No video

മീറ്റർ ഇല്ലാതെയും MOSFET_IGBT-എന്നിവ സെക്കന്റുകൾ കൊണ്ട് പരിശോധിക്കാം.Part-7

  Рет қаралды 9,263

SoSimple

SoSimple

Күн бұрын

Пікірлер: 48
@sherindassl4162
@sherindassl4162 9 ай бұрын
ഇത്രയും നന്നായി പറഞ്ഞുതരുന്ന വേറെ വീഡിയോ ഞാൻ കണ്ടിട്ടില്ല
@shajupadayatty
@shajupadayatty 9 ай бұрын
ഇത്രയ്ക്കും മനോഹരമായി പഠിപ്പിക്കുന്ന വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. കൂടുതൽ കൂടുതൽ പഠിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുപോലെ ഓരോ കംപോണൻസിനേയും കുറിച്ച് മനോഹരമായ പറഞ്ഞുതരുന്ന പുതിയ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു. എല്ലാ ബേസിക് കംപോണൻസിനെ കുറിച്ചും പഠിപ്പിച്ചു തരും എന്ന് വിചാരിക്കുന്നു വിശ്വസിക്കുന്നു.❤
@prathapskalanjoor1537
@prathapskalanjoor1537 3 ай бұрын
എനിക്ക് ഇത് പുതിയ അറിവ്❤
@Kunhisangeeth
@Kunhisangeeth Ай бұрын
വളരെ വിശദമായി പറഞ്ഞ് തന്നു Thank you sir
@MrRajasekharannair
@MrRajasekharannair 26 күн бұрын
Very good video nice speech Thanks
@AbdulNasar-hf2wi
@AbdulNasar-hf2wi 19 күн бұрын
ഒമാനിൽ ഇരുന്നു വീഡിയോ കാണുന്നു, 07.09.2024❤❤❤
@shajupadayatty
@shajupadayatty 9 ай бұрын
സർ, പഠിപ്പിക്കുന്ന വീഡിയോകൾ കൂടുതൽ വേണം. ഞാനും സിംപിൾ കമ്പോണേന്റെസ് ഉണ്ടാക്കാൻ ശ്രെമിക്കുന്നു... Thank you sir, God Bless You...
@user-pj6qb2ws4u
@user-pj6qb2ws4u 2 күн бұрын
❤താങ്ക്സ്
@Anonymous-ed4th
@Anonymous-ed4th 7 ай бұрын
excellent explanation...👌👌👌
@sreekumarpg765
@sreekumarpg765 9 ай бұрын
Thank you sir
@user-pj6qb2ws4u
@user-pj6qb2ws4u 2 күн бұрын
Thankyou❤
@reghunair9603
@reghunair9603 8 ай бұрын
Explained well sir👍🏻
@ajithchandrank.g2314
@ajithchandrank.g2314 9 ай бұрын
Clear explanation, thanks
@pulimoodu8
@pulimoodu8 Ай бұрын
Thanks
@mohanms2086
@mohanms2086 9 ай бұрын
വളരെ നന്ദി ❤
@lnglng6961
@lnglng6961 9 ай бұрын
❤❤🎉🎉
@seenanmacham116
@seenanmacham116 9 күн бұрын
ബൾബ് ഉപയോഗിച്ചു മോസ്ഫറ്റ് check ചെയ്‍ത പോലെ IGBT മൊടുൽ ഏങ്ങനെ CHEK ചെയാം... പറഞു തരുമോ സർ??❤
@teense611
@teense611 9 ай бұрын
Different mosfet നെ കുറിച്ച് വിശദീകരിച്ച് ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ?
@chandramohan8731
@chandramohan8731 6 ай бұрын
Sir good. Class
@ambilimaman
@ambilimaman 4 ай бұрын
Informative
@senseiratheesh1324
@senseiratheesh1324 Ай бұрын
❤❤❤❤
@deljofrancis9349
@deljofrancis9349 8 ай бұрын
Sir ente kayil s8025l ennoru electronic component unde adhinte spare ivide local shop il ninnu kittan illa endhu cheum
@Vishnuvkammath
@Vishnuvkammath 5 ай бұрын
Source il negative koduthit Load drainil koduthathu anthinanu nere tirichanel work cheyyile?
@Vishnuvkammath
@Vishnuvkammath 5 ай бұрын
Pand oru friend nu vendi Water level undaki koduthu. Full aakumbol pullik alarm venam annu paranju athu cheyyan Z44 aanu upayogichathu annu kure trial and error aanu sucess ayathu sir inte channel kanditunel trial and error vendi varillayirunu. Non polar capacitor upayogikathathinal alarm reset aakunundayirunilla. Oru switch vazhi discharge cheyyanda avastha vannu alarm acknowledge cheyyan. Nonpolar upayogichirunel 1 min alarm tanne reset akumayirunu.
@bijukurian764
@bijukurian764 9 ай бұрын
good sir
@Saji325-12
@Saji325-12 9 ай бұрын
👍👍
@abdulsalammm5528
@abdulsalammm5528 9 ай бұрын
👌
@thoufeekoriens3987
@thoufeekoriens3987 9 ай бұрын
❤👍🙏
@ashrafmk2760
@ashrafmk2760 9 ай бұрын
Super class എല്ലാ mosfect ഉം IGBT ക്കും 1st gate 2nd drane 3erd source ഈ order ൽ ആണോ pin ? FET ഇത് പോലെയാണോ test ചെയ്യുന്നത് ?
@sosimple9943
@sosimple9943 9 ай бұрын
Please type the number of Igbt or mosfet in google example Z44 pinout. With in seconds you will get the answer.
@msfield8575
@msfield8575 9 ай бұрын
@spdmoon7332
@spdmoon7332 9 ай бұрын
👌👌👌👌👌
@Roopeshpc
@Roopeshpc 9 ай бұрын
❤❤❤❤❤❤❤
@whatsup_viral
@whatsup_viral 9 ай бұрын
MOSFET enthina use cheyunne ennunariytha Eniku ee video onnum manasilakunnilla
@sosimple9943
@sosimple9943 9 ай бұрын
Please study about transistor video first.
@jinusuhail1876
@jinusuhail1876 9 ай бұрын
മോസ്ഫെറ് വീക് ആണെകിൽ ഈ ടെസ്റ്റിൽ അറിയാൻ പറ്റുമോ?
@sosimple9943
@sosimple9943 9 ай бұрын
വീക്ക് എന്ന അവസ്ഥയിlla വീക്കായാൽ ഉടൻ തന്നെ അത് ഷോട്ടാവുക or പൊട്ടിത്തെറിക്കുകയും ചെയ്യും
@jinusuhail1876
@jinusuhail1876 9 ай бұрын
@@sosimple9943 സർ എന്റെ കയ്യിൽ ഉള്ള ഒരു അകംപ്ലൈഫിർ ൽ IRFP 9240 മോസ്ഫെറ് ഉണ്ട് വർക്കിംഗ്‌ ആണ് ബട്ട്‌ അത് ഷോർട് കാണിക്കുന്നില്ല ബട്ട്‌ വർക്കിംഗ്‌ ചെറിയ പത്തരിച്ച വരുന്നു വറ്റിയപ്പോൾ റെഡി ആയി
@Fazilabdullamfk
@Fazilabdullamfk 9 ай бұрын
Hi, TJA1054AT chip ic kittan vazhiyundo..
@sosimple9943
@sosimple9943 9 ай бұрын
This is a Fault-tolerant CAN transceiver(TJA1054A) try online or try another chip.
@Fazilabdullamfk
@Fazilabdullamfk 9 ай бұрын
@@sosimple9943 onlinil illa. Vere etha sute aavuka.
@PremKumar-hm6op
@PremKumar-hm6op 9 ай бұрын
P260 MOSFET Alle sir??
@sosimple9943
@sosimple9943 9 ай бұрын
Just example only you can seach google. Nowadays it's Very simple.
@arunrajanbsnl
@arunrajanbsnl 9 ай бұрын
ചേട്ടാ വീഡിയോ ഇടുന്നത് നിർത്തരുത്,
@saigathambhoomi3046
@saigathambhoomi3046 9 ай бұрын
HEF? 😳😳😳HFE അല്ലെ? 🤔🤔🤔
@sosimple9943
@sosimple9943 9 ай бұрын
abbreviation, and it stands for "Hybrid parameter forward current gain, common emitter", and is a measure of the DC gain of a junction transistor. So on a multimeter, it indicates a mode where the meter can measure (probably crudely), the HFE .
@user-ch7ti1zq9n
@user-ch7ti1zq9n 9 ай бұрын
Supper classs 👍👍👍👍👍
@shanet1414
@shanet1414 2 ай бұрын
Thanks
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 165 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
INDUCTION COOKTOP REPAIR NO HEAT PROBLEM MALAYALAM
19:35
C P TECH 735
Рет қаралды 28 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН