрын
മാതാവേ ഈ കുടുംബത്തെ ഏറ്റെടുക്കേണമേ
@aswathyaravind183
@aswathyaravind183 18 күн бұрын
അമ്മേ സഹായിക്കണമേ 🙏🙏
@sarannyasasi1490
@sarannyasasi1490 18 күн бұрын
Mathaveee
@jeffin3038
@jeffin3038 25 күн бұрын
പരിശുദ്ധ അമ്മ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കണമേ ❤❤
@vincentk.v1017
@vincentk.v1017 24 күн бұрын
അമ്മേ മാതാവേ എന്റെ കണ്ണുനീരും ആകുലതയും എന്റെ എല്ലാ വിഷമതകളും😭😭😭😭😭 കാഴ്ചവയ്ക്കുന്നു
@shermigeorge8834
@shermigeorge8834 23 күн бұрын
🙏🙏🙏
@jijijames4124
@jijijames4124 19 күн бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏
@seenaremesh9062
@seenaremesh9062 22 күн бұрын
സോറിയാസിസ് മൂലം ദുരിതം അനുഭവിക്കുന്ന മക്കൾക്ക് സൗഖ്യം കൊടുക്കണമേ അമ്മേ🙏🏻🙏🏻🙏🏻
@RajeshRaj-rb1tc
@RajeshRaj-rb1tc 24 күн бұрын
രോഗ അവസ്ഥ യിൽ ഇരിക്കുന്ന എല്ലാവരെയും സുഖപെടുത്താണമേ ആമ്മേൻ 💠💠💠💠💠☦️☦️☦️☦️☦️💜💜💜
@AngelJoel2023
@AngelJoel2023 24 күн бұрын
കടബാധ്യതകളാൽ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ. കാഴ്ച കുറവുകളുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ.
@TheyamaMariyanivas
@TheyamaMariyanivas 22 күн бұрын
അമ്മേ മാതാവേ പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിയ്ക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ .
@sajic1823
@sajic1823 19 күн бұрын
അമ്മേ കൃപാസന സഞ്ചാരി മാതാവേ മനഃസമാദാനം നഷ്ടപെട്ട ഭാവനങ്ങളിൽ ഈശോയുടെ സാനിധ്യം ഉണ്ടാകാൻ അമ്മേ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithathomas3045
@smithathomas3045 23 күн бұрын
അമ്മേ മാതാവേ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും നിരാശയിൽ നിന്നും അമ്മേ മക്കളേ കാത്ത് കൊള്ളണമേ
@Beenasaju1974
@Beenasaju1974 24 күн бұрын
എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ
@rejikuriakose7636
@rejikuriakose7636 23 күн бұрын
സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ ഹിതം എൻ്റെ ജീവിതത്തിലും സംഭവിക്കട്ടെ.🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@sheejajames161
@sheejajames161 5 күн бұрын
🙏🙏🙏🙏🙏
@jojomathew9439
@jojomathew9439 19 күн бұрын
രോഗശയ്യയിലായ എല്ലാവർക്കും സൗഖ്യം നല്കണമേ ആമ്മേ മാതാവേ
@jesuschrist6112
@jesuschrist6112 25 күн бұрын
അമ്മേ മാതാവേ കൃപസനത്ത്‌ വന്നു ഉടമ്പടി എടുത്ത് എല്ലാ മക്കളെയും അവരുടെ നിയോഗങ്ങളെയും സമർപ്പിക്കുന്നു...... അവരെ അമ്മയുടെ പ്രതീക്ഷീകരണ സഭ അഗീകരിക്കുന്നതിനു വേണ്ടി അവരെ എല്ലാവരെയും അമ്മയുടെ പ്രേക്തീക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണമേ
@Valsajoseparathathu
@Valsajoseparathathu 25 күн бұрын
Esoye kathukollaname🙏🙏🙏🙏
@gracykuttyphilip1033
@gracykuttyphilip1033 24 күн бұрын
Ente amme makkale kathukollane
@sheejajames161
@sheejajames161 5 күн бұрын
Makkale anugrahikename 🙏🙏🙏🙏🙏
@sumabenadict
@sumabenadict 25 күн бұрын
സഞ്ചാരി അമ്മേ മാതാവേ എന്റെ മക്കൾ വഴി തെറ്റി സഞ്ചരിക്കുമ്പോൾ അമ്മയുടെ സഞ്ചാര പാതയിൽ അവരെ അമ്മ കണ്ടെത്തി നേർവഴിയിലേക്ക് നയിക്കണമേ. തെറ്റുകളിൽ നിന്നും പിന്മാറി അനുഗ്രഹങ്ങൾ നേടിയെടുക്കാൻ അവരെ അനിഗ്രഹിക്കണമേ. ആമേൻ.
@ajithapj5486
@ajithapj5486 19 күн бұрын
അമ്മേ മാതാവേ നീ എന്റെ കാര്യങ്ങളിൽ ഇടപെടണമേ. എനിക്ക് supply exam ന് ഒന്നും പഠിക്കാൻ പറ്റുന്നില്ല. എന്നെ പോലെ exam എഴുതുന്നവർക് വേണ്ടി പ്രാത്ഥിക്കണമേ. എന്റെ ചേട്ടന്റെ birthday ആണ് july 3. അവന് birthday gift ആയിട്ട് അമ്മേ അവന് ഒരു ജോലി കൊടുക്കണമെന്ന് അപേഷിക്കുന്നു. അവനെ അപമാനിച്ചു സംസാരിക്കുന്നവരുടെ മുമ്പിൽ അവനെ നീ ഉയർത്തി നിന്റെ മഹത്വം വെള്ളിപ്പെടുത്തണേ. 🥺🥺🥺🙏🏻🙏🏻🙏🏻🙏🏻. അവന്റെ വിശ്വാസം വർധിപ്പിക്കാൻ നീ ഇടപെടണമേ അമ്മേ കണിയാണമേ 🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
@cicilybenny9223
@cicilybenny9223 22 күн бұрын
അമ്മേ മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സ് എനിക്ക് നൽകേണമേ 🙏🙏🙏
@thresiae.a9594
@thresiae.a9594 25 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ. 🙏🙏🙏🙏🙏🙏🙏
@leelajob5084
@leelajob5084 24 күн бұрын
മാതാവേ കൈവിടരുതേ....എന്റെ മോന്റെ ഹൃദയത്തിൽ പരിശുദ്ധാത്മാവു പ്രവർത്തിക്കേണമേ... നേർ വഴി കാണിച്ചു കൊടുക്കേണമേ❤❤
@ebinjoseph.k3499
@ebinjoseph.k3499 23 күн бұрын
അമ്മ മാതാവേ എൻ്റെ അമ്മയുടെ കാലിൻ്റെ ബുദ്ധിമുട്ട് , വേദനയും മാറ്റി തന്നു അനുഗ്രഹിക്കണമേ😭🙏🏻🙏🏻🙏🏻
@celinen.d4880
@celinen.d4880 21 күн бұрын
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ഞങ്ങളോട് കരുണ തോന്നണമേ ഇരുപത്തിരണ്ടാം തീയതി മോൾ എഴുതുന്ന എക്സാമിൽ അവൾക്ക് എല്ലാ വിഷയത്തിനും ബി സ്ക്വയർ നൽകി അനുഗ്രഹിക്കേണമേ പരീക്ഷയെഴുതാനുള്ള പേടി മാറ്റി കൊടുക്കേണമേ
@user-xb3eo3bl3c
@user-xb3eo3bl3c 24 күн бұрын
നാളിതുവരെ കൃപാസനത്തിൽ സംഭവിച്ച അത്ഭുതങ്ങളെ ഓർത്ത് ഈ സമയം പ്രാർത്ഥിക്കുന്നു.✝️🙏🙏🙏🙏🙏🙏
@BeenaEd-pt6ll
@BeenaEd-pt6ll 25 күн бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും ചീത്ത കൂട്ടുകെട്ടിൽ നിന്നും കാത്തു രക്ഷിക്കണമേ നേർവഴിക്ക് നയിക്കണമേ❤❤❤
@carolinedcouth410
@carolinedcouth410 25 күн бұрын
Prardhikkunnu
@solyjohnsolyjohn9478
@solyjohnsolyjohn9478 23 күн бұрын
🙏🙏
@sheejajames161
@sheejajames161 5 күн бұрын
Eeshoye anugrahikename
@Mindhunpunni
@Mindhunpunni 20 күн бұрын
എനിക്ക് ആവശ്യമായ ആറ് നിയോഗം അമ്മ പറഞ്ഞു തരണം കാരണം എനിക്ക് ഒത്തിരി ആവശ്യം ഉണ്ട് ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരണം എൻ്റെ ആവശ്യം അമ്മ സാധിച്ചു തരണം അമ്മയല്ലാതെ എനിക്ക് ആരും ഇല്ലാ അമ്മേ കൈ വിടല്ലേ അമ്മയുടെ മകനോട് അമ്മ എൻ്റെ കാര്യം പയണമെ
@gracymathews1135
@gracymathews1135 22 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിന് സമാധാനം തരണമേ എന്റെ നിലവിളി കേൾക്കേണമേ എന്റെ യാചന കേൾക്കേണമേ എന്റെ മാതാവേ എന്നെ രക്ഷിക്കേണമേ
@ajayanc8863
@ajayanc8863 25 күн бұрын
അമ്മേ എൻ്റെ മകൻ്റെ ഫോണിൽ ഗെയിം കളി പൂർണമായി mattitharane അമ്മേ അവനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@Remya720
@Remya720 24 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെയും മോളുടെയും ചിക്കൻ പോക്സ്, യൂറിൻ പ്രശ്നം, മമ്മിയുടെ പുറത്തെ മുഴ, പപ്പയുടെ ശ്വാസം മുട്ട്, ജീവിതപങ്കാളിയുടെ തുമ്മൽ എല്ലാം പൂർണ്ണമായും മാറ്റി തരണമേ.
