ലോകത്തെ ഞെട്ടിക്കുന്ന അടുത്ത കണ്ടുപിടിത്തവുമായി ജെയിംസ് വെബ് ടെലെസ്കോപ്പ് | James Webb Telescope

  Рет қаралды 43,753

24 News

24 News

Жыл бұрын

പ്രപഞ്ച രഹസ്യങ്ങൾ അറിയാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ജെയിംസ് വെബ് ടെലെസ്കോപ് അടുത്ത ഘട്ട പ്രപഞ്ച സത്യങ്ങൾ ഇപ്പോൾ ലോകത്തെ അറിയിച്ചിരിക്കുകയാണ്. സൗരയൂഥത്തിന് പുറത്ത് ആദ്യമായി കാർബൺ ഡൈ ഓക്‌സൈഡിന്റെ അംശം കണ്ടെത്തി എന്ന സന്തോഷകരമായ വാർത്തയാണ് അത്. ചരിത്രത്തിൽ ഇതുവരെയും സൗരയൂഥത്തിന് പുറത്തു ഇങ്ങനെ ഒരു കണ്ടെത്തൽ ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് ജെയിംസ് വെബ് ന്റെ സഹായത്തോടെ ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
For the first time, James Webb Telescope detected signs of carbon dioxide in the atmosphere of a planet outside our solar system.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 178
@latheeflatheef5587
@latheeflatheef5587 Жыл бұрын
വിവാദങ്ങളും രാഷ്ട്രീയവും കുറച്ചു... ശാസ്ത്രം വിജ്ഞാനം തുടങ്ങിയ വാർത്തകൾ കൂടി ഉൾപ്പെടുത്തി 24 വിത്യസ്തമാവുക...
@weekndd90s
@weekndd90s Жыл бұрын
😍🔥 24
@jobishjobi841
@jobishjobi841 Жыл бұрын
😍
@josejojoseph412
@josejojoseph412 Жыл бұрын
😳
@fayis_O
@fayis_O Жыл бұрын
റേറ്റിംഗ് മുഖ്യം ബിഗിലെ..... 😂
@omermohamed2925
@omermohamed2925 Жыл бұрын
എന്ത് ശാസ്ത്രം ന്യൂസ്‌... ഇതൊക്കെ 1400 വർഷം മുന്നേ ഞമ്മന്റെ കിതാബിൽ പറഞ്ഞിട്ടുള്ളതല്ലേ.. പോയി ഖുർആൻ വായിച്ചാൽ പോരെ 😆
@sathyana2395
@sathyana2395 Жыл бұрын
അവിഞ്ഞ രാഷ്ട്രീയ ന്യൂസ് പറയാതെ ഇതുപോലെ വിജ്ഞാനപ്രതമായ ന്യൂസ് ഇടൂ
@arunpm1054
@arunpm1054 Жыл бұрын
ഈ കണ്ടുപിടിക്കുന്നതൊന്നും തത്സമയം ഉള്ളതല്ല എന്നതാണ് ഇതിന്റെ അനിശ്ചിതത്വം..ആയിരകണക്കിനോ ലക്ഷകണക്കിനോ വർഷങ്ങൾക്ക് മുൻപ് ഉള്ള കാര്യങ്ങൾ ആണ് ഇതൊക്കെ..ഭൂമിയുടെ ഉൽപ്പതിക്ക് മുമ്പോ അതേ കാലയളവിലോ അല്ലെങ്കിൽ അതിനു ശേഷമോ ഉണ്ടായി..പിന്നീട് നശിച്ചു പോയതുമായ നിരവധി,സമാന ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ നിലനിന്നിരിക്കാം എന്നതിൽ തർക്കമില്ല..
@shanibmuhammed489
@shanibmuhammed489 Жыл бұрын
അറിഞ്ഞത് ഇത്തിരി അറിയാൻ ഇനി ഒത്തിരി പ്രപഞ്ചം ഒരു അത്ഭുതം 😍
@maheshvs_
@maheshvs_ Жыл бұрын
We are not alone 👍🏻👍🏻
@rythmncolors
@rythmncolors Жыл бұрын
Exactly Yes 🔥
@sureshcameroon713
@sureshcameroon713 Жыл бұрын
ദൈവങ്ങളുടെ ഓരേ അവസ്ഥ😆😆😆😆
@rythmncolors
@rythmncolors Жыл бұрын
😀 ദുരന്തം തന്നെ
@ps_abhishek
@ps_abhishek Жыл бұрын
Science 🥰❤️
@akhi...1748
@akhi...1748 Жыл бұрын
Science valaratte🙌. Mattoru jeevivargathinu Carbon dioxide oxygen okke thanne venamennu oru nirbhandavumilla may be verenthenkilum gas aanu avde enkilo
@akshayvj9179
@akshayvj9179 Жыл бұрын
നമ്മുടെ ഗാലക്സിയിൽ തന്നെ ചിലപ്പോൾ കുറഞ്ഞത് 100 ഗ്രഹങ്ങളിൽ എങ്കിലും ഭൂമിയിലേതു പോലെ ബ്രഹത്തായ ജീവ സമൂഹങ്ങൾ ഉണ്ടാകും.
@vinodmathew4931
@vinodmathew4931 Жыл бұрын
ദൈവത്തിനെന്താ പ്രശ്നം? വിവരക്കേട് വിളിച്ചു പറയാതെടോ
@akshayvj9179
@akshayvj9179 Жыл бұрын
@@vinodmathew4931 അതിന് ഇവിടെ ഞാൻ ഡൈബം സാറിനെ കുറിച്ച് പറഞ്ഞില്ലാലോ. 😌
@farhanaf832
@farhanaf832 Жыл бұрын
Boinc distributed computing software, zooniverse, citizen scientist, quantum moves, foldit,folding@home enee topicine korach video cheyamo? Nan edak corona vaccine kandupidikan help cheythirunnu by processing data from Boinc distributed computing software
@jafu1066
@jafu1066 Жыл бұрын
Video duration should be lengthy for this type of topic 🙏
@jessonzacharia8744
@jessonzacharia8744 Жыл бұрын
Wonderful🤗🤗🤗
@Midhun-1994
@Midhun-1994 Жыл бұрын
Good News, പക്ഷേ ഈ കണ്ടെത്തൽ ഏത് Constellation ൽ നിന്നാണ്? അതിൽ ഏത് നക്ഷത്രത്തിന്റെ അടുത്ത്? അത് പറയാതെ James Web ന്റെ spec ആണ് നിങ്ങൾ പറഞ്ഞത്... ഇനിയും ഇതുപോലുള്ള വാർത്തകൾ ഉൾപ്പെടുത്തുക കൂടുതൽ വിവരങ്ങൾ ചേർത്ത് 👍
@davidhn2364
@davidhn2364 Жыл бұрын
Ofcourse therchayam life undu..milky way Galaxyil athrayo red star undu .. atha ithu namuda sun ..sun solar system pola ..oro red star solar system undu ...a solar system oru planet same like our earth.undu avda same humans kannum...but different body shapes ayirikum..
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
😍👍
@lordorochimaru137
@lordorochimaru137 Жыл бұрын
If our world is not a matrix u r 💯 right
@Cherry__vlogs
@Cherry__vlogs Жыл бұрын
പ്രപഞ്ചം അത്ഒരു വിസ്മയമാണ്
@Shibinbasheer007
@Shibinbasheer007 Жыл бұрын
😮👍👍
@azadalipk9169
@azadalipk9169 Жыл бұрын
we have never been alone in this universe. let’s see.
@syamambaram5907
@syamambaram5907 Жыл бұрын
👍👍👍👍👍
@nithin1986
@nithin1986 Жыл бұрын
James web 🔭 😊🙏🙏🙏
@spacex9099
@spacex9099 Жыл бұрын
James webb ine kalum 10 times kooduthal aaya 2 telescope varununde LUVOIR -A , LUVOIR -B. 2039 il athe sherikum beyond science aayirikum. james webb inte making Northrop Grumman ane. Ross ane russiayude space station inte name
@nikhildev3311
@nikhildev3311 Жыл бұрын
If we are alone in the Universe, it sure seems like an awful waste of space :carl sagan
@Negan561
@Negan561 Жыл бұрын
🔥🔥🔥🔥
@diegoforlan12
@diegoforlan12 Жыл бұрын
Ee chanelile pala contetklm matt chanelukl anikrkunu
@lordorochimaru137
@lordorochimaru137 Жыл бұрын
If this world is not a matrix we r not alone just think the universe is a infinite or near it there is not a chance of life in that its 💯 sure that there r civilization like us or beyond us
@alvinpaulmathew9275
@alvinpaulmathew9275 Жыл бұрын
The powerful telescope made human
@anilanilkumer7502
@anilanilkumer7502 Жыл бұрын
🤔😊
@samlukasspotandshots4093
@samlukasspotandshots4093 Жыл бұрын
Yes suppopoer
@hridya3190
@hridya3190 Жыл бұрын
James Web 👑
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
❤️❤️👍
@akcinimaticuniverse2248
@akcinimaticuniverse2248 Жыл бұрын
ജെയിംസ് web .. നീ മുത്താണ്.
@vntalks5767
@vntalks5767 Жыл бұрын
Ithine okke vendi oru 30min oru news undarunne valare nallathayirunnene
@user-sh9ks8um7j
@user-sh9ks8um7j Жыл бұрын
ശാസ്ത്രം 🔥
@bobscottagevattavada2840
@bobscottagevattavada2840 Жыл бұрын
Le ദൈവം : ശോ അങ്ങനെ വരാൻ vazhiyillallo🤭
@broklesnar92
@broklesnar92 Жыл бұрын
മനുഷ്യൻ
@Misterbass2
@Misterbass2 Жыл бұрын
Ethra kettalum mathiyakaatha topic Ann ith
@aswathy2669
@aswathy2669 Жыл бұрын
വാസയോഗ്യമായ 1,2. ഗ്രഹങ്ങൾ ഉണ്ടാവും....
@sudhilonewolf7500
@sudhilonewolf7500 Жыл бұрын
24 🔥
@cln-gn5lm
@cln-gn5lm Жыл бұрын
JWST🔥😍
@user-qk3fo6yj1o
@user-qk3fo6yj1o Жыл бұрын
Iam here.......
@Jubylive
@Jubylive Жыл бұрын
😃
@ullasabu4635
@ullasabu4635 Жыл бұрын
എന്ത് കൊണ്ടാണ് എല്ലാ ഉപഗ്രഹങ്ങൾക്കും വ്രിതാക്രിതി മാത്രം സംഭവിക്കുന്നു
@systemcarekrishnadas3849
@systemcarekrishnadas3849 Жыл бұрын
Multivers is real
@jerinaj1441
@jerinaj1441 Жыл бұрын
Any proof?
@aghori6663
@aghori6663 Жыл бұрын
It's a gas giant
@weekndd90s
@weekndd90s Жыл бұрын
Nammalude അപരന്മാർ അവിടെ undayirikule👀👀🤍
@achillies416
@achillies416 Жыл бұрын
Parellel universe oo
@kukkudan010
@kukkudan010 Жыл бұрын
Avide predator avum undakumnathu😸😸
@meghadas4757
@meghadas4757 Жыл бұрын
Njan avideyum undu...evideyum undu
@jobiappooz858
@jobiappooz858 Жыл бұрын
ഇനി വേദപുസ്തകം എല്ലാം തിരുതനമല്ലോ😂😂😂😂
@iamadarsh.p.s3033
@iamadarsh.p.s3033 Жыл бұрын
Purthu vittathu ithraa.... Ini purthu vidathe nthokke kaanum😐
@shyamdas8863
@shyamdas8863 Жыл бұрын
