മലയാള സിനിമ സിദ്ദിഖിനെ വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ ? | Siddique director | Kairali TV

  Рет қаралды 289,648

Kairali TV

Kairali TV

4 жыл бұрын

#kairalitv #kairalinews
മലയാള സിനിമ സിദ്ദിഖിനെ വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ ? | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 249
@sameelpkm
@sameelpkm 11 ай бұрын
മടക്കം ഇത്തിരി നേരത്തേയായിപ്പോയി 😢 ആദരാഞ്ജലികൾ 🙏
@dosais
@dosais 4 жыл бұрын
One of the best soft and pure persons in Malayalam industry
@TheRajansai
@TheRajansai Жыл бұрын
Exactly
@lipinms1
@lipinms1 3 жыл бұрын
2.32 കരിങ്കണ്ണൻ ഉണ്ണി . അതോടു കൂടി ബിഗ് ബ്രദർ എറങ്ങി പുള്ളീടേ കാര്യത്തിൽ ഒരു തീരുമാനം ആയി
@TheRajansai
@TheRajansai Жыл бұрын
Mr Unnikrishnan yourself is an example. Even though you did not made any such movies but you are considered as a great director (always lalatten mammukka) You see the humbleness of Mr Siddiq and how you are presenting yourself after the program.
@naaztn1392
@naaztn1392 4 жыл бұрын
ഇത് സൽമാൻ കേൾകുവാണേൽ നാളെ തൊട്ടു സെറ്റിൽ നേരത്തെ വന്നോളും
@Shoot4youstudio
@Shoot4youstudio 4 жыл бұрын
സിദ്ദീഖ് പ്രതിഭാധനനായ കഥാകൃത്തും, സംവിധായകനുമെല്ലാം ആയിരുന്നു... കാലം മാറിയത് അറിഞ്ഞില്ല.. സിനിമയിൽ എട്ടും പൊട്ടും തിരിയാത്തവർ പോലും കിടിലൻ സിനിമഎടുക്കുമ്പോൾ (അടുത്ത കാലത്ത് സിനിമയിൽ എത്തിയ മുഹമ്മദ്‌ മുസ്തഫ അതിമനോഹരമായി 'കപ്പേള' ഒരുക്കിയത് ഓർക്കുക) സിദ്ദീഖ് ഒട്ടും ചിന്തിക്കാതെ ചില തട്ടിക്കൂട്ട് സിനിമകൾ ഒരുക്കി.. 'ലേഡീസ് & ജെന്റിൽമാൻ' 'ബിഗ് ബ്രദർ' എല്ലാം ഉദാഹരണം... പിന്നെങ്ങനെ തിയേറ്റർ ഉടമകൾ കൂടുതൽ റിലീസ് കേന്ദ്രങ്ങൾ താങ്കൾക്ക് അനുവദിക്കും? 'ന്റെ ഉപ്പാപ്പാക്ക് ആനണ്ടാർന്നു.. ' എന്ന് പറഞ്ഞു നടക്കാതെ 'കുമ്പളങ്ങി' 'മഹേഷിന്റെ പ്രതികാരം' പോലുള്ള സിനിമകൾ ഒരുക്കാൻ ശ്രമിക്കൂ.. തിയേറ്ററിൽ താങ്കൾക്ക് കൈയടി വീണ്ടും ലഭിക്കും !
@topzotopz9455
@topzotopz9455 4 жыл бұрын
Bro ith ladies and gentlemanum,big brotherinum mune ulla interview anu bro
@retheeshreveendran1402
@retheeshreveendran1402 4 жыл бұрын
കപ്പേള സിനിമക്ക് എന്ത് പ്രത്യകതയാണ് പറയാനുള്ളത് .പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ .
@adiladam9337
@adiladam9337 4 жыл бұрын
ആശാൻ cmmnt ഇടാൻ ബുദ്ദിമുട്ടിയോ .. കൊള്ളാം
@phinkphotography8104
@phinkphotography8104 4 жыл бұрын
സിദ്ധിഖ് ചെയ്ത അത്ര ട്രെൻഡ് സെറ്റെർ ആരും മലയാളത്തിൽ ഉണ്ടാക്കിയിട്ടില്ല.... വെയിറ്റ് ചെയൂ വരും
@Shoot4youstudio
@Shoot4youstudio 4 жыл бұрын
@@topzotopz9455 ശേഷം നല്ലത് വല്ലതും വന്നോ ബ്രോ?