@sherlyrajan6812
@sherlyrajan6812 23 күн бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ എടുക്കുന്ന കഞ്ചാവിന്റെ ശക്തി നിർവ്വിര്യം ആക്കി അമ്മയുടെ മുല്ല പൂവിന്റെ മണം നൽകി ഉടമ്പടി നേർച്ച വസ്തുക്കളുടെ ശക്തിയിലൂടെ അവനെ വീണ്ടെടുത്തു എന്റെ കുടുംബത്തിന്റെ കണ്ണ് നിർ തുടക്കണം അമ്മേ. എല്ലാവരുടെയും പരിഹാസത്തിൽ നിന്നും രക്ഷിക്കണം അമ്മേ സാക്ഷി ആക്കണേ അമ്മേ
@lissyeldho7746
@lissyeldho7746 22 күн бұрын
അമ്മ രക്ഷിക്കും
@ajithapj5486
@ajithapj5486 17 күн бұрын
🙏🏻🙏🏻🙏🏻
@mrgamer4534
@mrgamer4534 20 күн бұрын
അമ്മേ എൻ്റെ അമ്മയുടെ നെഞ്ച് വേദന മാറ്റിത്തരേണമേ സൗഖ്യമാക്കേണമേ
@anjalisuresh9151
@anjalisuresh9151 24 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ നേർ വഴി നടത്തണമേ. യേശുവേ അങ്ങയുടെ തിരു രക്തത്താൽ മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കേണമേ.
@BeenaEd-pt6ll
@BeenaEd-pt6ll 25 күн бұрын
അമ്മേ ജോലി ഇല്ലാതിരിക്കുന്ന മക്കൾക്ക് ജോലി നൽകി കാത്തു രക്ഷിക്കണമേ❤
@mollyraveendran4642
@mollyraveendran4642 25 күн бұрын
❤❤❤❤❤❤❤❤❤❤❤
@TharaJose-gx8iz
@TharaJose-gx8iz 22 күн бұрын
🙏🙏🙏🙏
@soumyassundar7550
@soumyassundar7550 22 күн бұрын
ആമേൻ 🙏🙏🙏🙏
@dhanyatj931
@dhanyatj931 21 күн бұрын
🙏🏻
@AnoopJose-ex1rh
@AnoopJose-ex1rh 14 күн бұрын
Ammmee
@philobabu7914
@philobabu7914 20 күн бұрын
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ മകളുടെ രോഗങ്ങളുടെ മേൽ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ ആരെയും ആശ്രയിക്കാതെ നടക്കാനും അവളുടെ അവളുടെ കാര്യങ്ങൾ അവൾക്ക് തന്നെ ചെയ്യാനുള്ള കൃപ നൽകേണമേ എന്റെ ഭർത്താവിന്റെ അസുഖങ്ങളെ പൂർണമായ സൗഖ്യപ്പെടുത്തി അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിക്കട്ടെ
@reetaantony888
@reetaantony888 23 күн бұрын
മാതാവേ ജയ്സനും സിസിലിക്കും കിഡ്നി രോഗത്തിൽനിന്ന് പരിപൂർണ്ണ സൗഖ്യം നൽകണമേ
@gracycyriac8083
@gracycyriac8083 25 күн бұрын
കർത്താവേ മക്കളെ അനുഗ്രഹിക്കണമെ അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ✝️✝️✝️🙏
@paulygeorge9525
@paulygeorge9525 23 күн бұрын
എല്ലാ രോഗികളെയും സൗഖ്യപ്പെടുത്തണമെ അമ്മേ മാതാവേ! കരുണയായിരിക്കണമൊ
@josephpoochakkal1004
@josephpoochakkal1004 25 күн бұрын
അമ്മേ അമ്മയിൽ ആശ്രയിക്കുന്ന എൻ്റെ കുടുംബത്തെ എല്ലാ ദുഷ്ടാരൂപിയിൽ നിന്നും കാത്ത് കൊള്ളണെ
@mercyphiyus6480
@mercyphiyus6480 19 күн бұрын
ഞങ്ങളുടെ പറമ്പ് മാന്യമായ വിലയിൽ വിൽക്കുവാൻ മാതാവെ മാദ്ധ്യസ്ഥം വഹിക്കണമെ
@sheejajames161
@sheejajames161 5 күн бұрын
Pravarthikename 🙏🙏🙏
@Kochu-Rose9419
@Kochu-Rose9419 21 күн бұрын
അമ്മേ മാതാവേ ജൂൺ 21 നാണു എന്റെ ielts exam റിസൾട്ട്‌ വരുന്നത്....... എന്റെ കൂടെ അന്നേ ദിവസം എഴുതിയ എല്ലാ ആളുകൾക്കും എനിക്കും നല്ല മാർക്കോടെ പാസ്‌ ആവാൻ അമ്മ മാത്യസ്ഥം വഹിക്കണമേ 🙏🙏🙏
@Anto-pu7id
@Anto-pu7id 24 күн бұрын
അമ്മേ മാതാവേ എത്ര പഠിച്ചാലും, പഠനത്തിലും മറ്റു സ്കൂൾ ആക്ടിവിറ്റിയിലും പുറകിൽ നിൽക്കുന്ന മക്കളെ കയ്യ് പിടിച്ചു ഉയർത്തി അനുഗ്രഹിക്കേണമേ
@plusonemathematics1360
@plusonemathematics1360 21 күн бұрын
🤗🌾😭🌾
@Moncy-ftq2j7023
@Moncy-ftq2j7023 15 күн бұрын
😢
@Moncy-ftq2j7023
@Moncy-ftq2j7023 15 күн бұрын
Amme ente exam ee thavana enne jayipikkane
@aswanysunil6728
@aswanysunil6728 25 күн бұрын
മാതാവേ ലൈസൻസിന് പോകുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ
@user-xs8mj1kh6i
@user-xs8mj1kh6i 25 күн бұрын
Amen❤️🤍🙏🏻
@tigishaju292
@tigishaju292 23 күн бұрын
ഷാജു എന്ന മകന്റെ last chance ആണ്, ഇതിൽ പാസ്സ് ആയി ഡ്രൈവിങ് ലൈസൻസ് കിട്ടുവാൻ അനുഗ്രഹിക്കണേ
@shinyjoseph6998
