മാങ്ങ അണ്ടി അലുവ /കട്ടണ്ടി അലുവ /Halwa making/Village vlog/Cooking/Agriculture/Snacks/Aluva Recipe

  Рет қаралды 39,924

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#halwarecipe
#cooking
#thrissurkkaran
#villagecooking
#keralatraditionallife
#entertainmentvideo
#agriculture
#ricealuva

Пікірлер: 588
@shobhanashobha5611
@shobhanashobha5611 Ай бұрын
പാട്ടിൽ ലയിച്ചിരുന്നു പോയി, വേറെ ഒന്നും കേൾക്കാൻ തോന്നിയില്ല, ഈ പാട്ട് ഇത്രയും മനോഹരമായിരുന്നുവെന്ന് സരിത പാടിയപ്പോഴാണ് ശ്രദ്ധിച്ചത്,, ഇനിയും എപ്പോഴും സരിത പാടണം, സരിതയോടുള്ള ആരാധന കൂടി ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അയ്യോ ❤️❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏സന്തോഷം 🙏🙏🙏
@geetharamachandran295
@geetharamachandran295 Күн бұрын
നല്ല സൗണ്ട് സരിതയുടെ പാട്ടു നന്നായി പാടി നല്ല വീഡിയോസ് 👍👍❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
ആഹാ... എന്ത് നല്ല പാട്ട്.. സരിത മനോഹരമായി പാടി 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@Hanima265
@Hanima265 Ай бұрын
തൃശ്ശൂരിന്റെ കേന്ദ്ര മന്ത്രി ആയ ജനപ്രിയനായ സുരേഷേട്ടന് അഭിനന്ദനങ്ങൾ 🥰🥰🧡🧡🧡🧡🧡🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️♥️
@aroangthomas2270
@aroangthomas2270 Ай бұрын
Sawha mantry 😂
@rasilulu4295
@rasilulu4295 Ай бұрын
സഹമന്ത്രി 🤣😂😂😂😂😂😂😂​@@ajusworld-thereallifelab3597
@Ashokworld9592
@Ashokworld9592 Ай бұрын
സരിതചേച്ചിയുടെ ഗാനത്തിനിടയിൽ മഴയിലെ ഓരോ രംഗങ്ങളും പ്രത്യക്ഷപെടുന്നത് കാണുവാനൊരു ഭംഗി തന്നെയാണ്...... 👍👍👍💚💚💙💙💙💕👍
@arjunvk9381
@arjunvk9381 Ай бұрын
🥰🥰🥰🥰🥰
@kalamkalam2587
@kalamkalam2587 Ай бұрын
ചിരിച്ചു ചിരിച്ചു വയ്യാതായി. മഴ വന്നപ്പോള്‍ ഉള്ള വെപ്രാളവും ഡാന്‍സും എല്ലാം കൂടി അടിപൊളി. ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@SREEREKHA-qk4ow
@SREEREKHA-qk4ow Ай бұрын
ഹായ് നമസ്ക്കാരം അലുവ സൂപ്പർ ആണ് ട്ടോ പിന്നെ ഗിഫ്റ്റ് കിട്ടിയ കെറ്റിൽ അതിലേറ ഗംഭീരം താങ്ക്സ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ♥️♥️♥️
@tomeldo2348
@tomeldo2348 Ай бұрын
ഈ പാട്ടിനു ഇത്രയും ഭംഗിയുണ്ടായിരുന്നോ🤔 ഒറിജിനൽ സോങ് നെ വെല്ലുന്ന picturization,അടിപൊളി, സരിത മനോഹരമായി പാടി 👌മഴ വന്നപ്പോൾ അജുവിന്റെ വെപ്രാളം ചിരിച്ചു പോയി 😅😅😅 പുറത്തു പണിയൊന്നുമില്ലെങ്കിൽ മഴ കണ്ടിരിക്കാൻ രസമാണ്, നാട്ടിലെ പഴയ കാലം ഒക്കെ ഓർമ വരും video കാണുമ്പോൾ,ഹൽവ നന്നായിട്ടുണ്ട് 👌👌ജഗ്ഗു 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🙏🙏🙏
@Ashokworld9592
@Ashokworld9592 Ай бұрын
സരിതചേച്ചി ശരിക്കും ശ്രദ്ധയോടെ ഈ ഗാനം ആലപിക്കുന്നതിനാൽ രാഗവും താളവും ഒരുപോലെ സുന്ദരമാകുന്നു.... 👍👍👍👍💙💙💚💚💚💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️
@teslamyhero8581
@teslamyhero8581 Ай бұрын
കുട്ടിക്കാലത്തു ഇങ്ങനെ മാങ്ങാണ്ടി കൊണ്ട് പലഹാരം ഉണ്ടാക്കാനായിട്ട് മാങ്ങാണ്ടി കട്ടിയുള്ള പുറംചട്ട കളഞ്ഞിട്ടു, കട്ട് കളയാൻ വേണ്ടി ചാക്കിൽ കെട്ടി രണ്ടു മൂന്നു ദിവസം ഒഴുക്കുള്ള വെള്ളത്തിൽ ഇടും...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏
@user-zt6rc6ns9f
@user-zt6rc6ns9f Ай бұрын
അജുവിന്റെ വെപ്രാളം കണ്ട് ചിരിച്ചു മതിയായി. 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️😂😂😂😂
