കുറെ നാളത്തെ ELCB / RCCB Tripping problem കണ്ടെത്തി പരിഹരിച്ചു.. | Rccb tripping problems

  Рет қаралды 27,714

MahiTech videos

MahiTech videos

2 ай бұрын

കുറെ നാളത്തെ ELCB / RCCB Tripping problem കണ്ടെത്തി പരിഹരിച്ചു.. | Rccb tripping problems
how to solve rccb tripping problems
rccb tripping
rccb tripping test
rccb tripping time
rccb tripping problems
havells rccb tripping problems
rccb tripping problems tamil
3 phase rccb tripping problems
#ElcbTripping
#RccbTripingProblem
#ElcbTrippingCompliant
#MahiTechvideos

Пікірлер: 84
@sajupklc
@sajupklc Ай бұрын
ഇതുപോലുള്ള ന്യൂട്ടൽ എർത്ത് പ്രശ്നങ്ങൾ കാരണം ELCB bypass ചെയ്തിട്ടുള്ള സ്ഥലങ്ങൾ ധാരാളമാണ്. എന്തായാലും താങ്കൾക്കത് പരിഹരിക്കാൻ കഴിഞ്ഞത് നന്നായി. ആ extension board ൽ surge protection നായുള്ള MOV കാണുന്നുണ്ട് മിക്കവാറും അതായിരിക്കും വില്ലൻ.
@MahiTechvideos
@MahiTechvideos Ай бұрын
❤️❤️❤️❤️👍👍👍
@sajanjosemathews7413
@sajanjosemathews7413 2 ай бұрын
Valiya dressing angu ozhivaakki maryaadakku oro wire kalum nookki connection koduthaal mathi . Enthoonnu dessing ?? Ee vaakku upayogikkunnathu thanne eethinte base ill aanu ennu chinthichu pookunnu .
@sreeranjini9179
@sreeranjini9179 2 ай бұрын
Thanks for sharing
@MahiTechvideos
@MahiTechvideos 2 ай бұрын
👍🏼👍🏼👍🏼
@somankallada
@somankallada 2 ай бұрын
സുഹൃത്തുക്കളെ അറിയുന്നവർ സഹായിക്കുക. ഞാൻ ഒരു സീരീസ് ബോർഡ്‌ നിർമിച്ചു. ഫ്യൂസിനു പകരം 10A MCB ആണ് കൊടുത്തത്. ഇപ്പോൾ കുഴപ്പം എന്താണ് എന്ന് വച്ചാൽ സീരിസ് ബോർഡിൽ എന്തെകിലും ഷോർട് ഉണ്ടായാൽ MCB ട്രിപ്പ്‌ ആകും സീരിസ് ബോർഡിലെ. അതെ സമയം DB യിൽ ആ സെക്ഷനിലെ MCB യും ട്രിപ്പ്‌ ആകുന്നു. എന്ത് കൊണ്ടാണ് DB യിലെ MCB ട്രിപ്പ്‌ ആകുന്നത്?
@MahiTechvideos
@MahiTechvideos 2 ай бұрын
ബോർഡിലും Db ലും ഒരേ റേറ്റിംഗിൽ ഉള്ള Mcb യാണോ..? സീരിസ് ബോർഡിൽ Rating കുറഞ്ഞ Mcb Use ചെയ്ത് നോക്കു..
@rudingeorge
@rudingeorge 28 күн бұрын
10A സീരീസ് ബോർഡിലൂടെ കടന്നു പോകുമ്പോൾ, അതെ current തന്നെയാണ് DB യിലൂടെ വരുന്നത്. രണ്ട് സ്ഥലത്തും ഒരേ 10A MCB ആണ് വയ്ക്കുന്നതെങ്കിൽ, രണ്ടും ട്രിപ്പ്‌ ആകും.
@anasvenkitta181
@anasvenkitta181 Ай бұрын
എൻ്റെ അഭിപ്രായം പറയുന്നു നിങ്ങൾ പറഞ്ഞ് തന്നത് നല്ലത് നിങ്ങൾ ഒരുകാര്യം മറന്നു നിങ്ങൾ ടിബി അടക്കുന്നതിൻ്റെ മുൻമ്പ് നുട്രോലിൽല്ലും ഫെയ്സ്സില്ലും സ ഏർത്തില്ലും കേബിൾ ടൈ കൊണ്ട് ടിബി ഡ്രസ്സ് ചെയ്യുക അതിന് ഗുണം ചെയ്യും അത് ഉപയ്യോഗിച്ചാൽ വലിയ്യ ഒരു അപകടം ഒഴുവക്കാൻ കയ്യും അത് ശ്രാദ്ധിക്കുക
@MahiTechvideos
@MahiTechvideos Ай бұрын
Wire എല്ലാം നീളം കുറവാണു..എന്നാലും മാക്സിമം Db ഒതുക്കി ചെയ്തായിരുന്നു. But അത് video ൽ ഉൾപ്പെടുതാൻ പറ്റിയില്ല..
@maheshk5761
@maheshk5761 2 ай бұрын
Bro, നുട്രളും ഏർത്തുംtech. ആവുമ്പോൾ rccb ട്രിപ് ആവിനില്ല...എന്തായിരിക്കും കാരണം.. വിശദീകരിക്കാമോ
@MahiTechvideos
@MahiTechvideos 2 ай бұрын
Erthing corect ആണോന്ന് check ചെയ്യൂ bro
@shivadasujith
@shivadasujith 2 ай бұрын
Check rccb too
@MahiTechvideos
@MahiTechvideos 2 ай бұрын
👍🏼👍🏼👍🏼
@lalichanthelliyil1
@lalichanthelliyil1 Ай бұрын
2 reason brother frist check eath, 2nd some elcb to connect according to L1 phase and L2 neutral
@TouchTouch
@TouchTouch 2 ай бұрын
👍🏻👍🏻
@MahiTechvideos
@MahiTechvideos 2 ай бұрын
❤️👍🏼👍🏼
@AmrinHaala-sr4cg
@AmrinHaala-sr4cg 2 ай бұрын
👍👍👍👍👍
@MahiTechvideos
@MahiTechvideos 2 ай бұрын
❤️❤️❤️👍🏼
@Videocooker
@Videocooker 2 ай бұрын
👍🏻👍🏻🍮
@shajahankoottikada4998
@shajahankoottikada4998 2 ай бұрын
ഇത് ജെറ്റ് മോട്ടറിന് മാത്രം ഉപയോഗിക്കുന്ന പ്രഷർ വാൽവ് എന്ന് പറയും. ജെറ്റ്മോട്ടോർ എന്ന് പറഞ്ഞാൽ സാധാരണക്കാർക്ക് മിക്കവാറും അറിയത്തില്ല. അവർക്കുവേണ്ടി. കൂടുതൽ താ ഴ്ചയുള്ള കിണറിന് ഉപയോഗിക്കുന്ന ഒരു മോട്ടർ ആണ് ഇത്. ഇതിൽനിന്നും കിണറ്റിലേക്ക് അതായത് വെള്ളത്തിലേക്ക് രണ്ട് പൈപ്പാണ് വരുന്നത്. അതിന് ഉപയോഗിക്കുന്ന പുട്ട് വാൽവ് എന്നല്ല പറയുന്ന എജക്റ്റർ എന്ന് പറയും വേറെ പേരും കാണാം. രണ്ടു പൈപ്പാണ് അതില് കണക്ട് ചെയ്യുന്നത് മോട്ടോറിലേക്കും രണ്ട് പൈപ്പ് ഒന്ന് കനം കൂടിയ പൈപ്പ് ഒന്ന് കനം കുറഞ്ഞ പൈപ്പ്( വലിപ്പമാണ് ഞാൻ ഉദ്ദേശിച്ചത്) ഒന്നര ഇഞ്ചിന്റെയും ചെറുത് ഒരിഞ്ചിന്റെയും ആവാം. കണക്ട് ചെയ്യുന്നത് . അങ്ങനെയുള്ള മോട്ടറിന് മാത്രം ഉപയോഗിക്കുന്ന ഒരു വാൽവ്. ഇതിലാണ് വെള്ളത്തിന്റെ പ്രഷർ അഡ്ജസ്റ്റ് ചെയ്യുന്നത് വെള്ളം കൂടുതൽ മോട്ടോർ പിടിക്കുന്നില്ലെങ്കിൽ ഇത് അഡ്ജസ്റ്റ് ചെയ്ത് കൂടുതൽ വെള്ളം കിണറ്റിൽ നിന്ന് പമ്പ് ചെയ്യും മുകളിലേക്ക്. കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ ഇതിൽ ഇങ്ങനെ ഏറ്റക്കുറച്ചിലുണ്ടാകാം അപ്പോൾ ഈ വാൽവ് അഡ്ജസ്റ്റ് ചെയ്തു കൊടുക്കും. മനസ്സിലാവാത്തവർ ഇത് പറഞ്ഞപ്പോൾ മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. ഇതിലും കൂടുതൽ അറിയാവുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്താൽ നല്ലതായിരുന്നു. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.
@MahiTechvideos
@MahiTechvideos 2 ай бұрын
Thanks for your informative comment👍🏼👍🏼👍🏼❤️
@rafeekhassan9967
@rafeekhassan9967 Ай бұрын
മിക്ക പഴയ കാല D യുടെ സ്ഥിതി ഇത് തന്നെയാണ്... ശെരിക്കും ഡ്രസ്സ്‌ ചെയ്യാത്ത അവസ്ഥ...
@gopalkathu9091
@gopalkathu9091 Ай бұрын
ഭായി എന്താണ് കാര്യങ്ങൾ എന്ന വാക്ക് എല്ലാത്തിൻ്റെയും കൂടെ ഉപയോഗിക്കുന്നത്. എവിടെയാണ് ഭായിയുടെ സ്ഥലം
@MahiTechvideos
@MahiTechvideos Ай бұрын
കൊല്ലം
@johnmathew3389
@johnmathew3389 2 ай бұрын
Enveter urite ksryamilla battery connectoin uruka
@MahiTechvideos
@MahiTechvideos 2 ай бұрын
2 കണക്ഷനും ഊരി ബ്രോ
@finiyafini-zj5kz
@finiyafini-zj5kz Ай бұрын
Good👍🏼
@MahiTechvideos
@MahiTechvideos Ай бұрын
Thanks bro ❤️❤️❤️
@vipinvipin6122
@vipinvipin6122 19 күн бұрын
1.5 HP induction motor 15 meter ദൂരം വക്കാൻ എത്ര sq mm wire വേണം പറയാമോ
@MahiTechvideos
@MahiTechvideos 19 күн бұрын
2.5sq mm
@vipinvipin6122
@vipinvipin6122 19 күн бұрын
@@MahiTechvideos thanks
@lalichanthelliyil1
@lalichanthelliyil1 Ай бұрын
Cheriya shorting valiya shortingum enthe ane bro,
@MahiTechvideos
@MahiTechvideos Ай бұрын
നിങ്ങൾ വീഡിയോ ഫുൾ കണ്ടു നോക്കു Bro.. Ath ഇലക്ട്രോണിക് circuit വഴി ഉണ്ടായതാണ് അത് എപ്പോഴും കാണുകയും ഇല്ല
@SadanandanVc-pm2xi
@SadanandanVc-pm2xi 21 күн бұрын
Db കാണുമ്പോൾ തന്നെ അറിയാം ചെയ്ത ആളുടെ ഗുണം
@MahiTechvideos
@MahiTechvideos 21 күн бұрын
ആരാ വച്ചതെന്ന് അറിയില്ല കുറെ നാൾ ആയി..
@johnmathew3389
@johnmathew3389 2 ай бұрын
E veetil inverter vechitundo
@MahiTechvideos
@MahiTechvideos 2 ай бұрын
Yes Video full കാണു 👍🏼
@johnmathew3389
@johnmathew3389 2 ай бұрын
Eart current passing
@johnmathew3389
@johnmathew3389 2 ай бұрын
Poly cab chep
@2.0lock21
@2.0lock21 2 ай бұрын
Submersible borewell motor ON cheibull RCCB trip akun Nndairikum prashnam First ON cheibull matraman Trip akunadd pinnidd RCCB on chaidal NO tripping
@MahiTechvideos
@MahiTechvideos 2 ай бұрын
പാനൽ Board set ചെയ്തേക്കുന്നതിൽ loose contact ഉണ്ടോന്ന് നോക്കണം. അതെല്ലാം ok ആണെങ്കിൽ പിന്നെ മോട്ടോറിനു cheriya രീതിയിൽ ഉള്ള ലീക്കേജ് ഉണ്ടാകാൻ chance ഉണ്ട്. അത് 30MA ക്ക് മുകളിൽ ഉള്ളപ്പോൾ മാത്രമേ Rccb Trip ആകുകയുള്ളു
@johnmathew3389
@johnmathew3389 2 ай бұрын
Edupottana vayrung chidadu
@johnmathew3389
@johnmathew3389 2 ай бұрын
Mcb chekke
@leochristy9528
@leochristy9528 2 ай бұрын
DB ഡ്രസ്സ് ചെയ്തവന് അവാർഡ് കൊടുക്കണം
@MahiTechvideos
@MahiTechvideos 2 ай бұрын
ഒരു 13 വർഷം പഴക്കം ഉണ്ട് bro
@yes-kb6iv
@yes-kb6iv Ай бұрын
⚠️⚠️മരത്തിന്റെ വേരുകൾ പോലെ ഉണ്ട് db box 🤣🤣അൽപ്പം വൃത്തി ആവാമായിരുന്നു 🌹
@MahiTechvideos
@MahiTechvideos Ай бұрын
ഇത് ഞങ്ങൾ ചെയ്ത work അല്ല .. പണ്ട് ആരോ ചെയ്തതാണ്
@VinodKumar-bx5lf
@VinodKumar-bx5lf Ай бұрын
ഫ്രിഡ്ജ് on ചെയ്യുമ്പോള്‍ rccb ട്രിപ്പ് ആകുന്നു? എന്താ വേണ്ടത്‌ Plz help
@MahiTechvideos
@MahiTechvideos Ай бұрын
പഴക്കം ഉള്ള fridge ആണോ bro.?
@VinodKumar-bx5lf
@VinodKumar-bx5lf Ай бұрын
@@MahiTechvideos 5 year
@MahiTechvideos
@MahiTechvideos Ай бұрын
@@VinodKumar-bx5lf Bro fridge നന്നാക്കുന്ന ഒരു ടെക്‌നിഷനെ വിളിച്ച് frigde ഒന്ന് check ചെയ്യിപ്പിക്കു.. 👍
@jayachandrantv2088
@jayachandrantv2088 Ай бұрын
ചില സമയങ്ങളിൽ വീട്ടിൽ മൊത്തമായി മങ്ങിക്കത്തുന്നതിന് കാരണം?
@MahiTechvideos
@MahiTechvideos Ай бұрын
Main wire connect ചെയ്തിട്ടുള്ള ഭാഗങ്ങൾ loose contact ഉണ്ടോന്ന് check ചെയ്യണം
@Dev_Anand_C
@Dev_Anand_C Ай бұрын
Check Neutral loose contact
@dileepcp2008
@dileepcp2008 2 ай бұрын
ഒരിക്കലും DB ഇങ്ങനെ സെറ്റ് ചെയ്യരുത് നിങ്ങൾ എഴുതി കാണിക്കുന്നുണ്ട് നിങ്ങൾക്കെങ്കിലും അത് ശരിയാക്കി പോരാമായിരുന്നു......
@MahiTechvideos
@MahiTechvideos 2 ай бұрын
Wire ഒക്കെ നീളം കുറവാണു ബ്രോ എന്നിരുന്നാലും നമ്മളെകൊണ്ട് പറ്റുന്നപോലെ clear ആക്കിയിട്ടാണ് അവിടെ നിന്ന് വന്നത്.. But അത് video ൽ ഉൾപ്പെടുതാൻ പറ്റിയില്ല.. 👍🏼
@johnmathew3389
@johnmathew3389 2 ай бұрын
Varivalichu pidipichirikkuva
@MahiTechvideos
@MahiTechvideos 2 ай бұрын
Mm. Athe
@johnmathew3389
@johnmathew3389 2 ай бұрын
Adu line tripa
@MahiTechvideos
@MahiTechvideos 2 ай бұрын
Bro video full kandayirunno
@starship9987
@starship9987 Ай бұрын
വീഡിയോയിൽ നിന്നും മനസ്സിലാവുന്നത് നിങ്ങൾ എർത്ത് ഇളക്കിമാറ്റി പ്രശ്നം പരിഹരിച്ചു എന്നാണ് അങ്ങനെയാണെങ്കിൽ നിങ്ങൾ ചെയ്തിരിക്കുന്നത് ആന മണ്ടത്തരമാണ്, കൊന്നാലും അങ്ങനെ ചെയ്യരുത്. എക്സ്റ്റൻഷൻ ബോർഡ് മാറ്റിയിട്ടും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു മറ്റൊരു സൊലൂഷൻ ശ്രമിക്കേണ്ടതുണ്ട്. അത് എന്താണെന്ന് സ്വയം മനസ്സിലാക്കാൻ കഴിയുന്നവർ വളരെ ചുരുക്കം ആയിരിക്കും. ഈ കമന്റിന് ചുരുങ്ങിയത് 10 ലൈക്ക് എങ്കിലും കിട്ടിയാൽ ഞാനത് പറഞ്ഞു തരാം.
@MahiTechvideos
@MahiTechvideos Ай бұрын
ഡോ ആദ്യം video full കാണു എന്നിട്ട് comment ചെയ്യ്.. Appol മനസിലാകും.. 👍
@basics7930
@basics7930 26 күн бұрын
Pathinonnu like Aayi..enthaaa solution?
@basics7930
@basics7930 26 күн бұрын
​@@MahiTechvideosgood work
@MahiTechvideos
@MahiTechvideos 26 күн бұрын
Thanks broo
@ashikkolikkara5756
@ashikkolikkara5756 Ай бұрын
മോട്ടോർ ഇടുമ്പോൾ Rccb ട്രിപ്പ് ആവുന്നു മോട്ടോർ ചെക്ക് ചെയ്തപ്പോൾ മോട്ടറിന് കമ്പ്ലൈന്റ് ഇല്ല എന്താ കാരണം
@MahiTechvideos
@MahiTechvideos Ай бұрын
മോട്ടോറിന്റെ Dp switch ഒന്ന് ചേഞ്ച്‌ ചെസ്ഥ നോക്കു.. 👍
@rafikarippol
@rafikarippol Ай бұрын
Number
@MahiTechvideos
@MahiTechvideos Ай бұрын
7907849277
@johnmathew3389
@johnmathew3389 2 ай бұрын
Urubee vayaru tinnu
@user-cf6pn1vf1x
@user-cf6pn1vf1x Ай бұрын
എല്ലാം off ആക്കിയിട്ടും ബ്രേക്കർ താഴുന്നു എന്തുകൊണ്ടായിരിക്കും?
@MahiTechvideos
@MahiTechvideos Ай бұрын
ന്യൂട്രൽ & earth wire evido short und
@manikandhanv1874
@manikandhanv1874 Ай бұрын
എർത്ത് ന്യൂട്രൽ ലീക്കിൽ ബ്രേക്കർ താഴുന്നതെങ്ങിനെ?ക്ക​@@MahiTechvideos
@AliasJohn-rs6ey
@AliasJohn-rs6ey Ай бұрын
നല്ല വൃത്തിയുള്ള D B Dressing സമ്മതിക്കണഠ
@MahiTechvideos
@MahiTechvideos Ай бұрын
ഞങ്ങൾ ചെയ്തതല്ല
@johnmathew3389
@johnmathew3389 2 ай бұрын
Vayar chekke chyouka
@MahiTechvideos
@MahiTechvideos 2 ай бұрын
Video full kandu nokku
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 92 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 135 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 23 МЛН
Difference between ELCB and RCCB | Classification of mcb | Explaining in malayalam
8:46
Electronic Mechanic Malayalam
Рет қаралды 124 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 59 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 92 МЛН