@shinyjoseph6998 20 күн бұрын
ദൈവ നാമത്തിന് മഹത്വം ജോസഫിന്റെ ദുബായ് വിസ ശരി ആകുവാൻ കൃപാസനമാതാ വേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JasminroseJasmin
@JasminroseJasmin 21 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയേയും കുഞ്ഞുമക്കളെയും അനുഗ്രെഹിക്കണമേ കാത്തു സംരെക്ഷിക്കണമേ 🙏
@tencysojan8396
@tencysojan8396 24 күн бұрын
അമ്മേ മാതാവേ എന്നേയും എന്റെ കുടുംബത്തേയും പൂർണ്ണമായി സമർപ്പിക്കുന്നമ്മേ അമ്മേ അനുഗ്രഹിക്കേണമേ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും അമ്മേ കാത്തു സംരക്ഷിക്കേണമേ അമ്മേസഞ്ചാരി മാതാവേ എന്നും കൂടെ ഉണ്ടാകണമേ അമ്മേ കൈവിടല്ലേ അമ്മേ പ്രതിക്ഷികരണ സാക്ഷീകളാക്കി മാറ്റണമേ
@lilymonaka8006
@lilymonaka8006 23 күн бұрын
Amma mathava kudubatha camrpekinnu anugrahaekknm annu prarthekunnu amen
@soumyassundar7550
@soumyassundar7550 22 күн бұрын
ആമേൻ 🙏🙏🙏🙏
@devayanibal5079
@devayanibal5079 25 күн бұрын
അമ്മേ എന്റെ ജീവിത പങ്കാളിയുടെ സോറിയാസീസ് രോഗം സുഖപെടുത്തി തരേണമേ
@vijiprakash6734
@vijiprakash6734 20 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കൾക്കു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ കാത്തു രക്ഷിക്കേണമേ
@sheejajames161
@sheejajames161 5 күн бұрын
🙏🙏🙏amme
@rejikuriakose7636
@rejikuriakose7636 23 күн бұрын
ഈശോ മൂത്ത മകൻ്റെ വിദേശ ജോലി അവൻ ഒരു പാട് ആഗ്രഹിച്ചതാണ് ഈശോ. 3രാജ്യത്തിലേക്കുള്ള പോക്ക് തടസ്സപ്പെട്ടതാണ് ഈശോ. ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെ ജോലിയും വിസയും നൽകി അവൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ ഈശോ. അമ്മ മാതാവും സഹായിക്കണമേ. സഞ്ചാരി മാതാവേ സഹായിക്കണമേ🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹
@sajimuhammedh3848
@sajimuhammedh3848 25 күн бұрын
Amme mathave തൽക്കളികമാണെങ്കിലും oru joli thannu അനുഗ്രഹിച്ചതിനു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@Pablo-nl8ei
@Pablo-nl8ei 25 күн бұрын
അമ്മ മാതാവേ സാമ്പത്തീക ബുദ്ധിമുട്ടുകൾ തീർത്തു തരണേ അമ്മേ
@bennyck8430
@bennyck8430 20 күн бұрын
എന്റെ മകൾക്ക് +2 പരീക്ഷയിൽ full A+ നല്കിയതിന് ഓർത്ത് പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ആയിരം നന്ദി പറയുന്നു
@BinuZ-pp6du
@BinuZ-pp6du 18 күн бұрын
അമ്മേ മാതാവേ .. എന്റെ കുഞ്ഞിന്റെ മുഖത്തെ അലർജി മാറ്റി അവളെയും ഞങ്ങളുടെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏
@BeenaEd-pt6ll
@BeenaEd-pt6ll 25 күн бұрын
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏
@wilsydavid1507
@wilsydavid1507 25 күн бұрын
സുഖപ്പെടുതുന്നത് ദൈവമായ കർത്താവാണ്. ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്‌. പുറപ്പാട്‌ 15 : 26 അവിടുന്നു നിന്റെ അകൃത്യങ്ങള്‍ക്‌ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. സങ്കീര്‍ത്തനങ്ങള്‍ 103 : 3
@sheenaantony4845
@sheenaantony4845 25 күн бұрын
Amma mathave avanu allam padikan kripa kodukaname pinna oru car vennam athu vagikanulla Paisa yum Amma tharaname
@NirmalaBaby-nm1yr
@NirmalaBaby-nm1yr 25 күн бұрын
Anoopennu karthave. Orru Jolley nalkeyathennunbkoddannukoddey. Nanney. Amma
@kochumolbinoy5722
@kochumolbinoy5722 25 күн бұрын
എന്റെ ചേച്ചിയെയും, സുഖപ്പെടുത്തണമേ 🙏
@minibenny2712
@minibenny2712 25 күн бұрын
അമ്മേ എന്നെയും സുഖ പ്പെടുത്താൻ അമ്മയുദെ മാധ്യസ്ഥം അപേക്ഷിക്കുന്നു
@jayakumarvargheese7604
@jayakumarvargheese7604 25 күн бұрын
കുടുംബ സമാധാനം ഇല്ലാത്ത കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ
@raichumolthomas9923
