കുറുപ്പ് ചേട്ടന്റെ കാനന വാസം. | LIVING IN A 14 ACRE FOREST

  Рет қаралды 11,725

Crowd Foresting

Crowd Foresting

11 ай бұрын

M. R. HARI SERIES | # 150
ഈ ലക്കത്തിൽ എം ആർ ഹരി പരിചയപ്പെടുത്തുന്നത് ശ്രീമാൻ ശശിധരക്കുറുപ്പിനെയാണ്. 14 ഏക്കർ വിസ്തൃതിയുള്ള ഒരു ചെറു വനത്തിലാണ് അദ്ദേഹം താമസിക്കുന്നത്. കൃഷിയിടത്തെ വനമാക്കി മാറ്റിയതാണ്. ജൈവവൈവിധ്യ കൊണ്ടും വിവിധ നാടൻ മരങ്ങളും വിദേശമരങ്ങളും കൊണ്ടും മുള ഇനങ്ങളാലും ഫല വൃക്ഷങ്ങളാലും സമ്പുഷ്ടമാണ് ഈ സ്ഥലം. ഇവിടെ ചിത്രശലഭങ്ങൾ, അണ്ണാൻ, പക്ഷികൾ, കീരി തുടങ്ങി ഒട്ടേറെ ജീവജാലങ്ങൾ ഉണ്ട്. തനിക്കും കുടുംബത്തിനും ആവശ്യമായ കാര്യങ്ങൾ ഇവിടെ നിന്ന് കിട്ടുന്നുണ്ട് എന്നാണ് കുറുപ്പ് ചേട്ടൻ പറയുന്നത് . ഏറ്റവും പ്രധാനം മനസ്സമാധാനവും, സന്തോഷവുമാണ്. അതിവിടെ ധാരാളമായി ഉണ്ട്.
In this episode, M. R. Hari introduces Mr Sasidhara Kurup who lives in a 14-acre forest. The place is a rich ecosystem with indigenous and foreign trees, fruit trees, multiple varieties of bamboo, vegetable plants, flower trees and shrubs all of which sustain several varieties of butterflies, birds including eagles, snakes, squirrels, mongooses and a host of other creatures and small insects. Besides, there is a pond, a canal, and a sacred grove. While Mr Kurup gets enough produce from the land to sustain his family, he says he gets happiness and peace of mind in the midst of this green haven that is cool even in the height of summer. More importantly, the help he renders to Nature in terms of carbon sequestration is incalculable.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing #bigtrees #bigforest #forest #newforest #vegetables

Пікірлер: 47
@antoanto1130
@antoanto1130 11 ай бұрын
14 ഏക്കർ വരുന്ന ഒരു ആവാസ വ്യവസ്ഥ, വ്യത്യസ്തമായ മരങ്ങൾ പൂക്കൾ പഴങ്ങൾ, ഇതെല്ലാം നിങ്ങൾ കണ്ടു ആസ്വദിച്ചു, പക്ഷെ നിങ്ങളുടെ പ്രേക്ഷകരെ അതിന്റെ പകുതിപോലും കാണിച്ചില്ല , ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം ഒരു മുളം കൂട്ടത്തിനടിയിൽ ഇരുന്നു വർത്തമാനം പറഞ്ഞിട്ട് ഇവിടെ അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞാൽ കാണുന്നവൻ എങ്ങനെ ആസ്വദിക്കാനാ..? മൂന്നോ നാലോ മരങ്ങളുടെ അടുത്ത് പോയി ക്യാമറ ഇട്ട് വട്ടം കറക്കി കാണിച്ചിട്ട് എന്താണ് കാര്യം? നിങ്ങൾ അനുഭവിച്ച ഫീല് നിങ്ങളുടെ visuals ഇൽ കൂടി പ്രേക്ഷകരെ കാണിക്കൂ.. അതല്ലേ ഏറ്റവും വലിയ പ്രചോദനം.. അല്ലാതെ നിങ്ങൾ രണ്ടാളും കുത്തിയിരുന്ന് വർത്തമാനം പറഞ്ഞിട്ട് എന്ത് മെസേജ് കൊടുക്കാനാണ്. ഒരു visual experience ഇല്ലാത്ത വീഡിയോ ആയിപോയി.
@CrowdForesting
@CrowdForesting 11 ай бұрын
പ്രിയ സുഹൃത്തേ, താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്. പക്ഷേ ഇത്തരം ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കുന്ന ആളുകളെ പരിചയപ്പെടുത്താനും, അവർ നേരിടുന്ന പ്രശ്നങ്ങളും തുടർന്ന് പൊന്ന ശൈലിയും ആളുകളെ പരിചയപ്പെടുത്താൻ ആണ് ഞങ്ങള് കൂടുതലായും ശ്രമിക്കുന്നത്. ചെയ്യണം എന്നാഗ്രഹമുള്ള പലരെയും സമൂഹം പുറകോട്ടു പിടിക്കുന്നു. അത് കൊണ്ടാണ് ദൃശ്യ ഭംഗിയേക്കാൽ ഈ മനുഷ്യരുടെ വാക്കുകൾക്ക് വില കൊടുക്കുന്നത്. എങ്കിലും ഭാവിയിൽ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ നോക്കാം
@hemanthcherupulli8748
@hemanthcherupulli8748 Ай бұрын
അവരുടെ സൗണ്ട് ട്രാക്ക് കേൾപ്പിച്ചു കൊണ്ട് വിഷ്വൽസ് കാണിക്കാമല്ലോ.
@user-mc5zv5yk8w
@user-mc5zv5yk8w Ай бұрын
Adhehathinte mukhathe santhoshavum chiriyum aanu camra shortsinekkal namukk aa vanathepatti arivu tharunnathu... Please be a human and learn to value other people mr anto
@antoanto1130
@antoanto1130 Ай бұрын
@@user-mc5zv5yk8w You please be a human and value other's comments rather than prejudicing them mr unknown.
@antoanto1130
@antoanto1130 Ай бұрын
@@user-mc5zv5yk8w You be a human and learn to value other's comments rather than prejudicing them mr unknown.
@Arjun1vishnu
@Arjun1vishnu Ай бұрын
നാട്ടുകാരൻ❤
@dxbjoshi
@dxbjoshi 11 ай бұрын
A man with a good heart ❤️
@CrowdForesting
@CrowdForesting 11 ай бұрын
Certainly
@fredy471
@fredy471 4 ай бұрын
ഹൃദയം നിറഞ്ഞു.... ഒരു നാൾ ഞാനും
@manuelp.joseph753
@manuelp.joseph753 11 ай бұрын
Beautiful! In Wayanad we enjoy the same atmosphere...
@CrowdForesting
@CrowdForesting 11 ай бұрын
🙏
@manobalamindfulness7136
@manobalamindfulness7136 11 ай бұрын
കേരളത്തിൽ കാടു വളർത്താൻ എന്തു ചെയ്യണം?..ഒന്നും ചെയ്യാതിരുന്നാൽ മതി, തനിയെ കാടായിക്കൊള്ളും. ' ഒന്നും ചെയ്യാതെ സ്ഥലം കാടു കേറി കിടക്കുന്നു ' എന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. മനസ് കാടു കയറാതിരിക്കാൻ (ചിന്തകൾ കാരണം )ഇടയ്ക്കിടയ്ക്ക് കാടു കയറുക
@shafeeqali9484
@shafeeqali9484 11 ай бұрын
Salute
@CrowdForesting
@CrowdForesting 11 ай бұрын
🙏
@Manu-Kalliyot
@Manu-Kalliyot 11 ай бұрын
❤👌
@CrowdForesting
@CrowdForesting 11 ай бұрын
🙏
@Kizkoz1989.
@Kizkoz1989. 11 ай бұрын
❤❤❤
@CrowdForesting
@CrowdForesting 11 ай бұрын
🙏
@mohammadmukthar1429
@mohammadmukthar1429 11 ай бұрын
@CrowdForesting
@CrowdForesting 11 ай бұрын
🙏
@shanmughann5908
@shanmughann5908 Ай бұрын
Sir paranja coimbathoor to palakka nt idail kanjikode enna sthalath anu nan jeevikkunnathu.nan ithupole asvathikkanai train yathra azhchail orikkal cheyyarund.
@CrowdForesting
@CrowdForesting Ай бұрын
Bhagyavaan😄😄😄
@rajmohanm8481
@rajmohanm8481 11 ай бұрын
❤❤❤❤❤❤❤❤❤
@CrowdForesting
@CrowdForesting 11 ай бұрын
🙏
@nimaxo2012
@nimaxo2012 22 күн бұрын
ഈ സ്‌ഥലം ഒന്ന് വന്നു കാണാൻ ആഗ്രഹിക്കുന്നു. ശശിധരൻ സാറിനെ contact ചെയ്യാനുള്ള details ഷെയർ ചെയ്യാമോ ?
@CrowdForesting
@CrowdForesting 21 күн бұрын
Sri Sasidhara Kurup +91 98954 92009
@athirarimesh452
@athirarimesh452 11 ай бұрын
Anikkum oru kaad nirmikkanam ann undayirunnu miyavaki alla athrayum chilav pattilla.athinu venda plants kurach tharan pattuo
@CrowdForesting
@CrowdForesting 11 ай бұрын
മൂന്ന് മാസം മൂന്നു ലിറ്റർ നടീൽ മിശ്രിതം നിറച്ച grow bagil വളർത്തിയ ചെടികൾ വേണം. ഇവക്ക് നല്ല വിലയാകും. കുറച്ച് grow bag vangi naddel മിശ്രിതം നിറച്ച് അടുത്തുള്ള പറമ്പുകളിൽ നിന്നി തൈകൾ ശേഖരിച്ച് അതിൽ നടുകയാണ് ചെലവ് കുറക്കാനുള്ള മാർഗം
@athirarimesh452
@athirarimesh452 11 ай бұрын
Kittatha plantsinte thaikal kittan endhanu vazhi
@madhusoodhananak1368
@madhusoodhananak1368 11 ай бұрын
Dear Hari Instead of personnel interview , let us feel the real hard work he did to nature The reason for not seeing your channel You still don't know what exactly we need, hope it's not a paid visit😮😮😮😮😮
@CrowdForesting
@CrowdForesting 11 ай бұрын
Thank you for the inputs. But my objective is not higher viewership. Those spent their time for afforestation had faced many problems. I am trying to share it for those who plan to do it. In future they too may have to face similar problems and these stories will help them to move ahead.
@madhusoodhananak1368
@madhusoodhananak1368 11 ай бұрын
@@CrowdForesting Dear Hari, Highly appreciated for your objective,but still one of your keen follower from the beginning I had to share my thoughts. Once again thank you💯👍
@akshayviswanathambadi1267
@akshayviswanathambadi1267 11 ай бұрын
PALAKKAD ❤
@CrowdForesting
@CrowdForesting 11 ай бұрын
🙏
@fredy471
@fredy471 4 ай бұрын
ഹരിയേട്ടാ... Cont നമ്പർ വേണം
@CrowdForesting
@CrowdForesting 4 ай бұрын
ആരുടെ? കുറുപ്പ് ചേട്ടൻറെ ?
@unni.m1959
@unni.m1959 11 ай бұрын
നര ബാധിച്ചല്ലോ !😅 ഡൈ ആശ്രയിക്കാവുന്നതാണെന്നാണ് അഭിപ്രായം.👍🏻
@CrowdForesting
@CrowdForesting 11 ай бұрын
വേണം, ഈയിടെ ഒരു പ്രോജക്ടിൻ്റെ കുറിച്ച് സംസാരിച്ചിട്ടു ക്ലയൻ്റ് നു ബോധ്യം ആവുന്നില്ല😀😀
@Indianciti253
@Indianciti253 11 ай бұрын
നര ബാധിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@unni.m1959
@unni.m1959 11 ай бұрын
@@Indianciti253 ഒരു കുഴപ്പം അദ്ദേഹം പറഞ്ഞിട്ടില്ലേ അവിടെ മുകളിൽ ?! .
@IndusCreed0123
@IndusCreed0123 11 ай бұрын
ഹരിയേട്ടൻ ഇത് എന്താണ് ഇത് ?? സംസാരവും ശൈലിയും എല്ലാം കണ്ടിട്ട് ഹരിയേട്ടന്റെ ജേഷ്ഠൻ ആയിരിക്കും എന്ന് വിചാരിക്കുമ്പോൾ ആണ് പേര് കാണിക്കുന്നത് . വേഗം തന്നെ ആ പഴയെ ലുക്കിൽ കാണുവാൻ ആകട്ടെ എന്ന് വിചാരിക്കുന്നു . എല്ലാ വിധ ആശംസകളും
@abctou4592
@abctou4592 11 ай бұрын
Hari Sir, I change my mind. Black hair and moustache is more suitable for you.
@CrowdForesting
@CrowdForesting 11 ай бұрын
😃
@Indianciti253
@Indianciti253 11 ай бұрын
@@abctou4592 any benifit for dying?
@petsandtechs8280
@petsandtechs8280 11 ай бұрын
Kilimanoor il evidaya Contact number share cheyyamo
@CrowdForesting
@CrowdForesting 11 ай бұрын
+91 98954 92009
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 127 МЛН
How This Woman Transformed Desert Into Lush Forest!
13:15
Leaf of Life
Рет қаралды 579 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН