KSEB മുട്ടുമടക്കുന്നു, തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിൽ ഇന്ന് വൈദ്യുതിയെത്തും | Thiruvambady

  Рет қаралды 23,819

asianetnews

asianetnews

9 күн бұрын

ഒടുവിൽ KSEB മുട്ടുമടക്കുന്നു, തിരുവമ്പാടിയിൽ ഓഫീസ് ആക്രമിച്ചതിന് വൈദ്യുതി വിച്ഛേദിച്ച വീട്ടിൽ ഇന്ന് തന്നെ വൈദ്യുതി പുനർസ്ഥാപിക്കും
#KSEB #calicut #districtcollector

Пікірлер: 78
@user-vo8tj1fx4o
@user-vo8tj1fx4o 8 күн бұрын
പൊതുവേ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ഇപ്പോൾ അഹങ്കാരം വളരെ കൂടുതലാണ് പൊതുജനം ഒറ്റക്കെട്ടായി ഇതിനൊരു പരിഹാരം കാണണം
@AbcdAbcd-xk3hj
@AbcdAbcd-xk3hj 8 күн бұрын
Kseb യുടെ ശമ്പളം അറിയാമോ ഡ്രൈവർക് ഒരു ലക്ഷം ആണ്😂😂
@Jacobpaul1234
@Jacobpaul1234 8 күн бұрын
22000 entho aanu ullathu kunne​@@AbcdAbcd-xk3hj
@VinuThomas3310
@VinuThomas3310 8 күн бұрын
Bill adakkanam
@sunnyvarghese9652
@sunnyvarghese9652 8 күн бұрын
​@@AbcdAbcd-xk3hjjoli cheythathinulla kooli aanu audaryamalla....
@sunnyvarghese9652
@sunnyvarghese9652 8 күн бұрын
​@@AbcdAbcd-xk3hjkseb yil joli kittunnathu psc yiludeyanu...ee rajyathe ellavarkkum apekshikkam....train driverude sambalam 3lakshamaanu...veemanathinte driver sambalam 20laksham....
@DRACULA_KING_
@DRACULA_KING_ 8 күн бұрын
Consumer courtil പോയി നഷ്ട പരിഹാരം വാങ്ങണം..ഇവന്മാരെ വെറുതെ വിടരുത്
@DK-H
@DK-H 8 күн бұрын
Yes
@thehacknologist1692
@thehacknologist1692 8 күн бұрын
വിവേകശൂന്യമായ തീരുമാനങ്ങൾ അപകടം വിളിച്ച് വരുത്തും!
@ashkart.k5006
@ashkart.k5006 8 күн бұрын
ഇനി എല്ലാവരും ഇതു പോലെ പ്രതികരിക്കണം ആ കുട്ടികളുടെ ഭാഗത്താണ് ഇതിൽ ന്യായം 💚💚💚 നമ്മൾ ഒന്നിച്ച് നിൽക്കണം 💚💚💚
@mridult0453
@mridult0453 8 күн бұрын
Ethu vakuppu sudu
@pjjoshymambrayil5344
@pjjoshymambrayil5344 8 күн бұрын
സുപ്രീം കോടതി വരെ പോയാലും ഈ ബി കൊള്ള കൂട്ടത്തെ വെറുതെ വിടരുത്
@user-fm4ko4hb2n
@user-fm4ko4hb2n 8 күн бұрын
എവിടെ പ്രതിപക്ഷ നേതാവ് vd സതീശൻ എവിടെ കുഞ്ഞാലി കുട്ടി ഇത്രയും വലിയ നിയമ ലംഘനം മനുഷ്യത്വം പോലും ഇല്ലാത്ത നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടു പോലും അതും സ്വന്തം പാർട്ടിക്കാരന്റെ കുടുംബത്തിന് എതിരെ എന്നിട്ടും ഒരക്ഷരം പറയാത്ത ഇവനെയൊക്കെ ഇനി വരുന്ന തെരഞ്ഞെടുപ്പിൽ നമ്മൾ വിജയിപ്പിക്കരുത്. കെ മുരളീധരൻ മാത്രം പ്രതികരിച്ചു അദ്ദേഹത്തിന് 🙏
@bijoypillai8696
@bijoypillai8696 8 күн бұрын
സതീശൻ റോഡിൽ റിയാസ് കുഴിച്ച കുഴിയിൽ വീണു ചികിത്സയിലാണ്.. കുഞ്ഞാലികുട്ടി ക്ലിഫ് ഹൗസിൽ അടുക്കളയിൽ..
@jithujiju1690
@jithujiju1690 8 күн бұрын
മുസ്ലീം വോട്ട് മുഖ്യം ബിഗിലേ😊😊
@balankvrbalankvr6306
@balankvrbalankvr6306 8 күн бұрын
അതെ
@user_zyzymvb
@user_zyzymvb 8 күн бұрын
ആദിവാസികളുടെ ഫ്യൂസ് ആണെക്കങ്കിൽ നേരത്തെ ഊരിയേനെ. ആരും തിരിഞ്ഞുനോക്കുകയില്ല.
@Sanchari-fr9km
@Sanchari-fr9km 8 күн бұрын
ഇവൻ എവിടുത്തെ സർക്കാർ ഉദ്യോഗസ്ഥനആണ്. ഒരു പൗരൻ്റെ മൗലികാവകാശം സത്യവാങ്മൂലം കൊടുത്താലേ കിട്ടുകയുള്ളൂ എന്നു പറയുന്നത്. ഇത്ര വിവരം ഇല്ലാത്തവരാണോ ഇവർ.
@sunilkumarmv556
@sunilkumarmv556 8 күн бұрын
ഇനി കറൻറ് കണക്ഷൻ വേണം.എങ്കിൽ ആരെയും തല്ലില്ല എന്ന് affidavit കൊടുക്കേണ്ടി വരുമോ
@ajuann3665
@ajuann3665 8 күн бұрын
അങ്ങനെ പവനായി ശശിയായി...
@josekm285
@josekm285 8 күн бұрын
പ്രഭാകരാ 😄😄😄
@mmathew4519
@mmathew4519 8 күн бұрын
എന്നാലും മൂന്ന് ദിവസം KSEB അവരെ ശിക്ഷിച്ചു വൈദ്യുതി കൊടുക്കാതെ. അതിന്‌ KSEB യെ ആരു ശിക്ഷിക്കും? വല്ല ജല അതോറിറ്റി ഓഫീസ് ആരുന്നു എങ്കിൽ അവർ വെള്ളം കട്ട് ചെയ്യുമായിരുന്നു!! ഇങ്ങനെ ആണോ സർക്കാർ ജനങ്ങളോട് പെരുമാറേണ്ടത്???
@muhammadk6249
@muhammadk6249 8 күн бұрын
K,se,b,ചെയർമാന്റെ,,അഹങ്കാരം
@johnkuttygeorge5859
@johnkuttygeorge5859 8 күн бұрын
പൊതുജനവും സർക്കാർ വകുപ്പുകളും പരസ്പരം പോരിനിറങ്ങിയാൽ സംവിധാനങ്ങൾ ആകെ തകരാറിലാകും
@user-ln3qw2jl6b
@user-ln3qw2jl6b 8 күн бұрын
മുട്ട് നടക്കുക അല്ല ഇത് കുടുങ്ങും എന്ന് ആയപ്പോൾ ചേർമാണ് ക്രിസങ്കി അടവ് മാറുന്നു
@filmmax7948
@filmmax7948 8 күн бұрын
❤🎉
@ai89748
@ai89748 8 күн бұрын
ഇവറ്റകൾക്ക് ഒരു വിചാരം ഉണ്ട് സർകാർ job enaal എന്തോ വലിയ kombathaane എന്ന്
@vipinvipin6122
@vipinvipin6122 8 күн бұрын
എല്ലാവരും ഉറങ്ങുമ്പോൾ വരും
@ajithninan7789
@ajithninan7789 8 күн бұрын
Good 👍 👍 👍
@MrSaeedahdee
@MrSaeedahdee 8 күн бұрын
Fuse raj
@GeorgeJoseph-zb1bi
@GeorgeJoseph-zb1bi 8 күн бұрын
Good
@user-fq1oi6vz8y
@user-fq1oi6vz8y 8 күн бұрын
Nalla government
@lekhapg8120
@lekhapg8120 8 күн бұрын
Pachak enthumavam
@PadmajaP-ek4zz
@PadmajaP-ek4zz 7 күн бұрын
ജോലി ചെയ്യുന്നവരുടെ തലയിൽ വെസ്റ്റ് ഒഴിക്കുന്ന ഇവരെ എന്തെങ്കിലും ശിക്ഷ കൊടുക്കാൻ തോന്നില്ലേ അതെ അവർ ചെയ്തുള്ളൂ. ഇത് തെറ്റ് ചെയ്തവരുടെ കൂടെ നിൽക്കരുത്. കാരണം തകർത്തത് നമ്മുടെ സ്ഥാപനമാണ്.
@ceegeewarrier
@ceegeewarrier 8 күн бұрын
ബുൾഡോസർ വച്ച് വീട് തകർക്കും. U, P. മോഡൽ 👍🏻
@lekshmnarayanan4371
@lekshmnarayanan4371 8 күн бұрын
Current boil odukkilenkil dues orum dwabhavikam
@nps7742
@nps7742 8 күн бұрын
Kallan marude kudeyannu media , kseb annu sheri
@kuttanarun5847
@kuttanarun5847 8 күн бұрын
ബിജു പ്രഭാകർ kseb യെ തുലക്കും ksrtc യെ പോലെ
@rreply
@rreply 8 күн бұрын
Pothujanam kazhuthayalla Thala polikendidath polikkuka thanne cheyyum...
@ranjith.nair6617
@ranjith.nair6617 8 күн бұрын
പ്രത്യേക മതം ആയത്കൊണ്ട് ഗവണ്മെന്റ് മുട്ട് മടക്കി, അത്ര തന്നെ, അല്ലെങ്കിൽ ഇതാവില്ല റിസൾട്ട്‌..
@sunilsekher9455
@sunilsekher9455 8 күн бұрын
Must be suspended useless Biju
@righttrack775
@righttrack775 8 күн бұрын
നാട്ടുകാരെ പറ്റിച്ചു കുറെ പണം ഉണ്ടാക്കിയപ്പോൾ ഇവൻമാർ വിചാരിച്ചു ഇവരാണ് ഇവിടുത്തെ രാജാക്കന്മാരെന്നു.. അതിനേറ്റ ഒരു ഓർമ്മപ്പെടുത്തലായി കണ്ടാമതി 😂.. പലതരം റീഡിങ് വാടക പിന്നെ പലിശയും.. എന്തായാലും നന്നായി ഇവരല്ല നിയമവും കോടതിയും എന്നൊന്ന് ormmikkatte
@ninanke5272
@ninanke5272 8 күн бұрын
Chorichil mari. Viddikal
@basheerkp2127
@basheerkp2127 8 күн бұрын
ചക്കാതിനല്ലല്ലോ കൊടുക്കുന്നത്
@jijok1382
@jijok1382 8 күн бұрын
കരണ്ട് പോയാൽ ഓഫീസ് അടിച്ചുതകർക്കും പഷ്ട്ട് 😂😂😂😂😂😂😂😂😂😂
@kavungalkavungal8822
@kavungalkavungal8822 8 күн бұрын
താനും കഷ്ണം മുറിച്ചേക്ക്.....😂😂😂😂
@user-fn7kx2wb9v
@user-fn7kx2wb9v 8 күн бұрын
മുട്ട് മാട്ടുക്കുന്നതിൽ യോജിപ്പില്ല
@user-rs6rc3gb3h
@user-rs6rc3gb3h 8 күн бұрын
Al koidayoda avanyeyokke kali
@sajikumarsadasivan7344
@sajikumarsadasivan7344 8 күн бұрын
Kseb കാരൻമാരുടെ കരണം അടിച്ചുപൊട്ടിക്കണം.