@raichumolthomas9923 25 күн бұрын
Mathave husband yente koode varan anugrahikane Amme...njangalku oru kunjine nelki anugrahikane
@shinysebastian2684
@shinysebastian2684 25 күн бұрын
Amme mathave varaname..... 🙏🏻🙏🏻1🙏🏻
@FunnyCroquet-bq2wc
@FunnyCroquet-bq2wc 25 күн бұрын
Amma mathave ennil karunayekane enike oru kunje janikan anugrahham tharane
@vinodinisajeeve7165
@vinodinisajeeve7165 25 күн бұрын
അമ്മേ എന്റെ ദുരിതം മാറ്റി കൃപ ചൊരിയേണ്മെ ❤
@mariammaelgin6016
@mariammaelgin6016 24 күн бұрын
Ammen 🙏🙏
@sheebageorge7476
@sheebageorge7476 20 күн бұрын
എന്റെ കൃപാസനം അമ്മ മാതാവേ, Upsc exam attend ചെയ്തു കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞ് ലിൻസ് മോനെയും ഒപ്പം പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ♥️
@ShijilaKP-bl3jn
@ShijilaKP-bl3jn 18 күн бұрын
അമ്മേ മാതാവേ നീ എൻ്റെ കാര്യങ്ങളിൽ ഇടപെടണമേ ..... കടബാധ്യത കൊണ്ട് മനസമാധാനം ഇല്ല അമ്മേ.... പരിശുദ്ധ അമ്മേ അമ്മുടെഅൽഭുത ശക്തിഎൻറെ ജീവിതത്തിലും ഉണ്ടാകണമേഅമ്മയല്ലാതെ ഒരു ആശ്രയമില്ല
@ebinjoseph.k3499
@ebinjoseph.k3499 25 күн бұрын
അമ്മേ മാതാവേ കരുണ കാണിക്കണമേ, June മാസം കഴിയുന്നതിനു മുൻപ് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷിക്കരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമേ 😭🙏🏻🙏🏻
@rijir1989
@rijir1989 25 күн бұрын
മാതാവേ എന്റെ കടബാധ്യതകൾ തീരാൻ വഴിയൊരുക്കി തരണേ കുടുംബ സമാധാനം തരണേ എന്റെ മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കണേ ദൈവമക്കളായി വളരണേ 🙏🙏🙏🙏🙏🙏
@carolinedcouth410
@carolinedcouth410 25 күн бұрын
Prardhikkunnu
@gracysavier5757
@gracysavier5757 19 күн бұрын
രോഗങ്ങളിൽ വച്ചേറ്റവും വലിയ രോഗമായ എന്തു ചെയ്താലും മാറാത്ത മദ്യപാനത്തിൻ്റെയും ഹാൻസിൻ്റെയു് ഉപയോഗത്തിൽ നിന്ന് അമ്മമാതാവേ എൻ്റെമകന് മോച തുനൽകണമേ അവൻ്റെ ഭാര്യയേയും തിരിച്ചു നൽകണമേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതൽകണമേകാനായിലെ കല്യാണവീട്ടിലെ ഇടപെടൽ എൻ്റെ നിയോഗങ്ങളുടെ മേൽ ഉണ്ടാകണമേ അമ്മ മാതാവേ നീ മാത്രമാശ്രയം കാഷിക്കണമേ
@rosilymanoj1673
@rosilymanoj1673 18 күн бұрын
അമ്മേ എന്റെ മക്കൾ ദൈവസ്‌നേഹത്തിലും ദൈവഭയത്തിലും ജീവിക്കുവാൻ ഉള്ള കൃപ കൊടുക്കണേ എന്ന് അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏❤️🙏🙏🙏🙏
@SimsonSim-ji5co
@SimsonSim-ji5co 25 күн бұрын
അമ്മേ ചെയ്തു നന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ എന്നു നീനയുടെ കൂടെ ഉണ്ടാവണെ അസുഖങ്ങളുട പിടിയിൽ നിന്നും നീനയെ രക്ഷിക്കണേ അമ്മേ 🙏🙏
@soniyajose4655
@soniyajose4655 25 күн бұрын
എന്റെ മാതാവേ വിസയുടെ തടസം മാറ്റി ethraum പെട്ടെന്ന് തന്നെ കിട്ടണേ അമ്മേ മാതാവേ
@lincyma454
@lincyma454 19 күн бұрын
അമ്മേ മാതാവേ എന്റെ ടെൻഷനും ഉറക്കമില്ലായ്മയുംമാറ്റി എന്നെ സുഖപ്പെടുത്തെണമേ 🙏🙏🙏🙏🙏
@snehathomas6921
@snehathomas6921 Күн бұрын
Amme mathave ❤❤❤❤❣️❣️❣️❣️💌💌💌💌💌💌💞💓💗💗
@rajijayalal1074
@rajijayalal1074 25 күн бұрын
എന്റെ അമ്മേ കട ബാധ്യത യിൽ നിന്നും ഈ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏
@carolinedcouth410
@carolinedcouth410 25 күн бұрын
Prardhikkunnu
@sunithachandran7986
@sunithachandran7986 25 күн бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ എൻ്റെ യേശു അപ്പച്ചാ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏♥️
@tresiammapeter2451
@tresiammapeter2451 24 күн бұрын
Amme Mathave ente monu anuyojyamaya oru jeevitha pankaliye nalki anugrahikkaname 🙏🙏🙏🙏🙏
@tresiammapeter2451
@tresiammapeter2451 24 күн бұрын
Eshoyude ella vagdananghalkku njangal yogyaràvukuvan parishudha Daivamathave njanghalkku vendi prarthikkaname🙏🙏🙏🙏🙏
@shermigeorge8834
@shermigeorge8834 23 күн бұрын
🙏🙏🙏
@bibeshvm6064
@bibeshvm6064 22 күн бұрын
Mathave
@ammusivadas865
@ammusivadas865 16 күн бұрын
അമ്മേ എല്ലാ ഉടമ്പടി നിയോഗങ്ങളും എത്രയും വേഗം സാധിച്ചു തരണമേ 🙏🏻 ഉടമ്പടിയിലെ കാരുണ്യ പ്രേക്ഷിത പ്രവർത്തികൾ നന്നായി ചെയ്യാനുള്ള കൃപ നല്കണമേ 🙏🏻നിന്റെ ഹിതം ഞങ്ങളിൽ നിറവേറട്ടെ 🙏🏻🙏🏻
@lissydavid5548
@lissydavid5548 21 күн бұрын
മാതാവേ നെഗറ്റീവ് പോസിറ്റീവ് ആക്കണമെ🙏🙏🙏🙏🙏🙏
@sunithachandran7986
@sunithachandran7986 25 күн бұрын
എൻ്റെ അമ്മേ മാതാവേ ഇന്ന് എൻ്റെ ഭർത്താവിന് ജോലി നൽകി അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി അമ്മേ എൻ്റെ യേശു അപ്പച്ചാ അങ്ങേക്ക് ആരാധന സ്തുതി മഹത്വം ആമേൻ ആമേൻ ആമേൻ 🙏🙏🙏 ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@tigishaju292
@tigishaju292 23 күн бұрын
ആമേൻ
@raicymathew2464
@raicymathew2464 23 күн бұрын
അമ്മേ വരുമാനം വർധിച്ചു കടം വീട്ടാൻ sahayikkene
@soumyabalu4694
@soumyabalu4694 23 күн бұрын
Amen ❤
@sumijohnson5531
@sumijohnson5531 25 күн бұрын
അമ്മേ മാതാവേ നീ എന്റെ കൂടെ ഉണ്ടെന്നു എനിക്ക് ഉറപ്പായി അമ്മേ 🙏🙏എനിക്ക് നൽകുന്ന എല്ലാ നന്മക്കും ഒരായിരം നന്ദി ദൈവമേ 🙏🙏എന്റെ കുടുംബം നിന്റെ കൈയിൽ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഞങ്ങളുടെ ജീവിതം ദൈവ നാമത്തിൽ ഉയർത്തേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏കൂടുതൽ തീഷ്ണതയോടും ദൈവ സ്നേഹത്തോടെയും ദൈവത്തിനു വേണ്ടി വേല ചെയ്യുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@JustDine75
@JustDine75 25 күн бұрын
🙏
@daisy6620
@daisy6620 25 күн бұрын
Amen 🙏🙏🙏♥️
@jessyjoseph3889
@jessyjoseph3889 25 күн бұрын
അമ്മ ജോസ് മനുഷ്യനും നീ എന്റെ വേദനകളെല്ലാം എടുക്കണം അമ്മേ കുടുംബത്തിൽ പ്രാർത്ഥനയും സമാധാനവും തരണമേ
@jessyjoseph3889
@jessyjoseph3889 25 күн бұрын
അമ്മയെ മക്കളേയും ജാസ്മി അലോഷി അനുഗ്രഹിക്കണമേ എന്നോട് സ്നേഹം ഉണ്ടായിരിക്കണമേ പ്രാർത്ഥിക്കാനുള്ള ശക്തി എനിക്ക് തരണം
@aby8903
@aby8903 25 күн бұрын
joseph achante kurbana ennoke ann olath ?
@sujabenny1485
@sujabenny1485 21 күн бұрын
എൻ്റെ അമ്മ രാറു മോന് റിവ്യു പറിക്ഷ നടന്നുെകൊണ്ടിരിക്കുകയാണെ അവനെ പ രി ക്ഷയിൽ ജയിപ്പിക്കണമേ അമ്മ മാതവേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@gamingwithakdude3529
@gamingwithakdude3529 18 күн бұрын
😊 അമ്മേ മാതാവേ ടീച്ചർക്ക് മകൻ നഷ്ടപ്പെട്ടു അമ്മേ അവന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണമെന്ന് എല്ലാം സഹിക്കുവാനുള്ള കൃപ ടീച്ചർക്ക് കൊടുത്ത അനുഗ്രഹിക്കണമേ
@marypoulose4409
@marypoulose4409 25 күн бұрын
മോളുടെ വിവാഹം എത്രയും വേഗം റെഡിയായി കൊടുക്കണംഈശോ യോട് ചേർന്നു ജീവിക്കുന്ന നല്ല ജീവിത പങ്കാളി യെ കൊടുക്കണം 🙏🙏🙏🙏🙏🙏😘
@lissyeldho7746
@lissyeldho7746 22 күн бұрын
എന്റെ മോൾക്കും ഒരു കുടുംബം നൽകണേ
@agustine6724
@agustine6724 24 күн бұрын
കർത്താവേ എന്റെ സാമ്പത്തിക തകർച്ചയിൽ നിന്നും കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏
@rosybeena5337
@rosybeena5337 18 күн бұрын
അമ്മ മാതാവേ കടബാധ്യതകൾ, വീടിന്റെ ലോൺ അടക്കാൻ പറ്റാത്ത അവസ്ഥ,.മക്കളുടെ പഠനം, സമാധാനമില്ലാത്ത അവസ്ഥ, ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾ എല്ലാം സമർപ്പിക്കുന്നു. അമ്മ മാതാവേ അങ്ങ് ഇടപെട്ടു ഒരു അത്ഭുതം എന്റെ ജീവിതത്തിൽ പ്രവർത്തിപ്പിക്കണമേ
@SathyaseelanKottukkal
@SathyaseelanKottukkal 21 күн бұрын
അമ്മേ കൃപാസനം മാതാവേ! എൻ്റെ പ്രോ സ്റ്റേറ്റിൻ്റെ അസുഖം സർജറി ഇല്ലാതെ മാറ്റിതരണേ! അമ്മേ മാതാവേ!