@arunjmohan
@arunjmohan 4 жыл бұрын
Full video?
@ajithk7868
@ajithk7868 3 жыл бұрын
വലിയ ദുരന്തം സിദിഖ് സാറും അനുഭവിച്ചു.. സ്വന്തം കയ്യിന്നു paisa മുടക്കി bigbrother.. അപ്പോ ആ പരാതി അങ്ങ് തീർന്നു കിട്ടി.. സന്തോഷം ആയല്ലോ ഉണികൃഷ്ണൻ sir..
@karthikajay3091
@karthikajay3091 Жыл бұрын
അപ്പോ ഫുക്രി. അതിനെ പറ്റി ആരും ഓർക്കുന്നോ പറയുന്നോ പോലും ഇല്ല.
@sahirwaynadwaynad852
@sahirwaynadwaynad852 4 жыл бұрын
നേരെത്തെ വന്നില്ലെങ്കിലും നേരത്തെ പോകുന്നുണ്ടല്ലോ പിന്നെ എന്താ
@shaimashaima4882
@shaimashaima4882 3 жыл бұрын
Nerathe ponilallo. Ethra neram venelum work cheyum ennanallo paranjathu
@ammedia5613
@ammedia5613 3 жыл бұрын
@@shaimashaima4882 .full കണ്ട് കാണില്ല..
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
👍
@sameelpkm
@sameelpkm 4 жыл бұрын
ബോഡിഗാർഡിനു ശേഷം സിദ്ധിഖ് ഒരു സിനിമ പോലും ഹിന്ദിയിൽ ചെയ്തില്ല ...
@user-jr2rw6wh7d
@user-jr2rw6wh7d 3 жыл бұрын
ചേട്ടാ ബോഡി guard remake alle ഹിന്ദിയിൽ ചെയ്തേ. അല്ലാതെ bollywood director ആവാൻ പോയത്‌ അല്ലെല്ലോ
@shyamjithaj706
@shyamjithaj706 3 жыл бұрын
അത് വൻ ഹിറ്റല്ലേ
@shanavasmelethl9415
@shanavasmelethl9415 3 жыл бұрын
@@user-jr2rw6wh7d ബോഡിഗാർഡ് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തല്ലല്ലോ..വേറെ താരങ്ങളെവെച്ച് റീമേക്ക് ചെയ്ത് അദ്ധേഹംതന്നെ സംവിധാനം ചെയ്തതല്ലേ.
@kannans82
@kannans82 Жыл бұрын
അതാണ് southees നോട് ഉള്ളത്, പ്രിയദർശൻ കളിക്കാൻ അറിയാവുന്നത് കൊണ്ട് പിടിച്ചു നിന്നു
@mrboban5049
@mrboban5049 Жыл бұрын
Language പ്രോബ്ളം ,പ്രീയ ദർശന് അത് വലിയ പ്രശ്നമില്ല
@mallufromnorthindia9107
@mallufromnorthindia9107 Жыл бұрын
❤️❤️❤️
@cochinfahim2
@cochinfahim2 3 жыл бұрын
Thumbnail kurach ullupp ??
@riyasthirummal6890
@riyasthirummal6890 4 жыл бұрын
Late aayi vannalum nerathe povunnillallo?
@vivekviswanath2359
@vivekviswanath2359 3 жыл бұрын
Big brother endamoooo
@akz4485
@akz4485 Жыл бұрын
Nalla manushyan
@mpstalinpolic2836
@mpstalinpolic2836 4 жыл бұрын
ഹിന്ദി യിലെ ചർച്ച തുടങ്ങി 5 വർഷം കഴിഞ്ഞോ
@salmankhansalmankhan6475
@salmankhansalmankhan6475 2 жыл бұрын
Bollywood Super Star Salman Khan Bhaijaan Ji BIG FAN 💚💚💚
@aseem9560
@aseem9560 3 жыл бұрын
സിദ്ദിഖ് സാർ, ഇനി ബോളിവുഡിലേയ്ക്ക് താങ്കൾ പോകണ്ട!, അവിടെ സൗത്തിന്ത്യൻ താരങ്ങൾക്കൊന്നും വലിയ പരിഗണന ഉണ്ടാവില്ല...
@becool2533
@becool2533 3 жыл бұрын
Big brother uyir💥
@wazeem9916
@wazeem9916 11 ай бұрын
Sallu bhai❤🔥
@siyadmansor2921
@siyadmansor2921 3 жыл бұрын
She is wery good director
@shajahanjaggu2781
@shajahanjaggu2781 Жыл бұрын
She അല്ല he
@girishi.p.1077
@girishi.p.1077 3 жыл бұрын
Hi
@gokulmon1525
@gokulmon1525 Жыл бұрын
Human beings sallu bhai
@byjugs285
@byjugs285 3 жыл бұрын
3.08 ചാടി മറികളഞ്ഞൂ 😄
@gymblo43
@gymblo43 4 жыл бұрын
Bigbro😂😂💥
@vinistheone
@vinistheone 4 жыл бұрын
Salman khan mostly working for his own productions. He is an established fan based star. So he can do whatever he wants to do.
@vv-vd9zv
@vv-vd9zv Жыл бұрын
ഇപ്പോൾ പരാജയങ്ങൾ മാത്രമേ ഉള്ളു
@shanibakp1989
@shanibakp1989 3 жыл бұрын
Salmankhan muth
@kaabdullai4642
@kaabdullai4642 3 жыл бұрын
സൽമാൻ ഖാൻ ഹോ... ഭയങ്കര കഷ്ടപ്പാടാ. ഡെയിലി 10ലോഡ് പാറ പൊട്ടിക്കണം ശമ്പളം വെറും 2000 ഉലുവ... !(5കോടി 🤩)
@anoojaa8368
@anoojaa8368 3 жыл бұрын
5 kodiyo
@mohamedijaz1198
@mohamedijaz1198 3 жыл бұрын
Daily 5 crore onnum illa bai... total chilapl oru 50 core oru filminu kanum
@vineetv5775
@vineetv5775 3 жыл бұрын
പാടത്ത് കൃഷിപ്പണിക്കിറങ്ങണം.... 😌😌😌😌😌
@vivekmohan5934
@vivekmohan5934 3 жыл бұрын
Athu enikku istapettu
@7f44soorajsr7
@7f44soorajsr7 3 жыл бұрын
5 kodiyo 🤣 Vijaykk vare 80 crore aanu appo salmante alojich nokk
@mareenajoseph680
@mareenajoseph680 4 жыл бұрын
Alla e Jhon Britas evidey?
@s9ka972
@s9ka972 4 жыл бұрын
പണ്ട് അസിൻ പറഞ്ഞിട്ടുണ്ട് ബോളിവുഡ് ൽ സൽമാൻ ഖാനും അക്ഷയ് കുമാറും ആണ് ദക്ഷിണേന്ത്യ കാരോട് വലിയ വ്യത്യാസം കാണിക്കാത്തവർ....ഷാരൂഖ് ഖാൻ &Karan johar mafia നേരെ തിരിച്ചും ... എ.ആർ .റഹ്മാനും റസൂൽ പൂക്കൂട്ടി യും സാബു സിറിലും ഒക്കെ ഇത് പറഞ്ഞിട്ടുണ്ട്.
@jackymachan5727
@jackymachan5727 4 жыл бұрын
Ennitu srk epol veetil erikandi vannu
@josephmathew6613
@josephmathew6613 4 жыл бұрын
Sharukh khan okk decent anu salman ghan anu mafia gang kooduthal pinne kapoor family, sushanthinte case thanne kandille salman khan ethire anu ellavarum paranjathu
@s9ka972
@s9ka972 4 жыл бұрын
@@jackymachan5727😂😂പുളളി മറ്റുളളവരെ വീട്ടിലിരുത്താൻ മിടുക്കനാ ..അങ്ങനെ ആണ് പല ദക്ഷിണേന്ത്യന്നു പോയ കലാകാരൻമാരും പിന്നീട് അവസരം കിട്ടാതെ പോയത്.
@asiisa4852
@asiisa4852 4 жыл бұрын
@@jackymachan5727 dp Srk aanallo
@asiisa4852
@asiisa4852 4 жыл бұрын
@@jackymachan5727 srk aalu decent aanu.. new 4 films sign chytu athum .. with Biggest Bannees
@mohamedshihab5808
@mohamedshihab5808 4 жыл бұрын
ഈ പുതിയ കാലത്തു ആർക്കും ആരോടും അതിരു കടന്ന മമതയോ , ആരാധനയോ ഇല്ല അക്കാരണത്താൽ തന്നെ ഒരാൾക്ക്‌ ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കുക എന്നത് എളുപ്പമല്ല. ഒരുകാലത്തു മോഹൻലാൽ , മമ്മൂട്ടി തുടങ്ങിയവർ അഭിനയിച്ചാൽ മിനിമം നിർമാണ ചിലവെങ്കിലും കിട്ടുമായിരുന്നു എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല ഒരു പരാജയം മതി ഫീൽഡിൽ നിന്നും പുറത്തു പോകാൻ . ഒരുകാലത്തു എത്രയോ ഹിറ്റുകൾ നൽകിയ സംവിധായന്മാർ ഇന്ന് നിലനിൽപ്പിനായി വിഷമിക്കുകയാണ് , സിബി മലയിൽ , സത്യൻ അന്തിക്കാട് , ഫാസിൽ തുടങ്ങിയവരുടെ ഉദാഹരണം നോക്കുക ..നല്ല സ്ക്രിപ്റ്റുകൾ ഇല്ല , അല്ലെങ്കിൽ പ്രതിഭയുള്ള എഴുത്തുകാർ , നല്ല കഥാ തന്തുക്കളുടെ അപര്യാപ്തത ഒക്കെ കാരണമാണ് . മറ്റൊന്ന് കുടുംബ പ്രേക്ഷകർ തിയേറ്ററിൽ നിന്ന് വിട്ടു നിൽക്കുന്നു എന്നതാണ് . തീയേറ്ററുകാരും ഒത്തിരി മാറാനുണ്ട് ഒരു കാലത്തു ഒരു സൗകര്യവുമില്ലാത്തതായിരുന്നു തീയേറ്ററുകൾ വൃത്തിഹീനമായ ടോയ്‍ലെറ്റുകൾ , പൊട്ടിപ്പൊളിഞ്ഞ സീറ്റുകൾ , പടം തുടങ്ങിയതിനു ശേഷം a/c off ചെയ്യുക ഇവയൊക്കെ പ്രേക്ഷകരെ അകറ്റാൻ കാരണമാക്കി . ഇനി അവരെ തിരികെ കൊണ്ടുവരുക വിഷമം പിടിച്ച കാര്യമാണ് .
@cinematheater2609
@cinematheater2609 3 жыл бұрын
Pakshe Chetta njaan prakasan commercial success aanu
@simonkoshy316
@simonkoshy316 Жыл бұрын
Dude, wht kind of title
@kkkk16458
@kkkk16458 Жыл бұрын
Clipbait
@abdulnasir8735
@abdulnasir8735 3 жыл бұрын
എന്നാൽ ബിഗ് ബ്രദർ സിനിമ ഒരു വലിയ ഫ്ലോപ്പ് ആയിരുന്നു
@SRJmhmh
@SRJmhmh 4 жыл бұрын
Siddeekinte Careeril Flops Undayittund.Ladies &Gentleman,Bhasker The Rascal,Big Brother.!
@Amal-arijit
@Amal-arijit 4 жыл бұрын
Basker the rascal flop nalla comedy
@harikrishnanuk2330
@harikrishnanuk2330 4 жыл бұрын
ഈ ഇന്റർവ്യൂ എടുത്ത സമയത്ത് ഫ്ലോപ്പ് ഉണ്ടായിട്ടില്ല
@mohammedshafeeqms3410
@mohammedshafeeqms3410 4 жыл бұрын
Podey bhasker the rasscal hit padam aane
@TheUnProGamer.
