Low Cost Commercial Vehicle | Used BharatBenz | Used Ashok Leyland for Sale in Kerala | Muvattupuzha

  Рет қаралды 585,957

ENTE CAR

ENTE CAR

4 жыл бұрын

Low Cost Commercial Vehicle | Used Bharat Benz for Sale in Kerala | Commercial Vehicle for Sale in Ernakulam | Used Ashok Leyland for sale in Muvattupuzha | Low Cost Commercial Vehicles | Used Lorry For sale | Used Bharat Benz Details and Reviews
BUYNOW : www.entecar.com/product/ODOUR...
നിങ്ങളുടെ എയർ കണ്ടീഷനിംഗ് സിസ്റ്റം കാലക്രമേണ ബാക്ടീരിയകളാൽ മലിനമാകാം. ഇത് ദുർഗന്ധത്തിലേക്കും താഴ്ന്ന വായുസഞ്ചാരത്തിലേക്കും നയിക്കുന്നു. ഓട്ടോൾ ഓഡോർ റിമൂവർ ആൻഡ് ക്യാബിൻ ഡിസ് ഇൻഫെക്റ്റന്റ സ്പ്രേ 'ലോക്ക് ആൻഡ് ലീവ്' സംവിധാനം ഉപയോഗിച്ച് ലളിതമായ നിങ്ങളുടെ എയർ കണ്ടീഷനെ പ്യൂരിഫൈ ചെയ്തു ബാക്ടീരിയയെയും ദുർഗന്ധത്തെയും ഇല്ലാതാക്കുന്നു. • Car Cleaning I Car dis...
നിങ്ങളും നിങ്ങളുടെ കുടുംബം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്ന ഫാബ്രിക്, ലെതർ, മെറ്റൽ, പ്ലാസ്റ്റിക്, മറ്റ് പല ഉപരിതലങ്ങളും അണുവിമുക്തമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു കൂടാതെ മറ്റു പ്രതലങ്ങളിലെ അണുക്കളെയും ഫ്ലൂ വൈറസിനെയും നശിപ്പിക്കുന്നു.
#Entecar #UsedCars #SecondHandCars #Malayalam
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
DREAM COME TRUE #ENTECAR #AUTOMOTIVE
Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
Please Mail Me At : info@entecar.com
#Entecar #prakashbusbodybuilders #keralatouristbus #capella #Tata #BharatBenz #AshokLeyland
commercial vehicle for sale in kerala,tata motors,tata tourist bus,prakash tourist bus,zedone,bmr,komban,commercial vehicle second hand kerala
,oneness,jai guru,tata heavy vehicles,tata bus,ashok leyland,bharatbenz,capella,leyland bus,thadi lorry,used bharatbenz for sale in kerala,bharat benz for sale in kerala,used ashok leyland for sale in kerala,ashok leyland for sale in kerala

Пікірлер: 437
@haseebmuhammed8874
@haseebmuhammed8874 4 жыл бұрын
ആരും സഞ്ചരിക്കാത്ത വഴിയിലൂടെയാണ് നിങ്ങളുടെ യാത്ര ഒന്നും പറയാനില്ല പൊളി
@jabbar.m8252
@jabbar.m8252 3 жыл бұрын
മുവാറ്റുപുഴ അറവാണ് മക്കളെ .തല വെച്ച് കൊടുക്കരുത് .ഇവർക്ക് ലൈക് ആണ് ആവശ്യം
@pjthomas4780
@pjthomas4780 Жыл бұрын
മൂവാറ്റുപുഴക്കാരോട് വണ്ടി മേടിച്ച് ആരും ഒരിടത്ത് എത്തിയിട്ടില്ല ചതിവും വഞ്ചനയും പറ്റിയും ഹോൾസെയിലാണ് മൂവാറ്റുപുഴ യുള്ള ഇവിടെ വന്നു വാഹനം എടുക്കുന്ന അനുഭവങ്ങൾ
@amalramachandran6280
@amalramachandran6280 4 жыл бұрын
Eicher 10:80 2012 model nu 8. 25 lakhs..... 🤣😂🤣😂😂🤣എന്നിട്ടൊരു പേരും reasonable പ്രൈസ് ആണെന്നും....... എൻ്റെ പൊന്നു സുഹൃത്തേ കത്തി വയ്ക്കുന്നതിനും ഒരു പരിധി ഇല്ലേ ?
@nithinprabha2418
@nithinprabha2418 4 жыл бұрын
എൻ്റെ അറിവിൽ മുവാറ്റുപുഴയിൽ നിന്നും വണ്ടി എടുത്തവർ ആരും രെക്ഷ പെട്ടിട്ടില്ല
@shabeefathi6898
@shabeefathi6898 4 жыл бұрын
വെള്ളം കയറിയ വണ്ടി ആയിരിക്കും കൂടുതൽ
@mahinbacker5261
@mahinbacker5261 4 жыл бұрын
Atenthaaaaa
@binukrishnan9529
@binukrishnan9529 4 жыл бұрын
4se tipparum moovattupuzhayil നിന്നുമാണ് ഞാൻ എടുത്തത് ടോറസ് മൂവാറ്റുപുഴയെന്നു എടുത്താൽ പണിപാളും 😀
@vimaladoor6503
@vimaladoor6503 4 жыл бұрын
സത്യം.. അവിടുന്ന് ഒരു കാറ് വാങ്ങി, അവസാനം പണി ചെയ്ത്, ചെയ്ത് കിട്ടിയ വിലക്ക് വിറ്റ് കളഞ്ഞു, വിറ്റതിൻ്റെ അടുത്ത ആഴ്ച്ച തന്നെ വാങ്ങിയ ആൾ 5000 രൂപ കൂടുതൽ തരാം തിരികെ എടുക്കണമെന്ന് പറഞ്ഞ് വിളിച്ച് കരഞ്ഞുപറഞ്ഞു... എന്തു ചെയ്യാം.. മൂവാറ്റുപുഴ, പെരുമ്പാവൂർ, തൊടുപുഴ ഇവിടെങ്ങളിലെ മിക്കവാറും കച്ചവടക്കാർ വാഹനം ഒപ്പിച്ചു കൂട്ടി കച്ചവടം ചെയ്യും..
@girikerala3577
@girikerala3577 4 жыл бұрын
💯👌
@ashraffcv9174
@ashraffcv9174 3 жыл бұрын
വണ്ടി വാങ്ങണം എന്ന് ആഗ്രഹം ഉണ്ടയിരുന്നു കമൻ്റ് കണ്ടപ്പോൾ വേണ്ട എന്ന് തീരുമാനിച്ച് 😄
@jideshjidu1290
@jideshjidu1290 4 жыл бұрын
5ലക്ഷം താഴെ എന്ന് പറഞ്ഞിട്ട് മുകളിൽ ആണല്ലോ എന്താണ് വീഡിയോ കാണാൻ വേണ്ടി എഴുത്തായതാണോ
@karthickmoni7671
@karthickmoni7671 4 жыл бұрын
Supper
@FishNVeg
@FishNVeg 4 жыл бұрын
8 ! 5nu thaazheyaayirunnu alle? Bhayankaram
@iam__vengeance886
@iam__vengeance886 3 жыл бұрын
7:11 നോക്കു
@shahanad2742
@shahanad2742 3 жыл бұрын
10lakh ഇന് താഴെ എന്ന് intro എഴുതിക്കൂടെ അല്ലെ 😅
@tshelby3429
@tshelby3429 2 жыл бұрын
Tuist eppidi
@shafeequeshafee9705
@shafeequeshafee9705 4 жыл бұрын
വില കൂടുതലാണ് ആരും ചെന്ന് തല വെക്കരുത്
@ebinmk1694
@ebinmk1694 3 жыл бұрын
Yes
@jojythomas1088
@jojythomas1088 3 жыл бұрын
9olmpo.popkoo.m
@salihmohd5854
@salihmohd5854 4 жыл бұрын
Nan muvatupuzhayil ninnum oru eicher 1110 eduthu condition moshamayirunnu ee videoyil kanicha showroomil ninnalla avideyulla vandikalude condition avarkuthanne ariyilla
@Muhmdsha5800
@Muhmdsha5800 4 жыл бұрын
ഇത് കാണുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക് നിങ്ങൾ നാട്ടിൽ വന്നാൽ ഇങ്ങനെ ഉള്ള വണ്ടികൾ എടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ എടുത്തു ചാടി എടുക്കരുത്
@anaskochayyath2648
@anaskochayyath2648 4 жыл бұрын
Athetha bro
@sinoygeorge9352
@sinoygeorge9352 4 жыл бұрын
@@anaskochayyath2648 അതിന്റെ ആദ്യത്തെ മുതലാളിക്ക് ഓട്ടം ഉണ്ടായിരുന്നു എങ്കിൽ അത് കൊടുക്കുമായിരുന്നോ? തന്നെയും അല്ല ഇനി വണ്ടിപ്പണി കൊണ്ട് കേരളത്തിൽ ജീവിക്കാം എന്ന ആശ വേണ്ട... കിട്ടുന്ന കാശ് മുഴുവൻ ടാക്സ് അടച്ചു മുടിയും. തന്നെയും അല്ല ഇതിൽ ലോകത്തു ഇല്ലാത്ത വിലയാണ് പറയുന്നതും
@SAJIL1993
@SAJIL1993 4 жыл бұрын
@@sinoygeorge9352 athe sheriyaadaaa
@dhamodharank716
@dhamodharank716 4 жыл бұрын
@@SAJIL1993 hjj
@sethunath2296
@sethunath2296 4 жыл бұрын
@@sinoygeorge9352 👍
@inshammuhammed8623
@inshammuhammed8623 4 жыл бұрын
Aa showroomile backy ulla eicher okke onn kanikammo avashyamund pls
@kedhararts4939
@kedhararts4939 4 жыл бұрын
അടിപൊളി അവതരണ ശൈലി..
@muhammedsalik1860
@muhammedsalik1860 4 жыл бұрын
Bro used national permit lorry ye kurich oru vedio cheyyanam muvattupuzhayil orupad showrooms undallo. Adh oru paad ubakarapedum. Eanikkum oru national permit lorry edutha kollam ennund plz make tha vedio
@afsal5312
@afsal5312 4 жыл бұрын
Adipoli thanks for the video sir
@vijayt0072
@vijayt0072 4 жыл бұрын
Bro I am tamilnadu .... I have intrest for buy a vehicle but number registration is changing option are available here bro
@manuprasad5739
@manuprasad5739 4 жыл бұрын
തൊഴുഴ ക്കാരൻ ആണല്ലേ. Kidu
@gertiga2692
@gertiga2692 3 жыл бұрын
Good detailing about vehicles. Iam going to buy one used Taurus 10 wheel model of 2015- 2017, Namakkal body, or TATA 2025 Mangalore type body. Any such truck available there? Reply me. Shasi. Ernakulam.
@kiranalkas9027
@kiranalkas9027 4 жыл бұрын
Ee episode kollam..used bus kudi cheyyane
@teamfavourite7100
@teamfavourite7100 3 жыл бұрын
Ee 6 lakhsnu thazhe ennu udheshichath 6, 7, 8 lakhs, ingane thaazhekk aano?
@mmkv...n2148
@mmkv...n2148 4 жыл бұрын
Villa koduthal ane
@aneeshambadi7461
@aneeshambadi7461 4 жыл бұрын
Ashok lyland iniyum cheyyanam super
@renumolrenumol1573
@renumolrenumol1573 4 жыл бұрын
ഇത് പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു.
@user-on5br7le9r
@user-on5br7le9r 4 жыл бұрын
വിവരണം സൂപ്പർ ഇതുപോലെ ഉള്ള വീഡിയോ വിട് old model tata 407/tiper. Eicher. Maztha. Lory ape
@anshadhashim9236
@anshadhashim9236 4 жыл бұрын
Full bed recovery van കിട്ടുമോ
@shaeelsps320
@shaeelsps320 4 жыл бұрын
Smol catagare vahanagalum kudi ulpedutu. Dost polullava. 2 ton taze ullava
@binuernakulam1648
@binuernakulam1648 4 жыл бұрын
ഇത് പൊളിച്ചു, ഇനിയും ഇതുപോലെ വീഡിയോ ചെയ്യണേ ബ്രോ 👍👍👍👍
@KL.26ADOORKARAN
@KL.26ADOORKARAN 4 жыл бұрын
Hi
@nishadms3919
@nishadms3919 4 жыл бұрын
പുകഴ്ത്താനായിട്ട് ഇരികുകയാണല്ലേ.....
@hussainmonu8458
@hussainmonu8458 4 жыл бұрын
Canter undo?
@mallukeyboardistic2323
@mallukeyboardistic2323 3 жыл бұрын
IDB entha? Please explain
@jishnuk1709
@jishnuk1709 4 жыл бұрын
Reach aavathadh anthey?🙄
@abdulraoof5893
@abdulraoof5893 3 ай бұрын
Well Explained
@shameermakkahmakkah4492
@shameermakkahmakkah4492 3 жыл бұрын
eicher 1080 fatfom കൊടുക്കാൻ ഉണ്ടോ
@kk.automobilestech3838
@kk.automobilestech3838 4 жыл бұрын
Torus price ethreya
@TheKiranvv
@TheKiranvv 4 жыл бұрын
ആഹ്ഹ കമ്പനി കാർ കേട്ടാൽ ഞെട്ടും ഇത്രയും resale ഉണ്ട് അവരുടെ വണ്ടിക് എന്ന് അറിഞ്ഞു
@philipthomas67
@philipthomas67 2 жыл бұрын
Nice ..informative
@debolt9251
@debolt9251 Жыл бұрын
Mazda tipper undo?
@amalramachandran6280
@amalramachandran6280 4 жыл бұрын
ഇവിടെ 2016 മോഡൽeicher 1080pro യ്ക്കു 10 lkh ആണ് ചോദിക്കുന്നോള്ളൂ അപ്പോളാ 2012 model XPയ്ക്ക് 8.25 ചോദിക്കുന്നത്.... ഹാ വച്ചുകൊണ്ടിരുന്നോ ഏതേലും മണ്ടന്മാർ ഒത്തു കിട്ടാതെ ഇരിക്കില്ല 😝😝😜
@jaisarmonjaisar211
@jaisarmonjaisar211 11 ай бұрын
Number tharo?
@Villain_holidays_official
@Villain_holidays_official 4 жыл бұрын
loan കിട്ടും എന്ന് പറയുന്ന amount ആണ് ഇതിന്റെ ഒക്കെ market value😂😂😂
@shahiisk2341
@shahiisk2341 3 жыл бұрын
🚛🚒🚚🐦🐦😹🤚
@alexpappachan1357
@alexpappachan1357 4 жыл бұрын
Full finance chayan pattoo?
@abdulraoof5893
@abdulraoof5893 3 ай бұрын
Good Information
@girikerala3577
@girikerala3577 4 жыл бұрын
6 wheels Ashok leyland 1618 models video cheyu please
@achu.mkollam1625
@achu.mkollam1625 4 жыл бұрын
Nalla reethiyil ellam paranjuu.
@beinghuman40
@beinghuman40 3 жыл бұрын
Bro, വാങ്ങാൻ പറ്റുന്ന വണ്ടി ഉള്ള വിഡിയോ ചെയ്യാമോ...... Price valare kooduthal anu
@shinasmuhammadmuhammad1506
@shinasmuhammadmuhammad1506 4 жыл бұрын
Pic up low rangil indavooo
@muhammedmuhsin8622
@muhammedmuhsin8622 4 жыл бұрын
adipoliii vedioo 👍👍👍👍👍✌
@ajmalanvarajmalanvar9550
@ajmalanvarajmalanvar9550 4 жыл бұрын
Finance ready aki kodukkumo??
@abuthahirpkd3871
@abuthahirpkd3871 4 жыл бұрын
Commercial vehicles nte video koduthal cheyyu bro.. pravasikal aaya nangal nattil varukayaanu. oru business start cheyyunnathinu valare yere ubakaarapedum ethu nangalku...
@sarathdev7003
@sarathdev7003 4 жыл бұрын
Ninnneyokey patttikanada ivanokey irikunnnath
@muhsin771
@muhsin771 4 жыл бұрын
ഇജ്ജാതി Video കണ്ട് വണ്ടി എടുക്കാൻ ഗൾഫിന്നു വന്നാൽ.. തിരിച്ചു അങ്ങോട്ട്‌ തന്നെ പോകേണ്ടി വരും
@jackjohnshei8374
@jackjohnshei8374 4 жыл бұрын
Spare parts vangi mudiyum
@basheerpalazhi2762
@basheerpalazhi2762 3 жыл бұрын
Bolero pik up 4veel drive undo
@shreegangamatamobileyallap1203
@shreegangamatamobileyallap1203 2 жыл бұрын
Tata 207 rx vandi kodkanudoo
@arunarun-qy7ek
@arunarun-qy7ek 2 жыл бұрын
14 wheel benzins kittan undo
@crix0078
@crix0078 4 жыл бұрын
നല്ല അവതരണം
@shameercochinsidheeq759
@shameercochinsidheeq759 4 жыл бұрын
പെരുമ്പാവൂർ.. മുവാറ്റുപുഴ.. എന്നിവടങ്ങളിൽ സെക്കന്റ്‌ വണ്ടി എടുത്താൽ.. കുടുംബം വെളുക്കും... ആരും.. അവിടന്നു എടുക്കരുത്‌.. ലോൺ കിട്ടും എന്നു പറയുന്ന പൈസ ആണ്.. യഥാർത്ഥ വില. എൻജിൻ. തട്ടി കുട്ടായിരിക്കും ബോഡി മുഴുവൻ പുട്ടിയും...
@diasjohnson3191
@diasjohnson3191 4 жыл бұрын
Single weel nthanariyille settaa
@jeffinjoseph8662
@jeffinjoseph8662 4 жыл бұрын
ഇവൻ ഓക്കേ ഇത് ഇനി എങനെ വിൽക്കും എന്ന് അറിയണം
@ashifktp1502
@ashifktp1502 4 жыл бұрын
Eicher tipperinte video cheyyo
@M4_MALLUZZ
@M4_MALLUZZ 4 жыл бұрын
Bro pick up ace cheyyavo
@KM-bl4bj
@KM-bl4bj 4 жыл бұрын
വലിയ വണ്ടിയുടെ വീഡിയോസ് സെന്റ് ചെയ്താൽ വളരെ ഉപകാരം
@shaeelsps320
@shaeelsps320 4 жыл бұрын
Ashk layland dost comersal vandi avidekittum
@basheernellisseri9970
@basheernellisseri9970 3 жыл бұрын
നല്ല അറിവുകൾ
@sumeshpanicker7055
@sumeshpanicker7055 4 жыл бұрын
Tanker available aano
@itz___me___chirakkalap1923
@itz___me___chirakkalap1923 4 жыл бұрын
Cheriya വണ്ടികൾ കാണിക്കുമോ
@iam__vengeance886
@iam__vengeance886 3 жыл бұрын
Tipper videos ചെയ്തിട്ടുണ്ടോ??? എങ്കിൽ ലിങ്ക് തരുമോ???
@mapuiamapuia9287
@mapuiamapuia9287 3 жыл бұрын
Baratbenx 914 price... Please
@rockx8820
@rockx8820 4 жыл бұрын
Explain the program in Hindi also
@Nk-di6ef
@Nk-di6ef 4 жыл бұрын
യൂട്യൂബിൽ കാണുന്ന വണ്ടിക്ക് ഭയങ്കര വില ആണ് നേരിട്ട് പാർട്ടിയിൽനിന്ന് എടുക്കാൻ ശ്രേമിക്കുക നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന വണ്ടി അതു പോലെ ഒരു വണ്ടിയുമായി നിങ്ങൾ അവരെ സമീപിച്ചു നോക്ക് അപ്പൊ അറിയാം വില വ്യതിയാസം 1.5 ലക്ക് വ്യതിയാസം ഉണ്ടാവും
@sunilpunnakkal8263
@sunilpunnakkal8263 4 жыл бұрын
മെലെജ് ഏത്ര കിട്ടുമെന്നു് ക്ലിയർ അക്കായൽ നല്ലത് അയിരുന്നു
@kalamadan6859
@kalamadan6859 4 жыл бұрын
ഇവിടെ എല്ലാ ജില്ലാ കാർക്കും ഫിനാസ് കിട്ടുമോ?
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 2 жыл бұрын
എന്താണ് - IDB ?
@kklmm1800
@kklmm1800 3 жыл бұрын
Commercial vehicle kooduthal cheyyane
@praveenkrish6016
@praveenkrish6016 4 жыл бұрын
Ashok leyland nte body vandi kaanichi lla.
@binoymn2640
@binoymn2640 4 жыл бұрын
M V P A alle vila nokkanda kollunna vila parayum
@eldhosetubes8014
@eldhosetubes8014 3 жыл бұрын
Njan ivide thrikkalathoor il punnopadiyil annu thamasam chattan evideya thamasam
@shabeeribrahim8285
@shabeeribrahim8285 3 жыл бұрын
Hereto avIlable ano
@sopanammedia4642
@sopanammedia4642 3 жыл бұрын
Super👍👍👍👍👍
@darksoul6861
@darksoul6861 4 жыл бұрын
Price kuduthal aanu
@technicalworld9165
@technicalworld9165 2 жыл бұрын
Cntct no ille
@prathapraghavanpillai1923
@prathapraghavanpillai1923 3 жыл бұрын
Useful video
@arunwayanad911
@arunwayanad911 4 жыл бұрын
ഇത് എന്തായാലും പൊളിച്ചു 🤩🤩🤩🤩
@dhan243
@dhan243 3 жыл бұрын
Which address did have
@rasheedparamboor3043
@rasheedparamboor3043 4 жыл бұрын
സൂപ്പർ
@user-qi3kf5yk2e
@user-qi3kf5yk2e 2 жыл бұрын
ഇതിനൊക്കെ എത്ര tax വരും
@jaisontom5016
@jaisontom5016 Жыл бұрын
Ok
@achu6846
@achu6846 3 жыл бұрын
Bro tourist bus video cheumo
@nandakumarnandannandu5485
@nandakumarnandannandu5485 10 ай бұрын
ഇപ്പോഴുള്ള വീഡിയോ ഇടുമോ ടിപ്പർ ജെ സി ബി, BOBCAT. വണ്ടികൾ വില്പനയ്ക്ക് ഉണ്ടെങ്കിൽ
@rajeevjayadevan4203
@rajeevjayadevan4203 3 жыл бұрын
ദയവു ചെയ്ത് നാട്ടിൽ വണ്ടി പണി ആയിട്ട് മുന്നോട്ടു പോകാം എന്ന് വിചാരിക്കരുത്... മുഴുവൻ പൈസ tax അടച്ചു മുടിയും....ഓട്ടം മടുപ്പാണ്... അല്ലെങ്കിൽ വേറെ സ്റ്റേറ്റ് രജിസ്റ്റർ ചെയ്തു ഉപയോഗിക്കാം കർണാടകം, നാഗാലാ‌ൻഡ്, മിസോരം, അരുണച്ചാൽ ഇവിടെ ഒക്കെ tax വളരെ കുറവാണു. കേരളമാണ് ഇന്ത്യയിൽ ഏറ്റുവും കൂടുതൽ റോഡ് tax മേടിക്കുന്ന സംസ്ഥാനം 😥😥
@newyorkusa1070
@newyorkusa1070 4 жыл бұрын
Super
@ayushphcunanivalavannur2927
@ayushphcunanivalavannur2927 4 жыл бұрын
Vila extra kooduthal😇
@irshadsiddiqanoormohammad4954
@irshadsiddiqanoormohammad4954 Жыл бұрын
1214 Bharat Benz tipper undo?
@shaffukutty4637
@shaffukutty4637 3 жыл бұрын
ecomet lorry kittumo anna
@midhunt1596
@midhunt1596 4 жыл бұрын
IDB parajal enthaa
@baijua9976
@baijua9976 3 жыл бұрын
Super ofer
@vijinwilliam4580
@vijinwilliam4580 4 жыл бұрын
Nice , sumo oru video undo, undankil link tharu
@bigbbigb823
@bigbbigb823 4 жыл бұрын
Price over anu bro. 🚫
@senseipvbanerji4984
@senseipvbanerji4984 4 жыл бұрын
Enna oothochayaanne
@siju6141
@siju6141 4 жыл бұрын
Goods vandigal video. Eniyum chayianm
@mahshoobpt7962
@mahshoobpt7962 4 жыл бұрын
nice bro
@abishide.p5891
@abishide.p5891 3 жыл бұрын
Broo എനിക്ക് ഒരു force Traver വങ്ങൻ തൻപ്പര്യം മുണ്ട് second ഒരു വിഡിയോ വേണം
@afsal5312
@afsal5312 4 жыл бұрын
Luxury cars cheyyamo. Malappuram showrooms
@Littileburo
@Littileburo 4 жыл бұрын
വില കൂടുതൽ ആണ്
@afsalka9078
@afsalka9078 4 жыл бұрын
Milage chothikyan marakalle......mileage ariyanam
ഗരുഡാ truck ചാലക്കുടി
14:26
ANTONY KADAMBATTU
Рет қаралды 10 М.
🌊Насколько Глубокий Океан ? #shorts
00:42
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,7 МЛН
used commercial vehicles Kerala || ludhiya auto consulting
12:08
NGN AUTO CHANNEL
Рет қаралды 51 М.
metallic body HULNA excavator truck
0:13
Excavator Technology
Рет қаралды 10 МЛН
2JZ 2000 сил! СКОЛЬКО СТОИТ? #shorts  #тюнинг #автотюнинг #2jz #TURBO
0:51
МАРТИН БОГАТЫРЕВИЧ garage
Рет қаралды 1,5 МЛН
Kad se neko ispred tebe ubaci i zauzme parking mesto 😀
0:21
AutoRS Test
Рет қаралды 20 МЛН
Внутренняя часть бензовозов 😯
0:50
ОМЕГА шортс
Рет қаралды 2,1 МЛН
#car #shortvideo
0:21
مصطفي صاصا السمكري
Рет қаралды 13 МЛН
Драг рейсинг это легко! #automobile #dragrace #jzx100 #rdrc
0:35