@shinymanuel5936
@shinymanuel5936 24 күн бұрын
അമ്മേ മാതാവേ അജുമോന്റെ പുകവലിയും മദ്യപാനവും മറ്റേണമേ അജുമോന് ജോലി ശരിയാകേണമേ ആമ്മേൻ
@tessp6674
@tessp6674 19 күн бұрын
My son too Jesus. Amme mathavee
@sachindevmj7787
@sachindevmj7787 24 күн бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എനിക്ക് വീടിന്റെ ലോണിന്റെ കാര്യങ്ങളൊക്കെ എത്രയും വേഗം ശെരിയാക്കി തരണമേ പൊന്നമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ തമ്പുരാനേ 🙏🏽
@vincyjoseph7642
@vincyjoseph7642 21 күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏🙏🙏🙏🙏
@sindhusasi2776
@sindhusasi2776 18 күн бұрын
Amme eesoye eedyanam koodaan kazhijhathinu nandhi amen amen amen amen amen
@sunithachandran7986
@sunithachandran7986 25 күн бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ എൻ്റെ യേശു അപ്പച്ചാ ഞങ്ങളെ അനുഗ്രഹിക്കേണമേ ഉപേക്ഷിക്കല്ലെ ഞങ്ങളെ കാണാതെ പോകരുതെ ദൈവമേ ഞങ്ങൾക്ക് അങ്ങല്ലതെ മറ്റൊരു ദൈവമില്ല അങ്ങ് മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം ആശ്വാസം കൈവിടല്ലെ കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@ansilansil7732
@ansilansil7732 25 күн бұрын
അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്നോട് കരുണയായിരിക്കണമേ അമ്മേ ഹൃദയം നൊന്തു പ്രാർത്ഥിക്കുന്നു മാതാവേ ആമേൻ
@elsypt6036
@elsypt6036 25 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടബാധിത മാറ്റിതരണേ എന്റെ മോളുടെ വിവാഹത്തിന് ഒരു രൂപ പോലും ഇല്ല അമ്മേ സഹായിക്കേനെമേ 🙏🙏🙏
@celinen.d4880
@celinen.d4880 21 күн бұрын
കൃപാസന മാതാവേ എൻറെ ഉടമ്പടി പ്രാർത്ഥന മുടങ്ങി പോയി, എന്നോട് പൊറുക്കണം തുടർന്ന് പ്രാർത്ഥിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ... ആമേൻ
@rockysworld1602
@rockysworld1602 20 күн бұрын
ദൈവമേ എന്റ ഒപ്പം എപ്പോഴും കാണണമെ അമ്മേ ഈ വർഷം ഒന്നുകിൽ എന്തെങ്കിലും പഠിക്കാനോ അല്ലേൽ ഒരു ഗവണ്മെന്റ് ജോബ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മേ പഠിക്കാൻ ഇരിക്കുമ്പോ ഓരോ ഓർമ്മകൾ വരുമ്പോൾ വേദനകൾ വരുമ്പോൾ എനിക്ക് പഠിക്കാൻ തോന്നണില്ല വേദനിപ്പിച്ച വേദനകൾ എന്നിൽ നിന്ന് മാറ്റി തരണേ ave മരിയ
@sumijohnson5531
@sumijohnson5531 25 күн бұрын
അമ്മേ എന്റെ എല്ലാ തെറ്റും ക്ഷെമിച്ചു ദൈവത്തിന്റെ വചനത്തിൽ നിലനിന്നു ജീവിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏എന്റെ കർത്താവെ ഞാൻ ഒരു പാപി ആകുന്നു എന്നോട് കരുണ തോന്നണമേ 🙏🙏🙏
@anandjs6218
@anandjs6218 25 күн бұрын
Amme ente ella thettukalum kshamichu enne Karthavinte vachanathil nilaninnu jeevikkuvan enikku sakthi tarane, Avidennu ennodu ennum Abhishekam cheyyaname. E papiyodu porukkaname, Ellarvarkum nallathu varaname
@user-ie9zg7cr5t
@user-ie9zg7cr5t 25 күн бұрын
അമ്മേ എന്റെ എല്ലാ തെറ്റുകൾ പൊറുക്കുവാനും എന്റെ കുടുബ്ബത്തിലുള്ളവരുടെയും തെറ്റുകളും ക്ഷമിക്കുവാനും അമ്മ ദൈവത്തോട് അപേക്ഷിക്കേണമെ എന്നെയും എന്റെ കുടുമ്പത്തിലുള്ളവരെയും ദൈവവചനമനുസരിച്ച് ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കണമ യുംഅമ്മ ദൈ
@anilarjun7642
@anilarjun7642 25 күн бұрын
മകൾക്കൊന്നും ജോലി കിട്ടണമേ മാതാവേ സാക്ഷ്യം പറഞ്ഞോളാം കൃപാസനത്തിൽ വന്ന്
@anilarjun7642
@anilarjun7642 25 күн бұрын
✝️✝️✝️♥️♥️♥️
@shajumonpj3043
@shajumonpj3043 25 күн бұрын
@user-nc4gx3ze1e
@user-nc4gx3ze1e 25 күн бұрын
വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഈ ആരാധനയിൽ അമ്മയെ അവരെ സൗഖ്യ പെടുത്തണം അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
@shineyrajmohanan3790
@shineyrajmohanan3790 21 күн бұрын
അമ്മേ എൻ്റെ ആവിശ്യം പറഞ്ഞത് എൻ്റെ അമ്മ മാതാവോ സാധിച്ചു തന്നതിൽ ഒരു പാട് നന്ദി അമ്മേ
@gponni9982
@gponni9982 19 күн бұрын
അമ്മേ എന്റെ മോളുടെ വിശ്വാസം വർധിപ്പിച്ചു തരണേ ആമേൻ 🙏🙏🙏
@MelbinBenny_01
@MelbinBenny_01 25 күн бұрын
അമ്മേ, പരിശുദ്ധ മാതാവേ,എല്ലാവരുടെയും പ്രേശ്നങ്ങൾക് പരിഹാരം കാണിച്ചു കൊടുക്കേണമേ...
@rinishaji8405
@rinishaji8405 25 күн бұрын
Amen
@v.uthresiakutty8050
@v.uthresiakutty8050 25 күн бұрын
Johnsonna vishkrikanaavamafa
@rosammamathew5498
@rosammamathew5498 24 күн бұрын
My daughter job , son in laws job , there health.
@sunithachandran7986
@sunithachandran7986 25 күн бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ യേശു അപ്പച്ചാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@mariyaantu7127
@mariyaantu7127 22 күн бұрын
amme ammayude preteshykaranattinte oru valiya sakshyakky ghaghalude kudumbatte mattaname amme sustty nadhe sustty thank you Jesus praise you Jesus Amen
@junaclemencia2398
@junaclemencia2398 23 күн бұрын
Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen
@user-ut3jc9oj8m
@user-ut3jc9oj8m 25 күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ രോഗങ്ങളും മദ്യപാനവും പൂർണമായി മാറ്റിതരേണമേ
@gincyaneesh1462
@gincyaneesh1462 25 күн бұрын
അമ്മെ മാതാവേ എൻ്റെ കൂടെ വരണമെ എൻ്റെ ഇഛായൻ്റെ കാലിൻ്റെ അലർജി മാറ്റി കൊടുക്കണമെ, വിശ്വാസം കൊടുക്കണമെ, എൻ്റെ ജോലിക്കുള്ള ഒരു വഴി കാണിച്ച് തരണമെ ആമ്മേൻ🙏🙏🙏
@kleena55
@kleena55 13 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ, നാളെ ചെക്കപ്പിന് പോകുമ്പോൾ മമ്മിയുടെ ഡ്രൈനേജ് ഊരുവാൻ തക്കവിധം അതിന്റെ അളവ് കുറച്ചുതരേണമേ. മമ്മിയുടെ കൺഫ്യൂഷൻ എല്ലാം മാറ്റി നല്ല സുഖത്തെ കൊടുക്കേണമേ. മുറിവ് വേഗം കരിയണമെന്ന് ആഗ്രഹിച്ചപേക്ഷിക്കുന്നു. തട്ടിയൊന്നും വീഴാതെ കാത്തുകൊള്ളേണമേ. അമ്മയെ ഭരമേൽപ്പിക്കുന്നു. ഹാലേലൂയ്യ സ്തുതി സ്തോത്രം. 🙏🙏🙏
@rejikuriakose7636
@rejikuriakose7636 23 күн бұрын
മാതാവേ ഈശോയെ കൂടെയുണ്ടാകണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@dianasebastian5195
@dianasebastian5195 25 күн бұрын
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. എൻ്റെ ജോലിയുടെ കാര്യങ്ങളെല്ലാം അമ്മയെ ഭരമേൽപ്പിക്കുന്നൂ. അനുഗ്രഹിക്കണമേ. ആമേൻ. Praise the lord. Halleluya....
@vijiprakash6734
@vijiprakash6734 20 күн бұрын
മാതാവേ എല്ലാവരേയും അനുഗ്രഹിക്കേണമേ
@user-ju4xd7tw9f
@user-ju4xd7tw9f 20 күн бұрын
അമ്മേ എന്റെ ആശ്രയമേ 🙏
@meenuzzvlog5872
@meenuzzvlog5872 25 күн бұрын
മാതാവേ എല്ലാവരെയും സംരക്ഷിക്കേണമേ
🌊Насколько Глубокий Океан ? #shorts
00:42
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 21 МЛН