@TheUnProGamer. 4 жыл бұрын
Fukri, ലേഡീസ് nd gentleman, ബിഗ് brother ഫ്ലോപ്‌സ് ഓഫ് സിദ്ദിഖ്
@gainviewer4936
@gainviewer4936 4 жыл бұрын
@Entertainment MIDEA fukri പുള്ളി എടുത്തതാണോ? പ്രൊഡ്യൂസർ അല്ലെ
@kiransekhar487
@kiransekhar487 3 жыл бұрын
Big brother ... Fukri... Etc... Bad direction
@Math_4_u
@Math_4_u 3 жыл бұрын
Ladies and gentlemen
@Asad_bin_azeez
@Asad_bin_azeez 3 жыл бұрын
Ithokke eth yearle intervwsaaan...🙄
@shijinrejiabraham6806
@shijinrejiabraham6806 3 жыл бұрын
90 s kids
@opinion...7713
@opinion...7713 4 жыл бұрын
Salman Khan kallum kudichu nightil urangaan tanne 12 aavum,pinne ayaal set il varuka 11 nu okke aanu.atum bresh onnum cheyyate,aanu varuka and madhyathinte manam okke ndaavum ennu north Indians paranju kettittundu.actress um , directors okke ,but etirthu onnum paranjooda atondu kaaryam aakkilla, . But Salman Khan friendly aaya aal aanu, ayaalkku pidikkyunnavare.etrayo aalukale industry nnu out aaki. Full family cinemayil aanallo.
@fasilfazzil1253
@fasilfazzil1253 4 жыл бұрын
😂😂😝😝
@sadiqqatari4798
@sadiqqatari4798 3 жыл бұрын
യമോ ഭയങ്കരം
@opinion...7713
@opinion...7713 3 жыл бұрын
@@sadiqqatari4798 itilum bhayangaram aayittulla orupaadu ndu Salman Khan ne kurichu.
@muhammadhamsathamachu9774
@muhammadhamsathamachu9774 11 ай бұрын
Megastar. Salman khan💥🤩
@afijiths8262
@afijiths8262 Жыл бұрын
👑 SRK
@shas2love942
@shas2love942 4 жыл бұрын
*സല്ലു ഭായ്...* ✌️
@padmalal1970
@padmalal1970 3 жыл бұрын
Who is this chalman khan?
@anoojaa8368
@anoojaa8368 3 жыл бұрын
Sorry...ethu indiakkarude vishayam aanu...purathu ninnullorkku evde roll illaa
@lokasanjari5276
@lokasanjari5276 3 жыл бұрын
@@anoojaa8368 in south bollywood is not so famous. So its a quite normal question......
@anoojaa8368
@anoojaa8368 3 жыл бұрын
@@lokasanjari5276 south indiayile ethu kaattilaa thangal thamasikkunnathu ... it's not a normal question !!!
@lokasanjari5276
@lokasanjari5276 3 жыл бұрын
@@anoojaa8368 പ്രായമായവരോടും ബോളിവുഡ് സിനിമ കാണാത്തവരോടും ചോദിച്ചു നോക്കൂ... ഞാൻ ഒരു സിനിമ പ്രാന്തനാണ്. എന്നാൽ വളരെ കുറച്ചു വിരലിലെണ്ണാവുന്ന ബോളിവുഡ് സിനിമകളെ ഞാൻ കണ്ടിട്ടുള്ളൂ.... എല്ലാ ആഴ്ചയും സിനിമക്ക് പോകുന്ന ആളാണ് ഞാൻ... തമിഴ്‌നാട്ടിൽ പോയാൽ അവർക്കു അമിതാബ് ബച്ചനെപ്പോലും അറിനെന്നു വരില്ല. അവർക്കെല്ലാം mgr ആണ്. സൗത്തിൽ ബോളിവുഡ് സിനിമകൾ കാണുന്നവർ തുലോം തുച്ഛമാണ്. താങ്കൾ കാണുന്നുണ്ടെന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ലല്ലോ.. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കുക... നീ കാണുന്നത് മാത്രമല്ല യഥാർത്ഥ ലോകം..... എല്ലാവരും നിന്നെപ്പോലെയാണെന്നു വിചാരിച്ചാൽ നീ പൊട്ടക്കിണറ്റിലെ താവളയാകും....
@anoojaa8368
@anoojaa8368 3 жыл бұрын
@@lokasanjari5276 Tamil naattile minority people nte kaaryam vechu south indiayil salmane ariyillennu parayalle man.... Than jeevikkunna potta kidttile thavalakalkku ariyillayirikkam....njn backiyulla mansushyarude karyama paranjathu...
@al-rm1nv
@al-rm1nv 2 жыл бұрын
ബിഗ്ബ്രദറിനെ ആറാട്ട് ഇന്റർവ്യൂ ചെയ്യുന്നു.
@uprm4944
@uprm4944 Жыл бұрын
കുഞ്ഞാലി കേൾക്കുന്നുണ്ടാവും 😂
@mohammednabeel5691
@mohammednabeel5691 Жыл бұрын
😂😂
@Yahooth_obg3
@Yahooth_obg3 Жыл бұрын
😆😆👌
@ABINSIBY90
@ABINSIBY90 Жыл бұрын
😍
@Sony_Stanley
@Sony_Stanley 3 жыл бұрын
Chothikkunna aal🤣🤣
@jenharjennu2258
@jenharjennu2258 4 жыл бұрын
ലേഡീസ് ആൻഡ് ജന്റിൽമാൻ മുതൽ പരാജയം ആണ്
@khadherpallikkal7983
@khadherpallikkal7983 3 жыл бұрын
അതിന്ന് ശേശമല്ലേ ചേട്ടാ ബാസ്ക്കർ ദി റാസ്ക്കൽ വന്നത്
@prathyush47
@prathyush47 3 жыл бұрын
സവർണ ഉണ്ണി
@smule4me24
@smule4me24 3 жыл бұрын
"തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി" ഊഫ്... തള്ളി മറിക്കാണല്ലോ ഹിന്ദി സിനിമ...$&% ഇയാള് നല്ലൊരു പടം ഈ അടുത്തകാലത്ത് ചെയ്തിട്ടില്ല... എന്നിട്ടും പഴേ തഴമ്പ് പറഞ്ഞ് മറിക്കാണ്... നവാഗത സംവിധായകര് സൂപ്പർ ഡ്യൂപ്പർ സിനിമകൾ ചെയ്യുമ്പോൾ ഇയാളുടെ ഒലക്കേമലേ bigbrother ത്ഫൂ.....
@user-dk2tc5oi4y
@user-dk2tc5oi4y 11 ай бұрын
പരിഗണിച്ചിട്ടുണ്ടോ 😂? ആരുടേയും പരിഗണനക്ക്.... കാത്തു നിൽക്കേണ്ട ആവശ്യം അവരുടെ കലാ സൃഷ്ടിക്കില്ല 😅.. പിന്നേ... എന്തിനീ ചോദ്യം.....
@roymammenjoseph1194
@roymammenjoseph1194 3 жыл бұрын
He is not capable of improving.
@amzvlog4624
@amzvlog4624 Жыл бұрын
Ippo sallu bhai 😂
@patrickdreamworld6541
@patrickdreamworld6541 3 жыл бұрын
ഹിന്ദിയിൽ സൽമാൻ വേറെ ആളെ വെച്ചിരുന്നു ഡയറക്ടർ ആയി, എഗ്രിമെന്റ് പ്രകാരം സിദ്ദിഖ് ഉണ്ടായിരുന്നു എന്നു മാത്രം
@mufeed631
@mufeed631 3 жыл бұрын
Veruthe thallalle baayi
@anoojaa8368
@anoojaa8368 3 жыл бұрын
Onnu poyedo associate indaavum....athinu Siddiqui me enghane odhukki samsaarikkalleda....
@user-hq2bj6ep6v
@user-hq2bj6ep6v Жыл бұрын
Onnu pode😂
@rahular6738
@rahular6738 3 жыл бұрын
പോടാ ഉണ്ണി ,,, നീ സംവിധാനം പഠിക്ക് ,, സിദ്ധിഖിൽ നിന്ന്.