@rasilulu4295
@rasilulu4295 Ай бұрын
കുനിയാൻ ഉറുമ്പ് പോകാന് തുമ്പ നമ്മൾ പൂക്കളത്തിൽ ഇടാൻ use ചെയുന്ന അത് കൈ കൊണ്ട് തിരുമ്മി അതിന്റ കൂട്ടിൽ ഇടുക പിന്നെ shark fish കഴുകിയ വെള്ളം കൂട്ടിൽ അടുത്ത് ഒഴിച്ചാലും പോകും 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ആണോ 🥰🥰🥰🥰🙏🙏🙏
@jayanthikarthikeyan1975
@jayanthikarthikeyan1975 Ай бұрын
4:42 ❤❤❤സരിതയുടെ ശബ്ദത്തിൽ പാടി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു മഴയേ എന്ന പാട്ട് അത് പാടിയതിന് താങ്ക്സ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😍😍😍😍😍😍😍🙏
@MPvision769
@MPvision769 Ай бұрын
സരിതേച്ചി... പാട്ടു പൊളിച്ചു Superb!👌👌❤
@jayanthikarthikeyan1975
@jayanthikarthikeyan1975 Ай бұрын
​@@MPvision769അതന്നെ
@teslamyhero8581
@teslamyhero8581 Ай бұрын
കരിങ്കാളി കുല പഴുത്തു.. തമുക്ക് ഉണ്ടാക്കൂ അജു... അരി വറുത്തു പൊടിച്ചു ജീരകവും, ശർക്കരയും, എലക്കപ്പൊടിയും ചേർത്തു പഴം വട്ടത്തിൽ അരിഞ്ഞു ചേർത്തിളക്കി ഉണ്ടാക്കുന്ന ഒരു പലഹാരം.. ഞങ്ങടെ നാട്ടിൽ പള്ളിയിൽ ഈ പലഹാരം ഉണ്ടാക്കുന്ന ഒരു പെരുന്നാൾ ഉണ്ട്.. തമുക്ക് പെരുന്നാൾ ❤️❤️❤️
@mercyjacobc6982
@mercyjacobc6982 Ай бұрын
പറപ്പൂർ ആണോ വീട്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
തമുക്ക്..... 🤔🤔🤔
@teslamyhero8581
@teslamyhero8581 Ай бұрын
​@@mercyjacobc6982അല്ല... എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്തു കരിങ്ങാച്ചിറ എന്ന പള്ളിയിൽ ആണ് ഈ തമുക്ക് പെരുന്നാൾ ഉള്ളത്.. ഡിസംബർ മാസത്തിൽ ❤️❤️
@sonubiju4839
@sonubiju4839 Ай бұрын
Please undaumo
@Anna-lg8hw
@Anna-lg8hw Ай бұрын
സരിത പാട്ട് അസ്സലായി പാടി ട്ടോ 🎉😂 കോമാങ്ങ,വട്ടമാങ്ങ, മൂവാണ്ടൻ, മയിൽപ്പിരിയൻ, പ്രിയോർ, ചപ്പിക്കുടിയൻ.......നാട്ട്മാവിൻ ചുവട്ടിലേക്ക് മഴ തോർന്നാൽ മാങ്ങ പെറുക്കാൻ ഓടുന്ന കുട്ടിക്കാലത്തിന്റെ ഓർമ്മ പുതിക്കികൊണ്ട് മഴ ഒരു nostalgia പോലെ പെയ്തിറങ്ങി.❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@Ashokworld9592
@Ashokworld9592 Ай бұрын
നിങ്ങൾ ഏതൊരു പാചകവും തയ്യാറാക്കുമ്പോഴും നല്ലൊരു ശകുനമായി മഴയുമെത്തുമെന്നുള്ളത് ദൈവത്തിന്റെ ഒരനുഗ്രഹവുമാണ്....നിങ്ങളിൽ കാണുന്നത്... 👍👍👍💚💚💙💙💙💙💙💙💙💕👍
@arjunvk9381
@arjunvk9381 Ай бұрын
🥰🥰🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Adipoli video. Kore chirichu. Appreciate your hard enthusiasm ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@windyday8852
@windyday8852 Ай бұрын
Pattu... 👌👌👌 mazhvannukazinju chirichoru vazhiyaayi...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@jessymole8619
@jessymole8619 Ай бұрын
Pattu super ❤mazhayathu thanne aa pattum padi chaya kudikkunnathu kandappol valare santhosham thonni God bless you Aju Saritha Jaggu❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ♥️♥️♥️♥️
@swapnasiji8966
@swapnasiji8966 Ай бұрын
Thudakkathile patte adipoli,Sarita paranjathupole mazha vannapol Ajunte samathala poyitte enthe parayanam anne ariyath ayi poyi,Pattum,mazhaum ,pachakavum ellam kudi chernnapol super.❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks 🥰🥰🥰🥰
@KrishnaKumar-dw5cy
@KrishnaKumar-dw5cy Ай бұрын
Saritha song super nalla feel akshara spudatha visual super big salute nammale vere lokatheku kondupoyi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏
@Raji-wc4ds
@Raji-wc4ds Ай бұрын
Hai aju saritha jaggu namaskaram sarithayudey paattum videoyum super ajuvintey thenga kelkkan rasamanu njanum kazhinja vattam undakkiyirunnu aluva adipoliyaanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏🙏
@user-ow9fx7dh2k
@user-ow9fx7dh2k Ай бұрын
♥️👌 കൊള്ളാം മാങ്ങയുടെ പരിപ്പ് ഉപയോഗിച്ച് ഒരു അതിമനോഹരമായ പായസം അല്ലെങ്കിൽ ഹൽവ വളരെ മനോഹരമായി ക്യാഷ് നട്ട് മുകളിൽ വച്ച് അലങ്കരിച്ചു പാത്രം ഇത്തിരി വലുതായിപ്പോയി എങ്കിലും കൊള്ളാം♥️👌 പിന്നെ അതിമനോഹരമായ ഒരു ഗാനവും അതിനോട് കിടപിടിക്കുന്ന തരത്തിലുള്ള മനോഹരമായ ഫ്രെയിമുകളും കൊണ്ട് പ്രേക്ഷക മനസ്സുകളിൽ പാട്ടിന്റെ പാലാഴി തീര്‍ക്കുവാൻ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏
@premasasimenon3243
@premasasimenon3243 Ай бұрын
Mango andiparippu kodulla aluvayum mazayum patum ellam sooper motham bahalam ❤ ketle upayogikubol be careful automatic ayi off ayi Mataram open cheyuka jagu sookshikanamta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🥰
@sreejav3809
@sreejav3809 Ай бұрын
പാട്ടിൽ മുഴുകിപ്പോയി. എന്താ ഒരു feel. Editing super. ❤❤👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@anandalatha895
@anandalatha895 Ай бұрын
Innate starting adipoli. Sarithedey paattu suuuuuuper. Asusaual Ajuvindey kurachu leelakal. Ellam kondum gambiram. God bless your family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@lathamohan7705
@lathamohan7705 Ай бұрын
Super vedio orupad eshttam ayi ❤ sarithayude patt adipoly ❤️❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@sheejatv6817
@sheejatv6817 Ай бұрын
Sarithaaaa. Onnum parayaanilla nannaayittu padi...enthu rasamenno kettirikkaan....orupadu ishtamayi ...Ellam.❤❤❤🎉🎉🎉
@giriprasad1271
@giriprasad1271 Ай бұрын
ഒരു സിനിമ കണ്ട ഫീൽ.. സരിതയുടെ പാട്ട് പിന്നെ മഴ... സൂപ്പർ നിങ്ങൾ രണ്ടു ചേരും കൂടി ചായയും കുടിച്ച് നിങ്ങളുടെ ഏടാ കൂടത്തിൽ ( ഞാൻ ഇട്ട പേരാണ്) ഇരിക്കുന്ന കാഴ്ച ഒരു രക്ഷയുംമില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഏടാകൂടമോ....?? 😂😂😂😂😂
@sreedevies7241
@sreedevies7241 Ай бұрын
Hi nalla pattuyum nalka photo graphic yum nalla greenari
@sureshkumar-be7re
@sureshkumar-be7re Ай бұрын
മഴയുടെ ഫ്രെയ്മിൽ ഗാന ചിത്രംകരണം വളരെ മനോഹരം. ഒരു സിനിമ കാണുന്ന ഫീൽ. ക്യാമറ മാനു അഭിനന്ദനങ്ങൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏
@shailajavelayudhan8543
@shailajavelayudhan8543 Ай бұрын
Good morning 🌹 Sarithayude pattu orupadu eshttamayi ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ♥️♥️♥️♥️
@SadhanandanKK-wc6fd
@SadhanandanKK-wc6fd Ай бұрын
Paattu athi manoharam... Chirichu chirichu mannu kappi...ajuvinte koprayam kandittu... ❤❤❤😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ♥️♥️♥️♥️
@sharmilareji81
@sharmilareji81 Ай бұрын
Kettle തുറന്നു നോക്കണ്ട kto.... തിളയ്ക്കുമ്പോൾ അത് തന്നെ off ആകുമല്ലോ.... Jagu.. be careful 😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@DHANI_2011
@DHANI_2011 Ай бұрын
Beautiful song,Saritha.starting othiri ishtayi. Baki kanatte❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
സന്തോഷം ❤️❤️❤️
@nadeerarazak7802
@nadeerarazak7802 Ай бұрын
അടിപൊളി🎉🎉🎉🎉🎉വളരെ സന്തോഷം എനിക്കു ഭയങ്കരഇഷ്ടമുളള പാട്ട്❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️🥰🥰🥰🥰🙏🙏
@anjushajits5106
@anjushajits5106 Ай бұрын
സരിതയുടെ പാട്ട് സൂപ്പർ.നല്ല ശബ്ദം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰🙏
@MLxHUNTER555
@MLxHUNTER555 Ай бұрын
Chchi ingana pazhaya pattukal ella videosilum padanam ❤❤❤❤
@pramodmefab8760
@pramodmefab8760 Ай бұрын
സരിതേച്ചിയുടെ പാട്ടും അജ വേടന്റെ ഡാൻസ് പിന്നെ ഹൽവയും പിന്നെ ആ മഴയും വല്ലാത്തൊരു ഫീലി o ഗ്വീഡിയോ കണ്ട് ചിരിച്ച മടുത്തു സേനഹം അജസ് ഫാമിലി
@sindhubinuraj
@sindhubinuraj Ай бұрын
നല്ല മഴയും സരിതയുടെ പാട്ടും ചൂട്‌ ചായയും കുടിച്ച് ആസ്വദിച്ചു ആഹാാാ എന്തു മനോഹരമായ കാഴ്ച്ച ❤❤❤❤❤ കഴിഞ്ഞ തവണ വന്നപ്പോ ajuvettan ഉണ്ടാക്കിയ മാങ്ങാണ്ടി ഹൽവ കഴിക്കാനുള്ള ഭാഗ്യം ലഭിച്ചു എന്തൊരു ടേസ്റ്റ് ആയിരുന്നു ഓർക്കുമ്പോൾ തന്നെ വായിൽ വെളളം . അവസാനം ajuvettante വെപ്രാളം കണ്ട്‌ ചിരിച്ചു ഒരു വഴിയായി പിന്നെയാ ഡാൻസും 🤣🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂😂😂🙏🙏🙏🙏
@anniemathew8004
@anniemathew8004 Ай бұрын
Can take mango's pulp and keep in zip lock bag in freezer and can use/make juice/ mango-milk shake/ ice cream for when mango isn't available
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️
@Shakkeer537
@Shakkeer537 Ай бұрын
കപ്പ ബിരിയാണി ഉണ്ടാക്കുന്നത് പോലെ.. പോത്തെറച്ചിയും ചക്കയും കൊണ്ടുo പറ്റും നല്ല ടെസ്റ്റ്‌ ആണ്.. ഒന്ന് ട്രൈ ചെയ്തു നോക്കു...
@teslamyhero8581
@teslamyhero8581 Ай бұрын
സരിതെടെ പാട്ട് കേട്ട് യൂട്യൂബിൽ സേർച്ച്‌ ചെയ്തപ്പോൾ ആ പാട്ടിന്റെ ഒറിജിനൽ കേട്ടു.. ഒറിജിനിലേക്കാളും എത്ര സൂപ്പർ ആയിട്ടാണ് സരിത പാടിയിരിക്കുന്നത് 👍👍👍❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
എന്റമ്മേ.... ♥️♥️♥️♥️🙏🙏🙏🙏🙏🙏
@JayaChandran-wk1ec
@JayaChandran-wk1ec Ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു എന്തായാലും നിങ്ങളുടെ ഇങ്ങനെ ഉള്ള വിഡിയോ കാണുമ്പോൾ ആണ് മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ പറ്റുന്നത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ സന്തോഷം 🥰🥰🥰
@user-sk6ow7eo3t
@user-sk6ow7eo3t Ай бұрын
Thudakam sarithayude pattum lastil ajuvinte dance pakshe last mazha peyunnathukondano valiya oro soundukal enthayalum thudakam adipoli mangayude e vibhavam pand kalangalil muthasimar undakum pakshe epol alla karkadamasathil mazha peyth kulirumbol entho oushada gunan ethil und athukond apol indaku ada undakanam nalla taste aanu pinne ellam super ok aju ,saritha & jaggu❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@balakrishnanknair2155
@balakrishnanknair2155 Ай бұрын
Saritha chechi aa pattu kelkumnol nalla feel annu sweet voice ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰
@kavithamohanal7487
@kavithamohanal7487 Ай бұрын
Nalla song nannai padunnu sarithaa superrr ❤❤❤❤
@sumamsumam320
@sumamsumam320 Ай бұрын
ഒരുപാട് സന്തോഷം സരിത. .. എന്റെ fvrt പാട്ട്... പാടി കേട്ടതിൽ... അതും വീഡിയോക്ക് bgm ആയി വന്നപ്പോ ഒന്നൂടെ സൂപ്പറായി..... 👌👌👌🥰🥰🥰🙏🙏🙏
@rajeswaryprasanth3452
@rajeswaryprasanth3452 27 күн бұрын
U sung very very well Sarita ❤❤
@sicily7027
@sicily7027 27 күн бұрын
സരിതയുടെ പാട്ട് അതിമനോഹരഠ 👌
@shafeeqhuzzain585
@shafeeqhuzzain585 Ай бұрын
Namaskaram😍🙏🫰💐✌️sarithechi song kiduki👍 Kettle frontil ninnu thurakaruth backil handle nte side il ninnanu thurakendath …
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@indirat.c6396
@indirat.c6396 Ай бұрын
പാട്ട് super, അഭിനന്ദനങ്ങൾ ❤❤ മഴ, nice video ❤
@arunajayasenan560
@arunajayasenan560 Ай бұрын
പാട്ട് വളരെ നന്നായി. Congrats Saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️
@Adigasrisaiskpcb
@Adigasrisaiskpcb Ай бұрын
തുടക്കത്തിലേ പാട്ടു സൂപ്പർ ..ആ വിഷാൽസ് ഒക്കെ ഓര്മ വന്നു.. അഭിനയിക്കാൻ അറിയാത്ത രണ്ടു ഊളകൾ കുളമാക്കിയ പാട്ടു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😲😲😲🤔🤔
@jibin2866
@jibin2866 Ай бұрын
Nannayitt padunnu paattu padichittundo sister
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
പാട്ട് പഠിച്ചിട്ടില്ല 🥰🥰🥰🥰🥰🙏🙏🙏
@rajalakshmipremachandran9450
@rajalakshmipremachandran9450 Ай бұрын
Aju dance polichhu.fever bvarathe nokkikkollu ttaaaaaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@v4vinu...269
@v4vinu...269 Ай бұрын
Ennalum maza peytapol aju ettante oru vekili ... chirichu oru parivamayi ...
@user-vd8iw8gi3p
@user-vd8iw8gi3p Ай бұрын
Saritha’s singing was super and the video capturing by Nidhin was amazing. Nidhin has become a pro now doing your vlogs. Good job Nidhin… Ambika Menon (adding my name as my name comes up as user……)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Haaii ambika chechiii.... 🥰🥰🥰 Thank you 🥰🥰🥰🙏🙏🙏
@kl10.59
@kl10.59 Ай бұрын
Jagu കാട്ടിയ പോലെ ഒരിക്കലും ചെയ്യല്ലേ ആ ketal ഓപ്പൺ ആക്കരുത് അങ്ങനെ അനുഭവം ഗുരു,,, orudukkathethe ആവി ആവും choodod കൂടിയ danger ആണ്,,, വെള്ളം തിളച്ചാൽ ഓട്ടോമാറ്റിക് അത് off ആകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
അത് മനസ്സിലായി 🥰🥰🥰🙏🙏🙏🙏
@llakshmitv976
@llakshmitv976 Ай бұрын
True. 😮
@rajalakshmipremachandran9450
@rajalakshmipremachandran9450 Ай бұрын
Saritha pattu dituvation pattiyatha. Polichu ttaaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@krishnakumarikristina3725
@krishnakumarikristina3725 Ай бұрын
Super singer Saritha kutty .keep it up.Ennium ethu polethe songs expect cheyunnu ❤❤❤
@kochurani7012
@kochurani7012 Ай бұрын
സരിത സൂപ്പറായിട്ടുണ്ട് പാട്ട്, എല്ലാ എപ്പിസോഡിലും ഓരോ പറ്റായിക്കോട്ടെ,സൂപ്പർ, ഇവിടെയാണെങ്കിൽ ഒരു തേങ്ങേമില്ല, മാങ്ങേമില്ല, മാങ്ങാണ്ടിമില്ല, എന്താ ചെയ്യാ, ഇതൊക്കെ കണ്ടു കൊതിച്ചിരിക്ക, സൂപ്പർ.
@prasanna1118
@prasanna1118 Ай бұрын
ഒരു ഫിലിം കാണുന്ന പോലെ മനോഹരം 😍😍😍👍👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️
@sreejagirish9467
@sreejagirish9467 Ай бұрын
അജുവേട്ടൻ ചിരിപ്പിച്ചു കൊല്ലും 😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️❤️🙏
@user-yj4nr9jz1q
@user-yj4nr9jz1q Ай бұрын
Adipoli pachakavum vachakavum super ayitund monu classille
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️ക്ലാസ്സ്‌ ഉണ്ട് 👍👍
@Jalaypiannmaria
@Jalaypiannmaria Ай бұрын
നമ്മുടെ എലി ഈ പാട്ടു സൂപ്പർ ആയി പാടും സരിത ചേച്ചി.. ദേ ഇങ്ങിനെ മരയെ തൂ മരയെ .. കഥയാണോ നോ നോ കനവ് ആണോ നോ നോ ... ഹി ഹി ഹി ചിരിക്കാൻ മേല
@ShaiUl-Haq
@ShaiUl-Haq Ай бұрын
😅😅😅
@ShaiUl-Haq
@ShaiUl-Haq Ай бұрын
Njanum orthu
@Franceshasylvestri
@Franceshasylvestri Ай бұрын
Rima chechiyum aashi ikkayum ivane kondu ee pattu eppozhum paadikkum.. Rima chechi chirichu mariyum.. Avasanam ketti pidichu oru umma kodukkum.. Athokke oru kaalam.. Ippol kanninte munpil kittandayi avane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂😂♥️♥️♥️🙏🙏🙏🙏
@MalayaliMomLifestyle
@MalayaliMomLifestyle Ай бұрын
തുടക്കം ഗംഭീരമായി ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️❤️
@MalayaliMomLifestyle
@MalayaliMomLifestyle Ай бұрын
❤️
@mayashibu6340
@mayashibu6340 Ай бұрын
Nalla sugam saritha padunnathu kelkkan❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ❤️❤️❤️❤️
@JoiceDcunha
@JoiceDcunha Ай бұрын
Super video and lovely special Halva recipe, it looks very delicious and wonderful sweet dish 🤤🤤❤❤👍👍👍 and super video 😋😋😋📸
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you so much 😊❤️❤️❤️❤️
@OdysseyAjourneywithSumith
@OdysseyAjourneywithSumith Ай бұрын
Manoharamaya paatu chechi epolum nalla paatukal anu select cheyunnathu ❤️❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@SindhuCs-bu6je
@SindhuCs-bu6je Ай бұрын
Manga andi appam njanum undakarunde nalla taste anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Ай бұрын
പുഴുവുള്ള പഴങ്ങൾ വിറ്റാമിൻ B12 വിനാൽ സമ്പുഷ്ടം 👍👍👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@indirapanikar7270
@indirapanikar7270 Ай бұрын
Jaggu's rain dance and saritha's song was sooooper. But I l like that part which u both are running with halwa.& stove.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🥰🥰🥰🥰
@manuak5218
@manuak5218 Ай бұрын
അടിപൊളി ചേട്ടൻ ജഗു സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@philipanoop
@philipanoop Ай бұрын
what a super rendering.... hats off. nice sound.👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️🙏🙏🙏🙏
@Anithapraveen1950achu
@Anithapraveen1950achu Ай бұрын
പ്രഭാതവന്ദനം അജുവേട്ടൻ സരിതേച്ചി ജഗ്ഗു ഗുഡ് വീഡിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
ഗുഡ്മോർണിംഗ് ♥️
@aavaniammu2823
@aavaniammu2823 Ай бұрын
തുടക്കം തന്നെ ഗംഭീരം.. സരിതയുടെ song 👌🥰 ലയിച്ചു ഇരുന്നു പോയി....മഴയും ആ പാട്ടും കൂടി ആയപ്പോ ഒന്നും പറയാൻ ഇല്ല 👏👏...... ഒരു ഹൽവയുടെ പിന്നിലെ കഠിന കഥ ✌️എത്ര കഷ്ട്ടപെട്ടിട്ട് ആണെങ്കിലും അജു ഏട്ടൻ verity items ഉണ്ടാക്കിയിരിക്കും 💪... ആദ്യമായിട്ടാ ഇങ്ങനെ മാങ്ങാണ്ടി പരിപ്പ് കൊണ്ട് ഇങ്ങനൊരു കിടു ഐറ്റം കേൾക്കുന്നത് 🥰... എന്തായാലും ഡെയിലി എല്ലാ വിഡിയോയും പല തരം വിഷയങ്ങൾ കൊണ്ടും വിഭവങ്ങൾ കൊണ്ടും വിഭവ സമൃദ്ധമാണ് ❤️..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰♥️♥️ Thank you ❤️🙏🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you 🥰🥰🥰🥰🙏🙏🙏
@deepzmanu
@deepzmanu Ай бұрын
Ayyo aju etta chirichu chirichu vayyande aayi... Mazha paithapol indaya tension ill parayunnathu ellam kai vittupoyi alle.. Avasanathe rain dance kalakki😀😀😀..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️🙏🙏
@deepzmanu
@deepzmanu Ай бұрын
Parayan vittu poyi sarithechii pattu superrr.. 👌👌
@darsanapradeep8517
@darsanapradeep8517 Ай бұрын
Beautifully sung Saritha❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰
@prabhakaranpv-xo6yx
@prabhakaranpv-xo6yx Ай бұрын
Paattu super Saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ❤️❤️❤️🥰🥰🙏🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
നിങ്ങളുടെ വീടിന്റെ പരിസരത്തിൽ പെയ്യുമ്പോൾ മഴക്ക് കൂടുതൽ മനോഹര്യത.. സരിതയുടെ പാട്ടു മനോഹരം ചൂട് ചായയും കുടിച്ചു കുടിലിൽ മഴയും നോക്കി നിങ്ങൾ ഇരിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഒരു സിനിമ കാണുന്ന ഫീലാണ് തോന്നിയത് കുറച്ച് കുശുമ്പും തോന്നിട്ടോ.. ഇന്നും വീഡിയോ നിറഞ്ഞ മനസോടെ കാണുന്നു..❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️♥️♥️
@SWADISH27
@SWADISH27 Ай бұрын
സരിത ചേച്ചി പാട്ട് അടിപൊളി 🥰🥰അജു ചേട്ടൻ 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@sonyjose7300
@sonyjose7300 Ай бұрын
Chechiiiii.....chettaaaa.....vedio vidathe kanarundutto....TV il aanu kanaru adhikavum...athukondu comments angane idarilla....TV il big screen il bayankara rasanu muttavum pachappum ellam kanan....njangal pravasikalku angane santhoshikanalle pattu....chechide paattu super.....thudakkame colour aayi❤....valare natural aayittulla vedios aanu...abhinayam theere illa....oro vedio um thanichirikkunna njangale pole ullavarku vallya awsasamanu...njan sony....saudiyil work cheyyunnu...nattil varakkara thrissur aanu veedu...epozhenkikum neril kanam ennu agrahikkunnu....jagguvinodum orupadu sneham❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🙏🙏
@sonyjose7300
@sonyjose7300 Ай бұрын
@@ajusworld-thereallifelab3597 🥰
@user-be8yk5bi4c
@user-be8yk5bi4c Ай бұрын
Beautiful song Saritha God bless❤
@sruthipradeep6483
@sruthipradeep6483 Ай бұрын
Paattu superbbbb👏👏👏👏👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks❤️❤️❤️❤️
@sreedevisuresh4165
@sreedevisuresh4165 Ай бұрын
ഹൽവ ഉണ്ടാക്കിയ നേരം മഴ വന്നതോടെ അജു ചേട്ടൻ്റെ സമനില തെറ്റി പോലുള്ള ഓട്ടവും പരാക്രമവും കണ്ട് ഒരുപാട് ചിരിച്ചു. മര്യാദയ്ക്ക് അടുക്കളയിൽ ഉണ്ടാക്കിയാൽ പോരെ എന്തായാലും ചിരിക്കാനുള്ള വകയുണ്ടായിരുന്നു.❤❤❤❤
@jamesjam267
@jamesjam267 Ай бұрын
എന്നെ പോലെ സരിതയെ കാണാൻ വേണ്ടി മാത്രം ഈ ചാനൽ കാണുന്നവരുണ്ടോ??? എന്തൊരു ലുക്ക് ആണ് ഓരോ ദിവസവും ബാക്കി കൂടി കൂടി വരുന്നു ലവ് യു സരിതാ.. ദൈവം അനുഗ്രഹിക്കട്ടെ...
@manuak5218
@manuak5218 Ай бұрын
ചേച്ചി അല്ല ചേട്ടൻ ആണ് സൂപ്പർ. ജീകു ആണ് സൂപ്പർ വീഡിയോയിയിൽ മിനി മഞ്ചേഞ് പോകുന്നു എകിലും. സൂപ്പർ ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️🙏🙏🙏
@jamesjam267
@jamesjam267 Ай бұрын
@@ajusworld-thereallifelab3597 Bakki allaatta Bhangi ennanu udheshichath thank you for your reply..
@jamesjam267
@jamesjam267 Ай бұрын
തോന്നലാണ് ചേച്ചി ആണ് ഈ ചാനലിന്റെ നട്ടെല്ല് ചേച്ചി ഇല്ലാത്ത വ്ലോഗിന്റെ വ്യൂ നോക്ക് അപ്പൊ മനസ്സിലാകും...സരിത ഇല്ലെങ്കിൽ ആ വ്ലോഗു ബോറായിരിക്കും...സരിത ഫാൻസ്‌ ഇവിടെ വാ...നല്ല ഭംഗിയുള്ള നാൽപതു കഴിഞുന്നു നെറ്റിയിൽ എഴുതി വെച്ചാലും വിശ്വസിക്കാത്ത നല്ല വൃത്തിയുള്ള കാലുകൾ ഉള്ള..ബുദ്ധിയുള്ള വിവരമുള്ള സംസാരിക്കാൻ അറിയുന്ന ഏതൊരു വിഷയത്തെ കുറിച്ചും മിനിമം ബോധ്യം ഉള്ള ഒരാളുടെ മുന്നിലും തന്റെ അഭിപ്രായം മറച്ചു വെക്കാത്ത തന്റേടി ആയ സ്ത്രീ ആണ് സരിത...
@arjunvk9381
@arjunvk9381 Ай бұрын
മഴയെ തൂമഴയെ എന്ന ഗാനം സരിത ചേച്ചി അതി മനോഹരമായി പാടി, അതുപോലെ ചിത്രീകരണം ഒരു സിനിമ ഗാനം പോലെ ഭംഗിയുണ്ടായിരുന്നു കാണാൻ, ചേച്ചിക്ക് പ്രേത്യേക നന്ദി. ഇനിയും ഒരുപാട് പാട്ടുകൾ ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കണം എന്ന് വളരെ ആഗ്രഹമുണ്ട്. മാങ്ങാണ്ടി കൊണ്ടുള്ള ഹൽവ റെസിപ്പി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം, അവസാനം പെയ്ത മഴയും എല്ലാം കൊണ്ടും മറ്റൊരു മനോഹരമായ വീഡിയോ. എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു ദിവസം ആകട്ടെ 🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰
@Ashokworld9592
@Ashokworld9592 Ай бұрын
ഗായിക ചിത്ര ആലപിച്ചപോലെ ഗാനം മനോഹരമായി സരിതചേച്ചി ആലപിക്കുന്നുണ്ട്... അതോടൊപ്പം കേൾക്കുന്ന മഴയും തകർത്തു തിമിർക്കുന്നുണ്ട്.... സ്നേഹം നിറഞ്ഞ എല്ലാവർക്കും... നമസ്കാരം 🙏💙💙💙🙏💙💙💙🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🙏🙏🙏🙏🙏
@user-fx1zg6pi7t
@user-fx1zg6pi7t Ай бұрын
ഏറ്റവും സൂപ്പർ ആയത് അജുവിന്റെ മഴയത്തുള്ള ഡാൻസ് ആണ് മിനി പാലക്കാട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🙏🙏
@nithav9382
@nithav9382 Ай бұрын
sarithayude song super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks ♥️♥️♥️♥️
@Sweet__poison12342
@Sweet__poison12342 Ай бұрын
എന്റെ പൊന്നു ചേട്ടാ ചിരിച്ചു മരിച്ചു 😂😂😂ചേച്ചി സൂപ്പർ പാട്ട് ❤❤❤അടിപൊളി
@manafmanaf110
@manafmanaf110 Ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️
@ranimathunny1242
@ranimathunny1242 Ай бұрын
Enthu rasamayitanu padunnathu. ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thank you ❤️❤️❤️❤️
@chitracoulton7926
@chitracoulton7926 Ай бұрын
This was the most interesting HALWA making with the rain and AJu's dance, I had never heard that you could make HALWA with mang seed, thanks for sharing ,
@sumamsumam320
@sumamsumam320 Ай бұрын
മാങ്ങാണ്ടി ഹൽവ... പൊളിച്ചു.... 👍👍👍🥰🥰🥰🙏
@user-co2lw7qi4p
@user-co2lw7qi4p Ай бұрын
Sarithaude pattu Super ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
Thanks❤️❤️❤️❤️
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Saritha❤❤❤ nannayi paadi❤❤❤ veendum veendum veendum e song njan kettu ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
🥰🥰🥰🥰🥰🥰
@roshinipa2920
@roshinipa2920 Ай бұрын
സരിതയുടെ പാട്ട് സൂപ്പർ ❤❤❤ പിന്നെ ചിരിച്ചു മതിയായി😂🎉 അതിന്റെ ക്രെഡിറ്റ് അജുവിന്❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
❤️❤️❤️❤️❤️❤️
@thankav6808
@thankav6808 Ай бұрын
Pattum mazayum kappeyum kondulla varavum kudelum pachakavum ellam kude oru cinema matere onde❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
♥️♥️♥️♥️♥️
@RAHULUNNIKRISHNAN_
@RAHULUNNIKRISHNAN_ Ай бұрын
‘Mazha vannappol kili poya Aju’ ennayiruunu thumbnail vendiyirunnathu .. njan chirichu vazhi aayi.. athinde edayil koodi taste nokkiyathu kandappol pinnem comedy..avasaanan oru rain dance koodi aayappol ellaam poorthi aayi 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Ай бұрын
😂😂😂🥰🥰🥰🥰🥰🙏
Another day in our life /Kerala chatti choru sadham recipe /Village life /Healthy life /Cooking
20:40
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 16 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 55 МЛН
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 36 МЛН
Ice Cream or $100?
0:26
Hungry FAM
Рет қаралды 4,6 МЛН
Лучшие стаканы для напитков с WB
0:21
WEISHORN
Рет қаралды 3,9 МЛН
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 3,3 МЛН
What it feels like cleaning up after a toddler.
0:40
Daniel LaBelle
Рет қаралды 49 МЛН