Aaaru paranj jeevante thudipp vere ngum kaanillannu
@kabali33
@kabali33 Жыл бұрын
Edi vettavichi earthinu purathu jeevan ollathu undo enu nammalk kandu pidikan pattitu ella enne parayan pattu ella ennu parayan pattulla nammal.kandu pidikathathu ella ennu nammalk parayan pattulla
@itsme.5549
@itsme.5549 Жыл бұрын
😂 keralathe kurich aalojikumbo 😂🤣🤣. Europens ok 👌poli
@manojparambath3841
@manojparambath3841 Жыл бұрын
ഒന്നു പറഞ്ഞ'ല്ല
@AbdulKhader-rw7kd
@AbdulKhader-rw7kd Жыл бұрын
ഞെട്ടിയവരൊക്കെ കൈ പൊന്തിക്കൂ. കയ് ആസനത്തിലേ വരട്ടു ചൊറി ചൊരിഞ്ഞു രസിക്കു ഇത്രത്തോളം സുഖം ഈ ലോകത്ത് വേറെയില്ലാ മനസ്സിലായോ കമെന് ന്മെൻഡ് വായിക്കുമ്പോൾ മലയാളി ഇത്രത്തോളം ചീഞ്ഞളിഞ്ഞു നാറി മക്കുന്നല്ലോ യെന്ന്
@ohmydog7092
@ohmydog7092 Жыл бұрын
കേട്ടു കേട്ടു മടുത്തു. ഇനി കണ്ടെത്തിയിട്ട് വാർത്ത കൊടുത്താൽ മതി
@josephkj6425
@josephkj6425 Жыл бұрын
All saba caste riligion r wrong it for what direct pray to God don't give any money to this felows
@vishnugopal2647
@vishnugopal2647 Жыл бұрын
അത് നേരത്തെ SETI കണ്ടു പിടിച്ചു
@d2d_devilff908
@d2d_devilff908 Жыл бұрын
This universe is created by GOD, but it is entirely different from, how we define GOD with religions,GOD is a miracle just like dark matter and dark energy
@thakseersalim9082
@thakseersalim9082 Жыл бұрын
😂
@jerinaj1441
@jerinaj1441 Жыл бұрын
Kalathu ethra thavana kanjavu valichu?🤧
@astrophile123
@astrophile123 Жыл бұрын
@@jerinaj1441 🤣
@d2d_devilff908
@d2d_devilff908 Жыл бұрын
@@jerinaj1441 Do you think every one is like you? 🤫🤫🤫🤫🤫🤫
@jerinaj1441
@jerinaj1441 Жыл бұрын
@@d2d_devilff908 എല്ലാവരും എന്നെപ്പോലെ ബുദ്ധിമാൻന്മാരാണ് നീയൊഴികെ😁
@shamneerth7464
@shamneerth7464 Жыл бұрын
അള്ളാഹു അക്‌ബർ 🤲
@hanihani7095
@hanihani7095 Жыл бұрын
കാർബൺ ഡൈ ഓക്സൈഡ് ഉണ്ടെങ്കിൽ ജീവൻ ഉണ്ടാകുമോ? ഹഹഹഹ, അങ്ങിനെയെങ്കിൽ ചൊവ്വ നിറയെ ജീവജാലങ്ങളുണ്ടായേനേ,ജീവൻ ഉണ്ടാകണമെങ്കിൽ ഗ്രഹമുണ്ടായാൽ മാത്രം പോര, നൂറുകണക്കിന് ഘടകങ്ങൾ ഒരുമിച്ച് ചേരണം. അത് വളരെ വളരെ അപൂർവങ്ങളിൽ അപൂർവമായേ സംഭവിക്കൂ.... കാർബൺ ഡൈ ഓക്സൈഡ് ഒരു പരിധിവിട്ടാൽ അപകടകാരിയാണെന്നറിയില്ലേ?.
@itsrijo5492
@itsrijo5492 Жыл бұрын
If there's carbon then organic compounds can be formed.
@jayadeeppv
@jayadeeppv Жыл бұрын
No u are wrong But I don't like. To explain
@jinsjinsmj9742
@jinsjinsmj9742 Жыл бұрын
ഹി ഹി ഹി 😃😃😃
@rethishravi
@rethishravi Жыл бұрын
ഈ സത്യം താങ്കൾ ഇവിടെ എഴുതിയിട്ട് കാര്യമില്ല. എത്രയും പെട്ടെന്നു നാസയെ അറിയിക്കണം. വെറുതെ കൂടുതൽ ചെലവാക്കി അവരുടെ കാശ് കളയണ്ടല്ലോ. രൂപയാണെങ്കിലും ഡോളർ ആണെകിലും കാശ് കാശല്ലേ ആശാനേ. എത്രയോ നിർധനരായ ആളുകളുടെ കല്യാണം നടത്താനുള്ള കാശാണ് നാസ പാഴാക്കിക്കളയുന്നതു. പരിധിവിട്ട കാർബൺഡൈ ഓക്സൈഡു അപകടകാരിയാണെന്നും നാസാക്കാരുടെ ജീവൻ തന്നെ അപകടത്തിലാണെന്നുംകൂടി അവരെ അറിയിക്കാൻ മറക്കണ്ട. അമേരിക്കക്കാരാണെങ്കിലും ഇന്ത്യക്കാരാണെങ്കിലും ജീവന് ഒരേ വില നമ്മൾ കൽപ്പിക്കണം.