@baashbasheer9631
@baashbasheer9631 11 ай бұрын
EE ROLE ETAVUM YOJIKUKA SRKYANU
@khadherpallikkal7983
@khadherpallikkal7983 3 жыл бұрын
ഇപ്പോൾ അത് മാറി ഇപ്പോൾ വലിയ പരാജയചിത്രംBIG ബ്രദർറും അതിന്ന് മുബ് ലേട്ടീസ് ആറ്റ്. ജെണ്ടൽ മേനും പരാജയചിത്രമാണ് എന്നാലും നല്ല സിനിമകൾ ചെയ്യുന്ന സംവിദായകനാണ് സിദ്ധീഖ്
@simple859
@simple859 2 жыл бұрын
Big brother, ladies and gentleman okke disaster movies aayirunnu
@shahulhmeed2384
@shahulhmeed2384 4 жыл бұрын
Sidheeq Bhai പുറത്ത്‌ പോയാൽ ഈ പണി പെട്ടെന്ന് പൂര്‍ത്തിയാക്കി നാല് കാശ് ഉണ്ടാക്കി വീട്ടിൽ ഇരിക്കാം.. മലയാളത്തിൽ മരണം വരെ റെസ്റ്റ് ഉണ്ടാവില്ല 😜
@user-tp5be4mv9c
@user-tp5be4mv9c 4 жыл бұрын
ബിഗ്ബോസിൽ പര ജയം വരാൻ കാരണം ഇവൻ്റെ കണ്ണ് തട്ടിയതാണ്
@vineshkc9703
@vineshkc9703 4 жыл бұрын
😁😁😁😁
@masalacoffee9495
@masalacoffee9495 3 жыл бұрын
Big brother Anu bhai😬
@Yahooth_obg3
@Yahooth_obg3 Жыл бұрын
ബോസ് 😆👌
@sumeshs9275
@sumeshs9275 4 жыл бұрын
Salman kahn onulla 😤😤😤😤😤😤😤😤
@nanduksathyan7395
@nanduksathyan7395 4 жыл бұрын
Click bite.
@itSoundsWELL
@itSoundsWELL 3 жыл бұрын
പുതിയതൊന്നുമില്ലേ... 😂
@jollysports5654
@jollysports5654 4 жыл бұрын
Interweuer is asking unnecessary question, south, north etc, all aspects including cinema South is best, then why do you ask such question, you have full of negative attitude,
@sivaprasadspk8199
@sivaprasadspk8199 3 жыл бұрын
കള്ളൻ ഉണ്ണികൃഷ്ണൻ
@crizzayn9585
@crizzayn9585 4 жыл бұрын
SRK കഴിഞ്ഞേ ഈ ഷൽമാൻ വരുള്ളൂ 😏
@rashidthayyil9210
@rashidthayyil9210 4 жыл бұрын
Alll
@saheermuhammed3296
@saheermuhammed3296 4 жыл бұрын
Number 1 Aamir Khan😍 No doubt💯
@shafnasac2769
@shafnasac2769 4 жыл бұрын
അല്ല പിന്നെ
@xavier2927
@xavier2927 4 жыл бұрын
Sharuk setil nerathe varum ,sallu late aavum
@xavier2927
@xavier2927 4 жыл бұрын
Sharuk setil nerathe varum ,sallu late aavum
@vivekviswanath2359
@vivekviswanath2359 3 жыл бұрын
Thayo. . Leeee
@cinemafreak8982
@cinemafreak8982 Жыл бұрын
Olakka😅
@cliffrebe4507
@cliffrebe4507 3 жыл бұрын
Ee unnikrishnane ozhivakku
@ananduchunkzz9297
@ananduchunkzz9297 3 жыл бұрын
അപ്പോ sonakshi Sinha അന്ന് പറഞ്ഞത് ഈ വേട്ടവളിയന് സല്‍മോനെ കുറിച്ച് തന്നെ😂
@Yahooth_obg3
@Yahooth_obg3 Жыл бұрын
ആരാ sonali
@ramshadb1759
@ramshadb1759 3 жыл бұрын
Kairali eniku ishttamillatha oru chanal chilla vartha pacha kallam adichu vedum.
@t.a.dhaneesh6362
@t.a.dhaneesh6362 Жыл бұрын
Siddique oru cinema maathrame salman khan te koodi cheythittollu enittaanu ithrekku show 😆😆😆
@salmansallu5600
@salmansallu5600 4 жыл бұрын
Ee sidhique alle Big brother eduthath😂😂
@padmalal1970
@padmalal1970 3 жыл бұрын
Muslim
@vibe1776
@vibe1776 3 жыл бұрын
Ladies and gentlemen big flop
@abdulnasir8735
@abdulnasir8735 3 жыл бұрын
Big brother full flop ayinallo
@user-to7dz6vh6j
@user-to7dz6vh6j 3 жыл бұрын
Ormikala
@angeorge3604
@angeorge3604 3 жыл бұрын
Hindi കാർക് സൌത്ത് ഇന്ത്യൻസിനോട് വളെര പുച്ഛം ആണ്. അവർ പാകിസ്താനോട് സൗഹൃദം കുടും, പക്ഷെ സൌത്ത് ഇന്ത്യൻസിനോട് പുച്ഛവും. പിന്നെ മലയാളിക്ക് ഹിന്ദിയും നല്ലപോലെ അറിയുകയും ഇല്ലാ. ഇൻഡിസൻസിനു, ഇന്ത്യൻസിനോട് കമ്മ്യൂണിക്കേറ്റ ചെയ്യാൻ പറ്റുന്നില്ല. പാകിസ്ഥാനികൾ കേരളീയരെ ഗൾഫ് നാടുകളിൽ കല്ളി യാകുനത് കണ്ടിട്ടുണ്ട്, അതും ഹിന്ദിയിൽ...... കഷ്ടം. എന്നിട്ടു ഇവിടെ സായ്‌പിന്റെ ഇംഗ്ലീഷും പറഞ്ഞൽ ഏതാടാ വലിയ കരിം പോലെയാ.
@prajithkarakkunnel935
@prajithkarakkunnel935 3 жыл бұрын
Hindhikkarkku puchikkan oru arhathayumilla pala melkhalakalilum innu keralavum mattu south indian states okke aanu north indian states. ne apekshichu munnil nilkkunnathu hindi ariyathathu athra valya kuravu onnumalla ,full andhaviswasathilum ,vivaramillaymayilum akappettu poya oru janathaykku prabudharaya mahath vyakthikal vimochana samarangal vazhi uyarthi kondu vanna oru janathaye puchikkan oru tharathilum arhatha illa , english universal language aanu nammal ella eppozhum english thanne arinjirikkunnathanu .eppozhum best , hindi indiayil mathram
@bejimathew
@bejimathew 3 жыл бұрын
Siddique and priyadrashn likes are only overrated directors the are not good directors
@nisarmuhammad2370
@nisarmuhammad2370 4 жыл бұрын
ഹിറ്റ്‌ലെർ 2 എടുത്തു കൂടെ
@sarathmpambi
@sarathmpambi 4 жыл бұрын
Enthinu🤔
@Yahooth_obg3
@Yahooth_obg3 Жыл бұрын
കഥ എങ്ങനെ കൊണ്ടു പോകും മാഷെ ഇപ്പോളത്തെ ലെവലിൽ അങ്ങളയുടെ അമ്മൂമ്മമാരായ പെങ്ങൾമാർ ആയി 😆😂😂
@ammedia5613
@ammedia5613 3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും വലിയ flop movie ഇദ്ദേഹത്തിന്റെ പേരിൽ തന്നെ..ബിഗ് bra. biggest disater record..evere..!!!
@faisalke2673
@faisalke2673 3 жыл бұрын
ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ ഗോഡ്ഫാദർ 1 വർഷം
@ablegvarghese1380
@ablegvarghese1380 3 жыл бұрын
താൻ ഒന്ന് പോടെ ഉണ്ണി കിഷ്ണാ bolliwoodil super star സാക്ഷാൽ കിങ് ഖാൻ മാത്രം ആണ്, വില എറിയ താരം മാത്രം അല്ലാ താര രാജാവ് സാക്ഷാൽ shahrukh khan മാത്രമാണ്
@abidabi9619
@abidabi9619 11 ай бұрын
salman Khan❤
Siddique 38 | Charithram Enniloode 2209 | Safari TV
21:55
Safari
Рет қаралды 346 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 532 М.
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
Siddique 19 | Charithram Enniloode 2190 | Safari TV
22:48
Safari
Рет қаралды 185 М.
Когда покупки идут не по плану🤯
0:32
FilmBytes
Рет қаралды 3,6 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 824 М.
Русалка
1:00
История одного вокалиста
Рет қаралды 4,9 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 32 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,2 МЛН