മടന്തത്തോരൻ | തെറുത്തുകെട്ടി പൊത്തിയടച്ചുണ്ടാക്കുന്ന തോരൻ | Recipes | Sarang Family | Dakshina

  Рет қаралды 912,498

DAKSHINA

DAKSHINA

9 ай бұрын

മടന്തത്തോരൻ 🥰
.
.
.
.
.
#recipes #food #healthyfood #tastyfood #keralafood #healthylifestyle #taro #taroleaf #healthyrecipes #colocasia #colocasialeafdish #madantha #colocasiaroot #dakshina #sarangfamily #saranghills

Пікірлер: 698
@RaLee4
@RaLee4 9 ай бұрын
ivare orikkal enkilum neril kaananam enn aagraham ullavar undo❤
@rajipraveenpraveen6899
@rajipraveenpraveen6899 9 ай бұрын
☝️
@sakunthalabalan270
@sakunthalabalan270 9 ай бұрын
Undallo❤❤
@bijimolpresanna1906
@bijimolpresanna1906 9 ай бұрын
Ssss
@rakhirenukan6806
@rakhirenukan6806 9 ай бұрын
Njanum unde❤️
@sujapanicker7179
@sujapanicker7179 9 ай бұрын
വരുമൊ
@abdulnationals
@abdulnationals 2 ай бұрын
തീർച്ചയായും നിങ്ങളുടെ വിഷയ അവതരണം വളരെയധികം മനോഹാരിത നിറഞ്ഞതാണ്, സന്തോഷ് ജോർജ് കുളങ്ങരയെപ്പോലെ എന്നും നിങ്ങളുടെ ഈ അവതരണം കേൾക്കുന്നതിനായി കേരള ജനത കാത്തിരിക്കും എന്നത് തീർച്ചയാണ്
@hemalathamk6643
@hemalathamk6643 8 ай бұрын
നമ്മൾ ജീവിക്കാൻ പാടുപെടുന്നു......ഇവർ ജീവിക്കുന്നു.... സഫലമീ ജീവിതം.😂
@lathilathi1525
@lathilathi1525 7 ай бұрын
അന്തസ്സുള്ള മലയാള ഭാഷ കേൾക്കുമ്പോൾ സ്കൂൾ കാലം ഓർമ്മവരുന്നു
@mujeebrahman425
@mujeebrahman425 8 ай бұрын
പണ്ട് ദൂരദർഷൻ tv പ്രോഗ്രാമിൽ "നാട്ടിൻ പുറം " ഡോക്യൂമെന്ററി പരിപാടി കണ്ടതുപോലെ ഒരു ഫീലിംഗ്സ്... 👍🏻👌🔥🔥🔥
@kv-classes
@kv-classes 8 ай бұрын
ഇത് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല അവതരണം... കൊള്ളാം.വളരെ നന്നായിട്ടുണ്ട്.
@aminazainulabid4834
@aminazainulabid4834 9 ай бұрын
എനിക്ക് നിങ്ങൾ താമസിക്കുന്ന സ്ഥലത്തു വരണമെന്നും ടീച്ചറിന്റെ കൈ കൊണ്ട് ഇത്തിരി ഭക്ഷണം കഴിക്കണമെന്നും അധിയായ ആഗ്രഹം ഉണ്ട് ❤❤❤
@mujeebrahman425
@mujeebrahman425 8 ай бұрын
അവതരണം, ശബ്ദം, TOP superb.. 🔥🔥👍🏻👌
@nisharajan8792
@nisharajan8792 9 ай бұрын
ഞൻ ഒരു കൊച്ചു fan ആണ് Dakshina യുടെ... ഞൻ +2 ൽ ആണ് പഠിക്കുന്നത്.ഞൻ ഈ മുത്തശ്ശിയുടെ voice കേൾക്കാൻ ആയി ഓരോ video വരുന്നതും കാത്തിരിക്കും.....മുത്തശ്ശിയുടെ voice's kude avumbol video's poli annu.... Video's esttam ആണ് athilubari aa മുത്തശ്ശിയുടെ voice സും 🥰🥰മുത്തശ്ശിയുടെ ആ പറയുന്ന ശൈലി അതും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.......മുത്തശ്ശിയെ ഒന്നു കാണണം എന്നും ഉണ്ട്‌ എനിക്ക്....❤️❤️❤️
@dakshina3475
@dakshina3475 9 ай бұрын
ഒത്തിരി സന്തോഷം മോളെ..♥️ എന്നെങ്കിലും നമുക്ക് നേരിൽക്കാണാം 🥰
@RegyMohan
@RegyMohan 9 ай бұрын
Eppozhum....inganaulla food preparation undallo...happy ya undu
@Religionfree
@Religionfree 8 ай бұрын
മനോഹരമായ അവതരണം. സംസ്കാരം വിളിച്ചു പറയുന്ന ഭാഷ.. പോയ കാലത്തിന്റെ സംസ്കാരവും ജീവിത ശൈലിയും പിതാമഹാന്മാരുടെ ബുദ്ധിയും ലാളിത്യവും ആരോഗ്യകരമായ പാചക നൈപുണ്യവും എന്തെല്ലാം ഇതിലൂടെ വിളിച്ചു പറയുന്നു. മതവും മത ജല്പനങ്ങളും മാത്സര്യവും രാഷ്ട്രീയവും പൗരോഹത്യ തീവ്രവാദവും മത പരിവർത്തന മാത്സര്യവും മനുഷ്യരുടെ ബുദ്ധിയും വിവേകവും നശിച്ചിരിക്കുന്ന ഇക്കാലത്തു, ഇതൊന്നുമില്ലാത്ത ഒരു സാത്വിക ഭക്ഷണം.
@akhilkannan3810
@akhilkannan3810 9 ай бұрын
ജീവിതത്തിൽ ഇതൊക്കെ വീഡിയോയിൽ കണ്ടു കൊതി വിടാൻ മാത്രം കുറെ പേര്.. ഞാൻ ഉൾപ്പെടെ... ലവ് lote ഓഫ്‌ love
@maheshkumarvishnu5432
@maheshkumarvishnu5432 9 ай бұрын
വിഭവവും. ആഖ്യാനവും ( അവതരണം )ഒന്നിനൊന്ന് മെച്ചം
@ashrafka6068
@ashrafka6068 5 ай бұрын
കാർന്നോവർമാരും തൊടികളും ഇത് പോലുള്ള തോരൻ കറികളും എന്നും മായാതെ നിൽക്കട്ടെ 👍
@meenak3351
@meenak3351 4 ай бұрын
അവതരണം ഗംഭീരം,പാചകമോ...അതി ഗംഭീരം....ആ പറമ്പോ വിവരിക്കാൻ വെറും വാക്കുകൾ പോരല്ലോ ആത്മ മിത്രമേ....❤
@ShylajaO-fp2pc
@ShylajaO-fp2pc 9 ай бұрын
അവതരണ ഭംഗി അതി ഗംഭീരം 👌💖💖💖💖💖💖
@sumasi322
@sumasi322 9 ай бұрын
അതെ സഫലമീജീവിതം.... ഇതുപോലെയുള്ള ജീവിതം.... ❤️🙏
@kunj0081
@kunj0081 4 ай бұрын
ഇത് കണ്ട് എന്റെ ജീവിതവും സഫലമായി ടീച്ചറമ്മേ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏ഈ സൗണ്ട് കേൾക്കുമ്പോൾ തന്നെ സഫലമീ ജീവിതം 🙏🙏🙏🙏❤️❤️
@premamv1186
@premamv1186 8 ай бұрын
സത്യം ഇങ്ങനെ ഒരിക്കലെങ്കിലും കഴിക്കാനായാൽ സഫലമീ ജീവിതം❤️🙏 ചേച്ചിയുടെ ഓരോ നാടൻ വിഭവങ്ങളും അത്രമേൽ സ്വാദിഷ്ടമാണ്. മാത്രമല്ല പോഷക സമൃദ്ധവുമാണ്. അതിനെ വെല്ലാൻ ഒരു പുതുരുചികൾക്കുമാവില്ല.🙏🙏
@valsalanhangattiri8521
@valsalanhangattiri8521 9 ай бұрын
ആഹാ... ഒരു കൊച്ചുകുഞ്ഞിനെ പരിചരിക്കുന്നതുപോലെ... തുടക്കം മുതൽ ഓരോ ഘട്ടങ്ങളും കൗതുകത്തോടെ നോക്കിയിരുന്നു. ബഹു വിശേഷം തന്നെ... ചേമ്പിലയിൽ ഉരുണ്ട് കളിക്കുന്ന ജലകണങ്ങൾ പോലെ മനോഹരം., കാഴ്ചയിൽത്തന്നെ തികഞ്ഞ സംതൃപ്തി.!❤
@dakshina3475
@dakshina3475 9 ай бұрын
ശ്രദ്ധയോടെ കാണുന്നു ആസ്വദിക്കുന്നു എന്നൊക്കെ അറിയുന്നതാണ് ഏറ്റവും സന്തോഷം..🥰♥️
@anjus4269
@anjus4269 9 ай бұрын
പറയാതെ വയ്യാ ഓരോ വാക്കും സാഹിത്യo കലർന്നതാണ് 👌
@sumayyamidhi
@sumayyamidhi 9 ай бұрын
ഈ അമ്മ pure വെജ് ആണെന്ന് തോന്നുന്നു, നോൺ വെജ് ഒന്നും കുക്ക് ചെയ്തു കണ്ടിട്ടില്ല.. എല്ലാ വീഡിയോ യും മുടങ്ങാതെ കാണുന്ന ഒരാളെന്ന നിലക്ക് പറഞ്ഞതാണ്..വളരെ നല്ല പാചകം, കൊതിയൂറുന്ന വിഭവങ്ങൾ 👌👌👌👌♥️♥️♥️അതിലുപരി അവതരണം ഒരു രക്ഷ യില്ല.. എ നിക്ക് റേഡിയോ യിലെ അവതരണവും, പരിപാടി കളു മൊക്കെ ഓർമ വരുന്നു.. കുട്ടിക്കാലത്തു റേഡിയോ യിലെ വാർത്ത കേട്ട് കൊണ്ടാണ് ഉണരുന്ന ത് ❤❤
@jithusaju2502
@jithusaju2502 9 ай бұрын
കലാ വാസന ഉള്ള നല്ല സംസാരം. വായിൽ വെള്ളം വന്നു.
@rekhapaul9153
@rekhapaul9153 5 ай бұрын
നല്ല മലയാളഭാഷ. നല്ല അവതരണം 👍👍..
@sarithadassudarsanan6036
@sarithadassudarsanan6036 3 ай бұрын
എന്റെ ടീച്ചറമ്മേ മനംനിറഞ്ഞൂ ❤ ഇനി സ്വയംപരീക്ഷണം നടത്തി രുചിയറിയട്ടെ😊എത്രയെത്ര നാടൻ രുചിക്കൂട്ടുകളെയാണ് പരിചയപ്പടുത്തിതരുന്നത്.
@lalithapc2778
@lalithapc2778 9 ай бұрын
വ്യത്യസ്ത മായ അവതരണം 👌
@moonlightwolf1
@moonlightwolf1 9 ай бұрын
സാരംഗിലെ പൂച്ചയ്ക്ക് പോലും കഥയുണ്ട്. ഒരു കഥ വായിക്കുന്ന പോലെ കേട്ടിരിക്കാൻ എന്ത് രസമാണ്....
@minichandran3633
@minichandran3633 8 ай бұрын
നോവൽ വായിച്ചു കേട്ടി രുന്ന പോലെ ❤
@geethap1407
@geethap1407 9 ай бұрын
അതിമനോഹരം ഈ അവതരണവും, പാചകവും 👌👌👌👌👌👌👌🙏🙏🙏
@bewithmusthu4031
@bewithmusthu4031 4 ай бұрын
സഫലമീ ജീവിതം ❤
@shynireji4896
@shynireji4896 9 ай бұрын
നല്ല കാലബോധത്തോടെ ഉള്ള അവതരണം ❤❤
@jabin9997
@jabin9997 9 ай бұрын
പഴയ മലയാള പാഠപുസ്തകത്തിലെ കഥകൾ വായിക്കും പോലെയുണ്ട് ❤️
@divyagireesh4041
@divyagireesh4041 9 ай бұрын
എന്തൊരു ഭാഷാശുദ്ധി . അമ്മേ വന്ദനം
@InterMiamiCF68
@InterMiamiCF68 9 ай бұрын
നിങ്ങൾ അവസാനം പറഞ്ഞതാണ് സത്യം ഇങ്ങനെയുള്ള ചുറ്റുപാട് ജീവിക്കുന്നവരുടെ ജീവിതമാണ് സഫലം ആണ് ❤
@dakshina3475
@dakshina3475 9 ай бұрын
❤❤❤
@Sunflower_Be
@Sunflower_Be 7 ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലെട്ടോ മുത്തശ്ശി 😫🥰
@a.rblogs4767
@a.rblogs4767 9 ай бұрын
ഇഷ്ടം കൂടുന്ന അവതരണ ശൈലി..❤❤സൂപ്പർ
@sumajayadas8289
@sumajayadas8289 9 ай бұрын
മടന്ത തോരൻ ...പുതിയോരറിവാണ് ഒരുപാട് നന്ദി
@sheninshiju7215
@sheninshiju7215 4 ай бұрын
ഈ അമ്മയുടെ വീട്ടിൽ ജനിച്ചാമതിയായിരുന്നു ❤
@ajithcs7514
@ajithcs7514 9 ай бұрын
ഈ മടന്ത ഇല പയറും കുടംപുളി തേങ്ങായരപ്പ് ചേർത്ത് കറി കഴിച്ചിട്ടുണ്ട്. നല്ല രുചിയാണ് 👍ഇതും കൊള്ളാം ❤
@lekshmikannanacharya3355
@lekshmikannanacharya3355 9 ай бұрын
കൊതിയൂറുന്നു. ചെയ്ത് കഴിക്കാൻ ഒരു വഴിയും ഇല്ല അതാണ് വിഷമം 😔 .. അമ്മയേ ഒരുപാട് ഇഷ്ടമാണ് എനിക്കും മക്കൾക്കും ..❤❤❤❤❤
@devassypl6913
@devassypl6913 8 ай бұрын
അവതരണം സൂപ്പർ ❤
@lucyjacob5015
@lucyjacob5015 9 ай бұрын
അവതരണം ബഹു കേമൻ
@anjithakv2981
@anjithakv2981 9 ай бұрын
ഒന്നും പറയാൻ ഇല്ല..ഈ അമ്മയെയും ആ നാടും കാണുവാൻ ആഗ്രഹമുണ്ട് ❤
@bindus8291
@bindus8291 9 ай бұрын
മടന്ത തോരൻ സൂപ്പർ എങ്കിലും ആ അവതരണ ശൈലി ആണ് അതിലും കേമം 🙏
@sreelakshmiramji4850
@sreelakshmiramji4850 9 ай бұрын
എൻ്റെ കുട്ടിക്കാലത്ത് എൻ്റെ അമ്മമ്മ ഉണ്ടാക്കി ഞാൻ കഴിച്ചിട്ട് ഉണ്ട് ഈ കറി . പക്ഷേ ഇത് എങ്ങനെ ഉണ്ടാക്കണം എന്ന് എനിക് അറിയില്ലായിരുന്നു യൂട്യൂബിൽ കുറെ നോക്കി but കണ്ടില്ല . പഴയ രുജിയിലേക് തിരിച്ചു കൊണ്ടു പോയതിനു ഒരുപാട് സ്നേഹം മുത്തശ്ശി ❤❤❤
@SreenaPrabhakaran
@SreenaPrabhakaran Күн бұрын
നല്ല ഭാഷ വീഡിയോ കാണാനും വർത്തമാനം കേൾക്കാനും റെസിപികളും നല്ലത് തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ഗോഡ് ബ്ലെസ് യു....
@suchitraprasad7809
@suchitraprasad7809 6 ай бұрын
നല്ല അവതരണം കേട്ടിട്ട് മതിയായില്ല. കൊതി വന്നു 🥰
@rajanimahesh2476
@rajanimahesh2476 9 ай бұрын
വായിൽ വെള്ളമൂറുന്ന രുചി - ഞാൻ ഉണ്ടാക്കീട്ടോ സൂപ്പർ. പുതിയ രുചിക്കൂട്ടിന് നന്ദി ദക്ഷിണ❤.
@deepthilithin14
@deepthilithin14 8 ай бұрын
ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് എന്റെ കുട്ടിക്കാലത്തു. സൈക്കിളിൽ യാത്രചെയ്യുന്ന മാഷിനെയും ടീച്ചറിനെയു കൂടെ കുട്ടികളും.
@rajeshmv167
@rajeshmv167 9 ай бұрын
ഇത് തോരൻ അല്ല അവിയൽ ആണ്എന്നൊക്കെ പലരും പറഞ്ഞത് കണ്ടു അത് കൂടാതെ വൃത്തി കെട്ട comments ഒക്കെ കണ്ടു. ആദ്യം തന്നെ ഒന്ന് ചോദിക്കട്ടെ. ഈ വീഡിയോ അവസാനം വരെ കണ്ടുവോ.. അത് കണ്ടപ്പോൾ തോരൻ ആയിട്ട് തന്നെ ആണ് തോന്നിയത്. പിന്നെ കല്പിച്ചു കൂട്ടി ഇടിച്ചു താഴ്ത്തി പറയാൻ വരുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ..ഒന്ന് പോടോ.. അത്ര തന്നെ. പിന്നെ ഭക്ഷണം കഴിച്ചാൽ ദഹനം നടന്നാൽ അത് പുറത്ത് പോകുക തന്നെ ചെയ്യും. അത് (va######ളി )ഇങ്ങനെ പറയണ്ട കാര്യം ഒന്നും ഇല്ല. പിന്നെ ഇതിന്റെ പേരിൽ പൊങ്കാല ഇടാൻ വന്നാൽ മിണ്ടാതെ ഇരിക്കുകയും ഇല്ല.😊. വീഡിയോ നന്നായിരുന്നു 👍😊
@dilnapp2868
@dilnapp2868 9 ай бұрын
സംസാരം kelkan നല്ല രസം😊❤
@geethagee9491
@geethagee9491 9 ай бұрын
അതെ.. ടീച്ചറമ്മേ ... സഫലമീ ജീവിതം .... വീഡിയോ കണ്ടപ്പോൾ അതാണ് എനിക്കും തോന്നിയത്... നന്ദി.....
@dakshina3475
@dakshina3475 9 ай бұрын
ഒത്തിരി സന്തോഷം ❤
@rakhiii44
@rakhiii44 9 ай бұрын
ഹൊ കൊതിയയിട്ടും വൈയ്യ ഇത്തിരി ഒന്ന് ടെസ്റ്റ് ചെയ്യാൻ എങ്കിലും കിട്ടിയെങ്കിൽ.. അടിപൊളി നാടൻ മായം വിഷം ഒന്നും കലരാത്ത പോഷക ഗുണം ഉള്ള പാചകം.. അടിപൊളി ടെസ്റ്റ് എന്ന് കണ്ടാൽ തന്നെ അറിയാം.. ഇതൊന്നും കഴിക്കാൻ ഭാഗ്യം ഇല്ല അത്ര തന്നെ
@dakshina3475
@dakshina3475 9 ай бұрын
എന്നെങ്കിലും കഴിക്കാൻ കഴിയും ❤🥰
@leensvlog
@leensvlog 9 ай бұрын
രസകരമായ വിവരണം❤
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 5 ай бұрын
❤❤❤ഇതൊന്നും ഇത് വരെ കഴിച്ചിട്ടില്ല കാണുമ്പോ ഉണ്ടാക്കി നോക്കണം ന്നുണ്ട് 😊😊👍👍
@minimol8286
@minimol8286 9 ай бұрын
Super.. 👌👌 മനോഹരം. പാചകം. 👏👏
@lekshmisooraj8609
@lekshmisooraj8609 9 ай бұрын
Vallathoru feel anu dakshinayude video kanumpo orikkal engilum varan agrahikunna sthalam avida undakunna food kazhich 1day engilum stay cheyyan othiri agrahikunna place anu😍❤❤❤
@manuabraham5832
@manuabraham5832 8 ай бұрын
അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോ കിട്ടി തുടങ്ങിയത് .എല്ലാ വീഡിയോയും നല്ല നിലവാരം പുലർത്തുന്നു.
@devakinair8194
@devakinair8194 9 ай бұрын
രുചിയും മണവും ഉഗ്രൻ. താങ്കളും ഞാനും ഒരേ കാലഘട്ടത്തിൽ അധ്യാപക പരിശീലനം നേടിയവരാണ്. എന്റേത് പാലക്കാട്.
@dakshina3475
@dakshina3475 9 ай бұрын
ഓ ആണോ.🥰♥️
@alburaqislamiccreation8799
@alburaqislamiccreation8799 9 ай бұрын
മനസ്സിനെ പഴമ യിലേക്ക് കൊണ്ട്‌ പോകുന്ന അടിപൊളി വീഡിയോ ആണ്‌ ഓരോന്നും ഒന്നിനൊന്ന് മെച്ചം ❤️❤️❤️❤️❤️❤️❤️❤️❤️
@kunjattasworld9945
@kunjattasworld9945 9 ай бұрын
എന്ത് രസമാണ് അമ്മയുടെ വോയിസ് കേൾക്കാൻ..cooking um adipoli ❤❤❤❤
@siyakitchentips4537
@siyakitchentips4537 9 ай бұрын
അടിപൊളി കാണാനും കേൾക്കാനും സൂപ്പർ 👍👍👍
@subhashp.s.5658
@subhashp.s.5658 9 ай бұрын
സിനിമ കണ്ട പോലെ തോന്നി ❤
@preethimaneesh7261
@preethimaneesh7261 9 ай бұрын
ഗായിക കല്യാണി മേനോന്റെ ശബ്‌ദം ഓർമ്മ വരുന്നു ❤️
@chillhouseentertainment5435
@chillhouseentertainment5435 9 ай бұрын
നല്ല അവതരണം ❤❤❤❤❤❤
@smitha830
@smitha830 9 ай бұрын
മുത്തശ്ശി.. ഇങ്ങനെ കൊതിപ്പിക്കരുത്.. ഇതൊക്കെ കാണുമ്പോൾ അങ്ങോട്ടേക്ക് ഓടി വരാൻ തോന്നുന്നു
@dakshina3475
@dakshina3475 9 ай бұрын
😍😍😍
@Linsonmathews
@Linsonmathews 9 ай бұрын
നല്ല നാടൻ വിഭവം... 👌😍
@vineethaak288
@vineethaak288 9 ай бұрын
അടിപൊളി അവതരണം 👏👏👏👍
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 6 ай бұрын
എന്തു സുന്ദരമായ കാഴ്ച
@manjuladudala1366
@manjuladudala1366 9 ай бұрын
Super narration poetic and puthiya arivu
@dakshina3475
@dakshina3475 9 ай бұрын
ഒത്തിരി സന്തോഷം ❤
@sheebajoju9895
@sheebajoju9895 17 күн бұрын
Nalla avatharanam👍🏻
@user-dt5ry3kt7e
@user-dt5ry3kt7e 4 ай бұрын
നല്ല അവതരണം Nostalgic items . കൂടുതൽ കാണാൻ waiting❤❤
@syamilibipin2248
@syamilibipin2248 9 ай бұрын
Ethanu presentation super
@smithakmohan376
@smithakmohan376 9 ай бұрын
Good presentation kazhicha feel
@rasheedafakrudeen9783
@rasheedafakrudeen9783 9 ай бұрын
മനസ്സിൽ ആഴ്ന്നിറങ്ങുന്ന അവതരണം. 👌👌 കെട്ടിന് പകരം അരിഞ്ഞാൽ കുഴപ്പമുണ്ടോ.
@Jas-g4b
@Jas-g4b 19 сағат бұрын
Orupad ishttamann nigaluda vedio 👌👍👍
@sheheenamidlaj3905
@sheheenamidlaj3905 9 ай бұрын
Mithashinte sound anu High lite. resipy അതി ഗംഭീരം.മുത്തശ്ശി ഉമ്മ്മ...
@dakshina3475
@dakshina3475 9 ай бұрын
ഒരുപാട് സന്തോഷം 🥰♥️
@nasifnajeemraihan5632
@nasifnajeemraihan5632 9 ай бұрын
പണ്ടത്തെ കാലം ഓർമ വരുന്നു 🌹🌹
@dakshina3475
@dakshina3475 9 ай бұрын
❤❤❤
@sainamolsaina4442
@sainamolsaina4442 8 ай бұрын
അവതരണം സൂപ്പർ,,, നല്ല ശബ്ദം
@bindhurajesh6015
@bindhurajesh6015 9 ай бұрын
കണ്ടിട്ട് കൊതി സഹിക്കാൻ കഴിയാതെ 😥😥😥ഞാൻ പോയ്‌ കുറച്ചു ചോറ് എടുത്തു വെള്ളം ഒഴിച്ച് ഇത്തിരി സാമ്പാറും ഒഴിച്ച് ഒറ്റ പിടി പിടിച്ചു തത്കാലം ആശ്വാസം കണ്ടെത്തി 🫣
@dakshina3475
@dakshina3475 9 ай бұрын
അയ്യയ്യോ..😁🥰♥️
@bindhurajesh6015
@bindhurajesh6015 9 ай бұрын
@@dakshina3475 സത്യം 😄
@anilanil2420
@anilanil2420 9 ай бұрын
ജീവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച്ച ആദ്യം ... കാണാണെങ്കിലും .... ഭാഗ്യം ... തന്നതിന്.... നന്ദി. 🌹🌹
@sherinraphel7753
@sherinraphel7753 9 ай бұрын
No words to appreciate the presentation ❤👏👏👏👏👌
@seemasidharthan7137
@seemasidharthan7137 9 ай бұрын
അവതരണം❤❤
@Aswaasha
@Aswaasha 9 ай бұрын
ഞാൻ കഴിച്ചിടില്ല്ല.... കൊതി വന്നു.... ലാസ്റ്റ് വേർഡ്........സഫല്ലാം ജീവിതം
@geetharajan5514
@geetharajan5514 9 ай бұрын
നല്ല അവതരണം
@gireeshtg8657
@gireeshtg8657 9 ай бұрын
മനോഹരം 👌👌👌🥰🥰🥰
@femeenascookery7918
@femeenascookery7918 9 ай бұрын
Enth nalla avatharanam…..nalla shabdham ❤
@rajithapraveenkumar4016
@rajithapraveenkumar4016 9 ай бұрын
എന്റെ ടീച്ചറേ എന്നെങ്കിലും ഈ കൈപുണ്യം നുകരുവാൻ അവസരമുണ്ടാവാൻ പ്രാർത്ഥിക്കുന്നു.❤
@nj18489
@nj18489 9 ай бұрын
Adipoli presentation 👏👏
@goodheart9209
@goodheart9209 9 ай бұрын
ഒരു യഥാർത്ഥ അമ്മയുടെ ശബ്ദവും സാമിപ്യവും...
@anugrah2545
@anugrah2545 9 ай бұрын
നല്ല voice സുന്ദരം ഇ തോരൻ ഫസ്റ്റ് time കാണുന്നു
@drishyadr851
@drishyadr851 3 ай бұрын
മീൻ തോരൻ പോലെ 🥰. എന്റെ അമ്മയെ ഓർമ്മ വന്നു
@BabyBaby-is1qq
@BabyBaby-is1qq 7 күн бұрын
കാണാൻ ആഗ്രഹം മാത്രമല്ല, ഇവരുണ്ടാക്കുന്ന എല്ലാ പച്ചക്കറി വിഭവവും കഴിക്കാനും ഒത്തിരി ആഗ്രഹം ❤
@binji4147
@binji4147 9 ай бұрын
ഇങ്ങനെ ഞങ്ങളും ഉണ്ടാക്കാറുണ്ട്.. സൂപ്പർ... 👍
@bindhusajeev7699
@bindhusajeev7699 9 ай бұрын
Yedhuvaaa yithekke first time kanunnuu kothippikkum jeevitham
@user-dd5rs6xw2k
@user-dd5rs6xw2k 6 ай бұрын
സൂപ്പർ അവതരണം❤❤❤❤❤
@sruthy--98
@sruthy--98 9 ай бұрын
അമ്മയുടെ വിവരണം കൂടി ആകുമ്പോൾ ഒന്നുകൂടി മനോഹരം ❤❤
@dakshina3475
@dakshina3475 9 ай бұрын
ഒത്തിരി സന്തോഷം ❤
@aparnapt9210
@aparnapt9210 9 ай бұрын
Underatted Malayalam channel 🔥❤️
@saithalifathima2438
@saithalifathima2438 3 ай бұрын
ഒരു സംശയം ഉണ്ട് എനിക്ക് നിങ്ങൾ മീൻ, ഇറച്ചി, ചിക്കൻ, മുട്ട അങ്ങനെ ഒന്നും കഴിക്കില്ലേ ചുമ്മാ ചോദിച്ചു എന്ന് മാത്രം എന്നാലും എല്ലാം എനിക്ക് ഇഷ്ടം ആണ് കേട്ടോ ❤️
@chithrabiju9292
@chithrabiju9292 3 ай бұрын
ഞാനും ഇതേ സംശയം ചോദിക്കാൻ ഇരുന്നതാണ്...ഇവർ മാംസാഹാരം കഴിക്കില്ലായിരിക്കാം...ചിട്ട യോട് കൂടിയ ജീവിതം ആണ് ഇവരുടേത്...❤❤
@retnapk5754
@retnapk5754 4 ай бұрын
Wow🤩
@user-oi1vw9uh7x
@user-oi1vw9uh7x 2 ай бұрын
👌👌👌👌👌👌👍
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 46 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 55 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 696 М.
Dakshina Home tour | ഹോം ടൂർ | Sarang Family | Dakshina
25:47
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 12 МЛН
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 9 МЛН
Джеки Чан лишил наследства всех своих детей! Что акажете?
0:41
Симуляция: МАТРИЦА МИРА
Рет қаралды 3,7 МЛН
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 24 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 5 МЛН