@itsmejk912
@itsmejk912 Жыл бұрын
വിവരം ഇല്ലാത്ത നീയൊന്നും വാ തുറക്കല്ലേ...
@joyixeviyer7216
@joyixeviyer7216 Жыл бұрын
പുതിയൊരു ആകാശവും പുതിയൊരു ഭൂമിയും ഈ പ്രപഞ്ചത്തിൽ ഉണ്ട് മനുഷ്യൻ അത് കണ്ടുപിടിക്കില്ല ദൈവം നമുക്കായി ഒരുക്കി വെച്ചിരിക്കുന്ന ഭൂമി ബൈബിൾ വെളിപാട് പുസ്തകം വായിക്കൂ പൂർണ്ണരൂപം മനസ്സിലാക്കും മൂന്നാം ലോകമഹായുദ്ധത്തിനു മുമ്പ് ഭൂമിയിൽ റാപ്ചർ സംഭവിക്കും
@rythmncolors
@rythmncolors Жыл бұрын
എന്ത് പൊട്ടൻ ആണ് താങ്കൾ 😀. ദൈവം എന്നത് സ്പേസ് and ടൈം ആണ് അതില്ലാതെ ഒന്നും ഇല്ല.. മാജിക് കാണിക്കുന്ന ആകാശ മാമൻ ഒന്നും ഇല്ല.
@user-lj7im9bj7f
@user-lj7im9bj7f Жыл бұрын
Ee teams um ippo erangio😉🥴
@user-ci9rb8yb5v
@user-ci9rb8yb5v Жыл бұрын
എന്തോന്നടെ 😂😂
@mirashi777
@mirashi777 Жыл бұрын
കപ്പലണ്ടി വിൽക്കുന്നിടത്തു മാങ്ങാണ്ടി വിക്കുന്നോടാ 😂
@amalkumar3430
@amalkumar3430 Жыл бұрын
@@user-lj7im9bj7f pidich nikkande 😅, aalkaark okke bhodham vech thodangi
@hai-yl8fu
@hai-yl8fu Жыл бұрын
ശാസ്ത്രം പലതും കണ്ടു പഠിക്കാനുണ്ട്.. ദൈവം അത്രയും ഈ പ്രബഞ്ചത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്
@aravindknair3384
@aravindknair3384 Жыл бұрын
Ettom avasanm shasthram daibathem kand pidikum nnalle.. mmm
@py7432
@py7432 Жыл бұрын
Uvvo🙂
@akashkottil
@akashkottil Жыл бұрын
ബിസ്മയം തന്നെ അത്🤣
@sajan5555
@sajan5555 Жыл бұрын
അത് ഏത് ദൈവം ആയിരിക്കും.. 🤣🤣ഹിന്ദു.. ക്രിസ്ത്യൻ. മുസ്ലിം.. ബുദ്ധ.. ജൈന... സിഖ്.. പാഴ്സി.. ലാവോയ്‌സ്.. ലുമ്പ... ഇതിൽ ഏത് ദൈവം ആണ്.. ആകെ കുഴപ്പിച്ചു.. അപ്പോൾ ആദി മനുഷ്യൻ ആരാണാവോ...
@Anonymous-ge5ks
@Anonymous-ge5ks Жыл бұрын
അയിന് ദൈവം പറഞ്ഞത് ഭൂമി പരന്നതാണെന്നും ദൈവം ഉള്ളത് ചന്ദ്രനിൽ ആണെന്നും അല്ലെ
@Actorsurya.official
@Actorsurya.official Жыл бұрын
എല്ലാം പ്രവാചകന്റെ സൃഷ്ടി ❤❤❤... ജെയിംസ് വെബ് അടക്കം
@samraj1448
@samraj1448 Жыл бұрын
പൊളിച്ചു ഇതിൽപ്പരം ഒരു താങ്ങ് സ്വപ്നങ്ങളിൽ മാത്രം.
@rageshgopi4906
@rageshgopi4906 Жыл бұрын
Nd
@shijikt5305
@shijikt5305 Жыл бұрын
😆😆
@user-lj7im9bj7f
@user-lj7im9bj7f Жыл бұрын
Enna aa pravaachakanode ee veruppere avasaanippikkan para...
@Ameeba-g2p
@Ameeba-g2p Жыл бұрын
മനുഷ്യൻ എന്തെങ്കിലും കണ്ടെത്തിയാൽ അതിന്റെ ക്രെഡിറ്റ്‌ മനുഷ്യനുമാത്രം അല്ലാതെ ദൈവത്തിന് കൊടുത്തിട്ട് എന്തുകാര്യം 🔥🔥🔥
@P.Shabeebudheen
@P.Shabeebudheen Жыл бұрын
ഇത്തരം കണ്ടുപിടിത്തങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെ 👏👏👏 എന്നാൽ ഒരിക്കലും ഭൂമിയെപ്പോലുള്ള ജനവാസയോഗ്യമായ ഒരു ഗ്രഹത്തെ കണ്ടത്തിൽ അസാധ്യമാണ് ഇത് പറയുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ് ദൈവം എന്താണ് കണ്ടെത്തിയത് എന്നൊക്കെ ചോദിക്കാം...! എന്നാൽ ഏതൊരു ശാസ്ത്രത്തിൻറെയും ആദ്യ ചുവടുവെപ്പ് നടത്തിയത് മുസ്ലിംകൾ ആണെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് the golden age of islam Malayalam എന്നടിച്ചാൽ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും വേദഗ്രന്ഥങ്ങൾ (പ്രത്യേകിച്ചും ഖുർആൻ ) ആയിരുന്നു ഇത്തരം ശാസ്ത്രീയ കണ്ടെത്തലുകൾ നടത്താൻ മനുഷ്യനെ പ്രേരിപ്പിച്ചത് (നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ് ) ☟ ഞാൻ മുൻപ് ഒരു കുറിപ്പ് എഴുതിയിരുന്നു അത് ഡിലീറ്റ് ചെയ്യപ്പെട്ടു ആണ് ഇങ്ങനെ വിശദമായി എഴുതുന്നത് ❤️
@user-ey7bz8xl7i
@user-ey7bz8xl7i Жыл бұрын
🤣
@Akhilmbaby3
@Akhilmbaby3 Жыл бұрын
ജിഹാദ് 😂😂😂
@kichutiger8726
@kichutiger8726 Жыл бұрын
veruthe alla evidathe shasthram evidem ethathathe
@soulofinfinity1388
@soulofinfinity1388 Жыл бұрын
പുളു 🤣😀🤣
@androidarena1694
@androidarena1694 Жыл бұрын
Comedy parayalle?
@johnzantony9073
@johnzantony9073 Жыл бұрын
Kaffir web ...judaanaa judaan....edhokke Pandey nammude quran ilundu 🤧🤧🤧🤧🤧🤧🤧
@Chikku7316
@Chikku7316 Жыл бұрын
പട്ടിണി മാറുമോ അന്തംകമ്മി 🤣🤣🤣
@Chikku7316
@Chikku7316 Жыл бұрын
ഇനി പൊങ്കാലയിടാൻ വരണ്ട വിഎസ് അച്യുതാനന്ദൻ ആണ് പറഞ്ഞത് ബഹിരാകാശത്തേക്ക് റോക്കറ്റ് അയച്ചാൽ പട്ടിണി മാറുമോ ആ പൈസ കൊണ്ട് എന്തുമാത്രം പാവങ്ങളെ സഹായിക്കാമെന്ന് പോത്തിന് എന്ത് ഏത്തവാഴ അതുപോലെ കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് ശാസ്ത്രബോധം
@blackpanther5715
@blackpanther5715 Жыл бұрын
@@Chikku7316 🤣🤣
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН