കുറ്റവും ശിക്ഷയും ...അമിത് ഷാ പൊളിച്ചെഴുതിയ നിയമങ്ങളറിയാം ..I Amit Shah introduces 3 bills

  Рет қаралды 630,728

Marunadan Malayali

Marunadan Malayali

11 ай бұрын

പ്രണയിച്ചോ ..പക്ഷെ 10 വർഷം അകത്താകും ..
കുറ്റവും ശിക്ഷയും ...അമിത് ഷാ പൊളിച്ചെഴുതിയ നിയമങ്ങളറിയാം ..
#amitshah #ipc #crpc #india #indiagovernment

Пікірлер: 2 400
@jitheshpeter5790
@jitheshpeter5790 11 ай бұрын
ഭാരതത്തിൻ്റെ ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ കാലാഹരണപ്പെട്ട ബ്രിട്ടീഷ് നിയമങ്ങൾ മാറ്റി ഭാരതത്തിന് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി.അഭിനന്ദനങ്ങൾ🎉
@sunithaa.n.5028
@sunithaa.n.5028 11 ай бұрын
Matha രാഷ്ട്രീയം വച്ച് സംഘം ചേർന്ന് ഉള്ള കൊലപാതകത്തിനും കൈ വെട്ടു കാലു വെട്ടു എന്നിവക്ക് മുഴുവൻ സംഘത്തിന് വധ ശിക്ഷയോ അല്ലെങ്കിൽ കൈവെട്ട് കാൽ വെട്ടു തന്നെ ശിക്ഷ വേണം.കുറെ പിശാചുക്കളെ നാട്ടിൽ ഒഴിഞ്ഞു കിട്ടും.പിന്നെ ഈ ചെന്നായ് ക്കൂട്ടം പോലെ ആക്രമിക്കാൻ വരുന്നത് നിയന്ത്രിക്കാനാവും.
@rootedcaravan3652
@rootedcaravan3652 11 ай бұрын
Koppanu. Ithum cheriya mattangale ullu
@roynaripparayil5120
@roynaripparayil5120 11 ай бұрын
നിയമം ഒന്നും മാറ്റിയിട്ടില്ല. പരിഷ്കരിച്ചു.
@jitheshpeter5790
@jitheshpeter5790 11 ай бұрын
@@rootedcaravan3652 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ പുതിയ നിയമം ഉറപ്പാക്കുന്നു.ഇത് ചെറിയ മാറ്റമാണോ.ബാലവിവാഹങ്ങൾ കുറയും.പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കും തുടർന്ന് നല്ല ജോലിയും നല്ല ജീവിതവും ലഭിക്കും.
@achuappu9447
@achuappu9447 11 ай бұрын
​@@roynaripparayil5120അതിനും 140 വര്ഷം വേണ്ടി വന്നു
@shinukadakkal5093
@shinukadakkal5093 11 ай бұрын
പുതിയ നിയമങ്ങൾ ഒരു പൗരൻ എന്ന നിലയിൽ അതീവ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
@sundaraneramangalam2429
@sundaraneramangalam2429 11 ай бұрын
Sudukkal😢😢😢😢
@PRADEEPKUMAR-xk1ol
@PRADEEPKUMAR-xk1ol 11 ай бұрын
​@@sundaraneramangalam2429🙏
@sureshp144
@sureshp144 11 ай бұрын
ഞാൻ പുതിയ ശിക്ഷാനിയമം 100% അംഗീകരിക്കുന്നു, ഞാൻ കുറ്റക്കാരനാണെങ്കിൽ, പുതിയ ശിക്ഷ സ്വീകരിക്കാൻ ഞാൻ തയ്യാറാണ് 👍
@ravinair6887
@ravinair6887 11 ай бұрын
മദാമ്മ പാർട്ടി ആയിരം വർഷം ഭരിച്ചാലും ഇതൊന്നും നടക്കില്ല.. (ഷാജൻ ക്ഷമിക്കുക ..അതു സത്യമാണ്😂)
@arjunanarjunan5597
@arjunanarjunan5597 11 ай бұрын
അടിപൊളി
@ManjuManju-xb3zc
@ManjuManju-xb3zc 10 ай бұрын
വരട്ടെ ശക്തമായ നിയമങ്ങൾ🔥🔥🔥 കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ👏👏👏
@muneermc8955
@muneermc8955 11 ай бұрын
നല്ല നിയമങ്ങൾ ആരു കൊണ്ടു വന്നാലും സ്വാഗതം ചെയ്യണം 👍🏽👍🏽
@sudhisukumaran8774
@sudhisukumaran8774 11 ай бұрын
ഏതൊരു സാധാരണക്കാരനും മനസ്സിലാക്കും വിധം നമ്മുടെ രാജ്യത്തിന്റെ നിയമ മാറ്റത്തെ കുറിച്ച് വിശദമാക്കിയ താങ്കൾക്ക് സല്യൂട്ട് 🙏🙏💪💪💪💪
@krish__292
@krish__292 11 ай бұрын
Vicharanaa video conferencing aakkiyaal prathikaleyum kond pokunna Pani police nu kurayum..AA time koode case anwekshanathinu upayogikkam
@vibinprasad2173
@vibinprasad2173 11 ай бұрын
Nink ith engana salary aayittano 🤦🤦
@sujikumar792
@sujikumar792 11 ай бұрын
ചരിത്രം മാറ്റി എഴുതിയ അമിത് ഷാജിക്ക് ബിഗ് സല്യൂട്ട് ...👍👍
@geethakaithakkal1116
@geethakaithakkal1116 10 ай бұрын
രാഷ്ട്രീയമെയില്ലാത്ത ഇല്ലാത്ത എനിക്ക് ഇതുകേട്ടപ്പോൾ സന്തോഷം തോനുന്നു.... അഭിനന്ദനാർഹം 🙏🙏
@vinu7575
@vinu7575 11 ай бұрын
ബ്രിട്ടീഷ് കോളോണിയൽ ആചാരങ്ങൾ ഏറ്റവും കൂടുതൽ ഇപ്പോഴും നിലനിൽക്കുന്നത് കോടതികളിലാണ്.. മാറ്റം അവിടെ നിന്നും തുടങ്ങുന്നതിനു അഭിനന്ദനങ്ങൾ
@aparnalevan1657
@aparnalevan1657 10 ай бұрын
Also end to collegium system
@user-hc3kq9hp3q
@user-hc3kq9hp3q 10 ай бұрын
ആദ്യം വേനൽ അവധി 3 മാസം അവസാനിപ്പിക്കണം.. 24*7 കോടതി പ്രവർത്തിക്കണം.8മണിക്കൂറിന്റെ 3ഷിഫ്റ്റ്‌കൾ ആയി. പോലീസ്, അഗ്നി രക്ഷസേന, ഹോസ്പിറ്റൽ ഒക്കെ 24*7പ്രവർത്തിക്കുന്നില്ലേ..
@vish341
@vish341 10 ай бұрын
Should End the collegium system and summer vacation for judges.
@sav157
@sav157 11 ай бұрын
ഇന്ത്യൻ ചരിത്രത്തിലെ ഈ ബില്ലിനെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു അമിത് ഷായ്ക്ക് ബിഗ് സല്യൂട്ട്
@manojbest2015
@manojbest2015 11 ай бұрын
Usthadhumarude Karyamane Kashtam 20 Varshamane 😂 😂 😂 usthukal pettu 😂
@purushothaman5269
@purushothaman5269 11 ай бұрын
​@@manojbest2015ചില കള്ള സാമിമാരുടെ കാര്യവും കട്ടപ്പൊക ! 🤩🤩🤩🤩
@SomarajanK
@SomarajanK 11 ай бұрын
​@@purushothaman5269ofcourse, chamees like theeyittananda keeri frauds.
@bhadrab3853
@bhadrab3853 11 ай бұрын
​@@manojbest2015 എന്ന് അമിത്ഷാ ജീ പറഞ്ഞോ? ഉസ്താദുമാ൪ക്ക് മാത്രമല്ലല്ലോ "സാധനം" ഉള്ളത്, നിയമം എല്ലാവ൪ക്കു൦ ബാധകമല്ലേ.. അതുകൊണ്ട് എല്ലാപീഡന വീര൯മാ൪ക്കു൦ ഇതോ൪മ്മയിരിയ്ക്കട്ടെ..
@purushothaman5269
@purushothaman5269 11 ай бұрын
@@SomarajanK തീയിട്ടത് RSS കാരല്ലെ ? പോലീസ് പൊക്കിയില്ലെ സോമരാജാ ? നാണക്കേട് !
@arunkumar.7461
@arunkumar.7461 11 ай бұрын
ബിൽ പാസ്സ് ആയാൽ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത് കേരളത്തിൽ ആയിരിക്കും 😂😂😂😂😂 കേരളം NO 1🫣🫣🫣🙏🙏🙏
@RMN224
@RMN224 11 ай бұрын
@arunkumar.7461 സത്യം,ആരാണോ ആ ഭാഗ്യവാൻ 😂 .
@user-xyz766-aBclmpq
@user-xyz766-aBclmpq 11 ай бұрын
​@@RMN224മുക്കി മന്ത്രി പത്തു ലക്ഷവുമയി ഓടി പോകുമ്പോൾ അറിയാം. ഹാവ് പേഷ്യൻസ് ഡിയർ
@gyprotech7703
@gyprotech7703 11 ай бұрын
ഏറ്റവും കൂടുതൽ
@sunilsuni6089
@sunilsuni6089 11 ай бұрын
മലപ്പുറം 3/4 ടീംസ്
@RMN224
@RMN224 11 ай бұрын
@@sunilsuni6089 😁 😂 .
@RaghuVarank-lk5bf
@RaghuVarank-lk5bf 11 ай бұрын
ഏതൊരാൾക്കും മനസ്സിലാകുംവിധം അധ്യാപനശൈലിയിൽ വിശദീകരിച്ച ശ്രീ ഷാജന് big salute. 🙏🙏👍
@kumars613
@kumars613 11 ай бұрын
ഗുഡ് ഡിസിഷൻ 👍 കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 👍👍👌👌
@simonvarhgese9345
@simonvarhgese9345 11 ай бұрын
കൈക്കുലി മേടിക്കുന്ന ഗവൺ മേന്റ് ജീവനക്കാരെ ശിക്ഷിക്കാൻ വകുപ്പുണ്ടാകണം
@Sunilsss123
@Sunilsss123 11 ай бұрын
Yss
@joysukumar7774
@joysukumar7774 11 ай бұрын
Suspension നും അന്വേക്ഷണമായി വലിച്ചു നീട്ടുന്ന പരുപാടി കൂടി നിർത്തലാക്കണം...
@v.m.abdulsalam6861
@v.m.abdulsalam6861 11 ай бұрын
നിയമം ഇപ്പോൾ തന്നെ ഉണ്ട്. ജയിൽ ശിക്ഷ അനുഭവിക്കുന്ന സർക്കാർ ജീവനക്കാർ ഉണ്ട്. എന്നാൽ കോടികൾ കൈക്കൂലി വാങ്ങുന്ന മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും ശിക്ഷിക്കാൻ കഴിയുന്നില്ല.
@sreelathasatheesan
@sreelathasatheesan 11 ай бұрын
എളുപ്പം കാര്യങ്ങൾ സാധിച്ചെടുക്കനായി കൈക്കൂലിയും മറ്റു പരിതോഷികങ്ങളും നൽകുന്നവരെയും അറസ്റ് ചെയ്യണം, ഇങ്ങനെയുള്ളവർ കാരണമാണ് സാധാരണക്കാർ ന്യായമായ ആവശ്യങ്ങൾക്ക് ചെന്നാലും കൈക്കൂലി ആവശ്യപ്പെടുന്നത്.
@ramakrishnantk7658
@ramakrishnantk7658 11 ай бұрын
നിയമമുണ്ടല്ലോ? കൃത്യമായി നടപ്പിലാക്കാഞ്ഞിട്ടല്ലേ ?
@aaaultimatesincerity3094
@aaaultimatesincerity3094 11 ай бұрын
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമർശകനായ ഞാൻ ഈ ബില്ലുകളുടെ പേരിൽ ഇരുവരെയും അഭിനന്ദിക്കുന്നു ...
@sudarsananps2525
@sudarsananps2525 11 ай бұрын
സന്തോഷം ,..എതിർക്കുന്നത് എന്താ കാരണം.
@binucb7387
@binucb7387 11 ай бұрын
Be a proud Indian
@sindhusindhu9109
@sindhusindhu9109 11 ай бұрын
താങ്കളുടെ കടുത്ത വിമർശനം അവർ അറിയുന്നുണ്ടോ 😄😄
@DKM444
@DKM444 11 ай бұрын
,@41😮@1№
@jooo-gk8sr
@jooo-gk8sr 11 ай бұрын
​@@sudarsananps2525തമ്മിൽ അടിപിക്കും അതാ പ്രശ്നം
@radharajan2770
@radharajan2770 11 ай бұрын
ഇപ്പോൾ കേന്ദ്ര സർക്കാരിൽ മാത്രമാണ് കുറച്ചാശ്വാസം....👍👍👍👍
@user-yd1tv8gm1z
@user-yd1tv8gm1z 9 ай бұрын
എത്രയും പെട്ടന്ന് ഈ നിയമം പാസ്സാവട്ടെ 🙏🙏🙏🙏ഈ നിയമ മാറ്റത്തെ കുറിച്ച് ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു താങ്കൾക്ക് ഒരു വലിയ ബിഗ് സല്യൂട് 👌👌🙏🙏
@simonvarhgese9345
@simonvarhgese9345 11 ай бұрын
ബംഗ്ലാദേശികളെയും റോഹിംഗളെയും പുറത്താക്കാൻ പറ്റുന്ന നിയം എത്രെയും പ്പെട്ടെന്ന് കൊണ്ടുവരണം❤❤❤❤
@user-xq2cg2vh9f
@user-xq2cg2vh9f 11 ай бұрын
ഇനി അത്യാവശ്യം വേണ്ടത് അത് തന്നെ ആണ് 2കൊല്ലത്തേക്ക് മറ്റു വികസനം ഒക്കെ മാറ്റി വെക്കുക.. എന്നിട്ട് ഒളിച്ചു കേറി പ്പന്നി കളെ തീർക്കുക.. ഒന്ന് മൊത്തത്തിൽ വയറിളക്കി.. ക്ലിയർ ആക്കണം...3.5കോടി പേര് ആണ് ഒളിച്ചു കേറി ഇവിടെ അട്ടി പ്പേർ ഇട്ട് ഇവിടെ തെ റേഷൻ വാങ്ങി നക്കി തിന്ന്. തൂ.. R. ന്നത് 🤔🤔🤔.. പെണ്ണുങ്ങൾ..10കൊല്ലം കൊണ്ടു 12പെറും...😂😂😂😂. അടിച്ചു ഓടിക്കണം സകല ത്തിനെ യും.. അല്ലെങ്കിൽ നാട് അധികം പോകില്ല 👍
@purushothamankani3655
@purushothamankani3655 11 ай бұрын
Avarkk aadhar card ondennu kettu .. appo votum kaanum ..
@shitgod109
@shitgod109 11 ай бұрын
അപ്പോൾ ഇവിടുള്ളവർ?
@radhabalakrishnan6299
@radhabalakrishnan6299 11 ай бұрын
അതല്ലേ പൗരത്വ ഭേദഗതി നിയമം. അതിനെതിരെയല്ലേ കേരളത്തിലെ കുറെ മഹാന്മാർ കൊടി പിടിച്ചതും, കേരളത്തിൽ അത്‌ നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ചതും.
@harikrishnant5934
@harikrishnant5934 11 ай бұрын
@@purushothamankani3655 aadhaar vachu vote Cheyyanokkilla.
@T10001sss
@T10001sss 11 ай бұрын
ഒരു ചായക്കടക്കാരൻ മതി എല്ലാം നേരേയാക്കാൻ ... യഥാർത്ഥ ഭാരതപുത്രൻ🔥🔥🔥💪💪💪🇮🇳🇮🇳🇮🇳
@swapnakoshy759
@swapnakoshy759 11 ай бұрын
Which rule will be applied to Brij Bhushan?
@swapnakoshy759
@swapnakoshy759 11 ай бұрын
Opposition politicians will be in jail forever.
@janaaaa1
@janaaaa1 11 ай бұрын
ഒന്ന് പറഞ്ഞു രണ്ടാമതിനു നേരെ ഫ്ലൈറ്റ് പിടിച്ചു നോർത്ത് ഇന്ത്യയിലേക്ക് ആണ് കപടന്മാരുടെ പോക്ക് ഒന്നെങ്കിൽ up, മണിപ്പൂർ ഇല്ലെങ്കി ഗുജറാത്ത്.... ഈ അടിമകൾക്ക് നമ്മുടെ നാട്ടിൽ നടക്കുന്ന കൊടിയ പീഡനങ്ങളോ കൊലപാതകമോ അല്ലെങ്കിൽ കമ്മി അടിമ നേതാക്കൾ ചെയ്യുന്ന സ്ത്രീ പീഡനമോ അല്ല പ്രശ്നം ബ്രിജ് ഭൂഷൻ ആണ്... വല്ലാത്തൊരു ഗതികേട് തന്നെ പ്രഫുദ്ധ മലയാളികളെ കൊണ്ട് 🤣🤣🤣🤣
@AbdulMajeed-hd6wr
@AbdulMajeed-hd6wr 11 ай бұрын
ആ ചായക്കടൽക്കാരൻ തന്നെയാണ് മണിപ്പൂർ കത്തുമ്പോഴും കമാന്ന് മിണ്ടാതെ... ഇരിക്കുന്നത്
@somachandranm-ll2gl
@somachandranm-ll2gl 11 ай бұрын
@newmalayalammovie3056 enthu kondo marippoyi ! nattellillathathu kondu marippoyi.
@vijayamohanms416
@vijayamohanms416 11 ай бұрын
Great effort. After 75 years of Independence, a working government came with the proposal for threadbare analysis. Legal experts must go through each clause to find out the loop holes for better implementation. The most welcome step is the time factor fixed for each procedure.
@chandramohank.v899
@chandramohank.v899 11 ай бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്. Thank you Mr. സാജൻ 🙏
@prarthanajanani829
@prarthanajanani829 11 ай бұрын
നരേന്ദ്ര മോദി ❤💪🔥🙏 അമിത് ഷാ. ❤💪🔥🙏
@saundarya3759
@saundarya3759 11 ай бұрын
♥️♥️♥️
@ajitpatel93
@ajitpatel93 10 ай бұрын
​@@saundarya3759🙄 Men human right commission 😢
@jitheshpeter5790
@jitheshpeter5790 11 ай бұрын
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവയ്ക്ക് ശക്തമായ ശിക്ഷ നൽകണം.അമിത് ഷായ്ക്ക് പൂർണ്ണ പിന്തുണ🎉
@jamalazhari7697
@jamalazhari7697 11 ай бұрын
നിർബന്തം😂😂😂😂😂😂
@Pk-rk2ie
@Pk-rk2ie 11 ай бұрын
Sangi jihadinu endha shiksha....
@sanalthampi1610
@sanalthampi1610 11 ай бұрын
Madarassa kundan നിരോധന നിയമം വേണം😅😅😅
@ilyasppilyas9210
@ilyasppilyas9210 11 ай бұрын
അപ്പ പാവം പെൺകുട്ടികളെ വസ്ത്രമില്ലാതെ നടത്തി പീഡിപ്പിച്ച സങ്കികൾ കോ
@f20promotion10
@f20promotion10 11 ай бұрын
ഹിന്ദുക്കള്‍ പുണ്യാളന്മാരാണ്😂
@minimanoj7813
@minimanoj7813 11 ай бұрын
വളരെ നല്ല നിയമങ്ങൾ.100%യോജിക്കുന്നു.
@dileeprs7195
@dileeprs7195 11 ай бұрын
ഭാരതത്തിലെ മനുഷ്യത്വം ഉള്ള ഓരോ മനുഷ്യനും സ്വപ്നം കണ്ട നിയമം ...കൊച്ചു മക്കളുടെ നിലവിളികൾ ഇനി ഒരിക്കലും നമ്മുടെ ഭാരതത്തിൽ ഉയരരുത് ഈ നിയമം നേരത്തെ കൊണ്ട് വരേണ്ടതാണ്... കേന്ദ്രസർക്കാറിന് ഒരായിരം അഭിനന്ദനങ്ങൾ നമസ്കാരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prabheeshmk4207
@prabheeshmk4207 11 ай бұрын
ജനങളുടെ പണം അടിച്ചു മാറ്റുന്ന രാഷ്ട്രീക്കർക്കുള്ള ശിക്ഷ വിധികളും കർശനമാക്കണം. ലാവ്‌ലിൻ പോലുള്ള കേസുകൾ ഉടൻ ടീർപ്പു ആക്കണം
@padmakumarmadhavanpillai2824
@padmakumarmadhavanpillai2824 11 ай бұрын
Maximum oru case three times mathramey matti vakkaan anuvadhikkaavoo. Lavlin poley valichu neettaan anuvadhikkaruthu......
@gyprotech7703
@gyprotech7703 11 ай бұрын
👍👍👍
@T10001sss
@T10001sss 11 ай бұрын
മൂന്നാം വരവോടെ ഒട്ടുമിക്ക രാഷ്ട്രീയ ക്രിമിനലുകളുടെയും , കേസുകളുടെയും കാര്യത്തിൽ തീരുമാനമാവും🔥🔥💪💪💪🇮🇳🇮🇳🇮🇳 ജയ് ഹിന്ദ്
@selectkavil646
@selectkavil646 11 ай бұрын
Aduaakilla
@sunithaa.n.5028
@sunithaa.n.5028 11 ай бұрын
പിൻവാതിൽ കൈക്കൂലി വാങ്ങി കേസ് നീട്ടി ക്കൊണ്ടുപോക് ന്ന ജഡ്ജിമാരെ um പിരിച്ചു വിടണം.അവരെയും E D yude അന്വേഷണത്തിന് കീഴിൽ ആക്കണം.
@indipend
@indipend 11 ай бұрын
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഉള്ള നിയമം ഉണ്ടായിരുന്നെങ്കിൽ എന്ന് 👏👏👏👏👏. I ❤️ Bjp... 🥰
@santhammaprakash169
@santhammaprakash169 11 ай бұрын
Very Correct. Orikkalum pravarthikam aakilla ennu vicharichava. Jai ho Bharat Sarkar.
@samuvalsam6681
@samuvalsam6681 11 ай бұрын
മോദിജിക്കും അമിത്ഷായ്ക്കും ദൈവം ദീർഘആയുസ് നൽകട്ടെ... 👍👍👍👍❤️❤️🌹🌹🌹
@gouripp4377
@gouripp4377 11 ай бұрын
ഇത്രയും ഭംഗി യായി ഈ നിയമം വിശദികരിക്കുന്ന ഷാജൻ sir ന് നന്ദി 🌹
@subhagantp4240
@subhagantp4240 11 ай бұрын
ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഈ നശിച്ച നിയമം എടുത്തു കളഞ്ഞതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നു
@rootedcaravan3652
@rootedcaravan3652 11 ай бұрын
ആര് എടുത്ത് കളഞ്ഞു ? ഉള്ള നിയമത്തിൽ അവിടെയും ഇവിടെയും മാറ്റം വരുത്തി പേര് സംസ്കൃതത്തിലാക്കി എന്നേയുള്ളു
@RO-im1dp
@RO-im1dp 11 ай бұрын
Macahanu onnu thalli varuvaaenu aa flow kalanju.
@thomasthekkekara
@thomasthekkekara 11 ай бұрын
അസാധ്യ വിജ്ഞാനം
@jey2275
@jey2275 10 ай бұрын
​@@rootedcaravan3652sathyam , ith chumma bluff anu , name Matti , amendments um changes um veruthiyal colonial law full eduhu kalenju ennanu chila mandanmar vicharikkunath.
@beenajoy4228
@beenajoy4228 11 ай бұрын
വളരെ ശക്തമായതും സത്യസന്ധരായ ജനങ്ങൾക്ക് ഉപകാരപ്രദവുമായ നിയമങ്ങൾ 👍
@Jojo-fc4fc
@Jojo-fc4fc 11 ай бұрын
കാത്തിരുന്നു കാണാം
@rajeshk.p9290
@rajeshk.p9290 11 ай бұрын
സ്ത്രീ പുരുഷ സമത്വം.
@mohanMohn-lx4gu
@mohanMohn-lx4gu 11 ай бұрын
ഈ നിയമം അയത്തിൽ വളരെയധികം സന്തോഷമുണ്ട് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ നിയമമാണ് . കേന്ദ്ര ഗവൺമെൻറ് കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏🙏👏👏👏
@viswanathankv4211
@viswanathankv4211 10 ай бұрын
ലളിതം !!! വളരെ നന്ദി ശ്രീ ഷാജൻ ജീ 🌹🌹🌹
@SasiKumar-vq2wt
@SasiKumar-vq2wt 11 ай бұрын
വളരെ സന്തോഷം തോന്നുന്ന ഷാജൻ 75 വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു ഭരണാധികാരി ഉണ്ടെന്ന തോന്നൽ
@viswanathanv1793
@viswanathanv1793 11 ай бұрын
ഈ നിയമങ്ങളൊന്നും കേരളത്തിന് ബാധകമല്ലേ...? ലാവ്ലിൻ കേസ് കേരളത്തിലെ സ്വർണ്ണ കള്ളക്കടത്ത് കേസ്സ് എന്തായി ? പുതിയ കരിമണൽ കേസ് ഇതൊന്നും സാധാരണക്കാരന്റേതല്ലല്ലോ....
@submission2652
@submission2652 11 ай бұрын
athu manippurilum hariyanayilumokke kanunnund
@Tony_Montana659
@Tony_Montana659 11 ай бұрын
​@@viswanathanv1793😅😅😅
@Tony_Montana659
@Tony_Montana659 11 ай бұрын
​@@submission2652 talk sense pig....
@HariPriya-rc4li
@HariPriya-rc4li 11 ай бұрын
അതെ
@prakasankondipparambil8836
@prakasankondipparambil8836 11 ай бұрын
പെൺ മക്കൾ ഉള്ള എല്ലാം അച്ഛൻ അമ്മമാരുടേയും എല്ലാം സ്പോർട്ടും ഇന്ന് രാജ്യം ഭരിക്കുന്ന വരുടെ കൂടെ കട്ടക്ക് ഉണ്ടാവു 👏👏👏👏👏🙏🙏🙏🙏
@SajeevCR
@SajeevCR 11 ай бұрын
... കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാതാപിതാക്കളുടേത് ഒഴിച്ച്
@AbdulMajeed-hd6wr
@AbdulMajeed-hd6wr 11 ай бұрын
മണിപ്പൂരിൽ തുണി അഴിക്കപ്പെട്ട പെണ്ണുങ്ങളുടെ സപ്പോർട് കാണുമോടോ
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
​@@AbdulMajeed-hd6wrകരഞ്ഞു കരഞ്ഞു കണ്ണീർ വറ്റും കാക്കാ😂😂
@pradeepramuk
@pradeepramuk 11 ай бұрын
ഉണ്ടാവണം.
@sudhee66
@sudhee66 11 ай бұрын
@@AbdulMajeed-hd6wr മദരസയിലെ പെൺകുട്ടികളുടെ സപ്പോർട്ട് തീർച്ചയായു. ഉണ്ടാവും മതനിടെ കൂന്നേ
@sandhya1946
@sandhya1946 11 ай бұрын
എല്ലാ ആദരവോടും കൂടി അഭിനന്ദനങ്ങൾ 🌹🌹🙏🙏
@Vitumon
@Vitumon 10 ай бұрын
ഇതായിരിക്കണം ഭരണം. ഇങ്ങനെയാവണം തീരുമാനങ്ങൾ❤
@sudhisukumaran8774
@sudhisukumaran8774 11 ай бұрын
കുടുംബക്കാർക്ക് വേണ്ടി രാജ്യം ഭരിക്കുന്നവൻ അല്ല രാജ്യത്തിനുവേണ്ടി രാജ്യം ഭരിക്കുന്ന യഥാർത്ഥ ജനസേവകൻ💪💪💪
@aram7117
@aram7117 11 ай бұрын
മിണ്ടരുത്
@mukkilpodi8189
@mukkilpodi8189 11 ай бұрын
Athinu kryamaya kudumbam illallo... Pinne onum indakiyilla enoke parayunnath onukill aeivuked illenkil kannadach iriuttakkal.... Ketitile operation thamara enu.... Rudrksham marathil undavum PanAm undavarillallo...ellavarum kanakkanu.... Kai itavr arum veruthe poyitilla... Veyilum mazhem kond ue ninu vote cheyunvan pottan...
@anilkblr
@anilkblr 11 ай бұрын
ഒരു reply യ്ക്ക് എന്ത് കിട്ടും എത്ര തവണ കമന്റ്‌ പറയുന്നു.
@thambyjacob8797
@thambyjacob8797 11 ай бұрын
Correct 👌🏻👌🏻👌🏻
@raveendranathmeleparambil2942
@raveendranathmeleparambil2942 11 ай бұрын
KATTUMUDIYAN PINUNGAN.
@rhp332
@rhp332 11 ай бұрын
ഏത് സംസ്ഥാനത്തും ഒരു കുറ്റ കൃത്യം നടന്നാൽ ആ സംസ്ഥനം കേസെടുത്താലും ഇല്ലെങ്കിലും കേന്ദ്ര ഗവൺമെൻ്റ് ന് സ്വയം കേസെടുക്കാൻ കഴിയണം അപ്പാളാണ് സംസ്ഥാനങ്ങൾ ഏകീകൃത ഭാവത്തിൽ എത്തു.
@santhoshpournami6310
@santhoshpournami6310 11 ай бұрын
എങ്കിൽ പിന്നെ സംസ്ഥാന ഗവണ്മെന്റിനെ പിരിച്ചുവിട്ട് കേന്ദ്രഭരണ പ്രദേശമാക്കണം. വെറുതേ പാഴ്ചിലവ് എന്തിനാണ്. അങ്ങനെ ചെയ്യാതെ ഇത്തരമൊരു നിയമം കൊണ്ടു വന്നാൽ പോലീസ് ഏമാൻമാർ വേറൊരു പണിയും ചെയ്യാതെ വണ്ടി ചെക്കിംഗിന് മാത്രം ഇറങ്ങും.. 😏
@rematvasu614
@rematvasu614 11 ай бұрын
Correct
@vinupp1524
@vinupp1524 11 ай бұрын
അതാണ് സിബിഐ
@krishnanedacheriyan-bm2ev
@krishnanedacheriyan-bm2ev 11 ай бұрын
ഇന്ത്യയിൽ ഒരു വ്യക്തിയേ തിരിച്ചറിയുന്നതിന്ന് ഒറ്റ ആധാർ നമ്പർ മാത്രം മതിയാവും അതു തന്നെയാവണം Passport നമ്പർ, Driving Licence, റേഷൻ കാർഡ്, Pancard, ഏതു കമ്പനി മൊമ്പൈലായാലും ഫോൺ നമ്പർ. കൂടുതൽ Mobile ആവുമെങ്കിൽ നമ്പർ അതുതന്നെ ABC എന്നിവ അനുവദിക്കാം. ഒരു കാരണവശാലും Duplicate ആധാർ അനുവദിക്കരുത്.ലോകത്തിൻ്റെ ഏതു കോണിലായാലും ഓറ നമ്പർ കൊണ്ട് ആ വ്യക്തിയേ കണ്ടു പിടിക്കാൻ സാധിക്കും. ഏത് ബേങ്കി ലായാലും ഒരു വ്യക്തിക്ക് ആധാർ നമ്പർ മാത്രം Bank Account ആയി നല്കുക. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് സത്യസന്ധമായി സർക്കാരിൽ നിന്നുളള ഗുണങ്ങൾ ലഭ്യമാകും. അഴിമതി: കള്ളത്തരങ്ങൾ ഒഴിവാകും.
@submission2652
@submission2652 11 ай бұрын
bjp bhariykkunna oru manippuril kalapam othukkan pattatha partiyo?
@sajeevkumar8467
@sajeevkumar8467 10 ай бұрын
The effort is really appreciated and supporting it wholehearted.....Pround to have a decisive government at the center.
@indiramurali645
@indiramurali645 10 ай бұрын
Sir ഞങ്ങളെ പോലുള്ളവർക്ക് വളരെ ഏറെ ഗുണം ചെയ്യുന്ന ഈ പ്രവർത്തനത്തെ ആദ്യമേ അഭിനന്ദനം അറിയിക്കട്ടെ Sir ഉള്ളതുകൊണ്ട് ഇതുപോലുള്ള വാർത്തകളും വിശേഷങ്ങളും അറിയാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഉണ്ട്‌ ഇനിയും ഏറെ കരുത്തോടെ പ്രവർത്തിക്കാൻ കഴിയട്ടെ എന്നാ പ്രാർത്ഥനയാണ് എന്നും 🙏🏻
@sudhisukumaran8774
@sudhisukumaran8774 11 ай бұрын
ആറുപതിറ്റാണ്ട് കോൺഗ്രസ് ഇന്ത്യ ഭരിച്ചിട്ടും സാധിക്കാത്തതാണ് ബിജെപി സർക്കാർ രാജ്യത്തിന് വേണ്ടി മാറ്റിയെഴുതുന്നത് ❤❤❤🎉🎉🎉🎉
@PrasanthKumar-ke7zd
@PrasanthKumar-ke7zd 11 ай бұрын
Yes
@sharonsasi4462
@sharonsasi4462 11 ай бұрын
Nambuthirimarkk vending ennu para
@teophinasher4678
@teophinasher4678 11 ай бұрын
തേങ്ങയാണ്
@razikt6860
@razikt6860 11 ай бұрын
yes manpurill കണ്ട്
@user-or8xm3th3t
@user-or8xm3th3t 11 ай бұрын
എല്ല് മുറിയെ പണിയെടുക്കുന്നുണ്ടല്ലോ
@sudhihitachi4477
@sudhihitachi4477 11 ай бұрын
ഭാരതത്തിന്റെ സുദിനം ആണീ നിയമം ഉണ്ടാകുന്ന ദിവസം ... BJP സർക്കാർ ചരിത്രം സൃഷ്ടിക്കുന്നു ഭാരതത്തിന്റെ .... അഭിനന്ദനങ്ങൾ കേന്ദ്ര സർക്കാരിന്🙏 ഭാരതത്തിലെ ഒരു പൗരൻ എന്ന നിലയിൽ ഈ നിയമത്തെ ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നു🙏
@SajeevCR
@SajeevCR 11 ай бұрын
അങ്ങേക്കൊപ്പം എന്റെ സല്യൂട്ടും ❤
@francischirayath4133
@francischirayath4133 11 ай бұрын
Suuuper info sharing Shajan ji👏👏👏😍👍
@savitha1717
@savitha1717 10 ай бұрын
അമിത് ഷയിൽ നിന്നും ഇനിയും നല്ലത് പലതും വരുവാനുണ്ട്. കാത്തിരുന്നു കാണുക. 🙏🏾
@Sugarsan59
@Sugarsan59 11 ай бұрын
ആദ്യം മറ്റേണ്ടത് കോടതികളുടെ വേനൽ കാല അവധി ആണ്‌.
@Dusky88
@Dusky88 11 ай бұрын
avarkku leave onnum vende
@unnikrishnang6367
@unnikrishnang6367 11 ай бұрын
@@Dusky88they should have only regular leaves such as those leaves that r given to the Govt servants. Why summer holidays just like the leaves enjoyed by the school children?😅
@wolverinejay3406
@wolverinejay3406 11 ай бұрын
​​@@Dusky88അവരുടെ off ടൈം കണ്ടാൽ താൻ കടലിൽ ചാടി ചാവും 😂. ലക്ഷക്കണക്കിന് കേസുകളാണ് കെട്ടി കിടക്കുന്നത്..
@MrMindsetpsc
@MrMindsetpsc 11 ай бұрын
​@@unnikrishnang6367bcz they are work like hell
@unnikrishnang6367
@unnikrishnang6367 11 ай бұрын
@@MrMindsetpsc I’m in IT industry and I believe I ‘work like hell’ 😊Medical staff, police, and Armed forces work under much more difficult situations. If none of these groups get summer holidays, I don’t think court staff deserve those summer holidays
@syamlalsb4639
@syamlalsb4639 11 ай бұрын
ബിജെപി സർക്കാരിന് അഭിവാദ്യങ്ങൾ 🙏🏻
@bobbyyohannan9869
@bobbyyohannan9869 10 ай бұрын
Go to Manipore
@lath1502
@lath1502 10 ай бұрын
​@@bobbyyohannan9869manipurum indiyayanu kammi😂
@santhosh.palavila1057
@santhosh.palavila1057 10 ай бұрын
​@@bobbyyohannan9869താങ്കൾക്ക് സങ്കടം ഉണ്ടോ... മണിപ്പൂരിൽ നടന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടി ആണ് ഈ നിയമ തിരുത്ത് എന്ന് കൂടി മനസ്സിലാക്കണം സഹോദരാ...
@joseemmanuel7413
@joseemmanuel7413 10 ай бұрын
ഇതിൻ്റെ കൂടെ ഇലക്ഷൻ ജയിച്ചാൽ ഒരു പാർട്ടിയിൽനിന്ന് മറ്റൊരു partyyilekku കാലുവാരുന്ന പണി ചെയ്യുന്നവരെ സിക്ഷി ക്കൂന്ന കർശന നിയമം കൂടി കൊണ്ടുവരണം അവർക്ക് വീണ്ടും മത്സരിക്കൃക്കനുള്ള അധികാരം കൊടുക്കരുത് കടുത്ത ശിക്ഷയും കൊടുക്കുന്ന നിയമം കൊണ്ടുവരണം കർശനമായും ഇതിനുവേണ്ടി എല്ലാവരും സപ്പോർട്ട് ചെയ്തു നിയമം കൊണ്ടുവരാൻ എല്ലാവരും ആത്മാർത്ഥമായി സഹകരിക്കുക. എൻ്റെ ഈ അപേക്ഷ എല്ലാവരുംകൂടി പരിഗണിക്കുക
@pradeepkodoth5959
@pradeepkodoth5959 11 ай бұрын
ധീരമായ നിയമങ്ങൾ big salute to our centrel government
@b.sanilkochucherukkans4634
@b.sanilkochucherukkans4634 11 ай бұрын
മാറേണ്ടത് എല്ലാം മാറ്റണം മോഡി സർക്കാരിന് അഭിനന്ദനം
@grandpascare7763
@grandpascare7763 11 ай бұрын
എന്തു ചെയ്തിട്ടായാലും ഒരു കേസുണ്ടായാൽ ജീവിതകാലത്തിൽ പകുതിയോ അതിൽ കൂടുതലോ കോടതിയിൽ കയറിയിറങ്ങി നടക്കേണ്ടി വരുന്ന സ്ഥിതി മാറണം.
@brc8659
@brc8659 11 ай бұрын
സത്യം ആണ്, കാല താമസം പാടില്ല 😮
@aravindraj5114
@aravindraj5114 11 ай бұрын
വളരെ നല്ല കാര്യം 👏👏👏👏മോദിജി 🙏🏻അമിത് ഷാ 🙏🏻
@dhanushs2694
@dhanushs2694 10 ай бұрын
കാലത്തിനനുസരിച്ചു നിയമം മാറ്റാൻ തോന്നിയതിനു നന്ദി; സാമൂഹ്യ ദ്രോഹികളെ സൂക്ഷിക്കൂ കാത്തിരിക്കുന്നത് ഇരുമ്പഴി ...
@kpw7777
@kpw7777 11 ай бұрын
ബലാത്സംഗത്തിന് വധ ശിക്ഷ. നൽകണം. ലവ് ജിഹാദിനും വധശിക്ഷ. നൽകണം.
@rincyjohnson9151
@rincyjohnson9151 11 ай бұрын
Yes corect very corect.
@hajrbto16xghf
@hajrbto16xghf 11 ай бұрын
Enthan ee love jihad
@artcotsy7673
@artcotsy7673 11 ай бұрын
യുദ്ധസ്നേഹം ആയിരിക്കും. പട്ടാളക്കാർ കുടുങ്ങുമോ
@bulletrover1755
@bulletrover1755 10 ай бұрын
ബലാത്സംഗികൾ കുറേ കഴുവേറുമല്ലോ 😁
@merrymerry6544
@merrymerry6544 11 ай бұрын
സൂപ്പർ നിയമം big Salute❤ എന്റെ ആഗ്രഹമായിരുന്നു ഇങ്ങനെത്തെ നിയമം ദൈവത്തിന് കോടാനുകോടി നന്ദി❤
@user-ki6ml4ws5m
@user-ki6ml4ws5m 3 күн бұрын
വളരെ ക്ലിയർ ആയി പറഞ്ഞതിൽ അഭിനന്ദിക്കുന്നു
@ajithg796
@ajithg796 11 ай бұрын
Thank you for your simplified explanation. Expecting more videos on this.🎉
@pradeepsreenivasan8429
@pradeepsreenivasan8429 11 ай бұрын
ലൗ ജിഹാദ് പൊളിച്ചടുക്കി അമിത് ഷാ
@sudarsananps2525
@sudarsananps2525 11 ай бұрын
കറക്റ്റ്
@prpkurup2599
@prpkurup2599 11 ай бұрын
ബ്രിട്ടീഷ് കാലത്തു നടപ്പിൽ ആക്കിയ എല്ലാ നിയമങ്ങളും മാറ്റി എഴുതേണ്ട കാലം എത്ര കഴിഞ്ഞു കഴിഞ്ഞ 60വർഷം ഭരിച്ച കോൺഗ്രസ് ഉംഅതിന്റെ കുട്ടു കക്ഷികളും ഇതൊന്നും മാറ്റാൻ തയാറില്ല കോടതി പറയുബോൾ എന്തെകിലും ഒക്കെ മാറ്റി ജനങളുടെ കണ്ണിൽ പൊടി ഇട്ട് കൊണ്ടേ ഇരുന്ന് കോൺഗ്രസ് govt ഉകൾ അതെല്ലാം ഇപ്പോൾ പുതിയ പേരിൽ പുതിയ ശിക്ഷകളുമായി മോദിജി govt നടപ്പാക്കുന്നു മോദിജി govt നു എല്ലാ അഭിനന്ദനങളും നേരുന്നു 🙏
@lisasiby5379
@lisasiby5379 11 ай бұрын
നല്ല ഒരു വക്കിൽ ഉണ്ട് ഉണ്ടെകിൽ എല്ലാ നിയമവും കാറ്റിൽ പറക്കും.. രാഷ്ട്രീയ പിടിപാടും..
@deepthidv3328
@deepthidv3328 9 ай бұрын
🎉🎉🎉🎉
@sudhageorge4568
@sudhageorge4568 11 ай бұрын
വിവാഹേതര ബന്ധങ്ങൾക്കും എതിരെയും ഒരു നിയമം വരേണ്ടത് അത്യാവശ്യമാണ്
@ammutrishul1852
@ammutrishul1852 11 ай бұрын
Sajen bro👏👏👏👏👍👍 sadharana jenagalk manasilagunna vidathil Ee karyangal allamvishdhamayi parenjathil bro nigalkente big salute. 👍👍
@drlathamanohar8389
@drlathamanohar8389 11 ай бұрын
സന്തോഷം ഷാജൻ🙏🏻💐 പുതീയ നിയമംഭാരതമക്കളെ സംരക്ഷിക്കാൻ പ്രാപ്തമാണ്.അഭിനന്ദനങ്ങൾ കേന്ദ്ര ടീമീന്🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐💐👍🏻👑
@ajayadjsgsjg8337
@ajayadjsgsjg8337 11 ай бұрын
കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തീറ്റിപ്പോറ്റേണ്ട, 🌹
@FishingandFishing
@FishingandFishing 11 ай бұрын
എല്ലാവർക്കും അതിലുപരി പെൺമക്കൾ ഉള്ള അച്ഛൻ അമ്മ കുടുംബത്തിന് ഇത് വളരെ സന്തോഷം സമാധാനം കിട്ടുന്ന വാർത്തയും നിയമവും ആണ്....👍👍👍 കർശന കടുപിച്ച നിയമ സംവിധാനം കൊണ്ട് വന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ🎉❤🎉❤🎉🎉
@fousiyapk7981
@fousiyapk7981 10 ай бұрын
ഒരുപാട് സന്തോഷം ഉണ്ട് .... അഭിനന്ദനങ്ങൾ 🌷🌷🌷🌷🌷
@sadanandanvs6857
@sadanandanvs6857 11 ай бұрын
ഞമ്മക്ക് ഈ നിയമം ദോശം ചെയ്യും ഇതിനെതിരെ ഞമ്മക്ക് എതിർക്കണം 😂😂😂😂😂
@T10001sss
@T10001sss 11 ай бұрын
ഞമ്മക്ക് എല്ലാത്തിനേം എതിർക്കാതെ മര്യാദക്ക് ജീവിച്ചു കൂടെ?😂
@soumyakr5153
@soumyakr5153 11 ай бұрын
നാളെ ഇനി ഞമ്മളെല്ലാം കൂടെ ബഹളം വെക്കും 😁
@1969devi
@1969devi 11 ай бұрын
ഞങ്ങടെ സർക്കാർ ഇതിനെതിരെ പ്രമേയം പാസാക്കും...
@Gomez.5940
@Gomez.5940 11 ай бұрын
😂😂
@jancyabraham9485
@jancyabraham9485 11 ай бұрын
🤑
@rajamohanan-gl5sq
@rajamohanan-gl5sq 11 ай бұрын
വളരെ വളരെ നന്ദി 🌹 സന്തോഷം.കാരണം. ബ്രിട്ടീഷ്കാർ ഏഴുതിവച്ച നിയമങ്ങളെ എടുത്തുമാറ്റി ഭാരതത്തിന് യോജിച്ച കാലനുസ്രതമായ മാറ്റം വരുത്തുന്നതിനെ സ്വാഗതം ചെയ്യുന്നു
@sheejaps9405
@sheejaps9405 11 ай бұрын
Super. ഇത് നേരത്തെ ചെയ്യണ്ടതായിരുന്നു. ഗവണ്മെന്റിനു അഭിവാദ്യങ്ങൾ 👍👍
@mvariety3222
@mvariety3222 11 ай бұрын
നല്ല നിയമങ്ങൾ ഇങ്ങനെയുള്ള നിയമങ്ങൾ വരണം നാട് നന്നാവും ഇന്ത്യൻ വിജയിക്കും ഇന്ത്യയിൽ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് എന്റെ അഭിനന്ദനങ്ങൾ👍. മറ്റു ഏതു പാർട്ടിക്കാരായാലും നല്ല കാര്യങ്ങൾ ചെയ്യുകയും നാടിനുവേണ്ടി നന്മ ചെയ്യുകയും സ്വന്തം കുടുംബത്തിന് അല്ലാതെ നാടിനുവേണ്ടി കാര്യങ്ങൾ പ്രവർത്തിക്കുകയും സഹകരിക്കുകയും ചെയ്യുന്നവർക്ക് എന്റെ അഭിനന്ദനങ്ങൾ. നിയമത്തിന്റെ ബലം കൂടുന്നത് നല്ലതാണ് കാരണം തെറ്റുകൾ കുറയും
@sreelekshmi675
@sreelekshmi675 11 ай бұрын
വധശിക്ഷ കാടത്തം ആണെന്നും പറഞ്ഞു പ്രതിപക്ഷ പ്രതിഷേധത്തിനും സാധ്യതയുണ്ട്..(മോദി, അമിത് ഷാ ഫാസിസം എന്ന രീതിയിലൊക്കെ) പ്രതിപക്ഷം എന്താ വേണ്ടേന്നു നോക്കി ഇരിക്കുവാ.. 😁
@user-xyz766-aBclmpq
@user-xyz766-aBclmpq 11 ай бұрын
മതം നോക്കി ശിക്ഷ നടപ്പാക്കണം. ചിലരെ കല്ലെറിഞ്ഞു കൊല്ലാനും അതോടെ വകുപ്പ് ഉണ്ടാക്കാം.
@T10001sss
@T10001sss 11 ай бұрын
അവിശ്വാസ പ്രമേയം തിരിച്ചടിച്ചതോടെ പ്രതിപക്ഷത്തിന്റെ പ്രസക്തി O% ആയി😂
@youtubeuser6020
@youtubeuser6020 11 ай бұрын
ഇന്ത്യപോലൊരു രാജ്യത്ത് വധ ശിക്ഷ തുടരണം.
@gracenpeace2244
@gracenpeace2244 11 ай бұрын
ബെസ്റ്റ്.. വോട്ട് ചെയ്യുന്നെങ്കിൽ BJP ക്ക് മാത്രം... 🙏🙏🙏
@indipend
@indipend 11 ай бұрын
❤️👍
@georgevarghese8903
@georgevarghese8903 11 ай бұрын
അടുത്ത തെരെഞ്ഞടുപ്പോടെ തീരും ഈ പി ശേ പി
@devika2545
@devika2545 11 ай бұрын
ഞങ്ങളുടെ വീട്ടിലെ 18 വോട്ട് ഇനി ബിജെപി ക്ക് മാത്രം.
@ashwindas6814
@ashwindas6814 11 ай бұрын
👍👍👍🧡
@esnarayanan2499
@esnarayanan2499 11 ай бұрын
Bjp 👍👍👍💪💪💪💪💪💪
@vineethmohan8840
@vineethmohan8840 10 ай бұрын
പുതിയ നിയമങ്ങൾ എല്ലാം സൂപ്പർ ആയിട്ടുണ്ട്
@vrejamohan2164
@vrejamohan2164 11 ай бұрын
Excellent approach criminal justice. Marunadan Malayali, thank you for enlightening the listeners regarding the changes in the judicial system.
@sivadasanm.k.9728
@sivadasanm.k.9728 11 ай бұрын
പ്രായപൂർത്തിയാകാത്ത മക്കളേയും കുടുംബത്തേയും ഉപേക്ഷിച്ചു , ഒരു തെറ്റും ചെയ്യാത്ത സ്വന്തം കുട്ടികളെ അനാഥരാക്കി സ്വന്തം താല്പര്യങ്ങൾക്കു വേണ്ടി ഇഷ്ടക്കാരോടൊപ്പമിറങ്ങി പോകുന്നവരുടെ അത് പുരുഷനായാലും സ്ത്രീയായാലും, കുട്ടികൾക്ക് നിർബന്ധിത ജീവനാംശം കൊടുക്കുന്നതിനു പുറമേ കുട്ടികളെ ഉപേക്ഷിച്ചു പോ കുന്നവരുടെ മുഴുവൻ സ്വത്തുക്കളും മറ്റ് നിയമനടപടികളൊന്നുമില്ലാതെ തന്നെ മക്കളുടെ പേരിലേക്കാകുന്ന ഒരു നിയമം കൂടി ബാലാവകാശ നിയമത്തിൽ കൊണ്ടുവരണം. അതേ പോലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊട്ടു പോയി പീഡിപ്പിച്ചു കൊന്നുകളയുന്നവർക്ക് അത് ഒറ്റയ്ക്കായാലും കൂട്ടത്തോടാണെങ്കിലും അത്തരം കുറ്റവാളികൾക്ക് വധശിക്ഷ തന്നെ കൊടുക്കണം.
@sobhavijayan5227
@sobhavijayan5227 6 күн бұрын
Yes
@girijaputhur2105
@girijaputhur2105 11 ай бұрын
🙏🙏🙏 ഭാരത ജനത ആഗ്രഹിച്ച ഭരണ പരിഷ്കാരങ്ങൾ, ധർമ്മം പുന സ്ഥാപിക്കാൻ ഭഗവാൻ കൃഷ്ണൻ ഉപകാരണമാക്കിയ ജന്മം. 👍 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷👏🪷.
@shynim2180
@shynim2180 10 ай бұрын
Yes...
@radhakrishnancl2308
@radhakrishnancl2308 10 ай бұрын
താങ്കളെപ്പോലെ വിശദമായി നിർഭയം സത്യസന്ധമായി വിവരിക്കുന്ന മാധ്യമ പ്രവർത്തകൻ മലയാളത്തിൽ മാറ്റാരുമില്ല. Thanks a lot.🙏
@mohankumark6259
@mohankumark6259 Күн бұрын
കാലത്തിനനുസരിച്ച് നിയമങ്ങളും മാറണം ഈ വൈകിയ വേളയിലെങ്കിലും തോന്നിയത്തിനും അതറയിച്ചതിലും നന്ദി ഉണ്ട് Well done keep it up
@classic.blossom2664
@classic.blossom2664 11 ай бұрын
Many bills are under formation. 1. One Nation one IPC 2. One Nation One TAX 3. One Nation One Police Code 4. Link Aadhaar with Properties 5. All laws made by BRITISH will be reformed.....
@radhakrishnanpk7230
@radhakrishnanpk7230 11 ай бұрын
UCC
@Victor_202
@Victor_202 11 ай бұрын
100 % agree with your suggestion, hope central Govt , might be looking seriously as well 👏👏👏
@rootedcaravan3652
@rootedcaravan3652 11 ай бұрын
One nation one IPC 😂 What a fool
@sebajo6643
@sebajo6643 11 ай бұрын
UCC too
@rootedcaravan3652
@rootedcaravan3652 10 ай бұрын
@sooryaanand6088 pottan neeyum ee comment ittavanum anu
@gireeshneroth7127
@gireeshneroth7127 11 ай бұрын
അയഞ്ഞ ശിക്ഷാ നിയമമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ജാമ്യം, പരോൾ എന്നീ ലൂപ് ഹോൾസും അടക്കണം.
@alicepurackel7293
@alicepurackel7293 11 ай бұрын
വളരെയധികം സന്തോഷം നൽകുന്ന വാർത്ത എന്റെ മനസ്സിൽ എന്നും കൊണ്ടുനടന്ന ആഗ്രഹമാണ് ബ്രിട്ടീഷുകാർ ഉണ്ടാക്കി വച്ച കാലഹരണപ്പെട്ട നിയമങ്ങളൊക്കെ ഒന്ന് തിരുത്തി എഴുതാനും അതു നടപ്പിലാക്കാനും കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാകണമെന്ന് .....വൈകി എങ്കിലും ബിജെപി സർക്കാരിന്റെ ഈ ചുവടു വപ്പിന് അനുമോദനങ്ങൾ .
@gopinathankarunakaran9233
@gopinathankarunakaran9233 11 ай бұрын
ദേ ഇതാണ് ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നു പറയുന്നത് big salute .
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 11 ай бұрын
❤ കേസ് നടപടികളും നീതിനിർവ്വഹണവും നടപ്പിലാക്കലും വേഗത്തിലാക്കാൻ സഹായിക്കുന്ന നിയമങ്ങൾ (സംഹിതകൾ) ! ഭാരതീയ വൽക്കരണം വേഗത്തിലാവട്ടെ ! വക്കീല് രുടെ വവ്വാൽ രൂപവും മാറണം!!
@francischirayath4133
@francischirayath4133 11 ай бұрын
Narendra MODIJI, Amith Shah ji, 👏👏👏😍😍😍, suuuper, our heroes, our pride 💪💪💪
@nasartkoppamkoppam8494
@nasartkoppamkoppam8494 10 ай бұрын
എന്നാൽ എത്രയും പെട്ടെന്ന് മണിപ്പൂരിലെ ആളുകൾക്ക് നീതി നടപ്പാക്കട്ടെ
@kumarjis
@kumarjis 11 ай бұрын
ഒരു മലയാളം chanel പോലും ഇതുപോലെ വിശദമായി പറഞ്ഞില്ല ... അഭിനന്ദനങ്ങൾ Mr Shajan🌹🙏
@lethishchandralayam1258
@lethishchandralayam1258 11 ай бұрын
സ്കൂൾ കോളേജ് തലത്തിൽ പുതിയ നിയമത്തേക്കുറിച്ച് ബോധവൽക്കരണം നടത്തണം
@shylajo9792
@shylajo9792 10 ай бұрын
Very good information for public 👌👌👌👌👌👌🙏🙏🙏 Thanku sajan
@roshinisatheesan562
@roshinisatheesan562 11 ай бұрын
രാജ്യത്തിന്നും.രാജ്യത്തെ ജനങ്ങൾക്കും വളരെ ഉപകാരമാകുംനന്നായി🤝👍👏👏👏🙏❤️
@sanalkinavoorraghavan3859
@sanalkinavoorraghavan3859 11 ай бұрын
ഇപ്പോൾ ഉള്ള എല്ലാ കേന്ദ്രമന്ത്രിമാരും അടുത്ത മന്ത്രി സഭയിലും ഉണ്ടാകണം അതാണ് നമ്മുടെ രാജ്യത്തിന് നല്ലത്
@DSL20224
@DSL20224 11 ай бұрын
അത് ഉണ്ടാകും കാരണം ഇലക്ഷൻ നടത്താൻ പേടിച്ചു ഇലക്ഷൻ കമ്മീഷൻ തന്നെ മോഡി ഏറ്റെടുക്കാൻ തീരുമാനം ആയി😂😂😂 56 ഇഞ്ച് പേടിച്ചു തുടങ്ങി 😂😂😂😂😂
@mathewjohn4431
@mathewjohn4431 11 ай бұрын
O Enne
@rk-mm5qk
@rk-mm5qk 10 ай бұрын
​@@DSL20224നല്ല സങ്കടം ഒണ്ട് അല്ലേ 😂
@latharamakrishnan2711
@latharamakrishnan2711 10 ай бұрын
No one can explain things better than you... big salute
@prasadclappana6622
@prasadclappana6622 11 ай бұрын
👍ആശംസകൾ. നിയമങ്ങൾ ഇപ്പോഴെങ്കിലും കഠിനമാക്കിയതിൽ സന്തോഷം. കുറ്റവാളികളെ മാസകണക്കിന് തീറ്റിപോറ്റുന്ന രീതിയിൽ മാറ്റം വേണം. ശിക്ഷ ഉടനടി നടപ്പാക്കണം.ജയ്ഹിന്ദ് ജയ്മോദീജീ
@RajeshKumar-ry4on
@RajeshKumar-ry4on 11 ай бұрын
I was against Modi and amitshaw, but now I appreciate them🎉🎉🎉🎉
@pandathnarayanan3387
@pandathnarayanan3387 11 ай бұрын
വൈകി ആണെങ്കിലും ബുദ്ധി വെച്ചു അല്ലോ. നമസ്കാരം
@kbmnair2182
@kbmnair2182 11 ай бұрын
അറിവ് തെളിച്ച്മാകുന്ന്.
@sudeeshkumar4936
@sudeeshkumar4936 10 ай бұрын
Great
@johnnyinchrist
@johnnyinchrist 10 ай бұрын
One more choose to become a coward
@sathyamevajayathe1544
@sathyamevajayathe1544 10 ай бұрын
Actually if you were to observe the steps of Amit Shah ji and Modi ji you can see that in every step their only thought is betterment of India, our country needs such leaders
@sindhusindhu9109
@sindhusindhu9109 11 ай бұрын
ഭാരതം എന്നപേര് കേട്ടാൽ അഭിമാന പൂരിതമാകണം അന്ത രംഗം അതിലേക്കുള്ള ചുവടുവെയ്പ് 🇮🇳🇮🇳🇮🇳🇮🇳🇮🇳jai ഭാരത് മാതാ
@sajijoseph2545
@sajijoseph2545 11 ай бұрын
Thanks Shajan Sir👍
@shibilyasharaf3118
@shibilyasharaf3118 11 ай бұрын
കേരളത്തിലെ കാമ്പസ്സുകളിലെ കുട്ടി സഖാക്കൾക്ക് വലിയ അടി ആണ് .
@sreekumaripanamdanam7860
@sreekumaripanamdanam7860 11 ай бұрын
ജയ് മോദിജീ,,..ഭാരത് മാതാ കീ ജയ്!
@pachu663
@pachu663 10 ай бұрын
Thank you for letting us know about these amendments. Nattile karyangal okke ariyan njan eppozhum kanarund ee channel
@NNP1952
@NNP1952 11 ай бұрын
തീർച്ചയായും.ഈ മാറ്റം മനുസ്മൃതി ഏർപ്പെടുത്താനാണോ എന്ന് ചോദിച്ചു കമൻറ് ഇടുന്നവർക്കുള്ള നല്ല മറുപടി കൂടിയാണ്.വളരെ നന്ദി.ഷാജൻസ്കറിയ.തുടർ വിശദീകരണം ഒരു ഇൻഫോർമൽ ഗുണപ്രദമായ നിയമക്ലാസ് ആകും.
@syamalasreedharan9200
@syamalasreedharan9200 11 ай бұрын
സാധാരണക്കാർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ നിഷ്പക്ഷമായി വീഡിയോ ചെയ്തതിനു നന്ദി ഷാജൻ ജി 🌹
@mayamayagod9173
@mayamayagod9173 10 ай бұрын
❤️eppozhanu samadhanamaye eniyenkilum kuttakruthyam cheyyunnavare shishikkumallo❤️🤲
@spiritofwisdom979
@spiritofwisdom979 10 ай бұрын
Great news. Something, all sensible was expecting for a long time.
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 12 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 96 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 12 МЛН