@lekhapg8120
@lekhapg8120 8 күн бұрын
Party gunda balam
@maniperisseri2009
@maniperisseri2009 8 күн бұрын
കഷ്ടം. ഏഷ്യാനെറ്റ് ഇങ്ങനെ തരംതാണല്ലോ .
@wastecaremanagement1703
@wastecaremanagement1703 8 күн бұрын
30 hr KCB power cut ! Family kudaya lose nigalude office 3 lahk kondu theerumoo ! Kcb karanam government athra moshaki ! Nigal Oru government employees ayathukondu athum thoniyasam cheyam ennulla nigalude adigara durubayogam cheyitha employees kodukunna punishment kitunath vere nammal poradum ! ❤ thankz love you all news platforms media 🙏🏻
@wastecaremanagement1703
@wastecaremanagement1703 8 күн бұрын
First punishment power cut cheyan notice signature cheyitha vekthik oru day service ninnum porthakinulla aha good news ketituvenam onnu uragaan 😍employee athagilum pariyubolkum angot oru notice erakalum ! Anthaka bahalam ayalude buthi shunayadude karanam natil danath ! Mobile gb theeernitum padaram cradit eduth njan ! Anthayi news ennu ariyaaan 😡
@wastecaremanagement1703
@wastecaremanagement1703 8 күн бұрын
Ani orikalum oru manushante avakasham nashpeduthaaan aha oru cheyar erikunna oroo officer maarum onnum koodi kariyamayi 2 vatam think cheyanam engane oru utharav erakubol .😂
@DK-H
@DK-H 8 күн бұрын
Case courtil ethiyal kseb vellam kudikkum athondu ivida vechu nirthunnu 😂😂😂
@Jith772
@Jith772 8 күн бұрын
KSEB യുടെ കരണകുറ്റിക്കു കിട്ടിയ അടി.... സഖാവ് റസാക്കിന്‌ അഭിനന്ദനങ്ങൾ..... മരപ്പട്ടി ദാസൻ സർക്കാർ തുലയട്ടെ...
@sajimons4679
@sajimons4679 8 күн бұрын
Biju മുതലാളി എവിടെ ചെന്നാലും അവിടെ കുളം ആക്കും....
@aneesapollo
@aneesapollo 8 күн бұрын
സർക്കാർ ഉദ്യോഗസ്ഥർ പ്രത്യേകിച്ചും തെക്ക് ഭാഗത്തു നിന്നുള്ളവർക്ക് മലബാറിൽ എത്തിയാൽ ഇത് പോലെയുള്ള അഹങ്കാരം പിടിച്ച സ്വഭാവം ആണ്. നാട്ടുകാർ നല്ലവണ്ണം പെരുമാറിയാൽ മാറിക്കോളും
@Onana1213
@Onana1213 8 күн бұрын
വടക്ക് ഉള്ളവന് പഠിച്ചു ജോലിക്ക് കയറിയാൽ പോരെ 😆
@aneesapollo
@aneesapollo 8 күн бұрын
@@Onana1213 വടക്ക് ഉള്ളവൻ വടക്ക് മാത്രമല്ല ജോലി കിട്ടുക. തെക്കുള്ളവന് തെക്കും.
@Onana1213
@Onana1213 8 күн бұрын
@@aneesapollo kseb യിൽ കൂടുതലും സ്വന്തം ജില്ലയിലോ അതിനടുത്ത ജില്ലയിലോ ആണ് ജോലി കൊടുക്കുക.
@anilkumar-eq5fy
@anilkumar-eq5fy 8 күн бұрын
current connetcion അവകാശമല്ല kseb യുടെവ്യവസ്തയ്ക് അനുസ്രതമായാണ് തരുന്നത് സമരചെയ്യേ ണ്ടകാര്യമല്ല.. case will not win .
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 43 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 43 МЛН